JOSE THALIYATH
JOSE THALIYATH
  • 90
  • 3 046 621

Відео

പരിശുദ്ധാത്മാവിൻ്റെ ശക്തി നമുക്കെന്തിന്? Jose Thaliyath
Переглядів 2253 місяці тому
ആരാണ് പരിശുദ്ധാത്മാവ്? യേശു പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തത് എന്തിന്? പരിശുദ്ധാത്മാവ് നമ്മിൽ എന്തു ചെയ്യുന്നു? അറിയാൻ ആഗ്രഹമില്ലെ? കേൾക്കൂ ,,,,,
കരുണയുടെ തിരുനാൾ ആചരിക്കണ മൊ?
Переглядів 1355 місяців тому
പുതുഞായറിൽ കരുണയുടെ തിരുനാൾ - രണ്ടും രണ്ടല്ല ഒന്നു തന്നെ പിളർക്കപ്പെട്ട യേശുവിൻ്റെ ചങ്കിലെ തിരു രക്ത ജലങ്ങൾ കണ്ട - ദൈവകരുണ വെളിപ്പെട്ടതിൻ്റെ - അനുസ്മരണവും ആഘോഷവും തന്നെ!
ഈ കാസയിൽ ഈശോ തിരുരക്തമായ് ...Song 16 January 2024
Переглядів 1787 місяців тому
ഈ കാസയിൽ ഈശോ തിരുരക്തമായ് ,,, Song
വിളിച്ചെന്നെ അനുഗ്രഹിച്ചു ജീവിത സാക്ഷ്യം
Переглядів 3598 місяців тому
വിളിച്ചെന്നെ അനുഗ്രഹിച്ചു (Episode 1) ഇരിങ്ങാലക്കുട രൂപതയിലെ BLM ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകനായ വിൻസൻ്റ് ചെങ്ങിനിയാടൻ ചാരായ ഷാപ്പിലെ ജോലിയിൽ നിന്നും അൾത്താര ശുശ്രൂഷകനായി തീർന്ന അത്ഭുതകരമായ തൻ്റെ ദൈവാനുഭവം പങ്കുവയ്ക്കുന്നു Praise the Lord
പാപഭാരം
Переглядів 15610 місяців тому
നമ്മുടെ പാപങ്ങൾ എടുത്തു മാറ്റാനുള്ള ദൈവത്തിൻ്റെ ആഗ്രഹമാണ് രക്ഷാകര പദ്ധതി നമ്മുടെ പാപങ്ങൾ ഏറ്റു പറഞ്ഞിട്ടും കർത്താവ് ഏറ്റെടുത്തിട്ടും പാപഭാരവുമായി ജീവിക്കരുത് ജോസ് തളിയത്ത് 9496516656
ശുദ്ധീകരണാത്മാക്കൾ
Переглядів 36710 місяців тому
ശുദ്ധീകരണാത്മാക്കൾ അവർക്കു വേണ്ടി പ്രാർത്ഥിക്കാം അവരോട് പ്രാർത്ഥിക്കാം അറിഞ്ഞിരിക്കേണ്ട ആത്മീയ സത്യങ്ങൾ ജോസ് തളിയത്ത് Nov. 2 / 2023
വി.കുർബ്ബാന ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥനയും ആരാധനയും Bro. Antony Pereira
Переглядів 17810 місяців тому
Bro.Antony Pereira ഏറ്റവും ശ്രേഷ്ഠമായ പ്രാർത്ഥനയും ആരാധനയുമാണ് വി.കുർബ്ബാന ജനലക്ഷങ്ങൾക്ക് വി.കുർബ്ബാനയെക്കുറിച്ച് ആഴമായ അറിവും അനുഭവവും നൽകിയ ബ്ര. ആൻറണി പെരേരയുടെ ശക്തമായ വചന സന്ദേശം കേൾക്കൂ ,Share ചെയ്യൂ
ക്രിസ്തുമസ് നക്ഷത്രം തൂക്കുന്നത് എന്തിന്?
Переглядів 496Рік тому
നക്‌ഷത്രം കണ്ടപ്പോള്‍ അവര്‍ അത്യധികം സന്തോഷിച്ചു. അവര്‍ ഭവനത്തില്‍ പ്രവേശിച്ച്‌ ശിശുവിനെ അമ്മയായ മറിയത്തോടുകൂടി കാണുകയും അവനെ കുമ്പിട്ട്‌ ആരാധിക്കുകയും ചെയ്‌തു. നിക്‌ഷേപപാത്രങ്ങള്‍ തുറന്ന്‌ പൊന്നും കുന്തുരുക്കവും മീറയും കാഴ്‌ചയര്‍പ്പിച്ചു. മത്തായി 2 : 10-11
മാതാപിതാക്കന്മാരെ ബഹുമാനിക്കുക
Переглядів 577Рік тому
"നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്തു നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ട തിനു നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക." പുറപ്പാട്‌ 20 : 12 (പിതാവായ ദൈവം കൽപ്പിച്ചു ) "പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക,... " മത്തായി 19 : 19 (പുത്രനായ ദൈവം ഓർമ്മിപ്പിച്ചു) "നിങ്ങള്‍ക്കു നന്‍മ കൈവരുന്നതിനും ഭൂമിയില്‍ ദീര്‍ഘകാലം ജീവിക്കുന്നതിനുംവേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക." എഫേസോസ്‌ 6 : 2 (...
അനുതപിക്കുന്ന പാപി
Переглядів 689Рік тому
അതുപോലെ തന്നെ, അനുതാപം ആവശ്യമില്ലാത്ത തൊണ്ണൂറ്റൊന്‍പതു നീതിമാന്‍മാരെക്കുറിച്ച്‌ എന്നതിനെക്കാള്‍ അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ച്‌ സ്വര്‍ഗത്തില്‍ കൂടുതല്‍ സന്തോഷമുണ്ടാകും എന്ന്‌ ഞാന്‍ നിങ്ങളോടു പറയുന്നു. ലൂക്കാ 15 : 7
മറിയത്തിൻ്റെ മഹത്വം Part 3
Переглядів 274Рік тому
രക്ഷാകര പദ്ധതിയിൽ മറിയം ജനിച്ചത് ആദ്യ സ്ത്രീ അധ:പതിച്ച ഏദൻ തോട്ടത്തിൽത്തന്നെ ! Gene 3:15
മറിയത്തിൻ്റെ മഹത്വം Part 1
Переглядів 2062 роки тому
മറിയത്തിൻ്റെ മഹത്വം Part 1
അയോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിച്ചാൽ ,,,,
Переглядів 4032 роки тому
അയോഗ്യതയോടെ ദിവ്യകാരുണ്യം സ്വീകരിച്ചാൽ ,,,,
ജപമാല ഭക്തി Part 2
Переглядів 6132 роки тому
ജപമാല ഭക്തി Part 2
ജപമാല ഭക്തി Part 1
Переглядів 8682 роки тому
ജപമാല ഭക്തി Part 1
ക്രിസ്ത്യാനി ആരാണ്?
Переглядів 4192 роки тому
ക്രിസ്ത്യാനി ആരാണ്?
ക്രിസ്ത്യാനി ആരാണ്?
Переглядів 1602 роки тому
ക്രിസ്ത്യാനി ആരാണ്?
അനുതപിക്കുന്ന പാപി ക്കാണ് ദൈവ കരുണ ലഭിക്കുന്നത്
Переглядів 1552 роки тому
അനുതപിക്കുന്ന പാപി ക്കാണ് ദൈവ കരുണ ലഭിക്കുന്നത്
ആദ്യാത്ഭുതം കാനായിൽ അല്ല !
Переглядів 3922 роки тому
ആദ്യാത്ഭുതം കാനായിൽ അല്ല !
Message: SONIA DAVIS
Переглядів 2342 роки тому
Message: SONIA DAVIS
വി.യൗസേപ്പിതാവ്
Переглядів 3402 роки тому
വി.യൗസേപ്പിതാവ്
നല്ല മാതാവേ മരിയേ ...
Переглядів 3042 роки тому
നല്ല മാതാവേ മരിയേ ...
ഞാൻ മനുഷ്യനല്ല ദൈവമാണ്!
Переглядів 2242 роки тому
ഞാൻ മനുഷ്യനല്ല ദൈവമാണ്!
Jesus l Trust in you
Переглядів 4592 роки тому
Jesus l Trust in you
Holy Blessing
Переглядів 2172 роки тому
Holy Blessing
ദൈവത്തിൻ്റെ വേദന
Переглядів 5482 роки тому
ദൈവത്തിൻ്റെ വേദന
പിതാക്കന്മാരുടെ പാപത്തിൻ്റെ സ്വാധീനം തലമുറകളെ അടിമത്വത്തിലാക്കും...
Переглядів 4202 роки тому
പിതാക്കന്മാരുടെ പാപത്തിൻ്റെ സ്വാധീനം തലമുറകളെ അടിമത്വത്തിലാക്കും...
Song:Vedhanayillatha nattil... (Live rec)
Переглядів 4022 роки тому
Song:Vedhanayillatha nattil... (Live rec)
ഫൗസ്റ്റീന പാടുന്നു ,,, with Joyel Antony
Переглядів 2122 роки тому
ഫൗസ്റ്റീന പാടുന്നു ,,, with Joyel Antony

КОМЕНТАРІ

  • @omanakurian2007
    @omanakurian2007 Годину тому

    Ammen

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 13 годин тому

    St mekal I pray for my son fill him with holly spirit please 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lillyjoseph3066
    @lillyjoseph3066 15 годин тому

    V..malaghaye njangalku kootairikaname amen .🙏🙏🙏❤️

  • @user-hp8ff3gg9z
    @user-hp8ff3gg9z 15 годин тому

    Njan vallathe thakarkkapetta avastthayil 2019 two 2022 vare kadinamayi njan peedippikkapettappol dheivakripayal e peartthana enikku labichu dear br valare valiya mattam undayi pisajikapeedayude adikyam kueanju enikku otthiri sappottayirunnu e prartthana br ne eso an7grahikkatty saktthipedutthatty enikkayum prartthikkename purnamojanam kittuvan elimayode apekshikkunnu amen ave marita haleluyaaaaaaaaaaaaaaaaaaaaaa❤❤❤

  • @ShyniJoseph-fl9ou
    @ShyniJoseph-fl9ou День тому

    വിശുദ്ധ മിഖായേൽ മാലാഖയെ ഇന്ന് CA എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @joshygeorge3560
    @joshygeorge3560 День тому

    വിശുദ്ധ Michale maalake p0lyiyude Building registration ethrayum pettennu nadathi tharename 🙏 🙏 🙏 🙏

  • @elizabethv4326
    @elizabethv4326 День тому

    Ente husband ndte operation ane kattukollaname Amen

  • @lillyjoseph3066
    @lillyjoseph3066 День тому

    V.malaghaye nangalkum kudumbanhangaleyum kavalayirikane amen .🙏🙏🙏

  • @jomeshpv4936
    @jomeshpv4936 2 дні тому

    Amen 🙏🙏🙏

  • @lillyjoseph3066
    @lillyjoseph3066 2 дні тому

    V.mighayel.malaghaye almiyavum saririkavum manasikavum AAI undayekavunna ella apathukalil ninnum apakadangalilninnum apakadangalil ninnum njangaleyum kudumbanhangaleyum kathuparipalikaname amen 🙏🙏🙏🙏

  • @aleyammajohn3736
    @aleyammajohn3736 2 дні тому

    St. Michael pls protect me, son jimmy and family 🙏🙏

  • @user-co9xx8pi1o
    @user-co9xx8pi1o 2 дні тому

    വിശുദ്ധ മിഖായേൽ സകല പൈശാചിക വീടുകളിൽ നിന്നും വിടുവിക്കണമേ 🙏🙏🙏

  • @kunjumoljoseph9755
    @kunjumoljoseph9755 2 дні тому

    Vishudha Michaele ngangalude kochumakkale Ella paishachikashakthikalilninnum kathukollaname Ammen

  • @kunjumoljoseph9755
    @kunjumoljoseph9755 2 дні тому

    Vishudha Michaele ngangalkkethire case kodutha sahodarane manasantharapeduthaname

  • @ManjulaBenny-hg7et
    @ManjulaBenny-hg7et 2 дні тому

    എന്റെ മക്കളുടെ ഫോണിൽ കളി മാറ്റി പഠിക്കുന്നതിൽ കൂടുതൽ ശ്രദ്ധിക്കുവാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏🙏ആമേൻ

  • @user-sj5sk9ss8j
    @user-sj5sk9ss8j 3 дні тому

    lórd jesus christ bless my husband and daughter s Ann and arya sent mikayel angel to kill satan of my husband and daughter s Ann and arya and me and my home

  • @joseyvarghese3814
    @joseyvarghese3814 3 дні тому

    St. Michael protect us from the enemies🙏

  • @joseyvarghese3814
    @joseyvarghese3814 3 дні тому

    St. Michael bless all children and youths. Protect them all evils and dangers

  • @joseyvarghese3814
    @joseyvarghese3814 3 дні тому

    St . Michael bless all families and protect us from all evils and dangers

  • @joseyvarghese3814
    @joseyvarghese3814 3 дні тому

    St Michael protect the world with all evils

  • @lillyjoseph3066
    @lillyjoseph3066 3 дні тому

    V.mighayele njangalku kavalayirikane .amen 🙏🙏🙏

  • @user-sj5sk9ss8j
    @user-sj5sk9ss8j 4 дні тому

    lord jesus christ avoid the issues and problems and alcohol ic addict ion and beating of my husband and allthe Negative energy and sadness and desp mood and frustration of my husband and give peace god's grace love peace happiness and prosperity from holy spirit and joinéd together my husband and daughter s Ann and arya and me avoid and kill satan

  • @user-sj5sk9ss8j
    @user-sj5sk9ss8j 4 дні тому

    lord jesus christ sent mikayel angel to kill satan of my husband and daughter s Ann and arya and me avoid satan of my house and give peace god's grace love peace happiness and from holy spirit

  • @lillyjoseph3066
    @lillyjoseph3066 4 дні тому

    V.mighayele njangaleyum kudumbanhangaleyum kathuparipalkan varaname amen. ..🙏🥰

  • @amritacssj2188
    @amritacssj2188 5 днів тому

    Bless st. Michael, ftree my people sp. Glory and family free all evil powers. Thank you

  • @GiniJoseph-q7f
    @GiniJoseph-q7f 5 днів тому

    മിഖായേൽ മാലാഖയെ എന്റെ മനസ്സിലെ ആകുലചിന്തകൾ എടുത്ത് മാറ്റണമേ🙏🙏🙏 മിഖായേൽ മാലാഖയെ എന്റെ ഭർത്താവിന്റെ ദേഷ്യം മാറ്റി ഒരു ശാന്ത സ്വഭാവം നൽകണമേ🙏🙏🙏

  • @lillyjoseph3066
    @lillyjoseph3066 5 днів тому

    V.mighayele vivaha thadasam ulla Ella makkaleyum thadasangal neekky ellavarkkum vivaham nadakkanum avarude thalamurakale anughrahikkane .amen .🙏🙏🙏

  • @JijiArun-mt7pm
    @JijiArun-mt7pm 5 днів тому

    Amen 🙏 ❤

  • @saburaghavan5361
    @saburaghavan5361 6 днів тому

    എന്റെ രോഗം പൂർണമായും ഭേദം ആക്കിത്തരാൻ കരുണയുണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @saburaghavan5361
      @saburaghavan5361 4 дні тому

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SandraMaria-fj4to
    @SandraMaria-fj4to 6 днів тому

    Sprechen exam sherly japikaname

  • @mariammavarghese4751
    @mariammavarghese4751 6 днів тому

    🙏🙏🙏🙏❤️

  • @mariammavarghese4751
    @mariammavarghese4751 6 днів тому

    വിശുദ്ധ മീഖായേൽ മാലാഖയെ ഞങ്ങളെയും കുടുംബതേയും കാത്തു സ്നേഹം സന്തോഷം ഭവനത്തിൽ ജീവിക്കാൻ മക്കൾ പരസ്പരം സ്നേഹം സന്തോഷം ആയി ജീവിക്കാൻ പിശാചിന്റെ കൈയിൽ നിന്നും രക്ഷിക്കണമേ 🙏🌹❤️

  • @lillyjoseph3066
    @lillyjoseph3066 6 днів тому

    V, mighayele njangalku kootairikaname .amen 🙏🙏🙏

  • @kunjumoljoseph9755
    @kunjumoljoseph9755 6 днів тому

    Vishudha Michaele ngangalude vastuvilninnum dushtashakthiyude opadravangalilninnum rekhikkaname Ammen

  • @kunjumoljoseph9755
    @kunjumoljoseph9755 6 днів тому

    Vishutha Michael malakhaye ngangalude kochumakkale mobile adictionilninnum ellavidha paishachikabandanagalilninnum viduthal nalkaname

  • @GiniJoseph-q7f
    @GiniJoseph-q7f 7 днів тому

    മിഖായേൽ മാലാഖയെ തടസ്സങ്ങൾ ഇല്ലാതെ എനിക്ക് എന്റെ പാസ്പോർട്ട് കിട്ടി എനിക്ക് പോകാൻ പറ്റണേ ഞങ്ങളുടെ പപ്പയുടെ ദേക്ഷ്യം മാറി നല്ല ശാന്തമായ സ്വാഭാവം നൽകണമേ🙏🙏🙏

  • @lillyjoseph3066
    @lillyjoseph3066 7 днів тому

    V malaghaye nalathe casene vijaippichu tharane kodutha panam fhlrichu kittan sahaikkaneame amen 🙏🙏🙏

  • @kunjumoljoseph9755
    @kunjumoljoseph9755 7 днів тому

    Vishudha Michaele ngangalude kochumakkale vishudhiyilum prarthanayilum daivasnehathilum anusaranayilum valaruvanum.mobiladicionilninnummakkale rekhikkaname ennui prarthikkunnu

  • @kunjumoljoseph9755
    @kunjumoljoseph9755 7 днів тому

    Vishudha Michael ngangale opadravikunnavare savooline manasantharapeduthiyathupole aakashathilninnum minnalayache manasantharapeduthaname

  • @user-sj5sk9ss8j
    @user-sj5sk9ss8j 8 днів тому

    lord sent mikayel to kill satan of my husband and daughter s Ann and arya and mevand give holy spirit

  • @GiniJoseph-q7f
    @GiniJoseph-q7f 8 днів тому

    മിഖായേൽ മാതാവേ എന്റെ പാസ്പോർട്ട് എത്രയും പെട്ടന്ന് കിട്ടി എനിക്ക് ഈ മാസം പോകാൻ പറ്റണമേ🙏🙏🙏 ഞങ്ങളുടെ പപ്പയുടെ ദേഷ്യം എല്ലാം മാറ്റി നല്ല ഒരു സ്വഭാവം കൊടുക്കണമെ മിഖായേൽ മാലാഖയെ🙏🙏🙏

  • @philominabenny6543
    @philominabenny6543 8 днів тому

    Ente kaval malaghe ente kudumbathinu angu kavalnilkaname ammen

  • @marythomas1938
    @marythomas1938 9 днів тому

    Please pray for my children to need more holy spirit growth 🙏🙏🙏🙏

  • @user-sj5sk9ss8j
    @user-sj5sk9ss8j 9 днів тому

    lord avoid satan inside my husband and daughter s Ann and arya and me avoid satan of home sent mikayel to kill satan give peace holy spirit

  • @user-sj5sk9ss8j
    @user-sj5sk9ss8j 9 днів тому

    lord sent mikayel to kill satan inside my husband and daughter s ann and arya and meavoid satan of my home give peace and holy spirit

  • @GiniJoseph-q7f
    @GiniJoseph-q7f 9 днів тому

    മിഖായേൽ മാതാവെ പ്രാർത്ഥിക്കണമെ തടസ്സങ്ങൾ ഒന്നും ഇല്ലാതെ എനിക്ക് പോകാൻ പറ്റണമേ🙏🙏🙏 പപ്പയ്ക്ക് ദേഷ്യം മാറി നല്ല ഒരു സ്വഭാവം നൽകി അനുഗ്രഹിക്കണമേ🙏🙏.🙏

  • @philominabenny6543
    @philominabenny6543 9 днів тому

    Ente Michael angell ente makante thozhilil ulla bhadhanavum thadasangalum Matti anugrahikkukayum kaval nilkkukayaum cheyyaname ammen

  • @user-if6yc6kc4p
    @user-if6yc6kc4p 9 днів тому

    എന്റെ ഗബ്രിയേൽ മാലാഖയെ എന്റെ കുടുംബത്തെ സംരഷിക്കേണമേ 🌹

  • @greendiamond6314
    @greendiamond6314 9 днів тому

    🙏🙏🙏🙏🙏

  • @SaraMariaMaria-zs2gt
    @SaraMariaMaria-zs2gt 10 днів тому

    A1 pass akaname