Ep 586 | Marimayam |A health card story

Поділитися
Вставка
  • Опубліковано 23 вер 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #MazhavilManorama #Marimayam #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    Just hear the story of health card.
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

КОМЕНТАРІ • 535

  • @meenasuresh7751
    @meenasuresh7751 Рік тому +41

    എനിക്ക് ഒരുപാടൊരുപാട് ഇഷ്ടം . മറിമായം എന്ന ആക്ഷേപ ഹാസ്യ പരമ്പര . അതിനേക്കാൾ അതിൽ അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം . 🙏🙏🙏🙏👍👍👍👍👍👍

  • @prajeeshk6654
    @prajeeshk6654 Рік тому +140

    മൊയ്‌തു സൗണ്ട് 👌👌ഉണ്ണി മിശ 👌👌2 പേരും അടിപൊളി....

  • @muhamedsalimkm
    @muhamedsalimkm Рік тому +76

    റാമ്പോ രാഘവൻ കട്ട കലിപ്പിൽ ആണല്ലോ ഇന്ന് 😂😂😂

    • @mythoughtsaswords
      @mythoughtsaswords Рік тому +1

      ഇതു തന്നെയാണ് മിക്ക hospital- ലും- doctors നമ്മളെ സാർ എന്നൊക്കെ വിളിച്ചെന്ന് വരും- sisters " അച്ചാ (നിന്റെ അച്ഛൻ ഞാൻ അല്ലാ കൊച്ചേ എന്ന് പലപ്പോഴും പറയണം എന്ന് തോന്നാറുണ്ട്) അമ്മാവാ എന്നൊക്കെയാണ്‌ സംബോധന ചെയ്യുന്നത്‌- അഹങ്കാരത്തിന് കൈയും കാലും വെച്ച കുറെ ജന്മങ്ങൾ

  • @shameershami4401
    @shameershami4401 11 місяців тому +101

    മാറിമായതിൽ എല്ലാവർക്കും ഓസ്കാർ കൊടുക്കണം 😂😂👍🏻😂മികച്ച പ്രോഗ്രാം

  • @History_Mystery_Crime
    @History_Mystery_Crime Рік тому +783

    അവസാനം മനോരമ max തോറ്റു.... പ്രേക്ഷകർ ജയിച്ചു ❤😁

    • @weone7778
      @weone7778 Рік тому +29

      അതെ😂

    • @josephlivin5069
      @josephlivin5069 Рік тому +45

      ജയിച്ചതല്ല മാഷേ... അവർ വീണ്ടും വീണ്ടും ചതിക്കുകയാണ്.. ഇപ്പൊ ഇടുന്ന പുതിയ എപ്പിസോഡ് എല്ലാo തന്നെ പഴയത് ആണ്...

    • @anaghks1290
      @anaghks1290 Рік тому +2

      💯❤

    • @vishnuk4136
      @vishnuk4136 Рік тому +2

      Ithoke pazhetga

    • @semimolabdulaziz3655
      @semimolabdulaziz3655 Рік тому +2

      😂😂😂😂

  • @_gaming_with_sinan_369_
    @_gaming_with_sinan_369_ Рік тому +199

    മോയ്തുക്കാൻ്റെ sound കേട്ട് ചിരിച്ച് ചത്ത് 🤣🤣🤣🤣

  • @NeethuSanu846
    @NeethuSanu846 Рік тому +45

    മൊയ്തു ഇക്ക sound രാഗാവേട്ടൻ ദേഷ്യം 🤣🤣🤣🤣🤣പ്യാരി dialog 😂😂😂👍👍👍👍

  • @jaleelksd3139
    @jaleelksd3139 Рік тому +17

    ഏത് കോലവും ഇവർക്ക് യോജിക്കുന്നു വല്ലാത്ത ഒരു സംഭവം തന്നെ
    എല്ലാ മേഖലയിലും അഭിനയിച്ചിട്ടുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം 🤝

  • @somathomas6488
    @somathomas6488 Рік тому +45

    എന്റെ പ്യാരി ചിരിച്ചു അച്ഛന് മൂത്രം പോയില്ലേലും പ്രേഷകർക്ക് പൊക്കോളും... എല്ലാരും suuuppper ❤️❤️❤️

    • @asifkhanasif307
      @asifkhanasif307 Рік тому

      അങ്ങനെ മുറിമായം മറിമായം ആയി 😅😅

    • @anandamnair9954
      @anandamnair9954 Рік тому

      Ee groupinu oru award koduthe pattu. Ethra nalla abhinayam anu.

    • @sanketrawale8447
      @sanketrawale8447 9 місяців тому

      😂😅

  • @muhammedshajilkk6472
    @muhammedshajilkk6472 Рік тому +59

    അറിയാത്തവർക്ക് മറിമായം എന്ന programലുടെ comedy😂 യും കുടെ അളുകൾക്ക് നല്ലൊരു message കുടിയും, കിട്ടുന്നു എന്നുള്ളത് വള്ളരെ സന്തോശകാരമായ കാര്യം കുടിയുംമാണ്❤

  • @ubaidubaid1203
    @ubaidubaid1203 Рік тому +34

    ഒരുപാട് ടെൻഷൻ ഉണ്ടാവുമ്പോൾ ഞാൻ മറിമായം പെട്ടെന്ന് കാണും അപ്പോൾ എൻറെ എല്ലാ ടെൻഷനും മാറും ചിരിച്ചു മൂത്രം പോയി😂😂😂😂

  • @cheerbai44
    @cheerbai44 8 місяців тому +39

    ഉണ്ണിയെ കണ്ടാൽ തന്നെ ചിരി വരും 🤣🤣

    • @shafifasi
      @shafifasi 3 місяці тому +1

      ഉണ്ണിയേട്ടൻ പൊളിയാ 😊

  • @jayasankarv3653
    @jayasankarv3653 Рік тому +63

    തിരുവല്ല പുഷ്പഗിരി ആശുപത്രി ഓർമവന്നു എനിക്ക് 😂😂😂🙏🙏🙏

  • @kunhippamk187
    @kunhippamk187 Рік тому +36

    സത്യത്തിൽ ഇങ്ങനെ തന്നെ ആണ് എനിക്കും ഇധേ മാതിരി അനുഭവം ഉണ്ടയിരുന്നു ഇനി എല്ലാവരും മനസിലാക്കുക 👍👍👍👍👍👍

  • @sameerkamal784
    @sameerkamal784 Рік тому +54

    പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റൽ ഓർമ്മ വന്നു 😀😜

  • @aboobackaro3838
    @aboobackaro3838 Рік тому +77

    മറിമായം കണ്ടാൽ എല്ലാ ടെൻഷനും മാറിക്കിട്ടും 😊😊😊

  • @devasiamangalath4961
    @devasiamangalath4961 Рік тому +30

    സംഭവങ്ങൾ എല്ലാം അടിപൊളി
    ഇത് കലക്കി👍👌👌👌

  • @joseemmatty6446
    @joseemmatty6446 Рік тому +42

    ഈ നാട്ടിലെ 99%ആസ്പത്രികളും ഇതരത്തിലാണ് രോഗികളോട് പെരുമാറുന്നത്, നർമത്തിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഈ പരിപാടി മനോഹരം തന്നെ, നമ്മുടെ നേതാക്കന്മാർക്ക് ഇതൊന്നും അറിയാതെയല്ല, ഇത്തരം ആസ്പത്രികൾക്കു എതിരെ ആരും ഒന്നുംപറയില്ല, തോന്നിയപോലെ മരുന്ന് കുറിക്കുന്ന ഡോക്ടർമാർക് എതിരെ ചെറുവിരൽ അനക്കാൻ പോലും ഇവിടെ ആരും തെയ്യാറല്ല. 🙏

  • @chandranchandran9791
    @chandranchandran9791 Рік тому +100

    😂രാഘവേട്ടൻ സൂപ്പർ..😂

  • @TheRatheeshmr
    @TheRatheeshmr Рік тому +48

    ഇതുപോലെ മീശ കണ്ടു ചിരിച്ച ഒരു എപ്പിസോഡ് ഇല്ല😅😂

  • @unais9053
    @unais9053 Рік тому +20

    ഇവരയൊക്കെയാണ് കണ്ടന്റ് king എന്ന് വിളിക്കേണ്ടത് ല്ലേ 😶

    • @unais9053
      @unais9053 Рік тому +1

      ന്റമ്മോ മൊയിതുക്ക pwolli

  • @PowerofEvilspiritsGuys
    @PowerofEvilspiritsGuys 9 місяців тому +20

    Moithukka's Voice and Adoor Bhasi face like 'Unni' 😀👏

  • @murshidmurshid2975
    @murshidmurshid2975 Рік тому +18

    ഉണ്ണി ചാർലിംഗ് ചാപ്ലി ലുക്ക്‌ 😂😂😂
    സത്യശീലന്റെ എംബ്ലക്കം 😂😂😂
    മൊയ്‌ദു voice 🤣😂

  • @Sreejeshpanthavoor
    @Sreejeshpanthavoor Рік тому +31

    ആഹാ...ഇപോ മറിമായം ചാകര ഏതു കാണണം എന്നറിയാതെകണ്‍ഫ്യൂഷനില്‍ ആയി😅😅🎉🎉🎉🎉

    • @vimalapookodan9164
      @vimalapookodan9164 Рік тому +3

      സത്യം എന്ത് സ്റ്റൈൽ ആയിരുന്നു മഴവിൽ മനോരമക്

    • @vimalapookodan9164
      @vimalapookodan9164 Рік тому +1

      ഹായ് ശ്രീജേഷ് താങ്കളുടെ ചാനൽ ഞാൻ കാണാറുണ്ട്ട്ടോ മിണ്ടാപ്രാണികളോട് കാണിക്കുന്ന കാരുണ്യത്തിന് നിങ്ങളോട് ഒരുപാട് നന്ദിയുണ്ട്. God bless you

  • @njr2776
    @njr2776 Місяць тому +3

    മൊയ്‌ദു ന്റെ സംസാരം ഉണ്ണിന്റെ മീശ രാഗാവേട്ടന്റെ കലിപ്പ് പ്യാരിന്റെ ഡയലോഗ് 😂😂😂

  • @Soyanuj980
    @Soyanuj980 Рік тому +20

    മീശ രാഘവ് 😂 കിടു അറ്റൻഡർ 😂

  • @divyamol671
    @divyamol671 Рік тому +20

    മെഡിസിപ്പ് ഇറങ്ങിയ സമയത്തുള്ള പഴയ episode max ൽ പോയി ആരും കാണാത്തോണ്ട് ഇവിടെ കൊണ്ടേ upload ചെയ്യുവാല്ലേ....🫤🫤🫤

  • @radhu5400
    @radhu5400 Рік тому +9

    Medisep വലിയ ഗുൽമാൽ. പല hospitals ഉ൦ accept തന്നേ ചെയ്യില്ല. 500 രൂപ വച്ച് മാസം പിടിക്കുന്ന സർക്കാരിന്റെ മറ്റൊരു പിടിപ്പുകേട്

  • @sai799oo
    @sai799oo 4 місяці тому +3

    Dr moidu ufff poli reality🎉🎉

  • @jayanism6865
    @jayanism6865 Рік тому +32

    രാഘവേട്ട 😂😂😂😂പൊളിച്ചു

  • @NoushadNoushumon-xj8xh
    @NoushadNoushumon-xj8xh Рік тому +57

    പ്യാരിക്കുള്ള ഡയലോഗ് കൊടുക്കുന്നവർ 😂😂😂😂😂😂😂😂😂😂😂😂😂😂നമിച്ചു ❤️

    • @Reenajohn656
      @Reenajohn656 11 місяців тому +1

      Correct😂😂😂👍

    • @neelz009
      @neelz009 9 місяців тому

      ഡയറക്ടർ സൂപ്പർ ആളാകും ല്ലേ എല്ലാവരും അഭിനയം 👌

    • @ForYoutube-li4si
      @ForYoutube-li4si 5 місяців тому

      trueeee🎉🎉🎉🎉 😂😂😂😂😂😂😂😂

  • @ManojKumar-ld3pz
    @ManojKumar-ld3pz 10 місяців тому +17

    രാഘവേട്ടൻ പൊളി 😅😅😅

  • @abhijithabhi8644
    @abhijithabhi8644 Рік тому +13

    Choodan attender + moidukkade sound pwoli🤣🤣

  • @abdulbarid9657
    @abdulbarid9657 Рік тому +57

    The best comedy episode of Marimayam.. ചിരിച്ച് ചിരിച്ച് ഊപ്പാട് ഇളകി

  • @Rinku.U
    @Rinku.U Рік тому +21

    മൊയ്‌ദു സൂപ്പർ ഡോക്ടർ 😂😂😂

  • @yasararafath4536
    @yasararafath4536 11 місяців тому +33

    ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് മറിമായത്തിൽ വേറേ കാണില്ല..😅😅😅

  • @basheer1023
    @basheer1023 Рік тому +39

    അവസാനങ്ങളിൽ പ്യാരിയുടെ മുഖത്തെ ഭാവം അതിഭയങ്കരം തന്നെ 😮

  • @nasaruus520
    @nasaruus520 Рік тому +20

    രാഖവേട്ടൻ പൊളിച്ചു

  • @SamuNaaz
    @SamuNaaz Рік тому +23

    എല്ലാരും കിടു ഉണ്ണി മീശ😂😂😂😂

  • @soffyjoy4394
    @soffyjoy4394 Рік тому +6

    എന്റെ കർത്താവെ ചിരിച്ചു ചിരിച്ചു എനിക്കു വയ്യാണ്ടായേ 🤣🤣🤣🤣😆😆😆😆🤣😂😂😂😂🤣😂😂😂🤣🤣😂😂🤣🤣

  • @razakmuhammed1534
    @razakmuhammed1534 9 місяців тому +3

    ഈ പ്രോഗ്രാം സമകാലിക സന്ദേശം തന്നെ യാണ് സിനിമ നടന്മാർക് കോടികൊടുത്തു ഫിലിം നിർമ്മിച് സൂപ്പർ സ്റ്റാറുകളെ ഉണ്ടാക്കുന്നതിനേക്കാൾ എത്ര ഭേദം തിരക്കഥ മുഴുവൻ മാറിമായ ക്കാരുടെ കയ്യിൽ ആണ് 😄

  • @usmanpk1438
    @usmanpk1438 Рік тому +16

    മൂത്രം പിടിച്ചു വെക്കുന്ന സ്വാഭാവം undo😄 മൊയ്‌ദു
    ഇല്ല ഈ റബ്ബർ പാലൊക്കെ എടുക്കുന്ന പോലെ എടുക്കൻ ആളില്ലല്ലോ പ്യാരി 😂😂😎

  • @dnya6019
    @dnya6019 Рік тому +70

    Moidu doctor's voice change and mannerisms is excellent... !!

  • @nisarmuhammad733
    @nisarmuhammad733 Рік тому +10

    ഉണ്ണിയുടെ മീശ സൂപ്പർ 👍👍

  • @ShammasK-zx6nl
    @ShammasK-zx6nl Рік тому +16

    😂😂😂പൊളി... മൊയ്തു.. പ്യാരി...😅ഒരേ പൊളി

  • @jeffyvarghese201
    @jeffyvarghese201 Рік тому +10

    കുറച്ച് എപ്പിസോഡ് ഇങ്ങനെ ഇടും പിന്നെയും പഴയപോലെ ആകും ഇതും ബിസിനസ് ആണ്

  • @മധുരമൊഴികൾ
    @മധുരമൊഴികൾ Рік тому +21

    Marimayam orupadu eshtam ❤

  • @thoufeeqali8061
    @thoufeeqali8061 4 місяці тому +1

    😂😂raghavettan 😂😂

  • @sivasankarannair7246
    @sivasankarannair7246 Рік тому +6

    A good message for all. Marimayam is best commody. All actors are giving a real picture. Thanks

  • @RinuThomas-tk3ku
    @RinuThomas-tk3ku Рік тому +29

    ഉണ്ണി, പുലിയല്ല പുപ്പുലിയാണ്❤❤❤❤🎉🎉🎉🎉

  • @okskuttanomana4203
    @okskuttanomana4203 Рік тому +7

    എല്ലാവരും നന്നായിട്ടുണ്ട്. പ്യാരി സൂപ്പർ 👍👍👍

  • @Soyanuj980
    @Soyanuj980 Рік тому +12

    വീട്ടീന്ന് കയറിയ ഓട്ടോക്കാരൻ അല്ലല്ലോ ഹോസ്പിറ്റലിൽ കൊണ്ട് വിട്ടത് 😂

    • @soop916
      @soop916 10 місяців тому +1

      മാറി കയറിയതാവും 😅

  • @theoratorshuhaib3184
    @theoratorshuhaib3184 9 місяців тому +5

    ആശുപത്രിനടത്തിപ്പ് കാരുടെ കൊള്ളതാഴ്മകൾ വസ്തു നിഷ്ടമായി എടുത്തു കാണിക്കുന്ന ചിത്രികരണം സൂപ്പർ അവതരണം 👍👍👍

  • @rajeshkrishna4126
    @rajeshkrishna4126 Рік тому +6

    😂😂😂😂ഞാന്‍ എത്രയും ചിരിച്ച episode വേറെ illa, pyariye കൊണ്ട്‌ തോറ്റു. 😅

  • @faizalbabu1228
    @faizalbabu1228 Рік тому +5

    രതീഷ് ഫാൻ 🥰🥰

  • @artech1714
    @artech1714 Рік тому +31

    സുരേഷ് ഗോപി പോലീസ് ആയിവരുന്ന എഫക്ട് ആണ് മൊയ്തു ഡോക്ടർ ആകുന്നത്. 🔥🔥🔥

  • @forfuture7654
    @forfuture7654 Рік тому +6

    Atoor Bhasi 'Unniraj' 😁
    Dr. Moithu , SSLC, Plus 2, Online class 😂

  • @anilmele5606
    @anilmele5606 Рік тому +27

    പാലക്കാട്‌ ജില്ല ഹോസ്പിറ്റലിൽ ഓർമ വന്നു.. ശാന്തിയെ കാളും വല്യ മൂർത്തിയ 😂😂

    • @ABHINAVTT
      @ABHINAVTT Рік тому +2

      തിരിച്ചാണ് പറയേണ്ടത് 😊😊

  • @floccinaucinihilipilification0
    @floccinaucinihilipilification0 Рік тому +16

    8:59 🤣 🤣 അത് കലക്കി

  • @mrvoice7402
    @mrvoice7402 Рік тому +11

    18:17 unniyude face reference aan nammde aal edthe 😂

  • @SajeeshSajeesh-w3x
    @SajeeshSajeesh-w3x Рік тому +5

    Nalla msg super episode

  • @muhammedaslamsk7373
    @muhammedaslamsk7373 Рік тому +11

    ഹോ ഹോ ഈടെ ആപ്പിൾതിന്ന് സുഖിച്ചിരിക്കാൻ തുടങ്ങീട്ട് ചിരിച് ഒരു വഴിയായി

  • @nasarukolothodi9682
    @nasarukolothodi9682 Рік тому +10

    ഉണ്ണിയുടെ മീശ പൊളിച്ചു 😂😂😂

  • @anilpillai3512
    @anilpillai3512 Рік тому +18

    Moidhu rocks 😄😄😄

  • @Akhil-jh2el
    @Akhil-jh2el 11 місяців тому +6

    രഘവേട്ടൻ പൊളിച്ചു 👌

  • @zulfikarfafag5626
    @zulfikarfafag5626 Рік тому +11

    എല്ലാരും super.. സത്യശീലൻ ഒറിജിനൽ Doctor

  • @ivygeorge9386
    @ivygeorge9386 Рік тому +3

    Unni , pyari everyone...miss a lot 🙋🤗🤗💝💖❤️💗💐💐💐💐😄🤪🥺😏🥴

  • @mnv56
    @mnv56 Рік тому +16

    യൂറോളജിസ്റ്റ് 👌👌😅😅😅

  • @binduks5249
    @binduks5249 9 місяців тому +2

    ഇതാണ് ഗവൺമെന്റ് ജീവനക്കാരുടെ അവസ്ഥ. ചുമ്മാ പൈസ അടയ്ക്കുകയാ

  • @SajidaSaji-d4t
    @SajidaSaji-d4t Рік тому +13

    ചിരിച്ചു ഒരു പരിവായി 😂😂

  • @usmanzain1415
    @usmanzain1415 Рік тому +9

    ആപ്പീസർ ഉണ്ണി 👍🏼👍🏼👍🏼♥♥♥

  • @kuttivappukuttivappu3438
    @kuttivappukuttivappu3438 Рік тому +18

    Hospital Oru choodan attender ath nirbadha 😂😂

  • @teesammamathew5416
    @teesammamathew5416 Рік тому +6

    മൂത്രം പോയില്ലേലും ശവ്വ് ര്യത്തിനു ഒരു കുറവും ഇല്ല. 😄😄

  • @AtoZ76411
    @AtoZ76411 Рік тому +20

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഒനാശംസകൾ 🥰🥰❤

  • @Rറബീഹ്
    @Rറബീഹ് 7 місяців тому +1

    ഇതിൽ ആരാണ് ഏറ്റവും കൂടുതൽ നന്നായി അഭിനയിച്ചതെന്ന് തിരിച്ചറിയാൻ കഴിയില്ല

  • @sajjeeja4797
    @sajjeeja4797 Рік тому +14

    Very good message conveyed through comedy 😅

  • @sandeepputhooran296
    @sandeepputhooran296 Рік тому +2

    Medisep card എന്നെ ഓർമപിക്കല്ലേ.,... ഞാൻ കുറെ അനുഭവിച്ചു

  • @Ashik-yu3gc
    @Ashik-yu3gc Рік тому +7

    15:29 pyaari seen😂😂😁

  • @sasipk6435
    @sasipk6435 8 місяців тому +2

    ശരിക്കും ജൂബിലി മിഷ്യനിൽ പോയതോ അതോ അമലയല്ലോ എന്നാലും കേരളത്തിലെ മിക്ക ആസ്പത്രി കഥ തന്നെ ഒരു വിത്യസം ഇല്ല

  • @saachijadhav6729
    @saachijadhav6729 4 місяці тому +1

    Moiduuu😂😂😂😂

  • @georgethomas4686
    @georgethomas4686 2 місяці тому +1

    Super speciality hospital ഉം English ചികിത്സയും കേമം എന്നാണ് അധികം പെരുടെയും ധാരാണ. cancer, പേ വിഷബാധ ഉൾപ്പെടെ പല മാറാ വ്യാദികളും ആയുർവേദവും Homeopathy യും ചെയ്തു ഭേദമാകും. നമ്മുടെ സർക്കാരുകളും വിദ്യാഭ്യാസവും എല്ലാത്തിനും Allopathy അന്തിമം എന്ന തെറ്റായ ധാരണ സമൂഹത്തിൽ ഉണ്ടാക്കിയിരിക്കുന്നു. അതു മാറ്റണം. മാറണം 26:12

  • @sujithsp7793
    @sujithsp7793 Рік тому +9

    Raghavettan😂🔥

  • @thesecret6249
    @thesecret6249 10 місяців тому +2

    ഇതുപോലെ ഒരു പരിപാടി ഇതുവരെ ഉണ്ടായിട്ടില്ല 😂

  • @shibinraj9611
    @shibinraj9611 9 місяців тому +3

    Ee episode മീശ കൾ കൊണ്ടുപോയി😅

  • @MrDileepsreedharan
    @MrDileepsreedharan Рік тому +8

    രാഘവേട്ടൻ🤣🤣🤣👌👌,

  • @SHAS14377
    @SHAS14377 Рік тому +3

    മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റൽ

  • @JAFFER-j5r
    @JAFFER-j5r 10 місяців тому +4

    പാലക്കാട് ഭാഷ പറയാൻ നിയാസ് മൊതല് 👌👌👌

  • @KMH523
    @KMH523 8 місяців тому +1

    ഭാഗ്രോണ്ട് മ്യൂസിക് സൗണ്ട് കുറച്ചു കുറഞ്ഞെങ്കിൽ നന്നായിരിക്കും എന്ന് തോന്നിയിട്ടുണ്ട്

  • @tanson86
    @tanson86 Рік тому +50

    These actors need more recognition. There should be something like state film awards for these programs too. No other program telecast current affairs in such an entertainment way.

  • @pramod007007
    @pramod007007 Рік тому +9

    This is the only natural dialogue series...

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 Рік тому +1

    മറിമായം വീണ്ടും യു ട്യൂബിൽ പോസ്റ്റ്‌ ചെയ്തു തുടങ്ങി.
    ചാനലിന് നന്ദി. 🤝

  • @supriyamuralikrishnan1853
    @supriyamuralikrishnan1853 Рік тому +9

    മറിമായം ടീം 👏👏👏👍👍👍

  • @ajithkumar-gt2lq
    @ajithkumar-gt2lq 11 місяців тому +3

    നല്ലൊരു മെസ്സേജ് 👍

  • @jsankar7968
    @jsankar7968 5 днів тому

    ഡോക്ടർ soooper...സ്വാഭാവിക അഭിനയച്ചക്രവർത്തി..

  • @sajalaalex1562
    @sajalaalex1562 Рік тому +2

    Hospitalile MDyum security orumichu padicha kondu ithraku kalippu ! 🤣🤣🤣🤣

  • @abhilashptb
    @abhilashptb Рік тому +2

    All r good പെർഫോർമേഴ്‌സ്..

  • @quizzz2624
    @quizzz2624 11 місяців тому +3

    Real story of a govt servant regarding medisep card

  • @MuhammedRafi-h4o
    @MuhammedRafi-h4o Рік тому +8

    ഉണ്ണീടെ ലുക്ക് 😂

  • @krishnannair2883
    @krishnannair2883 Рік тому +3

    സർക്കാർ ജീവനക്കാർ നേരുടുന്ന പച്ചയായ ജീവിതാനുഭവ കോമഡി.🤭🤭🤭🤩

  • @teesammamathew5416
    @teesammamathew5416 Рік тому +3

    മെഡിസെപ്പ്.. എത്ര.. ഉത്തരവാദിത്വം ഇല്ലാത്ത ഇൻഷുറൻസ്... പദ്ധതി ആണ്.
    പൈസ... എല്ലാവരോടും നിർബന്ധിച്ചു.. വാങ്ങും.
    അതിന്റെ... ഫലം കിട്ടുന്നതിന്റെ..... ബുദ്ധിമുട്ടുകൾ ആണ് ഈ video ൽ കാണുന്നത് 😔