How to use Google Pay Account |Malayalam | Create Account | Bank Account Linking |

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 742

  • @nithinapnithi5158
    @nithinapnithi5158 3 роки тому +11

    👍 video കണ്ടു ഗൂഗിൾ പേ ഓക്കേ ആയി താങ്ക്യു ✌️✌️

  • @adithya_amz
    @adithya_amz Рік тому +9

    Add bank account കൊടുത്ത് continue kodukumpo Couldn't find account എന്ന് ആണ് കാണിക്കുന്നേ🥲Ith nthaa cheyaaa.... Plzz replay sir

  • @reachwedeovloge135
    @reachwedeovloge135 3 роки тому +53

    Atm card ഇല്ലാത്തവർ എങ്ങനെ എങ്ങനെ സ്റ്റാർട്ട് ചെയ്യാം

  • @mahamoodpp6594
    @mahamoodpp6594 Рік тому +9

    Wow.... So simple and well-explained

  • @ammas5976
    @ammas5976 2 роки тому +2

    വളരെ നല്ല ഒരു വീഡിയൊ ആയിരു
    ന്നു

  • @l4ammu862
    @l4ammu862 3 роки тому +18

    താങ്ക്സ്.,.. സബ്സ്ക്റേബ് ചെയ്തു ബെല്ലുമടിച്ചു.

  • @devil..5610
    @devil..5610 Рік тому +2

    Najn ac open akiyitt ellam adich koduth but msg ellathe bankil ninokke msg vannu pinnw vere kore no okke text msg ayach vannarnu enthelim problem indo? Arekilum agene vannarno

  • @deepajosephdeepajoseph2864
    @deepajosephdeepajoseph2864 3 роки тому +37

    ഹലോ സർ, ഞാൻ googlepay use ചെയ്തിരുന്നതാ. ഒരു ദിവസം ഫോൺ എങ്ങനെയൊ restore ആയി apps, contacts എല്ലാം പോയി, ഇപ്പോൾ google പേ ഡൌൺലോഡ് ചെയ്യ്തു അക്കൗണ്ട് ആഡ് ചെയ്യാൻ നോക്കുമ്പോൾ sms not send എന്നാണ് കാണിക്കുന്നത്. നമ്പറിൽ ബാലൻസ് ഒക്കെ ഉണ്ട്. മറ്റു നമ്പറിലേക്കു sms send ആകുന്നുണ്ട്. എന്ത് ചെയ്യും please help me

  • @minnal_dude
    @minnal_dude 3 роки тому +60

    Help ഫുൾ വീഡിയോ മച്ചാനെ 😍😍

  • @farzanafarz2429
    @farzanafarz2429 3 роки тому +3

    Bank select cheydhadhin shesham couldn't not register ennaanu kaanikkunne oops something went wrong please try again ini ndha cheyya

  • @anishkvarghese
    @anishkvarghese 3 роки тому +8

    3:24 yes turn on click cheyumbol "oops something went wrong" igane kanikkunnu. Athukond munnottu pokan pattunilla

  • @Aishh5859
    @Aishh5859 2 роки тому +3

    Atm card add cheyathe google pay use chetan patumo.......pls reply

  • @farhananisar1847
    @farhananisar1847 Рік тому +1

    Sir gp eduknm ekki bankil nthokke kond ponm fr eg adhar agane vallathum kond pono

    • @all4goodofficial
      @all4goodofficial  Рік тому +1

      Gpay edukkan bankil pokanda.nammude phonile play store install cheythal mathi.bank account edukan bankil pokanam 2photo adhar,pancard orginal kond pokanam

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 2 роки тому +16

    നന്ദി ,വളരെ ഉപകാരപ്രദം .....

  • @rukzasworld5536
    @rukzasworld5536 2 роки тому +1

    Oru googlepayl onniladhikam account use chyyan patuo

  • @pespes3252
    @pespes3252 2 роки тому +1

    നമ്മൾ, gpay phone no login cheythalo
    Allankil gpy account eduthalo contact list ullavark notification povo

  • @suyaprasanth5101
    @suyaprasanth5101 Рік тому +2

    Hello sir orikkal remove cheytha account number veendum add cheyyan pattumo

  • @gayathriv2714
    @gayathriv2714 Рік тому +1

    Google pay account eaduthath vere numberilaa Bank account pinne eaduthitt add akkiya mathiyo

    • @all4goodofficial
      @all4goodofficial  Рік тому +1

      ബാങ്ക് അക്കൗണ്ട് എടുത്ത നമ്പരിൽ ഗൂഗിൾ തുടങ്ങുക

    • @gayathriv2714
      @gayathriv2714 Рік тому

      @@all4goodofficial adhyame Google eaduth poyi pazhaya numberil arunn Bank account eaduthe ippam Google eaduthath vere numberilaa

  • @aseesynb1654
    @aseesynb1654 2 роки тому +1

    ഞാൻ സൗദി അറേബ്യയിൽ ആണ് ഞാൻ ഗൂഗിൾ പേഉബയോഗിച്ചിരുന്നതായിരുന്നു എൻെറ ഫോൺ നഷ്ടപ്പെട്ടു ഫോൺ വാങ്ങി ഇവിടെ നിന്ന് ഗൂഗിൾ ആപ്പ് ഡൗൺലോഡ് ആവുന്നില്ല എന്തെങ്കിലുംവഴിഉണ്ടൊ ഡൗലോഡ് ആവാൻ

  • @anjurajanjuraj164
    @anjurajanjuraj164 3 роки тому +4

    Bankil phn number und adharum ayitt phn number link cheyithittilla appol Google pay bank account mayi link akille?Gpay account open cheyyan kazhiyille

  • @ramseenam3216
    @ramseenam3216 2 роки тому +1

    ഞാൻ ഇപ്പോൾ സൗദിയിൽ ആണ്
    ഞാൻ നാട്ടിൽ ഉബയോഗിച്ച ഫോൺ ഇവിടെ വന്നപ്പോൾ ഫോൺ change ചെയ്തു. പുതിയ ഫോണിലേക്ക് sim ഇട്ടു googel pay എടുത്തു. But, location problum ഉള്ളത് കൊണ്ട് ok ആവുന്നില്ല. ഒന്ന് help ചെയ്യോ.

  • @shehinas7130
    @shehinas7130 2 роки тому +2

    Help full video annee

  • @rashidmandakathigal1978
    @rashidmandakathigal1978 2 роки тому +2

    Bank account Ella the Google pay use cheyan patumo pliZz reply

  • @Techworldbuddymalayalam
    @Techworldbuddymalayalam 3 роки тому +12

    Sbi Atm card Online Request chyuthu failed kanikkunu

  • @MS-co4e
    @MS-co4e 2 роки тому +16

    ഒരു sim numbr ഇൽ ഒന്നിൽകൂടുതൽ bank accounts registered ആണേൽ ആ numbril G pay എടുക്കാൻ പറ്റില്ലേ?

  • @anums2746
    @anums2746 2 роки тому +1

    ATM cardillathe acconunt number mathram ubayogich Google py account thudangaan patto pls help

  • @misiriyanachu5734
    @misiriyanachu5734 3 роки тому +3

    Fedaral bank account Google pey yummaayi link cheyyan kazhiyille ath kure sremichu...

    • @all4goodofficial
      @all4goodofficial  3 роки тому +1

      പറ്റുമല്ലോ

    • @misiriyanachu5734
      @misiriyanachu5734 3 роки тому

      @@all4goodofficial പറ്റുന്നില്ല കുറേ ട്രൈ ആക്കി...

    • @prasoonthrissur3629
      @prasoonthrissur3629 3 роки тому

      Federal bank eniku petunundu... But sbi avunilla.. ?..

  • @dreamgirl1230
    @dreamgirl1230 2 роки тому +1

    Hlo
    ATM ഇല്ലാതെ pass ബുക്ക്‌ മാത്രം വെച്ച
    GPay അക്കൗണ്ട് ഉണ്ടാക്കാൻ പറ്റോ

  • @Shammas111
    @Shammas111 3 роки тому +10

    Ente bank accound atm card adttittilla. Atm card illade bank accound link chayyan pattumoo...... Please replay

  • @sakeersakeer1624
    @sakeersakeer1624 2 роки тому +1

    Google pay il nri account add cheyyan patumo

  • @amritharadhakrishnan9669
    @amritharadhakrishnan9669 2 роки тому +20

    Thank you so much.God bless you🙂

  • @sneha-ki9lr
    @sneha-ki9lr 2 роки тому +2

    Kerala gramin bankil Google pay cheyyan kazhiyumo പത്ത് നൂറ് വട്ടം നോക്കിയിട്ടും UPl പിൻ വരെയേ ചെയ്യാൻ പറ്റുന്നുള്ളൂ.OTP കൊണ്ട് ഫോൺ നിറഞ്ഞു

  • @gokulc1637
    @gokulc1637 3 роки тому +4

    Atm card ellathavarku ethu cheyyan kazhiyumo

  • @habeebpallikkad7564
    @habeebpallikkad7564 2 роки тому +3

    Sir SMS ayach kazhinj debit card details choyikkunnu....card illathe acc edukkan pattille

  • @jeejoclemin9120
    @jeejoclemin9120 3 роки тому +2

    Google pay അക്കൗണ്ട് UAE യിൽ നിൽക്കുന്നവറിക് സ്റ്റാർട്ട് ചെയ്യാൻ പറ്റുമോ.. നാട്ടിൽ തന്നെ ഉള്ള് ബാങ്ക് അക്കൗണ്ട്, ഫോൺ നമ്പർ, ഇമെയിൽ ഐഡി എല്ലാം ഫോണിൽ തന്നെ ഉണ്ടേ....

  • @muhammadashraf4570
    @muhammadashraf4570 2 роки тому

    Malappuram district comparative bank athil kanunilllallohhh

    • @vijayfn2
      @vijayfn2 2 роки тому

      anaganathe onnum kittila big banks okke nokk

  • @parvathich1276
    @parvathich1276 2 роки тому +1

    Bank account add cheyyan nokumbol.. Bank server not responding ennna kanikkunne.... Enuk atm cardum illa.. Ethentha engane kanikunen arylla.. Please reply sir🙏

  • @a..k4320
    @a..k4320 Рік тому +1

    Ente redy aakunnilla...
    Njan account open aakittu 1 aazhcha aaye ullu.... Atm card active aay ennu msg vannu... Itu vare paisa onnum eduthilla atm vazhi.... Google pay account open aaki varumbo last your card isn't valid. Please try with another account ennu kaanikkunnu...

  • @azraeel6789
    @azraeel6789 2 роки тому +3

    Sir zero balance aacount add aakkan pattumoo google payil....

  • @shamsudheenpk3888
    @shamsudheenpk3888 2 роки тому +1

    Videsath vachu google pay thudangan patumo

  • @kasimekk
    @kasimekk 3 роки тому +2

    NRE account holders എങ്ങിനെ google pay install ചെയ്യും, അവർക്ക് gulf number ആഇറിക്കില്ലെ

  • @asna__shrn_4379
    @asna__shrn_4379 3 роки тому +1

    ഞാൻ account edukumbol kodutha number sim ipo nilavil illa aa sim cut ayi... Number change akan pato

    • @neethuisac8583
      @neethuisac8583 3 роки тому

      പറ്റുമോ എനിക്ക് അത് ആണ് പ്രോബ്ലം 😔😔😔

    • @shanasana1774
      @shanasana1774 3 роки тому

      Bankilpoyi Account register number change cheyyan allenkil atm vazhi cheyyam

    • @neethuisac8583
      @neethuisac8583 3 роки тому

      Atm വഴി എങ്ങനെ 🤔🤔🤔🤔

    • @asna__shrn_4379
      @asna__shrn_4379 3 роки тому

      @@neethuisac8583 bankil poyit number update akan paranjal avar cheyth tharum

  • @ramyamohandas2414
    @ramyamohandas2414 3 роки тому +23

    App installed cheyith atm active akkunnathine munp njn atm add cheyithu ippo nte bankil Ullah balance 0 ennanu ippo kanikkunnath pakshey nte ac il pisa inde

    • @shreyas6627
      @shreyas6627 2 роки тому +1

      Phone rebort cheyyth nok

  • @18-jinukrishna87
    @18-jinukrishna87 2 роки тому +14

    Sir sbi accnt add cheyyan pattunilla.... Njn ente old no.. Matti new no. Akiyarunuuu... Bt otp varunnathu old no. Ll anu... . The n ah otp adich upi pin set ani kodukkumbo... Error kanikunuuu
    Plzzz suggest a solution

  • @ashikashi117
    @ashikashi117 3 роки тому +2

    Yentel atm illa appo google pay open cheyyan patto

  • @user-qu5po9lf8f
    @user-qu5po9lf8f 3 роки тому +4

    Something Went Wrong at the banks servers please retry ennokke kanikkuva 😭 solution paranju tharamo

    • @45.anshajohnes
      @45.anshajohnes 3 роки тому +3

      Same😥

    • @aiswaryavenugopal7410
      @aiswaryavenugopal7410 3 роки тому +1

      Enik ingane arunu indian bankil arunu account.. bankil chenn tiraki avarum helpless arunu..avasanam federal bankil poi account open chayt ipom googlepay work akunund enik

    • @kiransunil8675
      @kiransunil8675 3 роки тому +1

      Ennikum

    • @user-qu5po9lf8f
      @user-qu5po9lf8f 3 роки тому +1

      @@aiswaryavenugopal7410 Ha

  • @asmaasmagafoor1231
    @asmaasmagafoor1231 2 роки тому +1

    Chila contacts invite kanikkunnu nilavil g pay avarude account activanu enthanu cheyyendath

  • @joyantony6649
    @joyantony6649 3 роки тому +1

    Bank accoundil register cheyatha numberil aaound create cheythittte aa number google pay aapil koduthal ok aaakumo??

  • @Vinoop93
    @Vinoop93 3 роки тому +3

    E pan card vech bankil pogathe ethu bank ane account open cheyyan patuva Google Play kitunna ethelum onn parayuvo please reply

    • @ajaymskerala37
      @ajaymskerala37 3 роки тому +1

      ബ്രോ സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ട് ഈപാൻ ഉപയോഗിച്ച് എടുക്കാം. അക്കൗണ്ട് ഉടൻ തന്നെ ആക്ടീവ് ആകും.

    • @ajaymskerala37
      @ajaymskerala37 3 роки тому

      ഒരു വർഷത്തിനകം ബാങ്കിൽ പോയാൽ മതി

    • @Vinoop93
      @Vinoop93 3 роки тому

      @@ajaymskerala37 thanks bro

  • @tarrafikpqatar9286
    @tarrafikpqatar9286 2 роки тому +1

    എന്റെ നാട്ടിലെ നമ്പർ ആണ് ബാങ്കിൽ കൊടുത്തിട്ടിളത് ഖത്തറിൽ പോവുമ്പോൾ നമ്പർ മാറുമ്പോൾ ഗൂഗിൾ pay ചെയ്യാൻ പറ്റുമോ

  • @mathew-rf2js
    @mathew-rf2js 2 роки тому

    KGB mpay appine kurichu video cheyyamo

  • @sooraj.s1563
    @sooraj.s1563 2 роки тому +1

    Ethil atm number avashyam undo please ripley

  • @vismayavis2942
    @vismayavis2942 2 роки тому +5

    Enike ATM card illa. Bank account mathrameyollu. Appo ithil account thudangan patumo??

  • @dilshankb6664
    @dilshankb6664 3 роки тому +2

    Broo ante zero balance account annu 2014 il start cheythe ee account vazhi thudangan pattunillaoo

    • @jmk8495
      @jmk8495 3 роки тому

      Atm vennam

  • @manjimamanju3496
    @manjimamanju3496 2 роки тому +4

    Bro ente bank phone numberumayi linked aanu pakshe Google pay ready aavunnilla

  • @mubu.1
    @mubu.1 13 днів тому

    Google payil Bank account add Akan pattunilaa . engane kanikunnu
    Couldn't register You've reached the SMS limit for device registration . You can try adding your payment method again in 24 hours.

  • @bijubabu9089
    @bijubabu9089 2 роки тому +1

    ചേട്ടാ എനിക്ക് നാട്ടിലെ അക്കൗണ്ട് ഇല്ല സൗദി അക്കൗണ്ട് ആണ് ഉള്ളത്.. ആ അക്കൗണ്ട് ഉപയോഗിച്ച് നമുക്ക് ഗൂഗിൾ പേ ഉപയോഗിക്കാൻ പറ്റുമോ

  • @swaroopalakode4706
    @swaroopalakode4706 2 роки тому +1

    Google pay i phonil register cheyyaan aavillee??

  • @anithasureshkumar6377
    @anithasureshkumar6377 3 роки тому +12

    Gpay il nu transaction chytha cash kittyla ath return kittan enda vazhi

  • @jamshudheenabulkareem2104
    @jamshudheenabulkareem2104 2 роки тому +1

    Sir, yuor mobile nomber may be linked to multille sccounts or your bank account may not besuported for upi എന്ന് കാണിക്കുന്നു മകന്റെ അക്കൗണ്ടും എന്റെ ഫോൺ നമ്പറിൽ ആണ്,, എന്തുചെയ്യും

  • @johnskuttysabu7915
    @johnskuttysabu7915 3 роки тому +31

    Useful video.thank.u.

  • @gopikavishnu5143
    @gopikavishnu5143 2 роки тому +1

    Sir ethu tudanganamenkil card genarte cheyano

  • @siyariyas7166
    @siyariyas7166 2 роки тому +2

    Uae l ninn cash transfern eath methodan ullath ...through online

  • @Sukurtham
    @Sukurtham 2 роки тому +1

    ഉപകാരപ്രദമായ വീഡിയോ... കൂട്ടാക്കി. അങ്ങോട്ടും വരണേ... ഫുൾ സപ്പോർട്ട്.

  • @drishyu4245
    @drishyu4245 3 роки тому +3

    Sir yono sbi use cheyyunnund. But athil upi active akkiyitilla. So aa accountil google pay akkan sadhikkumo

    • @SAMEERsameer-nc9sd
      @SAMEERsameer-nc9sd 3 роки тому

      അതാണ് എനിക്കും അറിയേണ്ടതും

    • @drishyu4245
      @drishyu4245 3 роки тому

      @@SAMEERsameer-nc9sd yono sbi use cheyyumbol thanne gpayum use cheyyan kazhiyunnund

  • @silpa_silukutty9969
    @silpa_silukutty9969 3 роки тому +4

    ബ്രോ no same ആണ്. But accound find cheyyan പറ്റുന്നില്ല...pls hlp

    • @all4goodofficial
      @all4goodofficial  3 роки тому +2

      ബാങ്കിൽ നിന്നും നമ്പറിലേക്ക് msg വരുന്നുണ്ടോ

    • @silpa_silukutty9969
      @silpa_silukutty9969 3 роки тому

      @@all4goodofficial varunnund. 😿 But account find cheyyan pattanilla

    • @ponnuspns8556
      @ponnuspns8556 3 роки тому

      Same prbm enikum und

    • @silpa_silukutty9969
      @silpa_silukutty9969 3 роки тому

      @@ponnuspns8556 ente Sheri aye ath avr Ac link chend anu. Pinnem poy paranjapo cheyth

    • @nimishav24
      @nimishav24 2 роки тому

      @@silpa_silukutty9969 bank l poyi parajo?

  • @biswastb1825
    @biswastb1825 2 роки тому +22

    App download ചെയ്യാൻ പറ്റുന്നില്ല this item not available in yourcountry എന്നു കാണിക്കുന്നു ? എന്ത് ചെയ്യും?

    • @sameerasameerank9927
      @sameerasameerank9927 2 роки тому

      Atm illaaa

    • @rajeenarasheed9793
      @rajeenarasheed9793 2 роки тому

      County change cheyya

    • @abhijith08
      @abhijith08 2 роки тому

      Vpn karo..

    • @mobsterdj3083
      @mobsterdj3083 2 роки тому

      Try Paytm

    • @thesolotraveler8261
      @thesolotraveler8261 2 роки тому +9

      ഒന്നും ചെയ്യണ്ട.. പോക്കറ്റിൽ നിന്ന് cash എടുത്തു അങ്ങട്ട് കൊടുക്കുക.. അത്രേ ഉള്ളു

  • @siyadkundara
    @siyadkundara 2 роки тому +1

    Thanks...
    എനിക്ക് paytm google pay ഇതിലൊന്നും ബാങ്ക് അക്കൗണ്ട് ആഡ് ചെയ്യാൻ കഴിയുന്നില്ല. Upi Id ഉണ്ടാക്കാനോ സാധിക്കുന്നില്ല.. എന്റെ മൊബൈൽ നമ്പറിൽ നിന്നും രണ്ട് അക്കൗണ്ട് ഉണ്ടെന്നാണ് കാണിക്കുന്നത്.. എന്റെ ഒരു അക്കൗണ്ടിലെ മൊബൈൽ നമ്പർ എനിക്ക് സ്വന്തമായി മാറ്റാൻ കഴിയുമോ? മാറ്റേണ്ട അക്കൗണ്ടിന് ATMകാർഡില്ല..മൊബൈൽ നെറ്റ് ബാങ്കിങ് വഴിപറ്റുമോ ? മറുപടി തരണം ..please

  • @mujibmohammed7963
    @mujibmohammed7963 2 роки тому +2

    Nre account and international telephone ഉപയോഗിച്ച് ഗൂഗിൾ പേ ആക്ടീവ് ചെയ്യാൻ കഴിയുമോ

    • @all4goodofficial
      @all4goodofficial  2 роки тому +1

      സാധ്യത കുറവാണ്.
      ശ്രമിച്ചു നോക്കൂ

    • @sreyass6021
      @sreyass6021 2 роки тому +2

      Pattilla

  • @kl02pramodvlog28
    @kl02pramodvlog28 2 роки тому +2

    Bai. ഞാൻ ഇപ്പോൾ സൗദി ആണ്. ഇവിടെ. പ്ലേസ്റ്റോറിൽ ഗൂഗിൾ പ്ലേ. അടിച്ചു കൊടുത്തിട്ട് കിട്ടുന്നില്ല

  • @Sijula
    @Sijula 2 роки тому +1

    District bank union bankil aano add cheyyandath

  • @sivaprakashtech5047
    @sivaprakashtech5047 3 роки тому +2

    Google pay upi number create cheyumbol bank server not responding yennu kanikkunnu union Bank Anu bankile vallathum pono replay tharanee orupad neram upi number creat cheythu pleace replay

  • @sijosharsijoshar5657
    @sijosharsijoshar5657 3 роки тому +1

    Bank ac select ചെയ്ത് add ചെയുമ്പോൾ couldn't registered എന്നാണ് കാണിക്കുന്നത്? Pls reply

    • @jyothishk6425
      @jyothishk6425 3 роки тому

      Enteyum anganeya...😬

    • @sijosharsijoshar5657
      @sijosharsijoshar5657 3 роки тому

      @@jyothishk6425 സൊല്യൂഷൻ കൺപിടിച്ചാൽ അരിക്കണേ 🤣

  • @appolo21
    @appolo21 2 роки тому +2

    Your account does not support upi ennaalenthaa?

  • @danaali2461
    @danaali2461 3 роки тому +6

    6:06 ivde stuck aven... Adhin shesham msg vernilla.. Phonil ane balance ind... Kore ayi try akkunnu.....

  • @mohdmubarak8613
    @mohdmubarak8613 3 роки тому +1

    ഗൾഫിൽ ഉള്ള ആൾക്ക് വീട്ടു കാരുടെ നമ്പറിൽ രാജിസ്റ്റർ ചെയ്തു കൂടെ. അവർ നമ്മൾക്ക് otp പറഞ്ഞു തെന്നാൽ പോരേ. ഇങ്ങിനെ ഗൾഫിൽ നിന്നു ഉപയോകിക്കാൻ പറ്റുമോ. N R I ആക്കൊണ്ട് ആണു. ഗൾഫിലെ നമ്പറിൽ ആണു അക്കോണ്ട് ഉള്ളത്.

  • @renjithunni8382
    @renjithunni8382 2 роки тому +4

    NRI account ethupole cheyyan pattumo

  • @Akarsh...
    @Akarsh... 2 роки тому +1

    എനിക്ക് ആരെങ്കിലും pay tm ൽ പൈസ അയച്ചാൽ അത് recieved ആയി കാണിക്കുന്നത് google pay ൽ ആണ്. അതെന്താ അങ്ങനെ?

  • @aswathivijayan1871
    @aswathivijayan1871 3 роки тому +2

    Same phone number vechit seperate bank account l gpy cheyn patumo

  • @rajus4664
    @rajus4664 3 роки тому +2

    iphone ill bank accunt add cheayuvan pattunnilla

  • @thurikathurifans7322
    @thurikathurifans7322 3 роки тому +1

    Google pay lu avaru ariyatha avara paanam namaku engana valichu yadukam nammala account lu .. video chaiyo

  • @shanuek1633
    @shanuek1633 Рік тому +1

    NRO account add cheyyan pattumo

  • @ramachandranramachandranvp7673
    @ramachandranramachandranvp7673 3 роки тому +3

    Bank account add cheyyan pattunnilla..... sms aa numberilott pokunnilla entha sambavam... aa num balance und but add aakkaan pattunnilla

    • @lekshmi6144
      @lekshmi6144 3 роки тому

      അതെ enthannu അങ്ങനെ ennariyamo

  • @nafsalvp9623
    @nafsalvp9623 2 роки тому +2

    Your bank's serves didn't respond. Please try again later.. Inganeya kannikune.. Bank balance kannikunnilla

  • @sanbenedetto1342
    @sanbenedetto1342 3 роки тому +2

    Google pay nro account il use chayaan pattumo ..Kure nokki ok avunnila

  • @arunraveendran7029
    @arunraveendran7029 3 роки тому +4

    ഒരു സംശയം നേരെthe ട്രാൻസ്‌ലേഷൻ ചെയ്താൽ sms വരുമായിരുന്നു ഇപ്പോ ബാലൻസ് sms വരുന്നില്ല അതുപോലെ പേ ഇല് ബാലൻസ് ചെക്ക് ചെയ്തിട്ടു കിട്ടുന്നുമില്ല

    • @all4goodofficial
      @all4goodofficial  3 роки тому +2

      ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുള്ളത് മാറിയിട്ടുണ്ടോ എന്ന് നോക്കൂ

    • @arunraveendran7029
      @arunraveendran7029 3 роки тому

      @@all4goodofficial ആദ്യം വരുമായിരുന്നു ഇപ്പോ വരുന്നില്ല bro

    • @arunraveendran7029
      @arunraveendran7029 3 роки тому

      അതെങ്ങനെ നോക്കുന്ന

  • @hafsathbanu6042
    @hafsathbanu6042 2 роки тому +9

    ATM card illathe bank ac link cheyyaamoo. Plz reply

  • @Minnuz1
    @Minnuz1 2 роки тому +1

    Sir ethre age thott ith ubayogikka

  • @Vinoop93
    @Vinoop93 3 роки тому +6

    E pan card use cheyythu bankil pogathe ethu bank account ane open cheyyan patuva please reply

    • @unnikrishnakurup2159
      @unnikrishnakurup2159 3 роки тому

      Demo ആയി screen shot അൽപം കൂടി സമയം വർദ്ധിപ്പിച്ച് കാണിയ്ക്കുന്നതു നന്നായിരിയ്ക്കും,

  • @gireeshavanthika3971
    @gireeshavanthika3971 3 роки тому +18

    ഗൾഫിൽ എങ്ങനെ എങ്കിലും ഡൗൺലോഡ് ചെയ്യാൻവഴി ഉണ്ടോ

  • @aimtoaiims1540
    @aimtoaiims1540 2 роки тому +1

    Gramin bank account Google pay
    Thudannan kaziyumo

  • @bijinb864
    @bijinb864 2 роки тому +1

    Bro ore number vechanu njngde veetile 3 perde account um link cheythekne... Ippo ente accil ninna paisa use Cheyandath enkil enth cheyyum

  • @suvithaarther4590
    @suvithaarther4590 2 роки тому +3

    Sir, enkike account connecting avunila, phone number link cheythathanu

  • @aneeshgregorygregorymariya9450
    @aneeshgregorygregorymariya9450 2 роки тому +1

    ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഗൂഗിൾ pay ഒരു ഫോണിൽ നിന്നും ഉപയോഗി ക്കാൻ പറ്റുമോ

  • @sugithaus6158
    @sugithaus6158 2 роки тому +2

    Ente acoundil ninnu paisa oralku ayachu pakshe ayalkku athu kitiyilla ente acoundil ninnu poyi thirichu vannilla sir 23/2/22aayirunnu ayachathu ee paisa thirichu kitumo please reply sir

  • @Nasicreations1234
    @Nasicreations1234 3 роки тому +3

    ATM card nirbandhamaano

  • @Humanman20
    @Humanman20 3 роки тому +1

    Gulfi ല്ലെ എന്റെ മൊബൈൽ നമ്പർ ആണ് ബാങ്കിൽ ഉള്ളത്. എങ്ങനെ രാജ്യം മാറ്റാം. ഇപ്പോൾ മൂന്ന് രാജ്യങ്ങൾ മാത്രമേ കാണാൻ പറ്റുന്നുള്ളു.

  • @ayshaaysha1207
    @ayshaaysha1207 2 роки тому +1

    Ithin atm avashyamayi varo

  • @athulya9325
    @athulya9325 2 роки тому +1

    Add bank account koduthit varunnilla

  • @sujithraju8321
    @sujithraju8321 2 роки тому +1

    Bro എന്റെ google pay അറിയാതെ uninstall ആയി അപ്പോൾ രെജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ വെച്ച് വീണ്ടും ബാങ്ക് അക്കൗണ്ട്‌ ഓപ്പൺ ആകുന്നില്ല എന്തെങ്കിലും ചെയ്യാൻ പറ്റുമോ