കൺമണികൾ വന്നപ്പോൾ | My Delivery Story | Dimple Rose

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 5 тис.

  • @sweetspicezz9174
    @sweetspicezz9174 2 роки тому +674

    Chechi വിഷമിക്കരുത്.. എനിക്ക് ട്വിൻസ് ആയിരുന്നു.. രണ്ട് മോൻ.7 മാസം ഡെലിവറി ആയി.. ഒരാൾ one വീക്ക്‌ പോയി.. മറ്റേ മോൻ 5 മാസം nicu ആയിരുന്നു.അവനെയും കിട്ടിയില്ലാ.. കുറെ വെന്റിലേറ്റർ ആയിരുന്നു.. ആ കുട്ടിയും പോയി.. എന്റെ അവസ്ഥ വളരെ മോശം ആയിരുന്നു... കരഞ്ഞത്‌ തളർന്നു. ഇപ്പൊ ഞൻ വീണ്ടും പ്രേഗ്ന്റ് ആണ്.. Two month aayi.. എല്ലാരും പ്രാർത്ഥിക്കണം..

  • @gurukulamacademy423
    @gurukulamacademy423 2 роки тому +413

    നമുക്ക് കിട്ടിയ കുഞ്ഞു ജീവൻ നമ്മൾ എന്തു വിലകൊടുത്തും സംരക്ഷിക്കുന്നു but ആരോഗ്യമുള്ള കുഞ്ഞുങ്ങളെ കിട്ടിട്ടും കൊന്നു കളയുന്ന അമ്മമാർ വല്ലാത്ത ജന്മങ്ങൾ

  • @anoopmvk7332
    @anoopmvk7332 2 роки тому +338

    നഷ്ട്ടപെട്ട ആ പൊന്നു മോൻ അവന്റെ അമ്മക്ക് കൂട്ടായി കൂടെ പിറന്ന ആ മുത്തിനെ തന്റെ ജീവൻ കൂടി നൽകി... ഒരുപാട് സ്നേഹത്തോടെ അവനു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @chemmushereef
    @chemmushereef 2 роки тому +1

    Dear നമുക്ക് ലൈഫിൽ ഓരോ experience ആണ് അതൊക്കെ നമ്മൾ fight ചെയ്ത് മുമ്പോട്ടു വരണം ഒരിക്കലും തകരാൻ പാടില്ല. ഈ മോനെ നല്ല രീതിയിൽ വളർത്താൻ പറ്റട്ടെ. പടച്ചോനോട് പ്രാർത്ഥിക്കാം 😰

  • @sarithak4548
    @sarithak4548 2 роки тому +831

    ഒരു കുഞ്ഞ് ഭൂമിയിലേക്ക് വരാൻ ഒരമ്മ എന്തു മാത്രം ത്യാഗങ്ങൾ സഹിക്കണം എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് ഡിമ്പിളിന്റെ അനുഭവം

  • @iVaSwOrLdBYaRjuNAnaGhA
    @iVaSwOrLdBYaRjuNAnaGhA 2 роки тому +691

    സാരല്ല ട്ടോ ഇത്രയൊക്കെ വിഷമിച്ചെങ്കിലും ഈശ്വരൻ ഒരു വാവനെ തന്നല്ലോ 😘

  • @sanhacookingandvlogs1
    @sanhacookingandvlogs1 2 роки тому +26

    എന്റെ കുട്ടിയെ പ്രസവിച്ചു 4ദിവസം കഴിഞ്ഞ് മഞ്ഞ നിറം ഉണ്ട് പറഞ്ഞു icu ഇടണം എന്ന് പറഞ്ഞപ്പോൾ പൊട്ടി കരഞ്ഞു ഞാൻ. ഇത്രയും കേട്ടപ്പോൾ എനിക്ക് താങ്ങാൻ കഴിയുനില്ല. ഇനിയുള്ള മോന് ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ പ്രാർത്ഥിക്കാം

  • @prasanthprasanth5221
    @prasanthprasanth5221 2 роки тому +248

    എനിക്കും ഒരു കുഞ്ഞിനു വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം കല്യാണം കഴിഞ്ഞിട്ട് നാല് വർഷമായി

    • @antonyjoseph4761
      @antonyjoseph4761 2 роки тому +4

      God bless you 🙏

    • @jishafebin139
      @jishafebin139 2 роки тому +2

      Daivam ellam kanunnund

    • @fuzzystarlight8124
      @fuzzystarlight8124 2 роки тому +4

      Hindu anengil karikkakom devi temple il poy nadaturaku. Njan prarthichitulla ellam nadannitund.

    • @lalithamohan3969
      @lalithamohan3969 2 роки тому +1

      God bless u

    • @silu4479
      @silu4479 2 роки тому

      njanum aake tension aanu 3 yr kazhinju mrg kazhinjitu prarthichitum ella masavum daivam kaividum😓😓

  • @paaruparuzz8637
    @paaruparuzz8637 2 роки тому +21

    എത്രയോപേർക്ക് അമ്മയാവാനുള്ള ഭാഗ്യം പോലും ഇല്ലാതിരിക്കുന്നു കുഞ്ഞിനെ കാണാതെ അമ്മ മരിക്കുന്നു അപ്പൊ ഇതൊക്കെ ഓരോ പരീക്ഷണങ്ങൾ ആണ് എല്ലാം സഹിക്കണം. ഒരുപാടു കുഞ്ഞിങ്ങളുമായി സുഖമായി ജീവിക്കട്ടെ 🙏❤

  • @nishasdreamworld
    @nishasdreamworld 2 роки тому +16

    Insha'Allah,mon eppozhum healthy aay irikkatte,ente monum premature aayirunnu 9.45aayirunnu weight dimple kadannupoya avastha ,proud of you dear be strong always and take care of you and your super fighter boy 🥰❤️

  • @rosammabinoy8075
    @rosammabinoy8075 2 роки тому +519

    Im an NICU staff nurse. Proud to be an nicu staff nurse. ഞങ്ങൾ even 650 gram ollla കുട്ട്യോള handle ചെയ്തിട്ടോണ്ട് chechi. Njnagal avrde oro development stagum manasilaakkittond. 650 gm olla oru babye oru 1.5 kg aaakkki kodukkkumbo aa parentsinte happyum blessingum okkke paranjariyikkam pattillla.thats why i can feel ur emotions. Becoz im daily use to see the mothers they are waiting for seeing the kanmanies. God bless u and ur fighter boy❤❤❤❤❤❤❤

    • @maluttyponnutty3984
      @maluttyponnutty3984 2 роки тому +12

      U r an angel..god bless u

    • @ambikamm2328
      @ambikamm2328 2 роки тому +9

      നല്ലതുമാത്രം ദൈവം വരുത്തട്ടെ

    • @aamiiisworld200
      @aamiiisworld200 2 роки тому +6

      God bless you

    • @raji6395
      @raji6395 2 роки тому +4

      ❤️

    • @suryathomasthomas8861
      @suryathomasthomas8861 2 роки тому +5

      Ente mol 1:650 undayirunnullu . Avale 2 kg akkan njangal enthumathram bhuyhimuttiyennu

  • @rahanarahana8420
    @rahanarahana8420 2 роки тому +37

    എന്റെ delivery story ഇത് തന്നെ ആയിരുന്നു. Operation kazhije kunjine eduthu breathing prblm ayirunnu പെട്ടെന്ന് വേറെ ഹോസ്പിറ്റലിൽ കൊണ്ട് pokuvayirunnu. Onnum ariyathe njan avide kidannu kunje vere hospitalil njan vere hospitalil ayirunnu baby boy anenn mathram ariju. A mukham onnu kanan polum pattiyila aareyum kanichilla. Kure kazhije mone thirakkan thudagi ellarum paraju kunjine yellow colour ayath kond marathe tharilla ennu. Athe veshwasichu annu uragi pittenn thirakkan thudagi kunju thazhe kidapundenn ellarum paraju. 3 day aane kunj evide ellannu njan arijath orupad vishamichu. Aarum nthanne polum parajittilla. 5 day ayapol enne discharge cheythu aa mukham onnum kanan vedhana sahich medical college poye step nannaye undayirunnu athum kayari chennu but kanan pattilla. Vishamich vtl thirich vannuu. 1 month aanu mon ventilatoril kidannee. 48 manikure aanu doctors paraje. Avante kude vere oru baby undayirunnu athinum eth ayirunnu avastha evare rande pere aanu ventilatoril kidanne. A babyude fatherinodum ente husbandinodum paraju pretheeksha ilannu. Matte baby marichu pine ullath ente mon mathram. Evening ayapol doctor husbandine vilichu pedichitt phon edukkan madichu nthakum doctor parayunnathenn ariyan. Phon eduthu pine doctor paraju baby oxygen tube thatti matti improvement undenn paraju. Othri happy aaye.ventilatoril ninnu matti 2 days kazhije pineyum ventilatoril aaye.orupad test undayirunnu pine improvement aakan thudagi 23 days ayapol ane njan mone kanunnee. Rest edukan pattiyilla epol nalla back pain und. Orupad vishamichu thirich kittumenn oru urapp ilayirunnuu. 1 month ayapol discharge aye. Epol babyk prblm onula 5 month aye. Ellam week check up und aale oky aanu. Aarkum engane ulla anubhavagal undakathe irikattee

    • @mummytummybythasleema6178
      @mummytummybythasleema6178 2 роки тому +2

      Sad to hear

    • @rechu6432
      @rechu6432 2 роки тому +2

      Hi

    • @adithilakshmi1841
      @adithilakshmi1841 8 днів тому

      ഇത് കേട്ടിട്ട എനിക്ക് എന്തോ പോലെ ആയിപോയി മോനു സുഖo അല്ലെ chechi😊

  • @neenamidhun9756
    @neenamidhun9756 2 роки тому +62

    ചേച്ചി najn ഒരു nurse ആണ് nicu staff ആണ് നമ്മൾക്ക് ഒരുപാട് patients വരും day by day appo ജോലി യുടെ ഭാരം കൊണ്ട് തന്നെ പുറത്തുള്ളവരുടെ മനസ്സ് എന്താണ് എന്ന് അറിയാൻ കഴിഞ്ഞിട്ടില്ല എന്നാലും ഫീഡ് ചെയ്യാൻ വരുന്ന അമ്മമാരെ psychological support കൊടുക്കാറുണ്ട് ഒരുപാട് കേസ് kandittundelum ഇത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു najum husum orumichirunna കേട്ടത്😥😥😥

  • @aroosaaru7732
    @aroosaaru7732 2 роки тому +188

    ഒരുപാട് സങ്കടമായി ഡിമ്പൽ എല്ലാം കേട്ടപ്പോൾ എന്നാലും നൊന്തു പ്രസവിച്ച കുഞ്ഞിനെ ഒരു നോക്ക് കാണിക്കമാർന്നു എന്ന് തോന്നിപ്പോയി 😌😌

    • @shabnamjabbar9660
      @shabnamjabbar9660 2 роки тому +4

      ശെരിയാ ഏത് അവസ്ഥയിൽ ആയാലും കുഞ്ഞിനെ ഒരു നോക്ക് കാണിക്കാമായിരുന്നു

  • @hasnasiyad8670
    @hasnasiyad8670 2 роки тому +124

    ഞാൻ സ്കൂളിൽ Dimple Rose ന്റെ senior ആയിരുന്നു. പണ്ടേ നല്ല simple, loving കുട്ടി ആയിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ വിഷമം ആയി. Be strong dear! Will keep in prayers.

  • @jubiyajoy736
    @jubiyajoy736 2 роки тому +141

    ഞാനും pregnant ആണ് twins... 22 weeks ആകുന്നു... Please pray for us...

    • @jaseelamusthafa691
      @jaseelamusthafa691 2 роки тому +3

      Vere enthengilum budhimuttundo

    • @jubiyajoy736
      @jubiyajoy736 2 роки тому +5

      @@jaseelamusthafa691 ഇതുവരെ ബുദ്ധിമുട്ടുകൾ ഒന്നുമില്ല.. pre term delivery risk ഉണ്ടു അത് കൊണ്ട് സൂക്ഷിക്കണം എന്ന് പറഞ്ഞു ഡോക്ടർ...

    • @maya07990
      @maya07990 2 роки тому +3

      Onnum indavillada... 🥺❤️2perm sughayii irikkattee❤️😘

    • @jubiyajoy736
      @jubiyajoy736 2 роки тому +2

      @@maya07990 thanku dear...

    • @maya07990
      @maya07990 2 роки тому +1

      @@jubiyajoy736 😻❤️

  • @mathulyapraveen2657
    @mathulyapraveen2657 2 роки тому +51

    എന്റെ മോനും ജനിക്കുമ്പോൾ 900grm ഉണ്ടായിരുന്നുള്ളു. ഇതേ അവസ്ഥയിൽ 88 days ജൂബിലി Nicu ൽ. എന്റെ മോനെ തിരിച്ചു തന്നത് ദൈവത്തെ പോലെ ഞാൻ കരുതുന്ന dr VC മനോജ്‌ സർ ആണ്. Thanks to Manoj sir and entire Jubilee NICU Team.. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഡിമ്പിളിനെയും മോനെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ.. ❤

    • @coconutleaf8421
      @coconutleaf8421 2 роки тому

      Ethra monthil aayirunnu delivery?

    • @mathulyapraveen2657
      @mathulyapraveen2657 2 роки тому +2

      26 weeks, 20 weeks il kunj irangi vannathukond stitch ittu... 26th week il fluid leak aayi.. Delivery allathe vere option undayirunnilla..

    • @zanusworld1281
      @zanusworld1281 2 роки тому

      Monkk ippol ethra aayi

    • @mathulyapraveen2657
      @mathulyapraveen2657 2 роки тому

      15 masam..

    • @sreekalal4927
      @sreekalal4927 2 роки тому

      mon nadakumo mon milestone ellam achieve cheyutho

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 2 роки тому +257

    Eniyum nigalde oppam 👍👍👍👍😍😍😍😍😍😍😍😍😍

  • @yourslovelyshezlin
    @yourslovelyshezlin 2 роки тому +68

    ഇത് കണ്ടു കരഞ്ഞവർ ആരൊക്കെ ഉണ്ട്?
    ഞാൻ കരഞ്ഞു കെട്ടോ

  • @nijipaul4133
    @nijipaul4133 2 роки тому +13

    എനിക്കും ഇരട്ടകുട്ടികളാണ് ഞാൻ നേഴ്സ് ആയി icu ൽ work ചെയ്ത്, 8th monthil എമർജൻസി cesarean കഴിഞ്ഞു മക്കളെ പുറത്തെടുത്തു. അവർക്കു ഒരു കുഴപ്പമില്ലാതെ തന്ന ദൈവത്തിനു dimple ന്റെ ഈ അനുഭവം കണ്ടപ്പോൾ ഒന്ന് കൂടി ഞാൻ നന്ദി paraya,ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤🙏🏻

  • @AJJJfamilyVlogs
    @AJJJfamilyVlogs 2 роки тому +3593

    കണ്ണുകൾ നിറയാതെയും ഹൃദയം വിങ്ങാതെയും കേൾക്കാൻ പറ്റിയില്ല.....

  • @mylifemyrule4727
    @mylifemyrule4727 2 роки тому +129

    കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ കുഞ്ഞുങ്ങൾ സേഫ് ആയല്ലോ എന്നൊരു സമാധാനം ഉണ്ടായിരുന്നു. പക്ഷെ ഇപ്പോ വല്ലാത്തൊരു വിഷമം 😪😪😪😔😔😔

  • @user-tl6qn1lo9r
    @user-tl6qn1lo9r 2 роки тому +779

    നഷ്ട്ടപെട്ട ആ പൊന്നു മോൻ ഇനിയും ഡിമ്പിളിന്റെ വയറ്റിൽ തന്നെ പിറക്കും 😊😊😊😊

    • @sumishams216
      @sumishams216 2 роки тому +18

      അതെ inshallah

    • @shravan.smadan8159
      @shravan.smadan8159 2 роки тому +15

      Athe ....enikum angane parayanam thonni ❤❤❤

    • @neethanijo2097
      @neethanijo2097 2 роки тому +5

      Theerchayayum, aa mone daivam tharum. .

    • @radhikar428
      @radhikar428 2 роки тому +10

      Avanininyum dimple nte monayi janikkum .sathyamananath.

    • @rifurifanukl7803
      @rifurifanukl7803 2 роки тому +15

      നിങ്ങളുടെ ഈ msg എനിക്കും ഇപ്പോൾ ഒരു ഹോപ്പ് തരുന്നു. എന്റെ പൊന്നുമോൻ ഞാനും ഒരു nok കണ്ടില്ല, ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ല..

  • @kpammukpammu6398
    @kpammukpammu6398 2 роки тому +4

    ഒരു കൗൺസിലിംഗ്നും ഇല്ലാതെ തന്നെ ഞാൻ നോർമൽ ലൈഫിലെക്ക് വന്നു. With my hus care & love.. ഞാൻ എന്റെ മക്കളെ കണ്ടിരുന്നു. എന്റെ അടുത്ത് ഒരു ട്രെയിൽ രണ്ടു പേരെയും കിടത്തിയിരുന്നു. ഒരാൾ കരയാതെയും ഒരാൾ കരഞ്ഞിട്ടുമാണ് വന്നത്. കുഞ്ഞില്ലാതെ ആണ് ഞാൻ വീട്ടിൽ പോയത്‌. കുഞ്ഞില്ലാതെ 56ദിവസം ഞാൻ പ്രസവിച്ചു കിടന്നു. ഉയിർത്തത്തെഴുന്നേറ്റു എന്ന് പറയാം. അടുത്ത ആൾക്ക് ഒരു കോട്ടവും തട്ടരുത് എന്ന് കരുതി നല്ല strong ആയി. അത് 2014 newyear ദിനത്തിൽ ആയിരുന്നു. Nxt year 2015 janvary 26 ന്ന് ഞാൻ ഒരു മോന് ജന്മം നൽകി. He is a gift of god. ഞാൻ ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്നു. ഞാൻ 10 month തപസിരുന്നു കിട്ടിയതാ എന്റെ മോനെ. ദൈവം അനുഗ്രഹിക്കട്ടെ.

  • @rosejoseph5341
    @rosejoseph5341 2 роки тому +237

    വേറെ youtubers ഉണ്ട് ചുമ്മ യാതൊരു സ്റ്റോറിയും ഇല്ലാതെ chalapala parayunnavar... ഇതാണ് യഥാർഥ story...ദൈവാനുഗ്രഹം ഉണ്ട് ടിമ്പൽ.... പ്രാർത്ഥനയിൽ എപ്പോഴും ഓർക്കാം.... ഇപ്പോൾ ടിമ്പൽ ഓക്കേ യാണ് എന്ന് മനസിലാക്കുന്നു

    • @Hayaaaa_official
      @Hayaaaa_official 2 роки тому

      Satym

    • @fazimvibes
      @fazimvibes 2 роки тому +1

      Correct,recently oru lady delivery story upload cheythu ,avar endokeya paranju ,Really Dimple nte story kettu karayathavar churukkam,aa BABY Healthy ayi Varatte🤲🥰

    • @aruna4699
      @aruna4699 2 роки тому +1

      Dimple ❤️❤️

    • @rosejoseph5341
      @rosejoseph5341 2 роки тому +3

      @@fazimvibes ഞാനും കേട്ടു... very ബോർ ആയിരുന്നു സത്യത്തിൽ അവർക്കു യാതൊരു contentum ellayirunnu

    • @KeralaMomAndBaby
      @KeralaMomAndBaby 2 роки тому +2

      @rose antony ingane okke aarkum parayaan ida varuthaathe irikkate Daivam.

  • @Bindu663
    @Bindu663 2 роки тому +29

    Dimple ethra ധൈര്യത്തോടെ ആണ് കാര്യങ്ങൾ പറഞ്ഞത്..മോൾ അത്രയ്ക്ക് സഹിച്ചു മനസു മരവിച്ചു അല്ലെ..പോയ കുഞ്ഞു വീണ്ടും ജനിക്കും ആരോഗ്യം ഉള്ള ഒരു മാലാഖ ആയി..ജീസസ് അതിന് വഴി വെക്കും..

  • @athirajithesh6223
    @athirajithesh6223 2 роки тому +41

    കണ്ണ് നിറഞ്ഞു പോയി ചേച്ചി 😔ഞാൻ 8മാസം ആയ മോന്റെ അമ്മ ആണ്. ചേച്ചിക്കും കുഞ്ഞാവക്കും നല്ലത് മാത്രം വരുത്തട്ടെ

  • @shibisiya2606
    @shibisiya2606 2 роки тому +129

    ഒരു സങ്കടത്തിനു പകരം മറ്റൊരു സന്തോഷം ദൈവം തരും. കഴിഞ്ഞത് കഴിഞ്ഞു. ഇനി വരുന്നത് നല്ല ദിവസങ്ങൾ ആയിരിക്കും

  • @sujitha.k.ssumesh826
    @sujitha.k.ssumesh826 2 роки тому +35

    ഇതിനൊക്കെ dislike അടിച്ചവരുടെ അമ്മമാരും ഇതുപോലെ വേദന അനുഭവിച്ചിട്ടായിരിരിക്കും പ്രസവിച്ചിട്ടുണ്ടാവുക അത് ഓർക്കുന്നത് നല്ലതായിരിക്കും.

  • @Liyavlog11
    @Liyavlog11 2 роки тому +309

    കേൾക്കുമ്പോൾ കണ്ണ് അറിയാതെ നിറയുന്നു എന്ധായാലും കിട്ടിയ കുഞ്ഞിന് ദൈവം ദീര്ഗായുസ്സ് നൽകട്ടെ കുഞ്ഞിനെ കാണിക്കണേ...

  • @ansalnamunir7934
    @ansalnamunir7934 2 роки тому +74

    Dimble എപ്പോഴും പ്രാർഥിക്കുന്ന മാതാവ് കൂടെ ഉള്ളതുകൊണ്ടാണ് കുഞ്ഞാവയെ തനിക്ക് തിരികെ തന്നത്, ഇനി കുഞ്ഞാവയും dimble ഉം, ആൻസൻ ചേട്ടനും എന്നും സുഖവായി ജീവിക്കും, നിങ്ങടെ കൂടെ മാതാവ് undavum🥰

  • @priyavipin8742
    @priyavipin8742 2 роки тому +27

    ഡിംപിൾ ഇത്‌ ഒരിക്കലും ഒരു അമ്മമാരും കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അല്ല ഞാൻ കുറെ കരഞ്ഞു മോൾക്ക് നല്ല ഒരു ധൈര്യം ദൈവം തരും

  • @reshmarobert3336
    @reshmarobert3336 2 роки тому +157

    ദൈവമേ ഇതുപോലെ ഒരു ഡെലിവറി സ്റ്റോറി ആർക്കും ഉണ്ടാകരുതേ 🙏🙏🙏😢😢

  • @vinodkumar-df1ck
    @vinodkumar-df1ck 2 роки тому +223

    ഡിംപിൾ സങ്കടപെടണ്ട.... ഇനിയും കുഞ്ഞുങ്ങൾ ഉണ്ടാകും... ഇപ്പോൾ പോയ മോൻ വീണ്ടും ഒരു മാലാഖയായി വരും.... പ്രാർത്ഥിക്കണം... നല്ലതേ വരൂ.. m..

  • @ranjithkp2470
    @ranjithkp2470 2 роки тому +59

    ഞനും അനുഭവിച്ചിട് ഉണ്ട് ഒരു കുഞ്ഞ് നഷ്ട പെട്ട വേദന... 19ആം വയസിൽ ആ സംഭവ ശേഷം ഞനും ബോൾഡ് ആയി.. ഇപ്പോ എനിക്ക് ഒരു മോൻ ഉണ്ട്❤❤❤

  • @kidsguide1811
    @kidsguide1811 2 роки тому +59

    എനിക്കും എന്റെ ആദ്യത്തെ മോനെ ഇതുപോലെ നഷ്ടപ്പെട്ടു. ഇന്നും അത് ഓർക്കുമ്പോൾ സഹിക്കാൻ പറ്റില്ല. അത് കഴിഞ്ഞ് രണ്ട് ആൺകുട്ടികളെ എനിക്കും ദൈവം തന്നു.

    • @3comadystars7777
      @3comadystars7777 2 роки тому

      Enikum ende aadhyathe mone nashtspetathanu... Delivery kazhinju 3 day kazhinju avan enne vitu poyi..😔😔 Epo enik 3 aan kutikal und.. Alhamdulillah..... 🥰🥰🥰🥰

    • @snehads8975
      @snehads8975 2 роки тому

      Enikum 😪

  • @flywithdreamz
    @flywithdreamz 2 роки тому +94

    ഹൃദയം നുറുങ്ങുന്ന ഈ vlog dislike ചെയ്ത മഹാന്മാരെ നമിക്കുന്നു 🙏🙏🙏

    • @sreenaanu6917
      @sreenaanu6917 2 роки тому +2

      അതെ വല്ലാത്തൊരു തൊലിക്കട്ടി തന്നെ 🙏

  • @ranigireesh8969
    @ranigireesh8969 2 роки тому +358

    ഇതു കേട്ടു ഹൃദയം പൊട്ടിക്കരയാത്ത അമ്മമാർ ഉണ്ടാവില്ല 😭😭💔💔

  • @chemmushereef
    @chemmushereef 2 роки тому +1

    Dear വിഷമിക്കണ്ട കേട്ടപ്പോൾ ഭയങ്കര സങ്കടം തോന്നി.

  • @user-mt7jb2uw6t
    @user-mt7jb2uw6t 2 роки тому +307

    ഡിമ്പിൽ അവൻ വെയിറ്റ് ചെയ്യുവാ. വീണ്ടും. മകനായി ജനിക്കാൻ.. ആ വാവ തിരിച്ചു വരും ok👍🏼

  • @shemishihabhihishemishihab6107
    @shemishihabhihishemishihab6107 2 роки тому +21

    ഞാനും ഈ സിറ്റുവേഷനിലൂടെ കടന്നു പോയതാണ്..... എനിക്കും 2ആൺ കുട്ടികളായിരുന്നു..2month കിടന്നു വെന്റിലേറ്ററിൽ....2പേരെയും ഒരു കുഴപ്പമില്ലാതെ കിട്ടി... ഒരുപാട് ദുഖിച്ചിട്ടായാലും..

  • @bincys1351
    @bincys1351 2 роки тому +203

    കണ്ണും മനസ്സും വിങ്ങിയാണ് കണ്ടത്...പ്രസവം കഴിഞ്ഞ ഏതൊരു സ്ത്രീകള്ക്കു relate ചെയ്യാൻ പറ്റും.. ഇത്രയൊക്കെ survive ചെയ്ത വന്ന അമ്മക്കും കുഞ്ഞിനും ഒരുപാട് അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ ഭഗവാൻ....

  • @anuappu470
    @anuappu470 2 роки тому +2

    ഇതുപോലൊരു അവസ്ഥയിൽ കൂടി കടന്നുപോകുന്ന അമ്മയാണ് ഞാനും .ഇതുകണ്ടപ്പോൾ അനുഭവിച്ച വേദനകളൊക്കെയും മനസിലൂടെ കടന്നുപോയി .എനിക്കും രണ്ട്‌ മക്കളെ ദൈവം തന്നു . രണ്ട്‌ പെണ്മക്കൾ .രണ്ടു പേരും ഇപ്പോഴും nicu വിൽ തന്നെയാണ് . ജനിക്കുമ്പോ വേറും 700 g വീതം മാത്രമെ ഉണ്ടായിരുന്നുള്ളു . ഇപ്പോ 2 മാസമായി . വെന്റിലേറ്ററിൽ നിന്നും മിനിമം oxygen support മാത്രമായ് . ഇനിയുമുണ്ട് ഒരുപാട് ദൂരം താണ്ടാൻ . പക്ഷെ ഇപ്പോൾ അതിനുള്ള ശക്തി മനസിനുണ്ട് . ഇപ്പോ ഓരോ നിമിഷവും ഞാനെന്ന 'അമ്മ കാത്തിരിക്കുകയാണ് സ്വപ്നം കാണുകയാണ് എന്റെ പൊന്നോമനകളെ കൈകളിലെടുക്കുന്ന ആ നിമിഷത്തിനായ് ...

  • @muneerabeegump6220
    @muneerabeegump6220 2 роки тому +341

    അമ്മയാവാൻ നമ്മൾ സഹിക്കുന്നത് ഒരായുസിന്റെ ദുഖവും സന്തോഷവുമാണ്. ഡിമ്പ്ൾ ne ദൈവം അനുഗ്രഹിക്കട്ടെ

  • @user-lx1vc4li7k
    @user-lx1vc4li7k 2 роки тому +91

    ഡിമ്പിളിനെ പോലെ ഇനി ഒരു അമ്മയ്ക്ക് ആ അവസ്ഥ വരാതിരിക്കട്ടെ. ഡിമ്പിൾ അനുഭവിച്ചത് വെച്ച് നോക്കുമ്പോൾ എനിക്ക് വേദന ഇല്ലായിരുന്നു എന്ന് വേണം പറയാൻ. ആ കാലിൽ തൊട്ട് തൊഴുവണം ഇത്രയും സഹിച്ചതിന് 🙏🏻🙏🏻

  • @Deepa25336
    @Deepa25336 2 роки тому +64

    ഇതുപോലെ ഒരുപാട് കഷ്ട്ടപെട്ടു ഏഴു മാസം വരെ കൊണ്ട് പോയിട്ട്, ഒരു കുഞ്ഞിനെ പോലും കൊടുത്തില്ല എന്റെ ഒരു കുഞ്ഞനിയതിക്കു 😪😪😪 ചിരിച്ചു കളിച്ചു ഒക്കെ നടക്കുന്നു എങ്കിലും അവളുടെ വിഷമം ഈശ്വരാ എത്രയും വേഗം ആ കുട്ടിക്ക് കുഞ്ഞുവാവകളെ കൊടുക്കണേ 🙏🙏🙏🙏🙏 എല്ലാരും പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @sulabhagopinath6739
    @sulabhagopinath6739 2 роки тому +11

    കണ്ണുനീരോടാണ് കേട്ടു കൊണ്ടിരുന്നത്
    എന്റെ മോളും 7month pregent ആണ് എഴു വർഷം കൂടി ഉണ്ടായതാണ് .ഞാനും പ്രാർത്ഥി ച്ചുകൊണ്ടിരിക്കുവാണ് ദൈവത്തോട് ഒരുകുഴപ്പവും ഇല്ലാത് അതിനെ തരണമേ എന്ന്

  • @shamnasarjas4848
    @shamnasarjas4848 2 роки тому +176

    Dimple ente babyum fifth monthil marichu, ipo second pregnancy ane, ipo stitchit bed restilan, enik vendiyum prarthikanam

  • @mydreams5033
    @mydreams5033 2 роки тому +33

    first time aan engne oru delivery story kelkunnath…vallatha sangadam😞 twins babies healthy anenn vijariche..😭 orikalum pregnancy simple alla…i

  • @fathimamurshida7559
    @fathimamurshida7559 2 роки тому +68

    ഇത് കേട്ട് കഴിഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞു പോയി... 😢😢😢😢എന്താ പറയേണ്ടത് എന്ന് അറിയില്ലാ... ദൈവം എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള കരുത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏😢😢

  • @hani3321
    @hani3321 2 роки тому +25

    മോളെ ഈഅവസ്ഥ കടന്ന് വന്നഒരു അമ്മ യാണ് ഞാനും. ഒരാൾപോയി ഒരാൾ ഒണ്ട് അൽഹംദുലില്ലാഹ്. വർഷം ഒരുപാട് കഴിഞ്ഞു. ജീവിതത്തിൽ മറക്കാൻ പറ്റില്ല

  • @user-cx8yg4wj1y
    @user-cx8yg4wj1y 2 роки тому +23

    Ente second delivery ithe pole pain full aayirunnu... 7 month laanu mone C's cheythath... 800 gm aayirunnu... C's nte time ente mone kaanuvaan enikk kazhinjirunnilla.... 5 days kazhinj aanu ente mone njaan kandath. Athum othiri distance il ninnum....ippol ente monu 3 years.... Aalkk ippolum weight kuravu aanu... Ente mone nicu yil safe aayitt nokkiya kottayam govt hospital le staff nodu big thanks......

  • @maluanandhu8282
    @maluanandhu8282 2 роки тому +175

    അമ്മ ആയിട്ട് അത് നഷ്ടപ്പെട്ടവർക് ഇത് കാണുമ്പോൾ വിഷമം ആകും ഞാൻ ഇപ്പം ഈ അവസ്ഥയിൽ ആണ്.. എനിക്ക് വേണ്ടിട് prathikuka

    • @afi9129
      @afi9129 2 роки тому +4

      എന്ത് പറ്റി..? പ്രാർത്ഥിക്കാം

    • @haadihaami
      @haadihaami 2 роки тому +1

      Dhaivathin pareekshnam.. Athil vishvasikkaam.. Praarthikkaam..

    • @anjuanish7249
      @anjuanish7249 2 роки тому

      എന്നപറ്റി, പ്രാത്ഥിക്കാം

    • @parvathymenon90
      @parvathymenon90 2 роки тому

      🙏🙏🥺

    • @shu-haib1624
      @shu-haib1624 2 роки тому

      ഞാനും അത് അനുഭവിച്ച3മാസം മുൻപ് ☹️

  • @silu4479
    @silu4479 2 роки тому +178

    ഇതൊക്കെ കാണുമ്പോൾ സങ്കടം ഉണ്ട് പക്ഷേ ഡിമ്പിൾ ഇപ്പോൾ ഉണ്ടായ സങ്കടത്തിന് ദൈവം ഒരു സന്തോഷം തരും ആ മോൻ ആരോഗ്യത്തോടെ വീണ്ടും പുനർജനിക്കും ഡിമ്പിളിൻ്റെ കുഞ്ഞുമോനെ എന്നും ദൈവം കാത്തുരക്ഷിക്കും

  • @Simbily
    @Simbily 2 роки тому

    Daivathinte maalakha kunjine daivam thirichu vilichu en matram karuthuka ... Njanum ethe pole delivery kayinj kidapaayi poya avasta il nin uyarnn Vanna fennics bird aanu... Ente ee life il njan face cheyanam en god decide cheytha aa one year naalukal ....

  • @priyajithin7922
    @priyajithin7922 2 роки тому +134

    ഡിമ്പിൾ സ്ട്രോങ്ങ്‌ അല്ലായിരിക്കും.... But ഡിമ്പിൽ എന്ന അമ്മ സ്ട്രോങ്ങ്‌ ആണ് സ്ട്രോങ്ങ്‌ മാത്രമല്ല ബോൾഡ് ആണ്... 🥰❤ ആ മോനു വേണ്ടി ഞങ്ങടെ പ്രാർഥനയിൽ എന്നും ഉണ്ടാകും.ഞാനും ഇപ്പൊ 30വീക്ക്സ് പ്രെഗ്നന്റ് ആണ്. എല്ലാ കംപ്ലിക്കേഷനും ഉണ്ട് ബെഡിൽ തന്നെ യാണ്.

    • @Rhthunanda
      @Rhthunanda 2 роки тому +9

      Take Care❤😘😘😘😘😘😘 May God Bless You🙏

    • @useruser-il9sq
      @useruser-il9sq 2 роки тому +6

      Take care. Everything will go well 👍

    • @krishnarnair3633
      @krishnarnair3633 2 роки тому +6

      God bless you.
      Take care❤

    • @Mynassmile333
      @Mynassmile333 2 роки тому +4

      God bless u mom.... 😘

    • @najmakabeer6140
      @najmakabeer6140 2 роки тому

      Take care❤️❤️❤️❤️

  • @subair1062
    @subair1062 2 роки тому +192

    ചേച്ചി ഒരു വട്ടം കൂടി പ്രസവിക്കണം ഒരു കൊച്ചു സുന്ദരിയെ

  • @hibabiju9885
    @hibabiju9885 2 роки тому +48

    പറയാൻ വാക്കുക്കൾ ഇല്ല. ഒരു ജീവൻ ഭൂമിയിലേക്ക് നൽകാൻ വേണ്ടി ത്യാഗവും വേദനയും സഹിച്ച എല്ലാ അമ്മമാരെയും ഓർക്കുന്നു.
    Dimple chechi hats off you❤️

  • @ayshamizworld4511
    @ayshamizworld4511 2 роки тому +42

    കണ്ണുകൾ നിറഞ്ഞത് കൊണ്ടും ഹൃദയം വിങ്ങിപ്പൊട്ടിയത് കൊണ്ടും ഈ video മുഴുവനാക്കാൻ കഴിഞ്ഞില്ല. ഇരട്ട കുഞ്ഞുങ്ങളുടെ അമ്മയായത് കൊണ്ട് ഡിമ്പിൾ ന്റെ മനസ്സികാവസ്ഥ ഊഹിക്കാവുന്നതേ ഉള്ളൂ. ദൈവം മനസ്സിന് ഇനിയും കരുത്ത് നൽകട്ടെ. പ്രാർഥനകൾ ❤️

    • @rohinisamuelthomaskollannu8263
      @rohinisamuelthomaskollannu8263 2 роки тому

      Prayers

    • @simlanavas4006
      @simlanavas4006 2 роки тому

      അതേയ്.. എനിക്കും ഇരട്ട കുട്ടികളാണ്. ഇത് കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി 😓

  • @sangeetha3175
    @sangeetha3175 2 роки тому +160

    ഓരോ സ്ത്രീകളും എത്ര thoolam വേദനകൾ ആണ് അമ്മ ആകാൻ വേണ്ടി എടുക്കുന്നത് ശെരിക്കും ദൈവങ്ങൾ ആണ് അമ്മമാർ ❤️❤️

  • @miluzworld4782
    @miluzworld4782 2 роки тому +2075

    നമ്മുടെ അമ്മമാർക്ക് ദീര്ഗായുസ്സ് നൽക്കട്ടെ...

  • @SmileWithSithara
    @SmileWithSithara 2 роки тому +90

    കഴിഞ്ഞ വീഡിയോ കണ്ടപ്പോ വാവകൾ രണ്ടുപേരും സുഖായി ഇരിക്കുന്നെന്ന കരുതിയത് പക്ഷെ ഇതിൽ സത്യം മനസിലായി എന്നാലും ഒരു വാവേനെ ദൈവം തന്നല്ലോ അതുകൂടി ഇല്ലാത്ത ഒരുപാട് ആളുകൾ ഉണ്ട് ഇനി ഉള്ള ജീവിതം നല്ല സന്തോഷമായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @user-un7gf6ve1j
    @user-un7gf6ve1j 2 роки тому +7

    ഡിസ്‌ലൈക്ക് ഇട്ട ഈ ആൾകാർക്ക് ഹൃദയം എന്നൊരു സാധനം ഇല്ലേ നമിച്ചു 🙏🏻🙏🏻🙏🏻🙏🏻

  • @tharakrishna5356
    @tharakrishna5356 2 роки тому +19

    ഡിമ്പിൾ strong അല്ലെന്ന് പല videos ലും പറഞ്ഞു കേട്ടിട്ടുണ്ട് പക്ഷേ ഇത് കേൾക്കുമ്പോൾ അങ്ങനെ തോന്നുന്നേയില്ല.. ഇത്രയൊക്കെ സഹിക്കാൻ ഒരു strong lady ക്കേ കഴിയൂ.. ❤️ എല്ലാ വിഷമങ്ങളും മറക്കാൻ കഴിയട്ടെ

  • @premag4188
    @premag4188 2 роки тому +16

    ഇതേ അനുഭവത്തിലൂടെ കടന്നുവന്ന ഞാൻ സിസേറിയൻ കഴിഞ്ഞ് 5 ദിവസം കഴിഞ്ഞ് പോയി കുഞ്ഞ് ആദ്യത്തെ ഇന്നും നീ റുന്ന ഓർമ്മയാണ് എനിക്ക് ഓർക്കുബോൾ

  • @rifurifanukl7803
    @rifurifanukl7803 2 роки тому +43

    പലരുടെയും അഫിപ്രായം കളയെടോ..... അതൊന്നും വേണ്ട... നമുക്ക് ഉള്ളത് നമുക്ക് കിട്ടും..... അത് നമ്മുടെ കാര്യം.. Nammal തീരുമാനിക്കണം. മറ്റുള്ളവരോട് പോകാൻ paray

  • @nivedithsujith8022
    @nivedithsujith8022 2 роки тому +10

    എനിക്കും എന്റെ ആദ്യ കുഞ് നഷ്ടപ്പെട്ടു.ദൈവം അനുഗ്രഹിച്ചു ഒരു മോനും ഒരു മോളും ഉണ്ടായി.മോൾക്ക് 48 ദിവസം ആയി

  • @roopaunnimol..2383
    @roopaunnimol..2383 2 роки тому +92

    എത്ര സങ്കടം സഹിച്ചാ ചേച്ചി ഇവിടെ എത്തിയത് കേട്ടിട്ട് ചങ്ക് പൊട്ടുന്ന ഒരു വേദന.......ഒരാൾ ഉണ്ടല്ലോ ഇപ്പോ കൂടെ കുഞ്ഞുവാവ സുഖായിരിക്കട്ടെ എന്നും...

  • @athirapjoseph884
    @athirapjoseph884 2 роки тому +500

    പൊന്നു ചേച്ചി എല്ലാം ദൈവത്തിൻ്റെ തീരുമാനം ആണ് സങ്കടപ്പെടണ്ട ട്ടോ.ദൈവം എന്തെങ്കിലും നന്മ കണ്ടു ഉണ്ടകും

  • @SRSworldcom
    @SRSworldcom 2 роки тому +37

    ആ മോൻ ഇനിയും ഡിംപിൾ ന്റെ മകനായി പിറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @shabnasameer8325
    @shabnasameer8325 2 роки тому +16

    Felt like it's my story. I had twins but i lost 1st baby at 2nd month of pregnancy. I delivered at 26th week. Her birth weight was 735grms. My baby girl is 1yr 3months now. She is healthy💪now. All thanks to Almighty.

  • @user-hn2mg9yj8w
    @user-hn2mg9yj8w 2 роки тому +544

    നല്ല ആരോഗ്യം ഉള്ള മക്കളെ ഏല്ലാർക്കും കിട്ടട്ടെ. മക്കളില്ലാത വിഷമിക്കുന്നവർക് എത്രയും പേട്ടെന്ന് ഒരു പ്രേശ്നങ്ങളും ഇല്ലാത്ത പിഞ്ചോമന മക്കളെ കിട്ടട്ടെ 🥰

    • @shanifmohammed6656
      @shanifmohammed6656 2 роки тому +9

      Njan oru kunjinu vendi kathirikkuvanu. 2 years kazhinju mrge kazhinjitu

    • @aswathyvinod1118
      @aswathyvinod1118 2 роки тому +18

      എനിക്കു കുഞ്ഞുങ്ങൾ ഇല്ല .ആറു വർഷം ആയി .കുഞ്ഞുങ്ങളെ കാണുമ്പോൾ ഒത്തിരി വിഷമം ആണ് ഈശ്വരൻ എനിക്കും ഒരു കുഞ്ഞിനെ തരാൻ പ്രാർത്ഥിക്കണം

    • @nazrindileep365
      @nazrindileep365 2 роки тому +3

      Aaameen

    • @razizubair247
      @razizubair247 2 роки тому +4

      🤲🤲

    • @rifurifanukl7803
      @rifurifanukl7803 2 роки тому +3

      Aameen🤲

  • @rifurifanukl7803
    @rifurifanukl7803 2 роки тому +94

    രണ്ടു വാവ ഉള്ളത് എത്ര നന്നായി. ഒരാളെ എങ്കിലും കിട്ടിയല്ലോ.. അത് ആശ്വാസം അല്ലെടോ.. അവന്റെ കളി ചിരി കാണുമ്പോൾ എല്ലാം perfect ആകുമെടോ

  • @nivuneeravnivuneerav4571
    @nivuneeravnivuneerav4571 2 роки тому +270

    ഓരോന്ന് കേൾക്കുമ്പോൾ മനസ്സിൽ വല്ലാത്ത വേദന
    സ്വന്തം ചേച്ചിക് വന്നത് പോലെ

  • @divyamadhavan8862
    @divyamadhavan8862 2 роки тому +4

    എനിക്ക് ഈ വേദന മനസ്സിലാകും. എന്റെ ഡെലിവറി date നു 1 week മുമ്പ് എന്റെ കുഞ്ഞു മരിച്ചുപോയി. ആൺകുഞ്ഞു ആയിരുന്നു ഇപ്പൊ 2 years ആയി. ഇതു കേട്ടപ്പോൾ എനിക്ക്.......

  • @saranyasauraj3116
    @saranyasauraj3116 2 роки тому +398

    കേട്ടപ്പോൾ വിഷമമം തോന്നി... നമ്മുടെ കുടുംബത്തിൽ നടന്നപ്പോലെ ഒരു feeling

  • @aleenamariya7675
    @aleenamariya7675 2 роки тому +294

    ഒന്നും പറയാൻ പറ്റുന്നില്ല.. എല്ലാം സഹിക്കാൻ ഉള്ള ശക്തി ദൈവം തരട്ടെ.. പ്രാർത്ഥനയിൽ എന്നും ഓർക്കും..

  • @a2zdots465
    @a2zdots465 2 роки тому +353

    ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ അമ്മമാരെ ഓർക്കുന്നു 😍 എല്ലാം അമ്മമാർക്കും ഒത്തിരി സ്നേഹം 😍😍

    • @aneespgd8950
      @aneespgd8950 2 роки тому +2

      ഒരുപാട് സങ്കടം തോന്നി

  • @khadeejathulkubra701
    @khadeejathulkubra701 2 роки тому +12

    ഞാനും ഇതേ അവസ്ഥകളിലൂടെ കടന്നുപോയ വളാണ് '
    ഇപ്പാഴും അനുഭവിക്കുകയാണ്.
    മോൾക്ക് ഒരു വയസ്സ് ആയി കിടന്ന കിടപ്പാണ്
    ഡോക്ടർമാരെല്ലാം കൈ ഒഴിഞ്ഞു.
    എന്തും സംഭവിക്കാം
    ചേച്ചിക്ക് ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന് ഒരിക്കലും വിജാരിച്ചില്ല.

    • @mc8155
      @mc8155 2 роки тому +1

      ദൈവം അനുഗ്രഹിക്കട്ടെ... എല്ലാം കർത്താവ് സുഖമാക്കും.നന്നായി പ്രാർത്ഥിക്ക്..എൻറെ അനുഭവം ആണ്.

    • @khadeejathulkubra701
      @khadeejathulkubra701 2 роки тому

      അനുഭവിച്ചവർക്കാണ് അതിൻ്റെ വിഷമം കൂടുതൽ മനസ്സിലാവുക'
      ലോകത്ത് ഇങ്ങനെ ഒക്കെ ഉണ്ടെന്ന് ഞാൻ അപ്പോഴാണ് അറിഞത്
      ആർക്കും വരുത്താതിരിക്കട്ടെ.
      Pregnancy time കൂടുതൽ ശ്രദ്ധിക്കുക.
      എന്നിക്കൊന്നും അറിയില്ലായിരുന്നു. ആദ്യത്തെ പ്രസവമാണ്ട് 'പക്യാ ത ഒന്നും 1 ഇല്ലായിരുന്നു.

  • @anjalikannananjali557
    @anjalikannananjali557 2 роки тому +50

    എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യം 😔😭🙏🏻... എനിക്ക് അറിയാം ഈ അമ്മയുടെ വേദന.. 🙏🏻..

  • @aswathyjithendran508
    @aswathyjithendran508 2 роки тому +205

    നന്നായിരിക്കട്ടെ,Dimple ന്റെ ആഗ്രഹപ്രകാരം ആരോഗ്യമുള്ള ഒരു പെൺകുഞ്ഞിന് കൂടി ജന്മം നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @ishaalworld3220
    @ishaalworld3220 2 роки тому +32

    6 monthil പ്രസവിച്ച ഒരു മോൾ എന്റെ വീട്ടിലുണ്ട് 👍പേടിക്കണ്ട ഒരു കൊഴപ്പുണ്ടാവില്ല 💪

  • @karthikachandran6811
    @karthikachandran6811 2 роки тому +134

    വാവയോടൊപ്പം സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
    അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോയി, അമ്മ അതൊരു പുണ്യമാണ്
    എല്ലാവർക്കും അതിനു കഴിയട്ടെ

  • @sreenasreena1278
    @sreenasreena1278 2 роки тому +42

    എന്നാലും കുഴപ്പമില്ല മോളേ ഒരു വാവയെ കിട്ടില്ലോ... കേട്ട് സഹിക്കുന്നില്ല എല്ലാം സഹിക്കാൻ മോൾക്ക്‌ കഴിയട്ടെ

  • @krishnenduvinod1726
    @krishnenduvinod1726 2 роки тому +175

    ചില സമയങ്ങൾ അറിയാതെ കരഞ്ഞു പോയി.. Dimbile ഒരുപാട് സ്നേഹം. മനസ് നിറഞ്ഞാണ് പറയുന്നേ.

    • @cook130
      @cook130 2 роки тому +1

      Yes

    • @mareenajenin1559
      @mareenajenin1559 2 роки тому +2

      കണ്ണു നിറഞ്ഞു,ദൈവത്തിന് അസാധ്യമായി ഒന്നുമില്ല

  • @nasalworld2798
    @nasalworld2798 2 роки тому +75

    ഇത്രയും പറഞ്ഞ് തന്ന ആ മനസ്സ് ഒരു സല്യൂട്ട്🤝 ആർക്കും ഇങ്ങനെ വരാതിരിക്കട്ടെ. എന്ന പ്രാർത്ഥനയോടെ 🤲🤲🤲

  • @dhadumuhammad5052
    @dhadumuhammad5052 2 роки тому +5

    ഞാനും ഇത് പോലെ അനുഭവിച്ചതാണ്...... എന്റെ മോനെ എനിക്ക് കിട്ടിയില്ല.. വർഷങ്ങൾക്ക് ശേഷം ദൈയ്‌വം എനിക്ക് രണ്ടു മക്കളെ തന്നു... എങ്കിലും ഇത് കണ്ടപ്പോൾ ഞാൻ അന്നനുഭവിച്ചതൊക്ക ഓർമ്മ വന്നു.. മിഴികൾ ഈറനണിഞ്ഞു

  • @rifurifanukl7803
    @rifurifanukl7803 2 роки тому +46

    ഇത്ര സഹിച്ചിട്ടും ഇയാൾ ദൈവത്തെ കൈവിടാതെ മുന്നോട്ട് പോകുന്നല്ലോ.. അതും നല്ല കാര്യം. ഞാൻ full time ദൈവത്തെ പഴിച്ചു.. അത്രക്കും ഞാൻ..

  • @seema8291
    @seema8291 2 роки тому +22

    ഡിമ്പിൾ ന്റെ കഴിഞ്ഞ വീഡിയോ കണ്ടിട്ട് കുറെ സമയം നെഞ്ചിനുള്ളിൽ വല്ലാത്ത ഒരു വിങ്ങൽ ആരുന്നു. അതുകൊണ്ട് തന്നെ ഈ വീഡിയോ കാണാൻ ഉള്ള ധൈര്യം ഇല്ല. ഞാനും ഒരമ്മയാണ്. മോൾക്ക്‌ എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന പ്രാർത്ഥന മാത്രം ❤

  • @hajaraibrahim2634
    @hajaraibrahim2634 2 роки тому +52

    ചേച്ചി, വിഷമിക്കേണ്ട. അവൻ സ്വർഗ ലോകത്ത് sandhoshamayi ഇരിക്കുന്നുണ്ടാവും.☺

  • @devitaammu8205
    @devitaammu8205 2 роки тому +40

    കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി... ദൈവം അനുഗ്രഹിക്കട്ടെ അമ്മയെയും കുഞ്ഞിനേയും... ഞാനും ജൂബിലി ഹോസ്പിറ്റലിൽ ആയിരുന്നു, കുറെ complications ഉണ്ടാരുന്നു. Dr. സാലി തന്നെ ആരുന്നു..she is really great...
    Last Cesarean വേണ്ടിവന്നു

  • @MYworld-uh3im
    @MYworld-uh3im 2 роки тому +66

    ഡെലിവറി കഴിഞ്ഞു കുഞ്ഞില്ലാതെ വീട്ടിൽ വരുന്ന അവസ്ഥ ഇനിയാർക്കും വരാതിരിക്കട്ടെ. ഞാൻ ശരിക്കും അനുഭവിച്ചിട്ടുണ്ട് .

  • @aamis16
    @aamis16 2 роки тому +83

    ഇനിയും പ്രസവിക്കണം ❤9 മാസം ക്യാരി ചെയ്തു നല്ലരു സുന്ദരി കുട്ടിയെ കിട്ടട്ടെ🙏❤god bless u❤

  • @jeenajustin7044
    @jeenajustin7044 2 роки тому +12

    13വർഷത്തിന് മുന്നേ ഇതേ അനുഭവങ്ങളിലൂടെ എനിക്കും പോകേണ്ടി വന്നിട്ടുണ്ട്. ഓർക്കാനെ കഴിയുന്നില്ല.

  • @Moments_Of_Momenta
    @Moments_Of_Momenta 2 роки тому +68

    വളരെ സങ്കടമാണ് ഇത് കാണുമ്പോ...സാരമില്ല dimple..ദൈവം ഒരു മോനെ തന്നല്ലോ...അതു പോലും ഇല്ലാത്തവർ ഉണ്ടല്ലോ ലോകത്ത്.. അപ്പൊ നമ്മളൊക്കെ ഭാഗ്യവാന്മാരല്ലേ🙂

  • @Kunkirankan
    @Kunkirankan 2 роки тому +146

    നെഞ്ചിടിപ്പോടെയും കണ്ണ് നിറഞ്ഞും കേട്ട സ്റ്റോറി.. പൊന്നു മോനു ദീർഘായുസും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെ...

  • @remyasooraj8194
    @remyasooraj8194 2 роки тому +71

    കേൾക്കുന്നവർക്ക് ഇത്രയും വിഷമം ഉണ്ടെങ്കിൽ ഇത് അനുഭവിച്ചവർക്കുള്ള അവസ്ഥ കഷ്ട്ടം

  • @nafsivlog9917
    @nafsivlog9917 2 роки тому +63

    ഈ ഭൂമിയിലേക് വരുന്ന എല്ലാ മക്കൾക്കും ദൈവം dheergayuss കൊടുക്കട്ടെ 😔🙏🏻🙏🏻🙏🏻

  • @Arya_Niravu
    @Arya_Niravu 2 роки тому +79

    2 masam pregnant aayirunnappol miscarriage aaayathanu...4 varshayi ippazhum athil ninnum manassu fullayi maariyittilla.. can understand your feelings.. ippo 8 years aayi Kalyanam kazhinjit ithuvare baby aayittilla.
    Dimple oru baby undalloda santhoshayit irik vavakuttan nalla arogyathode valarnnu varatte 😊

    • @FAB-jc1cd
      @FAB-jc1cd 2 роки тому +2

      Same

    • @livelaughlove573
      @livelaughlove573 2 роки тому +4

      Sabine Hospital.

    • @livelaughlove573
      @livelaughlove573 2 роки тому +3

      Muvattupuzha

    • @Arya_Niravu
      @Arya_Niravu 2 роки тому +1

      @@livelaughlove573 ariyam pokanam

    • @ചിത്രശലഭം-ഥ3ര
      @ചിത്രശലഭം-ഥ3ര 2 роки тому +6

      എനിക്കും 2 മാസം ആയപ്പോൾ അബോർഷൻ ആയി. പിന്നെ 4 വർഷം കഴിഞ്ഞു പ്രെഗ്നന്റ് ആയി ഇപ്പോൾ ഒരു വയസ് ഉള്ള മകൾ ഉണ്ട്. വേളാങ്കണ്ണിയിൽ പോയി തൊട്ടിൽ കെട്ടി പ്രാർത്ഥിച്ചു ആ മാസം തന്നെ പ്രെഗ്നന്റ് ആയി.. ദൈവം നിങ്ങൾക്കും മക്കളെ നൽകി അനുഗ്രഹിക്കും.. 🌹