പാലക്കാട്ടെ പുരാതനമായ 11 ക്ഷേത്രങ്ങൾ | Top ten temples in Palakkad | Travel Guide | Malayalam

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 146

  • @AnilKumar-ev9pe
    @AnilKumar-ev9pe Рік тому +10

    പാലക്കാട്ടെ പുണ്യ പുരാതന ക്ഷേത്രങ്ങളെ പറ്റിയുള്ള വിവരണം വളരേ നന്നായി... അറിയുവാൻ സാധിച്ചിതിൽ നന്ദി🙏🌷🚩💕

  • @rajaniratheesh4709
    @rajaniratheesh4709 3 роки тому +68

    വളരെ നന്ദി ഞങ്ങളുട പാലക്കാടുള്ള ക്ഷേത്രങ്ങളെക്കുറിച്ച് അവതരിപ്പിച്ചത് 👍🙏

  • @kp.venugopal2334
    @kp.venugopal2334 Рік тому +4

    Please include pariyanmpatta, thiruvalyanattukavu, uthrayhil Bhagavathi, arakurussi Bhagavathi mkd, panakurussi Bhagavathi chethalloor

  • @rajesh.varahi
    @rajesh.varahi 3 роки тому +6

    Ente manapulliyi bagavathi ente chila jeevithathil chila mayavilasam srishttichu kondirikkunnu. 🙏🌼🌸

  • @kdp1997
    @kdp1997 2 роки тому +27

    ഹായ് എന്റെ നാട്
    എന്റെ ജില്ല 😍😍👍

  • @harivison7212
    @harivison7212 2 роки тому +4

    വളരെ നല്ല അറിവ് നന്ദി നമസ്കാരം 🌹🌻🌼🌹🌻🌼👍

  • @LATHARAJESH-y7p
    @LATHARAJESH-y7p 3 місяці тому +5

    പഴനിയിൽ പാതിയായ കൊടുമ്പ് മുരുകൻ കോവിൽ പാലക്കാട് ആണ്😊

  • @sureshk3283
    @sureshk3283 Рік тому +2

    എത്തി ചെരേണ്ട വഴി പറയാതെ ഉള്ള വീഡിയോ ആർക്കും പ്രയോജനം ചെയ്യില്ല. അപൂർണമായ വീഡിയോ

  • @nandakumaranpp6014
    @nandakumaranpp6014 2 роки тому +3

    അതിമനോഹരമായ
    അവതരണം.
    വീണ്ടും കേള്‍ക്കാന്‍
    തോന്നുന്നു.

  • @Best52
    @Best52 2 роки тому +13

    Wonderful Temples of Very Beautiful PALAKKAD, My Pride. There are 100s of other Big & Ancient Temples e.g. Sri Parakkat Bhagavathi Temple at Kavassery, Mangott Sri Bhagvathi Temple at Atthipotta (both are in Alathur ) Pallassana Bhagwathi Temple, Atthazampetta Kavu in Thenur, Mankurussi Sri Bhagwathi Temple, Kaalikavu in Mankara, Kaimothkavu in Mannur near Pathiripala, Akaloorkavu in Akaloor, and many more famous temples in Palakkad.

  • @santharugminiamma744
    @santharugminiamma744 Рік тому +1

    PALAKKAD keralam l njaan ishtappedunna ettavum nalla Jilla.

  • @vpvijayan7003
    @vpvijayan7003 2 роки тому +15

    ലക്കിടിയിൽ സ്ഥിതി ചെയ്യുന്ന killikurussi മഹാദേവ ക്ഷേത്രം വളരെ പുരാതന അമ്പലങ്ങളിൽ ഒന്നാണ്. മഹാകവി കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ സാഹിത്യത്തിൽ ഇവിടത്തെ മഹാദേവനെ സ്തുതിക്കുന്നുമുണ്ട്. 🙏🙏🙏

  • @AkAk-cx2yz
    @AkAk-cx2yz 2 роки тому +2

    Valare nanniyund💕🤗

  • @sreedasofficial27
    @sreedasofficial27 Рік тому +6

    ഇനിയുമുണ്ട്..
    പ്രശസ്തമായ ഒരുപാട് ക്ഷേത്രങ്ങൾ പാലക്കാട്‌
    ലോകപ്രശസ്ഥമായ (നെന്മാറ വേല) നടക്കുന്ന പാലക്കാട്‌ നെന്മാറ ശ്രീ നെല്ലികുളങ്ങര ഭഗവതി ക്ഷേത്രം വിട്ടുപോയല്ലോ..

    • @MalloottyM-vi5cq
      @MalloottyM-vi5cq Рік тому +1

      കറക്റ്റ് ഞാൻ athanu പ്രേതകം ശ്രെദ്ധിച്ചത് പറഞ്ഞില്ല കഷ്ട്ടം കാരണo ഞാൻ nennarakari ആണ്

    • @Beautifulearth-v4f
      @Beautifulearth-v4f 8 місяців тому

      വേലകളുടെ കാര്യമല്ല പറയുന്നത്, അംപലങ്ങളുടെ കാര്യമാണ്

  • @sumathivenu1543
    @sumathivenu1543 2 місяці тому

    Iniyum parayathakshethrangal und chittilan chery cherunettury bagavathi mudappallur kshethram nenmara nellikulangara bagavathy melarcode thazhakkottu kavu bagavathi kshethram

  • @VARAMOZHIVLOGS
    @VARAMOZHIVLOGS Рік тому +3

    പാലക്കാട് കാഴ്ചകൾ സൂപ്പർ👍

  • @aravindakshanaravi6618
    @aravindakshanaravi6618 Рік тому +2

    Super, superior, superb

  • @lathaichandran2487
    @lathaichandran2487 2 роки тому +2

    പരിചയപ്പെടുത്തി തന്ന ത്തിന് വളരെ നന്ദി 🙏🏾

  • @radhikaashok7354
    @radhikaashok7354 11 місяців тому

    Kalpthy Ambalam nj kaziyunnathum dayly pokarund😍nde veetinde tottadutha😍

  • @mohanmohan-kk4yq
    @mohanmohan-kk4yq 3 місяці тому

    Famous temples missing at palghat your surching

  • @krishnapriyakrishnapriya1118
    @krishnapriyakrishnapriya1118 Рік тому +1

    Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi

  • @raveendranunni3661
    @raveendranunni3661 Рік тому +1

    Palaghat Jilla yile oru vidham Ella Purathana shethrangale Patti paranju thannathil Nanni.Ennal Trithala Siva shethrathe patti parannjilla.Valare Purathana shethram aane Trithal Siva shethram.Thrithala Thalathillappan ennum parayum.

  • @SunithaS-ez6cn
    @SunithaS-ez6cn 2 місяці тому

    ഞാനും പാലക്കാടാണ് ഇനി ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ട് ശ്രീ പനി കിനാർ മുത്തൻ പാടൂർ,,🙏

  • @krishnakumarp3522
    @krishnakumarp3522 4 місяці тому

    What about famous Sree Parakkatu Bhagavathy Temple, Kavasseri

  • @Nettrikan
    @Nettrikan 3 місяці тому

    ithil...palasena meenkullathi bagavathi...kodumbu..murugan temple.. cherkamayirunu

  • @busywithoutwork
    @busywithoutwork Рік тому +1

    Missed the famous 3000 year old powerful MOKSHATH MAHADEVA temple at PULAPPATTA

  • @nandhithasvasan9702
    @nandhithasvasan9702 Рік тому

    U missed one important place Shri kodunthirapully adhikesavaperumal shetram in kodunthirapully agraharam which is world famous for Navaratri festival as wellas it heritage .this is for ur kind information please

  • @balasubramanianiyer1312
    @balasubramanianiyer1312 Рік тому +1

    Indian yatra next time include our kollengode. It is a famous place. People love our kollengode.

  • @MuralyK-h3g
    @MuralyK-h3g 3 місяці тому

    തൃപ്പാളൂർ മഹാദേവക്ഷേത്രം. മഹേശ്വരന്റെ ശയനകേലത്തിലുള്ള വലിയ ചുവർചിത്രം ഉള്ള ക്ഷേത്രം. കാഞ്ചാംകുറിശ്ശി പെരുമാൾ ക്ഷേത്രം(ശ്രീ കോവിലിന് ചുറ്റും രാമായണം കഥ ചുവർചിത്രമായി കാണാം)ഇനിയും ഒരുപാട് പ്രശസ്തമായ ക്ഷേത്രങ്ങൾ പാലക്കാട് ഉണ്ട്

  • @gajendranvasu6425
    @gajendranvasu6425 Рік тому +3

    വടക്കന്തറ തിരുപുരായ്ക്കൾ ഭഗവതി ന്റെ തട്ടകത്തമ്മ.. മ്മടെ കണ്ണമ്മ, അത്തിചോട്ടിലമ്മ

  • @AbclkjM
    @AbclkjM 4 місяці тому +1

    Balakakadtemplegod.sir❤❤❤❤

  • @sunithaks6489
    @sunithaks6489 6 місяців тому

    വരാഹമൂർത്തി ക്ഷേത്രം എന്റെ തട്ടകം .. ശ്രീ വരഹമൂർത്തെ ശരണം 🙏...

  • @Shihab3513
    @Shihab3513 Рік тому +1

    👌👌👌👌

  • @Deepudeepu-y5u
    @Deepudeepu-y5u 3 місяці тому

    Aanikkode sree anchumooethy temple palapotta poodoor🙏

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 3 роки тому +6

    pallavoor maha siva temple u missed

  • @Deepudeepu-y5u
    @Deepudeepu-y5u 3 місяці тому

    Sree manapully kavu bagavathy temple🙏.

  • @ministipsofall5900
    @ministipsofall5900 2 роки тому +1

    Very nice 👏👏

  • @sajeeshr9371
    @sajeeshr9371 24 дні тому

    Kavasseri parakkattukavu ente thattakam

  • @ramadasannair375
    @ramadasannair375 5 місяців тому

    Congradulations.

  • @girijamannatil5435
    @girijamannatil5435 2 роки тому +20

    പാലക്കാട് എൻെറ നാടാണ്
    കല്ലേകുളങ്ങര ഭഗവതിക്ഷേത്രം ഞങ്ങളുടെ അടിമക്കാവാണ്🙏🙏

    • @balasubramanianiyer1312
      @balasubramanianiyer1312 Рік тому

      Palakkad is my native place. I am very proud of my palakkad. I am from kollengode. Olden days kollengode palace was very famous. Now every thing is gone.

    • @jamesmanual7686
      @jamesmanual7686 Рік тому

      3

  • @kannaniyer4789
    @kannaniyer4789 2 роки тому +1

    Wow super fantastic marvellous video. Keep it up 🙏👍👌

  • @gouribabu552
    @gouribabu552 Рік тому +2

    ഇതിൽ ഉൾപെടാത്ത എത്രയോ ക്ഷേത്രങ്ങൾ ഇനിയുമുണ്ട് പാലക്കാട്‌ ജില്ലയിൽ

  • @pavithras9127
    @pavithras9127 4 роки тому +2

    Well explained🙏🙏🙏

  • @sankarankuttykesavan861
    @sankarankuttykesavan861 Рік тому

    ശ്രീരാമ പുറം ക്ഷേത്രം എവിടെയാണ്

  • @sanjeevsheeja7433
    @sanjeevsheeja7433 2 роки тому +1

    Ethil 4 shektra thil poyindu🙏

  • @rishinrijulanila8368
    @rishinrijulanila8368 2 роки тому +3

    വടക്കേഞ്ചേരി പുതുക്കോട് 4 ഗ്രാമത്തിന്റെ നടുവിലായി വളരെ പുരാതന മായ ശ്രീ അന്നപ്പൂർനേശ്വേരി അമ്പലം ഉണ്ട്. നവരാത്രി ദിനങ്ങളിൽ ഉത്സവം നടത്താറുണ്ട്. കൂടാതെ 10ദിവസം അന്നദാനവും. ആന ഓട്ടം.

  • @gopikrishnanpangeel6018
    @gopikrishnanpangeel6018 2 роки тому +9

    ഇതിൽ പരാമർശിക്കുന്ന ക്ഷേത്രങ്ങളെക്കാൾ പ്രശസ്തമായ കഷേത്രങ്ങളും, ഉത്സവങ്ങളും പാലക്കാട് ഉണ്ട് പാലക്കാട് നഗര പസരിസരത്തെ കഷേത്രങ്ങൾ മാത്രമേ ഇതിൽ ഉള്ളു.

    • @prabhakarank874
      @prabhakarank874 Рік тому

      നെന്മാറ ആലത്തൂർ ചിറ്റുർ ഇവിടെയുള്ള ക്ഷേത്രങ്ങൾ അറിയാത്തതു കൊണ്ട് എഴുതിയില്ല.

  • @narayanaswamycl7626
    @narayanaswamycl7626 2 місяці тому

    അവിടെ ക്ഷേത്രക്കുളങ്ങളിൽ മീൻപിടിക്കാനനുവദിക്കാറുണ്ടോ?

  • @lekhabinesh3551
    @lekhabinesh3551 Рік тому +1

    Njagalde pariyanampatta kshethram evde?

  • @gopinathnp8145
    @gopinathnp8145 2 роки тому +2

    കൊടിക്കുന്നു ഭഗവതി ക്ഷേത്രം പട്ടാമ്പിയിൽ നിന്നും 10കെഎം അകലെയാണ്. പുരാതന ക്ഷേത്രമാണ്. ഇതുകൂടി ഉൾകൊള്ളിക്കുക

  • @akkavyayt7882
    @akkavyayt7882 2 роки тому +6

    Palakkad 💗

  • @valsalaclicofindia5623
    @valsalaclicofindia5623 2 роки тому +1

    Pallassanakkavu meenkularhiamman temple undallo Kollenkode ayyappankavo

  • @gokulnandan
    @gokulnandan 2 роки тому +2

    Pls include puducode bhagavathi temple also 🙏🙏🙏🙏💕💕

  • @akhiakhikrishna1938
    @akhiakhikrishna1938 Рік тому +5

    എന്റെ വീട് വടക്കന്തറ ആണ്.. ☺️ ജനിച്ചതിൽ അഭിമാനിക്കുന്നു.. ☺️☺️ വടക്കന്തറ ഭഗവതി.. 🙏🏻🕉️🕉️🙏🏻

  • @sandhyamanikandan7078
    @sandhyamanikandan7078 Рік тому +2

    എന്റെ സ്വന്തം നാട് 👍

  • @sreejithpr6818
    @sreejithpr6818 2 роки тому +2

    Thank you 🕉️🕉️🕉️

  • @rahuvasu1640
    @rahuvasu1640 2 роки тому +7

    ചിറ്റൂർ കാവ്, കാച്ചാകുർശ്ശി മഹാവിഷ്ണു ക്ഷേത്രം, ഒരുപാട് ഉണ്ട് അങ്ങനെ ചെറുതും വലതും ആയ

  • @lakshminair536
    @lakshminair536 5 місяців тому

    Naan palhat tamachetudu

  • @lakshminair536
    @lakshminair536 5 місяців тому

    Naan Palghar ttamachttondu

  • @sasisasidharan8903
    @sasisasidharan8903 2 роки тому +2

    Good

  • @bincyvichuzz9562
    @bincyvichuzz9562 2 роки тому +3

    Ente nadd palakkad ❤️🌍

  • @sindhus9714
    @sindhus9714 2 роки тому +1

    👍👍🙏

  • @prasannanair5597
    @prasannanair5597 2 роки тому +1

    ❤️❤️❤️❤️💐💐💐🌹🌹🌹

  • @saleenasiddik9678
    @saleenasiddik9678 2 роки тому +7

    നെന്മാറ വല്ലങ്ങി വേല നടത്തുന്ന ക്ഷേത്രം പാലക്കാട്‌ ജില്ലയിലെ ഏറ്റവും വലിയ ഉത്സവം നടത്തുന്ന ക്ഷേത്രമാണ്, അതുപറഞ്ഞില്ല 🥰പിന്നെ പരക്കാട്ടു ഭാഗഭതി ക്ഷേത്രം, മാങ്ങോട്ട് ഭഗപതി ക്ഷേത്രം ഇവയൊക്കെ ഉണ്ട് 🥰

    • @GAMING_WITH-FIRE.141
      @GAMING_WITH-FIRE.141 Рік тому

      Correct 💯

    • @Beautifulearth-v4f
      @Beautifulearth-v4f 8 місяців тому

      പ്രസിദ്ധ വേലപൂരങ്ങളല്ല ഈ വീഡിയോയിലെ വിഷയം, പ്രസിദ്ധ അംപലങ്ങളാണ്,

  • @malathymelmullil3668
    @malathymelmullil3668 2 роки тому +2

    🙏🙏🙏🙏🙏❤️

  • @aswinramesh4253
    @aswinramesh4253 Рік тому +1

    പാലക്കാട് നിന്നും 30km മാത്രം അകലെ ആണ് ചിനകത്തൂർ കാവ്

  • @ianravinair
    @ianravinair Рік тому

    Why Meenkulathikav is not in this list.????!

  • @VigneshVicky-c6q
    @VigneshVicky-c6q 3 роки тому +2

    njngalude ambalathinne ethupolle shutt cheyathu edua pattao palakkadann

  • @ArunAArun-tq6hw
    @ArunAArun-tq6hw Рік тому +1

    👏👌

  • @rambokumar2002
    @rambokumar2002 2 роки тому +3

    Please include Mukkai Sri Dharma sastha and Siva temple on the way to Malampuzha dam just 4 kms from palakkad. One of the oldest temple in palakkad history. Situated at slightly high raise hill lock. Surrounded by greenery and beautiful scenic view of the hills....

  • @surendrankavassery7372
    @surendrankavassery7372 2 роки тому +3

    🙏🙏🙏🙏🙏🙏🙏🙏

  • @midnightRaider07
    @midnightRaider07 Рік тому

    Thiruvillamala vilwadrinadha ക്ഷേത്രം

  • @abhijithabhiabhijithabhi5579
    @abhijithabhiabhijithabhi5579 4 місяці тому

    😮

  • @sangeethab8411
    @sangeethab8411 11 місяців тому

    Varanam orikal palakadinte mannil

  • @rajagopalanpv2429
    @rajagopalanpv2429 2 роки тому +2

    ചിറ്റൂർ കാവ്?

  • @sreedharannambiar4979
    @sreedharannambiar4979 2 роки тому +2

    11 ക്ഷേത്രങ്ങൾ എന്നാൽ 10 temples ആണ് അല്ലേ? പുതിയ അറിവ് നൽകിയതിന് നന്ദി..

  • @thiruthiru3363
    @thiruthiru3363 2 роки тому +11

    ചിറ്റൂർ കാവ് കൂടി ഉൾപെടുത്തണമായിരുന്നു... കേരളത്തിലെ ഏക റണോത്സവമായ കൊങ്ങൻപാടാ നടക്കുന്നത് ഇവിടെ ആണ്...

    • @Jomoldhanu
      @Jomoldhanu 7 місяців тому

      സത്യം 🥰

  • @sowmyathankavelu6494
    @sowmyathankavelu6494 Рік тому +1

    Iniyum kore ambalagal undu.famousa Aya sarpa kavukalbundu.

  • @padminisurendran1550
    @padminisurendran1550 2 роки тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @വിജയ്ഉണ്ണി
    @വിജയ്ഉണ്ണി 2 роки тому +6

    ഉൾപ്പെടുത്തേണ്ട ക്ഷേത്രങ്ങൾ ഉണ്ട് ഒറ്റപ്പാലം കിള്ളിക്കുളങര ഭഗവതി ക്ഷേത്രം പല്ലശ്ശന മീൻകുളത്തിക്കാവ്
    ഇതിൽ പറയുന്ന ചിനക്കത്തുർ കാവ്, അടുത്താണ് അത് പോലെ
    മണപ്പുളിക്കാവ്, എൻ്റെ അച്ഛന്റെ അടിമക്കാവായി വരും ഹേമാംബിക പാലക്കാട് മലംബുഴ റൂട്ടിൽ അകത്തേതറ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ്

    • @Beautifulearth-v4f
      @Beautifulearth-v4f 8 місяців тому

      പ്രസിദ്ധമായ 11 അംപലങ്ങളാണ് കൊടുത്തിരിക്കുന്നത്, 1001 അംപലങ്ങളല്ല

  • @rajantharoormundarath5856
    @rajantharoormundarath5856 3 роки тому +2

    Sorry it is narasimhamoorthy kshetram thiruvazhiyadu near nemmara.

  • @MalloottyM-vi5cq
    @MalloottyM-vi5cq Рік тому +2

    അതുപോലെ വിളിച്ചാൽ വിളി കേൾക്കുന്ന എന്റെ അമ്മ peringhott കാവ് bhaghavthy

  • @rckurup7594
    @rckurup7594 2 роки тому +1

    Nilekulakara temple Nemmara

  • @UshaKumari-yx9cn
    @UshaKumari-yx9cn Рік тому

    Hamammbika keshethram jangalude thattakamanu amme narayana devi narayana 🙏🙏🙏🙏

  • @kanathilkrishnan7428
    @kanathilkrishnan7428 4 місяці тому

    അവിടമൊക്കെ ഒന്ന് സന്ദർശിക്കണമെങ്കിൽ എത്ര ദിവസം കൊണ്ട് സാധിക്കം? താമസ സൗകര്യമെങ്ങനെ നേടാം.പിന്നെ ഷഡാധര പ്രതിഷ്ഠ അല്ല ഷഡാധാര പ്രതിഷ്ഠ ആണ്.

  • @shibinvs8792
    @shibinvs8792 Рік тому

    പ്രണാമം

  • @achuvfc6978
    @achuvfc6978 3 роки тому +2

    Sathyam

  • @unnikrishnanskp6761
    @unnikrishnanskp6761 Рік тому +12

    ദേവാസുരം വല്യേട്ടൻ സത്യം ശിവം സുന്ദരം പല്ലാവൂർ ദേവനാരായാൻ ബന്ധുക്കൾ ശത്രുക്കൾ എന്നിങ്ങനെ ഒരുപാട് സിനിമ ഷൂട്ട് ചെയ്ത ക്ഷേത്രമാണ് ശ്രീ പരിയനമ്പാറ്റ ഈ അമ്പലം 1500 ൽ കൂടുതൽ പഴക്കമുണ്ട് എന്തെ ഈ ക്ഷേത്രം ഉൾപെടുത്തിയില്ല

  • @maheshmahi6426
    @maheshmahi6426 3 роки тому +2

    🙏🙏🙏🙏🙏

  • @sureshp3332
    @sureshp3332 2 роки тому +1

    പരിയാനംപറ്റ ക്ഷേത്രം.....മംഗലാംകുന്ന്.....

  • @rajantharoormundarath5856
    @rajantharoormundarath5856 3 роки тому +2

    You missed thiruvaziyad Sri parashurama kshetram

  • @sugunasreekumar5560
    @sugunasreekumar5560 2 роки тому +1

    ചെർപ്പുളശ്ശരിയ്ക്ക് അടുത്ത് അടക്കാപുത്തുർ അതി പുരാതനമായ ഒരു ധന്വന്തരി ക്ഷേത്രം ഉണ്ട്. മെയിൻ റോഡിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലേക്ക് ആയതു കൊണ്ട് അധികം ആരും അിയുന്നില്ല. ക്ഷേത്രത്തിലേക്ക് റോഡ് സൗകര്യം ഉണ്ട്.

    • @Diya-ew9qx
      @Diya-ew9qx 2 роки тому +1

      അവിടുത്തെ പ്രത്യേകതകൾ എന്താണെന്നു പറയാമോ , പാലക്കാട്‌ ചേർപ്പുളശ്ശേരി റൂട്ടിൽ കടമ്പഴിപ്പുറം ആണ് ഞങ്ങളുടെ നാട്

    • @sugunasreekumar5560
      @sugunasreekumar5560 2 роки тому

      @@Diya-ew9qx ധന്വന്തരി പ്രധാന മൂത്തിയും , കേരളത്തിൽ അധികം കണ്ടിട്ടില്ലാത്ത വല്ലഭ ഗണപതിയും , പൂർണ - പുഷ്കല സമെതനായിട്ടുള്ള ശാസ്താവും ഉപദേവൻമാരായി ക്ഷേത്രത്തിന് അകത്തും, ദമ്പതി രക്ഷസ്സും, നാഗങ്ങളും ചുറ്റമ്പലത്തിലും കുടികൊള്ളുന്നു. പിന്നെ ഊരാളകുടുമ്പത്തിൻടെതായി പറയപ്പെടുന്ന തേവാരമൂർത്തികൾ ചുറ്റമ്പലത്തിൽ വേറൊരു സ്ഥാനത്തും കുടികൊള്ളുന്നു. ഇവിടെ ധന്വന്തരി ഹോമം നടത്തി പലരുടെയും അസുഖങ്ങൾ ഭേദപ്പെട്ടതായി അനുഭവം ഉണ്ട്.

  • @sangeethab8411
    @sangeethab8411 11 місяців тому

    Balraminte swantham palakadu

  • @pradeept2099
    @pradeept2099 Рік тому +2

    നെന്മാറ മറന്നോ 💥🎇

  • @sivedas
    @sivedas 2 роки тому +1

    വിട്ടു പോയ ക്ഷേത്റങ്ങൾ നെന്മാറ, പരീയനംപറ്റ,കൊടിയത്തൂർ

  • @chenthamarakshanpallassana9319
    @chenthamarakshanpallassana9319 2 роки тому +8

    പാലക്കാട് അല്ല തമിഴ് നട്ടിൽ ഏതു ജില്ലക്കാരോട് ചോദിച്ചാലും പല്ലശ്ശനാ മീങ്കുലതിഭാഗവതി ക്ഷയ്‌ത്രത്തിനെക്കുറിച്ചു പറഞ്ഞുതരും നിങ്ങൾ അറിയാത്തതു കഷ്ടമായി

    • @anjanavivek7927
      @anjanavivek7927 2 роки тому +1

      മുറ്റത്തെ മുല്ലയ്ക്ക് മണമില്ല.

  • @shibinvs8792
    @shibinvs8792 Рік тому

    😊

  • @kalpathykathakal9547
    @kalpathykathakal9547 2 роки тому +2

    പുത്തൂർ അമ്പലവും കൽപ്പാത്തി അമ്പലത്തിൽ നിന്നും അടുത്താണ് എൻറെ വീട്

  • @Kvarthanews247
    @Kvarthanews247 4 місяці тому

    ചിന്മയ മിഷൻ പാലക്കാട്‌

  • @priyap3141
    @priyap3141 Рік тому +1

    Varahamoorthy temple pattambi marakkalle