കഥകളുടെ ചക്രവർത്തി അങ്ങേക്ക് നമസ്കാരം സ്വാഗതം ഓരോ തവണ വരുമ്പോഴും വ്യത്യസ്ത യും entertainment ഉം പുതിയ പുതിയ അറിവുകളും പകർന്നു നൽകുന്ന താങ്കൾ ക്ക് ഒരുപാട് സ്നേഹം ബഹുമാനം ആദരവ് എല്ലാവിധ ആയുരാരോഗ്യസൗഖ്യവും നേരുന്നു ❤❤❤❤❤😂😂😂🙏🙏🙏🙏🙏🙋🙋🙋👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ഈ കഥയിൽ താങ്കൾ "രാഷ്ട്രീയവും മതവും" തമ്മിലുള്ള ഒരു പരാമർശം നടത്തിക്കണ്ടു. ആരൊക്കെ വിമർശനങ്ങൾ ഉന്നയിച്ചാലും ശരി താങ്കൾ ഭയക്കാതെ പറഞ്ഞ ഈ കാര്യങ്ങളെ ഞാൻ അല്ലങ്കിൽ ഞങ്ങൾ സ്വാഗതം ചെയ്യുന്നു. അഭിനന്ദനങ്ങൾ❤
അജ്ഞാത തീരങ്ങൾ തേടിയുളള നാവികരുടെ സാഹസിക യാത്രകൾ എപ്പോഴും ത്രസിപ്പിക്കുന്നതാണ്. ഇത്തരം കഥകൾ പറയാൻ താങ്കളേക്കാൾ മിടുക്കുളള ആരും തന്നെ യില്ല. അടുത്ത ലക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. 👍💐💐💐💐💐
അച്ചായോ, പണ്ട് വീടിന്റെ മുൻവശത്ത് ബെഡ് ഇട്ടു ആകാശത്തേക്ക് നക്ഷത്രങ്ങളെ നോക്കി കിടന്നുറങ്ങുമായിരുന്നു, ഇന്ന് അച്ചായന്റെ കഥ കേട്ട് ഉറങ്ങാൻ ആണ് അതിനേക്കാൾ ഇഷ്ടം ❤
നിങൾ പോളിയാണ് സാർ, രാവിലെ മുതൽ പാതിരാ വരെ സ്ക്രീനിൻ്റെ മുന്നിൽ ഇരിക്കുന്ന ഉറക്ക കുറവ് ഉള്ള എന്നെ പോലെ ഉള്ള ആളുകൾക്ക് സർ ഒരു അനുഗ്രഹമാണ് , ഇന്നേക്ക് നാല് ദിവസമായി ആയി ഞാൻ ഇത് മുഴുവനായി കേൾക്കാൻ ശ്രമിക്കുന്നത് . ഇന്നും ഉറങ്ങി പോവും അത് തീർച്ച . കണ്ണടച്ച് കേൾക്കുമ്പോൾ കഥാപാത്രങ്ങളിൽ ഒരാളായി നമ്മളും മാറുന്നു. അവര് കണ്ടതും കേട്ടതും വെറും ശബ്ദത്തിലൂടെ നമ്മളും അനുഭവിച്ചറിയൻ പറ്റുന്നു ❤️❤️🔥🔥🔥🔥 Thank you thank you so much
കേട്ടില്ല... എങ്കിലും ഇത്തവണയും ഗംഭീരം ആകുമെന്നുറപ്പാണ്... കിടക്കാൻ തുടങ്ങിയപ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്നത്... എന്നാപ്പിന്നെ കമെന്റ് ഇട്ടിട്ടു കേൾക്കാം എന്ന് തീരുമാനിച്ചു... കാരണം ഇൻഡ്രോടെക്ഷൻ പറയുമ്പോൾഴേയ്ക്കും ഉറങ്ങിയിട്ടുണ്ടാകും..❤❤❤❤❤
Nice👍...again a new journey begins... As said, definitely, politics overshadows religious beliefs, and this is true for all times & history proves it. Really excited to travel with Magellan & to know what is in store for him. Thanks for taking us to the good old maritime history. As always, great narration. Keeps the listeners thoroughly engaged. 😊
മെഗലൻറ് യാത്ര തുടങ്ങുന്നതും,കാത്തിരിക്കുന്നു മിക്കവാറും, എല്ലാവര്ക്കും മെഗലനെ,പറ്റി പഠിച്ചിട്ടുണ്ടാകും,പക്ഷെ ചരിത്ര പ്രധാനമായ കഥ പറഞ്ഞു ഫലിപ്പിക്കാൻ,മോനെ കൊണ്ടേ,കഴിയു😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സ്കൂളിൽ പുസ്തകത്തിൽ പഠിച്ചത് മെഗല്ലൻ ആണ് ഭൂമി ചുറ്റി സഞ്ചരിച്ചത് എന്ന് ... ഇതിന് പിന്നിൽ ഇത്രയും വലിയൊരു സംഭവം ഉണ്ടെന്ന് ഈ കഥയിലൂടെ അറിഞ്ഞു ... ഈ യാത്രയുടെ ഇനിയുള്ള വിശേഷങ്ങൾ അറിയാൻ ... വെയ്റ്റിംഗ് ... 💖
ഈ ചാനലിലെ പ്രേക്ഷകരോട് ഒരു അഭ്യര്‍ത്ഥന. പലരും ഇത് കഥകളായി മാത്രമാണ് കാണുന്നെന്ന് തോന്നുന്നു comments കാണുമ്പോള്‍.. ഇത് വെറും കഥകളല്ല. ചരിത്ര സത്യങ്ങളാണ്. ഒരിക്കല്‍ തുടങ്ങി അവസാനിച്ച സത്യസംഭവങ്ങള്‍.
കഥകളുടെ ചക്രവർത്തി അങ്ങേക്ക് നമസ്കാരം സ്വാഗതം ഓരോ തവണ വരുമ്പോഴും വ്യത്യസ്ത യും entertainment ഉം പുതിയ പുതിയ അറിവുകളും പകർന്നു നൽകുന്ന താങ്കൾ ക്ക് ഒരുപാട് സ്നേഹം ബഹുമാനം ആദരവ് എല്ലാവിധ ആയുരാരോഗ്യസൗഖ്യവും നേരുന്നു ❤❤❤❤❤😂😂😂🙏🙏🙏🙏🙏🙋🙋🙋👏👏👏👏👏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏🌺🥰🥰🥰🥰❤️❤️
ഈ കഥയിൽ താങ്കൾ "രാഷ്ട്രീയവും മതവും" തമ്മിലുള്ള ഒരു പരാമർശം നടത്തിക്കണ്ടു.
ആരൊക്കെ വിമർശനങ്ങൾ ഉന്നയിച്ചാലും ശരി
താങ്കൾ ഭയക്കാതെ പറഞ്ഞ ഈ കാര്യങ്ങളെ ഞാൻ അല്ലങ്കിൽ ഞങ്ങൾ സ്വാഗതം ചെയ്യുന്നു.
അഭിനന്ദനങ്ങൾ❤
❤️❤️❤️
❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤
ഇ എപ്പിസോഡിൽ ഏറ്റവും മൂല്യമുള്ള വാക്കുകൾ 48:10 മുതൽ 48:26 വരെയാണ് ...
ഇത്രയ്ക്കും വിശദമായി ഓരോ കഥകളും പേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്ന സാറിൻറെ കഴിവ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് ❤
അജ്ഞാത തീരങ്ങൾ തേടിയുളള നാവികരുടെ സാഹസിക യാത്രകൾ എപ്പോഴും ത്രസിപ്പിക്കുന്നതാണ്. ഇത്തരം കഥകൾ പറയാൻ താങ്കളേക്കാൾ മിടുക്കുളള ആരും തന്നെ യില്ല. അടുത്ത ലക്കത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.
👍💐💐💐💐💐
❤❤❤❤
❤️❤️
പൊളി ഇന്ന് കഥ കേട്ട് കിടന്നുറങ്ങും ഞാൻ ❤️❤️❤️👍👍👍
❤️❤️❤️❤️
സിംഹങ്ങളുടെ കഥയില്ലെ Mr T. ഒക്കെ യുള്ള അതിന്റെ ബാക്കി കഥ ??
അത് വേറെ ലെവൽ സ്റ്റോറി
ഇതുക്കും മേലെ jangil king lion
ആണെങ്കിൽ ഇ കഥയെല്ലാം നമുക്ക് പറഞ്ഞുതരുന്ന history king അത്. അതുക്കും മേലെ ❤️❤️❤️👍👍👍
ഇന്നലെ ഉറങ്ങിപ്പോയി ഇന്ന് ഇപ്പോ ഫുൾ കഥ കേട്ടു
Next part wighting 👍👍❤️
ഇങ്ങേരുടെ കഥകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിനുതന്നെ ഒരു പ്രതേക സുഖം ആണ് 🥰... അപ്പോൾ ഇന്ന് കേട്ട് കിടക്കാൻ ഉള്ളത് ആയി ❤️
😍❤️❤️❤️
അച്ചായോ, പണ്ട് വീടിന്റെ മുൻവശത്ത് ബെഡ് ഇട്ടു ആകാശത്തേക്ക് നക്ഷത്രങ്ങളെ നോക്കി കിടന്നുറങ്ങുമായിരുന്നു, ഇന്ന് അച്ചായന്റെ കഥ കേട്ട് ഉറങ്ങാൻ ആണ് അതിനേക്കാൾ ഇഷ്ടം ❤
❤️❤️
ഈ കഥയിൽ അങ്ങ് പറഞ്ഞ പിഗഫേറ്റാ എന്ന നാമം അങ്ങേയ്ക്ക് നൽകുന്നു, കാരണം വെക്തമായി,കൃത്യതയോടെ ഞങ്ങളിലേയ്ക്ക് പകരുന്ന സാറിന്, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
❤️❤️❤️
നിങൾ പോളിയാണ് സാർ, രാവിലെ മുതൽ പാതിരാ വരെ സ്ക്രീനിൻ്റെ മുന്നിൽ ഇരിക്കുന്ന ഉറക്ക കുറവ് ഉള്ള എന്നെ പോലെ ഉള്ള ആളുകൾക്ക് സർ ഒരു അനുഗ്രഹമാണ് , ഇന്നേക്ക് നാല് ദിവസമായി ആയി ഞാൻ ഇത് മുഴുവനായി കേൾക്കാൻ ശ്രമിക്കുന്നത് . ഇന്നും ഉറങ്ങി പോവും അത് തീർച്ച . കണ്ണടച്ച്
കേൾക്കുമ്പോൾ കഥാപാത്രങ്ങളിൽ ഒരാളായി നമ്മളും മാറുന്നു. അവര് കണ്ടതും കേട്ടതും വെറും ശബ്ദത്തിലൂടെ നമ്മളും അനുഭവിച്ചറിയൻ പറ്റുന്നു
❤️❤️🔥🔥🔥🔥
Thank you thank you so much
🙏❤️❤️❤️❤️
അച്ചായാ.. പൊളിച്ചു.. ചരിത്ര കഥകളും ഒത്തിരി ഇഷ്ട്ടം. ❤️❤️👍👍
❤️❤️❤️
അച്ചായന്റെ ഇതുപോലുള്ള യാത്ര വിവരണം കേൾക്കുമ്പോൾ കൂടുതൽ യാത്ര ചെയ്യുവാനുള്ള ഉന്മേഷം കിട്ടുന്നു
കാത്തിരിപ്പിന് വിരാമം 🥰
എന്നും രാത്രി വീഡിയോ നോക്കാറുണ്ട് കിടക്കുമ്പോൾ ഇതും സഞ്ചരിയുടെ ഡയറി കുറിപ്പും ഇല്ലാതെ വയ്യ 🥰
കഥകളുടെ രാജാവ് തിരിച്ചുവന്നു ഒരു കിടിലം കഥയുമായി 👍👍👍
❤️❤️❤️
കുഞ്ഞു ചാന്ദിനിക്ക് ആദരാഞ്ജലകൾ❤🌹🌹🌹
ഏറ്റവുമധികം കേൾക്കാൻ ആഗ്രഹിച്ച വീഡിയോ ... പണ്ടൊരിക്കൽ ഞാൻ തന്നെ ഇത് വേണം എന്ന് കമന്റ് ചെയ്തിരുന്നു ... വളരെ നന്ദി അച്ചായൻ
❤️❤️❤️❤️
As a storyteller, you hold the key to unlock worlds unknown to us and with each narrative, you'll weave threads of wonder that connect us all.❤
🙏❤️❤️
Yes u r Correct👍🏻
കേട്ടില്ല... എങ്കിലും ഇത്തവണയും ഗംഭീരം ആകുമെന്നുറപ്പാണ്... കിടക്കാൻ തുടങ്ങിയപ്പോൾ ആണ് നോട്ടിഫിക്കേഷൻ വന്നത്... എന്നാപ്പിന്നെ കമെന്റ് ഇട്ടിട്ടു കേൾക്കാം എന്ന് തീരുമാനിച്ചു... കാരണം ഇൻഡ്രോടെക്ഷൻ പറയുമ്പോൾഴേയ്ക്കും ഉറങ്ങിയിട്ടുണ്ടാകും..❤❤❤❤❤
😍
എന്തിനെ കുറിച്ച് പറഞ്ഞാലും അത് അത്രയും വ്യക്തത ഇച്ചായൻ പവർ ❤❤
❤️❤️❤️
അച്ചായ ഒന്നും പറയാനില്ല അച്ചായനും സൂപ്പറാണ് കഥകളും സൂപ്പർ ആണ്. 🌹🌹🌹
❤️❤️❤️
🥰 കാണാൻ ഒരുപാട് വൈകിപ്പോയി പക്ഷേ എല്ലാം മിസ്സ് ചെയ്യാതെ കണ്ടിരിക്കും🤗 അച്ചായാ🤟❣️
😍❤️❤️
ഞാൻവളരെ വൈകിയാണ് താങ്കളെഅറിയാൻ തുടങ്ങിയത് നന്നായിട്ടുണ്ട് മനസ്സ് അങ്ങോട് സഞ്ചരിക്കും ആ അവതരണത്തിൽ good
🎈❤️❤️❤️
Sir, എല്ലാ കഥകളും കേട്ട് തീർത്തോ? ഞാനിപ്പോൾ മഗല്ലൻ series again കേൾക്കുന്നു.. 🤗
Megallen....the childhood memories & the inspiration for sailors...Ichaayaa ingalu muthu aanu...❤
Really loved it .I watched 2nd part to 6th in one day.. Thank you so much for these stories
ഞെട്ടിക്കുന്ന പോലെയാണ് രാജാവിന്റെ വരവ് ❤️❤️
😍
An expedition with your narration..it's something else...
❤️❤️
Magellan. the master navigator's story told by the master story teller. 🔥🔥🔥
❤️❤️
Nice👍...again a new journey begins...
As said, definitely, politics overshadows religious beliefs, and this is true for all times & history proves it.
Really excited to travel with Magellan & to know what is in store for him. Thanks for taking us to the good old maritime history.
As always, great narration. Keeps the listeners thoroughly engaged. 😊
❤️❤️❤️❤️❤️
5 വയസുള്ള ചാന്ദ്നി എന്ന കുഞ്ഞിന്റെ ഓർമ്മയിൽ ഉറക്കം നഷ്ടപ്പെടാൻ സാധ്യതയുള്ള ഇന്ന് കുറച്ചൊരു സമാധാനം ഈ കഥ 🥰🥰
അത് മറക്കാനാണ് ഇവിടെ വന്നത്. എന്നിട്ട് ഇവിടെ തന്നെ പറയണം. മൈര് 🙄
ഞങ്ങൾ പഠിച്ചുകൊണ്ട് നടന്നസമയത്തു ചരിത്രം ഇങ്ങനെ പറഞ്ഞുതരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ.....
ഒത്തിരി നന്ദി sir🙏🙏
❤️❤️❤️❤️
Sir കളരിപ്പയറ്റിനെ കുറിച്ചുള്ള ചരിത്രം ചെയ്യാൻ സാധിക്കുന്നതാനോ....
ഒരു വീഡിയോ പോലും miss ആക്കിയിട്ടില്ല ഇത് വരെ ❤❤❤
ഞാനും. പലതും പല വട്ടം കണ്ടിട്ടുണ്ട്
ചാന്ദിനി മോൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് അച്ചായന്റെ കഥ കേൾക്കുന്നു
🌹🌹🌹
പ്രണാമം ആരാ ചാന്ദിനി
😢
@@anandulal6033 ന്യൂസ് ഒന്നും കാണാറില്ലല്ലേ 💔 just ഗൂഗിൾ our യൂട്യൂബിൽ search ചെയ്തു നോക്കു അപ്പോൾ മനസിലാവും
@@anandulal6033 news kanu.apol manasilakum
ഒന്നും പറയാനില്ല, ഒരുപാടിഷ്ടമാണ് അച്ചായന്റെ കഥ കേൾക്കാൻ ❤❤❤
❤️❤️
Super❤️❤️❤️❤️❤️
അടുത്ത ഭാഗം ഇതിനേക്കാൾ മികച്ചതാകട്ടെ❤️
Story king is back ❤
❤️❤️
👍മനോഹരമായ സിനിമ കാണുന്ന പോലെ ഇരുന്ന് കേട്ടു..അടുത്ത ഭാഗം ഇട്ടിട്ടുണ്ട് ങ്കിൽ അതും കാണട്ടെ👍
Sir inta video kettu kond an Nan ennum rathri oraghuneth ❤️
❤️❤️❤️
അച്ചായോ സൂപ്പർ. Lov from London ❤️
I was wondering that why the travel of magallen was not told till now. Thanks for the history of magallen.❤
😍❤️❤️
മെഗലൻറ് യാത്ര തുടങ്ങുന്നതും,കാത്തിരിക്കുന്നു മിക്കവാറും, എല്ലാവര്ക്കും മെഗലനെ,പറ്റി പഠിച്ചിട്ടുണ്ടാകും,പക്ഷെ ചരിത്ര പ്രധാനമായ കഥ പറഞ്ഞു ഫലിപ്പിക്കാൻ,മോനെ കൊണ്ടേ,കഴിയു😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏❤️❤️❤️
സ്കൂളിൽ പുസ്തകത്തിൽ പഠിച്ചത് മെഗല്ലൻ ആണ് ഭൂമി ചുറ്റി സഞ്ചരിച്ചത് എന്ന് ... ഇതിന് പിന്നിൽ ഇത്രയും വലിയൊരു സംഭവം ഉണ്ടെന്ന് ഈ കഥയിലൂടെ അറിഞ്ഞു ... ഈ യാത്രയുടെ ഇനിയുള്ള വിശേഷങ്ങൾ അറിയാൻ ... വെയ്റ്റിംഗ് ... 💖
❤️❤️
അഭിനന്ദനങ്ങൾ
ഉദ്വേഗ ജനകം..അടുത്ത എപ്പിസോഡിന് കാത്തിരിക്കുന്നു...👍❤️
❤️
അറിവുകൾ പകർന്നു നൽകുന്ന അച്ചായന് നന്ദി ❤❤❤❤
അച്ചായന്റെ കപ്പൽ കഥകൾ കേൾക്കാനാണ് എനിക്ക് ഏറെയിഷ്ടം
❤️❤️
അച്ചായൻ്റെ ചാനൽ കണ്ടുത്തുടങ്ങിയപ്പോൾ മഗല്ലൻ സീരീസ് കാത്തിരിക്കുകയായിരുന്നു. ❤❤
നാളെ sunday താമസിച്ചു എണീറ്റാൽ മതി അതു കൊണ്ട് ഇന്ന് എത്ര ലേറ്റ് ആയാലും കഥ കേട്ടിട്ടെ ഉറങ്ങു thank you 🙏🙏
😍
Adipoli Trailer the Vouage is just going to begin awaiting the adventure
❤️❤️
ഇ എപ്പിസോഡിൽ ഏറ്റവും മൂല്യമുള്ള വാക്കുകൾ 48:10 മുതൽ 48:26 വരെയാണ് ...
Hats off your dedication 👏 🙌 r
അച്ചായാ... വേഗം വേണം.. രണ്ടു ദിവസം കൂടുമ്പോ വീഡിയോ ഇടണം... കാത്തിരിക്കാൻ വയ്യ.. അതാണ് ❤❤
❤️❤️
Super ❤❤. Ettavum vediok wait chyunna oru Chanel
❤️❤️
Seville is a beautiful place this year it was too hot. Evening city is crowded with people from different places
😍❤️❤️❤️
One of the best series so far ❤❤
Well awaited episode...🔥
❤ ആശാനെ.. നന്നായിരിക്കുന്നു.. കാത്തിരിക്കുന്നു അടുത്ത ഏടിനായി ...❤
This channel worthy for Trillion milestone 🙌 👏 ❤🎉 Worthy to all age groups 🌈
🙏❤️❤️❤️❤️
❤❤❤❤❤❤❤❤😍😍😍👍👍👍👏👏👏👏♥️♥️♥️.
ചാന്ദിനി മോൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തുടങ്ങുന്നു 🙏🙏✨✨🧚♀️🧚♀️🧚♀️
പരിയവേഷണക്കഥ പറയാൻ നിങ്ങൾ കഴിഞ്ഞേ ഉള്ളു ❤❤❤💎💎
❤️❤️
Pwoli അടുത്ത പാർട്ടിനായി waiting, Magallan 🔥
❤️❤️
Awesome
Waiting for next part ❤❤
❤️❤️
Really great video ❤.Aa kalathek poya pole thonni
അച്ചായാ ഒരുപാട് സന്തോഷം.. മഗ്ഗല്ലൻ സ്റ്റോറിയുമായി വന്നതിന്...❤❤
❤️❤️
കാത്തിരിക്കുന്നു !
❤കഥകളുടെ രാജാവ് ❤
അച്ചായോ കാത്തിരിപ്പായിരുന്നു 😇😇
❤️❤️
@@JuliusManuel 🤍
@@JuliusManuel Joseph geobels nte video cheyyuo
❤🎉
Enjoyednthe first episode ❤
Waiting for Second part ..❤
Masayi mara yile സിംഹങ്ങളുടെ ഭാക്കി കഥ. ഈ അടുത്ത് തന്നെ കേൾക്കാൻ ഭാഗ്യമുണ്ടാവോ❤
Big fan of your stories ❤
❤️
Super .kathirikkunnu etrayum pettannu baki megallante historykkayi
Great sir.❤❤❤❤❤❤
❤️
The great iberian peninsula hats of the iberian navigators❤
ഹൃദയം കൊണ്ട് പറയുന്നു.....❤...... ഹൃദയം കൊണ്ട് കേൾക്കുന്നു ❤....നല്ല ചാനൽ❤
❤️
ഈ ചാനലിലെ പ്രേക്ഷകരോട് ഒരു അഭ്യര്‍ത്ഥന.
പലരും ഇത് കഥകളായി മാത്രമാണ് കാണുന്നെന്ന് തോന്നുന്നു comments കാണുമ്പോള്‍..
ഇത് വെറും കഥകളല്ല. ചരിത്ര സത്യങ്ങളാണ്. ഒരിക്കല്‍ തുടങ്ങി അവസാനിച്ച സത്യസംഭവങ്ങള്‍.
👍❤️❤️❤️❤️❤️❤️
Excellent narration. Addicted to your channel.🎉🎉.
❤️❤️❤️
sir please do an episode on ancient kerala...from the books of forgin travellers...
ഇഷ്ട്ടം എത്ര കേട്ടാലും മതി വരില്ല ഇച്ചായന്റെ കഥ പല ഫോൺ മാറി എന്നാലും ആദ്യം parathuka ഇഞ്ചയാണ് ആണ്.
So superb story.. weekend special 👍👍👍. Thanks julius ji.. second part undo?
എസ്❤️
മഗല്ലൻ history story 👍👍👍 അച്ചായോ സുപ്പർ👍
Thanks Julius sir ❤
❤️
what a thrilling story,...waiting for nxt episode
❤️❤️❤️
ചരിത്ര പ്രധാനമായ ആ യാത്ര ആരംഭിക്കുകയാണ്.. 🔥
❤️❤️
കഥ തുടങ്ങുമ്പോൾ ഭയങ്കര സന്തോഷമാണ് പക്ഷേ അവസാനം കേൾക്കുന്ന ശബ്ദം അതുകഴിയുമ്പോൾ ഉള്ള നിശബ്ദത... പിന്നീടുള്ള കാത്തിരുപ്പ് അതാണ് അസ്സഹനീയം....
🙏❤️❤️❤️
@@JuliusManuelഅടുത്തത് ഇനി എന്ന്
Yes kaathiruppinu vilayundekhil athu nigade videokk aaanu❤
😍❤️❤️❤️
നന്നായി മാഗല്ലനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു കേരളവുമായ ബന്ധം ആശ്ചര്യപ്പെടുത്തി നന്ദി
❤️❤️
മഗല്ലൻ പണ്ട് ഒരു പാട് കേട്ട പേര്.. ചരിത്ര പാഠം പുസ്ത കത്തിൽ കുറേ തവണ വായിക്കാറുണ്ട്...❤
❤️❤️
VEENDUM ORU VASANDHAM ❤❤ WELCOME BACK ❤
❤️❤️❤️
🇮🇳 KEEP GOING 🔝 SIR 🇮🇳 JAI HIND 🇮🇳
❤️❤️
Oru kappal yatra nokki irikkarnnu🥰♥️
Excellent narration 👍👍👍
Thank you for entertaining and imparting knowledge to us❤❤❤
Great support.👍
God bless you ❤
❤️
Achayoo…ethra days aayi video ke vendi wait cheyyunnu…urakam kittuniilla story kelkajitte…epo pazha episode kelkara❤️❤️❤️
❤️കഥകളുടെ രാജകുമാരന്‍
Ooo wonderful ❤
❤️❤️❤️
Superb Story Julius Manual 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
❤️❤️❤️
Sir
Waiting for other episodes
Also Neil expedition
❤️
You are absolutely wonderful ❤!
❤️❤️
Thankyou for the story sir ❤
❤️❤️
Uploaded quickly part 2❤
സമയം കുറഞ്ഞല്ലോ അച്ചായാ 😔.... സാരമില്ല ഇനിവരുമ്പോ ഒരു 3മണിക്കൂർ ഉണ്ടായാൽ മതി ❤❤❤
Welcome back Achaayo..
❤️❤️
This person should start a history school.
😍
Good presentation