ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടിയുള്ള ജപമാല Prayers for Plenary Indulgence Souls in purgatory

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 1 тис.

  • @bluerose234
    @bluerose234 4 роки тому +188

    Orikkal, I had a dream. In it I saw a place of fire and souls.... They were all looking upto a 'lady' for relief from their suffering and freedom from that place..
    That lady whose face or dress I couldn't identify, was holding her hands stretched out for them, as if she was pulling each one of them out from the place of fire and pain...
    Although I could make out that the place was purgatory, I was wondering, ' who was the lady there?', 'why would there be a lady standing with stretched arms?', 'what is she doing there?'
    These questions that I was pondering in my heart were answered one by one in the following days and understood that it was 'Mother Mary' who was standing there and she has the power to help souls in the purgatory, of course with our request for their freedom... Because she is the queen of three worlds.. THE HEAVEN, PURGATORY AND EARTH.. Under the command of God she can exercise her power... and help the souls in purgatory just like she is able to help us on our needs on earth... But we, who live on earth has to make that request on behalf of the poor souls of purgatory, I think..
    Hope this will give a few of you an inspiration to start praying for the poor souls of purgatory...In Christ. AMEN

  • @babithashaiju8592
    @babithashaiju8592 10 місяців тому +11

    എൻ്റെ അപ്പച്ചൻ്റെ ആത്മാവിനെ മോചിപ്പിക്കണമേ

  • @alicepaul79
    @alicepaul79 Рік тому +16

    എല്ലാ പൂർവ്വ പിതാക്കന്മാരുടെയും മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും ആത്മാക്കൾക്ക് നിത്യശാന്തി നൽകേണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @leesammapampanolickal2262
    @leesammapampanolickal2262 9 місяців тому +9

    എന്റെ ഈശോയെ എന്റെ അമ്മച്ചിയുടെയും, ചാച്ചൻ,precsy, എന്റെ കുടുംബങ്ങളിൽ നിന്നും മരിച്ചുപോയ എല്ലാം ആൽമകളെയും സ്വർഗത്തിൽ kondupokaname

    • @prasannavincent7466
      @prasannavincent7466 Місяць тому

      Oh Jesus please pray for all souls who passed away from my family

  • @MiniShaji-i5d
    @MiniShaji-i5d 9 місяців тому +4

    ആരുമില്ലാത്ത ആത്മാക്കളെ രക്ഷിക്കണമേ

  • @monachanjoseph6363
    @monachanjoseph6363 10 місяців тому +22

    എല്ലാ ദിവസവും മരണം വഴി ഈ ലോകത്തിൽ നിന്നും വേർപിരിഞ്ഞു പോകുന്ന എല്ലാ സഹോദരീ സഹോദരൻമാരുടേയും മേൽ ഈശോയെ കരുണയായിരികേണമേ🙏🙏🙏

  • @lissysalu9293
    @lissysalu9293 2 роки тому +5

    അമ്മേ മാതാവേ എന്റെ മാതാപിതാക്കളെയും ശുദ്ധീ കര നത്dmakklaum swarghathilak kodupokaname

  • @bennyrappai-sf7pi
    @bennyrappai-sf7pi 7 місяців тому +6

    മരിച്ചു പോയ എല്ലാ ആത്മാക്കൾക്ക് വേണ്ടിയും ഞാൻ ആത്മാർത്ഥമായി ആഴപ്പെട്ട് പ്രാർത്ഥിക്കുന്നു.. എന്റെ അപ്പന് സ്വർഗ്ഗീയ ഭാഗ്യം ഉണ്ടാകുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു...
    അപ്പാ എനിക്ക് വേണ്ടിയും എല്ലാർക്കും വേണ്ടിയും പ്രാർത്ഥിക്കണമെ ... 🙏

  • @jessydavid3945
    @jessydavid3945 Рік тому +16

    ഈശോയെ ഞങ്ങളുടെ കുടുബത്തിൽ നിന്നും മരിച്ചുപോയ എല്ലാ ശുദ്ധീകരണ ആത്‌മകൾക്കും നിത്യ രക്ഷ നല്കണമേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @manjusanthosh6730
    @manjusanthosh6730 Рік тому +21

    ഈശോ മറിയം ഔസേഫേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു... ആത്മാക്കളെ രക്ഷിക്കണമേ.. 🙏

  • @sabeenaabraham8526
    @sabeenaabraham8526 Рік тому +18

    ആരും പ്രാർത്തിക്കാൻ ഇല്ലാത്ത ആതത്മക്കൾക്കു വേണ്ടിയും എൻറെ മരണ സമയത്തു് എനിക്കു വേണ്ടിയും പ്രാർത്തിക്കണമേ ഈ ശോമറിയം യൗസേപിതാവെ ആമ്മേൻ. God bless amen. Good morning brother

  • @thresiammamathew9496
    @thresiammamathew9496 3 роки тому +24

    ഈശോയേ ശുദ്ധീകരണ സ്ഥലത്ത് വേദനിക്കുന്ന എല്ലാ ആത്മാക്കളോടും പ്രത്യേകിച്ച് ആരും പ്രാർത്ഥിക്കാനില്ലാത്ത ആത്മാക്കളോടും കരുണ തോന്നി അവരെ നിത്യാനന്ദത്തിൽ ചേര്‍ക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.

  • @sijij256
    @sijij256 15 днів тому

    ഈശോയെ ശുദ്ധികരണ സ്ഥലത്തു അങ്ങയുടെ തിരുമുഖം കാണുവാൻ കൊതിച്ചു കാത്തിരിക്കുന്ന എന്റെ ചാച്ചനെയും സീനയെയും കരുണ നിറഞ്ഞ അങ്ങേ തിരുഹൃദത്തിൽ സമർപ്പിക്കുന്നു 🙏🙏🙏രക്ഷിക്കണേ

  • @jessyjessy7615
    @jessyjessy7615 3 роки тому +110

    ആരും പ്രാർത്ഥിക്കാൻ ഇല്ലാത്ത എല്ലാആത്‍മാക്കളെയും ഭ്രൂണഹത്യയിലൂടെ ഈ ലോകം കാണാൻ ഇടയാകാതെ പോയ എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏

    • @elizabethjoy8544
      @elizabethjoy8544 3 роки тому +2

      Amen eshoa

    • @babyalex9583
      @babyalex9583 Рік тому +5

      Amen 🙏

    • @srelsyjose6445
      @srelsyjose6445 Рік тому

      @@elizabethjoy8544 to gg AA

    • @officialvlogz1166
      @officialvlogz1166 Рік тому +3

      എന്റെ. ചാച്ചനും. അമ്മച്ചിക്കും. ആദ്മ. ശാന്തി. കൊടുകേണമേ. എന്റെ. ഈശോയെ
      കരുണ
      Kanikename🌹🌹🌹🌹😂😂😂😂😂🙏🙏🙏🙏🙏ആമേൻ

    • @marygeorge8093
      @marygeorge8093 Рік тому

      ​@@officialvlogz1166 tu

  • @swapna.prasannanswapna8409
    @swapna.prasannanswapna8409 2 роки тому +1

    ഈശോ. മറിയം. ഔസേ പേ
    . എല്ലാ. ആത് മാ ക്ക ളെ യു o. സ്വർഗത്തി ൽ. പ്രേ വേ ശീ ക്ക ണ മേ.. ആ ത് മാ ക്ക ളു ടെ. പാപം പൊറുക്കണ മേ. 🙏🙏🙏🙏🙏🙏🙏.

  • @Soumyamanu13
    @Soumyamanu13 11 місяців тому +5

    എന്റെ ഈശോയെ ശുദ്ധീകരണസ്ഥലത്തായിരിക്കുന്ന എന്റെ മമ്മി, ചാച്ചൻ, അമ്മ, അമ്മായിയപ്പൻ., എന്റെ പേരപ്പന്മാർ, എന്റെകുടുംബത്തുന്നും.. എനിക്ക് വേണ്ടപ്പെട്ടവരും...ഞാനും ആയി ബന്ധമുള്ള എല്ലാവരുടെയും ആല്മക്കളെ രക്ഷിക്കേണമേ, ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @achammageorge7761
    @achammageorge7761 4 роки тому +81

    ഈശോ മറിയം യൗസേപ്പേ, ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ആത്‍മക്കളെ രക്ഷിക്കണമേ. 🙏

  • @rejimathew1756
    @rejimathew1756 2 роки тому +45

    ആരും ഇല്ലാതെ ശുദ്ധീകരണം സ്ഥലത്ത് കഴിയുന്ന എല്ലാ ്് ആതമാകളെയും സമർപ്പിക്കുന്നു 🙏🙏

  • @achammageorge7761
    @achammageorge7761 4 роки тому +144

    ഈശോയെ, പ്രാർത്ഥന സഹായം നൽകാൻ ആരോരുമില്ലാത്ത ആത്‍മക്കളെ സമർപ്പിക്കുന്നു. നിത്യാശ്വാസം നൽകി അനുഗ്രഹിക്കണമേ. ആമേൻ. 🌹

    • @elichandy2101
      @elichandy2101 3 роки тому +1

      Jesus have mercy on all souls in Purgatory, especially souls of my family, parish & Diocese.

    • @sujajoy7041
      @sujajoy7041 2 роки тому +1

      പ്രാർത്ഥിക്കുമ്പോൾ എന്റെ സോഫി മോളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കണമേ ആരോരുമില്ലാത്ത ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുമ്പോൾ എന്റെ സോഫി മോളുടെ ആത്മാവിനെ വേണ്ടിയും പ്രാർത്ഥിക്കണമേ

    • @reenajose5528
      @reenajose5528 2 роки тому +1

      Suuupper

  • @achammageorge7761
    @achammageorge7761 4 роки тому +88

    നിത്യ പുരോഹിതനായ ഈശോയെ, നിത്യജീവനിലേക്ക് വിളിക്കപ്പെട്ട എല്ലാ വൈദികരെയും സമർപ്പിക്കുന്നു. 🌹🙏🌹

  • @joshwafashions8231
    @joshwafashions8231 4 роки тому +103

    ശുദ്ധീകരണ സ്ഥലത്തെ എല്ലാ ആൽമക്കളെയും രക്ഷിക്കേണമേ.. Amen🙏

    • @annapaul6358
      @annapaul6358 3 роки тому +3

      എല്ലാസുദീകരന്തകളെയുംഴ്സഷിക്കേണ്ണമേ ആമേൻ 🙏🙏🙏

    • @shinygeorge8718
      @shinygeorge8718 2 роки тому +4

      ശുദ്ധീകരണസ്ഥലത്ത് പ്രാർത്ഥിക്കാൻ ആരുമില്ലാത്ത ആത്മാക്കളെ രക്ഷിക്കേണമേ

    • @philpnu6481
      @philpnu6481 2 роки тому +1

      My mother let all the souls in purgatory go to heaven

  • @josevarghese2024
    @josevarghese2024 2 місяці тому +1

    ഈശോയെ 🙏 ഈ ലോകത്ത് നിന്നും വിട്ട് പിരിഞ്ഞ എല്ലാവരുടെയും ആത്മാക്കൾക്ക് നിത്യ സൗഭ്യാഗ്യം നൽകേണമേ..... ആമേൻ 🌹🙏

  • @lovelyseban3813
    @lovelyseban3813 3 роки тому +63

    ശുദ്ധീകരണ സ്ഥലത്ത് ആയിരിക്കുന്ന എല്ലാ ആത്മാക്കളേയും എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയ എന്റെ എല്ലാ പ്രിയപ്പെട്ടവരുടെയും ആത്മാക്കൾക്ക് നിത്യശാന്തി കൊടുക്കണേ 🙏🙏🙏🙏🙏🙏

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 2 роки тому

      😭

    • @jollyscaria1922
      @jollyscaria1922 2 роки тому

      Amen.all relatived all breathers $all meambers parying ..

    • @lovelyseban3813
      @lovelyseban3813 2 роки тому

      @@marykutty904 🙏🏽🙏🏽

    • @layammajohn3937
      @layammajohn3937 2 роки тому +2

      മരിച്ച എല്ലാ ആത്മാക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു പ്രത്യേകിച്ച് എൻറെ മാതാപിതാക്കൾക്ക് വേണ്ടിയും എൻറെ ബന്ധുമിത്രാദികൾക്ക് വേണ്ടിയും എൻറെ സുഹൃത്തുക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കാൻ ആരുമില്ലാത്ത അനാഥരായിട്ടുള്ള എല്ലാ ആത്മാക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു

    • @layammajohn3937
      @layammajohn3937 2 роки тому +1

      എന്റെ അമ്മേ എന്റെ ദൈവമേ എന്റെ കുടുംബ ത്തേസമർപ്പിക്കുന്നൂ... എൻറെ അലർജി മൂലമുള്ള ചുമപുർമായൂംമാററീതരണമേ എന്റെ മക്കളുടെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി തരേണമേ പള്ളിയിൽ പോകാനുള്ള തടസ്സവും മടിയും മാറ്റി തരേണമേ ആമേൻ മകൻ ൻ്റ വിവാഹം തടസ്സം മാററി തരണമേ 🙏🙏🙏💮💮🌗🌗🙏👏👏👏

  • @lizatomas8296
    @lizatomas8296 Рік тому +7

    ഈശോയെ ആരും പ്രാർത്ഥിക്കാനില്ലാതെ ശുദ്ധീകരണസ്ഥലത്തു കഴിയുന്ന എല്ലാ ആത്മaaക്കളും നിത്യആനന്ദം അനുഭവിക്കാൻ കൃപയുണ്ടാകണമേ 🙏🙏🙏🙏🙏

  • @dppurple5492
    @dppurple5492 3 роки тому +4

    ആത്മഹത്യയിലൂടെയും അപകട മരണങ്ങളിൽ ഊടെയും കടന്നുപോയ ആത്മാക്കളെയും. പ്രാർത്ഥിക്കുവാൻ ആരോരുമില്ലാത്ത ആത്മാക്കളെയും തമ്പുരാനേ ശുദ്ധീകരണ സ്ഥലത്തുനിന്നും മോക്ഷത്തിലേക്ക് പ്രവേശിപ്പിക്കണമേ

  • @viji5406
    @viji5406 2 роки тому +20

    ഈശോയേ ഞങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മക്കളുടെ മേലും പ്രത്യേകിച്ച് എന്റെ കുടുംബത്തിൽ നിന്നും വേർപിരിഞ്ഞ എന്റെ പ്രിയപ്പെട്ട ആത്മക്കളേയും രക്ഷിക്കേണമേ

  • @moncylopez7758
    @moncylopez7758 3 роки тому +6

    എന്റെ ഈശെയെ അമ്മമാതാവെ എന്റെ കുടുംബത്തെ നിന്നു മരിച്ചു പോയ എല്ലാ വിശ്വാസികൂടെ ആത്മാവിന് ശാന്തി നൽകണമെഈശെയെ എല്ലാ ആത്മാകളെ രഷികണമെ ആമേന

  • @VinuRadhus
    @VinuRadhus 3 роки тому +26

    ഈശോയെ എല്ലാ ആത്മകളോടും കരുണ ആയിരിക്കേണമേ, മോക്ഷ പ്രാപ്തി കൊടുകേണമേ ആമേൻ

  • @shijiboby7556
    @shijiboby7556 3 роки тому +21

    ഈശോയേ ശുദ്ധീകരണ സ്ഥലത്ത് ഉള്ള എല്ലാ ആത്മാക്കളോട് കരുണ തോന്നണമെ

  • @lalychristy5656
    @lalychristy5656 Місяць тому

    എന്റെ മകളുടെയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും ആത്മക്കൾക്ക് നിത്യ ശാന്തി നൽകാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏

  • @Lissamma-v7n
    @Lissamma-v7n Рік тому +4

    ശുദ്ധീകരണസ്ഥലത്തെ എല്ലാ ആത്മക്കളുടെമേൽ കരുണ ആയിരിക്കണേ. ഈശോ മറിയം ഔസേഫെ ആത്മക്കളെ രക്ഷിക്കണേ 🙏🙏🙏🙏🙏🙏💞💞💞💞💞💞🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @RosammaGeoji
    @RosammaGeoji 6 місяців тому +1

    യേശുവേ അങ്ങയുടെ കരുണയാൽ രോഗികൾക്ക് സൗഖ്യം നൽകുകയും എല്ലാ ആത്മക്കളെയും രക്ഷിക്കുകയും ചെയ്യേണമേ 🙏

  • @josmymaria9231
    @josmymaria9231 4 роки тому +33

    ആരും പ്രാർത്ഥിക്കുവാൻ ഇല്ലാതെ
    മോക്ഷപ്രാപ്തിക്കായ് കേയുന്ന ആത് മാക്കൾക്കുവേണ്ടി ഈ പ്രാർത്ഥന
    ഞാൻ സമർപ്പിക്കുന്നു. ഒപ്പം എന്റെ
    നിയോഗം സമർപ്പിക്കുന്നു. അത് വ്യക് തമാക്കി തരുവാൻ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു.
    🙏🙏🙏

  • @bindufonsaco736
    @bindufonsaco736 7 місяців тому +1

    ഈശോയെ... എന്റെ അപ്പിച്ചിയേയും . ഡാഡിയേയും അമ്മ. ചേട്ടൻ . ഞങ്ങളും കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞ് അങ്ങയുടെ വിളികേട്ട് അങ്ങേ ... പക്കലേയ്ക്ക് വന്ന എല്ലാവരേയും ശുദ്ധീകരണസ്ഥലത്തു നിന്ന് രക്ഷിച്ച് അങ്ങയുടെ തിരുമുഖം ദർശിക്കുവാൻ ഇടയാവണമെ🙏🙏🙏 ആമ്മേൻ .ഈ ലോകം കാണാൻ സാധിക്കാതെ പോയ എല്ലാ കുഞ്ഞ് പൈതങ്ങളേയും അങ്ങേ കരതാരിൽ സമർപ്പിക്കുന്നു🙏🙏🙏🥰🥰🥰

  • @minishaji4556
    @minishaji4556 4 роки тому +27

    ഈശോയെ മരിച്ച ആത്മാക്ക ളുടെ മേൽ കരുണയായി രിക്കണമേ

  • @revathymaruthan1764
    @revathymaruthan1764 2 роки тому +51

    മരിച്ചുപോയ എന്റെ കുടുംബത്തിലെ എല്ലാ ആത്മക്കൾക്കും പ്രാർത്ഥിക്കാനാരുമില്ലാത്ത എല്ലാ ആത്മക്കൾക്കുവേണ്ടിയും ഈ പ്രാർത്ഥന സമർപ്പിക്കുന്നു 🙏🌹❤️🌹🙏

  • @anithakurian8829
    @anithakurian8829 3 роки тому +33

    എന്റെ അവശ്യ സമയത്ത് എനിക്ക് വേണ്ടി മധ്യസ്ഥത വഹിച്ചു പ്രാർത്ഥി ക്കുന്ന ശുദ്ധീകരണ ത്മാ ക്ക ൾ ക്ക് നന്ദി

    • @bettimmacloratthomas6339
      @bettimmacloratthomas6339 Рік тому +1

      Amma mathave shudheekaraña സ്ഥലത്ത് vedaña സഹിക്കുന്ന eñte parents neyum grand parentsnñeyum സഹായിക്കണേ
      .

  • @thresiammamathew9496
    @thresiammamathew9496 3 роки тому +6

    ഈശോയേ,ശുദ്ധീകരണ സ്ഥലത്തെ എല്ലാ അനാഥരായ ആരും പ്രാർത്ഥിക്കാൻ ഇല്ലാത്ത ആത്മാക്കളേയും എന്റെ ഭർത്താവിൻറ ആത്മാവിനേയും നിത്യാനന്ദത്തിൽ ചേർക്കണമേ.🙏

  • @dodammajoseph681
    @dodammajoseph681 4 роки тому +59

    ഈശോ മറിയം യൗസേപ്പേ ശുദ്ധീകരണസ്ഥലത്തു വേദനിച്ചു കഴിയുന്ന എല്ലാ ആത്മാക്കൾക്കും നിത്യമായ ശാന്തി നൽകണമെ

  • @sr.judyaresseril9130
    @sr.judyaresseril9130 3 роки тому +3

    ഈശോയെ എന്റെ മാതാ പിതാക്കൾക്കും സഹോദരൻ മാർക്കും പൂർവ്വി കാർക്കും നിത്യയശാന്തി നൽകണേ

  • @Agnessabu-ge6sd
    @Agnessabu-ge6sd Рік тому +3

    സുധീര ശ്രദ്ധ എല്ലാ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ പ്രാർത്ഥന ഞങ്ങളുടെ ഈ പ്രാർത്ഥന കേൾക്കണമേ ആമേൻ

  • @tresarockey6985
    @tresarockey6985 3 роки тому

    ഈശോ മറിയം യൗസേപ്പ് ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

  • @priyasebastian7510
    @priyasebastian7510 3 роки тому +4

    Ente Achante Athmavinuvaendi Prathikkanamae

  • @kamalabai3428
    @kamalabai3428 2 роки тому +2

    Kamalabai.p
    സ്നേഹപിതാവേ, ശുദ്ധികരണ സ്ഥലത്തായിരിക്കുന്ന എല്ലാ ആത്മാക്കൾക്കും നിത്യശാന്തി നൽകി സ്വർഗിയ മഹിമയിൽ അവരെ പങ്കു കാരാക്കി അനുഗ്രഹിക്കണമേ

  • @annapaul6358
    @annapaul6358 3 роки тому +15

    🙏🙏🙏Amen ഈശോയെ ഏറ്റവും കൂടുതൽ പ്രാർത്ഥന ആവശ്യമുള്ള ആത്മാക്കളെ രക്ഷിക്കേണമേ

  • @benny-lx8wf
    @benny-lx8wf 3 роки тому +11

    ഈശോയെ ഞങ്ങളിൽ നിന്നും മരണം വഴി വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളേയും രക്ഷിക്കണമേ

  • @vargheseop5756
    @vargheseop5756 Рік тому +4

    Amen Entae Mathapithakalkum Ella Marichavarkuvendium Prarthikunnu🙏🙏🙏🙏

  • @suseelasebastian1241
    @suseelasebastian1241 Рік тому +14

    ഈശോയേ, ഞങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും രക്ഷിക്കണമെ. ആമേൻ🙏🙏🌹🌹

  • @amal2843
    @amal2843 4 роки тому +94

    ശുദ്ധീകരണ സ്ഥലത്ത് ഉള്ള അനാഥരായ എല്ലാ ആത്മാക്കളെയും രക്ഷിക്കണേ

    • @motherlandonlinemedia2776
      @motherlandonlinemedia2776 3 роки тому

      Amen

    • @annapaul6358
      @annapaul6358 3 роки тому +4

      🙏🙏🙏Amen ഈശോ മറിയം ഔസേപ്പേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു എന്റെ കുടുംബത്തിലെ ജീവിക്കുന്നവരുടെ മരിച്ചവരുടെയും ആത്മാക്കളെ രക്ഷിക്കേണമേ

    • @anithareginald2204
      @anithareginald2204 3 роки тому

      Praise the Lord

  • @dubidubai4924
    @dubidubai4924 4 роки тому +19

    കർത്താവെ എതോപ്യ്യിൽ മരണപ്പെട്ട 750പേരെ സമർപ്പിച്ചുകൊളളുനു .നിത്യശാന്തി നൽകാണമോ .😭😭😭😭😭

  • @9847359358
    @9847359358 Рік тому

    ഈശോയെ ഞങ്ങളുടെ പൂർവികർ ചെയ്ത പാപങ്ങൾ ക്ഷമിച്ചു സ്വർഗത്തിൽ ഇടം നൽകി രക്ഷിക്കേണമെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aniwilson1212
    @aniwilson1212 2 роки тому +10

    ഈശോയെ എന്റെ അപ്പച്ചന്റെയും ആങ്ങളമാരുടെയും അത്മകളെയും സകല ശുദ്ധീകരത്മകളെയും രക്ഷിക്കണമേ 🙏🙏🙏

  • @moncylopez7758
    @moncylopez7758 3 роки тому

    ഈശോയേ അമ്മമാതവെ ശുദ്ധീകരണതില എല്ലാ ആത്മാകളെ രഷികണമെ അങ്ങയുടെ ദിവൃമുഖം ദർശികാനുളള കൃപയാകണമെ ആമേന

  • @sr.judyaresseril9130
    @sr.judyaresseril9130 3 роки тому +15

    ഈശ്വരാ ഇന്ന് മരിച്ച എല്ലാ ആല്മക്കൾക്കും നിത്യയശാന്തി നൽകണേ.

    • @marygeorge8025
      @marygeorge8025 3 роки тому

      Njangalude kudumbangalil ninnu m,edavakakalil ninnum marichu poyavarude athmakkale,prarthikkanarumillathavareum mochiche moshathil cherkkane,esoooo

    • @sankeerthanam6310
      @sankeerthanam6310 2 роки тому

      എൻ്റെ കർത്താവേ എൻ്റെ ദൈവമേ

    • @mariammachacko9187
      @mariammachacko9187 2 роки тому

      Easoye.ent.kudumbathil ninnum vittupoya athmakaleyum mattella athmakaleyum swargathil kondupone.

  • @Lissamma-v7n
    @Lissamma-v7n Рік тому +1

    അമ്മേ ഈശോയെ എന്റെമാതാപിതാക്കളുടെ ആത്മക്കളെ സ്വർഗത്തിൽ അതിവേഗം എത്തിക്കണേ 🙏🌹🙏എന്റേസാഹോദരന്റെ ആത്മാവിന്റെമേൽ കരുണാത്തൊണ്ണേണമേ 🙏🙏🌹🌹

  • @leemajames9009
    @leemajames9009 3 роки тому +4

    Esoye Ella souls anugrahikkaname

  • @csmsistersmnpt8708
    @csmsistersmnpt8708 3 роки тому +2

    ഈശോയെ ശുദ്ധീകരണ സ്‌ഥലത്തിലെ എല്ലാ ആത്മാക്കളെയും രക്ഷിക്കണമേ.. തിരുമുഖദർശനഭാഗ്യം നൽകി അനുഗ്രഹിക്കണമേ... എന്റെ ഈശോയെ ശുദ്ധീകരത്മാക്കളുടെ മാധ്യസ്ഥം വഴി എന്റെ സഹോദരൻ ബിജുവിന് നല്ല ഒരു ജീവിതപങ്കാളിയെ വേഗം നൽകി അനുഹ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @prasadjose1113
    @prasadjose1113 2 роки тому +14

    ശുദ്ധീകരണ സ്ഥലത്തെ എല്ലാ ആത്മക്കളെയും എന്റെ അപ്പനെയും, അമ്മയെയുംസമർപ്പിക്കുന്നു...

  • @REVATHIMARUTHAN
    @REVATHIMARUTHAN 5 місяців тому +1

    യേശുവേ നാഥാ എന്റെ കുടുംബത്തിൽ ഉള്ള എല്ലാമരിച്ചു പോയ ആത്മക്കൾക്കും പ്രാർത്ഥിക്കാൻ ആരും ഇല്ലാത്ത ആത്മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു ആത്മക്കളെ രക്ഷിക്കേണമേ 😞😥

  • @josevargees4837
    @josevargees4837 2 роки тому +15

    ദൈവമേ, ഈ ലോകത്തിൽ നിന്നും വിട്ട് പിരിഞ്ഞ എല്ലാവരുടെയും ആത്മാക്കൾക്ക് നിത്യശാന്തി നൽകേണമേ എന്ന് അപേക്ഷിച്ചു കൊള്ളുന്നു. 🙏ആമേൻ

  • @agsambt8086
    @agsambt8086 Рік тому +2

    Praise the lord 🙏 i believe it thanks Jesus Amen യേശുവേ മരിച്ചു പോയവരെയെല്ലാം അങ്ങയുടെ കാരുണ്യം കൊണ്ട് കഴുകി വിശുദ്ധി കരിക്കെന്മെ

  • @amalbose1328
    @amalbose1328 4 роки тому +47

    എല്ലാം ആത്മാക്കൾക്കും പ്രത്യേകിച്ച് എൻ്റെ അപ്പനും അമ്മക്കും വേണ്ടി പ്രാർത്ഥിക്കുന്നു '

    • @divyamolk3102
      @divyamolk3102 3 роки тому +1

      എല്ലാം ആത്മക്കൾക്കും പ്രതേകിച്ചു എന്റെ പപ്പക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏

    • @rethikakishore9635
      @rethikakishore9635 3 роки тому +1

      എന്റെ അച്ചനും അമ്മക്ക് പാർത്ഥിക്കുന്ന

    • @vinukj2772
      @vinukj2772 3 роки тому +1

      ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും മരിച്ചു പോയ എല്ലാവരെയും , പ്രത്യേകമായി.. മാതാപിതാക്കളെയും പിത്രു തുല്യരായവരെയും, മിത്രങ്ങളെയും , പ്രാർത്ഥിക്കാൻ ആരോരും ഇല്ലാത്തവരെയും.. സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇവരുടെ തെറ്റുകൾ പൊറുത്തു തരേണമേ...അങ്ങയോടു കൂടെ പറുദീസയിലായിരിക്കാൻ സഹായിക്കേണമേ....

  • @shantyrojin8658
    @shantyrojin8658 7 місяців тому +1

    ഈശോയെ ഇന്നേ ദിവസം മരിച്ചു പോയ എന്റെ വല്യ ചാച്ചന്റെ ആത്മാവിനു നിത്യ ശാന്തി നൽകി അനുഗ്രഹിക്കേണമേ 🌹🌹🙏🙏

  • @lefinxavier6482
    @lefinxavier6482 3 роки тому +16

    ആരും ഇല്ലാത്ത ആത്മക്കാർക്കാർക്കു വേണ്ടി അപേക്ഷിക്കണമേ

  • @shaijujoseph3953
    @shaijujoseph3953 4 місяці тому

    ഈശോയെ അപോഷനിലൂടെ മരിച്ചു പോയ എല്ലാ കുഞ്ഞ് ആത്മാക്കളുടെ മേലും കരുണയായിരിക്കേണമെ😢😢❤❤

  • @sofyanelson295
    @sofyanelson295 2 роки тому +5

    നമ്മളുടെ ആദ്യ പിതാവായ ആദവും ഹവ്വായും അതിലുള്ള പരമ്പരയായ നമ്മളെയും നമ്മുടെ പൂർവികരായ എല്ലാം മരിച്ച വിശ്വാസികൾക്കും വേണ്ടി നമ്മൾ പ്രാർത്ഥിക്കുന്നു

  • @SajiJoseph-x5d
    @SajiJoseph-x5d Рік тому +4

    Praise the Lord

  • @molylalu5658
    @molylalu5658 10 місяців тому +1

    Appa ammae Ella almakalkum prarthikanae

  • @solyrojas2053
    @solyrojas2053 2 роки тому +19

    എല്ലാം ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു🙏 പ്രത്യേകിച്ച് മരിച്ചു പോയ എന്റെ അമ്മയ്ക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു🙏

  • @preethamolly918
    @preethamolly918 2 роки тому +12

    എന്റെ, അമ്മയുടെയും എന്റെ മോന്റെയും എന്റെ സഹോദരന്റെയും, എന്റെ അമ്മാമയുടെയും ആത്മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏🙏അവർക്കു നിത്യശാന്തി കൊടുക്കണമേ 🙏🙏🙏🙏പ്രാർത്ഥിക്കാൻ ആരും എല്ലാം ആത്മക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @mathewchacko8500
      @mathewchacko8500 Рік тому

      Merciful Lord Jesus bless my dearest departed wife daughter, parents, friends and my near and dear ones with eternal life and everlasting peace and happiness May their souls relived from purgatory 😭🙏🙏🙏

  • @BeenajacobJacobjoseph
    @BeenajacobJacobjoseph 2 місяці тому +1

    എന്റെ എല്ലാം പൂർവികര്ഡ്യം ആദ്മകൾക് സ്വർഗത്തിലേക്ക്, സ്വെകൃയ്ക്കണമേ, ആമ്മേൻ 🙏🙏🙏

  • @pushpaleela9993
    @pushpaleela9993 3 роки тому +8

    ഞങ്ങളുടെ കുടുബത്തിൽ നിന്നും മരിച്ചുപോയ ആത്മക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു, 🙏🙏🙏🙏അവിടുത്തെ സന്നിധിയിൽ ആയിരിക്കുവാൻ വേണ്ടി പ്രാത്ഥിക്കുന്നു

  • @rijagibi2855
    @rijagibi2855 2 роки тому +1

    Yesuve ente jojoye samarppikkunnu jojoyude koode undayirikkane Amme mathave

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 3 роки тому +9

    ഈശോയേ ശുദ്ധികരണ സ്ഥലത്തു കിടക്കുന്ന ആന്മാക്കളെയും ഞങ്ങളുടെ കുടുംബത്തിൽ മരിച്ചവരുടെയും ആന്മക്കളെയും രെക്ഷിക്കണമേ മരിച്ചുപോയ എല്ലാ അന്മക്കളെയും രക്ഷിക്കാണാമെ 🙏🙏🙏🌹🌹🌹🙏🙏🙏

  • @rosilytt9056
    @rosilytt9056 2 роки тому

    ഈശോയെ എൻറെ കുടുംബത്തിലേയുo ശുദ്ധ ഉ കരത്തിലെ എല്ലാ ആത്മാക്കൾക്കും വേണ്ടി എന്റെ പ്രാത്ഥന കേൾക്കണമേ🙏🙏🙏🙏🙏🙏😭😭😭😭🌹🌹🌹🌹🌹🔥🔥🔥🔥🔥🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mariyammaanthony5575
    @mariyammaanthony5575 3 роки тому +4

    ശുദ്ധീകരണസ്ഥലത്തിൽ അനാഥരായി കിടക്കുന്ന Admakkale രേഷ്‌കിക്കണമേ ആമ്മേൻ

  • @JaneMichael-cv2ds
    @JaneMichael-cv2ds 9 місяців тому +1

    Amen amen my husband cancer for him died please pray for him all of the ❤

  • @jessyjaison9871
    @jessyjaison9871 4 роки тому +34

    യേശുവേമരിച്ചു പോയ ആല്മക്കളുടെ മേൽ കരുണയായിരിക്കണേ

  • @seenu4905
    @seenu4905 Рік тому +1

    എന്റെ കുടുംബത്തിലെ മരിച്ചു പോയവരെ സമർപ്പിക്കുന്നു 🙏🏻
    ഇന്ന് മരിച്ച എന്റെ hus ന്റെ അമ്മയെ സമർപ്പിക്കുന്നു 🙏🏻

  • @elsammathywillbedonejoseph3598
    @elsammathywillbedonejoseph3598 3 роки тому +4

    Ente eessoye aborted chieldren angelsnode cherthu rakhikkaname

  • @georgepeter8450
    @georgepeter8450 2 роки тому

    ജോലി ഇല്ലാതെ അലയുന്ന മക്കളെ അനുഗ്രഹിക്കണമെ ഈശോയെ അവർക്ക് ജോലി കിട്ടണമെഈശോയെ -

  • @girijasasiirija916
    @girijasasiirija916 4 роки тому +17

    ഈ ശോ മാറി യ o. യൗ സോ ഫേ. ഞ ൻ. നി ങ് ളെ. സ്നേഹി കു ന്നു. ആ ത്മക്ക ളേ. ര ക്ഷ് ക്ക ണമേ.. പി താ നുo. പു ത്ര നു o. പ രു ശു ദ ധ ആ ൻ മാ നുo. സ്തുതി. ആ തി. മുതൽ. എ ന്നേ കു o. ആ മേൻ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    • @selinejoseph8739
      @selinejoseph8739 3 роки тому

      Esoyay anmakalkau raksha kodukkaynamay

    • @elykuttymolly8741
      @elykuttymolly8741 2 роки тому

      ഈശോ ശുദ്ധീകരണസ്ഥലത്തെ എല്ലാ മക്കളെയും അങ്ങേ കരുണയാൽ ഉൾപ്പെടുത്തണമെ പ്രത്യേകിച്ച് മുഞ്ഞനാട്ടുകുടുംബത്തിൽ നിന്നും മരിച്ചവർക്കായി എന്റെ ചാഛനു വേണ്ടി പൂർവ്വികർക്കായി പ്രാർഥിക്കുന്നു ആമേൻ

  • @alwinchacko6763
    @alwinchacko6763 3 роки тому +1

    ഈശോ മറിയം യൗസേപ്പേ എനിക്ക് നല്ല മരണം തരണമെ

    • @alwinchacko6763
      @alwinchacko6763 3 роки тому

      Al winchacko - യു ടെ അമ്മയുടെ പ്രാർഥനയാണ് - ഈശോ മറിയം യൗസേപ്പേ എനിക്ക് - അമ്മക്ക് നല്ല മരണം തരണമെ .

  • @anniepilen5471
    @anniepilen5471 3 роки тому +4

    എന്നിൽ നിന്ന് വേർപിരിഞ്ഞുപോയ ആത്മാക്കളെ നിത്യാനന്ദ സ്വർഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു ആമേൻ 🙏🙏🙏🌹

  • @theresjoseph2107
    @theresjoseph2107 2 роки тому +1

    Enteeshoye innu charamavarshikamaya entay pappantay athmavineyum shudheekarana sthalathe Ella athmakkaleyum Nithya shandhi nalki anugrahikaname.

  • @annapaul6358
    @annapaul6358 3 роки тому +13

    🙏🙏🙏 ശുദ്ധീകരണസ്ഥലത്തിലെ എല്ലാ ആത്മാക്കൾക്കും നിത്യാ ശ്വാസം കൊടുത്ത് അവരെ നിത്യ സൗഭാഗ്യത്തിന് അർഹർ ആക്കേണമേ

  • @JoshyJob-nu6hg
    @JoshyJob-nu6hg 2 місяці тому +1

    ഏൻ്റെ പ്രിയപ്പെട്ട മാതാ പിതക്കളുടെയും പൂർവികരുടെയും ആത്മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു സ്വർഗഭാഗ്യം നല്കി അനുഗ്രഹിക്കണമേ❤

  • @motherlandonlinemedia2776
    @motherlandonlinemedia2776 3 роки тому +7

    ഇന്ന് മാർച്ച്‌ 22 മരിച്ച എന്റെ മമ്മിയുടെ ആത്മവിനും ഇന്ന് മരിച്ച എല്ലാ ആത്മക്കൾക്കും പാപ പൊറുതി നൽകി സ്വർഗത്തിലേക്ക് ഉയർത്ഥനമേ

  • @mercybinu1716
    @mercybinu1716 Рік тому

    എന്റെ കുടുംബത്തിൽ നിനും വാങ്ങി പോയ എന്റെ പ്രിയപ്പെടവരെ രക്ഷിക്കേണമേ 🙏🏻പ്രാർത്ഥന കേൾക്കേണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻

  • @sabishaju7462
    @sabishaju7462 3 роки тому +19

    എന്റെ ശരീരത്തിൽ ഇനി സർജറിയും ബ്ലോക്കും ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കുന്നു

  • @anitashinil7341
    @anitashinil7341 3 роки тому +15

    എല്ലാ ആൽമക്കളുടെയും മേൽ കരുണ തോന്നെണമേ 🙏🙏

  • @shalyjose3446
    @shalyjose3446 Рік тому +1

    Eesoye ella makkaleyum viswasathilum visudhiyilum valaran anugrahikkaname 🙏

  • @shijiboby7556
    @shijiboby7556 3 роки тому +4

    ശുദ്ധീകരണ സ്ഥലത്ത് ഉള്ള ആത്മാക്കളോട് കരുണ തോന്നണമെ

  • @ushakumarimavelikara
    @ushakumarimavelikara 3 роки тому

    എന്റെ ഈശോയേ എല്ലാം ആത്മാക്കളുടെ മേൽ കരുണ തോന്നണമേ ... എന്റെ അപ്പന്റെ ആത്മാവിനോട് കരുണ തോന്നണമേ ...... എന്റെ അപ്പന്റെ ആത്മാവിന് നിത്യശാന്തി കൊടുക്കണമേ ... മോക്ഷ പ്രാപ്തി കൊടുക്കണമേ. --

  • @somanrakku2239
    @somanrakku2239 3 роки тому +8

    Holy Mary mother of God please pray for me and my family and financial breakthroughs Amen Amen and Amen

  • @shalyjose3446
    @shalyjose3446 2 роки тому +2

    Eesoye ella athmakkaleyum rakshikaname

  • @annapaul6358
    @annapaul6358 3 роки тому +8

    പാപികളുടെ മാനസാന്തരത്തിൽ ആയും ആത്മാക്കളുടെ രക്ഷയ്ക്ക് ആയും ഞാൻ പ്രാർത്ഥിക്കുന്നു

  • @theresjoseph2107
    @theresjoseph2107 2 роки тому +1

    Enteeshoye shudheekarana sthalathe Ella athmakaleyum entay kudumbhathil ninnum verpettupoya ellavarudeyum nale 4th orma dinam acharikunna entay priyapetta. Chachaneyum athmavinu Nithya Shanthi nalki anugrehikaname.amen.

  • @sherlyfrancis9877
    @sherlyfrancis9877 3 роки тому +4

    ശുദ്ധി കരണ ആദ്മാക്കളെ രശിക്കണമെ

  • @DaisyJoy-fz3vt
    @DaisyJoy-fz3vt 2 місяці тому

    എന്റെ ജോയേട്ടന്റെ ആത്മാവിനു നിത്യ ശാന്തി കൊടുക്കണമേ 🙏🙏🙏