Mam, my name is priya. i'm just 18, ഇപ്പൊ കുറെ ആയി ഈ രോഗം എനിക്ക് വന്നിട്ട് ഏകദെശം ആറ് വർഷത്തോളം ആയി!എന്റെ പ്രൈവറ്റ് ഭാഗങ്ങളിൽ ആയിരുന്നു തുടക്കം... പതിയെ പതിയെ അത് എല്ലാ സ്ഥലത്തും വന്ന് തുടങ്ങി.. നെറ്റിയിലും മൂക്കിന്റെ സൈഡിലും ചെവിയുടെ ബാക്കിലുമൊക്കെയായി,,, ഒരുവർഷം മുൻപേയാണ് ഞാൻ ഡോക്ടറിനെ കാണിച്ചത്... കാണിച്ചു ഡോക്ടർ മരുന്ന് തന്നു... But മരുന്ന് ഒന്ന് രണ്ട് മാസം തേച്ചു കഴിഞ്ഞാൽ അത് പോകും.. പക്ഷെ നിർത്തികഴിഞ്ഞാൽ പിന്നെയും അവിടെ ഉണ്ടായി വരുന്നു... മരുന്ന് തേചതിന്റെ സൈഡ് എഫക്ട് ആയി എന്റെ മുഖം മുഴുവൻ കുരുക്കൾ ആണ്....🥺🥺 ഇതിങ്ങനെ കയ്യിലും കാലിലും മുഖത്തുമെല്ലാം ഉണ്ടായിട്ട് എനിക്കൊന്ന് നന്നായിട്ട് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് 🥺.... പൂർണമായും ഈ രോഗം മാറില്ലേ ഡോക്ടർ??? 🥺🥺🥺🥺🥺ഇത് പൂർണമായും മാറാൻ എന്തെങ്കിലും വഴിയുണ്ടോ??? 🥺🥺പ്ലീസ് ഒന്ന് റിപ്ലേ തെരുവോ?😢
Hello, eczema is a condition that can be maintained in remission. There are different newer treatment modalities like biologicals that can help you. Please consult your dermatologist to know more about them.
Hello, biologicals interfere with inflammatory mediators implicated in the pathogenesis of your disease. A detailed work up and consultation is required to know whether it is safe and indicated in your case. Cost depends upon the biological that is required in your case.
If it's a diagnosed case of psoriasis, make sure that you moisturise that area very well. Do not apply soap or facewash in that area. Do not apply potent topical steroids for a long time without a dermatologist's advice as it can increase intraocular pressure and other side effects. While shampooing the hair make sure that it does not reach your eyes.
Enikk tharan udd but ath tharan ano psoriasis ano enn ipol doubt udd... 7 year ayitt udd... Enthokke cheythittum kurayunnilla... Hair kurayunnudd... Itching udd...
Hello, if you are in doubt, it's better to consult a dermatologist and do proper evaluation. They might suggest a scalp biopsy for definitive diagnosis and then you can get treated accordingly.
Dr. എൻ്റെ കാലിൽ ഒരു ഒരു വളയുടെ അത്ര വലുപത്തിൽ ഇതേപോലെ വന്നിട്ടുണ്ട്,6 മാസം ആയിട്ടും മാറുന്നില്ല 😢... ഇത് ഈ അസുഖം തന്നെ ആണോ, മുറിവ് unagunnilla.... ഉണങ്ങി തുടങ്ങുമ്പോൾ കുരു വന്ന് വീണ്ടും പഴയപോലെ ആകുവാണ്
It might not be psoriasis itself , it could be fungal infection, inverse psoriasis, intertrigo etc. Please don't worry and consult a dermatologist at the earliest.
Dr എന്റെ മകന് skalp psoriasis 2വർഷമായി ഉണ്ട് topisal 3% lotion ഉപയോഗിക്കുമ്പോൾ നന്നായി കുറയും കുറച്ചുനാള് ഉപയോഗിക്കാതിരിക്കുമ്പോ വീണ്ടും വരും. അങ്ങനെ വരുമ്പോൾ ഈ lotion പുരട്ടി കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. ഇപ്പോൾ ശരീരത്തിൽ ഒന്നു രണ്ടിടത്തും ഉണ്ട്. Actoid 25medicine കഴിച്ചു തുടങ്ങി 20 എണ്ണം കഴിച്ചു. ഒരു കുറവും ഇല്ല. ഇനി എന്താണ് ചെയ്യേണ്ടത്
ഡോക്ടർ സ്കാൽപ് സോറിയാസിസ് പൂർണ്ണമായിട്ട് മാറില്ലേ...?എനിക്ക് കുറച്ച് കാലമായിട്ട് ഉണ്ട്...ഡോക്ടറെ കാണിച്ച് ഷാമ്പ് ലോഷൻ ടാബ്ലട്സ് ഉപയോഗിക്കുമ്പോൾ കുറയും...പിന്നെ വീണ്ടും വരുന്നു...ഇതിന് എന്താണ് പ്രതീവിധി...ഡോക്ടറെ കോണ്ടാക്ട് ചെയ്യാൻ പറ്റുമോ?
I am also having scalp psoriasis now its spreading to nose elbow and leg joints have been taking steriod ointment its effective but you need to use these daily once you stop using these steroids it will come back again
It's better to consume fish products according to some studies. Since chicken is a leaner protein it is considered to better than red meat in psoriasis.
എനിക്ക് പനി വന്നു പ്രതിരോധ ശേഷി കുറഞ സമയം ആണ് ഈ സമയത്ത് ഇന്ന് ഒരു exam പോയപ്പോൾ ഒരാൾ ഷെക്ക് ഹാൻഡ് തന്നു അയളുടെ ദേഹത്ത് ഒക്കെ ചെറിഞ്ഞ പാട് ഉണ്ട് അയാൾ ആ സമയത്തും ചെറിയുന്ന ണ്ടായിരുന്നു😢 വീട്ടിൽ എത്തിയിട്ട് എന്റെ കൈയിലെ തെലി ഒരു ഭാഗം dry ആയി വരുന്നു നല്ല ചെറിച്ചലും ഉണ്ട് ഇത് എന്തായിരിക്കും😢
Hello, it's highly unlikely that you can contract any allergy or even a fungal infection through a hand shake that too so soon. Dryness could be due to the whether which you noticed post this incident. just apply a moisturiser and appropriate medications after consulting a dermatologist.
@@DermaVue എനിക്ക് ഇപ്പോ ദേഹത്ത് പല സ്ഥലത്തും ചെറിയാൻ തോന്നുന്നുണ്ട് കൈയ്യിൽ ആണേൽ ഒരു ഭാഗാത്ത് തെടുമ്പോൾ ഒരു പരുപരുപ്പ് ഉണ്ട് തലയിലും ചെറിയുന്നു ഇത്ര പെട്ടെന്ന് ഒരു shake hand കെണ്ട് അയളുടെ അടുത്തു നിന്ന് എനിക്ക് കിട്ടുമോ😪
Hello, it depends upon the amount of drug consumed by your baby. Just hydrate your baby well. There are chances of peeling of skin and oral mucosa. If not severe it should settle in 7 days. If severe and baby is showing discomfort please show a physician or a dermatologist immediately. They will prescribe medicines for faster healing of peeled off skin.
ഞാൻ ഇവിടെ പോയിട്ടുണ്ട്. കുറെ മരുന്ന് തന്നു ഒട്ടും കുറഞ്ഞില്ല. അല്പം പോലും കുറവ് വരാത്തത് കൊണ്ട് പിന്നെ പോയില്ല. ഇത്തരം സ്ഥാപനങ്ങൾ ഇട്ടിരിക്കുന്നവർക്കെല്ലാം അവരുടെ മെഡിസിൻ ചിലവാകണം എന്ന ചിന്തമാത്രമേയുള്ളു. രോഗിക്ക് രോഗം കുറയാതിരിക്കുന്നതാണ് ഇവർക്ക് നല്ലതു. രോഗികളെ മാക്സിമം പിഴിഞ്ഞ് കാശുതട്ടിയെടുക്കുക എന്ന ചിന്തമാത്രം. അത് ആയുർവേദംമായിക്കോട്ടെ, അലോപ്പതി ആയിക്കോട്ടെ ഹോമിയോ ആയിക്കോട്ടെ എല്ലാം കണക്കാ. കൂടുതൽ പിടിച്ചുപറി ആയുർവ്വേദം ഒരുദിവസം 4000 രൂപവച്ചു രണ്ടാഴ്ച ചികിത്സ 52 000 ചോദിച്ചു. പോയില്ല. പ്രതേകിച്ചു സോറിയാസിസ് പോലുള്ള രോഗങ്ങളുടെ പേരിൽ തട്ടിപ്പു ഒരുപാടു വർധിച്ചിരിക്കുന്ന കാലമാണിത്.
Hello, Psoriasis itself is a disease with a wide spectrum. We try to achieve remission in psoriasis and not cure. Medicines which work in some, might not work in others. There are different new molecules available in the treatment of Psoriasis called 'Biologicals'. You can enquire about it. We wish you a speedy remission.
@@dharmabhoomi1676*എന്താണ് സോറിയാസിസ്?* പലർക്കും രോഗത്തിന്റെ പേര് കേട്ട് നല്ല പരിചയം കാണും. പ്രധാനമായും ശരീരത്തിലെ തൊലിപ്പുറത്ത് ബാധിക്കുന്ന രോഗമാണ് സോറിയാസിസ്. തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്. പലപ്പോഴും ജീവിതരീതി ഈ അസുഖത്തിന് കാരണമാകാരുണ്ടെങ്കിലും ഇത് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടോ പ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനങ്ങളാലോസംഭവിച്ചേക്കാം. സോറിയാസിസ് പകരുമോ എന്ന ഭയം അധികപേർക്കും ഉള്ള ഒരു സംശയമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള രോഗമുള്ളവരെ ഒറ്റപ്പെടുത്തുന്നതും പതിവാണ്. അതുകൊണ്ടുതന്നെ അറിഞ്ഞോളൂ, ഈ രോഗം ഒരിക്കലും പകരുന്നതല്ല. ഇത് മരുന്നുകൾകൊണ്ടും ജീവിത രീതിയിൽ വരുത്തുന്ന മാറ്റങ്ങൾകൊണ്ടും നിയന്ത്രിക്കാൻ മാത്രമേ കഴിയൂ. ലോകത്ത് ഏകദേശം മൂന്ന് ശതമാനത്തോളം ജനങ്ങള്‍ സോറിയാസിസ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് 🛑 *സോറിയാസിgസിന്റെ കാരണങ്ങൾ എന്തൊക്കെയാണ്...* 👉സമ്മർദ്ദം 👉ചർമ്മത്തിന് ക്ഷതം (മുറിവുകൾ, സ്ക്രാപ്പുകൾ, ബഗ് കടികൾ, കഠിനമായ സൂര്യാഘാതം) 👉ജലദോഷം, പനി , അല്ലെങ്കിൽ ന്യുമോണിയ പോലുള്ള അണുബാധകൾ 👉ചില മരുന്നുകൾ (ലിഥിയം, ആന്റിമലേറിയൽസ്, ക്വിനിഡിൻ, ഇൻഡോമെതസിൻ എന്നിവയുൾപ്പെടെ) 👉ഒരു തെറ്റായ രോഗപ്രതിരോധ സംവിധാനം 👉തൊലി പരിക്ക് 👉എച്ച്.ഐ.വി 👉അമിതവണ്ണം *സോറിയാസിസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?* 👉ചർമ്മത്തിന്റെ ചെതുമ്പൽ ചുവന്ന പാടുകൾ 👉വരണ്ടതും പൊട്ടുന്നതുമായ ചർമ്മം രക്തസ്രാവത്തിന് സാധ്യതയുണ്ട് 👉അടരുകളുള്ള തൊലി ബാധിത പ്രദേശത്ത് ചൊറിച്ചിലും കത്തുന്നതും കോണ്ടാക്ട്. ഒൻപത് മൂന്ന് നാല് രണ്ടു രണ്ടു എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്
ഞാൻ വർഷങ്ങളായിട് psoriasis,psoriatic arthritis patient ആണ്..നോർമൽ delivery ആയിരുന്നു...ഒന്നും സംഭവിച്ചില്ല.so pediykaruth. പ്രെഗ്നൻസിക് മുൻപായി നന്നായി ഒരുങ്ങി...അത് throughout pregnancy and delivery എനിയ്ക് തുണയായി....ഡെലിവറിക് ശേഷം ട്രെഡിഷണൽ ആയിട്ടുള്ള പ്രസവ രക്ഷ രീതികൾ ചെയ്തതാണ് എനിയ്ക് നെഗറ്റീവ് ആയിട്ട് വന്നത്..arthritis കൂടി സ്കിൻ ഡ്രൈനെയസ് കൂടി
Psoriasis remission occurs when the symptoms of psoriasis disappear temporarily. There is no cure for psoriasis. So remission is the primary goal of treatment. That means we can prevent the patches or marks that appear on the skin by using various medicine ( Biologicals ) for 2-3 years. We can control psoriasis by using those medicines without affecting the quality of life
@@MalluTechies2 Remission is the primary goal of treatment. That means we can prevent the patches or marks that appear on the skin by using various medicine ( Biologicals ) for 2-3 years. We can control psoriasis by using those medicines without affecting the quality of life Please share your contact number and location, Our team from your nearest center will contact you soon with all the details. Or else you can contact us on +91 90720 07733
Hello Lal, in psoriasis its better to avoid high glycemic index foods and high calorie diets. Try to include fish, fish oil supplements, vegetables and fruits in the diet as they are known to improve psoriatic lesions. There is no evidence to support that avoiding milk, meat and eggs would improve psoriatic lesions, hence need not be avoided .
Psoriasis remission occurs when the symptoms of psoriasis disappear temporarily. There is no cure for psoriasis. So remission is the primary goal of treatment. That means we can prevent the patches or marks that appear on the skin by using various medicine ( Biologicals ) for 2-3 years. We can control psoriasis by using those medicines without affecting the quality of life
Valuable presentation thanks.
Thank you so much for following our videos.
Now Age 26 aay Ee rogam kond 6years aay budhimuttunu😢.ithin evide kaanicht aan treatmen edkendath plzz rply
Dctr details ayakumo plz
Please enquire about ' Biologicals' treatment in psoriasis. usually available in medical colleges. It might be helpful for you.
@@DermaVue thank you dr
What is the malayalam name for soriyasis
There is no other specific name for psoriasis in Malayalam.
ഒരുപാട് പേര് അനുഭവിക്കുന്ന ഒരു ബുദ്ധിമുട്ട് ആണ് ഇത്.ഉപകാരപ്രദം ആയ വിഡിയോ ആണ് ഡോക്ടർ😊
Thank you
@@DermaVue 😊
Mam, my name is priya. i'm just 18,
ഇപ്പൊ കുറെ ആയി ഈ രോഗം എനിക്ക് വന്നിട്ട് ഏകദെശം ആറ് വർഷത്തോളം ആയി!എന്റെ പ്രൈവറ്റ് ഭാഗങ്ങളിൽ ആയിരുന്നു തുടക്കം... പതിയെ പതിയെ അത് എല്ലാ സ്ഥലത്തും വന്ന് തുടങ്ങി.. നെറ്റിയിലും മൂക്കിന്റെ സൈഡിലും ചെവിയുടെ ബാക്കിലുമൊക്കെയായി,,,
ഒരുവർഷം മുൻപേയാണ് ഞാൻ ഡോക്ടറിനെ കാണിച്ചത്...
കാണിച്ചു ഡോക്ടർ മരുന്ന് തന്നു... But മരുന്ന് ഒന്ന് രണ്ട് മാസം തേച്ചു കഴിഞ്ഞാൽ അത് പോകും.. പക്ഷെ നിർത്തികഴിഞ്ഞാൽ പിന്നെയും അവിടെ ഉണ്ടായി വരുന്നു... മരുന്ന് തേചതിന്റെ സൈഡ് എഫക്ട് ആയി എന്റെ മുഖം മുഴുവൻ കുരുക്കൾ ആണ്....🥺🥺
ഇതിങ്ങനെ കയ്യിലും കാലിലും മുഖത്തുമെല്ലാം ഉണ്ടായിട്ട് എനിക്കൊന്ന് നന്നായിട്ട് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് 🥺....
പൂർണമായും ഈ രോഗം മാറില്ലേ ഡോക്ടർ??? 🥺🥺🥺🥺🥺ഇത് പൂർണമായും മാറാൻ എന്തെങ്കിലും വഴിയുണ്ടോ??? 🥺🥺പ്ലീസ് ഒന്ന് റിപ്ലേ തെരുവോ?😢
Hello, eczema is a condition that can be maintained in remission. There are different newer treatment modalities like biologicals that can help you. Please consult your dermatologist to know more about them.
ആയുർവ്വേദം 👌 ധന്ത പാലാ ഓയിൽ തേച്ചാൽ കുറയും
കാസറഗോഡ് dr നരഹരി കാണു
Non veg ozhivakkuka fruits daralam kazhikkuka vellam daralam kudikkuka
Nannayi prarthikkuka theerchayayum marum
@@Trip1445number
ബിയോളജിക്സ് ന് എന്തെങ്കിലും side എഫക്ടസ് ഉണ്ടാവുമോ? ഏകദേശം എത്ര ചിലവ് വരും?? Please reply
Hello, biologicals interfere with inflammatory mediators implicated in the pathogenesis of your disease. A detailed work up and consultation is required to know whether it is safe and indicated in your case. Cost depends upon the biological that is required in your case.
@@DermaVue okay, thank you..
Thank you so much for following our videos.
Unani treatment is good or no ....
Kanninta polakalil varumbol sredhikanda karyangal enthoke aanu
If it's a diagnosed case of psoriasis, make sure that you moisturise that area very well. Do not apply soap or facewash in that area. Do not apply potent topical steroids for a long time without a dermatologist's advice as it can increase intraocular pressure and other side effects. While shampooing the hair make sure that it does not reach your eyes.
Mam,sebopsoriasis ne kurich oru vedio cheyyamo...pls mam🙂
Hello Sruthi, definitely, thank you for your suggestion.
Enikk tharan udd but ath tharan ano psoriasis ano enn ipol doubt udd... 7 year ayitt udd... Enthokke cheythittum kurayunnilla... Hair kurayunnudd... Itching udd...
Hello, if you are in doubt, it's better to consult a dermatologist and do proper evaluation. They might suggest a scalp biopsy for definitive diagnosis and then you can get treated accordingly.
@@jameelakp7466 ath ethanu?
Hello Mam, please consult a dermatologist for your skin concerns and get correct advice and guidance.
Dr. എൻ്റെ കാലിൽ ഒരു ഒരു വളയുടെ അത്ര വലുപത്തിൽ ഇതേപോലെ വന്നിട്ടുണ്ട്,6 മാസം ആയിട്ടും മാറുന്നില്ല 😢... ഇത് ഈ അസുഖം തന്നെ ആണോ, മുറിവ് unagunnilla.... ഉണങ്ങി തുടങ്ങുമ്പോൾ കുരു വന്ന് വീണ്ടും പഴയപോലെ ആകുവാണ്
Are you applying any medication?
Nik athyme scalp arunu vandiyil nin venapo kayyum kalum oke murinju eppo avide motham ayi nth chyyum doctor fully spread ayi? Ntha treatment
It needs a proper clinical examination by the dermatologist.
Is it possible for you to come for a consultation?
@@DermaVue how can i contact u where is the place can u share me the details pls..
@@smshub5951 We have 3 Branches In Kerala
Thiruvananthapuram-TC 42, 1530, Poojapura, Chengalloor, Kerala 695012
+91 83308 60007 ,
+9180899 99772(Whats-app)
goo.gl/maps/MsjoZdFJ6gL2
Thiruvalla-Iykara Peniel Tower, Opposite Indian Overseas Bank, Thukalassery, Thiruvalla, Kerala 689101
+91 80860 00607,
+91 80860 00608(Whats-app)
goo.gl/maps/5PnGF1wPdPjrbZtK9
Aluva-Tamarind Rajadhani, Nh-47 Aluva Pulinchodu Junction( opposite metro pillar 56 & 57), Kochi, Kerala 683101
goo.gl/maps/hMYfjtBQE8UqUPPk7
Phone : +91 90720 07733
Mam എനിക്ക് 18 ആയില്ല എന്റെ പ്രൈവറ്റ് സ്ഥാലംത് ഇത് വരുന്നു 😪 എന്ത് ചെയ്യും
It might not be psoriasis itself , it could be fungal infection, inverse psoriasis, intertrigo etc. Please don't worry and consult a dermatologist at the earliest.
@@DermaVue ഒറ്റക്ക് പോയാൽ ചെക് ചെയ്യോ വേറെ arakillum വേണ്ടേ 🤔😢
You can take your parents with you.
Good information
Thank you 🙏
Husband il ninnum wifenu undakumo .maam pls replay
It's not contagious
ഇതു പകരില്ല ആർക്കും
Dr എന്റെ മകന് skalp psoriasis 2വർഷമായി ഉണ്ട് topisal 3% lotion ഉപയോഗിക്കുമ്പോൾ നന്നായി കുറയും കുറച്ചുനാള് ഉപയോഗിക്കാതിരിക്കുമ്പോ വീണ്ടും വരും. അങ്ങനെ വരുമ്പോൾ ഈ lotion പുരട്ടി കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. ഇപ്പോൾ ശരീരത്തിൽ ഒന്നു രണ്ടിടത്തും ഉണ്ട്. Actoid 25medicine കഴിച്ചു തുടങ്ങി 20 എണ്ണം കഴിച്ചു. ഒരു കുറവും ഇല്ല. ഇനി എന്താണ് ചെയ്യേണ്ടത്
We cannot predict anything about this without a proper clinical examination. Can you come for a consultation?
Ok Dr
എനിക്കും ഇതേ അവസ്ഥ ആണ്
@@princy5194 enthu chikilsayann cheyunath
@@thoniyapole ഇപ്പോഴും മെഡിസിൻ കഴിച്ചൊണ്ടെ ഇരിക്കുന്നു..
24 varsham aayi ee asugam eniku maarunilla
You can consult a dermatologist and enquire about Biologicals. It might help you to maintain in remission.
Adress kitto
For Appointments :
☎️Phone:
📍#Aluva Branch: +91 9072007733,
✉️+91 9072007733(Whatsapp)
g.page/r/CXJxOZvajNnHEBA
📍#Thiruvananthapuram Branch : +91 83308 60007 ,
✉️+9180899 99772(Whatsapp)
goo.gl/maps/MsjoZdFJ6gL2
📍#Thiruvalla Branch: +91 80860 00607,
✉️+91 80860 00608(Whatsapp)
goo.gl/maps/5PnGF1wPdPjrbZtK9
📍#Kottayam Branch:
☎️tel:+918129883331
goo.gl/maps/frxhRTaSM49GemTUA
📍#Kollam Branch:
☎️tel:8086860466
maps.app.goo.gl/m7AuQqHhAzRChEqK9
Helo maam, ente molku randu vayassu, avalude purath adyam redish colouril aayirunu, pinne ath white aayi docter ne kaanichu, Clobetasons cream purattan tannu, soap use cheyyatuth enu parannu, cotton white dress use cheyyan parannu . Ethu psoriasis aanoo
Is it possible for you to come for a consultation?
ഡോക്ടർ സ്കാൽപ് സോറിയാസിസ് പൂർണ്ണമായിട്ട് മാറില്ലേ...?എനിക്ക് കുറച്ച് കാലമായിട്ട് ഉണ്ട്...ഡോക്ടറെ കാണിച്ച് ഷാമ്പ് ലോഷൻ ടാബ്ലട്സ് ഉപയോഗിക്കുമ്പോൾ കുറയും...പിന്നെ വീണ്ടും വരുന്നു...ഇതിന് എന്താണ് പ്രതീവിധി...ഡോക്ടറെ കോണ്ടാക്ട് ചെയ്യാൻ പറ്റുമോ?
Hello, it can be maintained in remission. It tends to recur more in winter season. So you will have to be more careful then.
I am also having scalp psoriasis now its spreading to nose elbow and leg joints have been taking steriod ointment its effective but you need to use these daily once you stop using these steroids it will come back again
Mam.. Chicken kazhikn patumo psoriaris undenkill
It's better to consume fish products according to some studies. Since chicken is a leaner protein it is considered to better than red meat in psoriasis.
എനിക്ക് പനി വന്നു പ്രതിരോധ ശേഷി കുറഞ സമയം ആണ് ഈ സമയത്ത് ഇന്ന് ഒരു exam പോയപ്പോൾ ഒരാൾ ഷെക്ക് ഹാൻഡ് തന്നു അയളുടെ ദേഹത്ത് ഒക്കെ ചെറിഞ്ഞ പാട് ഉണ്ട് അയാൾ ആ സമയത്തും ചെറിയുന്ന ണ്ടായിരുന്നു😢 വീട്ടിൽ എത്തിയിട്ട് എന്റെ കൈയിലെ തെലി ഒരു ഭാഗം dry ആയി വരുന്നു നല്ല ചെറിച്ചലും ഉണ്ട് ഇത് എന്തായിരിക്കും😢
Hello, it's highly unlikely that you can contract any allergy or even a fungal infection through a hand shake that too so soon. Dryness could be due to the whether which you noticed post this incident. just apply a moisturiser and appropriate medications after consulting a dermatologist.
@@DermaVue എനിക്ക് ഇപ്പോ ദേഹത്ത് പല സ്ഥലത്തും ചെറിയാൻ തോന്നുന്നുണ്ട് കൈയ്യിൽ ആണേൽ ഒരു ഭാഗാത്ത് തെടുമ്പോൾ ഒരു പരുപരുപ്പ് ഉണ്ട് തലയിലും ചെറിയുന്നു ഇത്ര പെട്ടെന്ന് ഒരു shake hand കെണ്ട് അയളുടെ അടുത്തു നിന്ന് എനിക്ക് കിട്ടുമോ😪
It's highly unlikely, please consult a dermatologist for correct diagnosis and get treated accordingly.
Psoriasis kayyinu adiyil varumoo?
Yes
Chemical vazhi psoriasis undaavo.. plz replay mam
Nope
എനിക്കും ഈ ബുദ്ധിമുട്ട് ഉണ്ട് ഞാൻ ഡോക്ടറെ കാണിച്ചു ഇപ്പൊ വ്യത്യാസം കാണുന്നുണ്ട്. എന്നാലും പൂർണ്ണമായും അങ്ങോട്ട് മാറി കിട്ടുന്നില്ല
Thank you for sharing your journey. With continued use of medications under the guidance of a dermatologist long term remission is possible.
Dr. Enik nailsil cheriya pits pole kananu. Left hand il middle fingeril ahnu ingane kandathu. Athipo 2 years ayi. Ipo right handil 3 viralil nannaayit pits kananu. Baki rand viralil onno rando pits ollu. Ithinu enthaanu kaaranam dr. Enik bayankara tension.
Neritt kandale krithyamayi parayan saadikku.. Could you plz come for a consultation?
@@DermaVue ith place evdeya?
@@niviyamaryshaju8119 We have 3 Branches In Kerala
Thiruvananthapuram-TC 42, 1530, Poojapura, Chengalloor, Kerala 695012
+91 83308 60007 ,
+9180899 99772(Whats-app)
goo.gl/maps/MsjoZdFJ6gL2
Thiruvalla-Iykara Peniel Tower, Opposite Indian Overseas Bank, Thukalassery, Thiruvalla, Kerala 689101
+91 80860 00607,
+91 80860 00608(Whats-app)
goo.gl/maps/5PnGF1wPdPjrbZtK9
Aluva-Tamarind Rajadhani, Nh-47 Aluva Pulinchodu Junction( opposite metro pillar 56 & 57), Kochi, Kerala 683101
goo.gl/maps/hMYfjtBQE8UqUPPk7
Phone : +91 9072007733
sebopsoriasis cureable aano? please reply.
Its not curable, Can be maintain in remission.
Topisal 3% 1year ആയ കുഞ്ഞിന്റെ വായിൽ ആയിപോയി problem ആവുമോ
Hello, it depends upon the amount of drug consumed by your baby. Just hydrate your baby well. There are chances of peeling of skin and oral mucosa. If not severe it should settle in 7 days. If severe and baby is showing discomfort please show a physician or a dermatologist immediately. They will prescribe medicines for faster healing of peeled off skin.
@@DermaVueReplay മലയാളത്തിൽ തന്നൂടെ, നമ്മൾ കുറച്ചു മലയാളികൾ ഇവിടെ ഉണ്ട് mam
Ahm i have doubt ... seboriech dermatitis cure aaavo mam?
It's not curable, but can maintain in remission by using medicines
ഞാൻ ഇവിടെ പോയിട്ടുണ്ട്. കുറെ മരുന്ന് തന്നു ഒട്ടും കുറഞ്ഞില്ല. അല്പം പോലും കുറവ് വരാത്തത് കൊണ്ട് പിന്നെ പോയില്ല. ഇത്തരം സ്ഥാപനങ്ങൾ ഇട്ടിരിക്കുന്നവർക്കെല്ലാം അവരുടെ മെഡിസിൻ ചിലവാകണം എന്ന ചിന്തമാത്രമേയുള്ളു. രോഗിക്ക് രോഗം കുറയാതിരിക്കുന്നതാണ് ഇവർക്ക് നല്ലതു. രോഗികളെ മാക്സിമം പിഴിഞ്ഞ് കാശുതട്ടിയെടുക്കുക എന്ന ചിന്തമാത്രം. അത് ആയുർവേദംമായിക്കോട്ടെ, അലോപ്പതി ആയിക്കോട്ടെ ഹോമിയോ ആയിക്കോട്ടെ എല്ലാം കണക്കാ. കൂടുതൽ പിടിച്ചുപറി ആയുർവ്വേദം ഒരുദിവസം 4000 രൂപവച്ചു രണ്ടാഴ്ച ചികിത്സ 52 000 ചോദിച്ചു. പോയില്ല. പ്രതേകിച്ചു സോറിയാസിസ് പോലുള്ള രോഗങ്ങളുടെ പേരിൽ തട്ടിപ്പു ഒരുപാടു വർധിച്ചിരിക്കുന്ന കാലമാണിത്.
Hello, Psoriasis itself is a disease with a wide spectrum. We try to achieve remission in psoriasis and not cure. Medicines which work in some, might not work in others. There are different new molecules available in the treatment of Psoriasis called 'Biologicals'. You can enquire about it. We wish you a speedy remission.
രോഗം മാറ്റി തന്നാൽ പണം കൊടുക്കാം
Psoriasis can be maintained in remission only, cannot be cured completely.
@@dharmabhoomi1676*എന്താണ് സോറിയാസിസ്?* പലർക്കും രോഗത്തിന്റെ പേര് കേട്ട് നല്ല പരിചയം കാണും. പ്രധാനമായും ശരീരത്തിലെ തൊലിപ്പുറത്ത് ബാധിക്കുന്ന രോഗമാണ് സോറിയാസിസ്. തൊലി അസാധാരണമായ രീതിയില്‍ കട്ടി വയ്ക്കുന്ന അവസ്ഥയാണ് സോറിയാസിസില്‍ ഉണ്ടാകുന്നത്. പലപ്പോഴും ജീവിതരീതി ഈ അസുഖത്തിന് കാരണമാകാരുണ്ടെങ്കിലും ഇത് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടോ പ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനങ്ങളാലോസംഭവിച്ചേക്കാം. സോറിയാസിസ് പകരുമോ എന്ന ഭയം അധികപേർക്കും ഉള്ള ഒരു സംശയമാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള രോഗമുള്ളവരെ ഒറ്റപ്പെടുത്തുന്നതും പതിവാണ്. അതുകൊണ്ടുതന്നെ അറിഞ്ഞോളൂ, ഈ രോഗം ഒരിക്കലും പകരുന്നതല്ല. ഇത് മരുന്നുകൾകൊണ്ടും ജീവിത രീതിയിൽ വരുത്തുന്ന മാറ്റങ്ങൾകൊണ്ടും നിയന്ത്രിക്കാൻ മാത്രമേ കഴിയൂ. ലോകത്ത് ഏകദേശം മൂന്ന് ശതമാനത്തോളം ജനങ്ങള്‍ സോറിയാസിസ് മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് 🛑 *സോറിയാസിgസിന്റെ കാരണങ്ങൾ എന്തൊക്കെയാണ്...* 👉സമ്മർദ്ദം 👉ചർമ്മത്തിന് ക്ഷതം (മുറിവുകൾ, സ്ക്രാപ്പുകൾ, ബഗ് കടികൾ, കഠിനമായ സൂര്യാഘാതം) 👉ജലദോഷം, പനി , അല്ലെങ്കിൽ ന്യുമോണിയ പോലുള്ള അണുബാധകൾ 👉ചില മരുന്നുകൾ (ലിഥിയം, ആന്റിമലേറിയൽസ്, ക്വിനിഡിൻ, ഇൻഡോമെതസിൻ എന്നിവയുൾപ്പെടെ) 👉ഒരു തെറ്റായ രോഗപ്രതിരോധ സംവിധാനം 👉തൊലി പരിക്ക് 👉എച്ച്.ഐ.വി 👉അമിതവണ്ണം *സോറിയാസിസിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?* 👉ചർമ്മത്തിന്റെ ചെതുമ്പൽ ചുവന്ന പാടുകൾ 👉വരണ്ടതും പൊട്ടുന്നതുമായ ചർമ്മം രക്തസ്രാവത്തിന് സാധ്യതയുണ്ട് 👉അടരുകളുള്ള തൊലി ബാധിത പ്രദേശത്ത് ചൊറിച്ചിലും കത്തുന്നതും കോണ്ടാക്ട്. ഒൻപത് മൂന്ന് നാല് രണ്ടു രണ്ടു എട്ട് പൂജ്യം ഒന്ന് ഏഴ് ആറ്
Injuries ulla sthalath varum enn. Paranjallo.. Appo pregnent ayittullavark.. Delivery cheyth kzhinjal.. Aa baghath psoriasis varumo??
cesarian ആണെങ്കിലും നോർമൽ ഡെലിവറി ആണെങ്കിലും psoriasis വരാൻ സാധ്യത ഉണ്ട് , എന്നിരുന്നാലും എല്ലാവര്ക്കും വരണമെന്നും നിർബന്ധമില്ല
@@DermaVue😳😳😳😞😟😢😢😢😢😪.. Ayyooo.. Pediyavunnu
@@DermaVuecan i personally msg u.. And how?
Yeah sure
We have 3 Branches In Kerala
☎️Phone:
📍#Thiruvananthapuram Branch : +91 83308 60007 ,
✉️+9180899 99772(Whatsapp)
goo.gl/maps/MsjoZdFJ6gL2
📍#Thiruvalla Branch: +91 80860 00607,
✉️+91 80860 00608(Whatsapp)
goo.gl/maps/5PnGF1wPdPjrbZtK9
📍#Aluva Branch: +91 9072007733,
✉️+91 9072007733(Whatsapp)
goo.gl/maps/hgf1aVqxPSxL1dtk7
ഞാൻ വർഷങ്ങളായിട് psoriasis,psoriatic arthritis patient ആണ്..നോർമൽ delivery ആയിരുന്നു...ഒന്നും സംഭവിച്ചില്ല.so pediykaruth. പ്രെഗ്നൻസിക് മുൻപായി നന്നായി ഒരുങ്ങി...അത് throughout pregnancy and delivery എനിയ്ക് തുണയായി....ഡെലിവറിക് ശേഷം ട്രെഡിഷണൽ ആയിട്ടുള്ള പ്രസവ രക്ഷ രീതികൾ ചെയ്തതാണ് എനിയ്ക് നെഗറ്റീവ് ആയിട്ട് വന്നത്..arthritis കൂടി സ്കിൻ ഡ്രൈനെയസ് കൂടി
Psoriyasis elupathil maran nthanu madam vazhi
Psoriasis remission occurs when the symptoms of psoriasis disappear temporarily. There is no cure for psoriasis. So remission is the primary goal of treatment. That means we can prevent the patches or marks that appear on the skin by using various medicine ( Biologicals ) for 2-3 years. We can control psoriasis by using those medicines without affecting the quality of life
@@DermaVue ithinte nalla tretment enthanann onn parayamo.
Now i using ayurvedic medicines. Ithu anann arinjit 3 days ayathe ullu. Kalilum purathum kayilum oke und. Idak neelaum chorichilum oke thonunn ake pade vallathoru avastha😪
@@MalluTechies2 Remission is the primary goal of treatment. That means we can prevent the patches or marks that appear on the skin by using various medicine ( Biologicals ) for 2-3 years. We can control psoriasis by using those medicines without affecting the quality of life
Please share your contact number and location, Our team from your nearest center will contact you soon with all the details. Or else you can contact us on +91 90720 07733
@@DermaVue ok now ayurvedam kazhikunund.
ഒഴുവാക്കേണ്ട ഭക്ഷണങ്ങൾ എന്തെലമാണ്, മാഡം? മുട്ട കഴിക്കാമോ?
Hello Lal, in psoriasis its better to avoid high glycemic index foods and high calorie diets. Try to include fish, fish oil supplements, vegetables and fruits in the diet as they are known to improve psoriatic lesions. There is no evidence to support that avoiding milk, meat and eggs would improve psoriatic lesions, hence need not be avoided .
@@DermaVue thanks,madam🙂
@@DermaVue is it trivandrum?
Welcome, have a good day
We have branches @ Trivandrum, Thiruvalla, Aluva and Kottayam
Ithu പൂർണമായും മാറുമോ?
Psoriasis remission occurs when the symptoms of psoriasis disappear temporarily. There is no cure for psoriasis. So remission is the primary goal of treatment. That means we can prevent the patches or marks that appear on the skin by using various medicine ( Biologicals ) for 2-3 years. We can control psoriasis by using those medicines without affecting the quality of life
*BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -*
• അലർജി (തുമ്മൽ, നീരിറക്കം, താരൻ)
• അലർജിയുടെ ചൊറികൾ
• വായ്പുണ്ണ്
• മൈഗ്രൈൻ (തലവേദന)
• അൾസർ
• ഗ്യാസ്ട്രബിൾ
• ദഹനക്കുറവ്
• സോറിയാസിസ്
• കാൽ വിണ്ടുകീറൽ
• രക്തക്കുറവ് (കൗണ്ടിങ് കുറവ്)
• മാനസിക ടെൻഷൻ
• ഉറക്കക്കുറവ്
• ശരീര വേദന (സന്ധി വേദന)
തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) .
*കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/*
*ABDUL KAREEM :*
📱+91 9446300974 / +91 8137004471
*📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്*
🏢 *ZEHWA HEBALS*
*VETTICHIRA, MALAPPURAM*
📧zehwaherbals@gmail.com
📍maps.google.com/?cid=8313515728866229661
Marum
@@rislasherin5589 എങ്ങനെ
@@DermaVue ⁸
😄😄😄😄
Thank you for watching.
ഇവർ പറയുന്നത് തെറ്റാണ് പൊരിയാസിസ് ഒരു പറമ്പര്യ രോഗമല്ല
Psoriasis genes can be inherited from parents. The risk is more if both parents are suffering from psoriasis.