കേരളത്തിലെ പ്രശസ്തമായ 60 ക്ഷേത്രങ്ങൾ | Famous 60 Temples Of Kerala

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 210

  • @anilkumark127
    @anilkumark127 6 років тому +21

    തിരുവനന്തപുരം ജില്ലയിൽ തിരുവല്ലത്ത് സ്ഥിതി ചെയ്യുന്ന ശ്രി പരശുരാമസ്വാമി ക്ഷേത്രം അതും ഇൻഡ്യയിൽ ഒന്ന് മാത്രം കേരളത്തിന്റെ ഉത്പത്തി എന്ന് വേണമെങ്കിൽ പറയാം ഏകദേശം 2000 വർഷം പഴക്കമുണ്ട് ശിവൻ പരശുരാമൻ ബ്രഹ്മ വ് ഉണ്ട ഏക ക്ഷേത്രം ഈ ക്ഷേത്രം ബലിതർപ്പണം കൊണ്ട് പ്രസിദ്ധമാണ് എല്ലാ ദിവസവും 5000 ത്തോളം ബലിതർപ്പണ ചടങ്ങുകൾ ഇവിടെ നടക്കുന്ന ഈ ക്ഷേത്രം ദേശീയ പുരാവസ്തു വകുപ്പിന്റെ കിഴി ലാ ണ് കേരളം എന്നാൽ പരശുരാമനെ ഓർക്കാത്ത ആളുകൾ കാണില്ലാ

    • @sreedharawarrier9596
      @sreedharawarrier9596 4 роки тому

      ഒരോ ക്ഷേത്രത്തിൻന്റെ ചരിത്രം കുടിപറയുക

    • @peditor2925
      @peditor2925 4 роки тому

      Correct evidaya

  • @aruncpakru8639
    @aruncpakru8639 4 роки тому +6

    എല്ലാ ദൈവങ്ങളും കാത്തുകൊള്ളണമേ🙏🙏🙏

  • @achun3328
    @achun3328 7 років тому +20

    കൊട്ടാരക്കര ഗണപതി 😘😘😘😘😘

    • @unnipalavila6218
      @unnipalavila6218 6 років тому

      Achu N ... Manikandeswarom petty devaswoma athu

    • @jayeshvp5046
      @jayeshvp5046 2 роки тому

      palakkad jillayil entha keshthram ille ?

  • @gumamashawararao5537
    @gumamashawararao5537 2 роки тому

    Excellent video nice coverage kerala temples namastey umamaheswararao Hyderabad

  • @vishnuthekkanapoikayil2761
    @vishnuthekkanapoikayil2761 5 років тому +6

    Antee aanjaneyaaa😍♥️♥️..
    Kaviyoor anjaneyan🙏🕉️🕉️🕉️🕉️🕉️✡️🕉️🕉️

  • @kannan_soman
    @kannan_soman 7 років тому +11

    Kanichukulangara Devi temple, mullakal Devi temple, veetikodu nagaraja temple, harippad subramnya temple, thakazhy dharma sastha kshetram’..kanya kumari devi temple, varkala sarada temple,thiruvalla thiru vallabha kshetram...

  • @priyaprasad2644
    @priyaprasad2644 6 років тому +19

    തുറവൂർ മഹാദേവക്ഷേത്രം
    നിത്യം അന്നദാനം നടക്കുന്ന, നരസിംഹമൂർത്തിയും സുദർശന മൂർത്തിയും പ്രതിഷ്ഠയായിട്ടുള്ള ആലപ്പുഴ ജില്ലയിലെ ഏക ക്ഷേത്രം

    • @rakhikrisnanrakhi2012
      @rakhikrisnanrakhi2012 5 років тому

      Mahadeva kshethram Alla Thuravoor mahakshethram aanu

    • @snehavishnu9316
      @snehavishnu9316 2 роки тому

      Nithyam annadanam nadakkunna veroru ambalam koode und. Njgade ochira🔥

  • @RagshRgsh-qs5gs
    @RagshRgsh-qs5gs Рік тому

    കൊട്ടിയൂർ 🙏❤must visit

  • @AnilaAnila-v8w
    @AnilaAnila-v8w Місяць тому

    Kollam

  • @ksramani8712
    @ksramani8712 4 місяці тому

    I can proudly say - visited 50 temples out of it from TN - total 120 temples in last 10 years - I always say 'bhakti, temples means kerala - I got that gift from author prof . Hariharan of Alleppy to visit above with dedication but not like tourist

  • @AbijithKj-u3t
    @AbijithKj-u3t 6 днів тому

    ഗുരുവായൂർ , തൃപ്രയാർ ,കൊടുങ്ങല്ലൂർ,ഏറ്റുമാനൂർ,വൈക്കം,മള്ളിയൂർ,ചോറ്റാനിക്കര,ശബരിമല😊😊😊😊❤❤❤❤❤❤❤

  • @prakashdelta5253
    @prakashdelta5253 3 роки тому +1

    To added. Thiruvalla Sree Vallabha temple, Mannar Trikkuratty Mahadeva temple, Harippad Subramanya Swamy temple, Evoor Sree Krishna Swamy temple, Perrunna Subramanya Swamy temple, Kandiyoor Mahadeva Yemple, Thuravoor temple, Alappuzha Mullackal temple tese are big temples....thanks....

  • @raagilraj.5576
    @raagilraj.5576 5 років тому +1

    Great,, Kannurile ottumikka elam ind

  • @eswaramangalamsreeraj4465
    @eswaramangalamsreeraj4465 7 років тому +38

    ചെങ്ങന്നൂർ മഹാദേവക്ഷേത്രവും കരിക്കകം ശ്രീ ചാമുണ്ഡിക്ഷേത്രവും കോട്ടയത്തെ കടുത്തുരുത്തി മഹാദേവക്ഷേത്രവും ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രവും വെട്ടിക്കോട് നാഗരാജാക്ഷേത്രവും കിടങ്ങൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രവും ആര്യങ്കാവ് ക്ഷേത്രവും മലപ്പുറത്തെ തൃപ്രങ്ങോട് ശിവക്ഷേത്രവും മാന്നാര്‍ തൃക്കുരട്ടി മഹാദേവക്ഷേത്രവും പരുമല വലിയപനയന്നാര്‍ക്കാവ് ക്ഷേത്രവും കൂടി ഉള്‍പ്പെടുത്തണമായിരുന്നു

    • @satheeshkumar8412
      @satheeshkumar8412 Рік тому

      കോട്ടയം കുമാരനല്ലൂർ, ആലപ്പുഴ മുല്ലക്കൽ രാജ രാജേശ്വരി

  • @arjs8708
    @arjs8708 6 років тому +2

    പന്തളം വലിയകോയിക്കൽ ക്ഷേത്രം, പെരിങ്ങനാട് മഹാദേവക്ഷേത്രം അടൂർ, ത്രികളഞ്ഞൂർ മഹാദേവക്ഷേത്രം, തട്ടയിൽ ഒരിപ്പുറം ക്ഷേത്രം, ഏഴംകുളം ദേവിക്ഷേത്രം, പന്തളം പുത്തൻകാവിൽ ക്ഷേത്രം, നിലക്കൽ മഹാദേവ ക്ഷേത്രം, മാവേലിക്കര തൃക്കണ്ടിയൂർ മഹാദേവ ക്ഷേത്രം, അടൂർ പള്ളിക്കൽ മഹാദേവ ക്ഷേത്രം, അടൂർ അയ്യപ്പന്പാറ ശ്രീ ധർമ ശാസ്താ ക്ഷേത്രം

  • @pranavkkpranavkochu1915
    @pranavkkpranavkochu1915 5 років тому +3

    തൃശ്ശൂർ ജില്ലയിലെ
    ആറാട്ടുപുഴ ക്ഷേത്രം
    പെരുമനം മഹ ദേവ ക്ഷേത്രം
    പറമേക്കാവ് ദേവി ക്ഷേത്രം
    തിരുവമ്പാടി ക്ഷേത്രം
    കുടൽമാണിക്യം ക്ഷേത്രം
    ത്യപ്രയാർ ശ്രി രാമ സ്വാമി ക്ഷേത്രം
    ആവണങ്ങാട് വിഷ്ണുമായ സ്വാമി ക്ഷേത്രം

  • @jayakumarjaya1873
    @jayakumarjaya1873 4 роки тому +4

    Oachira🔥🔥🔥😘

  • @GodzillaGodzilla-zf2wt
    @GodzillaGodzilla-zf2wt 6 років тому +5

    Payyanoor subramanniaya temple? Kuttipuram kadambuzha bagavathi temple? Trissur thiruvabadi,paremakkavu temple?

  • @juderajeev08
    @juderajeev08 7 років тому +21

    ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എന്തിയെ

  • @kasinathregi7420
    @kasinathregi7420 6 років тому +1

    pwlichuuuu ..

  • @krixithepixy
    @krixithepixy 5 років тому +4

    കൊയിലാണ്ടി കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രം എവിടെ?

  • @tphemanth7157
    @tphemanth7157 6 років тому +10

    തുപ്രങ്ങോട് മഹാദേവ ക്ഷേത്രം എവിടെ '.
    ശിവൻ കാലനെ വധിച്ച് ഇവിടെ വച്ചായിരുന്നു.

  • @sreejithsreejith2880
    @sreejithsreejith2880 5 років тому +6

    കേരളത്തിന്റെ സ്രഷ്ടാവ് ആയ പരശുരാമൻ വാഴുന്ന തിരുവല്ലം ക്ഷേത്രം

  • @sugeesh9895
    @sugeesh9895 6 років тому +8

    കൊട്ടാരക്കര ഗണപതി ക്ഷേത്രം, വർക്കല ശ്രീ ജനാർദ്ദന സ്വാമി ക്ഷേത്രം, തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രം ..

  • @Qureshi7496
    @Qureshi7496 7 років тому +37

    കേരളത്തിലെ ആദ്യ നാഗരാജ ക്ഷേത്രമായ ആദിമൂലം വെട്ടിക്കോട് ശ്രീ നാഗരാജ സ്വാമി ക്ഷേത്രമായിരുന്നു ആദ്യം കാണിയ്കേണ്ടിയിരുന്നത്...

  • @bhargavanp4328
    @bhargavanp4328 5 років тому +15

    തളിപ്പറമ്പിലെ തൃച്ചംബരം ശ്രീ കൃഷ്ണ ക്ഷേത്രം

  • @ThankiThankam
    @ThankiThankam 15 днів тому

    Ente nattile 3 kshethrangal ...Ochira parabhrahma kshetharm, mannarashala nagaraja kshethram, chettikulangara devi kshethram🙏

  • @rajeshrajrajeshraj368
    @rajeshrajrajeshraj368 5 років тому +2

    Kerlathile kadabuza bagavathi temple famous ilike it thanks

  • @NITHINNNEYYAN
    @NITHINNNEYYAN 4 роки тому +1

    7/60 😌😌😌
    Parassinikadavu 👍
    Thiirunelli 👍
    Thirunavaya 👍
    Peralasseri 👍
    Ananthapuram 👍
    Kalpathi 👍
    Rajarajeswara 👍

    • @pvp9843
      @pvp9843 4 роки тому +1

      'മട്ടന്നൂർ മഹാദേവക്ഷേത്രം ഉൾപ്പെടുത്തണം

    • @NITHINNNEYYAN
      @NITHINNNEYYAN 4 роки тому +1

      @@pvp9843 ennodu paranjittenthina ?

  • @reshma.r7118
    @reshma.r7118 6 років тому +1

    prasidhamaya thookam nadakunna ezhamkulam devi temple evide?

  • @manojnellickal9395
    @manojnellickal9395 3 роки тому

    മലപ്പുറം ജില്ലയിലെ തൃക്കളയൂർ ക്ഷേത്രം കേരളത്തിലെ പ്രധാന പത്തു ക്ഷേത്രങ്ങളിൽ പെടുത്താവുന്നത്ര പ്രധാന മാണ് എന്നിട്ടും ഇവിടെ കണ്ടില്ല.ഒമ്പത് ഉപ ക്ഷേത്രങ്ങളുളള മഹാദേവക്ഷേത്രം.ശിവനുംപാർവ്വതിയും പ്രതിഷ്ഠ.സ്വയം ഭൂവായ പ്രതിഷ്ഠ വിശാലമായ ക്ഷേത്രക്കുളം.കേരളത്തിൽ ആദ്യമായി ഡൈനാമിറ്റ് പ്രയോഗിച്ച് ക്ഷേത്രഗോപുരം തകർത്തതിന്റെ വിവരങ്ങൾ വില്ല്യംലോഗൻറെ മലബാർ മാന്വൽ എന്നഗ്രന്ഥത്തിൽകാണാം.ഒരുകാലത്ത് വളരെ അധികം സ്വത്തുക്കൾ ഉണ്ടായിരുന്നു ഇന്നും കുറേയൊക്കെ യുണ്ട്.മനസും ശരീരവും ശാന്തമാക്കാൻ ഒരു തവണ സന്ദർശിച്ചവർ വീണ്ടുംവീണ്ടും പോയിരിക്കും.ഒരുപാട് അൽഭുതങ്ങൾ അകത്തും പുറത്തും കാണാൻ പറ്റും.ഒരുവലിയ മലയുടെ മുകളിൽ ആണെങ്കിലും ക്ഷേത്രത്തിലെ കിണറ്റിൽ ഏത് വേനലിലും വറ്റാത്ത വെള്ളം.അതും കുറഞ്ഞ ആഴത്തിൽ.പുറത്ത്നടക്കിണർ ഏകദേശം 1500വർഷംപഴക്കംഉളള ക്ഷേത്രത്തിലെ പല അമൂല്യ നിധി കളുംകൊളളയടിച്ചിട്ടും ഇന്നും ശക്തിയിലും ജനങ്ങളുടെ വിശ്വാസത്തിലും ഒരു കുറവുമില്ല.റൂട്ട് മലപ്പുറം ജില്ല അരീക്കോട് നിന്നും ആറ് കിലോമീറ്റർ കോഴിക്കോട് മുക്കത്തുനിന്നും ഏകദേശം 8കിലോമീറ്റർ

  • @GauravKrishna-i3t
    @GauravKrishna-i3t 7 місяців тому

    പഴനി ക്ഷേത്രം, മധുര അഴകർ ക്ഷേത്രം, കൂനമ്പായിക്കുളം ക്ഷേത്രം, ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം, തിരുപ്പതി തിരുമല വേങ്കടേശ്വര ക്ഷേത്രം, മാങ്ങോട്ട്കാവ് ഭഗവതി ക്ഷേത്രം, നെല്ലിക്കുളങ്ങര ദേവി ക്ഷേത്രം, കന്യാകുമാരി കൊല്ലങ്കോട് ദേവി ക്ഷേത്രം, മണ്ടയ്ക്കാട് ദേവി ക്ഷേത്രം, സ്വാമിതോപ്പ് അയ്യാ വൈകുണ്ഠർ പതി, മുപ്പന്തൽ ക്ഷേത്രം, കോഴിക്കോട് ഗോവിന്ദപുരം വളയനാട് ദേവി ക്ഷേത്രം

  • @ssbhat380
    @ssbhat380 4 роки тому

    Super

  • @favoritefood5780
    @favoritefood5780 6 років тому +1

    I like

  • @anandhukrishnannr4670
    @anandhukrishnannr4670 7 років тому +12

    Thiruvalla sree vallabha shetram evidaa???
    Pinna chakkulathukkave ennu kanichathe Thiruvalla sree vallabha shethramanenne arkokka ariyam??

    • @unnipalavila6218
      @unnipalavila6218 6 років тому

      ANANDHU KRISHNAN N R ..... Suburthe abbinandhangal

  • @akhilanil1465
    @akhilanil1465 6 років тому +3

    Kollam chavara mekkathil kattil ambalam evide??

    • @unnipalavila6218
      @unnipalavila6218 5 років тому

      Kattil mekkathil ennu para... Ennu undayatha... Parayu... 2015la aalkkar parasyam mukhene arinjathu

  • @DS-xg7ti
    @DS-xg7ti 6 років тому +18

    തിരുവയര്നികുളം ക്ഷേത്രം കാണിച്ചില്ല.....
    വർഷത്തിൽ 12ദിവസം നട തുറക്കുന്നത്

  • @kozhikodenfootprint9341
    @kozhikodenfootprint9341 3 роки тому

    nice video

  • @harigeethpoduval1355
    @harigeethpoduval1355 6 років тому +3

    Ernakulam Shiva Temple???

  • @ratheeshkumar9954
    @ratheeshkumar9954 6 років тому +1

    Chengannur mahadeva kshetram evide?

  • @crescentmoonnature
    @crescentmoonnature 6 років тому +3

    trichambaram sreekrishnan,thiruvallam parasurama kshetram, paramekavu,karikkakam,thiruvambadi Krishnan,pambanmekavu nagaraja kshetram,thiruviranikulam......

  • @divyalakshmi2309
    @divyalakshmi2309 6 років тому +1

    Panjapandava kshethrangalil onnaya #Thripuliyoor mahavishu kshethram ?????

  • @maoharanmanoharan1730
    @maoharanmanoharan1730 6 років тому +1

    South indayil meen vilkumma velinalur sree rama temple avida

  • @renjithkumar11
    @renjithkumar11 Рік тому +1

    Malayinkeezu sree Krishna temple karikkom chamundi devi temple

  • @bijup6176
    @bijup6176 6 років тому +6

    കണ്ണൂർ ജില്ലയിലെ ചെറുകുന്ന് ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രം

  • @aswinsr3076
    @aswinsr3076 6 років тому +4

    Poruvazhy peruviruthy malanada Temple,one and only one Duryodhan temple in south India

  • @kritheeshkrishnan1140
    @kritheeshkrishnan1140 6 років тому +1

    Kannur Maadaayikkav Enn kaanicha Photo ille Athu Kasargod Jillayile Sri Mannapurath Kaav Bhagavathi shethram aanu Athu .Prasasthamaaya Nileshwaram Thaliyil Neelakandeshwara shethram illa ,Trikkanaad Thrayanbakesra Temple illa , Prasasthamaaya Padmanaabha swamy temple nte Moolasthaanam aaya Anandhapura thadaaka shethram und ,Madhur Sri Madhanaanandha Eswara temple Und Athinu prathyeakam thanks

  • @aadhicreations7999
    @aadhicreations7999 3 роки тому

    തിരുവളയനാട് ദേവി ക്ഷേത്രം, കോഴിക്കോട് തളി മഹാ ക്ഷേത്രം, പിശാരിക്കുകവാവ്, ആഴ്ചവട്ടം കപാലേശ്വര ക്ഷേത്രം, ചിറക്കൽ ഭാഗവതി ക്ഷേത്രം, തിരുവഞ്ചിറ ശ്രീകൃഷ്ണ ക്ഷേത്രം, വരക്കൽ ദുർഗ്ഗ ദേവി ക്ഷേത്രം, പായംകുട്ടി മല മുത്തപ്പൻ ക്ഷേത്രം, പാളയം ശ്രീ കന്യകപാറമേശ്വരി ക്ഷേത്രം, മയിലാടും കുന്ന് മേൽ പഴനി ക്ഷേത്രം, തിരുവണ്ണൂർ സുബ്രഹ്മണ്യ ക്ഷേത്രം, തിരുവണ്ണൂർ തളി ക്ഷേത്രം, മണ്ണൂർ ശിവ ക്ഷേത്രം, ഏകരൂൾ ഓടക്കാളി ക്ഷേത്രം, ബാലുശ്ശേരി കോട്ട ക്ഷേത്രം, തുറയിൽ ഭാഗവതി ക്ഷേത്രം, വള്ളികാട്ടുകാവ്, ഇച്ചന്നൂർ വൈശ്രവണ ക്ഷേത്രം, ചേളന്നൂർ ദശവതാര ക്ഷേത്രം, ഇവയെല്ലാം കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ വളരെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ചിലതാണു

  • @sajiachu3089
    @sajiachu3089 6 років тому +1

    Kannur talab sundareshwara temple, thalassery analukavu, kannur madkeri anumar temple, wayanadu pulpalli seethadevi temple, Thrissur arattupuzha temple, ernakulam uthayaperur temple, ernakulam pravur Krishna temple also mookambika temple, palakkad meenkulathu pagavathy, iduki thodupuzha sree Krishnan temple, erumely temple, vaikom uthayapuram subramanian temple, neyyatinkara sree mahadeva temple, kollam sree Krishnan temple, Karunagapally mahadeva temple, idukki devikulam near kannaki temple, alappuzha irattagulangara mahadeva temple, perinthalmanna naluampalam, pattambi ayyapan temple, thiruthala temple,

  • @prakashdelta5253
    @prakashdelta5253 3 роки тому

    Add. Kottayam thirunakkara Mahadeva temple also

  • @gopanchengatt
    @gopanchengatt 6 років тому +2

    Where is peruvanam, urakathamma, mullackal. kidangoor, arattupuzha,kanlchukulangara etc etc

  • @lachuzzlakshmi8689
    @lachuzzlakshmi8689 4 місяці тому

    ആലുവ ശിവ ക്ഷേത്രം
    എറണാകുളം ശിവ ക്ഷേത്രം
    കടുത്തുരുത്തി ശിവ ക്ഷേത്രം
    ആഴിമല ശിവ ക്ഷേത്രം❤

  • @sumeshccc2310
    @sumeshccc2310 6 років тому +1

    kannurile mamanikunnu devi ambalam evide

  • @Guruvayurappantemplesri-qs3qy
    @Guruvayurappantemplesri-qs3qy 10 місяців тому

    👍

  • @sivedas
    @sivedas 7 років тому +7

    Ithil varatha chila kshethrangalund malappuram jillayil (1) Thriprangottu mahadeva kshetram, Chandanakkavu(the kshetra of melpathur), Vairangode devi kshetram, kozhikode thali kshetram, Ottappalam chinakkathur bhagavathi temple

  • @sajin_mj
    @sajin_mj 7 років тому +10

    Arattupuzha temple- 3000 yrs old,paramekkav,thiruvambadi

  • @archanasuresh9039
    @archanasuresh9039 3 роки тому +2

    Thiruvarp srikrishna swami kshetram - bharathathil adyam nadathurakkunna kshetram

  • @AnilKumar-mn2sv
    @AnilKumar-mn2sv Рік тому

    കോട്ടയം ജില്ലയിലെ ആദിത്വ പുരം സൂര്യ ക്ഷേത്രം കേരളത്തി ഒരേ ഒരു സൂര്യ ക്ഷേത്രം

  • @chirayinkeezhunishanthkuma8122
    @chirayinkeezhunishanthkuma8122 3 роки тому +2

    ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രം

  • @adidevunni1422
    @adidevunni1422 4 роки тому

    thirumalida mahadeva temple mallappally evide

  • @mridulvsmridul4334
    @mridulvsmridul4334 5 місяців тому

    Kodungallur elle

  • @jayeshvp5046
    @jayeshvp5046 2 роки тому

    palakkad jillayil entha keshtram ill ?

  • @ssatheeshpbabu5023
    @ssatheeshpbabu5023 4 роки тому

    ഹരിപ്പാട് സുബ്രഹ്മണ്യൻ ക്ഷേത്രം,ചെങ്ങന്നൂർ ക്ഷേത്രം,ആലപ്പുഴ മുല്ലക്കൽ ക്ഷേത്രം,തൃക്കുന്നപ്പുഴ അയ്യപ്പ ക്ഷേത്രം,ഹരിപ്പാട് കവല ശ്രീകൃഷ്ണ സ്വാമിക്ഷേത്രം,ഇനിയും പുരാതന അമ്പലങ്ങൾ ഉണ്ട്,ഇതെല്ലാം നൂറ്റാണ്ടുകളുടെ പഴക്കം ഉണ്ട്.

  • @AdershAnand
    @AdershAnand 4 місяці тому

    ഓച്ചിറ വല്യച്ഛൻ 🔥🔥🔥 പരബ്രഹ്മം...

  • @glorygone1766
    @glorygone1766 6 років тому +1

    Rameswaram sivakshethram Kollam include cheyynam Kerala history yil most important Aya Shila reghayulla tembil anithu

  • @Rajanpk-nv4lv
    @Rajanpk-nv4lv 9 місяців тому

    Trichambaram temple❤❤❤❤❤

  • @soorajksaji6267
    @soorajksaji6267 3 роки тому +5

    ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം 🥰🥰🙏😇🕉️🕉️🕉️🕉️

  • @jayapalnair1528
    @jayapalnair1528 6 років тому +2

    kozhikodumundallo prasidhamaaya kure kshetrangal

    • @krixithepixy
      @krixithepixy 5 років тому +1

      Koyilandy Kollam Sree Pisharikavu Temple

  • @sandeeperavankara4916
    @sandeeperavankara4916 Рік тому +1

    കേരളത്തിലെ പഴനി എന്നറിയപ്പെടുന്ന ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.
    അതുപോലെ ത്രിപ്പൂത് ആറാട്ട് നടക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം

  • @remyaraj1622
    @remyaraj1622 6 років тому +1

    poruvazhy. malanada. evide

  • @gou3495
    @gou3495 6 років тому +2

    Kollam pattazhy devi kshetram, chengannur kshethram, vettkkode nagaraja kshethram

  • @girishm8246
    @girishm8246 9 місяців тому

    kollam but oru order ella,district wise um order ella janathrik ente adisthnathilum order ella

  • @roshithpayyanadan5567
    @roshithpayyanadan5567 3 роки тому

    🙏🙏🙏

  • @suryaeditzz2161
    @suryaeditzz2161 3 роки тому +2

    Pattazhy entiye

  • @nmullauda
    @nmullauda 6 років тому +2

    Trikkannad Tryambkeshwara kshethra (ksd)
    Palakunnu Sree Bhagavathi kshethram (ksd)

  • @jyothimolbiju5132
    @jyothimolbiju5132 6 років тому

    mavelikarayile trikandiyour mahadeva kshetram evide poyi

  • @vinupalathol
    @vinupalathol 6 років тому +2

    Udayanapuram kshethram evide. Ernakulathappan evide.

  • @RadhakrishnaSarma-c7q
    @RadhakrishnaSarma-c7q 8 місяців тому

    Pattazhi devi kshethram ,Kollam district

  • @RavivrVr
    @RavivrVr 4 місяці тому

    Kodungalloor devi tempe aluva sivatemple

  • @shajidivakaran8497
    @shajidivakaran8497 6 років тому +1

    കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താ ക്ഷേത്രം എവിടെ

  • @adheepak22
    @adheepak22 4 роки тому

    Wayanad , pulpally sree seetha devi lava kusha kshethram enthye ulpeduthathe

  • @sandrasunil8991
    @sandrasunil8991 4 роки тому

    Sivagiri madam ille??

  • @രാജേഷ്രാജേഷ്-ഹ3ഥ

    ￰വള്ളിയൂർക്കാവ് പറഞ്ഞില്ല വയനാട് മാനന്തവാടി

  • @vinisagartv5440
    @vinisagartv5440 5 років тому

    Thiruvalla sree vallabha temple evida

  • @vishnubiju909
    @vishnubiju909 6 років тому +4

    Kadakkal Devi Temple

  • @unnipalavila6218
    @unnipalavila6218 6 років тому +1

    Frnd melal inganathe videos umai varalle.... Kashtam

  • @aruntnair2226
    @aruntnair2226 3 роки тому

    ചിരപുരാതനവും ചരിത്ര പ്രസിദ്ധമായ പട്ടാഴി ദേവി ക്ഷേത്രo എവിടെ🙄

  • @sujeendranadhvishnu1367
    @sujeendranadhvishnu1367 Рік тому +1

    കടയ്ക്കൽ ദേവി ക്ഷേത്രം

  • @pluviophile4296
    @pluviophile4296 7 років тому +5

    *Aranmula parthasarathy kshethram
    *Chettikulangara devi kshetram
    Ee punyapurathana kshetrangaloke evidapoyi???

    • @krishnakumarrsasthamcotta6662
      @krishnakumarrsasthamcotta6662 6 років тому +3

      Mollywood Creations ആറൻമുള ക്ഷേത്രവും,ചെട്ടികുളങ്ങര ക്ഷേത്രവും കാണിക്കുന്നുണ്ട് സുഹൃത്തേ...ഫുൾ കാണൂ...

  • @eshwarswaminathan3031
    @eshwarswaminathan3031 3 місяці тому

    Payyanur
    Kozhikode not there

  • @ginobkg4932
    @ginobkg4932 Рік тому

    കൂടൽ മാണിക്യം ഭാരത സ്വാമിയേ മറന്നോ 🙏🙏

  • @rn4519
    @rn4519 4 роки тому

    Thiruvalla sreevallabha kshethram parayathe photo chakkulathu kavu kshethramayi koduthirikunnu

  • @AkhilBabu-rm6nn
    @AkhilBabu-rm6nn Рік тому

    ശബരിമല 🔥🔥🔥

  • @sudharmaasokan6589
    @sudharmaasokan6589 6 років тому +2

    ശരിയായ തയ്യാറെടുപ്പോടുകൂടിയല്ലെന്ന് തോന്നുന്നു വീഡിയോ തയ്യാറാക്കിയത് എന്ന് തോന്നുന്നു. ജില്ലാ അടിസ്ഥാനത്തിൽ വേണമായിരുന്നു.ഇത് തിരുവനന്തപുരം കഴിഞ്ഞു പിന്നെ കാസർകോട്. .അതും ഒരു ജില്ലയിലെ ക്ഷേത്രങ്ങളുടെ പേര് ഒരുമിച്ച് പറഞ്ഞാൽ നന്നായിരുന്നു

  • @Suman-l5x1q
    @Suman-l5x1q 6 років тому +2

    എവിടെ ആലുവ ശിവരാത്രി മണപ്പുറം ക്ഷേത്രം, പറവൂർ ദക്ഷിണമൂകാംബിക ക്ഷേത്രം, നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുറ്റിങ്ങൽ ദേവീക്ഷേത്രം, ചമയവിളക്ക് എടുക്കുന്ന ക്ഷേത്രം, സത്യത്തിൽ എണ്ണിയാൽ തീരില്ല ആർക്കും.... നമ്മൾ എത്ര സമ്പന്നരാണ്.

  • @soorajksaji6267
    @soorajksaji6267 3 роки тому

    കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എവിടെ 🙄

  • @sunandaa6837
    @sunandaa6837 5 років тому +1

    Chenganoor mahadeva temple paranilla

  • @punyaap4379
    @punyaap4379 7 років тому +4

    Varkala sri janardhana swami kshethram.......

  • @precold1bglrbglr566
    @precold1bglrbglr566 6 років тому +1

    Kumaranallor Bhagavathi Temple ella

  • @jayarajjkply4816
    @jayarajjkply4816 6 років тому +1

    keralathile palani ennu ariyappedunna , varshathil 3 ulsavagal nadakkunna harippad sree subhramanya swami ksethram