പ്രസവിച്ച 10 കുട്ടികളും നഷ്ടപ്പെട്ട അമ്മയുടെ കഥ- Part 2 |

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ •

  • @snow_berry
    @snow_berry Рік тому +2423

    10 കുഞ്ഞുങ്ങൾ.. ഹോ ആലോചിക്കാൻ പോലും പറ്റുന്നില്ല. ഈ mother's day യിൽ josh talk ൽ വരാൻ ഏറ്റവും യോഗ്യത ഇവർക്ക് തന്നെ ആണ്. ❤️

  • @sabirav7817
    @sabirav7817 Рік тому +233

    ഇത് കേട്ടപ്പോൾ എനിക്ക് എന്നെ തന്നെയാണ് ഓർമ വന്നത്. എനിക്കും നഷ്ടമായി 7 മക്കളെ. അതും 6,7,8 മാസമായിട്ട്. എന്നിട്ടും തളർന്നില്ല.8 ആം തവണയും ഗർഭിണിയായി.8 മാസംപൂർ ത്തിയായപ്പോൾ cs ചെയ്തു. എനിക്കും കിട്ടി ഒരു പൊന്നുമോളെ Thank God.

    • @hannasherin3421
      @hannasherin3421 Рік тому +1

      😊

    • @nikso2197
      @nikso2197 Рік тому +1

      Ee cs nalla painful alle ? Enik fibroid onde. Doctor surgery cheyyan paranju.. pedi kaaranam aa vazhik pinne poyittilla😢

    • @fathimaaz8357
      @fathimaaz8357 Рік тому

      Ningalokke yaan sherikulla heros 🤩...

    • @jessyammavlogs
      @jessyammavlogs Рік тому +1

      Thank you jesus 🙏

    • @Anandasahasram
      @Anandasahasram Рік тому

      🙏

  • @jayarajayu
    @jayarajayu Рік тому +142

    തോൽപിച്ചു തോൽപിച്ചു തോൽവിക്ക് വരെ മടുത്തു അന്ന് ആണ് ചേച്ചി വിജയിച്ചു തുടങ്ങിയത്..

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +5

      സത്യായിട്ടും. അതോണ്ടാകും ഇന്ന് തുറന്ന് ചിരിക്കാൻ കഴിയുന്നത്

    • @jayarajayu
      @jayarajayu Рік тому +2

      ഇന്നു തുറന്നു ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ തീർച്ചയായും ചേച്ചി ചേച്ചിക്ക് വേണ്ടി പൊരുതി നേടിയ വിജയമാണ്. ഒരു സ്ത്രീ ഏറ്റവും കൂടുതൽ ബലഹീനയാവുന്ന ഒരു സന്നർഭം ഏതെന്നു ചോദിച്ചാൽ തീർച്ചയായും അവരെ മക്കൾ നഷ്ടപെടുമ്പോൾ ആണ് പറയും എന്നാൽ അവിടെ ചേച്ചിക്ക് അടി പതറാതെ പിടിച്ചു നിൽക്കാൻ കഴിഞ്ഞിട്ടുണ്ട് എങ്കിൽ ഒന്ന് ഉറപ്പാണ്. കാലം ചേച്ചിക്കായി മാറ്റിവച്ചിട്ടുണ്ട് 👍🏻എല്ലാ വിധ ആശംസകളും ✨️

  • @Murukesh325
    @Murukesh325 Рік тому +184

    ഈ lady യുടെ ധൈര്യത്തെ ബഹുമാനിക്കുന്നു എന്നാല് ഒരാളും ഇത് മോട്ടിവേഷൻ ആയി എടുക്കരുത് എന്നാണ് എന്റെ അഭിപ്രായം . ഇത്രേം റിസ്ക് എടുത്താല് സ്വന്തം ജീവനും ഭരത്താവിന് ഭാര്യയും കുട്ടിക്ക് അമ്മയും നഷ്ടപ്പെടാനും സാധ്യതയും ഉണ്ട് , പിന്നെ വാശിക്ക് ഉണ്ടാകേണ്ടതല്ല ഒരു കുട്ടി

  • @mufeedajabir752
    @mufeedajabir752 Рік тому +212

    10 വർഷമായി najn ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു. Orupad സങ്കടത്തിലാണ്. Yellavarum പ്രാർത്ഥിക്കണം 😞

    • @sreeharir3406
      @sreeharir3406 Рік тому +4

      belive yourself

    • @anjalivijayan2294
      @anjalivijayan2294 Рік тому +4

      Vegam oru healthy aaytilla kunjundaavatte... ❤

    • @AishuAnucreation
      @AishuAnucreation Рік тому +2

      Njanum praryhikkum tto vishamikkanda.vegham oru kunjinu jenmam nalkan kazhiyate.

    • @mufeedajabir752
      @mufeedajabir752 Рік тому +2

      @@AishuAnucreation 🥰🥰🥰🥰 ea comment oke kanumbo orupad sandhoshamane namuke. Namuke vendi prarthikan oral indakumbo adh valiya oru sandhoshamane. Yenda paraya alukalude kuthu vakkukal parihasangal oke ayi oru function koodan patatha avastha appozhum kuthuvakkukal. Jeevidham thanne maduthukunu😞

    • @princyfrancis2704
      @princyfrancis2704 Рік тому

      Enta prarthanayil ningalum undavum

  • @lifeofjourney7947
    @lifeofjourney7947 Рік тому +25

    14 വർഷം കല്യാണം കഴിഞ്ഞിട്ട്....8 ivf,...4 iui..., ലാപ്രോസ്കോപ്പി, histroscopy,,,, അങ്ങനെ ഒത്തിരി ഒത്തിരി ഞാനും അനുഭവിച്ചു... But ഒന്നും ഇത് വരെ നേടിയില്ല....എങ്കിലും ഞാൻ വിട്ട് കൊടുക്കില്ല... തരും എനിക്ക് എന്ന പ്രേധീക്ഷ യിൽ ഒരു ജീവിതം 👍🥰😘😘😘

    • @seenamanoj3355
      @seenamanoj3355 Рік тому

      Njanum ethe vishamam anubhavichathane pattumenkil kripasanam vare onnu poku ningale mathav anugrahikkum .

    • @Sabeenasalamm
      @Sabeenasalamm Рік тому

      Allah anugrahikkate

  • @darsana____s5977
    @darsana____s5977 Рік тому +444

    ദൈവം തോറ്റു കൊടുത്തു ഒരമ്മയ്ക്ക് മുന്നിൽ... നിങ്ങളെ അടുത്തറിയാൻ പറ്റിയതിൽ സന്തോഷം...GOD BLESS YOU

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +31

      ആരെയും തോൽപിച്ചില്ല മോളെ.. ഞാൻ ജയിച്ചു .. അങ്ങനെയേ ഉള്ളൂ.

    • @darsana____s5977
      @darsana____s5977 Рік тому

      @@SAMANWAYAMofficial 😃😍🥰❤️❤️❤️❤️✨

    • @Sree...-v9w
      @Sree...-v9w Рік тому

      ​@@SAMANWAYAMofficial❤❤

    • @ashak1886
      @ashak1886 Рік тому

      ​@@SAMANWAYAMofficial ❤❤🥰

    • @sruthiammu1902
      @sruthiammu1902 Рік тому

      @@darsana____s5977 no clue k in case set by no

  • @lincysebastian2764
    @lincysebastian2764 Рік тому +129

    നിങ്ങളുടെ ഏറ്റവും വലിയ വിജയം നിങ്ങളുടെ ഭർത്താവാണ്..ഈൗ സമൂഹത്തിന്റെ മുന്നിൽ തളരാതെ ആത്മവിശ്വാസത്തോടെ ഒരു കുഞ്ഞിന് കൂടി വേണ്ടി പിടിച്ചുനിൽക്കാൻ നിങ്ങൾ കാണിച്ച ധൈര്യത്തിന് ദൈവം തന്ന ഒരു സമ്മാനമാണ് നിങ്ങളുടെ മകൾ... 👏🏻

  • @sumisonu2427
    @sumisonu2427 Рік тому +1204

    ഇന്നത്തെ ഡേയ്ക്ക് ഏറ്റയും അർഹത ഉള്ളത് നിങ്ങൾക്കാന് happy മതേർസ് day 🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +16

      നിറഞ്ഞ സ്നേഹത്തോടെ
      സ്വന്തം
      അന്നമ്മ

    • @ashajanefrancis3581
      @ashajanefrancis3581 Рік тому +2

      ​@@SAMANWAYAMofficial 😊😊😅😮😢😂😂m

    • @sumisonu2427
      @sumisonu2427 Рік тому +6

      @@SAMANWAYAMofficial കാരണം ഇന്ന് ഞാനും രണ്ടാമത് ഒരു അമ്മ ആകാൻ പോകുകയാണ് ഇനി പ്രെസവിച്ചുകൂടാ ഇന്ന് പറഞ്ഞിട്ടും നിങ്ങളെപ്പോലെ റിസ്‌ക്കെടുത്തു ☺️ തിരിച്ചു വരുമോ എന്ന് എനിക്കും ഉറപ്പില്ല കാരണം എനിക്ക് ഡെലിവറി സമയത്തു കൗണ്ടു ഇല്ലാത്ത പ്രെബ്ലം വരാനുണ്ട് ആദ്യത്തായെത്തിനും അങ്ങനെ തന്നെ അതും മരണത്തിൽ നിന്ന് തലനാഴിരക്ക് മടക്കമായിരുന്നു അതുകൊണ്ട് എന്റെ ബ്ലേഡ് കാട്ടിയാകില്ല സർജറി ചെയ്തന്നു മോനെ എടുത്തത് ഇതിനും അങ്ങനെ തന്നെ എപ്പോഴേ കൗണ്ടില്ല 😂ആ പ്രോബ്ലം കൊണ്ട് 6ലില്ലർ ബ്ലഡ്‌ ആണ് ഇന്റെണ്ണൽ ബ്ലീഡിങ് ആയതു എന്റെ ഒരു മനകട്ടി കൊണ്ട് ഞാൻ തിരിച്ചു വന്നു ഇനി അറില്ല ☺️☺️☺️☺️

    • @sooryaarun4210
      @sooryaarun4210 Рік тому

      ​@@SAMANWAYAMofficial ❤❤❤❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +1

      ​@@sumisonu2427 പ്രാർത്ഥനയോടെ ധൈര്യത്തോടെ ഇരിക്കണം. നല്ല Medical support വേണം

  • @amruthaskitchen9611
    @amruthaskitchen9611 Рік тому +100

    ചെറിയ കാര്യത്തിന് ഞാൻ സങ്കടം പറയുമ്പോ എന്നോട് എന്റെ അന്നമ്മ ഈ കഥ പറഞ്ഞിട്ട് എന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്... കേട്ടപ്പോ വിശ്വസിക്കാൻ പറ്റാതെ പോയ ജീവിതമാണ് ശരിക്കും അന്നമ്മയുടേത്... Proud of u ചേച്ചിയേ ❤️❤️❤️❤️❤️❤️❤️❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +9

      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ

  • @seeelakshmi2881
    @seeelakshmi2881 Рік тому +522

    അന്ന് കരഞ്ഞ ആ കരച്ചിൽ ഇപ്പൊ ഈ സംസാരത്തിൽ അറിയാൻ പറ്റുന്നു 😢ചേച്ചി love you ❤️❤️❤️ ഭൂമിയിൽ പെണ്ണായി ജനിച്ചുവീണ ഏതൊരു പെണ്ണിന്റെയും സ്വപ്നം ❤️ഒരു അമ്മ ആവുക ഒരു കുഞ്ഞിന് ജന്മം നൽകുക ❤️അതൊരു വികാരം തന്നെ ആണ് ❤

    • @deepusathya7722
      @deepusathya7722 Рік тому +3

      ഉണ്ണി,,ഉണ്ണി 😁

    • @molybaby9299
      @molybaby9299 Рік тому +3

      Really great.....
      Appreciate you....
      Prayers...

  • @itsme-pk1ed
    @itsme-pk1ed Рік тому +121

    എനിക്കും 2മാസം ആയമ്പോൾ കുഞ്ഞു അബോർഷൻ ആയി പോയി 😔. ഇപ്പോൾ 9മാസം ആകുന്നു. ഇപ്പോൾ ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു. ഈ മാസം പോസറ്റീവ് ആവാൻ എല്ലാരും ഒന്ന് പ്രാർത്ഥിക്കണേ

  • @aaluaalu23
    @aaluaalu23 Рік тому +135

    നിങ്ങൾ ഇപ്പോഴും സങ്കടം hide ചെയ്യാൻ ശ്രമിക്കുന്നു. നിങ്ങൾ കരഞ്ഞില്ലെന്ന് ആരും പറയില്ല. ഒന്നും പറയാനില്ല ❤️

  • @juanjua7
    @juanjua7 Рік тому +24

    "എന്നെ എന്തിനാണ് സ്ത്രീ ആയി ജനിപ്പിച്ചത്?" എന്ന വളരെ logical ആയിട്ടുള്ള ചോദ്യം സ്വന്തം അമ്മയോട് വെറുപ്പോടെ കലിപ്പോടെ ചോദിച്ചു നടന്ന ഒരു മുതിർന്ന സ്ത്രീ 10 വർഷമെടുത്തു കഷ്ടപ്പെട്ട് ഒരു പെൺകുഞ്ഞിനെ പ്രസവിച്ച കഥ! അതു വല്ലാത്തൊരു കഥയാണ്!😌

  • @shahanashebi
    @shahanashebi Рік тому +5

    മൂന്ന് കൊല്ലമായി കല്ലിയാണം കഴിഞ്ഞിട്ട് ഒരുപ്പാട് dr കാണിച്ചു ബലമില്ല 😔hus n ചെറിയൊരു prblm ഞാൻ ഒരുപാട് മാനസികമായും ശാരീരികമായും തളർന്നു നിന്ന ടൈം ആണ് ഈ വീഡിയോ കാണുന്നത് കുറച്ചൂടെ കരുത്തു കിട്ടിയത് പോലെ ഫീൽ ചെയ്യുന്നു 😍😍എന്നെ പോലെ വിഷമിക്കുന്ന എല്ലാവർക്കും എത്രയും പെട്ടന്ന് കണ്ണിനു കുളിര്മയുള്ള മക്കളെ തന്നു അനുഗ്രഹിക്കട്ടെ 😍😍😍

  • @niharika6624
    @niharika6624 Рік тому +29

    സത്യത്തിൽ ഞങ്ങളെ ഓരോ നിമിഷവും ചിരിച്ചും ചിന്തിപ്പിച്ചും വല്ലാതെ കുറുമ്പ് കാട്ടിയും തല്ലാൻ തോന്നുന്ന രീതിയിൽ കൊതിപ്പിച്ചും ഓടി ചാടി നടന്ന അന്നമ്മ തന്നെയാണോ ഇത്?
    വിശ്വസിക്കാൻ കഴിയുന്നില്ല.
    ഈepisode പഴയ എപ്പിസോഡും തമ്മിൽ വല്ലാത്ത വ്യത്യാസം.
    അതിൽ ചീറ്റപ്പുലി അന്നമ്മ
    ഇതിൽ അമ്മയാകാനുള്ള വല്ലാത്ത കൊതിയിൽ വിട്ടുവീഴ്ചയില്ലാതെ വിധിയോട് കലഹിക്കുന്ന ഒരു അമ്മ..
    എത്ര മുഖങ്ങളാഞങ്ങടെ അന്നമ്മക്ക് ...
    പുഞ്ചിരി അല്ലാതെ കണ്ടിട്ടില്ല ..
    Love you അന്നമ്മച്ചീ ..

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +1

      Love you dear .. എല്ലാം ഒരാൾ തന്നെ ..

  • @misriyarejin7751
    @misriyarejin7751 Рік тому +14

    അമ്മയാവാൻ പ്രസവിക്കണമെന്നുണ്ടോ...? സ്നേഹത്തോടെ മാറോടു ചേർത്ത് താലോലിക്കാനും വിശക്കുമ്പോൾ ഒരു ഉരുള ചോറുവാരിതരാനും സംരക്ഷിക്കാനും പറ്റുന്നവരുടെ ഉള്ളിലെല്ലാം അമ്മയുണ്ട്... പോന്നോമനകൾക്ക് വേണ്ടി കാത്തിരിക്കുന്ന അമ്മമാർക്കായി ❤

  • @shaijuram5748
    @shaijuram5748 Рік тому +96

    കേട്ടപ്പോൾ മനസ്സ് ഒരുപാടു വേദനിച്ചു...നീറി.... കാരണം എനിക്ക് അത്രക്കും ഇഷ്ടമാണ് കുഞ്ഞുങ്ങളെ

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +5

      അതിലേറെ എനിക്കും .. എല്ലാം എൻ്റെ കുഞ്ഞുങ്ങൾ എന്നെ കരുതാര്യള്ളു.'

  • @AG-ct7gt
    @AG-ct7gt Рік тому +46

    I'm also a mother who lost 5 babies. The worst thing u've to go through is in a labour room. Its not the physical pain, but that I've to receive a lifeless baby at the end of the pain. Drs told me I'll nvr have a baby. Drs even asked me to undergo sterilization to avoid the pain. Unlike Annamma, i cried n cried. But i believed in God n was never willing to give up.
    I delivered my 6th baby at 6months weighing just 700g thru emergency ceaserian. 3months in NICU n further care till he s 3 years old. With God's grace he s all set to join school this June.
    Anyone going thru similar situations, plz dont give up. Hold on a little longer... Everything will b alright in the end.

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +3

      വിശ്വാസവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ❤❤❤❤❤

    • @machuzzme3943
      @machuzzme3943 Рік тому +1

      ​@@SAMANWAYAMofficial2nd pregnant aayappo age etra arunnu?

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому

      ​@@machuzzme3943 2l

    • @machuzzme3943
      @machuzzme3943 Рік тому

      @@SAMANWAYAMofficial appo first kutti eppo undai?early marriage?

  • @roymammenjoseph1194
    @roymammenjoseph1194 Рік тому +68

    You are not a role model for having risked your life for an ego. You must be rational and sensitized to work for the cause of an improved world. Your life and work culture are appreciated except your deliveries.

    • @rb483
      @rb483 Рік тому

      Exactly... This lady is spreading emotional toxicity... 👎

  • @rajanishaiju
    @rajanishaiju Рік тому +1128

    കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി 7വർഷം ആയി ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നു.10 കുട്ടികൾ മരിച്ചെന്നു കേട്ടപ്പോൾ കരഞ്ഞുപോയി... അന്നമ്മ നിങ്ങൾ അത്ഭുതം ആണ് 🙏🙏🙏

    • @yasiyoosuf8409
      @yasiyoosuf8409 Рік тому +167

      11 വർഷായി mrg കഴിഞ്ഞിട്ട്...
      കുട്ടികളില്ല.. പല dr മാരും hus ന്റെ മുഖത് നോക്കി പറഞ്ഞതാ. നിങ്ങൾക്ക് കുട്ടിക്കളിണ്ടാവില്ല. ന്റെ hus നോട്‌ ഞാൻ പറഞ്ഞത് അത് തീരുമാനിക്കേണ്ടത് അവരല്ല. അന്നമ്മ പറഞ്ഞ പോലെ ഉടയ തമ്പുരാനാണ്...
      ന്റെ കുടുംബത്തിലെ ഓരോരുത്തർക്കും ന്നെ കാണ്ടാൽ പറയാനുള്ളത് എന്തിനാ നീ നിക്കുന്നത്. നിനക്കവിടന്ന് പോന്നൂടെ .
      ഞാൻ അവരോടും എല്ലാരോടും പറയുന്നത് ഒന്നേ ഒള്ളു..
      ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനം മക്കളല്ല... കുട്ടികൾ ഉണ്ടായിട്ടും തകരുന്ന ദാമ്പത്യങ്ങൾ ഉണ്ടല്ലോ..
      മനസ്സമാധാനം, സ്നേഹം, വിശ്വാസം...
      ഞമ്മള് എന്താണെന്നും എങ്ങനെ എന്നും അറിഞ്ഞു നമ്മെ ചേർത്ത് പിടിക്കുന്ന കരങ്ങളും നമ്മുടെ ഹൃദയതാളത്തിന് മറുതാളം മിടിക്കുന്ന ഹൃദയവും പ്രിയപ്പെട്ട വന്റെ ആ ശരീരത്തിലുണ്ടങ്കിൽ ലോകത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത അമൂല്യ നിധി യുടെ ഉടമസ്ഥ യാണ് നമ്മൾ..
      ആ നിധി ഉള്ളടത്തോളം ഏത് വിധിക്കും എന്റെ മുന്നിൽ ജയിക്കാനാവില്ല...പോരാടും ഞാൻ..
      എന്നെ ഈ ലോകം തന്നെ ഒറ്റപ്പെടുത്തിയാലും ശരി...
      എന്റെ സ്ത്രീ ത്വത്തെ പരിഹസിസിച്ചവന്റെ ഒക്കെ മുന്നിൽ കുട്ടിയുണ്ടാവില്ല എന്ന് ആക്ഷേപിച്ച എന്റെ കെട്ടിയോന്റെ ബീജം പേറി ഞാൻ നടക്കുന്ന ദിനം വിദൂരമല്ല..
      എന്റെ നിശ്ചയതാർഢ്യത്തിന് മുന്നിൽ ഒരുത്തനെയും ജയിക്കാൻ ഞാൻ അനുവദിക്കില്ല

    • @elizabethkankedath6559
      @elizabethkankedath6559 Рік тому +21

      @@yasiyoosuf8409 🙏🙏🙏🤩🤩🤩👏👏👏👍👍👍👍❤️❤️❤️എത്ര വിലയേറിയ വാക്കുകൾ.ദൈവത്തിന് ഒന്നും അസാധ്യമല്ല.പ്രാർത്ഥിക്കാം.എത്രയോപേർ മക്കൾമൂലം കഷ്ടപ്പെടുന്നു.

    • @rajanishaiju
      @rajanishaiju Рік тому +32

      @@yasiyoosuf8409 എന്റെയും കാര്യം ഇങ്ങനെ ഒക്കെയാ കുട്ടികളെ കിട്ടില്ലെന്ന്‌ ഡോക്ടർ മാർ പറയുന്നു ഞാൻ husband നോട്‌ പറഞ്ഞു വേറെ കല്യാണം കഴിച്ചോ എന്ന് ഞാൻ ഡിവോഴ്സ് ചെയ്യാം കാരണം husband നു കുട്ടികളെ അത്രക്ക് ഇഷ്ട്ടമാണ്. അപ്പൊ hus പറഞ്ഞു എങ്കിൽ കുട്ടികൾ ഇല്ലാത്തവർ ഒക്കെ ഡിവോഴ്സ് ചെയ്യണ്ടേ നമുക്ക് മക്കൾ ഇല്ലാതെയും സന്തോഷമായി ജീവിക്കാം എന്ന്. ദൈവത്തിനു അസാധ്യമായി ഒന്നുമില്ല നമുക്ക് മക്കൾ കിട്ടും എന്ന വിശ്വാസത്തിൽ ജീവിക്കുന്നു 🙏

    • @princysanthosh90
      @princysanthosh90 Рік тому +9

      ​@@rajanishaiju ഇത്രേം സ്നേഹം കൂടെയുള്ളപ്പോൾ ഒരിക്കലും ദൈവം നിങ്ങളെയും കൈവിടില്ല... ആയുരാരോഗ്യമുള്ള കുഞ്ഞിനെ തന്നു അനുഗ്രഹിക്കട്ടെ 🙏

    • @princysanthosh90
      @princysanthosh90 Рік тому +7

      ​@@yasiyoosuf8409 ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും.... നല്ല ഒരു കുഞ്ഞിനെ തരും.. ഇത് വരെ ദുഃഖിചതിനു ആളവറ്റ സന്തോഷവും തരും... കാത്തിരിക്കുക 🙏

  • @Rishumonumsamadhanavum
    @Rishumonumsamadhanavum Рік тому +198

    അന്നമ്മേടെ ഈ വീഡിയോ ക് വേണ്ടി ശെരിക്കും കാത്തിരുന്നു. അത്രക്കും 😢 പാർട്ട്‌ 1 ❣️

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +6

      ഒത്തിരി നന്ദി dear ..

    • @reenamundadan5305
      @reenamundadan5305 Рік тому +4

      ഭാഗ്യവതി...... മാലാഖകുഞ്ഞു ങൾ ചുറ്റിനും കാവൽ ✨️✨️✨️✨️✨️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @PriyasUniqueWorld35
    @PriyasUniqueWorld35 Рік тому +25

    പറയാതെ വയ്യ 🙏നമിച്ചു 🥰bold lady.. എനിക്ക് കരച്ചിൽ പിടിച്ചു നിർത്താനാവില്ല.. ആരുടേയും സങ്കടം കണ്ടാൽ ഞാൻ കൂടെ കരയും..അതിനു ശേഷം കട്ട support ഒക്കെ ആയിരിക്കും..പെട്ടന്ന് സങ്കടം വരുന്ന ഈ സ്വഭാവം Postpartum depression വരെ വരുത്തി.. അതുകൊണ്ട് bold ആയിരിക്കുക..

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +1

      ചിരിക്ക് കുഞ്ഞൂ.. അതിലും വലുതായി ഒരു മരുന്നില്ല

    • @SherinAshkar-fl1vc
      @SherinAshkar-fl1vc Рік тому +2

      Postpartum depression ath anubavichal ariyu valathe avasthaya

    • @elizabethjerro709
      @elizabethjerro709 Рік тому

      It's true can't believe 🙏

    • @PriyasUniqueWorld35
      @PriyasUniqueWorld35 Рік тому

      @@SAMANWAYAMofficial 😍

  • @ramlabasheer5337
    @ramlabasheer5337 Рік тому +34

    എന്റെ അന്നമ്മോ അന്നമ്മക്ക് ഇങ്ങനെ ഒരു കഥ ഉണ്ടെന്ന് ഇപ്പഴാ അറിഞ്ഞേ. Food vlog കണ്ടുള്ള പരിചയം മാത്രമേ ഉള്ളു.really u r great ✌️

  • @AbhimaBinu-
    @AbhimaBinu- Рік тому +2

    You tube ൽ കയറിയപ്പോൾ ആദ്യം കണ്ട video ഇതാണ് caption വായിച്ചിട്ട് തന്നെ എനിക്ക് കണ്ണും നിറഞ്ഞു എന്റെ കുഞ്ഞിനേയും ഓർമ വന്നു video കാണാൻ പോലും ഒള്ള മനക്കരുത് ഇല്ലാഞ്ഞിട്ടു വീഡിയോ play ചെയ്തു 🥺 ഞാൻ അനുഭവിച്ച വേദന ഒന്നുമല്ലന്ന് തോന്നിപോയി എനിക്ക് 🥺ഇപ്പൊ എന്റെ delivery കഴിഞ്ഞിട്ട് 5 മാസം ആയി but കുഞ്ഞിനെ ജീവനോടെ കിട്ടില്ല 😔 വീണ്ടും ഞങ്ങൾ അടുത്ത ഒരു baby ക്ക് വേണ്ടി കാത്തിരിപ്പാണ് 😊 ഈ മാസം എങ്കിലും ഒന്ന് positive ആവാൻ പ്രാർത്ഥനയോടെ ഇരിക്കുവാ ☺️ 🙏🏻 ഈ ഒരു story ൽ ഓടെ എനിക്ക് മനസിന് വല്ലാത്തൊരു ധൈര്യം പകർന്ന തന്ന പോലെ feel aa ❤🥰...

  • @ASHRAFbinHYDER
    @ASHRAFbinHYDER Рік тому +107

    എല്ലാ മക്കളെയും കൂടെ സ്വര്‍ഗത്തില്‍ വാഴട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ,,, അതില്‍ കുറഞ്ഞു ഒന്നും പറയാന്‍ ഇല്ല

    • @salamvallanchira1772
      @salamvallanchira1772 Рік тому

      😢annammayude story kettappol sahikan kazhiyunnila swargathil orumich koottatte

  • @binthsalam7526
    @binthsalam7526 Рік тому +212

    ഉമ്മ മരിച്ച കടുത്ത ദുഃഖത്തിലിരിക്കുമ്പോളാണിപ്പോ നിങ്ങളെ കേട്ടത്. മനസിന് വല്ലാത്ത +ve എനർജി തന്നു നിങ്ങൾ. പടച്ചവൻ്റെ ഈ പരീക്ഷണങ്ങൾക്കൊടുവിൽ നിങ്ങൾക്ക് സമാധാനം കിട്ടട്ടെ. (ആമീൻ)

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +30

      ഉമ്മ മരിച്ചു എന്നല്ലല്ലോ പറയുക.. ഏറ്റവും സ്നേഹമുള്ളവരെ പടച്ച തമ്പുരാൻ കൂടുതൽ സ്നേഹിക്കാൻ കൊണ്ട് പോകും.. കൂടെ ഉണ്ട് എന്ന് കരുതി നോക്കൂ.. ഒരു ആയുസ്സിലെ സ്നേഹവും നന്മയും അറിവും തന്നില്ലേ? അതു മതി മുന്നോട്ട് പോകാൻ ... ധൈര്യമായി ഇരിക്കൂ മോളെ.. അന്നമ്മ ഉണ്ട് ..

    • @reshmi3267
      @reshmi3267 Рік тому +1

      God bls u ❤

    • @ArTWoRlD128
      @ArTWoRlD128 Рік тому +2

      Aameen ya rabbal aalameen 🤲🤲🤲

    • @ArTWoRlD128
      @ArTWoRlD128 Рік тому +5

      പെറ്റുമ്മാക്ക് പകരം വയ്ക്കാൻ ഈ ദുനിയാവിലോ ആഘിറത്തിലോ ആരും ഉണ്ടാകില്ല എന്നത് നിശ്ചയം, എന്നിരുന്നാലും റബ്ബിൻ്റെ വിളിക്ക് ഉത്തരം നൽകേണ്ടവരല്ലേ നാം ഓരോരുത്തരും, ചിലർ നേരത്തെയങ്ങു പോകും, ചിലർ അൽപ്പം താമസിച്ച് പോകും, നേരത്തെ മടങ്ങിയവർക്ക് വേണ്ടി ദുആ ചെയ്യുക, അവർക്ക് വേണ്ടി ചെയ്യാൻ നമ്മുടെ കയ്യിൽ അതെയുള്ളു. പരലോകത്ത് വച്ച് സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂടാൻ ഉള്ള വിധി അല്ലാഹു തന്നു അനുഗ്രഹിക്കുമാറാകട്ടെ🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ. സന്തോഷമായി ഇരിക്കേടോ, ഉമ്മാടെ മോൾ കരയുന്നത് ഉമ്മയെ വേദനിപ്പിക്കുകയുള്ളൂ, ഉമ്മാനെ വേദനിപ്പിക്കാൻ ആണ് ആഗ്രഹിക്കുന്നതെങ്കിൽ സങ്കടപ്പെട്ടു ഇരുന്നോ, അല്ല മറിച്ചാണെങ്കിൽ ഉഷാറായി ഇരിക്ക് മോൾ. എല്ലാം ശരിയാകും

  • @barshadasan7970
    @barshadasan7970 Рік тому +436

    മോളെ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു നിന്നെ ദൈവം അനുഗ്രഹിക്കട്ടെ❤

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +14

      ഒത്തിരി ഒത്തിരി സ്നേഹം സന്തോഷം

    • @vaigaammu9803
      @vaigaammu9803 Рік тому

      @@SAMANWAYAMofficial usha എന്നാണ് പേര് എങ്കിൽ ഈ അന്നമ്മ എന്നാ പേര് എങ്ങനെ വന്നു അന്നമ്മേ 🥰😜

  • @subinshaaimen8017
    @subinshaaimen8017 Рік тому +4

    Iam proud of you mam എനിക്കും 7അബോർഷൻ ഉണ്ടായിട്ടുണ്ട് എട്ടാമത്തെ pregnancyil ആണ് എനിക്ക് ഒരു മോനെ കിട്ടിയത് ഇനി വേണ്ട എന്നായിരുന്നു എനിക്ക് പക്ഷെ മാം മിൻ്റെ വാക്കുകൾ കേട്ടപ്പോ ഇനിയും കുട്ടികൾ വേണം എന്ന് തീരുമാനിച്ചു love you ma'am ,,♥️♥️♥️

  • @Me_thasli
    @Me_thasli Рік тому +15

    This does not feels like motivation in any sense. Rather it has a toxic part

  • @rejinakannur1623
    @rejinakannur1623 Рік тому +10

    ഇത് കേട്ടപ്പോൾ വളരെ സങ്കടം തോന്നി. രണ്ടാമത് അബോർഷൻ കഴിഞ്ഞ് വീട്ടിൽ കിടക്കുന്ന ഞാൻ. . ഞാൻ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. ഇപ്പോൾ എനിക്ക് ഒരു ധൈര്യം തോന്നുന്നു.

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому

      ധൈര്യമായി ഇരിക്കുക മോളെ.. നല്ല ആരോഗ്യത്തോടെ തിരിച്ച് വരൂ. ഞങ്ങളെല്ലാം കൂടെ ഉണ്ട്

  • @krishna3032
    @krishna3032 Рік тому +269

    ഒരു കുഞ്ഞുണ്ടായിട്ടും രണ്ടാമത് ഒരു കുഞ്ഞുണ്ടാവാത്ത വിഷമം സഹിക്കാൻ പറ്റുന്നില്ല. അപ്പോൾ ഒരു കുഞ്ഞില്ലാത്തവരുടെ വിഷമം എത്രയാണെന്ന് ഞാൻ ചിന്തിക്കാറുണ്ട് 🙏🙏

    • @ArTWoRlD128
      @ArTWoRlD128 Рік тому +1

      ഡോക്ടറെ കണ്ടില്ലേ??? വൈകിക്കാതെ കണ്ട് നോക്കൂ, shariyaakumedo

    • @mrcakes6429
      @mrcakes6429 Рік тому +9

      എനിക്കും അങ്ങനെ തന്നെ ചേച്ചീ
      മോന് 7 വയസായി
      😭
      അവൻ എന്നും വന്നു ചോദിക്കും എന്നാ ഉമ്മീടെ വയറ്റിൽ ഇനി ഉണ്ണി ഉണ്ടാവാന്ന് 🙁
      കേൾക്കുമ്പോൾ ഒരു പാട് സങ്കടം തോന്നും

    • @ArTWoRlD128
      @ArTWoRlD128 Рік тому +4

      @@mrcakes6429 എന്തിനാ ഈ സങ്കടം, ഡോക്ടറെ കാണുക, താൻ പാതി ദൈവം പാതി എന്നല്ലേ, shariyaakumedo. ആദ്യത്തേത് ട്രീറ്റ്മെൻ്റ് ഒന്നും കൂടാതെ ആയവർക്കും ചിലരിൽ രണ്ടാമതൊന്നിന് ട്രീറ്റ്മെൻ്റ് എടുക്കേണ്ട സാഹചര്യങ്ങൾ വരാറുണ്ട്, അത് ഒരു കുറച്ചിൽ ആയി കാണേണ്ടതില്ല. വൈകിക്കാതേ കാണ് ട്ടോ

    • @doraphd9396
      @doraphd9396 Рік тому +3

      Anthinu.. Atherum vishamam Padilla... Manushyantey agrhathinu oru athiru illa

    • @mrcakes6429
      @mrcakes6429 Рік тому +2

      ☺️
      Haa❤️
      ട്രീറ്റ് മെന്റിൽ ആണ്
      പ്രാർത്ഥിക്കണേ

  • @aryalibin8206
    @aryalibin8206 Рік тому +751

    കേട്ടപ്പോൾ ഞാൻ കരഞ്ഞു.. നിസാര കാര്യത്തിന് പോലും ആത്മഹത്യാ chyunnverk ഇത് കേൾക്കണം... You are ഗ്രേറ്റ്‌.... വെയിറ്റിംഗ് ആയിരുന്നു ഈ എപ്പിസോഡ്ന്..... ♥️♥️♥️♥️♥️♥️♥️

    • @babithadev8978
      @babithadev8978 Рік тому +4

      ❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +23

      ആര്യക്കുട്ടി --മരിക്കണമെന്ന് തോന്നില്ല ..ശക്തമായ സ്വപ്നവും ലക്ഷ്യവും ഉണ്ടെങ്കിൽ

    • @aryalibin8206
      @aryalibin8206 Рік тому

      @@SAMANWAYAMofficial yes... ♥️♥️👍👍👍👍👍

    • @Sajanasumith
      @Sajanasumith Рік тому +1

      3 തവണയും ഡ്രൈവിംഗ് ടെസ്റ്റിൽ ഫെയിൽ അയ ഞാൻ .മരിക്കണം എന്ന് തോന്നി ഇത് കേട്ടപ്പോൾ ഞാൻ അത് നേടുക തന്നെ ചെയ്യും

    • @lenylenymr4697
      @lenylenymr4697 Рік тому +1

      ശരിയാ നിസാര കാര്യത്തിന് ആത്മഹത്യ ചെയ്യുന്നവർ വലിയ ഇഷ്യൂ വരുമ്പോൾ എന്തുചെയ്യും 😢😢

  • @Priyaaaaaaaaaaaaaaaa
    @Priyaaaaaaaaaaaaaaaa Рік тому +272

    ഇതിലും നല്ലൊരു motivation ജീവിതത്തിൽ ആരും കേട്ടുകാണില്ല ♥️♥️♥️

  • @nishaks1392
    @nishaks1392 Рік тому +57

    🙏❤️നിങ്ങളെ പോലെ ധൈര്യവും മനഃശക്തിയും ഉള്ള പെൺകുഞ്ഞുങ്ങൾ ആണ് സമൂഹത്തിനു വേണ്ടത്. Luv u sis🥰

  • @faizalac1781
    @faizalac1781 Рік тому +138

    ശ്വാസം അടക്കി പിടിച്ചാണ് ഇത് മുഴുവനും കേട്ട് തീർത്തത്.. കാണാൻ കണ്ണ് നീര് കൊണ്ട് കഴിഞ്ഞില്ല 😢😢😢😢😢

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +8

      ചിരിക്കണം. ചിരിപ്പിക്കണം മോളെ.. അത് മതി

    • @faizalac1781
      @faizalac1781 Рік тому +2

      @@SAMANWAYAMofficial 15വർഷത്തോലേറെ കുട്ടികൾ ഇല്ലാതെ 2time ivf file.. ഒരുപാട് വിഷമിച്ചിരുന്നു.. ഇപ്പോഴും ഒന്നും ആയില്ല ഇപ്പോ കെട്ടിയോന്റെ കൂടെ ഖത്തറിൽ...2 മാസം ആയി ... ഇതൊക്കെ കേട്ടപ്പോൾ വല്ലാത്തൊരു സമാധാനം

    • @faizalac1781
      @faizalac1781 Рік тому +1

      @@SAMANWAYAMofficial എനിക്കെന്തോ മാം നോട്‌ എന്തൊക്കെയോ സംസാരിക്കാൻ തോന്നുന്ന്.. But no way

    • @faizalac1781
      @faizalac1781 Рік тому +1

      @@SAMANWAYAMofficial instyil മെസ്സേജ് അയച്ചോട്ടെ 😊with ur പെർമിഷൻ?

  • @jessinaph7313
    @jessinaph7313 Рік тому +217

    അന്നമ്മ അവസാനം പറഞ്ഞ ഒരു വാചകം ആണ് ഞാൻ എന്റെ ജീവിതത്തിലും കാണുന്നത്. നിശ്ചയദാർഡ്യം ....... ചുറ്റും നിന്ന് തോൽപിക്കാൻ ബന്ധുക്കൾ പലരും ശ്രമിച്ചു. തന്റെ പഴയ പ്രണയിനിയെ വീണ്ടും വിവാഹം ചെയ്ത് ഭർത്താവ് എന്നെ തോൽപിക്കാൻ നോക്കി. ഞാൻ ഒരു ശതമാനം പോലും പേടിച്ചില്ല കാരണം എനിക്കറിയാം അവർ ചെയ്യുന്നത് അവരിലെ തെറ്റുകൾ ഒളിപ്പിക്കാനാണ് എന്ന് . തെറ്റു ചെയ്യാത്തിടത്തോളം കാലം ദൈവത്തിനെ അല്ലാതെ ഞാൻ ഒരു മനുഷ്യനെയും പേടിക്കേണ്ട കാര്യമില്ല. ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ കരഞ്ഞ് പിൻ തിരിഞ്ഞ് ഓടരുത് നെഞ്ചുറപ്പോടെ നേരിടണം. ഒരു പെണ്ണിന് അതിന് കഴിയും അന്നമ്മ പറഞ്ഞ പോലെ . ലവ് യു ഉഷ and a lots of love to my dear Annamma🥰♥️🙌🙌

    • @fathzz5067
      @fathzz5067 Рік тому +1

      ❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +18

      പൊന്നേ.. സ്ത്രീയുടെ ജന്മം ഏറ്റവും ഭാഗ്യം ചെന്നത് എന്ന് മനസ്സിലാക്കാൻ ഞാൻ തന്നെ വൈകി.. ഇന്നതിൽ അഭിമാനം.. തോറ്റ് കൊടുക്കരുത്. ചിരിയോടെ നേരിടൂ.

    • @jessinaph7313
      @jessinaph7313 Рік тому +12

      @@SAMANWAYAMofficial സത്യം ........ 23 വർഷങ്ങൾക്ക് ശേഷം ഞാൻ സന്തോഷവതിയാണ്. സമാധാനമായി ഉറങ്ങാൻ സാധിക്കുന്നു എല്ലാം പടച്ചവന്റെ അനുഗ്രഹം. അൽഹംദു നില്ലാ......... പക്ഷേ എന്റെ 2 പെൺകുട്ടികൾക്ക് അവരുടെ ഉപ്പാന്റെ പ്രവർത്തി നാണക്കേട് ഉണ്ടാക്കി അതാണ് ഒരു വിഷമം സാരല്ലാ ഒരു സുഖത്തിന് ഒരു ദുഃഖമുണ്ട് എന്നല്ലേ♥️😂

    • @valsalalm4877
      @valsalalm4877 Рік тому +2

      Y

    • @travellingdoczz8938
      @travellingdoczz8938 Рік тому +2

      Aa makkale kond ningalk sandhoshavum ellavarum bahmaanikkapedunna oru avasthayum padachone tharatte👍👍

  • @nishraghav
    @nishraghav Рік тому +86

    കേൾക്കുകയായിരുന്നു ചേച്ചീ...വേദനയിലും പുഞ്ചിരി വിടർത്തുന്ന ഒരു കഥ ..മനസ് വെന്തു പോയ അനുഭവങ്ങൾ പറയുമ്പോൾ പുഞ്ചിരിക്കൂന്നെങ്കിലും അന്നമ്മ ഒരു കൊച്ചു പെൺകുട്ടിയായി മനസ്സിൽ സങ്കടത്താൽ ഉലയുന്നു .. ...എങ്കിലും അഭിമാനവും സന്തോഷവും ഉണ്ട് ഇപ്പോ ഈ ചേച്ചിയെ കാണുമ്പോൾ...സ്നേഹത്തോടെ ചേർത്തു പിടിച്ചു പറയട്ടെ .. I love u❤

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +1

      Love you..
      നിറഞ്ഞ സ്നേഹത്തോടെ
      അന്നമ്മ

  • @Peace-gu6th
    @Peace-gu6th Рік тому +36

    3 babies poya vishamam nannaayi ariyaam ipo thanne thagarnnirikua😢...Proud of you👏nalla oru baby ne kittan ellaavarum pray cheyane🤲

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +3

      ഉറപ്പായും പ്രതീക്ഷ കൈവിടരുത്

    • @linujoseph5301
      @linujoseph5301 Рік тому

      ​@@SAMANWAYAMofficial sure😊

  • @haseenahaseena-ci5cz
    @haseenahaseena-ci5cz Рік тому +1

    എന്താണ് അന്നമ്മോ.... ഇത്രയും challenging ആയിരുന്നോ..... കൊതിയൂറും ഭക്ഷണവമായി വന്നു നമ്മളെ കൊതിപ്പിക്കുന്ന അന്നമ്മക്കുട്ടി..... സങ്കടായിട്ടോ.... എന്നാലും മനോഹരമായ്‌ അതിജീവിക്കുന്നു എന്ന് കണ്ടപ്പോൾ സന്തോഷമായി.... യാത്രകൾ മനോഹരമാകുന്നതും നമ്മുടെ കണ്ണുകളിലൂടെ...... ചിന്തകൾ മനോഹരമാകുന്നതും നല്ല ചിന്തായിലൂടെ..... 🫡🫡🫡🌹🌹

  • @cutyyyzzzworld4729
    @cutyyyzzzworld4729 Рік тому +521

    ഈ story കേട്ടപ്പോൾ മനസ്സിന് ഒരു ധൈര്യം വന്നു എന്റെ കുഞ്ഞു മൂന്നാം മാസമായപ്പോൾ മരിച്ചു നാളെത്തേക്ക് ഒരു മാസം ആകുവാ മനസ്സിലെ ആ വിങ്ങൽ ഇത് കേട്ടപ്പോൾ ഒന്ന് തണുത്തു 🙏🙏🙏🙏🙏

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +67

      മോളെ.. ധൈര്യമായി ഇരിക്കൂ.. നാളത്തെ സന്തോഷം നിൻ്റെ ത് കൂടെ ആയിരിക്കും.. be brave.

    • @safwanab.ksafwana6020
      @safwanab.ksafwana6020 Рік тому +2

      Endd pattitada vavakk

    • @michappeetheworld657
      @michappeetheworld657 Рік тому +5

      Ente c- section wnsdy anu ake tenshion ayi irikarnu ithoke ketapol

    • @ArTWoRlD128
      @ArTWoRlD128 Рік тому +9

      ​@@michappeetheworld657 അനാവശ്യമായ ചിന്തകള് എടുത്ത് ദൂരെ കളയൂ, എന്തിന് ചിന്തിച്ച് കാടെറണം. എല്ലാം ശരിയാകും, സന്തോഷവതിയായി ഇരിക്കു

    • @ArTWoRlD128
      @ArTWoRlD128 Рік тому +3

      ദൈവം പല തരത്തിൽ പരീക്ഷിക്കും, അത് ഇതിൽകഴിഞ്ഞ് എന്ന് ആശ്വസിക്കാം നമുക്ക്, റെസ്റ്റ് ഒക്കെ കഴിഞ്ഞു നല്ല ആരോഗ്യവതി ആയി ഇരിക്ക്, അത് ശരീരം കൊണ്ട് മാത്രം അല്ലട്ടോ, മാനസികമായും കൂടി. നല്ലൊരു കുഞ്ഞിമനയെ ദൈവം അധികം വൈകാതെ തരും, ഇയാള് നോക്കിക്കോ. Pregnancy issue എന്തെങ്കിലും ഉണ്ടെങ്കിൽ നല്ലൊരു ഡോക്ടറെ കാണുട്ടോ ആദ്യം തന്നെ, പിന്നീടത്തേക്ക് നീട്ടി വക്കണ്ട.

  • @beautylifewithsabeena2358
    @beautylifewithsabeena2358 Рік тому +22

    ഉരുക്കു വനിത 👍🏻👍🏻👍🏻 ഞാൻ ഫാൻ ആയിപ്പോയി ❤❤

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +1

      ഫാനാകണ്ട. ഒത്തിരി സ്നേഹിച്ചാലും സപ്പോർട്ട് ചെയ്താലും മതീ..

  • @itsmelakshmy
    @itsmelakshmy Рік тому +210

    എനിക്ക് മൂന്നു മക്കൾ ഉണ്ട്... പക്ഷെ അവർക്ക് മുൻപ് ഒരു മോൻ 5മാസം ആയപ്പോൾ അബോർഷൻ ആയി... ഇപ്പോഴും എന്റെ കുഞ്ഞിനെ ഓർക്കുമ്പോ 😥🙏10മക്കൾ 😥🙏

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +25

      ഒന്നാണെങ്കിലും അതിൽ കൂടുതൽ ആണെങ്കിലും അമ്മയുടെ വേദനയുടെ ആഴം :
      be happy with your 3 flowers

    • @mybabe8954
      @mybabe8954 Рік тому

      Sathyam

    • @veenacn1496
      @veenacn1496 Рік тому

      Enikum ithe anubavam adhyathe kunju janich 7 months kaxhinjapol poi ...ipol undenki 15 yrs .engane kaxhinjukooti aa varsham orkaane vayya..endho eeshwaran kaathu oral koodi undayi...avanaanu ipo ellaam..

    • @bincygeorge6295
      @bincygeorge6295 Рік тому +1

      @ kunizzzz world: enikku same situation aanu. 3 Makkal undu. Avarkku munpu 1 kunju 1 month aaayappole abortion aayi poyi. Aa kunjine orkkumpolellam nenjinullil oru pidachil aanu😢

    • @bincygeorge6295
      @bincygeorge6295 Рік тому

      @ kunizzzz world: enikku same situation aanu. 3 Makkal undu. Avarkku munpu 1 kunju 1 month aaayappole abortion aayi poyi. Aa kunjine orkkumpolellam nenjinullil oru pidachil aanu😢

  • @abdullaskabdu2582
    @abdullaskabdu2582 Рік тому +1

    അമ്മാ..... കേട്ടപ്പോൾ വല്ലാണ്ട് കരഞ്ഞു പോയി..
    ഏതോ ഒരു തവണ mnss സമയത്തു വേദനയോട് കൂടി ഒരുവലിയ മാംസ കഷ്ണം കണ്ടപ്പോൾ എന്റെ കുഞ്ഞാവുമത് എന്ന് സംശയിച്ചു ആരുമറിയാതെ പാതിരാത്രി ഉറക്കമില്ലാതെ മൂന്നു നാൾ കരഞ്ഞു തീർത്തിട്ടുണ്ട്..
    ഇതൊക്കെ കേട്ടപ്പോ ഞാനൊന്നും സഹിച്ചതൊന്നും അതിന്ടെ 100 ൽ ഒന്നുമല്ലെന്ന് മനസിലായി.
    വല്ലാത്തൊരു ധൈര്യവും ആത്മവിശ്വാസവും ആണ് നിങ്ങൾക്ക്😘😘. Keep it up

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому

      നിറഞ്ഞ സ്നേഹത്തോടെ
      സ്വന്തം
      അന്നമ്മ

  • @geethaebenezer2844
    @geethaebenezer2844 Рік тому +1

    വീണ്ടും വീണ്ടും ഇ വീഡിയോ കാണുന്നത് ധൈര്യം പകർന്നു തരുന്നു.അന്നമ്മ ബഹുമാന അർഹയാണ്.

  • @achubinu9463
    @achubinu9463 Рік тому +43

    ഇനിയും ഒരുപാട് ചെയ്തു തീർക്കാൻ ബാക്കിയുണ്ട്..... അന്നമ്മേ അറിയുന്തോറും സ്നേഹം കൂടുവാണ് നിങ്ങളോട്.... ചുറ്റുമുള്ളവരെ ചേർത്തു പിടിക്കാൻ അന്നമ്മയുടെ കരങ്ങൾക്ക് ജഗദീശ്വരൻ കൂടുതൽ കരുത്തു പകരട്ടെ......

  • @aleenamaria9809
    @aleenamaria9809 Рік тому +324

    Annaamma, I felt so proud and happy for you❤ഇങ്ങനെ ഒരു അമ്മ ഉണ്ടായിരുന്നെങ്കിൽ ആഗ്രഹിച്ചു പോയി ഒരോ വാക്കിലും സ്നേഹവും ആത്മവിശ്വാസവും അതിൽ ഏറെ തന്റെടവും 🫂🫀

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +21

      നമ്മൾ സ്ത്രീകൾ അങ്ങനെ അeല്ല മോളെ ആകണ്ടത്?
      അമ്മ എന്ന് തന്നെ കരുതിക്കോളൂ.. അന്നമ്മ

    • @shabnapp5603
      @shabnapp5603 Рік тому

      ഞാനും ആഗ്രഹിച്ചു

    • @esathannickal6830
      @esathannickal6830 Рік тому

      @@shabnapp5603 hi 🌄

    • @Travelchords
      @Travelchords Рік тому

      Annamma hats off to you. I respect you and your husband. You can be a motivator, it will help so many couples. God bless, keep smiling ❤even though it's hard sometimes ❤

    • @feminafemina3578
      @feminafemina3578 Рік тому

      ​@@Travelchords z

  • @Mynassmile333
    @Mynassmile333 Рік тому +78

    കയ്യെടുത്തു തൊഴുവാണ് ഞാൻ 🙏മറ്റൊന്നും പറയാൻ ഇല്ല എനിക്ക്.....❤

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +1

      സ്നേഹം മാത്രം മതി..

    • @Mynassmile333
      @Mynassmile333 Рік тому

      @@SAMANWAYAMofficial 🥰ദൈവം എന്നും തുണ ഉണ്ടാവട്ടെ.. 🥰

  • @Hope12345
    @Hope12345 Рік тому +77

    Ithil motivation akan onnumilla. Toxic message. Jeevan vare nashtappedam. Pls choose alternate n safe ways to have kids.

  • @ishazworld6775
    @ishazworld6775 Рік тому +29

    Josh talkinu ഇന്നാണ് അഭിമാനം തോന്നുന്നേ 🙏🏼🙏🏼ഇതുപോലൊരു ആളെ അനുഭവം കാണിച്ചു thannathin

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +2

      ഒത്തിരി സ്നേഹം സന്തോഷം

  • @ArTWoRlD128
    @ArTWoRlD128 Рік тому +57

    എനിക്കും രണ്ടു മക്കൾ പോയ ശേഷം ആണ് പടച്ചവൻ രണ്ട് കുഞ്ഞുങ്ങളെ വീണ്ടും തന്നത്. ആദ്യത്തെ ആൾ പോവാൻ വേണ്ടി ലേബർ റൂമിൽ കിടത്തിയപ്പോൾ ഒരു പരിചയം ഇല്ലാത്തവരോട് ഒത്തിരി സംസാരിച്ചു ചിരിച്ചു കളിച്ചു കിടന്നു, അടുത്ത് കിടന്നവരിൽ അധികവും date ആയ ആൾക്കാർ ആയിരുന്നു, അവർക്ക് ഇന്നും നാളെ ആയിട്ട് കുഞ്ഞുങ്ങളെ കിട്ടും, കുഞ്ഞിൻ്റെ heartbeat check ചെയ്യാനോക്കെ ആയിട്ടാണ് അവരിൽ അധികം പേരും കിടന്നിരുന്നത്. ഏറെ സംസാരത്തിന് ശേഷം അവർ കാര്യം തിരക്കിയപ്പോൾ ആണ് ഞാൻ പറഞ്ഞത് ഇന്ന് എന്നെ പ്രസവിപ്പിക്കും കുഞ്ഞിനെ കിട്ടില്ല എന്ന് , എല്ലാവരുടെയും മുഖം മങ്ങി. അവർ അന്ന് ചോതിച്ചു എങ്ങിനെ ഇത്ര ഹാപ്പി ആയി ഇരിക്കുന്നത് എന്ന്, ദൈവ കൃപ അത്ര മാത്രം.............

    • @sandeepachu8068
      @sandeepachu8068 Рік тому +1

      🥲🥲🥲

    • @thewriter7375
      @thewriter7375 Рік тому

      Nhanum anubavichatha .... 7 masamayi ente mol poittt😞

    • @ArTWoRlD128
      @ArTWoRlD128 Рік тому +1

      @@thewriter7375 ഇൻശാ അല്ലാഹ് , ദൈവം തരുമെടോ കണ്ണു നിറച്ചു കാണാനും, കൊഞ്ചിക്കാനും, ഓമനിക്കാനും ആയി ഒരു കൺമണിയെ, സന്തോഷത്തോടെ ഇരിക്കു, പ്രതീക്ഷ കൈ വിടാതെ. പിന്നെ നമ്മെ വിട്ട് പോയ കുഞ്ഞുങ്ങൾ എല്ലാം സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ അടുത്ത് പാറി പറന്നു നടക്കുന്നുണ്ടാകും, നമ്മളെ കാത്ത് ഇരിപ്പുണ്ടാകും, നമ്മൾ ചെല്ലുമ്പോൾ നമ്മളെ കൈ പിടിച്ചു സ്വർഗത്തിലേക്ക് കൊണ്ട് പോകാൻ അവർ വരും , അവർ കണ്ടിട്ടില്ലാത്ത എൻ്റെ ഉപ്പയെയും ഉമ്മയെയും അവർക്ക് തിരികെ നൽകണം എന്ന ആവശ്യവുമായി ദൈവത്തോട് കിട പിടിച്ച് അവർ വരും. ഹാപ്പി ആയി ഇരിക്കുട്ടോ.

    • @nushinushaiba4137
      @nushinushaiba4137 Рік тому +1

      Njanum anubavichatha orupad budhimuttukal sahichu delivery date nu 2 week munne ente mol enne vittu poyittu ipo 2 masam akunnu😢.labour roomil kidakumpozhoke padachon vallathoru dhyram thannirunnu kshama thannitundayirunnu.iniyum nalloru arogyamulla budhiyulla swalihaya makkale prasavikam padachon nte anugraham ndavatte 🤲

    • @ArTWoRlD128
      @ArTWoRlD128 Рік тому

      @@nushinushaiba4137 ആമീൻ യാ റബ്ബൽ ആലമീൻ.🤲🤲🤲

  • @secondcomingj
    @secondcomingj Рік тому +72

    അന്നമ്മ മരിച്ചു പോയ എല്ലാവർക്കും കൈ മാമോദീസ നൽകണം.. പേരിട്ട് വിളിക്കണം..
    അവർ സ്വർഗ്ഗത്തിൽ ജീവനോട് ഉണ്ട്..

    • @sujamelbin6713
      @sujamelbin6713 Рік тому +4

      Kai mamodhisa enthanu enn paranju tharamo.. Ente randu kunjngal 4 months il abortion ayi poyi.. Kurbana oru thavana chollichittundu, kunjungalude peril nernna nercha cheyithittundu.. Kai mamodhisa kodukunna karyam ariyillayirunu.. Enthanu enn paranju tharumo.. Pls

    • @simibinoy6128
      @simibinoy6128 Рік тому +4

      @@sujamelbin6713 avar.poyille.mole saramilla.kunjugal.aborshanaya.kazhinj..ammayo.appano.viswasathilulla.muyhirnnavaro..vellam.eduth.njan.ninnepithavinteyum.puthranteyum.parishudalmavinteyum.namathil.mamodeesa.mukkunnu.ennuparanju..kunjinte.nettiyi kurishuvaraikkanam......saramilla makkale...kunjipaithangalude thirunal.divasam.prathyegam.parthikkuka. kooduthal.karyangal.ningalude.palliyile.fathernodu.chodichu.manasilakkane......esho.anugrahikkatte...

    • @sujamelbin6713
      @sujamelbin6713 Рік тому

      @@simibinoy6128 Ok.. Thank you chechi..

    • @secondcomingj
      @secondcomingj Рік тому +6

      Suja,
      ഓരോരുത്തർക്കും പേര് നൽകണം. പരിശുദ്ധ ത്രിത്വ ത്തിൻറെ നാമത്തിൽ ജലം എടുത്ത് കുരിശു വരച്ച് നിന്നെ ഞാൻ ജ്ഞാനസ്നാനം ചെയ്യുന്നു എന്ന് പറയണം. ഉമ്മ കൊടുക്കണം.
      വൈദികനെ കൊണ്ട് ചെയ്യിച്ചാൽ അത്യുത്തമം

    • @accammajohn3748
      @accammajohn3748 Рік тому

      Annamma doesn't want to do any baptism for any of her child. Those children are on heaven. Annamma's tears were/are already there for her children.

  • @Glitzwithme
    @Glitzwithme Рік тому +33

    ഇവരുടെ വീഡിയോ അവതരണം എനിക്ക് തീരെ ഇഷ്ടമല്ല.... But ഇത് കേട്ടപ്പോൾ 🙏🏽.. നല്ലത് വരട്ടെ

  • @karthikabiju7343
    @karthikabiju7343 Рік тому +2

    ഇത് എന്റെ ജീവിതം ആണ്..... എനിക്കും ഇതൊക്കെ സംഭവിച്ചു...... But എല്ലാം തരണം ചെയ്തു ഞാൻ........ ഒരു big സല്യൂട്ട്....god bless you

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому

      സ്നേഹം മാത്രം❤
      അന്നമ്മ

    • @karthikabiju7343
      @karthikabiju7343 Рік тому

      @@SAMANWAYAMofficial അന്നമ്മ എന്നെ ഒന്ന് വിളിക്കോ.... എനിക്ക് സംസാരിക്കാനാ.....

  • @silpassankar3462
    @silpassankar3462 Рік тому +28

    Its toxic...not motherhood

  • @lightintolifecoloursoflife
    @lightintolifecoloursoflife Рік тому +268

    അന്നമ്മ ഞാൻ കരഞ്ഞു poyi😢ഇത് കേട്ടപ്പോൾ എന്റൈ സങ്കടങ്ങൾ ഒന്നും അല്ല ne തോന്നി പോയി ഈ തുറന്നു പറച്ചിൽ വല്ലാത്തൊരു ആത്മവിശ്വാസം നൽകുന്നു you are greatest women inthe world🔥

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +26

      ധൈര്യമായി ഇരിക്കണം ട്ടോ പൊന്നേ.. എപ്പഴും ചിരിച്ച് നോക്കൂ.. പ്രകാശം പരക്കട്ടെ

    • @dasbeenas195
      @dasbeenas195 Рік тому

      ഞാനും കരഞ്ഞു പോയി

    • @nasilanihal2832
      @nasilanihal2832 Рік тому

      Njanum 😢

    • @tintumerlinbinu9489
      @tintumerlinbinu9489 Рік тому

      ✌️❤😊

    • @mcvlogs1790
      @mcvlogs1790 Рік тому

      ഇത്ര pleasant ആയി എങ്ങനെ ഇതൊക്കെ പറയാൻ സാധിക്കുന്നു പെങ്ങളെ🙏🙏🙏🙏

  • @dreamcatcher7471
    @dreamcatcher7471 Рік тому +41

    ഒത്തിരി സങ്കടപെട്ടവർക്ക് ഒത്തിരി നന്നായി ചിരിക്കാൻ പറ്റുമെന്ന് ചേച്ചി കാണിച്ചു തന്നു ❤

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +1

      ഒത്തിരി സ്നേഹത്തോടെ സന്തോഷത്തോടെ
      അന്നമ്മ

  • @renjinirenju-zz8yz
    @renjinirenju-zz8yz Рік тому +7

    അന്നമ്മോ.... ഒരുപാട് നാളായി കണ്ടിട്ട്. തെറ്റ് എന്റെയാ. കുറച്ചു തിരക്കായിരുന്നു. അതെന്തായാലും കാര്യായി. ഇങ്ങനൊരു മാസ്സ് എൻട്രി കാണാൻ പറ്റി 🔥🔥🔥🔥🔥ഒറ്റക്കാടോ ഞാനും. Bt💪💪💪

  • @shahanasafsal8199
    @shahanasafsal8199 Рік тому +12

    അന്നമ്മയെ കുറിച്ച് കൂടുതൽ അറിഞ്ഞു.. ഓരോ വിഡിയോസും എത്ര ഇഷ്ടത്തോടെ ആണെന്നോ കാണുന്നെ.. ഇനിയും മുന്നേറും.. ഇത്രേം കടന്ന് വന്നില്ലേ ഇനി എന്തും അന്നമ്മക്ക് പറ്റും 💞 ഒത്തിരി ഒത്തിരി സ്നേഹം 💞😘

  • @vincyanil2332
    @vincyanil2332 Рік тому +2

    അന്നമ്മോ..... ഈ വാക്കുകൾ ഒരുപാട് വേദനിപ്പിച്ചു... പക്ഷേ ആ വേദനയിലും കൂടുതൽ ഒരു സ്ത്രീയായി ജനിച്ചതിൽ ഏറെ അഭിമാനം തോന്നിയ വാക്കുകൾ.... Thankyou അന്നമ്മോ.... Thankyou very much...❤❤❤❤❤🥰🥰🥰🥰🥰🥰

  • @rkh4018
    @rkh4018 Рік тому +9

    സമ്മതിച്ചു മരണം കൊണ്ട് എല്ലാം അവസാനിപ്പിച്ചു തിരിച്ചു പോകുന്ന ആളുകൾ ഇവരെ കണ്ടു പടിക്കട്ടെ

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому

      ഒത്തിരി സ്നേഹം സന്തോഷം

  • @aaamisworld2856
    @aaamisworld2856 Рік тому +9

    ചേച്ചി കണ്ണ് നിറഞ്ഞു ചെച്ചിയ കാത്ത് aa makkal സ്വർഗ്ഗത്തിൽ ഇരിപുണ്ട്

  • @saikitchen9302
    @saikitchen9302 Рік тому +115

    അന്നമ്മ ചേച്ചിയെ കാണാൻ ഭാവന യെ പോലുണ്ട് ❤ചേച്ചിടെ അനുഭവം കേട്ടപ്പോൾ മനസ്സിന് വല്ലാത്ത വേദന 😥

  • @nishaalex6245
    @nishaalex6245 Рік тому

    വിശ്വസിക്കാൻ പററുന്നില്ല.......താങ്കളുടെ ധൈര്യം അപാരം തന്നെ..
    തുടർന്നും ദൈവം സഹായിക്കട്ടെ പ്രിയ സഹോദരി

  • @rakhiharish23
    @rakhiharish23 Рік тому

    എൻറെ പൊന്ന് അന്നമ്മച്ചി നിങ്ങളെ ഞാൻ സമ്മതിച്ചു തന്നേക്കുവാ സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ എൻറെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു. എൻറെ മോന് രണ്ടരമാസം പ്രായമുണ്ട്, അവൻറെ ഒന്നരമാസത്തെ കുത്തിവെപ്പിന് അവനെക്കാൾ കൂടുതൽ ഞാനാണ് കരഞ്ഞത്, എൻറെ കുഞ്ഞു ഒന്ന് കരഞ്ഞപ്പോൾ എനിക്ക് എത്രമാത്രം വേദനയുണ്ടായെങ്കിൽ 10 കുഞ്ഞുങ്ങൾ നഷ്ടപ്പെട്ട നിങ്ങളുടെ മനസ്സ് എന്തുമാത്രം വേദനിച്ചു കാണും. എനിക്ക് തന്നെ ഓർക്കാൻ പറ്റുന്നില്ല... ❣️❣️❣️ Hats of you Annammachii💕💕💕

  • @reshmakerala.....3395
    @reshmakerala.....3395 Рік тому +54

    അന്നമ്മ ചേച്ചി 👏👏👏real heroine 😘😘😘സ്വന്തം നാട്ടുകാരി തന്നെ inspire me alot ❤️‍🔥❤️‍🔥No words 👏ആർക്കു വേണ്ടിയും നമ്മടെ സ്വപ്‌നങ്ങൾ മാറ്റി vakkenda കാര്യം ഇല്ല 😘😘😘

  • @geethaarunkumar7638
    @geethaarunkumar7638 Рік тому +23

    ഒന്നും പറയാനില്ല..... ഹൃദയം നിറഞ്ഞ കൂപ്പുകയ്... 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @still773
    @still773 Рік тому +58

    ചേച്ചിയുടെ വീഡിയോസ് എല്ലാം എത്ര പോസിറ്റീവ് ആണ്! ഇത്രയധികം സങ്കടങ്ങൾ ഉണ്ടായിട്ടും അതെല്ലാം ചിരി എന്ന മുഖംമൂടി കൊണ്ട് മറച്ചു ഞങ്ങളെ എല്ലാം ഒരുപാട് മോട്ടിവേറ്റ് ചെയ്തിട്ടുണ്ട്.❤️ Hat's of you iron lady!❤️

  • @Hennadesigns1
    @Hennadesigns1 Рік тому +1

    എന്ത് പറയണമെന്ന് അറിയില്ല.4മാസം അബോർഷനായ എന്റെ മോനെ നഷ്ടപെട്ട വേദന ഇപ്പോഴും മനസിലുണ്ട്. ഇവരുടെ ആ സിറ്റുവേഷൻ ആലോചിക്കാനെ വയ്യ. സല്യൂട്ട് sister 🫡

  • @browncakes9622
    @browncakes9622 Рік тому +1

    നിങ്ങളാണ് സ്ത്രീ 🙏🏻🙏🏻🙏🏻🙏🏻🙏🏻ശരിക്കും ഇപ്പോൾ ആണ് നിങ്ങൾ എന്താണ് എന്ന് മനസ്സിലായത്.. ബഹുമാനം തോനുന്നു 🙏🏻🙏🏻🙏🏻

  • @skyland0
    @skyland0 Рік тому +214

    കേട്ടിട്ട് തന്നെ തലകറങ്ങുന്നു....... 😢😢😢😢😢😢😢😢😢😢😢😢

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +20

      അനുഭവിച്ചപ്പോൾ കറങ്ങിയില്ല. ഇപ്പൊ ചെറിയ ഒരു വിഷമം.

    • @skyland0
      @skyland0 Рік тому +4

      @@SAMANWAYAMofficial God bless you 🥰🥰🥰

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +1

      @@skyland0 നന്ദി

    • @BMA191
      @BMA191 Рік тому

      ​@@SAMANWAYAMofficial ipo rest alle .ok aayo❤

    • @rashisadiqrashisadiq7649
      @rashisadiqrashisadiq7649 Рік тому

      @@SAMANWAYAMofficial 2 nd part ഇന് വേണ്ടി ഒരു പാട് wait ചെയ്തു
      ഒരു പാട് കരഞ്ഞു
      പടച്ചവൻ അനുഗ്രഹിക്കട്ടെ ഈ അന്നമ്മയെ
      Love you mutheee😘😘❤

  • @Limiyalimi
    @Limiyalimi Рік тому +55

    പത്തു മക്കളെ പെറ്റ പാപി എന്ന് കേട്ടിട്ടുണ്ട്. ഇപ്പൊ കണ്ടു.. അള്ളാഹു നിങ്ങളെയും മക്കളെയും സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ

  • @sreemolsudheesh3259
    @sreemolsudheesh3259 Рік тому +14

    Mam...I Salute you...ഇന്നലെ രാത്രി കൂടി എന്റെ സങ്കടങ്ങൾ ഓർത്ത് കരഞ്ഞു കരഞ്ഞാണ് ഞാൻ ഉറങ്ങിയത് പക്ഷെ ഇന്ന് രാവിലെ മാമിന്റെ ഈ വീഡിയോ കണ്ടത് മുതൽ....എന്റെ സങ്കടങ്ങൾ ഒന്നുമല്ല...ഞാനെന്തിനാ ഇങ്ങനെ കരയുന്നത് എന്നോർത്തു...പരീക്ഷണങ്ങൾ ദൈവത്തിനു ഏറെ ഇഷ്ടമുള്ളവർക്ക് വേണ്ടി മാത്രമുള്ളതാണ്...🙏🙏

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +4

      സത്യമാണ്. ഇനി കരയാനെ പാടില്ല. ചിരിച്ച് കൊണ്ട് പ്രശ്നങ്ങളെ നേരിടണം.
      അപ്പൊ എത്ര വലിയ പ്രശ്നവും നിസ്സാരമാകും.

    • @nature2752
      @nature2752 Рік тому +1

      കരഞ്ഞിട്ട് കാര്യമില്ല.. കിട്ടുന്ന സന്തോഷങ്ങൾ ആസ്വദിക്കുക.. ദൈവത്തിന് ഇഷ്ടം കൂടിയത് കൊണ്ട് ശ്വാസം മുട്ടും ഇടക്ക്.. എന്നാലും ജീവിക്കും

  • @NeethuzVlogz
    @NeethuzVlogz Рік тому +4

    എൻ്റെ ഒരു കുഞ്ഞ് മാസം തികയാതെ നഷ്ടപ്പെട്ടപ്പോൾ നെഞ്ച് പൊട്ടി കരഞ്ഞിട്ടുണ്ട് ഞാൻ😢ജീവിതമേ വേണ്ട എന്ന് തോന്നിപ്പോയി ആ സമയങ്ങളിൽ😔😔 alhumdulillah❤ഇപ്പൊ ഒരു മോൻ ഉണ്ട് എനിക്ക്....എങ്കിലും ആദ്യത്തെ കുഞ്ഞിനെ മറക്കാൻ ഇതുവരെ കഴിഞ്ഞട്ടില്ല...proud of you chechi❤❤ നിങ്ങളൊക്കെ എല്ലാർക്കും മാതൃക ആണ്....

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому

      എല്ലാ അമ്മമാരും ഏറെക്കുറെ

  • @IshfaZz
    @IshfaZz Рік тому +8

    കരഞ്ഞു പോയി....ധീര വനിത❤ ഒരു ബിഗ്‌ സല്യൂട്ട് ചേച്ചി 🥰

  • @shareenashameer2108
    @shareenashameer2108 Рік тому +52

    അന്നമ്മയുടെ വീഡിയോ കണ്ടിട്ട് ആദ്യമായി ഞാൻ കരഞ്ഞു.... ഇത്രയും suffering ചെയ്തു ആണോ അന്നമ്മ എന്ന വായാടി ഞങ്ങളെയൊക്കെ ചിരിപ്പിച്ചത്.... സ്നേഹം കൂടി കൂടി വരുവാട്ടോ ചേച്ചിയോട്

    • @niharika1498
      @niharika1498 Рік тому +1

      സത്യം ഞാനും അത് കരുതി

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +5

      പൊന്നേ.. ചിരിയല്ലേ നല്ലത്.. അത് മതി

    • @Naseehanesi
      @Naseehanesi Рік тому +1

      👍

  • @hannahasana1092
    @hannahasana1092 Рік тому +15

    UA-cam ഇൽ ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് അന്നമ്മയുടെ .ഒരുപാട് സങ്കടം തോന്നി.ലൗ you അന്നമ്മോ❤❤

  • @devusmedia4942
    @devusmedia4942 Рік тому +11

    അന്നമ്മോ... കണ്ണിലേയും വാക്കിലേയും ആ fire... Hooo... അതിലുണ്ട് എല്ലാം... 🙏🏻🙏🏻🙏🏻

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +1

      നന്ദി ,സ്നേഹം ,സന്തോഷം,
      Love അന്നമ്മ

  • @anusimon4060
    @anusimon4060 Рік тому +2

    First baby undayi four months ayapol again pregnant ayi .yelarum kuttapeduthi.Nee oru nurse ayit onum arile yenu chodich kaliyaki.first cesarean ayond enim complicated anenu Dr paraju . abortion cheyan paraju .yenik bhyankara vishamam thoni.vere oru dr kandu .full support thanu.oru complicationum elarunu . first babye nine monthsum care cheythu .oru complicationumilathe Easter dayil yente baby vanu .oru angel epol 37day ayi.chechi super 😍

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +1

      ഒത്തിരി സ്നേഹത്തോടെ
      അന്നമ്മ❤

  • @irshanaiqbal4103
    @irshanaiqbal4103 Рік тому +1

    കണ്ണ് നിറയാതെ ഇത് ആർക്കും കാണാൻ പറ്റില്ല... ചേച്ചി യുടെ സ്റ്റോറി...😢😢😢ചേച്ചിയുടെ സമന്വയം വീഡിയോസ് സ്ഥിരം കാണാറുള്ളആളാണ് ഞാൻ.... ഇത്രയും ഹാപ്പി ആയിട്ടുള്ള ഒരാൾക്കു ഇങ്ങനെ ഒരു ഫ്ലാഷ് ബാക്ക് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല........ഇത് കേട്ടപ്പോൾ ഒരുപാട് സ്നേഹo കൂടി...... ദൈവം അനുഗ്രഹിക്കട്ടെ.....❤❤❤❤❤❤

  • @athulyag9999
    @athulyag9999 Рік тому +38

    ഞാൻ ചേച്ചിടെ വീഡിയോ കണ്ടിട്ടുണ്ട് ..but aa ചിരിച്ച മുഖത്തിന് പിന്നിൽ ഇങ്ങനെ ഒരു കഥ ഉണ്ടന്ന് ariyillarunu... എല്ലാ പ്രാർത്ഥനകളും..ലൗ you dear

  • @ramshiraaz1576
    @ramshiraaz1576 Рік тому +201

    😢😢ഞാൻ ഇതേ അവസ്ഥയിൽ ആണ് ഇപ്പോഴുള്ളത് 11അബോർഷൻ..... ചികിൽസിക്കാൻ പൈസ്സ ഇല്ലാത്തോണ്ട് ഇരിക്കേണ് 😭10യേർസ് കഴിഞ്ഞു മാരേജ് കഴിഞ്ഞിട്ട്... എല്ലാവരും ദുആ ചെയ്യണം 😭😭

  • @renjuzfoodsandtips
    @renjuzfoodsandtips Рік тому +3

    ശരിക്കും മനസ്സ് നോവും, ഞാനും 7 വർഷം കാത്തിരുന്ന് ഇന്ന് എനിക്ക് 2 മാസം ഉള്ള ഒരു മോൻ ഉണ്ട്, ഒരുപാട് പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്, അന്നമ്മ പറഞ്ഞപോലെ ഞാനും ഓപ്പറേഷൻ ടേബിളിൽ കിടന്ന് എന്റെ മോന്റെ കരച്ചിൽ ആദ്യമായ് കേട്ടപ്പോ പൊട്ടിക്കരഞ്ഞു പോയി, ഞാൻ ട്രീറ്റ്മെന്റ് എടുത്ത ഹോസ്പിറ്റലിൽ ഇതേപോലെ 9 മക്കളെ നഷ്ടപ്പെട്ടു പത്തമത് ഒരു കുഞ്ഞ് ഉണ്ടായ ഒരു ചേച്ചിയെ പരിചയപ്പെട്ടിട്ടുണ്ട് 🙏

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому

      ഓരോളുടെയും വേദന ചെറുതല്ല മോളെ

  • @aamifoodsvlogs7449
    @aamifoodsvlogs7449 Рік тому

    എനിക്കിവരെ ഇഷ്ടമാണ്. ഇത്ര പ്രസവോച്ചില്ലേലും ഞാനും ഇവരെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളാണ്. ഓരോ മനുഷ്യരുരുടെയും ആശയവും ആഗ്രഹവും വ്യത്യസ്ത മായിരിക്കും. അത് എന്ത് തന്നെയായാലും ലക്ഷ്യം കാണുന്നത് വരെ ചങ്കൂറ്റത്തോടെ മുന്നോട്ട് പോവുകയാണ് വേണ്ടത്. അതിനു ആകെ വേണ്ടത് ഏറ്റവും വേണ്ടപ്പെട്ടവരിൽ നിന്നുള്ള കറതീർന്ന സപ്പോർട്ട് ആണ്. സ്വന്തം ഇഷ്ടം ചെയ്യുമ്പോഴേ സന്തോഷം ഉണ്ടാകൂ. അല്ലാതെ മറ്റുപലർക്കും വേണ്ടി സഹിച്ചു ഉരുകി തീരാനുള്ള തള്ള ഒരു ജന്മവും. ഇവർ motiivation തന്നെയാണ്. Hattsoff 🙏

  • @dhanyamol9731
    @dhanyamol9731 Рік тому +2

    Daivame. Ethreyo kunjunghale jenichayudane oro ammamar kollunnu avarokke ethonnu kelkkanam. Salute aunty. ❤

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому

      സ്നേഹം മാത്രം❤
      അന്നമ്മ

  • @vidyaswaraj3765
    @vidyaswaraj3765 Рік тому +3

    എന്റെ same അവസ്ഥ!!അതിലൂടെ കടന്നു പോകുന്നവർക്ക് മാത്രമേ അതു മനസ്സിലാകൂ. ഇപ്പോൾ ഒരു മകനെ ദൈവം തന്നു. കുറ്റപ്പെടുത്താനും വേദനിപ്പിക്കാനുമൊക്കെ ഒരുപാടു പേരുണ്ട്. അവനവന്റെ വേദന അവനവനു മാത്രമേ അറിയൂ. Blood Clotting prblm എപ്പോഴും രണ്ടാമത്തെ കേസിലെ കണ്ടു പിടിക്കപ്പെടാറുള്ളു എന്നതാണ് മറ്റൊരു വിഷമം.. ആർക്കും ഇങ്ങനൊരു prblm വരാതിരിക്കട്ടെ ❤️

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +1

      ഒത്തിരി കരഞ്ഞാലും ഒരിക്കൽ ചിരിക്കാൻ കഴിയും.❤❤

  • @shimnashibimk
    @shimnashibimk Рік тому +4

    എനിക്ക് 5 കുഞ്ഞുങ്ങൾ നഷ്ട്ടപെട്ടു.. ഇനി കുഞ്ഞു വേണ്ട എന്ന തീരുമാനത്തിൽ എത്തി.. But വീണ്ടും ഞാൻ പ്രെഗ്നന്റ് ആയി.. അത്യത്തെ തവണ എല്ലാ പ്രെഗ്നൻസിക്കും ഫുൾ rest ആയിരുന്നു.. ഒരുപാട് കഷ്ട്ടപെട്ടു.. ഇത്തവണ കുറച്ച് മാത്രം റസ്റ്റ്‌ എന്റെ കാര്യങ്ങൾ ഫുൾ ഞാൻ തന്നെ ചെയ്തു.. പിന്നെ എന്റെ dr തന്ന ധൈര്യം ദൈവത്തിന്റെ അനുഗ്രഹം എല്ലാം കൊണ്ടും ഞാൻ ഒരു അമ്മ ആയി.. അന്നമ്മചേച്ചി പറഞ്ഞപോലെ നേടിയെടുക്കണം എന്ന് ആത്മാർഥമായി ആഹ്രഹിച്ചാൽ അത് നേടുക തന്നേ ചെയ്യും...

  • @shajnakoloth
    @shajnakoloth Рік тому +2

    നിങ്ങളുടെ ധൈര്യവും പ്രതീക്ഷയും എല്ലാം അംഗീകരിക്കുന്നു പ്രശംസിക്കുന്നു.. പക്ഷെ ഇതുപോലൊരു മെഡിക്കൽ സിറ്റുവേഷനിൽ ഒരു കുഞ്ഞു ഉണ്ടെങ്കിൽ പിന്നീട് ഈ ഒരു പരീക്ഷണത്തിന് നിൽക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു.. ആദ്യം പിറക്കുന്ന കുഞ്ഞിന് നമ്മളെ ആവശ്യമുണ്ട്... അവർക്കു വേണ്ടത് ശരീരത്തിനും മനസ്സിനും ആരോഗ്യമുള്ള ഒരു അമ്മയെയാണ്

  • @archanaaranitha3182
    @archanaaranitha3182 Рік тому +1

    Realiy great, entayum merrsge kazhiju4year ayi,njn 2praveriyam, abortion ayi,njn oru babyk vendy kathirikunnu,ethu kettappol enik oru prayan ariyila chechinigal strong anu,njnum strong

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому

      നഷ്ടം ഒന്നാണെങ്കിലു കൂടുതലാണെങ്കിലും നഷ്ടം തന്നെയാണ്. പക്ഷെ തോൽക്കാൻ മനസ്സില്ല എന്ന് ഉറപ്പിക്കണം.ചിരിച്ച് കൊണ്ട് ധൈര്യമായി മുന്നോട്ട് പോകണം ട്ടോ

    • @archanaaranitha3182
      @archanaaranitha3182 Рік тому

      Yes, thank u chechi

  • @naturelover4766
    @naturelover4766 Рік тому +1

    Bold and beautiful എന്ന് ഏറ്റവും യോജിക്കുന്ന lady ❤️❤️

  • @DeadPOoL_LvL3
    @DeadPOoL_LvL3 Рік тому +116

    Everyone should watch this..man,woman,young once or elder once. If you think you are struggling on something,see her smile...if she could stand like this and talk... actually the problems we have is nothing. Huge respect for you mam. You just made me think a lot.❤

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +5

      നിറഞ്ഞ സ്നേഹം
      സന്തോഷം
      അന്നമ്മ

    • @AnanthaNarayananKalyani
      @AnanthaNarayananKalyani Рік тому

      Right . I am Deaf. How will understand without provide subtitles. Pls do for us. It's my humble request

    • @aboobackersidheeque9484
      @aboobackersidheeque9484 Рік тому +1

      ചേച്ചി ഇങ്ങനെയൊരു past ഉണ്ടായിരുന്നോ...... Respect അല്ലാതെ മറ്റൊന്നും പറയാനില്ല

  • @shoukathali3067
    @shoukathali3067 Рік тому +6

    എന്റെ സൗന്തം ആങ്ങള എന്നോട് പറഞ്ഞു നിനക്ക് മക്കൾ ആകുല എന്ന് 😥ഞാൻ vallathe വേദനിച്ചു ഞാൻ എന്റെ ഇക്കാടെ കൂടെ അന്ന് എന്റെ ഇക്കാ എന്നെ നല്ല പോലെ നോക്കും പക്ഷെ ഇപ്പോൾ ഒരു വാശി ഉണ്ട് നാട്ടിൽ പോയിട്ട് എല്ലാം വിറ്റു പെറുക്കി ആണെകിലും ഞാൻ ജിക്ൽസികും പിന്നെ എന്നോട് പറഞ്ഞു നിന്റെ സൗത്തിന് അവകാശികൾ ഉണ്ടാവില്ല എന്ന് 😭ഇതൊക്കെ നിങ്ങളോട് prayupol എന്റെ കണ്ണ് നിറഞ്ഞു ഒഴുകുണ്ട് എഴുതുന്നത് തെറ്റി പോകുന്നു പക്ഷെ ഞാൻ എഴുതി വെച്ച് മനസ്സിൽ ഒരു മക്കളെ എനിക്ക് എല്ലാർക്കും പ്രെസവിച്ചു കാണിച്ചു കൊടുക്കണം എന്റെ മക്കളെ പൊന്നുപോലെ ആരുടെ സാഹയം ഇല്ലാതെ നോക്കണം പിന്നെ ദുഹാ ചെയുക 😭🤲

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +1

      അസലാമു അലൈക്കും മോളെ.. നമ്മുടെ കാര്യത്തിൽ തീരുമാനം പറയാൻ ഇവരൊന്നും ആളല്ല.. തീരുമാനം വലിയ വറെതാണ്. കരയാൻ സമയം ഇല്ല ... സമാധാനമായി കാര്യങ്ങൾ ചെയ്യൂ.. നിനക്ക് ചിരിച്ച് മടുക്കാൻ ഒരു സ്വത്തിനെ കിട്ടും..

    • @shoukathali3067
      @shoukathali3067 Рік тому

      @@SAMANWAYAMofficial ആമീൻ 🤲ഞാൻ chechide കാര്യം കേട്ടിട്ട് ഇപ്പോഴും ഞാൻ കരയുക അന്ന് എല്ലാരോടും എനിക്ക് സ്നേഹ അന്ന് ചേച്ചി പക്ഷെ പരികഷ്ണം അത് കൂടെ ഉണ്ട് ഞാൻ ഫൈറ്റ് ചെയ്യും എന്റെ ഹസ് എന്റെ കൂടെ ഉണ്ട് അതാണ് സമദാനം 😥ചേച്ചി പ്രാർത്ഥ ഉൾപ്പെടുത്തണേ 🤲

    • @manasishiva7247
      @manasishiva7247 Рік тому

      ​​@@shoukathali3067 അടുത്ത വർഷം ഇതെ സമയം കുഞ്ഞിനെ മടിയിൽ കിടത്തി താലോലിച്ചു കൊണ്ട് വീണ്ടും ഈ കമന്റ്സ് സന്തോഷത്തോടെ വായിക്കാൻ പരമ കാരുണ്യവാനായ അല്ലാഹു അനുഗ്രഹിക്കട്ടെ...അവിടെ എല്ലാത്തിനും ഒരു കാരണം ഉണ്ട്...അതുകൊണ്ടാവാം കാത്തിരിക്കേണ്ടി വരുന്നത്.. ഞാനും പ്രാർത്ഥിക്കാം അനിയത്തീ...❤

    • @shoukathali3067
      @shoukathali3067 Рік тому

      @@manasishiva7247 ആമീൻ 🤲🤲😍😍😍

    • @manasishiva7247
      @manasishiva7247 Рік тому

      @@shoukathali3067 🫂

  • @kltraveler
    @kltraveler Рік тому +39

    പടച്ചോൻ തോറ്റത് ഇങ്ങടെ മുന്നിൽ മാത്രമാവും 🥰
    Aww adipoli , chechide ee വാക്കുകൾ ഒരുപാട് പേരെ inspire cheyyum ❤
    ❤ From #CCOK family

  • @SowmyaM-yq1xu
    @SowmyaM-yq1xu 7 місяців тому +2

    Ithu motivation speech aayi edukkalle😊vaashi kanichu risk eduthu undakendathalla kunj 😊ithu pole vashi kanichal chilappo mootha kunjinu ammaye nashtapettalo😢 vaashi aanu ithil kooduthal kettath😊

  • @fathisworld5927
    @fathisworld5927 Рік тому +1

    Aksharam thettathe vilikam the real iron lady.... A big Salute to u mam

  • @vimojm4508
    @vimojm4508 Рік тому +8

    സൂപ്പർ ഇതിൽ കൂടുതൽ ഒന്നും പറയാനില്ല ഞാൻ ഒരു ഗർഭിണി ആണ് 5മാസം അഭിമാനം തോന്നുന്നു ഈ വാക്കുകൾ എനിക്ക് ഒരു മോളുണ്ടായീ 11വർഷത്തിന് ശേഷം ആണ് വീണ്ടും ഒരു അമ്മയായത്

  • @ashifa6652
    @ashifa6652 Рік тому +21

    ആദ്യാമായാണ് ജോഷ് talksile വീഡിയോ ഫുൾ കണ്ടത് ..കരഞ്ഞു പോയി ചേച്ചി.....love u & proud of u❤️

  • @sgeorge4104
    @sgeorge4104 Рік тому +63

    I always had a hard time to get pregnant because of PCOS. Went through a lot of treatments. Finally got pregnant after 12 years, boy baby. But my world got upside down one day when I lost him at 18 weeks of pregnancy due to incompetent cervix. I was in total depression. Cried every day, don’t like to see anyone. That situation is very hard, I skipped all Mother’s Day Sunday church services because I can’t hold my tears back.I went through 5 rounds of IVF. Finally in 2021 blessed with a baby girl, was on bed rest the whole 10 months. She came to our life after 13 years.Our God is good.

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому +5

      ഒത്തിരി സ്നേഹം സന്തോഷം

    • @kochumaliakal8121
      @kochumaliakal8121 Рік тому

      Your determination gave you strength and God reward ed you.

  • @dharmarajankr1859
    @dharmarajankr1859 Рік тому +2

    നിങ്ങളാണ് മേം ശരിക്കും സ്ത്രീ

  • @zinniaarun4602
    @zinniaarun4602 Рік тому +1

    Vuswasikkan pattunnilla Annammede jeeva charithram.. Samawayam eppolum kaanunna orall aanu njan.. Annammede big fan.. Ippol onnu koodi koodi.. Njan Gynae OT yil aanu work cheyyunnathu.. Oru Baby died aayi undaavuka.. Athu relatives nu handover cheyuka Avarude feelings athu kaanumbol njangalkkun otthiri vishamam.. Sankadam Okke thonnum.. 10 times ee situation il koodi kadannu poya Annamme.. Entha parayunne.. You are great.. God bless you and your family.. Ingane chirichu kondu eppolum irikkanu Daivam anugrahikkatte..👌👍😍

    • @SAMANWAYAMofficial
      @SAMANWAYAMofficial Рік тому

      എല്ലാം മറന്ന് ചിരിപ്പിക്കാൻ കഴിയണേ എന്ന് മാത്രമാ ആഗ്രഹം