Hey Krishna Hare Krishna Kizhakkunarum Pakshi Malayalam Movie Evergreen Song - K.S.Chithra

Поділитися
Вставка
  • Опубліковано 27 вер 2024
  • Hey Krishna Hare Krishna...! Kizhakkunarum Pakshi Malayalam Movie Superhit Song
    Kizhakkunarum Pakshi is a Malayalam feature film directed by Venu Nagavalli, starring Mohanlal, Shankar, Murali, Rekha, Jagathy Sreekumar, Ashokan, and Innocent.
    Musician Raveendran
    Lyricist K Jayakumar
    Singers(s) Chorus,KS Chithra
    Raaga Charukesi
    ഹേ.....
    ഹേ...കൃഷ്ണാ ഹരേ കൃഷ്ണാ...
    ഘനശ്യാമ മോഹന കൃഷ്ണാ...
    ഹേ...ഘനശ്യാ മമോഹന കൃഷ്ണാ...
    ഹോ...ഗിരിധര ഗോപകുമാരാ...
    കൃഷ്ണാ ഗിരിധര ഗോപകുമാരാ...
    താമസമെന്തേ താമരനയനാ...
    തുളസീമാലയിതണിയാന്‍...
    മുകുളിത രജനീ കുഞ്ജകുടീരേ...
    മുരളീ മധുമഴ ചൊരിയാന്‍...
    (ഹേ....)
    വിരിയും ശ്രാവണ മലരുകളില്‍...
    ഞാന്‍ കാണ്മൂ നിന്‍ പദചലനം...
    ആഷാഢങ്ങളില്‍ ഒളി ചിതറും...
    നിന്‍ അഞ്ജന മഞ്ജുള രൂപം...
    (ഹേ....)
    രാവിന്‍ യമുനാ തീരങ്ങളില്‍...
    ഞാന്‍ രാധാവിരഹ മറിഞ്ഞൂ...
    ഓരോ ജന്മവും ആ വനമാലാ-
    ദലമാകാന്‍ ഇവള്‍ വന്നു...
    (ഹേ....)
    Thank you for watching this video !!!
    Please Subscribe our channel.- goo.gl/NjWnRS

КОМЕНТАРІ • 507

  • @ajithankappan7938
    @ajithankappan7938 3 роки тому +224

    , ഇത്രയും നല്ല പാട്ടുകൾ പാടിയ ചിത്ര ചേച്ചിയോട് അസൂയ ആണ്... അയ്യോ!! നിങ്ങൾ കരുതുന്ന പോലെ അല്ലാ കേട്ടോ... ഇത്രയും നല്ല ശബ്ദം നൽകി ദൈവം നമുക്കായി നൽകിയ ആ ഗായികക്ക് സകല വിധമായ ഐശ്വര്യങ്ങളും അയൂരാരോഗ്യവും നല്കട്ടെ.. ചിത്ര ചേച്ചി.... We loves you... ❤❤❤❤

  • @Binesh-uq3hs
    @Binesh-uq3hs 7 місяців тому +188

    2024 കേൾക്കുന്നവർ ഉണ്ടോ

  • @Diludaniel87
    @Diludaniel87 2 роки тому +154

    ചാരുകേശി രാഗത്തിൽ ഇത്ര നല്ല ഇമ്പമർന്ന ഒരു പാട്ട് ഞാൻ വേറെ കേട്ടിട്ടില്ല..
    രവീന്ദ്രൻ മാഷിന് ഒരു കൂപ്പുകൈ 🙏🏻

  • @MADHURAM...
    @MADHURAM... 3 роки тому +137

    രവീന്ദ്രൻ മാഷിന്റെ ഓർമകൾക്ക് പ്രണാമം 🙏🙏🙏🙏

  • @awold9804
    @awold9804 2 роки тому +75

    ❤️❤️💕ദാനശ്യാമ മോഹനകൃഷ്ണ ഗിരിതര ഗോപാ കുമാര 💕💕2022ഇ സോങ് ഇഷ്ട്ട പ്പെട്ടുന്നവർ ലൈക്‌ ചെയ്യുക 💕💕സൂപ്പർ സോങ്, സൂപ്പർ സൗണ്ട് 💕ലാലേട്ടനും, രേഖ ചേച്ചിയും, സൂപ്പർ 💕❤️

    • @ajithabbott
      @ajithabbott Рік тому +3

      ഘന ശ്വാമ

    • @r.a.a.m.
      @r.a.a.m. 11 місяців тому +1

      ഘനശ്യാമ മോഹന കൃഷ്ണാ
      ഗിരിധര ഗോപകുമാരാ...

    • @subimoidhu2306
      @subimoidhu2306 9 місяців тому

      ഘന

    • @sarasheaven4122
      @sarasheaven4122 8 місяців тому +1

      2024 same song thanneya kelkkunne🎉😊

  • @ANOKHY772
    @ANOKHY772 Рік тому +90

    ലോകത്തിന്റെ അഹങ്കാരം ഇന്ത്യ തന്നെ ആണ്.
    കാരണം എല്ലാം കൊണ്ടും സമ്പന്നമായ മറ്റൊരു രാജ്യവും ഇല്ല ദൈവത്തിന്റെ സ്വന്തം നാട് 🇮🇳🇮🇳
    ആ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ മുന്ജന്മ സുകൃതം 🙏🙏🙏

    • @kamalprem511
      @kamalprem511 Рік тому +1

      😍👌🏽

    • @melkor__
      @melkor__ Рік тому

      കുന്തം ആണ്

    • @hareeshkumartptp
      @hareeshkumartptp Рік тому +7

      ദൈവത്തിന്റെ സ്വന്തം നാട് K കാലൻ മുടിപ്പിച്ച് നശിപ്പിച്ച് കൊണ്ടിരിക്കുന്നു

    • @deepaktheLegend1991
      @deepaktheLegend1991 11 місяців тому

      അയ്യേ പട്ടിണിയും ദാരിദ്രവും മാത്രമുള്ള ഒരു പൊട്ട രാജ്യം. അടുത്ത ജന്മം എങ്കിലും ഇവിടെ ഉണ്ടാവരുത്.

  • @anoopanil1024
    @anoopanil1024 4 роки тому +148

    2020 ഈ പാട്ട് കേൾക്കുന്നവർ ലൈക് ഇടുക 💗💗

  • @Babymanjusha
    @Babymanjusha 2 роки тому +144

    മനസ്സിൽ തങ്ങി നിൽക്കുന്ന ഗാനം ചിത്രച്ചേച്ചി അവിടുന്ന് എത്ര ഭാഗ്യവതിയാണ് ഇത്ര മനോഹരമായി പാടാൻ കഴിയുന്നതിൽ

  • @raymondd1007
    @raymondd1007 Рік тому +69

    ജയകുമാർ സാറിനെ ആരും മറക്കരുത്
    ഈ മനോഹര വരികൾ എഴുതി ധന്യമാക്കിയ കവി

    • @choicenetwork
      @choicenetwork  Рік тому +1

      Dear raymond d, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @lekshmyri6122
    @lekshmyri6122 3 роки тому +94

    രവീന്ദ്രൻ മാഷിന്റെ വിയോഗം വേദനയോടെ ഓർക്കുന്നു🙏

  • @vaishnaviravindran8217
    @vaishnaviravindran8217 2 роки тому +61

    ഒരുപാട് സങ്കടം വരുമ്പോ പൂജമുറിയിൽ പോയി ഈ പാട്ടും കേട്ട് അങ്ങ് പൊട്ടികരയും................ 😭

    • @verutheoruthattukada4098
      @verutheoruthattukada4098 Рік тому +6

      Sangadapedaruth. Karayaruth. Karanjaal nammal thottu pokum.

    • @vaishnaviravindran8217
      @vaishnaviravindran8217 Рік тому +4

      @@verutheoruthattukada4098 😢

    • @dayanandpb8511
      @dayanandpb8511 Рік тому +6

      Vaishnavi Ravindran കൃഷ്ണ എന്ന് കേൾക്കുമ്പോൾ ഞാനും ഒരു പാട് കരഞ്ഞിട്ടുണ്ട് അത് എന്തുകൊണ്ടാണെന്നറിയാമോ? ആ കണ്ണുനീരിൽ നമ്മുടെ മുൻ ജന്മ പാപങ്ങൾ എല്ലാം തോർന്നൊഴിയാൻ വേണ്ടി കണ്ണന്റെ കളികളല്ലേ അത്രയ്ക്കും മഹത്തരമാണ് കൃഷ്ണനാമം 🙏

    • @vaishnaviravindran8217
      @vaishnaviravindran8217 Рік тому +1

      @@dayanandpb8511അതെ❤️

    • @AbinandAk
      @AbinandAk 2 місяці тому

      Karayarutl❤

  • @Veejey99
    @Veejey99 3 роки тому +123

    തിരസ്കരിക്കപ്പെട്ട ഒരു മനസ്സോടെയിരിക്കുമ്പോള്‍ ഈ ഗാനവും രംഗങ്ങളും എവിടെയോ സ്പര്‍ശിക്കുന്നു

  • @shylajanananthan8190
    @shylajanananthan8190 3 роки тому +243

    2021-ലും ഈ പാട്ട് നന്നായീ കേട്ടു,വളരെ ഏറെ ഇഷ്ടപ്പെട്ടു.

    • @vinoddas628
      @vinoddas628 3 роки тому +4

      എനിക്കും

    • @ratheeshpr5034
      @ratheeshpr5034 3 роки тому +3

      29th May 2021 01: 14

    • @jijoshnelliyadan7753
      @jijoshnelliyadan7753 3 роки тому +2

      Evergreen

    • @callmemonokid9415
      @callmemonokid9415 2 роки тому +4

      നിത്യഹരിത ഗാനങ്ങൾക്ക് കാലപ്പഴക്കമില്ല... എക്കാലവും അവ ആസ്വാദ്യകരമാണ്.

    • @gopuzz6929
      @gopuzz6929 2 роки тому +4

      2022

  • @renjithms2619
    @renjithms2619 Рік тому +21

    സ്വന്തമെന്ന് കരുതി അവർക്ക് വേണ്ടി ജീവിതം മാറ്റിവച്ചിട്ട് അവർ മറ്റൊരാളുടെ ആവുമ്പോഴുള്ള വിഷമം,,,,,അത് ചെറുതൊന്നുമല്ല

  • @jomolalbin7990
    @jomolalbin7990 3 роки тому +84

    കണ്ണ് നിറയുന്നു കൃഷ്ണ ❤

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk 8 місяців тому

      💃💃💃💃💃💃💃💃💃😢💃😢💃💃💃💃💃💃💃💃💃💃💃💃

  • @mithunmohan2452
    @mithunmohan2452 3 роки тому +74

    ചിത്ര ചേച്ചി ❤️❤️❤️❤️🎶🎶🎶🎶

  • @chandrasekharancv8259
    @chandrasekharancv8259 3 роки тому +73

    ചിത്രച്ചേച്ചി 💕💕💕💕

    • @choicenetwork
      @choicenetwork  Рік тому

      Dear @chandrasekharancv8259, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @aswathik4415
    @aswathik4415 2 роки тому +36

    ആദ്യത്തെ ആ ഹേ കേൾക്കാൻ 💞💞🔥🔥🔥🔥🔥hho ഏജ്‌ജാതി ഫീൽ.. 🔥🔥🔥ചിത്ര ചേച്ചി ഇഷ്ടം 🥰🥰🥰🥰😍😍😍

  • @yadhukrishnan7251
    @yadhukrishnan7251 3 роки тому +70

    ലാലേട്ടൻ ശെരിക്കും കമ്പോസർ ആണോ എന്തൊരു പെർഫോമൻസ് 😘

  • @dhiyacreations5866
    @dhiyacreations5866 2 роки тому +35

    ഈൗ പാട്ട് കേൾക്കുമ്പോ സന്ദോഷം കൊണ്ട് കണ്ണ് നിറയുന്നത് എനിക്ക് മാത്രമാണോ 💞കൃഷ്ണ 🙏🏻🙏🏻

    • @kamalprem511
      @kamalprem511 Рік тому +2

      Enikum

    • @k..l1298
      @k..l1298 Рік тому +1

      വല്ലാത്ത സിനിമ യാണ്‌ എനിക്കും കരച്ചിൽ വരാറുണ്ട് സോങ് കേട്ടാൽ

    • @saraswathishankaran8132
      @saraswathishankaran8132 Рік тому

      @@k..l1298 seriyanu. Such a beautiful tune. Pranams to Ravindran master.

  • @sumeshsukumari1937
    @sumeshsukumari1937 4 роки тому +72

    പഴയ കാലത്തേക്ക് ഒരു തിരിച്ചു പോക്ക്.. വിജയലക്ഷ്മി ടാക്കീസിലേക്ക്.. എനിക്കെ അഞ്ചു വയസ്... ഒരിക്കലും തിരിച്ചു കിട്ടില്ല

  • @adarshpv6196
    @adarshpv6196 Рік тому +9

    ആനക്ക് ആനയുടെ വലുപ്പം അറിയില്ല അതുപോലെയാണ് നമ്മുടെ ലാലേട്ടനും ചിത്രച്ചേച്ചിയും.

    • @choicenetwork
      @choicenetwork  Рік тому

      Dear Adarsh P V, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @SadikAli-oo3ih
    @SadikAli-oo3ih 2 місяці тому +4

    ചിത്ര.. ഹൃദയം ദഹന ത്തിൽ നിന്നും ആത്മ സംഗീതം ത്തിൽ.. പാടുന്ന തു.. അപൂർവ മാണ്.. അത് കൊണ്ട് പൂർണ മല്ല.. കാരണം.. വോയ്‌സ് എടുക്കുന്ന തു തൊണ്ട യിൽ നിന്നും. മാത്രം മാണ്... ❤️

  • @praveengowreeshankar4715
    @praveengowreeshankar4715 3 роки тому +97

    ഹേ കൃഷ്ണാ ഹരേകൃഷ്ണാ
    ഘനശ്യാമമോഹന കൃഷ്ണാ
    ഹേ ഘനശ്യാമമോഹന കൃഷ്ണാ
    ഹോ ഗിരിധരഗോപകുമാരാ
    കൃഷ്ണാ ഗിരിധരഗോപകുമാരാ
    താമസമെന്തേ താമരനയനാ
    തുളസീമാലയിതണിയാന്‍
    മുകുളിത രജനീകുഞ്ജകുടീരേ
    മുരളീമധുമഴ ചൊരിയാന്‍
    (ഹേ....)
    വിരിയും ശ്രാവണമലരുകളില്‍
    ഞാന്‍ കാണ്മൂ നിന്‍ പദചലനം
    ആഷാഢങ്ങളില്‍ ഒളിചിതറും
    നിന്‍ അഞ്ജനമഞ്ജുളരൂപം
    (ഹേ....)
    രാവിന്‍ യമുനാതീരങ്ങളില്‍
    ഞാന്‍ രാധാവിരഹമറിഞ്ഞൂ
    ഓരോ ജന്മവും ആ വനമാലാ-
    ദലമാകാന്‍ ഇവള്‍ വന്നു

    • @sreedarsh-is9xk
      @sreedarsh-is9xk 2 роки тому +1

      Thank you for the lyrics ❤

    • @ABJUNIORS191
      @ABJUNIORS191 2 роки тому

      Thanks 🥰

    • @choicenetwork
      @choicenetwork  Рік тому +1

      Dear @praveengowreeshankar4715, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  Рік тому +2

      Dear @sreedarsh-is9xk, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  Рік тому +1

      Dear @ABJUNIORS191, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @shebi_pv
    @shebi_pv 4 місяці тому +16

    2024 ൽ കാണുന്നവർ ഉണ്ടോ 🥰🥰🥰

    • @shamsupaingeery
      @shamsupaingeery 3 місяці тому

      ഇതിനു വർഷത്തിനെന്തു പ്രാധാന്യം എന്നും

    • @sreekumarrs8342
      @sreekumarrs8342 2 місяці тому

      Yes

  • @vineeshvijayan7486
    @vineeshvijayan7486 4 роки тому +106

    പകരംവെക്കാനില്ലാത്ത ഓർമകളിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന സോങ്ങാണ്

  • @basheermohamed4566
    @basheermohamed4566 Рік тому +6

    രവീന്ദ്രൻ മാഷ്❤❤ഇനി പിറക്കുമോഇതുപോലെ ഒരു സംഗീത സംവിധായകൻ❤

    • @choicenetwork
      @choicenetwork  Рік тому

      Dear @basheermohamed4566, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @sumeshachu1986
    @sumeshachu1986 Місяць тому +1

    ഈ പാട്ട് കേൾക്കുമ്പോ മനസിന് വല്ലാത്തൊരു എന്നർജി ആണ് 🥰🥰🥰🙏🙏🙏

  • @geethakrishnan4623
    @geethakrishnan4623 4 роки тому +49

    എപ്പോഴും കേള്‍ക്കാന്‍ ഇഷ്ടം

  • @SanjeevKumar-rn6bh
    @SanjeevKumar-rn6bh 4 роки тому +49

    രവീന്ദ്രസംഗീതം.....

  • @ആദ്യ
    @ആദ്യ 2 роки тому +13

    കുയിലിനെയും തോൽപ്പിക്കുന്ന സ്വരം

  • @sumeshsukumari1937
    @sumeshsukumari1937 3 роки тому +12

    വേണു നാഗവള്ളി ചേട്ടൻ..... വല്ലാത്ത ഒരു നഷ്ടം തന്നെ..... 90ലെ കല്യാണ കാസ്സെറ് ഒരു തരംഗം തന്നെ ആയിരിന്നു......

  • @shyladas9387
    @shyladas9387 2 роки тому +15

    2022 ലും ഈ ഗാനം ഇഷ്ടപ്പെടുന്നവർ like 🙏🙏🙏👌👌👌
    എൻ്റെ കണ്ണാ ❤️🥰🌹

  • @srivr15
    @srivr15 4 роки тому +46

    Nedumudi venu such a natural actor. Effortless performance. A classical musical movie without him is incomplete

  • @rahulsyad
    @rahulsyad 2 роки тому +12

    Ee song chithra chechi allathe aaru padiyalum etra perfect akilla.

  • @praveenkumarr8487
    @praveenkumarr8487 5 місяців тому +2

    Chitra auntyde big fan anu❤❤

  • @prasadsreeragam1215
    @prasadsreeragam1215 3 роки тому +24

    Chithrammaa hats of.... onnum parayanilla

  • @ഇന്ദ്രനീലമഠം
    @ഇന്ദ്രനീലമഠം 3 роки тому +16

    ശങ്കറിൻ്റെ തിരിച്ചുവരവ് വില്ലൻ വേണ്ടായിരുന്നു / ശങ്കറിനെ തിരികെ കൊണ്ടുവരിക ,ഗാനം അതി ഗംഭീരം

    • @jithus6592
      @jithus6592 2 роки тому

      Ath adheham swayame choose cheythathanu

    • @choicenetwork
      @choicenetwork  Рік тому

      Dear @user-yc3hl8cw3z, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @shijinav1208
    @shijinav1208 3 роки тому +15

    ചിത്ര ചേച്ചി 💓💓💓💓💞

  • @rajeshjayann
    @rajeshjayann 6 місяців тому +1

    ഇതിൻ്റെ BGM കേൾക്കുമ്പോൾ കിളി പോകും.. how can a music director ever think like this.. oh.. രോമാഞ്ചം... രവീന്ദ്രൻ മാഷേ.. നമിച്ചു🙏🙏🙏

  • @sibyjoseph3088
    @sibyjoseph3088 2 роки тому +9

    എന്റെ രവിയേട്ടാ മുത്ത് ilove യൂ ❤️❤️❤️❤️❤️

  • @sajusheeba287
    @sajusheeba287 2 роки тому +6

    രവീന്ദ്രൻ മാഷ് മലയാളത്തിന്റെ തീരാനഷ്ടം

  • @bouncingballmedia799
    @bouncingballmedia799 3 роки тому +124

    ചിത്ര ചേച്ചിക്ക് മാത്രം സാധിക്കുന്ന അത്ഭുതം

  • @dileepKumar-fj2xv
    @dileepKumar-fj2xv 5 місяців тому +1

    1992 trivandrum, 1 st show.. ഇന്നും ഓർക്കുന്നു..... Really those days... Missing.... Never comes again..😢...

  • @sreejishsreeji416
    @sreejishsreeji416 2 роки тому +23

    മനോഹരം ഈ പാട്ട് വല്ലാത്ത ഒരു ഫീൽ ♥️♥️👍🌹♥️

  • @paakkanar2704
    @paakkanar2704 2 роки тому +9

    എന്റെ ലാലേട്ടാ നിങ്ങൾ പൊളിയാണ് നിങ്ങളുടെ റെയ്ഞ് ഒന്നും ആർക്കും അറിയില്ല കൂടേ നെടുമുടി മാള കലാകാരൻമാർ 😘😘😘😘

  • @sibijoseph5133
    @sibijoseph5133 3 роки тому +17

    എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല ഈ സോങ്

    • @dileepKumar-fj2xv
      @dileepKumar-fj2xv 2 роки тому

      എനിക്കും ഈ സിനിമ മറക്കാൻ കഴിയില്ല...... അതുപോലെ ഇതിലെ ഗാനങ്ങളും. ദിലീപ് from ഖത്തർ

    • @choicenetwork
      @choicenetwork  Рік тому

      Dear @sibijoseph5133, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @roshankl1697
    @roshankl1697 3 роки тому +14

    Ghanshyama mohana krishna iam joodhan but i like hindhus religion

    • @drona_drona
      @drona_drona 2 роки тому +1

      🙏🕉️🕉️✡️✡️🕎🕉️🕉️🙌🙏

  • @sunithavinod6744
    @sunithavinod6744 2 роки тому +7

    ചിത്ര chechi❤️❤️🎵

  • @mygarage2450
    @mygarage2450 5 місяців тому +1

    ചില സിനിമകൾ നമ്മുടെ ജീവിതത്തിൻ്റെ ഭാഗം കൂടിയാണ്,ഇതിൻ്റെ കുറച്ച് ഭാഗങ്ങൾ എൻ്റെയും ജീവിതം ഓർമിപ്പിക്കുന്നു😢❤ ഞാൻ ചെയ്ത സഹായങ്ങൾ ഒന്നും തിരികെ ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല.എന്നിട്ടും എന്ത് പറ്റി എന്ന് അറിയില്ല ചിലർ എന്നെ ഒഴിവാക്കി😊

  • @muralikrishnan9407
    @muralikrishnan9407 Рік тому +4

    Chithra chechi inganeyokke padiyal pinne arkku chance kittum. Ennittu mattulla gayikamar parayum njangalkku PR work Illa. Chennaiyil poyi thamasikkan kazhiyilla ennoke. Adyam chevi thurannu kelkkoo. Enniittu parayu. Ithu pole aru padum? Arekkondu padan kazhiyum. She is a class singer.

  • @umakeswari3213
    @umakeswari3213 10 місяців тому +3

    Ghanasyama mohanakrishna
    Hare krishna

  • @romancedramamovies395
    @romancedramamovies395 3 роки тому +32

    ഒരു head setum കാലിന്മേൽ കാലും വെച്ച് ആട്ടി കിടന്നു നിങൾ ഈ വീഡിയോ കാണുന്നു എങ്കിൽ ഇവിടെ നീലം മുക്കാൻ വാ
    കൂടെ goosebumps കൂടെ ഉണ്ടാവും

  • @An0op1
    @An0op1 3 роки тому +19

    Standard 2000 car 3:19പാട്ട് മൊത്തം നിറഞ്ഞു നിൽക്കുന്നു....ഒരു കാലത്തിന്റെ പ്രൗഡി....

    • @mygarage2450
      @mygarage2450 3 роки тому

      Quality മോശം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്

    • @muhammed9847
      @muhammed9847 2 роки тому

      🤣

    • @choicenetwork
      @choicenetwork  Рік тому

      Dear @An0op1, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  Рік тому

      Dear @mygarage2450, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

    • @choicenetwork
      @choicenetwork  Рік тому

      Dear @muhammed9847, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @SunilKumar-wo9xr
    @SunilKumar-wo9xr Рік тому +3

    Super song chitramma

  • @fasilavilayil5180
    @fasilavilayil5180 3 роки тому +22

    Favorite song 🥰💯❤️👌

  • @ammudisajeev3849
    @ammudisajeev3849 2 роки тому +3

    എത്ര കേട്ടാലും മടുപ്പു തോന്നാതെ ഇല്ലാത്ത song

  • @sunus6741
    @sunus6741 3 роки тому +10

    Chithra maam sing song ❤❤❤

  • @eldhocochin1
    @eldhocochin1 3 роки тому +16

    മാള ചേട്ടന്റെ തബല പാട്ടുമായി സംവേദിച്ചിരിക്കുന്നു ❤❤❤❤❤

    • @salam8509
      @salam8509 3 роки тому +2

      ശരിക്കും തബലൈസ്റ്റ് ആയിരുന്നു മാള അരവിന്ദൻ ചേട്ടൻ

  • @sujathanair3390
    @sujathanair3390 2 роки тому +6

    ഇതിലെ എല്ലാ പാട്ടുകളും super❤️🙏

  • @kirshnathulasi7547
    @kirshnathulasi7547 Рік тому +8

    Favorite song ❣️ Krishna 🙏💕

  • @sangeethanarayanan8769
    @sangeethanarayanan8769 3 роки тому +14

    അതിമനോഹരം.🥰🥰🥰

    • @choicenetwork
      @choicenetwork  Рік тому

      Dear @sangeethanarayanan8769, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @saraswathibhaskar8411
    @saraswathibhaskar8411 12 днів тому

    ❤ e paattu amar hey

  • @rajuraghavan1779
    @rajuraghavan1779 3 роки тому +12

    നല്ലൊരു ഗാനം, Thanks

    • @choicenetwork
      @choicenetwork  Рік тому

      Dear @rajuraghavan1779, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @indiainside3040
    @indiainside3040 3 роки тому +16

    Raveendran mashude... magical...music...

  • @sanalkraj6508
    @sanalkraj6508 Рік тому +1

    ഒരേയൊരു രവീന്ദ്രൻ മാഷ് ❤❤❤ummma♥️

    • @choicenetwork
      @choicenetwork  Рік тому

      Dear @sanalkraj6508, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @PetalPath24
    @PetalPath24 2 місяці тому

    ഹരേ കൃഷ്ണ

  • @SuperVarun1989
    @SuperVarun1989 4 роки тому +18

    It would have been an amazing experience if you could have watched this song recording in real.

  • @manikandankallingal6236
    @manikandankallingal6236 8 місяців тому +2

    Raveendra mashinde ormakalku munnil kaikoopunnu

  • @ck-zg9su
    @ck-zg9su 2 роки тому +6

    2022ലും ഈ പാട്ട് കേട്ടു നന്നായിട്ടുണ്ട്

  • @princeantony9271
    @princeantony9271 3 роки тому +4

    Only one name Raveendran mash 💕💕💕💕💕💕💕💕💕

  • @rajsekharan7212
    @rajsekharan7212 8 місяців тому

    This is the greatest song which praises my beloved lovable Krishna , the God.

  • @originallyAJ
    @originallyAJ Рік тому +5

    Hurts with sweet pain at just another level ❤

    • @choicenetwork
      @choicenetwork  Рік тому

      Dear A J, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @sreeshnamk1674
    @sreeshnamk1674 3 роки тому +6

    അതിമനോഹരം

  • @suvarna7622
    @suvarna7622 4 роки тому +7

    My fvrt song

  • @kappiripennu3812
    @kappiripennu3812 2 роки тому +2

    2022ലും ഈ പാട്ട് കാണുന്നവരുണ്ടോ...👌👌

  • @CHRSKR-wb6sn
    @CHRSKR-wb6sn 4 місяці тому

    ജയകുമാർ സാർ IAS അദ്ദേഹത്തിന്റ സൃഷ്ടി 🙏

  • @sreerajmk6511
    @sreerajmk6511 Рік тому +2

    Hare krishna🙏🙏🙏🙏🙏🙏🙏🙏🙏

  • @ക്ലീൻ്റ്ചാൾസ്

    ഹേ കൃഷ്ണാ ഹരേ ...

  • @dhiyacreations5866
    @dhiyacreations5866 2 роки тому +6

    I love this song 💞💞💞💞

  • @hari101042
    @hari101042 Рік тому +1

    Orupad ormmakal samanicha oru patt..🙏🙏🙏

  • @hasimuhammed5410
    @hasimuhammed5410 4 роки тому +10

    Good song😍

  • @itsme3600
    @itsme3600 3 роки тому +8

    എന്തോ 🤦‍♀️ കണ്ണു നിറയുന്നു 😢

    • @choicenetwork
      @choicenetwork  Рік тому

      Dear @itsme3600, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @shjaijues428
    @shjaijues428 2 роки тому +1

    ഇഷ്ടം ഒരുപാട്

  • @srk8360
    @srk8360 3 роки тому +5

    Excellent song 👌👌

  • @sreekalasreekala761
    @sreekalasreekala761 2 роки тому +1

    സൂപ്പർ

  • @saijobaby4819
    @saijobaby4819 2 роки тому +2

    നെടുമുടി വേണു ❤❤❤❤❤

  • @zid1072
    @zid1072 Рік тому +3

    Hare Krishna 💙🦚

  • @sandhyanair4417
    @sandhyanair4417 Рік тому

    രവീന്ദ്രൻ മാസ്റ്റർ really ഗാനഗന്ധർവൻ🙏🙏🙏🙏🙏

    • @choicenetwork
      @choicenetwork  Рік тому

      Dear @sandhyanair4417, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork

  • @hrithulprajesh8551
    @hrithulprajesh8551 3 роки тому +1

    Ee past enikoru paad ishtamaaaaaa

  • @neerajgopal5640
    @neerajgopal5640 2 роки тому +2

    Raveendran master ❤

  • @seema5118
    @seema5118 5 місяців тому

    ഇനി ഉണ്ടാവുമോ ഇങ്ങനെയൊരു പാട്ട്?❤

  • @mygarage2450
    @mygarage2450 6 днів тому

    Standard 2000❤

  • @rajanak8192
    @rajanak8192 3 роки тому +5

    Ennum eshtam

  • @ajipaluvallil8412
    @ajipaluvallil8412 Рік тому +2

    2023❤❤❤❤

  • @saraswathibhaskar8411
    @saraswathibhaskar8411 Рік тому

    ഗോപകുമാര കൃഷ്ണാ...,😊🎶🎵💐🌹🧖

  • @zantube9947
    @zantube9947 4 місяці тому

    💙💙💙💙💙👌👌

  • @shaijasajanmumbai8626
    @shaijasajanmumbai8626 3 роки тому +1

    ഇഷ്ട ഗാനം

  • @bijeshbnair6642
    @bijeshbnair6642 Рік тому +2

    2023ൽ കാണുന്നവരുണ്ടോ 👍

  • @bmgthecompletesolutions5345
    @bmgthecompletesolutions5345 3 роки тому +6

    പോങ്ങനാട് പി.ആർ തീയേറ്റ൪ ഓ൪മ്മ വരുന്നു....

    • @choicenetwork
      @choicenetwork  Рік тому

      Dear @bmgthecompletesolutions5345, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ua-cam.com/users/choicenetwork