1262: നോമ്പ് കാലത്തെ ആഹാര രീതി, മറ്റു സംശയങ്ങൾ | Food routines & doubts during Ramadan

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 380

  • @muhammdkutty4577
    @muhammdkutty4577 Рік тому +50

    മാഷാ അള്ളാ നല്ല അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ അല്ലാഹു സുബ്ഹാനവുതാല

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Рік тому +54

    Jazakallah khairan kazeera.... അത്തായത്തിൽ ബർകത്തുണ്ട് അതിനാൽ നിങ്ങൾ അത്തായം ഉപേക്ഷിക്കരുത്... റസൂൽ സ്വല്ലാഹു അലൈഹിവസല്ലം

    • @siraj236
      @siraj236 Рік тому +4

      Swallallahualaihivasallam

  • @nazeemac1497
    @nazeemac1497 Рік тому +60

    ആഫിയത്തുള്ള ദീർഘായുസ് അള്ളാഹു പ്രധാനം ചെയ്യട്ടെ ഡോക്ടർ 🤲🤲🤲

  • @ubaidubaid1203
    @ubaidubaid1203 Рік тому +120

    മാഷാ അള്ളാ നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് ഒരുപാട് അഭിനന്ദനങ്ങൾ❤🙏🙏🙏🌹

    • @user-ok5vu4dk2m
      @user-ok5vu4dk2m Рік тому

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😮😮 aa

    • @attabipandari1675
      @attabipandari1675 Рік тому +2

      അൽഹംദുലില്ലാഹ്

    • @muhamedbaqaviakkode2229
      @muhamedbaqaviakkode2229 Рік тому

      നല്ല നിർദ്ദേശങ്ങൾ ഡോക്ടർക്ക് അഭിനന്ദനങ്ങൾ

    • @sumanv6497
      @sumanv6497 Рік тому

      Opooj😂❤😂 to 😮w AA43😂3

    • @aysha8721
      @aysha8721 10 місяців тому

      വിലപ്പെട്ട. അറിവുകൾ. നല്കാൻ. അല്ലാഹുവിന്റെ. അനുഗ്രഹം. ഉണ്ടാവട്ടെ. Dr

  • @abdulshukkkoora9329
    @abdulshukkkoora9329 Рік тому +53

    വിലപ്പെട്ട ഉപദേശം നൽകിയ ഡോക്ടറർക്ക്
    എല്ലാ വിധ അനുഗ്രഹങ്ങളും അല്ലാഹു നൽകുമാറാകട്ടെ

  • @mjx7368
    @mjx7368 Рік тому +57

    I’m Christian and I plan on doing fasting this Ramadan .. his video are fully useful

    • @devrajan6
      @devrajan6 Рік тому +3

      പ്രാന്ത് ഉണ്ടോ 😂😂

    • @asifind8585
      @asifind8585 Рік тому +5

      Fasting one month in every year is needy for human being to maintain physical and mental wellness 👍🏻

    • @devrajan6
      @devrajan6 Рік тому +2

      @@asifind8585 വെള്ളം കുടിക്കാത്തതെയുള്ള നോയംബ് പണി കിട്ടും

    • @asifind8585
      @asifind8585 Рік тому +8

      @@devrajan6 ശക്തമായ ദാഹവും വിശപ്പും ഉണ്ടാവുമ്പോൾ ശരീരം കെട്ടിക്കിടക്കുന്ന എനർജി യൂസ് ചെയുന്നു.. അതിനാൽ ശരീരത്തിലെ അമിത കൊഴുപ്പില്ലാതാവുന്നു..

    • @gadhuam5218
      @gadhuam5218 Рік тому

      @@devrajan6നിനക്കോ

  • @rukhiyack3808
    @rukhiyack3808 Рік тому +29

    നോമ്പടുത്ത സമയത്ത് സാറിൻ്റെ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്, പ്രത്യേകിച്ചും എന്നെപ്പോലെ sugar, Bp ഉള്ളവർക്ക്

  • @sunrais0
    @sunrais0 Рік тому +75

    10:39 പ്രധാനമായും ആത്മ നിയന്ത്രണം കൊണ്ട് വന്നേ മതിയാവൂ. 12,14 മണിക്കൂർ ഫാസ്റ്റ് ചെയ്യുമ്പോ ശരീരത്തിന്ന് ഒത്തിരി ഗുണങ്ങൾ ഉണ്ടാവുന്നു. നോമ്പ് തുറക്കുന്നതോട് കൂടി ആ ഗുണങ്ങൾ നശിക്കുന്ന രീതിയിൽ ഭക്ഷണം കഴിക്കരുത് 👍.
    ഡോക്ടറുടെ ക്ലാസ് കേട്ട് 30 നോമ്പും ഉറപ്പായി എണ്ണ പലഹാരങ്ങളും പഞ്ചസാര അടങ്ങിയ ഭക്ഷണ പാനീയങ്ങളും ഒഴിവാക്കും എന്നുള്ളവർ✋.ബുദ്ധിമുട്ടാണെന്ന് അറിയാം. പക്ഷെ ഡോക്ടർ ആധികാരികമായി നമുക്ക് അതിന്റെ ദൂഷ്യവശങ്ങൾ നിരന്തരം പറഞ്ഞു തന്നിട്ടും നമ്മൾ ശ്രമിക്കാതിരിക്കുന്നത് ശരിയല്ലല്ലോ. നോമ്പ് അതിന്നൊരു തുടക്കമാകട്ടെ 💪.

  • @subaires2750
    @subaires2750 9 місяців тому +8

    എണ്ണപ്പലഹാരങ്ങൾ പൂർണമായും ഒഴിവാക്കാനാണ് പറയേണ്ടത് അല്പം കഴിക്കാൻ പറഞ്ഞാൽ പരിധിയില്ലാതെ കഴിക്കും അതാണ് പൊതുജനത്തിന്റെ സ്വഭാവം

  • @raheemka
    @raheemka Рік тому +12

    സർവ്വോപരി, രോഗികൾക്ക് നോമ്പ് നിർബന്ധമല്ല എന്നറിയുക. നോമ്പ് നഷ്ടപ്പെടുന്നവർ അതിനുള്ള പ്രായശ്ചിത്തം ചെയ്താൽ മതി. അല്ലാഹു നിങ്ങൾക്ക് എളുപ്പമാണ് ഉദ്ദേശിക്കുന്നത്, ബുദ്ധിമുട്ടല്ല.
    റമദാൻ കരീം..
    تقبل الله منا ومنكم صالح الاعمال

  • @beevishajebbeevishajee4561
    @beevishajebbeevishajee4561 Рік тому +8

    മാഷാ അള്ളാഹ് ഒരു മടിയും കൂടാതെ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്ന ഡോക്ടർ ക്ക് ഒരു പാട് നന്ദി🥰..... ഇനിയും നല്ല അറിവുകൾ പറഞ്ഞു തരാൻ ഡോക്ടർക്ക് കഴിയട്ടെ🤲..

  • @shamsudheenshamsu6461
    @shamsudheenshamsu6461 Рік тому +6

    മാഷാ അല്ലഹ്നല്ല അറിവ് എല്ലാവിധ അനുഗ്രഹങേളും ഉണ്ടാവട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ

  • @mymoonathyousaf5698
    @mymoonathyousaf5698 Рік тому +23

    അൽഹംദുലില്ലാഹ് ഒരുപാട് നന്ദി ഡോക്ടർ 🙏🙏

  • @hinusworld6930
    @hinusworld6930 9 місяців тому +1

    Ingane samoohathinu upakaram cheythu orupaad kaalam jeevikkaan daivam Dr ku anugraham nalkatte❤❤

  • @muhammednasmilanzilmon5726
    @muhammednasmilanzilmon5726 Рік тому +8

    മാഷാഅല്ലാഹ്‌ good messag
    ഇസ്ലാമിക അഭിന്ദനങ്ങൾ 💐💐💐

  • @jasminejazz6435
    @jasminejazz6435 Рік тому +25

    Good words are also an ibadath.leading people to do their ibadath perfectly is sadaqathul jaariya..may Allah shower his blessings upon you n ur fam.. Àmeen

  • @shaan808929166
    @shaan808929166 Рік тому +15

    Things to follow ;
    We eat only in limited period during ramadan, so during the time that we eat it is very important that we eat only healthy nutritional foods. Ramadan is all about purifying your heart and purifying your body, fasting has lots of benefits to your body if you follow it right.
    1. Break your fasting with Dates and 2 glass of water
    2. Eat one to two eggs and nuts
    3. Eat fruits
    4. Avoid sugar completely
    5. In your available time before you go to bed, drink as may as water you can
    Ramadan Kareem

  • @fathimasubair4208
    @fathimasubair4208 Рік тому +1

    മാഷാഅല്ലാഹ്‌, അൽഹംദുലില്ലാഹ് ഒത്തിരി സന്തോഷം, ഇൻശാഅല്ലാഹ്‌ ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ട് അതിന്റ ഗുണവും കിട്ടിയിട്ടുണ്ട്. എല്ലാവരും ഒന്ന് ശ്രമിച്ചു നോക്കണം തീർച്ചയായും 👍

  • @mahaboobp7507
    @mahaboobp7507 Рік тому +12

    നല്ല ഇൻഫർമേഷൻ കൃത്യസമയത്ത്👍

  • @meharabeegam1654
    @meharabeegam1654 9 місяців тому

    അല്ലാഹു അനുഗ്രഹിക്കട്ടെ.

  • @ramlathm6014
    @ramlathm6014 Рік тому +5

    മാഷാ അല്ലാഹ് അള്ളാഹു ആനു ഗ്രഹിക്കട്ടെ 😊

  • @latheefpp5939
    @latheefpp5939 Рік тому +4

    വളരെ ഉപകാരപ്രദം നന്ദി

  • @mohamedthaha1538
    @mohamedthaha1538 Рік тому +16

    JAZAKALLAHU HAIRAN 🌟👍....MOST INFORMATIVE MESSAGE 👌👌

  • @Sulu-bl7zf
    @Sulu-bl7zf Рік тому +1

    അൽഹംദുലില്ലാഹ്.. Good messenger.. Jazakallah kair

  • @zahraabdulla2345
    @zahraabdulla2345 Рік тому +5

    جزاك الله خير

  • @ASARD2024
    @ASARD2024 Рік тому +2

    തൈറോഡ് ഉള്ളവർ അത്താഴത്തിന് ഒന്നര മണിക്കൂർ മുമ്പെങ്കിലും എണീറ്റ് ഗുളിക കഴിക്കണം. കാരണം വെറും വയറ്റിലാണ് ഇത് കഴിക്കേണ്ടത് . ഭക്ഷണത്തിന് ഒന്നര മണിക്കൂർ മുമ്പെങ്കിലും കഴിച്ചാലെ ഗുളികയുടെ എഫക്റ്റ് കിട്ടു. ഒരു അനുഭവസ്ഥൻ🙏

  • @habeebasalim
    @habeebasalim 9 місяців тому

    Hi.dr very use ful informations um aanu.namuku.tha nna thu.big.salute dr masha allah.aameen.

  • @saibunnisanasar3660
    @saibunnisanasar3660 Рік тому +5

    Jazakallhu khair. Alhamdulillah

  • @sabeehasabi8972
    @sabeehasabi8972 Рік тому +2

    Magnessa slim tea white tea okke kudukkunnath kond enthenkilum problem undo???

  • @jesnimsadique8723
    @jesnimsadique8723 Рік тому +6

    Dr.when to do exercises during fasting days..? Kindly include about exercises timing and types also..

  • @rukkiya6977
    @rukkiya6977 10 місяців тому

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഡോക്ടർ

  • @Habee123
    @Habee123 9 місяців тому

    Nallaarivupakarnu nalkiya doctorkk jeevidhathil nanmakalundavatte ennashamsikunnu

  • @salihkt4298
    @salihkt4298 Рік тому +5

    Good information, may Allah bless you,

  • @jasijaseela2848
    @jasijaseela2848 Рік тому +2

    Very good information jazakillahu Khair

  • @rashalvlogs2.0
    @rashalvlogs2.0 Рік тому +1

    Very informative msg thankyou so.... Much .

  • @LuckymanLife-xk3sy
    @LuckymanLife-xk3sy Рік тому +1

    Useful info
    കൃത്യമായ വ്യക്തമായ ഒരു വിവരണം

  • @silusulu4215
    @silusulu4215 Рік тому +1

    വളരെ ഉപകാരം dr.....

  • @fasilasulthana8433
    @fasilasulthana8433 Рік тому +2

    അൽഹംദുലില്ലാഹ് 💞💞വളരെ ഉപകാരപ്രദം 👍

  • @habeebasalim
    @habeebasalim 9 місяців тому

    Hi dear dr ella videos um very healthy very important.very help ful. Informations um.aanu congratu lations thank.you.so.much.dr

  • @abdulshafeek3905
    @abdulshafeek3905 Рік тому

    നല്ല. Advice
    ഉപകാര പ്രധാന
    മായി. 👍

  • @shafeekha992
    @shafeekha992 Рік тому +1

    അള്ളാഹു ദീർഘയുസും ആരോഗ്യവും നൽകനെ 🤲🤲🤲

  • @nasarnas3108
    @nasarnas3108 Рік тому +3

    Mashaallah 👍nalloru msg thannathinu Dr. Orayiram nannii 🥰

  • @divyadilip123
    @divyadilip123 Рік тому +9

    Doctor
    Please do a video on knee strengthening exercises

    • @soudabisouda7990
      @soudabisouda7990 Рік тому

      Nowadays l am suffering from the knee pain can you please suggest a remedy sir

  • @isuuuuuuu2735
    @isuuuuuuu2735 Рік тому +1

    Doctor shoulder undakunna inflammation maranulla oru vedio idane please

  • @sufiyanps8009
    @sufiyanps8009 Рік тому +1

    Nomb thuranna udan fried snacks onnum kayikaarilla
    But main course kazhikkunnath kond kuzhappamndo

  • @nujiyathsabeel6876
    @nujiyathsabeel6876 Рік тому +4

    Thank so much docter

  • @Rashi_s_mini_world
    @Rashi_s_mini_world Рік тому +2

    Hi doctor thank you very much use full information

  • @aripoovlog
    @aripoovlog Рік тому +1

    God bless you Dr kku ella nanmakalum nerunnu

  • @sahidafarooque9391
    @sahidafarooque9391 Рік тому +1

    Very useful &Informative

  • @naseerak9609
    @naseerak9609 Рік тому +6

    ഗുഡ് മെസ്സേജ് 🙏thanka🌹

  • @naseerck7757
    @naseerck7757 Рік тому +3

    Thank you dr. Good messege

  • @rasiya2356
    @rasiya2356 Рік тому +5

    Very useful video 🙏🏻

  • @achu8185
    @achu8185 Рік тому +6

    Dr. Sir enikk oru doubt und Herbalife weightloseinu use cheyyamo. Sir on parayamo plzz

  • @safiyasmsafiya742
    @safiyasmsafiya742 Рік тому +2

    Masha allah Super

  • @jameelaak2954
    @jameelaak2954 Рік тому +6

    Good message 👍🙏

  • @kllythfthm892
    @kllythfthm892 Рік тому +1

    Yenne pole fry kadikal Ramadan l undakkathe aarenkilum undoo

  • @aminarahumanrahuman6563
    @aminarahumanrahuman6563 Рік тому +1

    Dr. Right side chest pain undakunnathu enthu kondanu ennathine kurichu oru video cheyamo.

  • @habeebasalim
    @habeebasalim 9 місяців тому

    Hi dr e informatives aai.ttu lla messages ttha nna thinu.thank.you so much dr.masha allah aameen.

  • @ashrafnalthadka9879
    @ashrafnalthadka9879 Рік тому +2

    Jazakallah khair 👍

  • @AbidAbid-wh9jc
    @AbidAbid-wh9jc 9 місяців тому +2

    ഇതിനൊക്കെ അല്ലേ കയ്യടിക്കേണ്ടത്👏

  • @Musthafa-ir7jt
    @Musthafa-ir7jt Рік тому

    Mashaallah Nalla arivparanju thanndin Tnk

  • @Shamsu-b2g
    @Shamsu-b2g 9 місяців тому +1

    Hello sir.
    Videos valare use an.
    Oru request und.
    Ramdanil engneya study mumbott kond pokuka.
    Oru time table or idea paraju tharumo.
    Pleez.
    Almost +2 karude 1,2 exam mathre kazijittullu.
    Plezz pettann venam😢

  • @shahanascheerapurath9883
    @shahanascheerapurath9883 Рік тому +1

    Good suggestion doctor . shukran

  • @hamzahamza-gv3dt
    @hamzahamza-gv3dt Рік тому +1

    Thanks ഡോക്ടർ

  • @mubashirac4612
    @mubashirac4612 Рік тому

    Orupaad samshayangalkulla answer kitti.thank u doctor

  • @abdus1569
    @abdus1569 Рік тому

    Piles ulcer ullavar nombedukamo sir

  • @asifasi3204
    @asifasi3204 Рік тому

    Galblader trimoove cheydhavark ulla dait paranju tharuvo

  • @jahanworld6292
    @jahanworld6292 Рік тому +2

    Work out epol cheyyanam. During ramdan

  • @prnvprdp311
    @prnvprdp311 Рік тому +5

    2023.ലെ അടിപൊളി സന്ദേശം

  • @rahmathkv4558
    @rahmathkv4558 Рік тому +1

    Athazhathinu kazhikkan pattya healthy food enthokeya

  • @farsanakadar3159
    @farsanakadar3159 Рік тому +1

    Thudangumpol Salaan chollikkoode doctor

  • @jifriya4310
    @jifriya4310 9 місяців тому

    Can you please post Ramadan diet for weight loss and fat loss?

  • @muhammadnabeel7217
    @muhammadnabeel7217 Рік тому +1

    CKD patientine nomb edukan pattumo.
    Creatinine 3.8 und

  • @saleenapm7229
    @saleenapm7229 Рік тому +1

    Ma sha Allah

  • @sharas9365
    @sharas9365 Рік тому +5

    Dr കുട്ടികളിൽ ഇപ്പോഴുണ്ടാവുന്ന വൈറൽ പനിയെ കുറിച്ച് വീഡിയോ ചെയ്യോ. കുറെ വട്ടം dr കാണിച്ചിട്ടും കുറയുന്നില്ല. ശരീരം വേദനയും ചുമയും ആണ്.

  • @MYCUTECRAFTS888
    @MYCUTECRAFTS888 Рік тому +1

    Thank u so much god bless u

  • @elizabethalex5003
    @elizabethalex5003 Рік тому +1

    2 times medicine edukkunnavar engane adjust cheyyanam. ? Is 8 hr gap enough in between.?

  • @ijazahammed5667
    @ijazahammed5667 Рік тому +2

    Weight loss aavathe engane nomb pidikkum dr. Plz reply..

  • @ferozkp-tg4lo
    @ferozkp-tg4lo Рік тому +1

    Very useful

  • @muhammedasharaf1465
    @muhammedasharaf1465 Рік тому +2

    Dr. Superb

  • @mariyasumeer1429
    @mariyasumeer1429 Рік тому +1

    Good Information,Thank you Dr

  • @desertline4822
    @desertline4822 9 місяців тому +3

    പ്രവാചകൻ 1400 വർഷം മുൻപ് പറഞ്ഞതാണ് ഇതൊക്കെ... യഥാർത്ഥ മുസ്‌ലിം ഇതൊക്കെ പാലിച്ചു പോരുന്നു... 🙏🙏🙏

  • @rishadrishad2867
    @rishadrishad2867 Рік тому +7

    സൂപ്പർ ഡോക്ടർ 👍🏼

  • @shahid3777
    @shahid3777 Рік тому +4

    Useful video thank you Dr

  • @farooquemarickar1939
    @farooquemarickar1939 Рік тому +4

    Great 👍 highly informative
    May Allah accept our fasting as an acceptable good deed

  • @kadeejakhg6221
    @kadeejakhg6221 Рік тому +5

    Masahalla

  • @shahanaadham5799
    @shahanaadham5799 Рік тому +1

    Dr air fryed foods nallathano?

  • @SATHANPNX
    @SATHANPNX Рік тому +4

    daitt ചെയ്യുന്നവർ നോമ്പ് തുറക്കുമ്പോൾ അരി ആഹാരം കഴിക്കുന്നതിൽ കുഴപ്പം ഉണ്ടോ dr

  • @zubaidabinthhassan3426
    @zubaidabinthhassan3426 Рік тому +4

    Pregnant & feeding mom's fast cheyyumbo shredhikenda karyangel parayamo..

  • @hayamehazinbinthmansoor5145

    Thanks for informative videos..God bless you.

  • @sharfawahid4706
    @sharfawahid4706 Рік тому +1

    Thank you Dr

  • @naseerak.v.9077
    @naseerak.v.9077 Рік тому +2

    Thanks Doctor 👍

  • @shereenakp3043
    @shereenakp3043 Рік тому +4

    Sir. Herbalife waite loss nutrition കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ? കുറെയായി ഇതിനെ കുറിച്ചറിയാൻ താല്പര്യമുണ്ട്. ഒരു വീഡിയോ ചെയ്യാമോ? Please.

  • @munafaathma6095
    @munafaathma6095 Рік тому +1

    Tanks docter

  • @moosajasminmoosajasmin3284
    @moosajasminmoosajasmin3284 Рік тому +2

    മാഷാ അല്ലാഹ് 👍👍👍👍

  • @basithbasith3734
    @basithbasith3734 Рік тому +3

    മാഷാഅല്ലാഹ്‌

  • @sudhacharekal7213
    @sudhacharekal7213 Рік тому

    Hai Doc

  • @jahfujahfu5795
    @jahfujahfu5795 Рік тому

    ee videokk vendi waiting aayirunnu

  • @adnas179
    @adnas179 Рік тому +1

    Useful vedio thank you doctor

  • @saleenapv8867
    @saleenapv8867 Рік тому +1

    Thank you doctor 🙏
    Maasha Allah