THE DARK DAY | Malayalam Crime Thriller Movie | film | Shabeeb Ard | Ashkar Ali | Habeebi

Поділитися
Вставка
  • Опубліковано 18 лют 2022
  • THE DARK DAY | Malayalam Crime Thriller Movie | Shabeeb Ard | Ashkar Ali | Habeebi
    written direction. shabeeb ard
    producer. kamarnas
    banner. Pixel Bigscreen media
    dop. shafeequ kc
    Editor. Habeebi
    studio: DIGIMEDIA MUKKAM_9447760837
    production controller. sharafudheen koraliyadan
    assistant director. shameer poonthala
    art s qube Media
    mack up. rajeash areecode
    finance controller. abid
    #pixelbigscreenmedia
    #malayalamactionmovie
    #actionmovie
    #malayalamshortmovie
    #malayalamcrimethrillermovi
    #malayalamnewshortmovi
    #newmalayalammovi
    #thrillermovie.
    #newshortfilim
    #ഷബീബ് ard
    #Ashker ali
    #habeebidigimedia
    #ശറഫുദ്ധീൻ കൊറലിയാടാൻ
    #ഷഫീഖ് kc മഞ്ചേരി
    #ആബിദ് ഇളശേരി
    #ക്രൈംത്രില്ലെർമൂവി
    #മലയാളം മൂവി
    #മലയാളം ന്യൂ മൂവി
    #ക്രൈംത്രില്ലെർ
    #ത്രില്ലെർ

КОМЕНТАРІ • 782

  • @pixelbigscreen
    @pixelbigscreen  Рік тому +25

    "AD19". ഞങ്ങളുടെ പുതിയ ഹിസ്റ്റോറിക്കൽ മൂവിയാണ്. കാണണം. എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവണം. 🙏❤️
    Link.
    ua-cam.com/video/dtH-RvE7Lbw/v-deo.html

  • @subeeshkarad176
    @subeeshkarad176 2 роки тому +36

    ഈ ചിത്രത്തിൽ അഭിനയിച്ച കലാകാരന്മാർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💕 കൂടാതെ ക്യാമറ കൈകാര്യം ചെയ്താ ഷഫീഖ് മഞ്ചേരി ഇനിയും ഒരുപാട് ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്യാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസകൾ നേരുന്നു 💕💕

    • @savadtp1288
      @savadtp1288 2 роки тому

      ഓഹോ ഗംഭീരം 👍

  • @vijeeshvenumusical5867
    @vijeeshvenumusical5867 2 роки тому +10

    Excellent movie...എല്ലാവരും വളരെ നന്നായി ..മക്കളെ ഒറ്റക്കാക്കി ഒരു സ്ഥലത്തേക്കും മാറാൻ പോലും പാടില്ല ..കണ്ണിന്മേൽ കൊണ്ടു നടക്കുക ..മനുഷ്യ മൃഗങ്ങൾ ആണ് ചുറ്റും ..
    അണിയറ പ്രവർത്തകർക്ക് ആശംസകൾ !

  • @dreamgirl3401
    @dreamgirl3401 2 роки тому +48

    Orupad charcha ചെയ്യപെട്ട നമ്മുടെ ദേവനന്ദ കേസ് പോലെ....aa 2 ആഴ്ചകൾ മീഡിയകൾക് ഒരു വാർത്ത ayennnallathe പിന്നീട് aa case ne കുറിച്ചൊന്നും അറിയാൻ കഴിഞില്ല....ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ ദേവനന്ദ മോളെ ഓർമ വന്നു 😞

    • @user-jm1ub2mr6y
      @user-jm1ub2mr6y 8 місяців тому

      Sathyam

    • @AnilKumar-fy3qo
      @AnilKumar-fy3qo 8 місяців тому +1

      സത്യം അത് തന്നെ ആണ് ഞാനും ഓർത്തത് 😢

    • @mansoorakalid1861
      @mansoorakalid1861 8 місяців тому

      Ennenu last aaye🤔

    • @shanisabin3559
      @shanisabin3559 6 місяців тому

      സത്യം.... ഞാനും അത് തന്നെയാണ് ഓർത്തത്‌....

  • @deveshd5880
    @deveshd5880 10 місяців тому +9

    നന്നായിരിക്കുന്നു....
    താരപ്പൊലിമ ഇല്ലാത്ത എന്നാൽ
    ഓരോരുത്തരും തങ്ങളുടെ റോൾ
    ഭംഗിയായി ചെയ്ത കൊച്ചു വലിയ സിനിമ...
    ഇതിനായ് അണിയറയിൽ അധ്വാനിച്ചഎല്ലാവർക്കും
    അഭിനന്ദനങ്ങൾ...
    സംവിധാനം കൊള്ളാം...
    വലിയ വലിയ സിനിമകൾ
    ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ...
    പോലീസ് ഓഫീസർ ജോബിയായി വളരെപക്വമാർന്ന പ്രകടനം കാഴ്ച്ച വെക്കാൻ ആ നടന് കഴിഞ്ഞു
    നന്മകൾ.
    ❤️❤️❤️👍👍👍👍🌹🌹🌹

  • @raseenasharafu7626
    @raseenasharafu7626 2 роки тому +5

    Great dear Shabeeb and team...
    Keep it up👏👏👏

  • @bindusanthoshmumbai519
    @bindusanthoshmumbai519 2 роки тому +10

    സൂപ്പർ 👏👏👏.
    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @diyashinan9240
    @diyashinan9240 2 роки тому +30

    Good story ... 🤩Congratulations to those who worked behind it👏🏻👏🏻..continue .. 🥳Best wishes ...❤️

  • @rmmedia2551
    @rmmedia2551 2 роки тому +1

    Oru rakshayum illa poliyeee 🙌🏻🙌🏻🙌🏻👍🏻👍🏻👍🏻👍🏻

  • @rejoymathew7659
    @rejoymathew7659 2 роки тому +18

    തകർത്തു..... എല്ലാരും Especially Enquiry officer and team..Direction and team work ellam super👍👍👍👍👏👏👏👏👏👏

  • @nishamnisham8352
    @nishamnisham8352 9 місяців тому +2

    Sooperbbbb🎉🎉🎉
    Camera creation powlich
    Congratulations 🎉🎉🎉🎉

  • @jansiram8538
    @jansiram8538 2 роки тому +2

    Superb 🥰പൊളിച്ചു ❣️കിടുക്കി 🌹തിമിർത്തു 🌹

  • @ratheeshratheesh5363
    @ratheeshratheesh5363 2 роки тому +30

    സിനിമ കണ്ടു നല്ല ടീം വർക്ക്. അഭിനന്ദനങ്ങൾ എല്ലാവർക്കും ❤❤🌹

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 2 роки тому +2

    Superb.... congrats all BGM poli

  • @bushrapp2399
    @bushrapp2399 2 роки тому +92

    Script, bgms, direction എല്ലാം പൊളി. Vibe script ആണ്.but, ഒരൊറ്റ പ്രശ്നമേയുള്ളു. എല്ലാവരുടെയും സംസാര ശൈലി കുറച്ചു കൂടെ natural ആക്കണം. അങ്ങനെയാണേൽ ultra hit ആകും ഈ team ന്റെ പടങ്ങൾ😘🥰

  • @cmedia6092
    @cmedia6092 2 роки тому +37

    വലിയ അവകാശവാദങ്ങളൊന്നും ഇലെങ്കിലും ചെറിയ പാളിച്ചകൾ ഉണ്ടെങ്കിലും ഗംഭീരം. മേക്കിംങ്ങ് തന്നെയാണ് +ve ആയി പറയാനുള്ളത് നായകന് മലയാളത്തിലെ സൂപ്പർ താര സിനിമയിലെ introയോട് കട്ടയ്ക്ക് നില്ക്കുന്ന intro പൊളിച്ചു. താരങ്ങളുടെ ഡബ്ബിംങ്ങ് കൂടി കുറച്ചു കൂടി നന്നായിരുന്നെങ്കിൽ എന്ന നെഗറ്റീവ് മാത്രമാണ് ചൂണ്ടി കാണിക്കാൻ പറ്റുന്നത്.
    D0P, BGM ,എഡിറ്റിംങ്ങ് എന്നിവയൊക്കെ ഗംഭീരം
    അടുത്ത തവണ ഈ ടീമിന് കാത്തിരിക്കാം കാരണം ആദ്യ സംരംഭങ്ങളിൽ നിന്ന് വളരെയധികം പുരോഗതി നേടി കഴിഞ്ഞു.
    മലയാള സിനിമയിൽ നമ്മുടെ നാടിന് അഭിമാനത്തോടെ പറയാൻ പറ്റുന്ന സമാന്തരസിനിമ ഇവരിൽ നിന്നും തീർച്ചയായും പ്രതീക്ഷിക്കാം

  • @deegokvlogtech830
    @deegokvlogtech830 2 роки тому +3

    Super film 👌👌
    അസ്‌കർ പൊളി 👌👌👌

  • @RjAbru
    @RjAbru 2 роки тому +2

    കണ്ടിരുന്നു നന്നായിട്ടുണ്ട് ആശംസകൾ അതിലുപരി അഭിനന്ദനങ്ങൾ
    Good Team Work Keep Going

  • @junjuly959
    @junjuly959 10 місяців тому +11

    മേരി ചേച്ചി ആദ്യത്തെ സീനിൽ ഫോൺ ഒളിപ്പിച്ചു പിടിച്ചപ്പോൾ തന്നെ മേരി ചേച്ചിക്ക് ഈ കൊലപാതകത്തിൽ എന്തോ ഒരു പങ്കുണ്ടെന്ന് എനിക്ക് മനസിലായി..! പിന്നെ..
    കൃഷ്ണപ്രിയയുടെ അച്ഛനായി അഭിനയിച്ച ആളുടെ അഭിനയം ഒരു അഭിനയം ആയി തന്നെയാണ് എനിക്ക് തോന്നിയത് ഒരു നാച്ചുറാലിറ്റി ഇല്ലായിരുന്നു.. അങ്ങനെ..
    ആകെ മൊത്തത്തിൽ നന്നായിട്ടുണ്ടായിരുന്നു ഇനിയും ഇതുപോലുള്ള നല്ല ചിത്രങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്.............!!!!

    • @lakshmypriya8110
      @lakshmypriya8110 2 місяці тому +1

      Ee comment delete akkikkoode.. adhyam thanne vayichappo spoiler.. athondanne.. story kanditt onnum thonniyilla.. ingane oronn vannolum spoiler ayitt... 😠

    • @Mizri88
      @Mizri88 2 місяці тому

      Edi ninne angu entho venam, cinema yude thrill angu poyi aare ketti edukkana comment itekuna manadi vacha pore

  • @akhilgk8756
    @akhilgk8756 2 роки тому +6

    Good effort 🔥🔥✌🏼

  • @kaalimedia0.2
    @kaalimedia0.2 2 роки тому +2

    അടിപൊളി വർക്ക്‌ അഭിനന്ദനങ്ങൾ

  • @shyamsebastian7971
    @shyamsebastian7971 2 роки тому +3

    Pwoli.. Film .
    Thrilling film... 😘😘😘
    Hero Mass...
    Good luck..
    Waiting for big screen Films..

  • @sakeer-ll9ot
    @sakeer-ll9ot 23 дні тому +2

    കൊള്ളാം അഭിനന്ദനങ്ങൾ

  • @salmansparadise6309
    @salmansparadise6309 2 роки тому +5

    The great director as a shabeeb Congrachulation The Dark Day team

  • @sanutiewda2585
    @sanutiewda2585 2 роки тому +1

    സൂപ്പർ... No words to congratulate....

  • @shahulhameedsongsandvlogs5976
    @shahulhameedsongsandvlogs5976 2 роки тому +2

    Wow polichu 👏👏

  • @IzusGallerySHAZILISMAIL
    @IzusGallerySHAZILISMAIL 2 роки тому +2

    Great work 👏👏👏👏congrats

  • @comedianboy2443
    @comedianboy2443 2 роки тому +5

    Climax polichu 😇❣️🙌

  • @shahanasherin1488
    @shahanasherin1488 2 роки тому +2

    Great job dears 👏👏

  • @safamarva7352
    @safamarva7352 2 роки тому +2

    സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @nsentertainment3547
    @nsentertainment3547 2 роки тому +88

    ഇദ് കണ്ടപ്പോൾ കുറച്ചു മുന്നേ വിട പറഞ്ഞ ദേവാനന്ദ മോളെ ഓർമ വന്നു
    😔

    • @dreamgirl3401
      @dreamgirl3401 2 роки тому

      S

    • @juliev.r3325
      @juliev.r3325 Рік тому

      സത്യം

    • @dlakshmimini
      @dlakshmimini 9 місяців тому

      Story അതാണ്

    • @AleenaAhalya400
      @AleenaAhalya400 8 місяців тому

      ​@@dlakshmiminiദേവാനന്ദ case close ചെയ്തില്ലേ. ആ കുട്ടിക്ക് എന്ത് സംഭവിച്ചു എന്ന് കണ്ടുപിടിച്ചതുമില്ല

    • @nibykukku
      @nibykukku 7 місяців тому +1

      ​@@AleenaAhalya400I was thinking the same.... Aa kochinte case enthayikanum ennu 😢

  • @shefeeqshefeeq2700
    @shefeeqshefeeq2700 2 роки тому

    Nice work, Ashkar you did amazing.,

  • @shasafnan8591
    @shasafnan8591 2 роки тому +50

    Good movie. ❤❤❤❤ dubbing ലൂടെ യാണെങ്കിലും ഈ മൂവിയുടെ ഭാഗമാവാൻ സാധിച്ചതിൽ സന്തോഷം. ഷബീബ് ക്ക good direction

  • @saifudeensaifu5357
    @saifudeensaifu5357 2 роки тому +5

    നല്ല സിനിമ. സാധാരണക്കാരന് രസിക്കുന്ന ഭാഷയിൽ ചിത്രീകരിച്ചു. ക്ലൈമാക്സ് അമ്പരപ്പിച്ചു. അഭിനന്ദനങ്ങൾ....

  • @sravantpsravantp8013
    @sravantpsravantp8013 2 роки тому +1

    എല്ലാവരും നന്നായി Performance ചെയ്തു സൂപ്പർ

  • @harrynorbert2005
    @harrynorbert2005 2 роки тому +2

    പോളി 🔥🔥🔥👌👌👌

  • @shishirasivan8984
    @shishirasivan8984 2 роки тому +2

    Nice work 🔥 ❤

  • @muhammedshafeeq6698
    @muhammedshafeeq6698 2 роки тому +2

    Adipol 💯❤

  • @anumoljoseph2027
    @anumoljoseph2027 2 роки тому +11

    എല്ലാവരും നന്നായി അഭിനയിച്ചു 👌👌ഡബ്ബിങ് കുറച്ചു കൂടി ശ്രെദ്ധിച്ചാൽ നല്ലതായിരുന്നു. കൃഷ്ണപ്രിയ ആയിട്ട് അഭിനയിച്ച മോളെയും പ്രസിഡന്റ് ആയിട്ട് അഭിനയിച്ച റാണി ചേച്ചിയേയും അടുത്ത് അറിയാം 🥰🥰നായികൻ സൂപ്പർ 👍👍

  • @jinujinu5073
    @jinujinu5073 Рік тому +2

    Kidukkachi 👍👍👍
    Supr climax

  • @mehwishminal5695
    @mehwishminal5695 2 роки тому +1

    Polichu,bros
    Congratulations

  • @abduljaleel8342
    @abduljaleel8342 2 роки тому +2

    നന്നായിട്ടുണ്ട് 👍👍👍

  • @karthikniju2151
    @karthikniju2151 2 роки тому +1

    👌👌👌👌👌😍😍😍❤️❤️
    kidukkiiiiiii ❤️❤️❤️ polichuuuu

  • @rijeshmathew2223
    @rijeshmathew2223 Місяць тому +1

    Casting, dialogue delivery ഒഴികെ ബാക്കി സൂപ്പർ 👏🏼👏🏼👏🏼

  • @ajuzkhan1924
    @ajuzkhan1924 2 роки тому +3

    Climax or rakshayumillaa👍🏻👍🏻👍🏻👍🏻🤩

  • @hakkimpa7702
    @hakkimpa7702 Рік тому +3

    ന്യൂസ് ചാനൽ റിപ്പോർട്ടർ ഒഴികെ ബാക്കി എല്ലാം സൂപ്പർ പെർഫോമൻസ്

  • @jinujinu5073
    @jinujinu5073 2 роки тому +1

    Ellavarum polich🥰🥰🥰

  • @sugeeshdrone2090
    @sugeeshdrone2090 2 роки тому +3

    Superbbbbb👍👍👍👍👍👍

  • @gamingtech-ro3qi
    @gamingtech-ro3qi 2 роки тому +1

    Polichu adi poli

  • @SAIVINOD.LoveAllServeAll
    @SAIVINOD.LoveAllServeAll 2 роки тому +1

    നന്നായിട്ടുണ്ട് ട്ടോ...👍

  • @deeps1908
    @deeps1908 7 місяців тому +3

    Well made movie 👌👌good acting, story and BGM

  • @rajeevharisree6025
    @rajeevharisree6025 2 роки тому +3

    Shabeeb നന്നായിട്ടുണ്ട്...
    അഭിനന്ദനങ്ങൾ😍

  • @malayalammelody3581
    @malayalammelody3581 2 роки тому +1

    Super good efforts congratulations askar sir

  • @harisali7666
    @harisali7666 2 роки тому +47

    Brilliant casting, good direction, terrific BGM😍.... Hats off the entire Team.... 👍🏻👍🏻👍🏻

    • @flyinglines4547
      @flyinglines4547 2 роки тому +1

      How could u say brilliant direction,... So many unwanted scenes included in it, nd notice 23:08 there is a clue abt brilliance,. Anyway next time am sure they can make it superb. Wishes.

    • @ai-6474
      @ai-6474 Рік тому

      😇😇😇
      What happened to you

  • @misriyapkpk5700
    @misriyapkpk5700 2 роки тому +4

    Superb 😍😍

  • @hamdanhashmi8930
    @hamdanhashmi8930 2 роки тому +5

    Actor oru rakshayumilla😌🔥.. Iniyum ee actorde vere filminayi kaath nilkunnu😌❤️

  • @praveenkumarc6118
    @praveenkumarc6118 11 днів тому +1

    സൂപ്പർ 👌🏻👌🏻

  • @Recenttalks0
    @Recenttalks0 2 роки тому +2

    powli🔥🔥🔥

  • @Isolated_soul_Angel
    @Isolated_soul_Angel 2 роки тому +2

    Polich. Direction എഡിറ്റിംഗ് 🔥🔥കാമറman🔥🔥🔥 ഒരു രക്ഷയും ഇല്ല. നായകനും വില്ലത്തിയും കൊള്ളാം.

  • @sajiaugustinesajiaugustine1288
    @sajiaugustinesajiaugustine1288 2 роки тому +1

    Super we want more these type of films

  • @dreamgirl3401
    @dreamgirl3401 2 роки тому +2

    Good work👍👍and especially team work👍👍👍

  • @sureshbabut4114
    @sureshbabut4114 2 роки тому +5

    Very good film.
    Kept the suspense till end.
    Thanks,keep it up.
    Best of luck.

  • @vvnindker1340
    @vvnindker1340 6 місяців тому +10

    യഥാർത്ഥത്തിൽ താങ്കൾ ഒരു സിനിമ ഫീൽഡ് ബന്ധം ഉള്ള ആൾ ആയിരുന്നു എങ്കിൽ ഇത് വേറെ ലെവൽ ആയെന്നെ.... പരിമിതമായ പണവും... കുറെ കലാ സ്നേഹികളും വച്ചു അതിലുപരി കലയോടുള്ള ആത്മാർഥയും കൊണ്ട് താങ്കൾ ഒരുക്കിയ ഇ short ഫിലിം എന്ത് പറഞ്ഞു അഭിനദിക്കണം എന്നറിയില്ല.... Hats off you man....സ്ഥിരമായി ത്രില്ലെർ സിനിമ കാണുന്ന ആൾക്ക് ക്ലൂ നൽകുന്ന അഭിനയം ആയി പോയി എങ്കിലും ഇനി വരുന്ന പ്രൊജക്റ്റ്‌ ഇൽ വില്ലെന്ന് മാത്രം ക്ലൈമാക്സ്‌ പറഞ്ഞു കൊടുക്കരുത്.... എന്നാൽ കുറച്ചു കൂടി അഭിനയം നോർമൽ ആകും.... Hope ആളൊരു നാടക back ground ആണ്... Not in first time in camera.... All the best.... 👍🏻👍🏻👍🏻

  • @kiranr2984
    @kiranr2984 2 роки тому +2

    Sppr man In tht character ur dedication is 100%

  • @999vlogs3
    @999vlogs3 2 роки тому +3

    Supper 👏🏼👏🏼

  • @lifentravelvlogs
    @lifentravelvlogs 2 роки тому +5

    Good job, Congrats 'The Dark Day' team

  • @ameenam477
    @ameenam477 2 роки тому +2

    Kidu❤️

  • @shinuv4023
    @shinuv4023 Рік тому +18

    Super script, direction, nice shots. Oru film pole ഉണ്ടാരുന്നു.. പിന്നെ experienced അല്ലാത്ത actors അയതിൻ്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, but they tried to perform well. In total നന്നായിട്ടുണ്ട്🤝❤️ സ്പെഷ്യൽ credit to Ashkar Ali❤️ , നല്ല attitude und, pinne dialogue പറയുമ്പോൾ situation nu ചേരുന്ന body movements and actions und pinne, Facial expressions കുറച്ച് improve ആക്കിയാൽ നല്ലത് ആണ്. Climax il Mary yodulla funny talk with smile നന്നായിട്ടുണ്ട്, his smile🔥

  • @vineethvs7270
    @vineethvs7270 2 роки тому +2

    ആശംസകൾ നേരുന്നു.. ഇനിയും ചിത്രങ്ങൾ ചെയ്യാൻ സാധിക്കട്ടെ.

  • @AD21
    @AD21 2 роки тому +130

    Investigation story💯 പ്രതീക്ഷിക്കാത്ത climax 💥

  • @noushadvellirippil7461
    @noushadvellirippil7461 2 роки тому +3

    സൂപ്പർ perfomense 👍👍

  • @muhammedshereefcm9858
    @muhammedshereefcm9858 2 роки тому +1

    Dear your work really outstanding
    Acting and body movement lips movement allso good one
    Keep going go head

  • @manoharanv3189
    @manoharanv3189 11 місяців тому +1

    നന്നായിട്ടുണ്ട് very good

  • @jaseerp4700
    @jaseerp4700 2 роки тому +14

    Congratulations to the entire team for wonderful success✌️👍👍👍

  • @kunjapu.athadi3047
    @kunjapu.athadi3047 2 роки тому +2

    Superb ✨️ 👍👍👍

  • @sameernv7369
    @sameernv7369 2 роки тому +1

    അടിപൊളി....
    പ്രതീക്ഷിച്ചതിലും അപ്പുറം 🔥🔥🔥🔥

    • @sharafudheenkoraliyadan
      @sharafudheenkoraliyadan 2 роки тому

      തങ്കളുടെയൊക്കെ സഹായംകൊണ്ട് ഗംഭീരമാക്കാൻ സാധിച്ചു 🥰❤👍🏻

  • @9037292863
    @9037292863 2 роки тому +4

    Hard work 👏🏻I like the crowed shots so many people are there

  • @saneesht9356
    @saneesht9356 9 місяців тому +1

    കിടു bgm and ക്ലൈമാക്സ്‌

  • @anilkumarkumar4859
    @anilkumarkumar4859 2 роки тому +1

    Nice Cinematography and direction

  • @sureshchmds3848
    @sureshchmds3848 11 місяців тому +1

    വളരെ നന്നായിട്ടുണ്ട്.

  • @trrajesh8998
    @trrajesh8998 Рік тому +5

    Nice movie... excellent script and direction... good camera work too.

  • @mr.introvert6173
    @mr.introvert6173 2 роки тому +2

    Superb 👍👍👍

  • @appuappu6449
    @appuappu6449 2 роки тому +2

    Nice... well done...

  • @alfiyatm2947
    @alfiyatm2947 2 роки тому +1

    Adipoli🥂😻

  • @lenasvlog6408
    @lenasvlog6408 2 роки тому +1

    Pwoli 👌

  • @ajuzkhan1924
    @ajuzkhan1924 2 роки тому +2

    Polyennee❤️🤩🤩 safukaaaaaa

  • @sreepriyap544
    @sreepriyap544 2 роки тому +1

    Supper❤️🔥🔥

  • @vipinjoshi1121
    @vipinjoshi1121 Рік тому +1

    കിടിലൻ... അത്ര സൂപ്പർ ആയിട്ടുണ്ട്...👏👏👏👏👏

  • @praveenasree8019
    @praveenasree8019 2 роки тому +1

    Super movie. May god bless u

  • @arunkumar236
    @arunkumar236 2 роки тому +1

    അഷ്‌കറെ പൊളിച്ചു മുത്തേ 👍👍🥰🥰

  • @PradeepKumarasw
    @PradeepKumarasw 10 місяців тому +3

    എല്ലാത്തിനും മേലെ BGM🔥

  • @jijomj5729
    @jijomj5729 2 роки тому +1

    Nice work adipoli

  • @user-jo3kp1pe5l
    @user-jo3kp1pe5l 10 місяців тому +4

    Thrilling100%❤

  • @amrutharaj1677
    @amrutharaj1677 3 місяці тому +1

    Unexpected twist aayirunnu super film 🥰🥰

  • @bushraap8958
    @bushraap8958 2 роки тому +2

    ആ സോങ്‌സ് സൂപ്പർ 👍

  • @genuinetrd7841
    @genuinetrd7841 Рік тому +5

    കുട്ടിയെ വകവരുത്തന്മാത്രമുള്ള കാരണം ഇതിൽ ഉണ്ടെന്നു തോന്നുന്നില്ല എങ്കിലും കൊള്ളാം 👍

  • @jainisatheesh9105
    @jainisatheesh9105 2 роки тому +3

    Good work👍👍ips officer 👌

  • @anuskitchenworld9984
    @anuskitchenworld9984 2 роки тому +12

    എനിക്ക് ആദ്യം തന്നെ തോന്നി പ്രസിഡന്റ് ആയിരിക്കും എന്ന്. ആദ്യം ആളുകൾ അവരുടെ വീട്ടിലേക്കു വരുമ്പോൾ പേടിച്ച് ഫോൺ മാറ്റുന്നത് കണ്ടപ്പോൾ തോന്നി.

  • @skcreation6265
    @skcreation6265 2 роки тому +11

    മെയിൻ ആക്ടർ അയാൾ ആറാടുകയാണ് 🔥
    Good movie direction cinematography & bgm super

  • @mirshadpt20
    @mirshadpt20 2 роки тому +1

    Good one ,😊 🤘