Kaavalkaran | Malayalam Short Film | San | Milton Micheal | Vivek Ravi | Full Movie

Поділитися
Вставка
  • Опубліковано 6 бер 2024
  • Kaavalkaran movie
    Director Dop Edit Story Sfx Action - San
    Music & Background Score - Vivek Ravi
    Lyrics - Akhila Sayooj
    Mix & Mastering - Krishnajith s vijayan
    Chief Associate Director - Nikhil Menon
    Helicam - Varun Joshy
    Produced by - Warrior Dreamzz
    instagram 👇🏾
    Director dop san_cinematography
    Music - vivek_ravi_musical
    Chief associate director - nikhil_menon_nikky
    actor - milton.tmicheal
    producer - warrior_dreamzz_
    Cast
    Milton micheal, Rajan jacob, Jinson Kallarakal,
    Manu ks, sajeev thirunilath, Giridas ka, Wilson pulliyadan, paul mundadan, Sreerag, sanil naatarang, ratheeshan, renuka, jishore, issac, jibeesh,Nikhil menon, priyan, bhadran, jithu,
    Biju, vishnu, aswin, adarsh, arun, vinu, sasi, alwin, valsala
    special thanks
    Jinson ammama
  • Фільми й анімація

КОМЕНТАРІ • 2,1 тис.

  • @warriordreamzzllc9948
    @warriordreamzzllc9948  3 місяці тому +232

    കാവൽക്കാരൻ ഒരു സിനിമ ആയി നിങ്ങളുടെ മുന്നിൽ 2025 മാർച്ച്‌ 7 nu തീയേറ്റർ ഇൽ എത്തുന്നതായിരിക്കും.. 🥰 ഇതിലും വളരെ മികച്ചതായി 🥰❤️❤️ കൂടെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️

  • @ninu_th
    @ninu_th 3 місяці тому +1838

    വേഴാമ്പൽ റീൽ കണ്ടു വന്നവർ എത്ര പേരുണ്ട് ...

    • @warriordreamzzllc9948
      @warriordreamzzllc9948  3 місяці тому +5

      🥰🥰

    • @sruthyarun.4054
      @sruthyarun.4054 3 місяці тому +14

      ദേ ഇപ്പോ ഇങ്ങു വന്നേ ഉള്ളു 👍🏼 ഇനി ഇത് മുഴുവനും കണ്ടിട്ട് വരാം 👍🏼

    • @athmikasree6523
      @athmikasree6523 3 місяці тому +4

      Njanum💞

    • @ammuanil5308
      @ammuanil5308 3 місяці тому +4

      Ippo kande ullu

    • @geethusureshs8795
      @geethusureshs8795 3 місяці тому +3

      Njan

  • @Chandrasekharnarayan
    @Chandrasekharnarayan 4 місяці тому +712

    ആ വേഴാമ്പൽ സീൻ റീൽസ് കണ്ടു വന്നതാ... തീരെ പ്രതീക്ഷിക്കാതെ മനോഹരമായ ഒരു ആവിഷ്ക്കാരം!!! ഇതിന്റെ entire ടീമിനും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ!❤👍🏻👏🏻

  • @bijuovm4536
    @bijuovm4536 3 місяці тому +202

    വേഴാമ്പലിനെ കണ്ടു ഫുൾ വീഡിയോ കാണാൻ വന്നവർ ഉണ്ടോ?

  • @rajanjacob8836
    @rajanjacob8836 3 місяці тому +270

    ഒത്തിരി പേരുടെ സന്ദേശങ്ങളും, പ്രോത്സാഹനങ്ങളും കണ്ടു്, നന്ദിയുണ്ട്. ഒരു അവാർഡ് കിട്ടിയ സുഖവും, സന്തോഷവും തോന്നുന്നു. ഞാൻ സാബു സാറെന്ന കഥാപാത്രത്തെ അവതരിപ്പിച്ച രാജൻ ജേക്കബ്ബ്. "Thanks God 🙏 "

  • @soorajn1602
    @soorajn1602 4 місяці тому +408

    ആ വേഴാമ്പലിനെ കാണിക്കുന്ന സീൻ വേറെ ലെവൽ 🥰🔥🔥

  • @jinsankallarakkal7884
    @jinsankallarakkal7884 4 місяці тому +321

    ഞങ്ങളെ സപ്പോർട്ട് ചെയ്യത് കൊണ്ടിരിക്കുന്ന എല്ലാവർക്കും കാവൽക്കാരൻ ടീമിൻ്റെ നന്ദിയും സ്നേഹവും അറിച്ചു കൊള്ളുന്നു..

    • @warriordreamzzllc9948
      @warriordreamzzllc9948  4 місяці тому +1

      🥰🥰

    • @sulfikarali2352
      @sulfikarali2352 4 місяці тому +1

      ​@@warriordreamzzllc9948സൂപ്പർ സ്റ്റോറി. സൂപ്പർ ആക്ടിങ്. സൂപ്പർ. ഡയറക്ടർ അണിയുറ പ്രവർത്തകർ. എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ👍👍👍👍👍👍👍. ബൈ. സുൽഫിക്കർ.. കുളവട്ടം. കരുളായി. Po. നിലംബൂർ. 👍👍👍👍👍

    • @praveenpk386
      @praveenpk386 4 місяці тому +5

      എനിക്കിഷ്ടപ്പെട്ടു അല്പം കൂടി ഒന്ന് ഡെവലപ്പ് ചെയ്ത് എടുത്താൽ നല്ലൊരു സിനിമയാക്കാൻ സാധിക്കും

    • @hookncatchncook8024
      @hookncatchncook8024 4 місяці тому +2

      അസാധ്യ ടീം work ആണ്. ഒന്നും പറയാൻ ഇല്ല👌👏👏👏👏👏👏👏

    • @nandukrishnanr852
      @nandukrishnanr852 4 місяці тому

      Can I get your Teams Contact Number?

  • @abiabeena5640
    @abiabeena5640 4 місяці тому +70

    ആദ്യം ആയിട്ടാണ് ഒരു ഷോർട് ഫിലിം അല്ല ആരു half മൂവി എന്നെ ഇത്രക്ക് സ്വാധീനിക്കുന്നത്.... ഓരോ bgm 🔥camera ഡയറക്ഷൻ ഒന്നും പറയാനില്ല...... 🔥🔥🔥അസാധ്യം തന്നെ അഭിനയിച്ച ഓരോ വ്യക്തികൾ...... ഇടവേള ബാബുവിന്റെ അനിയനെ പോലെ തോന്നി എനിക്ക് ആ സാബു സർ 😍😍😍

  • @Mundane_life
    @Mundane_life 3 місяці тому +31

    കാട്ടില് ഇത്രേം നല്ല visuals കിട്ടാന്ന് പറഞ്ഞാല് നല്ല ബുദ്ധിമുട്ടാണ്. Beautiful work🙌

  • @ArunVijayanharipad
    @ArunVijayanharipad 3 місяці тому +30

    എന്റെ പൊന്നോ പൊളി... ❤️❤️❤️❤️ കാട് ഇത്രക്കും ഫീൽ ചെയ്യിച്ച ഒരു മലയാളം ഷോർട് ഫിലിം ഉണ്ടാവില്ല ♥️♥️♥️♥️

  • @Rijesh.Mathew
    @Rijesh.Mathew 4 місяці тому +122

    ഇത് ശെരിക്കും തീയേറ്റർ എക്സ്പീരിയൻസ് കിട്ടേണ്ട ഒരു സിനിമയാണ്... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും പ്രത്യേകം പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു....

    • @vivekravi5695
      @vivekravi5695 4 місяці тому +1

      Thankssss brooo ❤❤❤❤

    • @warriordreamzzllc9948
      @warriordreamzzllc9948  4 місяці тому +1

      🥰🥰❤️

    • @azrugaming
      @azrugaming 3 місяці тому +4

      തീർച്ചയായും എനിക്കും ഇത് ബിഗ് സ്‌ക്രീനിൽ കണ്ടിരുന്നെങ്കിൽ എന്ന് തോന്നിപോയിരുന്നു 💕

    • @warriordreamzzllc9948
      @warriordreamzzllc9948  3 місяці тому +6

      @@azrugaming kaavalkaran will definitely comes to big screen next year🥰

    • @prajishputhans8592
      @prajishputhans8592 3 місяці тому

      ​@@warriordreamzzllc9948 waiting....

  • @Itsminebyshalima
    @Itsminebyshalima 5 місяців тому +77

    ഇതിനെ ഒരു short movie എന്നു പറയുന്നതിനെകാൾ ഒരു half movie എന്നാണ് പറയേണ്ടത്🤩❤️
    അത്രക്ക് ഒരു effect ഈ film-നു ഉണ്ടായിരുന്നു✨
    തുടക്കം മുതൽ ഒടുക്കം വരെ എല്ലാവരും തകർത്തു,
    Music, action scenes, visuals, story എല്ലാം ഒന്നിനോന് മെച്ചം📽️😍
    അടുത്തത് oru big screen movie ആയിക്കോട്ടെ അതിനുള്ള talent എല്ലാവർക്കും ഉണ്ട് ❤️
    പറഞ്ഞു പറഞ്ഞു ഞാൻ കാട് കേറുന്നില്ല😂
    അപ്പോ എല്ലാവർക്കും all the best❤️

  • @rosilinjames1286
    @rosilinjames1286 3 місяці тому +41

    സൂപ്പർ... തിയേറ്ററിൽ പോയി കാണാൻ തോന്നി... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ..❤

  • @nisitharatheesh3487
    @nisitharatheesh3487 4 місяці тому +92

    FB yil ഒരു ചെറിയ സീൻ കണ്ടിട്ട് ഒന്ന് വന്നതാ.....ഒരു മണിക്കൂർ പിടിച്ച് ഇരുത്തി കളഞ്ഞ്.....❤നല്ല work... മാമലക്കണ്ടം as usual സുന്ദരി ❤actors....camera...direction...editing...all 100% it's really a tribute to Kerala forest department.....

  • @mubeenml3856
    @mubeenml3856 3 місяці тому +19

    ആ വേഴാമ്പൽ സീൻ കണ്ടു വന്നു, പിന്നെ ഇതു മുഴുവൻ കണ്ടവർ ആരൊക്കെ,, എന്നെപോലെ

  • @sreemole8805
    @sreemole8805 3 місяці тому +21

    അടിപൊളി എന്തായാലും പണി അറിയുന്നവൻ ആണ് ക്യാമറ man... സിനിമയിൽ Main ക്യാമറ man ആകാൻ യോഗം ഉള്ളവൻ ആണ് 🥰🥰 അടിപൊളി 🥰🥰❤️❤️😘😘😘

  • @munnasvlog9275
    @munnasvlog9275 4 місяці тому +30

    ഒറ്റ ഇരുപ്പിൽ കണ്ട് തീർത്തു...wow കിടിലം നമ്മുടെ കാടിനെ കാട്ടാറിനെ,കാട്ടിലെ കാവൽക്കാരെ കാടോർമകളെ എല്ലാം ഒരു കുടക്കീഴിൽ wow nalla making. ചില ആചാരങ്ങളുടെ മറവിൽ ചെയ്ത കൂട്ടുന്ന പേക്കൂത്തുകൾ എല്ലാം വരച്ചു കാട്ടി.🎉❤

  • @hemjith_ml
    @hemjith_ml 4 місяці тому +20

    ആ വേഴാമ്പൽ സീൻ shorts കണ്ട് വന്നതാ... 1hr Visual Treat തന്നെയായിരുന്നു. അടിപൊളി നന്നായി പണി എടുത്തിട്ടുണ്ട് എല്ലാവരും, പിന്നെ DoP top ❤🤩

  • @manafkpm1507
    @manafkpm1507 29 днів тому +4

    വേഴാമ്പൽ ഷോട്ട് റീൽസ് വിഡിയോ കണ്ടു വന്നവരായിരിക്കും ഇതിലെ വ്യൂവേഴ്സിൽ ഏറെയും 😄🎉അത് തന്നെയാണ് ഇതിലെ ഹൈലൈറ്റും 👍🏻👍🏻

  • @arununni304
    @arununni304 3 місяці тому +11

    ഇത് കണ്ടുതിർത്തപ്പോ ഒരു കാര്യം മനസിലായി ഇനിയുള്ളതാ ഇതിലും വലുതെന്നു ❤️പടം വർണ്ണനകളെക്കാൾ മനോഹരം

  • @girijakumarikr3596
    @girijakumarikr3596 2 місяці тому +4

    വേഴാമ്പൽ റീൽ കണ്ടുവന്നതാണ്. ശരിക്കും ഈ ഫിലിം കാണുമ്പോൾ ഇവരുടെ ഒപ്പം നമ്മളും ഉള്ളതുപോലെ തോന്നും. കാട്ടിലൂടെ നമ്മളും സഞ്ചരിക്കുന്ന അനുഭവം. വളരെ നല്ലഅനുഭവം. ഫിലിം തിയേറ്ററിൽ കാണാൻ കാത്തിരിക്കുന്നു. ബിഗ് സ്‌ക്രീനിൽ വരുബോൾ അഭിനേതാക്കളെ മാറ്റാരുതേ. എല്ലാ ടീം മെമ്പേഴ്സിനും അഭിനന്ദനങ്ങൾ.

  • @architect.anoopdevazia
    @architect.anoopdevazia 5 місяців тому +217

    Super movie...really a visaul treat... Intro song visualization is enough to recognize the DOP's talent. Captured heartbeats of the forest...Really liked the camera positioning.. BGM is going in tandem with the scenes...All the actors are well placed in thwie roles...San.. Vivek - looooong way to go👏🏻👏🏻
    V

  • @AnasAnas-np6lz
    @AnasAnas-np6lz 2 місяці тому +5

    Movie കണ്ടു ഇതിനെ കുറിച് ഒന്നും പറയാൻ ഇല്ല തിയേറ്ററിൽ പോയി കണ്ടു ഇരിക്കാൻ ഉള്ളത് ഫോണിൽ കണ്ടു എന്നൊരു കുറ്റബോധം super എന്ന് പറഞ്ഞ പോരാ ഒരു രക്ഷയും ഇല്ല all team good work ❤️❤️❤️

  • @alnihalvp
    @alnihalvp 3 місяці тому +14

    രീൽസിൽ വേയമ്പളിൻ്റെ സീൻ കണ്ട് വന്നതാ .....ഒരു രക്ഷയുമില്ല അടിപൊളി ഷോർട്ട് ഫിലിം👍👍💯🥰

  • @user-so3fs3kj2r
    @user-so3fs3kj2r 4 місяці тому +44

    ഇത് ഷോർട് ഫിലിം അല്ല... നല്ല അടിപൊളി ഒരു സിനിമ..

  • @sheebaroisheebaroi1729
    @sheebaroisheebaroi1729 10 днів тому +4

    അമ്മാമേടെ കൊച്ചുമോൻ ആണെല്ലോ ഒരാൾ.. മനോഹരം ആയൊരു ഫിലിം. കാട്ടിൽ മനുഷ്യമൃഗങ്ങളെ പേടിച്ചാൽ മതി.. അല്ലാതെ ഒരു ഭുതവും, പിശാശുമില്ലാ.. 👌🏻

  • @MONSTERGaMiNg-yu4fu
    @MONSTERGaMiNg-yu4fu 3 дні тому +3

    രാത്രി 1-30മണിക്ക് ചുമ്മ യൂട്യൂബിൽ shorts കണ്ടോണ്ടിരിക്കുമ്പോ ഇടയിൽ വന്നതാ 😮😮😮ഇതെങ്ങാനും കാണാതിരുന്നെങ്കിൽ വൻ നഷ്ടം ആയേനെ ❤️😍മുഴുവൻ ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു
    അഭിനേതാക്കളും പിന്നണി പ്രവർത്തകരും പൊളിച്ചടുക്കി
    2nd part waiting🔥🔥🔥

  • @aappoosszle2348
    @aappoosszle2348 3 місяці тому +6

    Making oru raksha ഇല്ല ❣️❣️🔥🔥🔥 പോളി ആയിട്ട് ind background music 🎶🎶 പിടിച്ച് ഇരുതും aah കാടിനുള്ളിൽ അകപ്പെട്ടത് പോലെ എല്ലാവരെയും ഇതിൽ🔥🎶🎶🎶❤️❤️

  • @thumbisumesh
    @thumbisumesh 3 місяці тому +9

    ക്യാമറ കൈകാര്യം ചെയ്ത bro... നിങ്ങൾ കലക്കി....ഭാവിയിൽ നിങ്ങൾ എല്ലാവരും അറിയപ്പെടുന്ന നമ്പർ വൺ ക്യാമറമെൻ ആകും... അതുപോലെ തന്നെ ബാഗ്രൗണ്ട് മ്യൂസിക് സൂപ്പർ.... ഒരു ത്രില്ലിംഗ് എഫക്ട്... 🙏🙏🙏

  • @GopakumarThevannoor-ib7tn
    @GopakumarThevannoor-ib7tn 4 місяці тому +15

    കാവൽകാരൻ കാണുന്നത്. 33 തവണ എത്ര കണ്ടാലും മതിയാവത്തില്ല. സുപ്പർ❤❤

    • @KiranKumar-vk4ym
      @KiranKumar-vk4ym 3 місяці тому +5

      ഒരു മയത്തിനൊക്കെ തള്ള് അണ്ണാ 😂

  • @pratheeshunni175
    @pratheeshunni175 3 місяці тому +11

    സൂപ്പർ... SAN.... താങ്കളുടെ മലയാളം സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു... ആശംസകൾ 👏👏👏❤❤🙏🙏👍👍

  • @santhoshns8031
    @santhoshns8031 4 місяці тому +30

    വളരെ നല്ലൊരു ഡോക്യുമെന്ററി ഒരു സിനിമ കണ്ട ഫീലിംഗ്സ് ഇതിന്റെ അണിയറ പ്രവർത്തകർക്കും അഭിനയിച്ച വർക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @jashirbeard
    @jashirbeard 3 місяці тому +13

    പടം കണ്ട് കൊണ്ട് കമെന്റ് വായിക്കാൻ നല്ല feel ഇണ്ട് 🔥❤️

  • @user-yu3tq5oy3p
    @user-yu3tq5oy3p Місяць тому +2

    Ithinthe 2 bagam undakumo💥 kidu 👏👏👏♥️

  • @jithukannanzzz4415
    @jithukannanzzz4415 3 місяці тому +4

    ടീസർ കണ്ടിട്ട് നെഗറ്റീവ് കമന്റ്‌ ഇട്ടിട്ട് ഷോർട് ഫിലിം കണ്ടു ഫാൻ ആക്കിയ കിടിലൻ ഐറ്റം

  • @anoop_r_kichu5202
    @anoop_r_kichu5202 3 місяці тому +5

    ആ വേഴാമ്പൽ സീൻ കണ്ടുവന്നത്. പക്ഷേ ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും മനോഹരമായ ആവിഷ്കരണം ഇതിനും പിന്നിൽ ഉണ്ടെന്ന്.
    വളരെ മനോഹരം അണിയറ പ്രവർത്തകർക്ക് എല്ലാവിധ ആശംസകളും❤👏👏👏

  • @shyamvt8100
    @shyamvt8100 4 місяці тому +17

    Ufff. ഒരു സിനിമ കണ്ട പ്രതീതി. ക്യാമറ & ഡിറക്ഷൻ💥💥. BGM വേറെ ലെവൽ. ആകെ മൊത്തം സീൻ🔥🔥

  • @tonyjohnktpna777
    @tonyjohnktpna777 4 місяці тому +13

    ഞാൻ ഇപ്പോൾ കാണാൻ വന്നതേ ഒള്ളു കണ്ടുനോക്കട്ടെ, കമന്റ്‌ നോക്കിയപ്പോൾ എല്ലാർക്കും ഇഷ്ട്ടം ആയി എന്ന് തോന്നുന്നു 😍😍ബാക്കി കണ്ടിട്ട് പറയാം #everyone

  • @aeibeldigitalmedia8543
    @aeibeldigitalmedia8543 4 місяці тому +14

    രാജൻ ജേക്കബ്&ടീമിന് അഭിനന്ദനങ്ങൾ, കാടിൻ്റെ ഭംഗി ഒട്ടും ചോർന്ന് പോകാതെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നു.. അനുയോജ്യമായBgmഉം..
    കാവൽക്കാരൻ Super Work👏🏻👍👌❤️

  • @azrugaming
    @azrugaming 3 місяці тому +8

    ഇത് വരെ കണ്ട് പരിചിതമല്ലാത്ത കാഴ്ചകളും കഥകളും അടിപൊളിയായിട്ടുണ്ട് ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ നു വേണ്ടി കാത്തിരിക്കുന്നു ✌️

  • @Aishu_199
    @Aishu_199 4 місяці тому +16

    Award കിട്ടേണ്ട മൂവി ആണ് 🥰🥰

  • @ginnisgeorge4051
    @ginnisgeorge4051 4 місяці тому +2

    ഇതൊരു shortfilm അല്ല...
    എന്റെ shortfilm ഇങ്ങനല്ല 😂😂😂😂❤❤❤

  • @antonygeorge-sk1zt
    @antonygeorge-sk1zt 3 місяці тому +2

    ഒരു രക്ഷയുമില്ല സൂപ്പർ ഇതിലെ നായക ബിഗ് സ്ക്രീനിലാണേൽ സൂപ്പർ സ്റ്റാർ ആയിരിക്കും കൊള്ളാം 2-ാo ഭാഗം പ്രതീക്ഷിക്കുന്നു എല്ലാ വിധ ഭാവു കങ്ങളും'

  • @abdulrayis5570
    @abdulrayis5570 4 місяці тому +5

    ഒരു ഗംഭീര മൂവി. ശരിക്കും ഒരു തിയേറ്റർ പ്രസൻസ് അർഹിക്കുന്ന പടം. എല്ലാവരും നന്നായി അഭിനയിച്ചിരിക്കുന്നു. ക്യാമറ സൂപ്പർ. സംവിധായകനും നിർമ്മാതാവിനും അഭിമാനിക്കാവുന്ന ഒരു നല്ല പ്രോഡക്റ്റ്.

  • @stiffydevassykutty8556
    @stiffydevassykutty8556 3 місяці тому +4

    Hats off of entire team....indian hornbill reels kand Vanna njan🔥🔥🔥💯

  • @sreelakshmizvlog2883
    @sreelakshmizvlog2883 27 днів тому +2

    Vezhambalinte reels kanda ivide vanne.. camerayum editingum , sound mixingum... ente ponno Oru Rakshayilla... Hats off to the team... Actors Ellam Nice aayrnu 😊,🙌

  • @TheVishnujayaraj
    @TheVishnujayaraj 4 місяці тому +6

    Shortfilim❌️nature beauty✅️

  • @ANila-mq1we
    @ANila-mq1we 2 місяці тому +3

    എന്നടാ പണ്ണി വച്ചിറ്ക്കേ 😯 short film കാണാൻ വന്നിട്ട് ഇതിപ്പോ ഒരു സിനിമാ feel ആയല്ലോ😍❤️
    Pwoli pwoli.... 🥳👏

  • @nikhilmenonnikky2280
    @nikhilmenonnikky2280 3 місяці тому +6

    എല്ലാവർക്കും കാവൽക്കാരൻ ടീമിന്റെ ഹൃദയം നിറഞ്ഞ നന്ദി 🔥🔥❤️❤️❤️🙏

  • @roopeshkuniyil3484
    @roopeshkuniyil3484 4 місяці тому +8

    വെറും ടിക് ടോക് കണ്ട് കേറിയ ഞാൻ മുഴുവൻ കണ്ടു…വളരെ നല്ല മേക്കിങ്…കാടിന്റെ മനോഹാരിത ഒപ്പി എടുത്തു…❤

  • @aryarajan5580
    @aryarajan5580 3 місяці тому +3

    Team kavalkaran.. നിങ്ങൾക്കുള്ള അഭിനന്ദനങ്ങൾ എങ്ങനെ പറഞ്ഞറിയിക്കണം എന്നറിയില്ല.. 💚💚 ഇപ്പോൾ ഞാൻ കണ്ടതിൽ ഏറ്റവും മികച്ചലിസ്റ്റിൽ ഒന്നായി ഇതും.. ഒരു nature lover ആയ എനിക്ക് കിട്ടിയത് ഒരു കാടിന്റെ അതിമനോഹരമായ visualsum soumd effects um ayirunnu... കാടിന്റെ മനോഹാരിത പകർത്തിയെടുക്കുന്നതിൽ നിങ്ങൾ വളെയധികം മികവ് പുലർത്തി... All the best all team members.... Waiting for part 2 and other good films💚💚

  • @user-cs3qi5kc6v
    @user-cs3qi5kc6v 9 днів тому +4

    Short film❌ Movie✅...
    Sherikkum adipoli ayittu feel cheythu... Vezhambalinte shorts kandu vannathanu🤗... Kaadinte bangiyum,oro fight scene um, camera angle um, bgm effect ellam koodi adipoli experience aayirunnu.. And its also a horror thriller.. And i am very satisfied to see this.. 💗

  • @mumtaz7495
    @mumtaz7495 3 місяці тому +2

    Superb.... Short film ആയിട്ടല്ല, ഒരു big screen movie ആയി തന്നെ feel ചെയ്തു. Making and camera excellent.. 👍👍actors എല്ലാവരും നന്നായി പെർഫോം ചെയ്തു. Kudos to the entire team... 🌹🌹

  • @gokuldaspv4272
    @gokuldaspv4272 4 місяці тому +2

    Gud wrk. Gud making. Cngrts.. ❤️

  • @radhanradhan3104
    @radhanradhan3104 4 місяці тому +5

    നല്ല ഒരു മൂവി സൂപ്പർ എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. ഒരു നെഗറ്റീവ് ഉള്ളത് നായകന്റെ സൗണ്ട് അത് വേറെ ആരെയെങ്കിലും വെച്ച് സംഭാഷണം ചെയ്യാമായിരുന്നു. അഭിനയം സൂപ്പർ. സന്ദീപേ നീ പൊളിക്കും ❤️❤️❤️❤️

  • @girijapramod4347
    @girijapramod4347 4 місяці тому +3

    എല്ലാവരും തകർത്തു 👌👌സൂപ്പർ ഒരു സിനിമ കണ്ട ഫീൽ ആണ്... ❤️❤️❤️ജിൻസൺ ചേട്ടാ സൂപ്പർ 🥰🥰

  • @aswinachuu7696
    @aswinachuu7696 2 місяці тому +3

    ഇതാണ് സിനമാ ഒക്കെ ചെയ്യേണ്ടവർ ഷോർട് ഫിലിം എടുത്ത് വച്ചാൽ ഇങ്ങനെ ഇരിക്കും 🤍🔥

  • @vishnugm6542
    @vishnugm6542 4 місяці тому +4

    Bigg Screenil Urappayum Varandathaayirunnu. Onnum parayanilla Athrakkum Adipoli 😍🙏

  • @anishes2827
    @anishes2827 5 місяців тому +19

    മ്മടെ മച്ചാന്മാർ പണ്ടേ പൊളിയല്ലേ...?? D.O.P, Direction, Edit 👌🏼👌🏼Sandeep Bro കൈ വെച്ച ഏരിയയെല്ലാം പെർഫെക്ട് ആയി ചെയ്തിട്ടുണ്ട്....Music, BGM, Song Vivek മച്ചാനെ... കിടുക്കിയിട്ടുണ്ട് നീ 😍💕 കാവൽക്കാരൻ ഫുൾ ടീമിനും ആശംസകൾ... ഇനി ഈ പേരുകൾ എല്ലാം തന്നെ എത്രയും വേഗം ബിഗ് സ്‌ക്രീനിൽ കാണാൻ സാധിക്കട്ടെ 😊😍🔥🔥

  • @anandhuashokan1150
    @anandhuashokan1150 3 місяці тому +3

    ദൃശ്യഭംഗി കൊണ്ട് മായാജാലം തിർത്തുവെച്ചേക്കുന്നു ❤️🔥അന്ന്യയം അണ്ണാ അന്ന്യയം

  • @SandhyaSreekantan
    @SandhyaSreekantan 3 місяці тому +5

    Super movie ❤❤
    Part 2 urappayum venam
    Waiting ❤❤

  • @yamunakrishnan6109
    @yamunakrishnan6109 4 місяці тому +5

    ഒരുപാട് ഇഷ്ടപ്പെട്ട മൂവി ആകാംക്ഷയോടെ കണ്ടിരുന്നു ഇതിന്റെ രണ്ടാം ഭാഗം ചെയ്തുകൂടെ അവസാന രംഗം കണ്ടപ്പോൾരണ്ടാം ഭാഗമായി കഥ ഇറങ്ങിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.....❤❤

    • @warriordreamzzllc9948
      @warriordreamzzllc9948  4 місяці тому +2

      രണ്ടാം ഭാഗം ഉടനെ ഉണ്ടാകും..Thank you🥰

    • @vivekravi5695
      @vivekravi5695 4 місяці тому

      2nd part udane indaavum

  • @bibilgopinath3499
    @bibilgopinath3499 4 місяці тому +5

    ഇന്റർവെൽ ആയി ഇനി ബാക്കി എപ്പോൾ 😍😍സൂപ്പർ movie ❤❤❤❤

  • @user-wu4fz9en8k
    @user-wu4fz9en8k 2 місяці тому +5

    കൊള്ളാം pwoli.. 👏🏻 Second part പ്രതീക്ഷിക്കുന്നു,
    ആറുതല കുന്നിൽ
    ചാത്തൻമാരുടെ 👹കളിയാണെങ്കിൽ അതൊന്ന് കാണണം 🙎🏻‍♂️

  • @savad.f
    @savad.f 3 місяці тому +5

    Super visual treat...heavy experience...especially that great hornbill flying scene amazing...ഈ കാടും കാട്ടരുവിയുമൊക്കെ കാണുമ്പോൾ ശരിക്കും ഗൾഫിലെ ജോലിയൊക്കെ ഇട്ടെറിഞ്ഞിട്ട് നാട്ടിലേക്ക് വന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നു.

  • @najiyanajiya6780
    @najiyanajiya6780 4 місяці тому +4

    Uyyoo adipoli. Sherikum oru filim kanda feel😮❤

  • @travelstorysbyarjun
    @travelstorysbyarjun 3 місяці тому +6

    ഇതിനു ഒരു സെക്കന്റ്‌ പാർട്ട്‌ ഇറക്കി കൂടെ such a wonder full filim editing, cinematography,acting,bgm എല്ലാം കൊണ്ടും അടിപൊളി പടം

  • @sudheeshks9871
    @sudheeshks9871 4 місяці тому +3

    ന്റെ മോനെ ഇതിനൊക്കെ കമന്റ്‌ ഇട്ടില്ലേൽ പിന്നെ എന്ത്.... ❤️❤️❤️❤️❤️പൊളി super. ❤️❤️❤️❤️❤️❤️❤️❤️❤️

  • @Abhishek13-i8s
    @Abhishek13-i8s 4 місяці тому +4

    പേടിയോടെ കണ്ട ഒരു short movie സൂപ്പർ............. 😍😍😍😍😍
    കാടിന്റെ മനോഹാരിത വീട്ടിനുള്ളിൽ ഇരുന്നു കണ്ടു.....
    താങ്ക്സ് ഡിയർ ❤❤❤
    അടിപൊളി. നല്ല ഇരുത്തം വന്ന direction

  • @Thedraken099
    @Thedraken099 3 місяці тому +6

    Entha video quality and making perfection ❤😍

  • @jibinjose3029
    @jibinjose3029 3 місяці тому +5

    What an excellent creature ❤
    Deadly combination of Wildlife Videography + Wildlife story + Script + Acting which rarely occurs. 👌🏻👌🏻
    Really appreciate the talent behind this. Kudos to the entire team. Being a wild life enthusiast and a film lover, Im really thrilled to watch this. Did not feel like a short film. Much better than many of the rubbish theatre releases we had. 👌🏻
    Thank you and eagerly waiting for the further parts 👍

  • @sarathmithran144
    @sarathmithran144 4 місяці тому +8

    വളരെ മനോഹരമായ ദൃശ്യവിരുന്ന് സമ്മാനിച്ച ടീം കാവൽക്കാരന് അഭിനന്ദനങ്ങൾ❤️👏🏼❤️👏🏼

  • @jerinpjoseph8625
    @jerinpjoseph8625 4 місяці тому +3

    Wow.. very nice work san.. keep going..

  • @risalns3958
    @risalns3958 4 місяці тому +3

    First time ane oru short film complete ayi kandath onnum parayan illa poli sanam 💥💥💥

  • @savinsajeev9228
    @savinsajeev9228 3 місяці тому +6

    കിടിലൻ, ക്ലൈമാക്സ്‌ പെട്ടെന്ന് തീർത്തു

    • @warriordreamzzllc9948
      @warriordreamzzllc9948  2 місяці тому

      Climax തീർന്നിട്ടില്ല.. ബാക്കി ഉടനെ varum🥰

  • @insighttalkz2424
    @insighttalkz2424 3 місяці тому +5

    ഇത്രയും നന്നായി ചെയ്ത സ്ഥിതിക്ക് theatre ൽ ഇറക്കമാർന്നില്ലേ...❤ അത്യാവശ്യം promotions ഒക്കെ കൊടുത്ത് ഇറക്കിയിരുന്നെങ്കിൽ kollarnu... ഞാനൊക്കെ ആ റീൽ കണ്ടതുകൊണ്ട് വന്ന് full കണ്ടതാ

    • @warriordreamzzllc9948
      @warriordreamzzllc9948  3 місяці тому +1

      🥰🥰.. Coming month oru update undakum❤️

    • @arunav5181
      @arunav5181 21 день тому

      ഇത് തന്നെ തിയറ്ററിൽ ഇറക്കിയാൽ 100 ദിവസം ഓടും നടൻ❤️❤️

  • @shellypotty8669
    @shellypotty8669 4 місяці тому +4

    ഗംഭീരം പറയാൻ വാക്കുകൾ ഇല്ല 👍🏻

  • @AKHILJOY351
    @AKHILJOY351 4 місяці тому +4

    Ningal oru film cheyyenda time athikramichirikkunnu. Super ... Adipoli shortfilm. Oru manikkoor ariyathe pidichiruthi

  • @RULEGAMER10
    @RULEGAMER10 2 місяці тому +5

    Short film ❌Movie ✅

  • @mohanjollyvarghese-stories8567
    @mohanjollyvarghese-stories8567 4 місяці тому +4

    എന്നാ ഒരു മേക്കിങ് ആണ്. എന്ത് മനോഹരമായിട്ടാണ് ഓരോ സീനും എടുത്തിരിക്കുന്നത്. വളരെ നന്നായിട്ടുണ്ട്. Bgm, മ്യൂസിക്, camera എല്ലാം എടുത്ത് പറയണ്ടതാണ്. എല്ലാരുടേം അഭിനയം വളരെ നന്നായിട്ടുണ്ട് 🙏🏽

  • @sitharaudhayan
    @sitharaudhayan Місяць тому +2

    Ethinte pinnil pravarthichavarum, screen l kandavarum.. Oninu onu Superb... Hats off team.. 🙌🏻

  • @varshamchandran5168
    @varshamchandran5168 4 місяці тому +4

    Fbയിലെ ചെറിയ ഭാഗം കണ്ടപ്പോ തന്നെ പ്രതീക്ഷിച്ചു നല്ലതായിരിക്കുമെന്ന്. പ്രതീക്ഷ ഒട്ടും തന്നെ തെറ്റിയില്ല, പ്രതീക്ഷിച്ചതിനേക്കാളും നന്നായിട്ടുണ്ട്. തുടക്കം മുതൽ അവസാനം വരെ എന്തായിരിക്കും അടുത്തത് എന്ന് ആകാംക്ഷയോടെ കാത്തിരുന്നു കണ്ടു , ഹൃദയം പടപടാന്ന് ഇടിക്കുന്നുണ്ടായിരുന്നു. വല്ലാത്ത ഒരു ഭയം മുഴുവനായും കണ്ടു തീർക്കുന്നത് വരെ അനുഭവപ്പെട്ടു ... ചേട്ടന്മാരെ നിങ്ങൾ എല്ലാവരും നന്നായി തന്നെ അഭിനയിച്ചു.. കലക്കി...... ഒരുപാട് ഇഷ്ട്ടപെട്ടു... ❤❤❤❤❤❤❤❤❤

    • @shijitn682
      @shijitn682 3 місяці тому

      പേടിപ്പിച്ചു 😄ഞാനും പേടിച്ചു ലാസ്റ്റ് പേടി തോന്നി 👍

  • @boundary_97
    @boundary_97 4 місяці тому +5

    Wow. Superbb. Vezhambal reels kandu vannatha. Outstanding.

  • @jayeshchuzhali3657
    @jayeshchuzhali3657 4 місяці тому +7

    ഇത് വെറും ഒരു ഷോർട് ഫിലിം അല്ല. ശെരിക്കും മൂവി തന്നെ. സൂപ്പർ....

  • @shabnashabnafelix6762
    @shabnashabnafelix6762 Місяць тому +2

    Camera...direction. bgm....wow.. super.. കാടിൻ്റെ സൗന്ദര്യം...ഇത്രേം ഭംഗിയായി...👌👌

  • @periyarfishing8691
    @periyarfishing8691 4 місяці тому +2

    Adi poli.marana mass film ❤❤❤

  • @Kasni000
    @Kasni000 3 місяці тому +3

    Njn angne short film kanarilla..Short film allallo film alle eth🫠
    അഭിനയിക്കുക അല്ല ജീവിക്കുവാണ് എല്ലാരും sounds,camera എല്ലാം നന്നായിട്ടുണ്ട്. ആണും പെണ്ണുമുള്ള പ്രണയം പ്രമേയമാക്കുന്ന സാധാരണ shortfilm ൽ നിന്ന് വ്യത്യസ്തമായി കാടിന്റെ വശ്യതയും സൗന്ദര്യവും കാണിച്ചു തന്ന team ന് thanks 🥰
    Abhinayikkan okke thonnanund eth kandappo😌🙈
    Waiting for next part...😎

  • @sanilka2336
    @sanilka2336 4 місяці тому +3

    ഒരു രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു...❤❤

  • @gammingwithuop4185
    @gammingwithuop4185 4 місяці тому +2

    Oh my God ❤super movie no words to explaine supeeer

  • @melbinmanuel5674
    @melbinmanuel5674 4 місяці тому +4

    സൂപ്പർ ത്രില്ലിംഗ് മൂവി.... Super making... എന്നെപോലെ കാടും മലയും ഇഷ്ടപ്പെടുന്നവർക്ക് ഇത് നല്ലൊരു അനുഭവം ആണ്...

  • @sabithamuthupzk1138
    @sabithamuthupzk1138 4 місяці тому +3

    എന്റെ മോനെ ഇതു പോല്ലേ ഒരു ഷോർട് ഫിലിം ഞാൻ ഇത് വരയായിട്ട് കണ്ടട്ടില്ല ❤️❤️❤️

  • @maryrosily1613
    @maryrosily1613 4 місяці тому +3

    അടിപൊളി എന്ന് പറഞ്ഞാൽ അടിപൊളി.. ഒരു film കണ്ട feel. ❤️❤️❤️

  • @simpleandslowlife6536
    @simpleandslowlife6536 4 місяці тому +4

    Ellathineyum kuttam parayunna njan itil oru kuttavum kandilla. Nice work. Pls part two idane. Oru nalla movie feel und. Hats off to u guys

  • @midhunkhalidh8449
    @midhunkhalidh8449 3 місяці тому +3

    അസാധ്യ മേക്കിംഗ്👌👌👌👌 ഷോർട്ട് ഫിലിം ഇങ്ങനെയും ചെയ്യാം എന്ന് നിങൾ തെളിയിച്ചു👌👌😉ഒരു ചുരുളി ഫീലോകെ ഇടക്ക് വന്നു.. കൊള്ളാം സഹോസ്..

  • @Mickhael_creation.
    @Mickhael_creation. 4 місяці тому +3

    Visual effect and sound pwoli sadhanam ♥️♥️

  • @ArunrajArunraj-vw1ef
    @ArunrajArunraj-vw1ef 3 місяці тому +4

    ന്റെ പൊന്നോ ഒരു രക്ഷയുമില്ല 😍😍😍😍 എല്ലാവരും അടിപൊളിയായിരിക്കുന്നു.... ❤️❤️❤️

  • @jasil845
    @jasil845 Місяць тому +2

    അടിപൊളി🎉👌
    ഷോർട്ട് ഫിലിം അല്ല..
    ഒരു സിനിമയുടെ first half പോലെ തോന്നി...
    We are waiting for more parts...❤

  • @MpMp-wn2bo
    @MpMp-wn2bo 4 місяці тому +3

    സത്യം പറയാല്ലോ ഞാൻ കണ്ടതിൽ വച്ചേറ്റവും മികച്ച ഒരു ആക്ഷൻ ഷോർട് ഫിൽമാണിത് എല്ലാവർക്കും ഒരായിരം അഭിനന്ദനങൾ നേരുന്നു കഴിയുമെങ്കിൽ നിങ്ങൾ സിനിമ നിർമ്മിക്കുമെന്ന് പ്രതീക്ഷിക്കുന്നു നന്ദി 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🎉

    • @MpMp-wn2bo
      @MpMp-wn2bo 3 місяці тому +1

      🙏🏻🙏🏻🙏🏻🎉

  • @jeffravi
    @jeffravi 4 місяці тому +5

    Background score awesome

  • @jopols6567
    @jopols6567 4 місяці тому +4

    👍👍 superb