Rubber sheet making Kerala process 4 grede tricks&tips റബ്ബർ ഷീറ്റ് ഉണ്ടാക്കുന്ന രീതി

Поділитися
Вставка

КОМЕНТАРІ • 29

  • @priyatkhari3945
    @priyatkhari3945 7 місяців тому +5

    👍👍👌

  • @user-jl3tk6gl8i
    @user-jl3tk6gl8i 7 місяців тому +3

    ഈ വീഡിയോ valare upakaramayi

  • @user-mf5do7su3x
    @user-mf5do7su3x 7 місяців тому +4

    Nannayittunde❤

  • @user-cd7nh5gm7i
    @user-cd7nh5gm7i 6 місяців тому +1

    Thanks bro

  • @user-vl1de7sp6p
    @user-vl1de7sp6p 6 місяців тому +1

    Nalla samsaram yellavarkkum manasilakunnareethi

  • @RamaKanjira
    @RamaKanjira 6 місяців тому +1

    👌👌👌

  • @nisheethkumarkottody7713
    @nisheethkumarkottody7713 6 місяців тому +1

    👍

  • @jikkuroy8814
    @jikkuroy8814 5 місяців тому +1

    Fantastic wonderful presentation

  • @pradeepmannankandy3930
    @pradeepmannankandy3930 2 місяці тому +1

    ഗ്രേഡ് ഷീറ്റിന് 3 mm കനം വേണം അതുണ്ടെങ്കിൽ താങ്കളുടെ ഷീറ്റ് 700 ഗ്രാം എങ്കിലും ഉണ്ടാവേണ്ടതാണ്.

  • @ArunKumar-sd3dh
    @ArunKumar-sd3dh 7 днів тому +1

    കമ്പി ഇട്ടാൽ ഷീറ്റ് ഉരുകുമോ

    • @Harimakingtricks
      @Harimakingtricks  7 днів тому

      ഉരുകയില്ല. പുകപുരയിൽ പുക മാത്രമേ പാടുള്ളു, ചൂട് വേണ്ട

  • @sureshkumarv2212
    @sureshkumarv2212 6 місяців тому +1

    ഷീറ്റ് ചൂട് കൂടിയത് കൊണ്ടാണോ ഓട്ട വീണത്.

    • @Harimakingtricks
      @Harimakingtricks  6 місяців тому +1

      അല്ല. അത് ഷീറ്റ് അടിച്ചപ്പോൾ (റബ്ബർ roler )സംഭവിച്ചതാണ്

  • @sudheesvk
    @sudheesvk 2 місяці тому +2

    350 റബ്ബർ മരത്തിൽ നിന്നും എത്ര കിലോ റബർ ഷീറ്റു കിട്ടും

    • @Harimakingtricks
      @Harimakingtricks  2 місяці тому +1

      350 റബ്ബർ 3വർഷം (ടാപ്പിംഗ് )ആയതാണെഗിൽ 20+കിലോ കിട്ടും

  • @ajeshva8662
    @ajeshva8662 Місяць тому +1

    ചകിരിക്ക് പകരം ഒരു ചാക്ക് ഉണക്ക കോഴി വളം കത്തിച്ചു നോക്ക്

    • @Harimakingtricks
      @Harimakingtricks  Місяць тому +1

      അത് വല്ല പച്ചക്കറി കൃഷിക്ക് ഇട്ടു കൊടുക്ക്‌ . നൂറു മേനി വിളയും

    • @Harimakingtricks
      @Harimakingtricks  Місяць тому +1

      അത് വല്ല പച്ചക്കറി കൃഷിക്ക് ഇട്ടു കൊടുക്ക്‌ . നൂറു മേനി വിളയും

  • @intradsl
    @intradsl 3 місяці тому +2

    കടലാസ് പോലെ ഉണ്ട് ഷീറ്റ് 😂😂😂

    • @Harimakingtricks
      @Harimakingtricks  3 місяці тому

      ഒരു കടലാസ് 400g വെയിറ്റ് വരില്ല 🫣 (പെട്ടന്ന് ഉണങ്ങി കിട്ടണ്ടേ?)

  • @shajithomas3225
    @shajithomas3225 16 днів тому +1

    1.5ലിറ്റർ പാലിന് 400ഗ്രാം പോരാ 😂😂

  • @user-lp9sl4wl2i
    @user-lp9sl4wl2i 4 місяці тому +1

    ഒരു ഷീറ്റിന് എത്ര തുള എന്ന്. കണക്ക് ഉണ്ടോ 😂

  • @intradsl
    @intradsl 5 місяців тому +2

    ഇത്രയും ഘനം കുറക്കരുത്

    • @Harimakingtricks
      @Harimakingtricks  5 місяців тому +2

      പെട്ടന്ന് ഉണങ്ങണോ,? കനം കുറച്ചേ പറ്റു

    • @intradsl
      @intradsl 3 місяці тому +1

      ​@@Harimakingtricksഇത് ക്വാളിറ്റി ഇല്ലാത്ത ഷീറ്റ് ആണ്... കുറച്ചു കൂടി കട്ടി വേണം...

  • @saheel_1213
    @saheel_1213 3 місяці тому +1

    Mobile number on tharo oru karayam chodikkan ann