Aalilamanjalil | 1080p | Sooryagayathri | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Mohanlal | Urvashi

Поділитися
Вставка
  • Опубліковано 28 вер 2024
  • Song : Aalilamanjalil...
    Movie : Sooryagayathri
    Lyrics : O.N.V.Kurup
    Music : Raveendran
    Singers : K.J.Yesudas & K.S.Chithra
    ആലില മഞ്ചലില്‍ നീയാടുമ്പോള്‍
    ആടുന്നു കണ്ണായിരം
    ചാഞ്ചക്കം താമരപ്പൂമിഴിയില്‍
    ചാഞ്ചാടും സ്വപ്നമേതോ
    പൂവല്‍ പൊന്നും തേനും
    നാവില്‍ തേച്ചതാരോ
    പാവക്കുഞ്ഞും കൂടെയാട് [ ആലില ]
    പൂരം നാളല്ലോ പേരെന്താകേണം
    ഓമല്‍ കാതില്‍ ചൊല്ലാന്‍ [ 2 ]
    നാഗം കാക്കും കാവില്‍
    നാളെ പൂവും നീരും [ 2 ]
    ഉണ്ണിക്കൈകാല്‍ വളര്
    തിങ്കള്‍പ്പൂ പോല്‍ വളര് [ ആലില ]
    തങ്കക്കൈക്കുള്ളില്‍ ശംഖും താമരയും
    കാണും കണ്ണിൻ പുണ്യം
    സൂര്യ ഗായത്രിയായ്
    ആര്യ തീര്‍ത്ഥങ്ങളില്‍
    നീരാടാന്‍ പോയ് വരാം
    ആരോമല്‍ പൂങ്കുരുന്നേ [ ആലില ]

КОМЕНТАРІ • 322

  • @StoriesOfSarith
    @StoriesOfSarith 4 роки тому +190

    ഇങ്ങേര്‌ ഇന്നും മലയാളികൾക്കു പ്രിയപ്പെട്ടത് ആയിരിക്കാൻ വേറെ വല്യ കാര്യങ്ങൾ ഒന്നും ഇല്ല ഇതുപോലെ ഉള്ള അന്യായ പടങ്ങൾ അത്രേ ഉള്ളു..❤️
    വിൻറ്റേജ് ലാലേട്ടൻ ❤️😍

  • @deepabinudeepaa3729
    @deepabinudeepaa3729 Рік тому +24

    2023 ൽ കേൾക്കുന്ന വരുണ്ടോ ഒരു രക്ഷയും ഇല്ലാ ട്ടോ രവിന്ദ്രൻ മാഷിന്റെ സംഗീതം

    • @naseemm2408
      @naseemm2408 7 місяців тому +1

      2024 il കേൾക്കുന്നു

  • @jaisonfrancisjohn4089
    @jaisonfrancisjohn4089 2 роки тому +77

    ഈ 2022 ൽ കേൾക്കുമ്പോഴും ഫീൽനു ഒരു കുറവുമില്ല രേവീന്ദ്ര സംഗീതം.... ...എന്താ പാട്ട് .......

  • @nidheeshs6882
    @nidheeshs6882 3 роки тому +42

    " ആലില മഞ്ചലിൽ നീയാടുമ്പോൾ ആടുന്നു കണ്ണായിരം...."
    എത്ര മികവോടെയും, തെളിമയോടെയുമാണ് വാക്കുകൾ വിഷയത്തിനനുസൃതമായി അടുക്കി വച്ചിരിക്കുന്നത്..... ഒ.എൻ.വി. സർ ❤️❤️❤️❤️
    സംഗീതം👌👌👌❤️

    • @bigzerofrm82....43
      @bigzerofrm82....43 2 роки тому +1

      ഇത്തരത്തിൽ എഴുതുന്ന കുറച്ചുപേർ കൂടിയേ ഇനിയുള്ളു. ഇപ്പോൾ അവർക്ക് അവസരങ്ങളും വേണ്ടത്ര ലഭിക്കുന്നില്ല

    • @sijimsvava8892
      @sijimsvava8892 11 місяців тому

  • @vrindajobby55
    @vrindajobby55 3 роки тому +95

    ഉർവശി ചേച്ചിയുടെ പഴയ സൗധര്യം 💞💞💞💞💞

    • @anuragdeviprasad1518
      @anuragdeviprasad1518 Рік тому +2

      ഉർവശി ചേച്ചി വേറെ ലെവൽ 🥰

    • @phoenix.354
      @phoenix.354 6 місяців тому

      വളരെ സത്യം👍 എത്ര സുന്ദരിയാണ് ഉർവശി❤🥰😊

  • @-90s56
    @-90s56 4 роки тому +199

    രവീന്ദ്രൻ മാഷിന്റെ സംഗീതത്തിൽ ONV കുറുപ്പിന്റെ വരികൾ ദാസേട്ടനും ചിത്ര ചേച്ചിയും മാധുര്യത്തോടെ പാടിയത് കേൾക്കാൻ തന്നെ എന്ത് രസമാണ്. പിന്നെ അഭിനയത്തിൽ നമ്മുടെ ലാലേട്ടനും ഉർവശി ചേച്ചിയും പൊളിച്ചടുക്കി. കട്ട നൊസ്റ്റാൾജിക് സോങ് തന്നെ 🥰😍❣️

  • @mohananchakingal7974
    @mohananchakingal7974 Рік тому +22

    അഭിനയ രാജാവും... രാജ്ഞിയും..അത്ഭുത മുഹൂർത്തം... ഇവരെ വെല്ലാൻ ആരുണ്ട്???

  • @zakariyaafseera333
    @zakariyaafseera333 2 роки тому +34

    ഉച്ചക്ക് ബസ്സിൽ കേട്ട് കൊണ്ട് പോകണം 😥😥😥😘😘😘

  • @rajeeshrajeesh6399
    @rajeeshrajeesh6399 Рік тому +13

    ഈ പാട്ടൊക്കെ കേൾക്കുമ്പോൾ കഴിഞ്ഞ പോയ കാലഘട്ടത്തെ ഓർത്തു കണ്ണീർ പോഴി കുന്നവരുണ്ടോ 😓😓

  • @sunilgavaskar7201
    @sunilgavaskar7201 2 роки тому +44

    ഇങ്ങനെ ഒരു കാലം തിരിച്ചു വരില്ലല്ലോ എന്നോർക്കുമ്പോ കണ്ണ് നിറയുന്നു 😔😔😔😔😔

    • @prashanththazatheveetil2411
      @prashanththazatheveetil2411 10 місяців тому

      😢😢😢😢😢

    • @midhunmohan6802
      @midhunmohan6802 9 місяців тому

      ഇങ്ങനെ ഒരു കാലത്ത് ജീവിച്ചിരുന്നൂ എന്നത് തന്നെ ഭാഗ്യം

  • @Kochuzhaven
    @Kochuzhaven 3 роки тому +34

    സൂര്യഗായത്രി... എന്തൊരു ഫീൽ ആണ്.. ദാസേട്ട.. മാഷേ ❤️❤️😘

  • @suryadas772
    @suryadas772 Рік тому +8

    ഒരുപാട് ഇഷ്ട്ടം ❣️ prengnancy സമയത്ത് ഏറ്റവും കൂടുതൽ കേൾക്കാൻ തോന്നിയ പാട്ട്. എപ്പോഴും ഇപ്പോഴും കേൾക്കാൻനും കാണാൻ നും ഇഷ്ട്ടം ❣️❣️❣️

  • @poojaashok6751
    @poojaashok6751 4 роки тому +223

    ഉർവ്വശി 😍 ആ brahmin ലുക്കിൽ എന്ത് രസമാണ് കാണാൻ.. കാണാനും കേൾക്കാനും ഒരുപാട് ഇഷ്ടമുള്ള song.. ❣️ ചിത്രചേച്ചി voice.. Nice song selection musiczone❤️....

  • @VenuGopal-yu8zm
    @VenuGopal-yu8zm Рік тому +7

    Waaaaaaaaaaah... ഇതെന്തു സംഗീതം... ഇതെന്തൊരു ഗാനം... ഇതെന്തൊരു voice... ഇനി ഒരിക്കലും ജനിക്കാത്ത സംഗീതവും... അത്രയും തുല്യമായ മലയാളത്തിന്റെ പുണ്യങ്ങൾ ആയ ദൈവത്തിന്റെ വലിയ രണ്ടു Musical Gifts - അതാണ്‌ നമ്മുടെ മഹാഗായയൻ യേശുദാസ്.. മഹാഗായിക ചിത്ര.. മറ്റൊന്ന് എന്നെന്നും ഓർമ്മിക്കാകുന്ന.. കേട്ടാലും മതിവരാത്ത ഈ പാട്ടിന് ജന്മ്മം കൊടുത്ത late Shri Ravindranmaster.. എന്തു പറയുവാൻ.. Simply Great... Great.. Great🌹🙏🏻🌹🥰🥰🥰🦚🍒🍒

  • @vipinparakkal1192
    @vipinparakkal1192 2 роки тому +21

    എന്തുകൊണ്ട് ആണ് ഇത്തരം പാട്ടുകൾ എത്ര കേട്ടാലും കണ്ടാലും മതി വരാത്തത്, ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ...?

    • @juvairiyanajeeb5425
      @juvairiyanajeeb5425 2 роки тому

      Ithokkeyanu paattu mashe.. athanne

    • @anuraj42
      @anuraj42 2 роки тому +3

      രാഗം ബേസ് ചെയ്ത് ഒരു പാട്ട് ചെയ്താൽ ഹിറ്റ് ആവുമോന്ന പേടി, ഇത്തരം പാട്ട് പാടി വിജയിപ്പിക്കാൻ പറ്റിയ ഗായകരും ഇല്ല ( നാഗം കാക്കും കാവിൽ എന്ന ഒറ്റ വരി എടുത്താൽ മതി മനസ്സിലാകും)

  • @bineeshpalissery
    @bineeshpalissery 2 роки тому +17

    രവീന്ദ്രൻ ഒഎൻവി കൂട്ടുകെട്ടിലിറങ്ങിയ എല്ലാ ഗാനങ്ങളും മികച്ചതായിരുന്നു

  • @ladouleurexquise772
    @ladouleurexquise772 4 роки тому +62

    എപ്പോളും ഒരുപാട് ഓർമകളിലേക്ക് മനസ്സിനെ കൊണ്ടുപോകുന്ന പാട്ട് 🥰
    അച്ഛന്റേം അമ്മയുടേം സ്നേഹം 😍🥰 വാത്സല്യം എല്ലാം കാണിക്കുന്ന ചുരുക്കം ചില പാട്ടുകളിൽ ഒന്ന് 🥰
    ONV സാർ 😍❤
    ലാലേട്ടൻ ❤
    ഉർവശി 💙

  • @GopikaSShibu
    @GopikaSShibu Рік тому +4

    ഉർവശി ചേച്ചി എന്ത് ഭംഗി ആണ് കാണാൻ 😍😍😍😍

  • @shylashyla1692
    @shylashyla1692 4 роки тому +81

    എന്റെ ഏട്ടനും ചേച്ചിയും ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @mahakal98987
      @mahakal98987 3 роки тому

      Admiration is the daughter of ignorance!

    • @vintagebea5257
      @vintagebea5257 3 роки тому +1

      Sameee

    • @medhinirajeesh542
      @medhinirajeesh542 3 роки тому

      Penkutty ayapol chavittiporathakiya najn ....

    • @rajeshkarayil4947
      @rajeshkarayil4947 3 роки тому +1

      എന്റെ വല്യപ്പനും വല്യമ്മച്ചിയും.

  • @sanalkumar4144
    @sanalkumar4144 Рік тому +99

    ഈ പാട്ട്. ഇഷ്ടമുള്ളവർ ഇവിടെ ഹാജാർ വച്ചിട്ട് പോയിട്ട് ഈ പടം കണ്ടോളു ♥️

    • @SinijeyathevanSini
      @SinijeyathevanSini 2 місяці тому

      😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤😢😢😢

  • @AASH.23
    @AASH.23 2 роки тому +5

    എന്ധോ ഒരു നൊമ്പരം, വേദന ആണ് ഈ ഫിലിം കാണുമ്പോൾ 😢😢😢😢

  • @foodtrickbyibru
    @foodtrickbyibru 2 роки тому +60

    Evergreen female & male superstars of malayalam😍😍

  • @jinujinu
    @jinujinu 4 роки тому +33

    Yyo Urvashi chechi enthoru bhangiyaa..😍
    Supr song.. chithra chechi sweet voice..

  • @afsalnk2652
    @afsalnk2652 3 роки тому +31

    ഹൃദയത്തിൽ അലിഞ്ഞു ചേർന്ന തരാട്ടു പാട്ട് ❤️

  • @anooppb5991
    @anooppb5991 3 роки тому +6

    ലാലേട്ടനെ. ഒരുപാട്. ഇഷ്ട്ടം.

  • @syammenon3602
    @syammenon3602 3 роки тому +4

    പൂരം നാളല്ലോ പേരെന്താവേണം ഓമൽ കാതിൽ ചൊല്ലാൻ ♥️

  • @pjcrafts227
    @pjcrafts227 3 роки тому +35

    നല്ല പാട്ട്
    നല്ല വരികൾ
    നല്ല ജോഡി

  • @midhunmohan6802
    @midhunmohan6802 Рік тому +4

    പ്രത്യേക അനുഭൂതി പകരുന്ന സംഗീതം

  • @mohamedaneesh9426
    @mohamedaneesh9426 3 роки тому +31

    Hatts off to the people behind these great works,coz remastering these classics makes these classics to reach the new generations

  • @shinukolenchery
    @shinukolenchery 4 роки тому +69

    അമ്പോ...!! ദൂരദർശൻ...!!!
    അടാറ് നൊസ്സു....

  • @sreekumarsreekumar3708
    @sreekumarsreekumar3708 10 місяців тому +3

    രവീന്ദ്രൻ മാഷ്❤️ലാലേട്ടൻ❤️

  • @shyniblahblah5411
    @shyniblahblah5411 3 роки тому +19

    Mohanlal and Urvashi super jodi

  • @manoj.mankind8582
    @manoj.mankind8582 6 місяців тому +1

    നാഗം പൂക്കും കാവിൽ ആ വരികൾ വരുമ്പോൾ ക്യാമറ movemnet ആരേലും ശ്രദ്ധിച്ചോ.....താളത്തിന്‌ ഒപ്പം ആണ് ക്യാമറ ചലിപിക്കുന്നത് ❤❤❤

  • @soorajsuresh6098
    @soorajsuresh6098 2 роки тому +2

    Oru pazhaya kalam ormaputhukunna oru song anu... Ambalamuttam, padam& vayalukal, tharavadu ooo😍😍😍😍 eallam orkkunnu

  • @mdeepu4
    @mdeepu4 4 роки тому +25

    ദാസേട്ടൻ ♥️♥️♥️
    ചിത്ര ചേച്ചി ♥️♥️♥️
    രവീന്ദ്രൻ മാഷ്♥️♥️♥️
    Ever green hit !!! ♥️♥️♥️
    Super ക്ലാരിറ്റി 👌👌👌♥️♥️♥️

    • @manjucb9714
      @manjucb9714 3 місяці тому +1

      Onv sir also♥️♥️

    • @mdeepu4
      @mdeepu4 3 місяці тому

      അതെ ONV sir ഉം

  • @Jai_Hanuman36
    @Jai_Hanuman36 4 роки тому +25

    മിക്ച്ച പാട്ട് ! പണ്ട് കാസെറ്റ് ഇട്ട് കേട്ടിരുന്ന പാട്ടുകളില്‍ ഒന്ന്, 👏

  • @sanstarlalvlog3269
    @sanstarlalvlog3269 2 роки тому +3

    Laletan urvsichechi.. എന്താ ഒരു ഐശ്വര്യം 😘

  • @menakamenaka8364
    @menakamenaka8364 2 роки тому +4

    ഫസ്റ്റ് ഹംമിങ് ഒരുപാടിഷ്ടം

  • @saritha4405
    @saritha4405 13 днів тому

    എന്ത് മനോഹരം ഒറിജിനൽ ഭാര്യയും ഭർത്താവും ഉർവശി സൂപ്പറായിട്ടുണ്ട് മോഹൻലാലും ഉർവശി നല്ല കോമ്പിനേഷൻ

  • @shinyshinymol2093
    @shinyshinymol2093 3 роки тому +9

    Laalettan urvashi super

  • @monusworlddhananjaydnair2322
    @monusworlddhananjaydnair2322 Рік тому +3

    Super combination Raveendran sir, Das sir and Great actor laleetan

  • @anupkl7714
    @anupkl7714 3 роки тому +11

    ലാലേട്ടൻ ഉർവശി ചേച്ചി acting ദാസേട്ടൻ singing

  • @mvideos270
    @mvideos270 Рік тому +5

    അച്ഛനായപ്പോൾ ഈ പാട്ടിനോട് ഇഷ്ടം കൂടി...

  • @shyjeshvazhayilvazhayilmur81
    @shyjeshvazhayilvazhayilmur81 7 місяців тому +1

    രവീന്ദ്രൻ മാഷ് ❤️❤️❤️

  • @reshmaur5568
    @reshmaur5568 Рік тому +4

    Raveendran master , fantastic competition

  • @ajeshkumar9384
    @ajeshkumar9384 3 роки тому +4

    Romanchm undakunna nostalgia song.etra varnichalum mathiyakillallo eswara...

  • @mohanchandra9001
    @mohanchandra9001 6 місяців тому +1

    Aalila manjalil ❣️

  • @lokeshk897
    @lokeshk897 Рік тому +1

    ❤❤❤Mohanlal sir, urvasi chechi, chithra chechi,Dasettan❤❤

  • @arkmedialivechannel8166
    @arkmedialivechannel8166 3 місяці тому

    അംബാനെ ഈ പാട്ടൊക്കെ ശ്രദ്ധിക്കണം.. നമ്മുടെ പാട്ടൊക്കെ ജൂലൈ ഒക്കെ ആകുമ്പോൾ കളം വിടും... ഇതൊക്കെ ഒരു രക്ഷയും ഇല്ല... ശരി അണ്ണാ.. Don't forget song 🎶🎶🎶🙏✨

  • @aneeshrajan8086
    @aneeshrajan8086 3 роки тому +5

    തങ്ക കൈക്കുള്ളിൽ ശങ്കും താമരയും.........

  • @anupamacsatheesh3593
    @anupamacsatheesh3593 3 роки тому +10

    20's kids undo enne pole😋 one of my favourites

  • @pradeepm.p395
    @pradeepm.p395 2 роки тому +3

    Amazing ,fabulous ,song and scene and actor actress

  • @djankoulrea3463
    @djankoulrea3463 Рік тому +1

    Beautiful lyrics by the great ONV sir !

  • @sunilgopi7878
    @sunilgopi7878 Рік тому +3

    പ്രവാസി ക്ക് നൊമ്പരം നൽകുന്ന സന്തോഷം

  • @travelaroundtheworld249
    @travelaroundtheworld249 4 роки тому +8

    Camara clarity editing drishya soundaryam pine choreography what a beautiful 😍😍

  • @vibeeshvinodinianandan
    @vibeeshvinodinianandan 3 місяці тому

    2050ൽ ഞാൻ ജീവിച്ചിരിപ്പുണ്ടേൽ അന്നും കേൾക്കും❤

  • @ക്ലീൻ്റ്ചാൾസ്

    കുഞ്ഞ് കാണുമ്പോൾ എൻ്റെ അനിയൻ പോലെ ഇരിക്കുന്നു

  • @mathewjose7030
    @mathewjose7030 Рік тому +2

    What a feel, Dasettan ONV sir❤

  • @sreelekha9926
    @sreelekha9926 4 місяці тому +2

    Urvashi ❤❤❤❤❤

  • @jaaeenapayyanakkal8449
    @jaaeenapayyanakkal8449 3 роки тому +2

    Oru, pad, eshttaman, ee, song🌹🌹❤️❤️❤️❤️

  • @najeebp8199
    @najeebp8199 2 роки тому +2

    🤗🤗🤗🤗🤗🤗dasettan vere level

  • @prasheejak2886
    @prasheejak2886 2 роки тому +4

    Urvassi...beauty..queen..

  • @shamnamuhammad4649
    @shamnamuhammad4649 3 роки тому +5

    ONV yude nattukari njaan chavara

  • @novembervibes6839
    @novembervibes6839 Рік тому +2

    Evergreen nostalgic song❤❤

  • @alanrajlra722
    @alanrajlra722 2 роки тому +1

    Othiri ishtaanu ee song

  • @nandakumarap518
    @nandakumarap518 2 роки тому +2

    Beautiful song

  • @suretalks8730
    @suretalks8730 4 роки тому +13

    Enthu nalla Jodikal

  • @ameenavahab3729
    @ameenavahab3729 2 роки тому +2

    Evergreen fvrt one🥰

  • @sasikumarnarayanan5663
    @sasikumarnarayanan5663 3 роки тому +5

    Good feeling for this song

  • @vishnushaji6654
    @vishnushaji6654 2 роки тому +3

    Super song❤️🥰

  • @sumithavijeesh9847
    @sumithavijeesh9847 Рік тому +1

    Yes. Vallathoru feel ane

  • @mereenaliju1732
    @mereenaliju1732 Рік тому +2

    2023ഇൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ

  • @chinjubiju512
    @chinjubiju512 3 роки тому +4

    Super ❤️😘😘😘

  • @rathimolpradeep2809
    @rathimolpradeep2809 Рік тому +1

    Ante lalattaaaa enna looka

  • @shinethomas1985
    @shinethomas1985 4 роки тому +4

    Remastering superbly done. 👍😍.. ഇനിയും കുറേ പാട്ടുകൾ പ്രതീക്ഷിക്കുന്നു...

  • @anithajayanjayan2673
    @anithajayanjayan2673 2 роки тому +1

    Adipoli cheta

  • @Knowledgecityofl
    @Knowledgecityofl 4 роки тому +7

    Nostalgic

  • @aripoovlog
    @aripoovlog Рік тому +1

    Super

  • @rajeswaryrajeswary4744
    @rajeswaryrajeswary4744 2 місяці тому

    Urvashi chechi ente jeevana❤❤❤❤

  • @vibinvincent9169
    @vibinvincent9169 3 роки тому +2

    Beautiful

  • @premaraoa5231
    @premaraoa5231 6 місяців тому +1

    Nice

  • @MR.MINATO679
    @MR.MINATO679 2 роки тому +1

    Suryakiran ❤

  • @aagismom127
    @aagismom127 Рік тому

    Aabogi ragathillulla nalla oru paat😍

  • @Advneethupadoor
    @Advneethupadoor 2 роки тому +1

    Melted ❤️❤️❤️❤️i an in the zenith

  • @jinujinu
    @jinujinu 4 роки тому +3

    E film le 'Thamburu kulir choodiyo' song upload cheyumo..🙂

  • @aswathysony5305
    @aswathysony5305 3 місяці тому

    Super❤❤❤

  • @vysak69
    @vysak69 4 роки тому +3

    Nosta😘

  • @MohammedMoosaMA-rp4tn
    @MohammedMoosaMA-rp4tn Рік тому

    23.04.2023 IL ethra manoharam

  • @kichukichu6781
    @kichukichu6781 4 роки тому +4

    ഗുരുജി ഒരു വാക്ക് എന്ന സിനിമയിലേ പെണ്ണിന്റെ ചെ൯ച്ചുണ്ടി പു൯ചിരി പൂത്തു പാട്ട് 4K HD I'll Upload ചെയ്യാമോ

  • @sangeethab8411
    @sangeethab8411 2 роки тому +1

    Rachanayo? Sangeethamano? Alapanamano? Abinayamano? Yethanennu ee ganathe ethryum manoharamakunsthu annu ariyilla

  • @sreejithpv5740
    @sreejithpv5740 2 роки тому

    സുകുമാരി ചേച്ചി 🙏😓

  • @sunilgavaskar7201
    @sunilgavaskar7201 2 роки тому +1

    ഇതിൽ സുകുമാരി അമ്മയുടെ മുഖം അത്ര പെട്ടെന്ന് മറക്കാൻ പറ്റുവോ 😔🙇‍♂️🙇‍♂️🙇‍♂️🙇‍♂️

  • @shijumon6037
    @shijumon6037 Рік тому

    😭😭😭😭😭😭😭 love u jomol. love u alanavava❤❤

  • @Reji-ht3wx
    @Reji-ht3wx 22 дні тому

    Umma

  • @sunisula4896
    @sunisula4896 3 роки тому +1

    Thirumala kunnumppara srikrishna kshethram 🙏🙏

  • @saifudeenrawther4772
    @saifudeenrawther4772 10 місяців тому

    ho what a good song

  • @SakuntalaS-gj1qt
    @SakuntalaS-gj1qt 4 місяці тому

    💖💝

  • @athiraparu4077
    @athiraparu4077 4 роки тому +3

    🥰🥰

  • @SiluAbi123
    @SiluAbi123 Рік тому +1

    ❤❤

  • @miniradhakrishnan7416
    @miniradhakrishnan7416 Рік тому

    Ethra madhuryamulla pattu