അൽഹംദുലില്ലാഹ് ഡോക്ടർ ചില രോഗികൾക്ക് ഫ്രീ ട്രീറ്റ് മെന്റ് കൊടുക്കൽ ഉണ്ട് എന്നു കേട്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം 👍👍 അള്ളാഹു ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തിക്കട്ടെ ഡോക്ടറെ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🥰🥰🥰🥰
Doctor പായുന്ന കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണേ. ഓരോ പുതിയ പുതിയ അറിവ് പകർന്നുതരുന്നതിന് ഒരു പാട് നന്ദി ഡോക്ടർ. May God bless you always🙏💖
I have seven prosperitie in my life. Everything is out of order .😢 I think today's video very useful for us. Thank you for your great information and supportive.
Rubodex products നെ പറ്റി അറിയണമെന്ന് ആഗ്രഹമുണ്ട്. ധാരാളം articles and advertisements ഇതിനെ പറ്റി കാണുന്നുണ്ട്. ഇത് ശരിക്കും use ചെയ്യാൻ പാടുമോ? Glutathione പോലെ adverse effects ഉണ്ടോ?
ഹലോ ഡോക്ടർ ഒരു 15 വർഷം മുൻപ് ഞാൻ വീണിരുന്നു തല അന്ന് ഇടിച്ചിരുന്നു. ഇപ്പോൾ തലയുടെ ഭാഗത്തു അതിന്റെ അടുത്തായി പൊങ്ങി നിക്കുന്നു ഇത് അന്ന് ഇടിച്ചതിന്റെ തന്നെ ആയിരിക്കുമോ ഇപ്പഴും അവിടെ തടിച്ചു കിടക്കാൻ ചാൻസ് ഉണ്ടോ.

Aameen
ഞാൻ ഒരു ടീച്ചർ ആണ്. നാല് ഭാഗത്തും എഴുതിയത് അധ്യാപനം തന്നെ... നല്ല വീഡിയോ.. Thank uuuu
Doctor പായുന്ന കാര്യങ്ങളൊക്കെ കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷമാണേ. ഓരോ പുതിയ പുതിയ അറിവ് പകർന്നുതരുന്നതിന് ഒരു പാട് നന്ദി ഡോക്ടർ. May God bless you always🙏💖
ബ്രോയിലർ ചിക്കൻ കഴിക്കുന്നതിൻ്റെ ദോഷങ്ങൾ ഒന്ന് വീഡിയോ ചെയ്യുമോ dr
ഈ ഡോക്ടർടെ ഒരു കാര്യം ഇന്നലെ Ikigai കുറിച്ച് ഓർത്തെ ഒള്ളു ഇന്ന് വീഡിയോ 😀😀
ഞാനും...Thanks Dr.
Me too,innale oru shopping appil books nokkumbol ee bookine kurich vaayichu 👍
Whenever i get dive into depression, i immediately read this book and it genuinely helps me
Nalla arivu pakarnuthannathinu nandhi 🙏🏻♥️
Thank you so much for this video. This actually gave me a smile on my face and I was able to find my Ikigai. ❤
Very good and informative video, 👍👍
സ്ത്രീകളിലെ facial hair growth നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ
In Bougainvillea, I saw Kunchacko Boban reading Ikigai.
Hi ഡോക്ടർ നമ്മൾ ഫുഡിൽ ചേർക്കുന്ന yeast ഇല്ലേ... അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ....
Thank you doctor
എൻ്റെ ഇക്കിഗെ പ്രൈമറി സ്റ്റുഡൻസ്നേ പഠിപ്പിക്കുന്നതാണ്. 4 കോ ളത്തിലും അതു തന്നെ. ഞാൻ ഒരു റിട്ടയേർഡ് govt. employee യാണ്.
I have seven prosperitie in my life. Everything is out of order .😢 I think today's video very useful for us. Thank you for your great information and supportive.
Thanks a lot Dr...was waiting since months..
ഇത് കേട്ടപ്പോ തന്നെ സന്തോഷം 🥰👍👍😍
Very good message Dr 🙏🏻
Very good topic sir, Stay blessed Doctor
Wow Great 👍 keep it up 👏👏👏
❤ Alhamdulillah ❤
Ayyo njn chindikunath dr parayum😊
Very good topic
പഠിക്കാൻ ആണ് ഏറ്റവും ഇഷ്ടം
പുതിയ അറിവ് 👍
Great🙏🏻
Very thoughtful and helpful vlog Dr.... Will surely do this... ❤️🙏
Thank you Dr ☺️👍👌
Sir,can u explain about inflammation diet .❤️
Nice 🙏🏻👌👌
Thankyou doctor❤❤❤
A must read book.
Good morning Dr🙏
Supper yantay ponnu dr🙏🙏🙏😮🥰😀
Vry wonderful ✌️
Support 👍
Which language do you prefer? malayalam or english!?
Doctor oru doubt ente father thungi marichu poyi but enik oru doubt thugi nikkune orale therigea life lek koduvarn patto
ഹായ് സാർ ❤️❤️
Daily മുട്ട കഴിച്ചാൽ piles വരുമോ..
Good topic Doctor 🤍👏🏻👏🏻🙏🏻🙏🏻
Rubodex products നെ പറ്റി അറിയണമെന്ന് ആഗ്രഹമുണ്ട്. ധാരാളം articles and advertisements ഇതിനെ പറ്റി കാണുന്നുണ്ട്. ഇത് ശരിക്കും use ചെയ്യാൻ പാടുമോ? Glutathione പോലെ adverse effects ഉണ്ടോ?
ഇതിന്റെ മലയാളം പരിഭാഷ കിട്ടുമോ ❓❓
ഹലോ ഡോക്ടർ ഒരു 15 വർഷം മുൻപ് ഞാൻ വീണിരുന്നു തല അന്ന് ഇടിച്ചിരുന്നു. ഇപ്പോൾ തലയുടെ ഭാഗത്തു അതിന്റെ അടുത്തായി പൊങ്ങി നിക്കുന്നു ഇത് അന്ന് ഇടിച്ചതിന്റെ തന്നെ ആയിരിക്കുമോ ഇപ്പഴും അവിടെ തടിച്ചു കിടക്കാൻ ചാൻസ് ഉണ്ടോ.
Jazakhallahu Khair…Minimallisam the kurichu video cheyyane…wytng😊
Sufar❤❤❤
Thank you so much❤ 🙏😊
Ethinte Malayalam pathipp undo
ആമസോണിൽ കിട്ടും.. ബുക്ക്, kindle,... ലഭ്യമാണ്
👍👍❤️❤️🙏
😊
❤️❤️❤️🥰🥰🥰
❤
❤💎
🎁🎁🍦🍦🎉🎉🌞🌞
❤
❤❤❤👍
❤❤
❤
❤️
❤❤❤
❤❤❤
❤❤
❤
❤
❤
❤️