വ്യത്യസ്തമായൊരു റബര്‍ ടാപ്പിങ് രീതിയുമായി കര്‍ഷകന്‍; ഗുണമേറെ, വൈറല്‍ വിഡിയോ Rubber Tapping Tips

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 75

  • @missiontoaccomplish
    @missiontoaccomplish 4 роки тому +19

    കർഷകർക്ക് വളരെ പ്രയോജനപ്രദമായ ഒരു റ്റാപിങ്ങ് രീതിയാണ് ഇത്. ഈ രീതിയെ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹത്തിന്റെ നിരന്തരമായ പരീക്ഷണ-നിരീക്ഷണങ്ങൾക്ക് അർഹിക്കുന്ന അംഗീകാരവും നൽകി ആദരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്

  • @satheeshls5546
    @satheeshls5546 2 роки тому +6

    ഇയാൾ പറഞ്ഞതുപോലെ ഞാൻ ടാപ്പ് ചെയ്തു നോക്കി പക്ഷേ കുറവ് പാലാണ് ഒരാഴ്ചയും ലഭിച്ചത്... മഴക്കാലത്ത് പ്ലാസ്റ്റിക് ഇട്ടതിനുശേഷം ഇതേ രീതിയിൽ വെട്ടി നോക്കിയപ്പോൾ പാൽ കൂടുതൽ ലഭിച്ചു... വേനൽക്കാലത്ത് കുറവും.....

  • @shajimb512
    @shajimb512 3 роки тому +8

    ഞാൻ ശ്രമിച്ചു നോക്കി. മൊത്തം ചുറ്റളവിൽ നാലിൽ ഒന്ന് ഭാഗം ടാപ് ചെയ്തു. സൂപ്പർ . നന്ദി സുഹൃത്തേ. പാൽ കുറവില്ല.

  • @rajanc7655
    @rajanc7655 4 роки тому +5

    ഫലപ്രദമായ ടാപ്പിങ്ങ് രീതി പങ്കുവെച്ചതിൽ നന്ദി. എനിക്ക് ഇത് പ്രയോജനപെട്ടു.

  • @francisjoseph7310
    @francisjoseph7310 4 роки тому +63

    യഥാർത്ത .ടാ പിംങ്ങ് ഇങ്ങനെ ഒന്നും അല്ല. ആദ്യം പണി പടിക്ക് 'ഈ പണി പടിക്കണമെങ്കി' അറിയാവുന്ന ഒരാളുടെ കൂടെ കുറഞത് ഒരു വർഷം എങ്കിലും നടക്കണം.. കരിം പട്ട'പാൽ പട്ട, വെള്ള പട്ട' ഇത് 'പടിക്കണം' അത് അറിയാവുന്ന ആൾ കയ്യിൽ പിടിച്ച് ചെയ്യിക്കണം ആദ്യം. കയ്യിൽക്കത്തി മറിയാൻ പാടില്ല' നമ്മൾ ചെത്തുമ്പോൾ കത്തി പിടിക്കുന്ന 'വശമുണ്ട്' അത് നാളുകൾ ചെയ്താലെ മനസി ലാകയുള്ളു. വെള്ള പട്ടമുറിയാൻ പാടില്ല' മുറിയുമ്പോൾ മുഴഉണ്ടാവും. ആ വെള്ളം നിരന്തരം പട്ടയിൽ ഒഴുകുമ്പോൾ 'പട്ട മരവിപ്പ്. ഉണ്ടാകും. ആ വെള്ളം ഒരു ചായ വെള്ളത്തിൻ്റെ കളറുണ്ടാവും. അതിന് ' പുളിപ്പാണ്.15' '20 ദിവസത്തിനകം മരം' മരവിക്കും, 40 വർഷമായി 'ജോലി ചെയ്തു കൊണ്ടിരിക്കുന്ന പരിചയമാണ് 'പിന്നെ 'ഒരു മനുഷ്യനും ഈ പണി 'പൂർണമായി പടിക്കാൻ കഴിയില്ല.. എന്നും പടിച്ചു കൊണ്ട് ചെയ്യണ്ട ഒരു തൊഴിലാണ് 'ടാ പിങ്ങ് ആദായം എടുക്കണമെങ്കി' മരത്തെ പടിക്കണം' ഓരോ മരത്തിനും അതിൻ്റെ സ്വെഭാവം' അതറിഞ് പണി എടുത്താൽ 'അതിൻ്റെ ആദയം കിട്ടും ഉറപ്പാണ്.

    • @sainudheenpalakkal1
      @sainudheenpalakkal1 4 роки тому +6

      ❤️❤️❤️ francis Joseph
      താങ്ക്യൂ. നിങ്ങൾ പറഞ്ഞതാണു ശരി, ഈ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും വിദഗ്ധരല്ല😭😭😭

    • @ഷാജിപാപ്പൻ-യ5മ
      @ഷാജിപാപ്പൻ-യ5മ 3 роки тому +3

      Number ഒന്ന് തരാമോ

    • @shajimb512
      @shajimb512 3 роки тому +5

      @@sainudheenpalakkal1 പിന്നെ, റബർ ടാപ്പിങ് ചെയ്യാൻ FRCS ഡോക്റ്റർ മാരെ കൊണ്ട് വരാം. വിടക്ത്തൻ മാർ

    • @sainudheenpalakkal1
      @sainudheenpalakkal1 3 роки тому +1

      @@shajimb512 കുരു പൊട്ടിയിട്ട് കാര്യമില്ല

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 3 роки тому +1

      നമ്പർ തരൂ.. ഈ പണി പഠിക്കാൻ താൽപ്പര്യമുണ്ട്

  • @RajuK-rn6ig
    @RajuK-rn6ig Рік тому +2

    ഈ പരിപാടി 20വർഷമായി ചെയ്തു കൊണ്ടിരിക്കുന്ന തോട്ടം ഉണ്ട് ചേട്ടാ,, മൂന്നിലൊന്ന് അല്ല നാലിലൊന്ന് പട്ട യാണ് വെട്ടുന്നത്.

  • @rajenanair
    @rajenanair 3 роки тому +8

    റബ്ബർ മരങ്ങളിൽ പാൽക്കുഴലുകൾ ചരിഞ്ഞു അടുക്കിയ പോലെ കാണപ്പെടുന്നു. ഇടതു നിന്നും വലത്തോട്ട് എന്തിനാണ് ടാപ്പിംഗ് ചെയ്യുന്നത് എന്ന് ഈ ചേട്ടൻ അറിയണം. കൂടുതൽ പാൽ കണ്ണികൾ മുറിഞ്ഞു കൂടുതൽ ആദയം കിട്ടാൻ. അപ്പൊ 1/4 പട്ട വെട്ടി ലാഭം കിട്ടും എന്ന് പറയുന്നത് തെറ്റാണു. ആമസോൺ കാടുകളിൽ പണ്ട് മരങ്ങളെ കുത്തി മുറിവേൽപ്പിച്ചു ഒലിച്ചു വരുന്ന കറ കമ്പുകളിൽ എടുത്തു വെയിലത്ത്‌ ഉണക്കി എടുത്തിരുന്നു. Mainly that was used for fire. അന്ന് സാങ്കേതിക രീതി അത്രേ ആയിരുന്നു. D3 or D2 ടാപ്പിംഗ് ചെയ്യുക, ഇന്ന് വീട്ടിയില്ല എങ്കിൽ മരങ്ങൾ latex നാളത്തേക്ക് വാക്കില്ല. പശുവിനെ ഇന്ന് കറന്നില്ല എങ്കിൽ നാളെ രണ്ടു ദിവസത്തെ പാല് ഒന്നിച്ചു കിട്ടുമോ?? 1/4th ടാപ്പിംഗ് ചെയ്താൽ മുറിയുന്ന പാൽക്കുഴലുകൾ കുറവവും ആദയം കുറവവും ആയിരിക്കും. മടിയൻ ടാപ്പിംഗ്കാർ ചെയ്തു മനസിലാക്കുക ഇതു തെറ്റായ രീതി ആണെന്ന്. നമ്മൾ എത്തി നില്കുന്നത് കുറെ research നടത്തി കണ്ടുപിടിച്ച 105, GT, 400 series ഇവയിലാണ്. ഞാൻ ചെയ്തു കറ കുറവില്ല എന്നൊക്കെ എഴുതിയ സഹോദരങ്ങളെ ഒന്നൂ കണ്ടാൽ നന്ന്. മരങ്ങൾ വളരുന്നത് അനുസരിച്ചു bark കൂടും, ആദയം കൂടാനും സാധിക്കും. അപ്പൊ വെട്ടു പട്ട നീളം കുറഞ്ഞാലോ? 20 ഇഞ്ച് മരം A B പനലുകൾ 5 വർഷം വീതം, C D 5 varsham വീതാവും, പിന്നീട് upward ചെയ്യാം upward ചെയ്യുമ്പോൾ ചിലർ 1/4 ചെയ്യാം എന്ന് പറയ്യുന്നു.. അതും ലാഭംകാരം അല്ല . ഈ ചേട്ടന്റെ കണ്ടുപിടുത്തം എത്ര നടക്കാത്ത സുന്ദരമായ സ്വപ്നം. ...8017129431

    • @VijayraghavanChempully
      @VijayraghavanChempully Рік тому +1

      എന്തായാലും തരക്കേടില്ലാത്ത പാൽ കിട്ടുന്നുണ്ട്. ഇരട്ടി വർഷം വെട്ടുകയും ചെയ്യാം. അപ്പൊ എങ്ങനെ നോക്കിയാലും ലാഭമല്ലേ. potential drawbacks ഉണ്ടെങ്കിൽ പറയൂ. സ്വന്തം വെട്ടുന്നവർക്ക് ഇത് കുഴപ്പമില്ല എന്നാണ് എനിക്ക് തോന്നുന്നത്

    • @Rajukg07
      @Rajukg07 2 місяці тому

      Right comment

  • @martinpd3131
    @martinpd3131 3 місяці тому

    സൂപ്പർ

  • @radhakrishnanvkanathur9808
    @radhakrishnanvkanathur9808 2 роки тому

    ഞാൻ ആദ്യമായാണ് കേൾക്കുന്നത് ശ്രമിച്ച് നോക്കാം

  • @babyeu7509
    @babyeu7509 4 роки тому +3

    ഞാൻ ഇദ്ദേഹം പറയുന്നതുപോലെ...
    പുതിയ മരം വെട്ട് തുടങ്ങിയപ്പോൾ 10 മരം പരീക്ഷിച്ച് നോക്കി ...
    എനിക്ക് പാല് 20 ശതമാനം കുറവാണ് ലഭിച്ചത്.

    • @adhisworld9912
      @adhisworld9912 3 роки тому +2

      ഉറപ്പായും പാല് കുറയും. റബർ ബോർഡ് നിരന്തരം പല രീതികൾ ഗവേഷണം ചെയ്യുന്നുണ്ട്. സാധാരണക്കാർ ടാപ്പ് ചെയ്യുമ്പോൾ കത്തിവച്ചു തുടങ്ങുന്ന പിൻ കാ ന പാൽപ്പട്ട വരെ താഴാറില്ല. അതായത് 5 മില്ലീമീറ്റർ സ്ഥലം. ഇത്രയും സ്ഥലം കൂടി ആഴത്തിൽ മുറിയാൻ വേണ്ടി പിൻ കാ ന കുത്തിവെട്ടുന്ന രീതി റബർ ബോർഡ് നിർദേശിക്കുന്നു. കാ രണം ഈ 5 മില്ലിമീറ്റർ രണ്ട് രീതിയിലും വെട്ടി മാസങ്ങൾ നിരീക്ഷിച്ച് അതിലെ ചെറിയ രീതിയിലുള്ള പാൽ വ്യത്യാസം മൊത്തം മരത്തിനും വർഷം മുഴുവൻ ആകുമ്പോൾ ഉൽപ്പാദനത്തിൽ കിലോക്കണക്കിന് വ്യത്യാസം ഉള്ളത് കൊണ്ടാണ്. അപ്പോഴാണ് നേർപകുതി വീണ്ടും കുറക്കുന്നത്.

  • @retheeshgk8707
    @retheeshgk8707 4 роки тому +2

    റബർ മരങ്ങളിൽ പൂപ്പൽ രോഗബാധ

    • @rajenanair
      @rajenanair 3 роки тому +1

      ഇൻഡോഫിൽ

  • @anoopkumar.v.j1262
    @anoopkumar.v.j1262 10 місяців тому

    GOOD INVENTION.

  • @rubymathew4488
    @rubymathew4488 2 роки тому

    ടാപ്പിംഗ് ചെയ്യാൻ ആളെ കിട്ടാതെ കഷ്ടപ്പെടുന്നു

  • @bliss8060
    @bliss8060 2 роки тому +1

    ഒരു ചെറു വിരൽ നീളം മാത്രം വെട്ടിയാൽ മതി.100മേനി വിജയം ഉറപ്പ്

  • @jonilanchenel6795
    @jonilanchenel6795 3 роки тому +1

    Good🙏🙏👍👍

  • @broadband4016
    @broadband4016 4 роки тому +22

    പാലും കുറയാനാണ് സാധൃത.പാലിന്റ അളവ് ഇനം,വളം,സ്ഥലം,മണ്ണ്, കാലാവസ്ഥ, മണ്ണിന്റെ നനവ്, തണുപ്പ്, ഇങ്ങനെ ഒരു ഡസൻ കാരൃങ്ങളെ ആശ്റയിച്ചിരിക്കുന്നു.ഈ അഭ്യാസം കൊണ്ട് പാലു കൂടില്ല.

    • @sainudheenpalakkal1
      @sainudheenpalakkal1 4 роки тому +1

      അതൊക്കെ ഒരു ടാപ്പിംങ്ങുകാരനല്ലെ അറിയൂ....

    • @francisjoseph7310
      @francisjoseph7310 4 роки тому +5

      കുറെ ആൾക്കാർ ശാസ്ത്രീയമായ കണ്ടു പിടുത്തം 'അവർക്ക് ഒന്നും ആദായം 'കിട്ടില്ല' 8 10: വയസ് ഉള്ളപ്പ' 5 രൂപ '100 മരത്തിന് ഉള്ള അന്ന് മുതൽ പണി എടുക്കുന്നതാ. നാടൻ മരം' മുതൽ ' അടുത്ത ഇട ഇറങ്ങിയ '414 വരെ ടാപ്പ് ചെയ്തിട്ടുണ്ട്. എല്ലാ മരവും അതിൻ്റെ ടാപ്പിഗ്‌രീതിയും അറിയാം. ചെയ്ത് പടിച്ചതാ: 'ഒരു മരത്തിന് ' ഒരു ഷീറ്റ് കിട്ടണ മരവും വെട്ടി യിട്ടുണ്ട്. പാലാ, തൊടുപുഴ: കാഞ്ഞിരപ്പള്ളി 'മണിമല' ഇ വി ടെ ഒക്കെ അതുപോലെ ഉള്ള മരങ്ങളുണ്ട്.ചുമ്മാതള്ളല്ലാ 'അനുഭവത്തിന്ന് പറയുന്ന താ

    • @saneseven9081
      @saneseven9081 3 роки тому

      @@francisjoseph7310 ഒരു മരത്തിൽ നിന്ന് ഒരു ഷീറ്റ് കിട്ടുന്ന ഇനം മരം ഏതാ??കൂടുതൽ പാല് കിട്ടുന്ന മരം ഏതാ?? നമ്മുടെ മരം 105 ഇനമാണ്..

    • @francisjoseph7310
      @francisjoseph7310 3 роки тому +4

      നിങ്ങൾ കാഞിരപ്പള്ളി 'മുട്ടം തൊടുപുഴ: പാലാ ഈ പ്രദേശങ്ങളിൽ അന്നേ ഷിച്ചാൽ അറിയാം.എന്ന് പറഞ്ഞ്‌ എല്ലാ തോട്ടത്തിലും എല്ലാ മരത്തിനും ഓരോ ഷീറ്റ് കിട്ടും എന്നല്ല' കിട്ടിയതോട്ടങ്ങൾ ഉണ്ട്. ഇപ്പഴും ഉണ്ട്

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES 3 роки тому +1

      @@francisjoseph7310 നമ്പറോ mail ID യോ തരുമോ ?

  • @Udayamanoj801
    @Udayamanoj801 3 роки тому

    E reedhi Kasaragod rubber bord mun MD Dhines sar 6 varsham mumbu cheidhirunu eppo pagudhi patta vettikunu ( Karanam?)

  • @mme3023
    @mme3023 4 роки тому

    കിടുക്കി

  • @afsathc2192
    @afsathc2192 Рік тому

    105

  • @ntraveler1899
    @ntraveler1899 Рік тому

    പിന്നെ എന്തിനാ മുൻഗാനയും പിൻഗാനയു വെറുതെ കുത്തുന്നത്😄

  • @bestsunil5745
    @bestsunil5745 4 роки тому +2

    എനിക്ക് 85 മരം ഉണ്ട് ആകെ 3 - 500 KG ഷീറ്റാണ് കിട്ടുന്നത് കടുതൽ കിട്ടാൻ സാദ്യതയുണ്ടോ എന്തെക്കെയാണ് വളപ്രയോഗം

    • @suneeshnechur7896
      @suneeshnechur7896 4 роки тому

      85marahil ninnum 7.bhikkum 8sheet labhikum jaivavalam nalkanam. Sterameal nallathanu

    • @francisjoseph7310
      @francisjoseph7310 4 роки тому

      105. നല്ലമരം ആണങ്കൽ 6.500 ഉറപ്പായിട്ട് കാട്ടും ' 70. മരം വെട്ടിയിട്ട് ' 7.8 'ഷീറ്റ് വരെ കിട്ടി

    • @kabeerek7060
      @kabeerek7060 2 роки тому

      Enik 95 maramund seasonil 12.13kittum

    • @sebinmathew5310
      @sebinmathew5310 2 роки тому

      ചേട്ടൻ ഒരു 100 മാറ്റം വേറെ വാങ്ങ് എന്നിട്ടു വെറുടുബോ ഷീറ്റ് കുടും

  • @radhasurvey
    @radhasurvey 8 днів тому

    റബ്ബർ ബോർഡ് ആണ് ഈ രീതി വികസിപ്പിച്ചത്. അത് പക്ഷേ കടുംവെട്ടിനാണ്. അതായത് ഇയാളുടെ കണ്ടു പിടുത്തമല്ലിത്!

  • @SajiPhillip-j5h
    @SajiPhillip-j5h 2 місяці тому

    ഇത് പുതിയത് എന്തെങ്കിലും പരീക്ഷിക്കുക അല്ല മുമ്പ് റബർ ബോർഡ്.ഞങ്ങൾക്ക്.പരിശീലനം തന്നതാ. വെറുതെ net സമയം ഇവ കളഞ്ഞു

  • @sainudheenpalakkal1
    @sainudheenpalakkal1 4 роки тому +14

    എജ്ജാതി വിഡ്ഢിത്തം🙄

    • @shajimb512
      @shajimb512 3 роки тому

      ചെയ്യാതെ പറയരുത്.

    • @sainudheenpalakkal1
      @sainudheenpalakkal1 3 роки тому +1

      @@shajimb512 വർഷങ്ങളായി ടാപ്പിംങ് തൊഴിൽ ചെയ്ത് കൊണ്ടിരിക്കുന്ന എന്നോട് തന്നെ നിങ്ങൾ ഇത് പറയണം🙄

    • @shaijulalm.s3160
      @shaijulalm.s3160 3 роки тому

      @@sainudheenpalakkal1 ഈ രീതിയിൽ ചെയ്ത് നോക്കിയോ

    • @sainudheenpalakkal1
      @sainudheenpalakkal1 3 роки тому +1

      @@shaijulalm.s3160 yes

    • @VijayraghavanChempully
      @VijayraghavanChempully Рік тому

      എന്താണ് കുഴപ്പം എന്ന് പറയൂ

  • @paigmo360
    @paigmo360 4 роки тому

    👍

  • @storyworldmalayalam5824
    @storyworldmalayalam5824 4 роки тому +3

    Ennal pinne vettukaye venda kathikodu evideenkilum hol ittal pore paalum kittum pattayum laabham

    • @vijithmakkakodan7339
      @vijithmakkakodan7339 4 роки тому +1

      Angane oru tapping reethi youtubil undu needle taping athu ethra mathram vijayakaram. Ennu ariyilla

    • @paigmo360
      @paigmo360 4 роки тому +2

      Needle tapping as promoted by Mr George was a failure. So also upward tapping from ground up. I have tried both these methods. Adding Ethipon will increase yield.

  • @narayanankk3127
    @narayanankk3127 4 роки тому +2

    പോസ്റ്റ മനസ്സിലായില്ല

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 3 роки тому

    നല്ല അറിവ് .എല്ലാവരുംപരീക്ഷിക്കുക.ചില റബര് വെട്ടുകാരുടെ ചൂഷണത്തിൽ നിന്നും കർഷകർക്ക് മോചനം ലഭിക്കും

  • @yesudasjoy305
    @yesudasjoy305 2 роки тому

    നോ 🤣

  • @aswinb.k9171
    @aswinb.k9171 3 роки тому

    ASWIN.B.K

  • @adhisworld9912
    @adhisworld9912 Місяць тому

    പോടാ ഓന്ത് മെെരേ