"അവള് സൂക്ഷിക്കാതിരുന്നിട്ടാണ്"; നോവും കഥ |

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 473

  • @dimplerose4417
    @dimplerose4417 Рік тому +398

    Thank you everyone for your love & support ❤️.....

    • @chiluonthenet
      @chiluonthenet Рік тому +13

      ഞാനും ഡിമ്പിൾനെ പോലെയാ, എനിക്ക് എല്ലാകാര്യത്തിനും പപ്പയുണ്ടായിരുന്നു. തൃശൂർ കാരുടെ രീതി ആയിരിക്കും, സിംപിൾ പറഞ്ഞത് പോലെ തന്നെ ഞാൻ ഇളയത് ആയതുകൊണ്ട് എന്നെ ഉണ്ണിയെപ്പോലെ പപ്പ നോക്കിയത്.എനിക്ക് എവിടെയും ഒറ്റക്ക് പോകാൻ അറിയില്ല, സാധനം വാങ്ങാൻ അറിയില്ല, 10ത് പാസ്സ് ആയപ്പോ സർട്ടിഫിക്കറ്റ് അറെസ്റ്റ്‌ ചെയ്തുകൊണ്ടുതനത്തും പപ്പയാണ്. ബട്ട്‌ ചേച്ചി എല്ലാം ഒറ്റക്ക് ചെയ്യും, ഒറ്റക്ക് പോകാനറിയാം, സാധനം വാങ്ങാനറിയാം.എന്നെ ചേച്ചി കുറ്റപെടുത്തും, എനിക്ക് എല്ലാം ചെയ്തുതരുന്നത് കൊണ്ട് ചേച്ചിക്ക് ദേഷ്യം ആയിരുന്നു. ബട്ട്‌ അതിന്റെ ബുദ്ധിമുട്ട് ഇന്നും ഞാൻ അനുഭവിക്കുന്നു. ഇപ്പോഴും ഒറ്റക് പോകാനറിയില്ല.
      പ്രെഗ്നന്റ് periodum ഡിമ്പിൾനെ പോലെ തന്നെ എനിക്കും uterus 3rd month ആയപ്പോൾ സ്റ്റിച്ച് ചെയ്തു. രണ്ടു പ്രേഗ്നെൻസി ബ്ലീഡിങ് ആയിപോയതുകൊണ്ട്. അതിനും അമ്മായിഅമ്മയുടെ കുറ്റം എനിക്കാണ് . 3rd pregnancy full bedrest. ടോയ്‌ലെറ്റിൽ പോകാൻ മുട്ടിയാലേ പോകാവൂ. എല്ലാ വീക്കിലും ഹോർമോൺ ഇൻജെക്ഷൻ. ഒത്തിരി സഹിച്ചു. എന്നിട്ട് 9 മാസം തികയാൻ 2 വീക്സ് ഉള്ളപ്പോൾ ചെക്ക് അപ്പ്‌ നു പോയതേ ഓർമ്മയുള്ളൂ. ബേബിയുടെ heartbeat കൂടി. പുറത്തെടുത്തില്ലെങ്കിൽ ഇത്രയും കഷ്ട്ടപെട്ടത് വെറുതെ ആകും എന്ന് പറഞ്ഞു. അങ്ങനെ ഓപ്പറേഷൻ ചെയ്തു. ഇപ്പോൾ മോൾ 4ത്തിൽ പഠിക്കുന്നു.
      ഡിമ്പിൾ അനുഭവം പറയുമ്പോൾ എനിക്ക് എന്നെ തന്നെ ഓർമവന്നു. ഞാനും Sundays പള്ളിയിൽ പോകുമ്പോൾ ജനിക്കാതെ പോയ കുഞ്ഞുങ്ങൾ എന്ന് പറയാൻ പറ്റില്ല 1.5മാസം ആവുമ്പോൾ നെജിടിപ്പ് മാത്രം അല്ലേ ഉള്ളൂ...., ആ 2 ജീവനുകൾക്കു വേണ്ടിയും പ്രാർത്ഥിക്കും. ഡിപ്രെഷന്റെ വാക്കിലായിരുന്നു.
      മറ്റൊരു കാര്യം ഡിമ്പ്ലിന്റെ ചേട്ടന്റെ 1st വൈഫ്‌ മേഗ്ന എന്റെ ക്ലാസ്സ്‌മേറ്റ്‌ (ട്യൂഷൻ )ആയിരുന്നു 9,10ത് ക്ലാസ്സുകളിൽ. ഡിമ്പിളിന്റെ ഫേസ്കട്ട് ആണ് എനിക്കും, അതുപോലെ ചിന്തകളും. ഓവർ തിങ്കിങ് എനിക്കും ഉണ്ട്. അതുകൊണ്ടുതന്നെ അനുഭവങ്ങൾ കൊണ്ട്(pregnancy മാത്രം അല്ല ) ഓവർതിങ്കിംഗ് ചെയ്തു ചെയ്തു സിമ്പിൾ പറഞ്ഞത് പോലെ ഇൻഡിപെൻഡന്റ് ആയി ജീവിക്കേണ്ടി വരുമ്പോൾ എന്തുചെയ്യും എന്നൊക്കെ ചിന്തിച്ചു ഇനി ഒരു കുഞ്ഞിനെ വേണ്ട എന്ന് വരെ തീരുമാനിച്ചു. കുഞ്ഞുങ്ങളെ ഇഷ്ടമില്ലാഞ്ഞിട്ടോ നോക്കാൻ താല്പര്യം ഇല്ലാഞ്ഞിട്യോ അല്ല. പിന്നെ ട്രൈ ചെയ്തിട്ടും പ്രെഗ്നന്റ് ആയില്ല. മോൾക്ക് വിഷമം ആണ്, കൂട്ട് വേണം എന്ന് പറഞ്ഞു. ഒന്നും നമ്മൾ തീരുമാനിക്കുന്ന പോലെ അല്ലല്ലോ, എല്ലാം അതിന്റെ സമയത്തിന് നടക്കും. God bless U Dimple.... Take Care... Love You. പ്രാർത്ഥനകളിൽ ഓർക്കാം.

    • @gopikalibu6513
      @gopikalibu6513 Рік тому +2

      ❤❤

    • @badarubadaru8094
      @badarubadaru8094 Рік тому

      ❤❤

    • @shynicv8977
      @shynicv8977 Рік тому

      ❤️❤️

    • @pradhakshinaprasanth2130
      @pradhakshinaprasanth2130 Рік тому

      ❤❤❤

  • @amigoz.111
    @amigoz.111 7 місяців тому +94

    എന്തൊക്കെ പറഞ്ഞാലും.. എത്ര ന്യായീകരണം പറഞ്ഞാലും.. ആ കുഞ്ഞിനെ dimple ന്ന് ഒന്ന് കാണിച്ചിട്ട് കൊണ്ടു പോകമായിരുന്നു...

    • @sudhabalakrishnan3008
      @sudhabalakrishnan3008 7 місяців тому +1

      👍👍👍

    • @tharakrishna5356
      @tharakrishna5356 7 місяців тому

      Sathyam😢😢😢

    • @silviajoby
      @silviajoby 7 місяців тому +4

      എനിക്കു ട്വിൻസ് ആയിരുന്നു 5മാസം കംപ്ലീറ്റ് ആയപ്പോൾ അവർ 2hr മാത്രം ഉണ്ടായിരുന്നുള്ളു... ഒന്ന് കാണിച്ചുപോലും ഇല്ല അവരെ ഞങ്ങളുടെ പള്ളിയിൽ അടക്കി... ഇപ്പോൾ 6 year കഴിഞ്ഞു. ഇപ്പോൾ ഒരു വാവ ഉണ്ട്....

    • @mubashiramubashira7332
      @mubashiramubashira7332 6 місяців тому +3

      ചിലപ്പോൾ അവർ തകർന്നു പോവും എന്ന് കരുതിയാവും

    • @Kvdy6789
      @Kvdy6789 5 місяців тому

      @@silviajobymay god bless you

  • @Riswana-96
    @Riswana-96 Рік тому +57

    കണ്ടു കണ്ണ് നിറഞ്ഞു 😢😢എല്ലാം ക്ഷമിക്കാനു സഹിക്കാനും ദൈവം സഹായിക്കട്ടെ 🤲🏻സ്വർഗ്ഗത്തിലെ മാലാഖ കുഞ്ഞാണ് അവൻ.... Be patient ❤❤😊

  • @shaletp7600
    @shaletp7600 Рік тому +20

    എന്റെ ഡെലിവറി യും 32 weeks ഇൽ ആയിരുന്നു.
    ബേബി 1.6kg..6 വർഷം കാത്തിരുന്നു കിട്ടിയ പൊന്നു മോനെ ഒന്നു എടുക്കാനോ പാലുട്ടാനോ പറ്റാതെ, ഒറ്റക് എത്രയോ നാൾ NIC ന്റെ മുന്നിൽ കാത്തു നിന്ന എന്നെ ഓർത്തു പോകുന്നു.... ഇപ്പോൾ എന്റെ പൊന്നുമോന് 1വയസു കഴിഞ്ഞു.. പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നു.. അനുഭവിച്ച വേദനയുടെ ആഴങ്ങൾ മാത്രം ഇപ്പോഴും കൂടെയുണ്ട്..
    Dimple കടന്നുവന്ന അവസ്ഥ മനസിലാക്കുന്നു.. Pacchu koode undakum♥️

    • @Kvdy6789
      @Kvdy6789 5 місяців тому

      May god bless you

  • @Muhsin600
    @Muhsin600 Рік тому +10

    ഞാൻ അനുഭവിച്ച വേദന ആണ് ഇത്‌ എപ്പോഴും ചിന്തിക്കാൻ ബുദ്ധിമുട്ട് ആണ്. എന്റെ മോനെ എനിക്ക് നഷ്ടപ്പെട്ടു 😭😭

  • @SumaRavindranath
    @SumaRavindranath Рік тому +117

    Dimple ന്റെ pregnancy story മുഴുവൻ കണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്. ഇന്ന് അത് വീണ്ടും കേട്ടപ്പോളും കരഞ്ഞുപോയി. പാച്ചുവിന്റെ കൂടെ ഇനി സന്തോഷമായിരിക്കൂ. ലോകത്തിനുവേണ്ടി ഒരുപാടു നല്ല കാര്യങ്ങൾ ചെയ്യാൻ പാച്ചുവിന് കഴിയും. മിടുക്കനായി വരും. അതിനു വേണ്ടിയാവും ആദ്യം ഇത്രയും പരീക്ഷണങ്ങളെ അവനു നേരിടേണ്ടി വന്നത്. ഈശ്വരൻ എന്നും കൂടെ ഉണ്ടാവട്ടെ. 🙏🙏🙏

    • @shilpamohanan9288
      @shilpamohanan9288 Рік тому +2

      I also felt the same. She is a damn good person and she treats them all well. But she doesn't really deserve the same treatment from her husband and in-laws. Her sister in law is so lucky btw

  • @nammuandme
    @nammuandme Рік тому +37

    കണ്ണ് നിറഞ്ഞു പോയി മോളെ...നമ്മൾ കരുതുന്ന പോലെ അല്ല പലരുടെയും ജീവിതം .....എല്ലാം പരീക്ഷണങ്ങൾ ആണ്...പടച്ചവൻ എല്ലാവർക്കും നല്ലത് തരും.കുറെ വിഷമിച്ചൽ 😊😊നല്ലത് വരട്ടെ❤

  • @bibliophile-444
    @bibliophile-444 Рік тому +122

    കേട്ടിരുന്നപ്പോൾ അറിയാതെ കരഞ്ഞു പോയി 😢 ദൈവം ആർക്കും ഇങ്ങനൊന്നും വരുത്തല്ലേ... എത്ര പ്രതീക്ഷയോടെ ആയിരിക്കും ഓരോ അമ്മമാരും മക്കൾക്ക് വേണ്ടി wait ചെയ്യുന്നത് ❤

    • @NJJ405
      @NJJ405 7 місяців тому +3

      Enikum ente ponnu mole kaanaan polum patilaa😢😢😢

    • @tharakrishna5356
      @tharakrishna5356 7 місяців тому

      @@NJJ405😢

  • @tessaniranjananalaman5406
    @tessaniranjananalaman5406 Рік тому +73

    Dimple ഇനിയും സ്ട്രോങ്ങ്‌ ആയി മുന്നോട്ടു പോകട്ടെ, കരയാതെ എങ്ങനെ ഇത്രയും പറഞ്ഞു ഒപ്പിച്ചു dimple 🙏 പാച്ചുക്കുട്ടൻ മിടുക്കൻ ❤️❤️

    • @vasanthynn2901
      @vasanthynn2901 Рік тому +9

      Dimple...karayaathe..parayunnundenkilum...idakki evideyo...Sabdham..onnu..idariyathaayi..enikki anubavapettu...ethrayaayaalum..Randu..kunjine...swapnam..kandu...kaathirunnathalle..athu..anubavichavarkalle..ariyullu...bagavaan..ellaam kaanunnund..Paachhuttanu...Aaayussum..Aaaarogyavum..koduth....nalla..oru..mon..aayi..Valarnnu...valuthaavatte...ennu..bagavaanodu..prarthikkunnu....ennum..eppozhum ...❤❤❤🙏🙏🙏..

    • @tharakrishna5356
      @tharakrishna5356 7 місяців тому

      @@vasanthynn2901sathyam😢

  • @typicalmallufamily888
    @typicalmallufamily888 Рік тому +216

    ഈ ഒരു അവസ്ഥ അനുഭച്ചിട്ടുള്ളവർക്ക് അതിന്റെ വേദന മനസിലാക്കാൻ പറ്റൂ. ഈ അവസ്ഥയിലുടെ ഞാനും കടന്നു പോയിട്ടുണ്ട്. നമ്മൾ ജീവനോടെ ഇരിക്കുന്ന കാലം വരയെയും നമ്മുടെ മനസ്സിൽ നിന്നും പോകില്ല.

    • @AjmiJunaid07
      @AjmiJunaid07 Рік тому

      Sathym 💯 njn um anubavichit und ithe avastha...otta change mathre ullu...enik rand pereyum kiteela

    • @anumuthu8232
      @anumuthu8232 Рік тому +8

      Dimple nte same avasthayan enikum undayath😔nte oru mone ink nashtapettu

    • @jaseenoufi2852
      @jaseenoufi2852 Рік тому +4

      ade enikundayitund
      mol aayirunu 1 monthayite ullu
      ellarum prarthik

    • @ameeramajeed4722
      @ameeramajeed4722 Рік тому

      1Q​@@anumuthu8232

    • @UmairUmair-cx9mz
      @UmairUmair-cx9mz Рік тому +1

      എനിക്കുമുണ്ടായിട്ടുണ്ട് ഈ അവസ്ഥ ഒരു മോനെ നഷ്ടമായി

  • @MuhsinaKk-mf9ux
    @MuhsinaKk-mf9ux Рік тому +93

    ഈ അമ്മക്ക് ആ മകൻറെ കൂടെ ജീവിക്കാനുള്ള സന്തോഷവും

  • @ajijohnson14
    @ajijohnson14 Рік тому +11

    Dimple.... No word to say.... Really Heart touching ❤❤❤

  • @thennal4680
    @thennal4680 Рік тому +57

    എന്റെ dimple... അന്ന് ഈ കഥ കേട്ടു ഒത്തിരി കരഞ്ഞതാ.. ഇന്ന് വീണ്ടും... 😢😢ഇനിയൊരിക്കലും തനിക് കരയാൻ ദൈവം അനുവദിക്കാതെ ഇരിക്കട്ടെ

  • @geeta1366
    @geeta1366 Рік тому +10

    Dimple nalla penkutty aanu. Nangal ellavarukum valarey eshtamamu..❤❤❤❤❤

  • @caraadelevingne6332
    @caraadelevingne6332 Рік тому +33

    Hi.. മോളേ.. സങ്കടം വന്നു കഥ കേട്ടപ്പോൾ.. എല്ലാ ഉയർച്ചയും ഉണ്ടാകട്ടെ ജീവിതത്തിൽ ❤❤❤

  • @linivarghese5128
    @linivarghese5128 Рік тому +13

    ഡിംപിൾ ന്റെ ഓരോ വീഡിയോ ഞാൻ കാണാറുണ്ട്...അന്നും ഒത്തിരി കരഞ്ഞു ആ വീഡിയോസ് കണ്ടപ്പോ. ഇന്ന് ഒത്തിരി happy ആണ് വീഡിയോസ് കാണുബോൾ....ജപമാല ചെയ്യ്തു ഇതുവരെ കർത്താവു കൊണ്ട് വന്ന് താങ്ക്സ് ❤

  • @unnia5490
    @unnia5490 8 місяців тому +1

    ധൈര്യമായിരിക്കു. ദൈവം കൂടെ ഉണ്ടാകും.

  • @nedya2083
    @nedya2083 Рік тому +90

    അപ്പനും അമ്മയും നന്നായി വളർത്തിയ കുട്ടി 😍

  • @shabnahabee5066
    @shabnahabee5066 Рік тому +6

    ഓച്ചൂ….🥰✨❣️ennum kuude undu …. Keep going dimple

  • @shamanafazil1385
    @shamanafazil1385 Рік тому +4

    Orupaadu Ishtam thonni dimple nodu ,
    Aadhyam okke karuthiyathu jaadayaanenna but ithra soft mind aayittulla vyekthiyaanu dimple ennu josh talk manasilaakithannu

  • @UshadeviMp
    @UshadeviMp Рік тому +14

    വളരെ വിഷമവുംഅതുപോലെ വേദനാജനകവുമായ അവസ്ഥ ഡിം പിളിൽ ഉണ്ടായിരുന്നു എന്നത് ആദ്യമായാണറിയുന്നത് സാരമില്ല എല്ലാം ദൈവത്തിന്റെ പരീക്ഷണമായിരിക്കും. ഇതിൽ നിന്നും നല്ലവരും പൊട്ടയായിട്ടുള്ളവരേയും മനസ്സിലാക്കാൻ പറ്റിയല്ലോ.❤❤❤ ജീവിതത്തേക്കുറിച്ച് നന്നായി പഠിച്ചു വല്ലോ. നന്നായി മോനോടും അച്ഛനോടുമൊപ്പം ജീവിക്കണം❤❤❤❤❤

  • @amenzzvlog7629
    @amenzzvlog7629 Рік тому +3

    ഈ ഒരു അവസ്ഥ ആർക്കും പറഞ്ഞാൽ മനസ്സിലാവാണെന്നില്ല... അനുഭവിക്കണം... ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു...6 month ആയി...ദൈവമാണല്ലോ വലിയവൻ... എല്ലാം ശരിയാവും 🤲🏻🤲🏻

  • @ShamlaUnis-ew3je
    @ShamlaUnis-ew3je 7 місяців тому +4

    സിമ്പിൾ molu. ഒരുപാട് സങ്കടായി. മോൾ വിഷമിക്കരുത് ഒരുകുഞ്ഞു മറിച്ചു. അല്ലാഹുവിന്റെ സ്വർഗത്തിൽ എപ്പളും ജീവിച്ചിരിപ്പുണ്ട്. മോൾ ധൈര്യായിരുക്ക്. മോൻ ദീക്ഷയുസും ആരോഗ്യവും അള്ളാഹു നൽകട്ടെ ആമീൻ

  • @athulyashiva333
    @athulyashiva333 Рік тому +22

    നേരത്തെയും ഡിംമ്പിലിൻ്റെ കഥ ഞാൻ കേട്ടിരുന്നു..പക്ഷേ ഇന്ന് ഇത് വീണ്ടും കേട്ടപോളും ഒത്തിരി സങ്കടം വന്നു.പാ ച്ചുവിനെ എന്നും കണ്ടു കൊണ്ടിരുന്നതാ... ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ഒരിക്കലും തോന്നിയിരുന്നില്ല...😢 ലൗ uuu dimple ❤❤❤

  • @hasniabu2797
    @hasniabu2797 Рік тому

    Dimple നെ ഞാൻ asteril വെച്ച് പാച്ചുവിനെ ആയിട്ട് കണ്ടിട്ടുണ്ട്.... ഒട്ടും ജാടയില്ലാതെ തന്നെ കണ്ടപ്പോ തന്നെ ചിരിച്ചു... ഹോസ്പിറ്റൽ ആയോണ്ട് അങ്ങൊട് ചെന്ന് ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല... എങ്കിലും കണ്ടപ്പോ ഞാൻ ഓർത്തു... ഈ സിറ്റിവേഷൻ ഞാനും ഫേസ് ചെയ്തത്കൊണ്ട് ആ വേതന നല്ലോണം അറിയാം... 🥰

  • @rasminair6499
    @rasminair6499 Рік тому +28

    ഈ അവസ്ഥ അനുഭവിച്ച ആളാണ് ഞാൻ 4 വർഷം മുന്നേ. My baby was only 580 gms... 27th week. Next month she is becoming 4.Presently she is healthy. ഞാനും അന്ന് ഒരുപാട് അനുഭവിച്ചിട്ടുണ്ട്.

    • @Filmystar-c3t
      @Filmystar-c3t Рік тому

      Woww.. Nte baby 32 weekl aan.. Now 6 yrs old

    • @wafazehra6343
      @wafazehra6343 Рік тому

      ഇപ്പോൾ നിങ്ങടെ കുഞ്ഞു healthy ആണോ??
      എന്റെ delivery 5th jan ആയിരുന്നു.. 28 weeks il.. കുഞ്ഞു ഇപ്പോഴും NICU ൽ ആണ്.. 😞😞

  • @shanajamshi6581
    @shanajamshi6581 Рік тому +4

    Nhan ningalde channelil ee story detairil aay kandin veendm kandu.. Ente sis ee avasthayil koode poya aalanu. 2 babysnem allah nhangalk thanu

  • @aparna3846
    @aparna3846 Рік тому +43

    എന്തായാലും ഇപ്പോൾ പാച്ചുകുട്ടന്റെ കളിചിരികൾ കണ്ടു മനസ്സ് നിറയ്‌ക്കു ❤

  • @vidhya470
    @vidhya470 Рік тому +84

    പണം എവിടെയുണ്ടോ അവിടെയെല്ലാം വിലയുണ്ടാകും, അതാണ് ലോകം ❤️

  • @mrROYALGAMING-hm8qs
    @mrROYALGAMING-hm8qs Рік тому +29

    കേട്ടപ്പോൾ സങ്കടം തോന്നി നമ്മുടെ കുഞ്ഞു പാച്ചുട്ടൻ വലുതാകുമ്പോൾ അറിയും എത്രയും കടമ്പകൾ കടന്നു ആണ് ഈ അമ്മ മോനെ ഇവിടെ എത്തിച്ചത് എന്ന് pachuzzzz 🥰🥰🥰🥰

  • @UNNIALJO
    @UNNIALJO Рік тому +11

    ഹായ് dimple. ഞാനും ഈ ഒരു വേദന അനുഭവിക്കാൻ തുടങ്ങി ഇന്ന് 50ദിവസം ആയി. ഉണ്ടായി രണ്ടാം ദിവസം എന്റെ കുഞ്ഞു പോയി. പ്രസവിച്ച but ഞാൻ എന്റെ കുഞ്ഞിനെ കണ്ടത് പോലും ഇല്ല. ഇത് കണ്ടപ്പോ ഞാനും ഇങ്ങനെ തന്നെ ആണല്ലോ കടന്ന് പോയത് പോകുന്നത് എന്നാണ്

  • @shabnashabi445
    @shabnashabi445 Рік тому +20

    ഞാനും 7 month കഴിഞ്ഞ് monthly chekup ചെയ്യാൻ പോയത് ആയിരുന്നു.കുറച്ചു ബിപി കൂടുതൽ ആണെന്ന് പറഞ്ഞു അഡ്മിറ്റ്‌ ആക്കി. കുറച്ചു സമയം കഴിഞ്ഞപ്പോഴേക് വേദന വരാൻ തുടങ്ങി. ഡോക്ടർ പരിശോധിച്ച് ഇന്ന് തന്നെ delevery നടക്കണം പറഞ്ഞു. ഇരട്ടകൾ ആണ് എനിക്കും. Nicu സൗകര്യം ഉള്ള ഹോസ്പിറ്റലിൽക് ഉടൻ shift ചെയ്‌ത് bp കാരണം വേദന നിർത്തി cs ചെയ്തു. അൽഹംദുലില്ലാഹ്😍😍😍 2 ആൺമക്കളെ ആരോഗ്യത്തോടെ പടച്ചോൻ തന്നു.

    • @itmrvz9014
      @itmrvz9014 11 місяців тому

      Kunj inu ethra wgt undarunu

    • @shabnashabi445
      @shabnashabi445 11 місяців тому

      @@itmrvz9014 oral 1.700 randamathe aal 1.800

  • @praisyjose195
    @praisyjose195 Рік тому +20

    ഏതു വേദന ആയാലും അനുഭവിച്ചവർക്ക്‌ അറിയാം ❤ ദൈവം അനുഗ്രഹിക്കട്ടെ, എഴുതുന്ന വചനം ഒന്നു പറഞ്ഞു തരണം 😍

  • @seemabalakrishnan
    @seemabalakrishnan Рік тому +34

    അനുഭവിച്ചവർക്കേ ആ വേദനയുടെ കാഠിന്യം അറിയൂ. ഇതേ അവസ്ഥയിലൂടെ ഞങ്ങളുടെ family യും കടന്നു പോയിട്ടുണ്ട്. കുറ്റം പറയാൻ ചില ആളുകൾ കാണും, വേറേ പലരുമായി താരതമ്യം ചെയ്യത് ഒരു പെൺകുട്ടിയുടെ വേദന നിസ്സാരവൽക്കരിക്കുന്ന ചില ആളുകൾ ഉണ്ട്. മറ്റുള്ളവരുടെ കുടംബ കാര്യങ്ങളിൽ അതീവ താത്പര്യം കാണിക്കുന്നത് ചിലനെഗറ്റീവ് ആളുകളുടെ സ്വഭാവമാണ്.

    • @twinklestarkj2704
      @twinklestarkj2704 11 місяців тому +1

      അതെ ഇവുടുള്ള അമ്മായിയമ്മ അന്യരുടെ കാര്യത്തിൽ താല്പര്യം ഉള്ള ആളാണ്.. So ഭയങ്കര നെഗറ്റീവ് സ്വഭാവം ആണ്

  • @ambilymanuprasad26
    @ambilymanuprasad26 Рік тому +9

    കണ്ണ് നിറയാതെ കാണാൻ പറ്റില്ല. dimpliente ചാനൽ കാണാറുണ്ട്. അതിജീവിത തന്നെ

  • @Hyramariyam
    @Hyramariyam Рік тому +15

    ഞാനും ലൈഫിൽ delivery time ൽകുറച്ചൊന്നു വിഷമിച്ചിരുനു .ദൈവത്തിന് ഇഷ്ടപ്പെട്ടവരെ ദൈവം പരീക്ഷികൂ. ആ വിഷമങൾ മായ്ക്കാനുളളത്ര കഴുവുളള blessings baby's നെ സുരക്ഷിതമായ കൈകളിൽ അവൻ എത്തികും.ഒപ്പഃ പ്രാർത്ഥന കൊണ്ട് പല അത്ഭുതങളും സംഭവിക്കുന്ന താണ്. God bless you're family👨‍👩‍👦.

  • @mumthasm5341
    @mumthasm5341 Рік тому +14

    എന്റെ മോളെ കുറ്റം പറയുന്നവർ ഈ vdo ഒന്ന് കാണട്ടെ... അവർ മനുഷ്യർ ആണെങ്കിൽ ഇനിയും മോളെ കുറ്റപ്പെടുത്താൻ വരില്ല 😢എനിക്ക് ഈ കാര്യങ്ങളൊക്കെ വ്യക്തിപരമായി അറിയാം... ഒത്തിരി മനസ്സുരുകി പ്രാർത്ഥിച്ചിട്ടുണ്ട്... പാച്ചുവിന് വേണ്ടി ഒരുപാട് വഴിപാടുകൾ നടത്തിയിട്ടുണ്ട്... ഇന്നും avane മോശം പറയുന്നവരോട് എനിക്ക് കടുത്ത ദേശ്യം ആണ്... ഒരുപാട് പേര് ഉള്ളുരുകി പ്രാർത്ഥിച്ചു ദൈവം കനിഞ്ഞു നൽകിയ നിധി ആണ് പാച്ചു.. എന്റെ ദൈവമേ എന്റെ പൊന്നുമോന് ആരോഗ്യമുള്ള ദീര്ഗായുസ്സ് നല്കണമേ...
    മോളെ ആരുടെ മുമ്പിലും ഇനി കരയരുത്.. വളരെ സ്ട്രോങ്ങ്‌ ആയിട്ട് നിൽക്കണം... ആ ഡാഡിയുടെയും മമ്മിയുടെയും മോളായി ജനിച്ചത് മഹാ bagyam❤❤❤

  • @bijo3494
    @bijo3494 Рік тому +8

    Such a good talk ..Its really heart touching..

  • @inspirewithmejallu2060
    @inspirewithmejallu2060 Рік тому +9

    Ammakili UA-cam channel chechiye josh talkil kananam enu aagrahm und❤❤

  • @athiravpmna1441
    @athiravpmna1441 7 місяців тому +2

    Dimple Endhe Molum 1.700 Ndayirunnu Ulluu Same situation Aaa Tention Anubavicharku Ariyammm Endhe Kunjuu Urangumbol Jan Avale Nokiki Eriku mayirunnuuu Endhe Kunjuu Breath Cheyyunnundoo Ennuuu Aaaa Divasam Alojikam polumm Vayyaaa...Eppo 5Years Midukii Kuttyyyy Ayiii❤

  • @Anjali-ty1tx
    @Anjali-ty1tx 11 місяців тому

    നല്ലത് മാത്രം വരട്ടെ.

  • @tesslythomas8700
    @tesslythomas8700 Рік тому +10

    Very inspiring video Dimple...God bless you..❤

  • @sarithak6760
    @sarithak6760 Рік тому +12

    പൊന്നുവിൻ്റെ വീഡിയോയിൽ എല്ലാം കോട്ടത് ആണ് എങ്കിലും ഇപ്പോൾ കോട്ടപ്പോൾ പിന്നെയും സങ്കടം വന്നു. പാച്ചു കുട്ടൻ ഇപ്പോൾ അടിപൊളി ആണ് മിടുക്കൻ ആണ് ❤❤❤

  • @minikv4977
    @minikv4977 Рік тому +4

    Kesterkuttiyude anugraham eppozhum undavum mole❤❤❤❤❤❤❤

  • @Raazraaz506
    @Raazraaz506 Рік тому +4

    Daivathinte kayyopp pathinja life thanneyado dimplenteth.. Pachun daivam deergayussum aarogyvm nalkate enn athmarthmayi prarthikunnu.. Ee familye snehikunna orupaad pwrund.. Avarudeyoke oru muthaan pachu avnte oro valarchklm namml kanunnu..

  • @sameehkavil7786
    @sameehkavil7786 Рік тому +7

    Dimple, you are a real warrior..keep going

  • @Jeenas389
    @Jeenas389 Рік тому +9

    ഇത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഞാൻ അനുഭവിച്ച അതേ അവസ്ഥ 😢

  • @anjuraj1922
    @anjuraj1922 Рік тому +12

    Heartouching video.. Dimpu love you❤❤so happy to see pachukuttan now❤❤❤

  • @ajmalanavafajunvf7541
    @ajmalanavafajunvf7541 Рік тому +7

    Same situation....rand perem kittiylaaaa....vallatha oru avstha aayrnn..inshallh adhilum nalladh varaaan ind❤

  • @Hibaaysha04
    @Hibaaysha04 Рік тому +12

    ഡിബിമ്പിളിന്റെ പ്രെഗ്നൻസി story കണ്ടും, ആദ്യമായിട്ട് കുഞ്ഞിനെ കണ്ടപ്പോഴും ഒക്കെ കണ്ണ് നിറഞ്ഞതാണ്. അഞ്ചര മാസത്തിൽ ഡെലിവറി നടക്കുക എന്ന് പറഞ്ഞാൽ ഒന്നോർത്തു നോക്കിക്കെ. പാച്ചുമോൻ ആയുസും, ആരോഗ്യവും ഉണ്ടാവട്ടെ. ഡിമ്പുന്റെ video കൾ എല്ലാം കാണുന്ന ഒരാൾ ആണ് ഞാൻ 👍🏻❤🥰

  • @jlsgaming1581
    @jlsgaming1581 Рік тому +1

    Ee avadtha anubavichavarkk ariyam njanum engane anu ente first mol anu 2 nd abortion ayi poyi 3rd oru mon undayi aa mon vattil kidann marich poyi normal delivery y 8 months ayirunnu araykk thazott valarcha illayirunnu a mone enne kanichilla dimpile paranjapole njanum 2 malaga kunjungalude amma anu 4 th daivam oru mone thann anugrahichu ❤❤ pachune daivam anugragikkatte ❤🥰💕💕🥰

  • @adonafashion2439
    @adonafashion2439 Рік тому +7

    Dimpil ഈ അവസ്ഥ ഞാനും അനുഭവിച്ചു,twins boys, പക്ഷെ രണ്ടു പേരും എന്നെ വിട്ട് പോയി 😔

  • @Nasi_Siya
    @Nasi_Siya Рік тому +4

    Ithe pole aayrnu ente pregnancy storyum... Ellardem chodhyangalum parihaasangalum oduvil kaathu kaathu irunnu kittyathu aayrnu twins.. Treatment cheythit kittyathondum bicournuate uterus aayathukondum restum karyngalum okke indrnu... Twins aanenu arinjhapo thott enk kure swapngal kanan thodangi kuttikal perukal nokkan thodangi bayangara happy aayrnu njn.. But oru 5months aavumbozhekum enk oraale nastapettu 😢pettenu oru heartbeat illanu kettapo vellatha shock aayrnu enkum kettyonkum 😢pinned angot full rest adutha kuttye save cheyyanulla precautions medicines injections orkkane vayya 🥹alhamdhullilah enk padachone oru mone thannu avnk ipo 4yrs aavunu 😇ennalum nastapetta kuttine orkatha oru day polum ente life illa 🥲

  • @ammusuja4099
    @ammusuja4099 Рік тому +15

    ഞാനും ee അവസ്ഥ യിൽ കൂടെ kadannu poyatha.. ipo nte monu 7 maasam.. ❤

  • @divyaarun9537
    @divyaarun9537 11 місяців тому +1

    എന്റെ 1st ബേബി 7മാസം 28വീക്ക്‌ ആയിരുന്നു. ഇപ്പൊ 5വയസ്സ് ആയി. പിന്നെ2023മാർച്ചിൽ വീണ്ടും പ്രഗ്നൻറ് ആയി 5മാസം ആയി ഇതുപോലെ പെയിന് വന്നു മോൻ തന്നെ ആയിരുന്നു ബട്ട് എനിക് അവനെ തന്നില്ല 😒🥺ഞാൻ അവനെ കണ്ടു 😢ഒന്ന് തലോടി.. അത് കഴിഞ്ഞു 5മാസം കഴിഞ്ഞു ഇപ്പൊ ഞാൻ പ്രഗ്നൻറ് ആണ് 3മന്ത് റസ്റ്റ്‌ ആണ്. പേടി ആണ് എനിക്ക്..😢

  • @NadeenaGeorge
    @NadeenaGeorge Рік тому +11

    Ente ponnu mole njan karanjupoyi.❤❤❤❤. Snehathode🎉🎉🎉🎉🎉 love youuuuu

  • @geethakaithakkal1116
    @geethakaithakkal1116 7 місяців тому +4

    ഈ അവസ്ഥ അനിയത്തിയുടെ മോൾക്കുവേണ്ടി സർവയ്‌വ് ചെയ്തിട്ടുണ്ട്. ഭാഗ്യംകൊണ്ട് 1kg, 950g രണ്ടുപേരും സുഖമായിരിക്കുന്നു 10 വയസ് കഴിഞ്ഞു. എടപ്പാൾ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും ദൈവത്തിനും നന്ദി 🙏🏻🙏🏻🙏🏻

  • @you_n_me0096
    @you_n_me0096 Рік тому +11

    Dimble nte channel kanarundu...orupadu ishtamaanu thante varthamanam.. positive feel aanu ..ee video yum valare nallathaanu....nalla talk aayirunnu....ullil thattiyulla pachayaya jeevitham❤

  • @vidhya470
    @vidhya470 Рік тому +7

    Io ഇതുകൂടി കേട്ടപ്പോൾ കരഞ്ഞുപോയി മോളേ, ബി brave മോളേ ഈ വിഷമത്തിനൊക്കെ മോൾക്ക്‌ നല്ലൊരു കാലം വരും. ഇനി ഇതോർത്തു വിഷമിക്കരുത്. പാച്ചുകുട്ടൻ നല്ലൊരു ബേബി യാകും. അവൻ വലുതാകുമ്പോൾ നല്ലൊരു allayi വരും. 👍🥰

  • @ginumolanoop1926
    @ginumolanoop1926 Рік тому +8

    Keep going Dimple❤proud of you

  • @hudhavh3121
    @hudhavh3121 Рік тому +2

    Very inspiring story👍

  • @RatheeshKuttani
    @RatheeshKuttani 7 місяців тому

    Ethu kettappol njn enne thanne orthu poyi . 11 years kazhiju kittayathayirunnu ente makkal twin girls. Pregnancy thudagiyathu muthl. god enne parikshichu konde irunnu last 28 weeks c section vazhi eduthu 3rd day ente first baby poyi 2nd baby ventil 860gm mathrme undayirunne agane 4 months hospital vasam okke kazhiju. with help of god now she is fine 1 year kazhiju . I trusted in god sure .he will help us

  • @rashidashafi809
    @rashidashafi809 Рік тому +1

    ചേച്ചി ഞാനും ഏതാണ്ട് ഈ അവസ്ഥയിലൂടെ കടന്നു പോയ ആളാണ്. 26 week ലാണ് ഞാൻ പ്രസവിച്ചത്. മോളായിരുന്നു. 1 month കുഞ്ഞ് അങ്ങോട്ടോ ഇങ്ങോട്ടൊ എന്നറിയാതെ ഹോസ്പിറ്റൽ വരാന്തയിൽ. ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത ദിവസങ്ങൾ. എന്റെ മോൾ 1 kg ആയിരുന്നു weight. പ്രസവം കഴിഞ്ഞാൽ എഴുന്നേറ്റ് നടക്കരുത് എന്ന് പറയും. ഞാൻ ഓടി നടക്കുകയായിരുന്നു.3 month കഴിഞ്ഞാണ് നേരിട്ട് feed ചെയ്യാൻ തുടങ്ങിയത്. ചേച്ചിയുടെ story കേട്ടപ്പോൾ ഞാൻ കടന്നുപോയതൊക്ക എനിക്ക് ഓർമ വന്നു. ഇപ്പോൾ എന്റെ മോൾക്ക്‌ 3 വയസ്സായി. പാച്ചുനെ പോലെ തന്നെ ഒരു കുട്ടിക്കുറമ്പിയാണ്.

  • @Aishawaryaarp
    @Aishawaryaarp Рік тому

    ഞാനും ഇതെ അവസ്ഥയിൽ കടന്നു പോയിട്ടുണ്ട് എനിക്കും ട്വിൻസ് ആണ് ഞാൻ 32 Week ൽ ആണ് പ്രസവിച്ചത്

  • @sheelasheela6645
    @sheelasheela6645 Рік тому +4

    life ഒരമ്മയുംഇതേ അവസ്ഥ നേരിടെണ്ടി വരരുതേ യെന്ന് പ്രാർത്ഥിക്കുന്നു. ഡി oബിൾ എത്ര ബോൾഡായിട്ടാനിൽക്കുന്നേ ഞാൻ വിചാരിച്ചു കൊണ്ടിരുന്നു ഇപ്പോ ഡിംമ്പിളിന്റെ "പിടി" വിട്ടു പോവും എന്ന അവസ്ഥയുണ്ടായിരുന്നു. പക്ഷെ പക്വതയോ എല്ലാ വേദനകളും ഇപ്പോ അനുഭവിച്ചു കൊണ്ടിരുന്ന സന്തോഷവും " ആൽമ സംയമനത്തോടെ" പറഞ്ഞു നിർത്തി. സിംബൾ മകനെ കുറിച്ചോർത്ത് തന്റെ life-ൽ ഇനി വേദനിക്കുവാൻ ഒരു വിധത്തിലും ഇടവരാതിരിക്കട്ടെ❤🙏🙏🙏 life long കുഞ്ഞ് പൂർണ്ണ ആരോഗ്യവാനായിരിക്കട്ടെ🙏🙏🙏💓💓💓

  • @kavyasanesh5257
    @kavyasanesh5257 Рік тому +14

    ഒരിക്കൽ എനിക്കും ഒരു മോനെ നഷ്ടമായി . ഇന്ന് എനിക്കി ദൈവം രണ്ടു കുഞ്ഞുങ്ങളെ ഒരുമിച്ചു തന്നു 😍

    • @Rinu169
      @Rinu169 Рік тому

      എനിക്കും 😢

  • @Chinoos-vlog
    @Chinoos-vlog Рік тому +5

    ഞാനും ഇങ്ങനെ ഒരു സിറ്റുവേഷൻ അനുഭവിച്ചിട്ടുണ്ട് എന്റെ മോൾക്ക് 850g ഉണ്ടായിരിന്നിട്ടുളുത് ഇപ്പോൾ അവൾക് 15 vayasayi ഈശ്വരൻ നമുക്ക് തരാൻ വിധിച്ചിട്ടുണ്ടെങ്കിൽ എന്തായാലും തന്നിരിക്കും

  • @judybineesh9141
    @judybineesh9141 Рік тому +7

    😢അമ്മ എന്നും ഒരു പോരാളി ആണ് 🙏

  • @jasminekm-gr7dx
    @jasminekm-gr7dx 6 місяців тому

    dimple ithu parayumpol uniform ittu st pauls schoolil anniversery hall il nilkkunna roopam mukhathu annum oru chiri undayirunnu annu dimple 8 th standared ente makal 6 th standared padikkunnu ❤pavam ethra vishamichu ithu kelkkumpol ente makal nilkkunna pole thonunnu daivam anugrahikkatte

  • @elcyjoy5080
    @elcyjoy5080 Рік тому +8

    Very inspiring. Dimple continue your prayer and hope for the best. May be your son is the one going to bring you all the luck in future if God willing ❤😂

  • @kkpp123
    @kkpp123 Рік тому +22

    Somebody has neglected you very strongly. It's been very evident throughout your talks rather than all of your struggles. Hope that person has received what you meant.
    Because all these are known to all who knows you well.
    All have struggles and that is life Dimple. Move on ..👍
    Don't worry I am also a person who spent 7mnths in hospital to get a baby.
    Wishing your son all health and good luck.

  • @shrutimohan8908
    @shrutimohan8908 Рік тому +18

    😍Dimple chechi really u r strong women ❤
    Wishing you great days ahead sis❤

  • @ponnujayakumar631
    @ponnujayakumar631 Рік тому +2

    Dimple chechi aa aa story parnja video kandl orupd visham ayi chechiye life thanne pennkutikal motivation ❤

  • @dhanapalandhanapalan8491
    @dhanapalandhanapalan8491 11 місяців тому

    മോൾ കുഞ്ഞായിരിക്കുമ്പോൾ ഒരു പരസ്യത്തിനുവേണ്ടി ഡാഡിയുമായി വർക്കല ധന്യ ടൂറിസ്റ്റ് ഹോം ഇൽ വന്നിട്ടുണ്ട്. മോൾക്ക്‌ ഓർമ്മയുണ്ടോ.

  • @nature7921
    @nature7921 11 місяців тому

    Striked it" God will give you challenge to make you powerfull" thank you..bcoz now I am going through that challenge

  • @rajashreenair3419
    @rajashreenair3419 Рік тому +10

    Dimple this story happened me last 27years .I birth baby girl she is only 26 weeks th1:2 weight .struggle from conceving day after6th month I got delivery pain and at last they take baby bycesarian we keep baby for one month in incubator she is brilliant in her studies and good carrier in muti national company .In 2023 she got married now she is happy Dimple one day u also be proud as a mother God bless you

  • @rufsanasinu3264
    @rufsanasinu3264 Рік тому +11

    Power Lady Dimple Rose💕

  • @priyaolt3495
    @priyaolt3495 Рік тому +4

    Dimple kuttiye kanan othiri agrehikkunnu e chechi kutty❤

  • @shahanasshaji9809
    @shahanasshaji9809 Рік тому +1

    Ente ponnu chechii ethu kettitt njan oeupadu karanju. Nik ottum sahikkan pattiyilla. Appo athu neritta chechide avastha entharikkum. Njan chechi pregnant aarunna time il ppregnant aarunnu. Etha valya vedhana sahichanu nammalu oru kunjinu janmam kodukkunnathu. Athine nashtapedumpo ethra vaya vedhanayarikum. Oru kittiye namuk kitti. Aa mone nallapole valarthuka. Love u chechii🥰

  • @hh-wv4bz
    @hh-wv4bz Рік тому +4

    Good inspiration and motivation words, thanku

  • @Angoooooj106
    @Angoooooj106 Рік тому +10

    Dimple ithil anson yoo ansonte family members eduthu paranitila..sadarana iganathe case varumpol husband and husband family nannay support cheyum.. financially rich aya fish exporters anu avarum Doctor aya Ansonte sisterum Dimple ne financial help cheythilla ennu kelkumpol unbelievable..njaglude nattukara avar..aa corona time aa vitil oru grand wedding nadanu...sisternte..

  • @habeebakp7886
    @habeebakp7886 3 місяці тому

    വളരെ ശരി യാ 100%

  • @Lulushali
    @Lulushali Рік тому +16

    ഡിമ്പിളിന്റെ സ്ഥിരം പ്രേഷകർ ഇണ്ടോ ഇവിടെ ❤

  • @AnandhiGirish13
    @AnandhiGirish13 Рік тому +27

    Dimple നല്ല ഒരു മോള് അന്ന്. ഇതു ആ അച്ഛന്റെ യും അമ്മടെ യും കഴിവ് ആണ്

  • @Tit4tat-mix
    @Tit4tat-mix Рік тому +1

    Congrats Dimple molu...

  • @Suresh12Babu12
    @Suresh12Babu12 Рік тому +33

    കേട്പ്പോൾ വിഷമം ayi😔😔😔... പാച്ചു കുട്ടൻ മിടുക്കൻ an🥰

  • @Achoos_youtube_channel
    @Achoos_youtube_channel Рік тому +65

    അതേ ഈ സമയം പറയാൻ പാടില്ലാത്തത് ആണ് എങ്കിലും പറയുവാ സാരിയിൽ സൂപ്പർ ആ കാണാൻ പ്രത്യേകിച്ച് ഈ സാരിയിൽ 🥰🥰🥰🥰😘😘😘

    • @athulyashiva333
      @athulyashiva333 Рік тому +2

      എനിക്കും തോന്നി.....❤

  • @ziyafathima1375
    @ziyafathima1375 Рік тому +4

    Kettadhan .ennalum veendum kettu😢 ini angot happy ayi iriku

  • @amalurenjith6072
    @amalurenjith6072 Рік тому +1

    കരയാതെ ഈ വീഡിയോ കാണാൻ പറ്റില്ല ഡിമ്പ്ൾ.

  • @dhanyageorge1727
    @dhanyageorge1727 Рік тому +2

    God bless you Dimple..

  • @SujaJustin-s6j
    @SujaJustin-s6j Рік тому +5

    All the best..keep going. Dear

  • @alicejose7933
    @alicejose7933 10 місяців тому

    Well said Dimple❤

  • @infantaromio8480
    @infantaromio8480 11 місяців тому

    You are a God Chosen Child. God bless you and your baby. ❤

  • @resmiviswanath6581
    @resmiviswanath6581 Рік тому +3

    മോളെ ഞാനും ഇതേ അവസ്ഥ യിൽ കൂടി പോയതാ..36week ഇൽ twins boys ഇൽ ഒരു കുഞ്ഞിനെ നഷ്ടം ആയതു ആണ്.. C-section ഇൽ...7yrs.. ആയി..dimple ന്റെ കാര്യം അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം ആയി. അതെ നമ്മളെ നെഗറ്റീവ് പറഞ്ഞു തളർത്താൻ ഒരുപാട് പേര് കാണും.. അതൊക്കെ overcome ചെയ്തു മുൻപോട്ട് പോകാൻ കഴിയും...❤❤

  • @Saina.AAzeez
    @Saina.AAzeez Рік тому +2

    Inspiring story.. ❤❤❤

  • @SajinaNmnm
    @SajinaNmnm 9 місяців тому

    Dimple ninte story' kettapol vishamam ayi😢😢

  • @manjumariamjoseph3567
    @manjumariamjoseph3567 Рік тому +7

    God bless you Ms dimple and family

  • @daisy6934
    @daisy6934 Рік тому +2

    കേട്ടപ്പോൾ അങ്ങനെ നടന്നാൽ കൊള്ളാം പക്ഷെ എല്ലായിടത്തും അതു നടക്കില്ല എനിക്ക് 50 വയസായി പക്ഷെ ഞാൻ വിചാരിച്ച ഒരു കാര്യവും എനിക്ക് നടത്താൻ സാധിച്ചിട്ടില്ല

  • @aswathyachuz6101
    @aswathyachuz6101 Рік тому +1

    Chechi enikk chechiyude vaakkukal kettappol vallatha sankadam thonni .chechikkum monum vendi aathmaarthamaayi praarthikkunnu.❤

  • @mrmrsluluonline5208
    @mrmrsluluonline5208 Рік тому +3

    എനിക്ക് സ്റ്റിച്ച് ഇടണം ഡോക്ടർ പറഞ്ഞപ്പോൾ ആ timil കണ്ടത് dimplente youtube channel ആയിരുന്നു.... Atode tension ആയിരുന്നു 😒