Ente ummante account um ente account um ente phn number aanu use cheythath...ummante account il Google pay edthathanu.ippo ente bank account add cheyyan nokkumbol something went wrong at bank's servers ennanu kaanikkunnath ...ithinu oru solution pls rply😢
Inghane randamathe account link cheythal mattullavarude phonil nammude first bank account ano kanuka.... Atho new account ano... Ethil cash ittalum nammude new account il varumo....
Gpayil oru Bank account ond nilavil aa account bsnl nte oru number vech eduthekkunnatha .Ippo vere oru mobile number vech oru puthiya bank account eduth ath engana gpayil add cheyyunne.ore samayam 2 mobile numberil ulla bank account gpayil add akkan pattuvo
എനിക്കും വൈഫേനും sbi el account ഞാൻ എന്റെ ബാങ്കിൽ upi set ചെയ്തു wife entay phonenil net ഇല്ല so wifentay no എന്റെ phone el add ചെയ്‌തു upi എടുക്കാൻ പറ്റുമോ
നിലവിൽ എന്റെ മൂന്നു അക്കൗണ്ടുകൾ ഗൂഗിൾ പേ യുമായി ലിങ്ക് ആണ്. ഈ മൂന്നു അക്കൗണ്ടിലേക്കും പണം വരുന്നുണ്ട്. അത് ഒരു അക്കൗണ്ടിലേക്ക് മാത്രമായി നിജപ്പെടുത്താൻ എന്ത് ചെയ്യണം...?
എനിക്ക് SBI ൽ joint അക്കൗണ്ട് ആണ് ഇപ്പൊ ഉള്ളത്. ഞാൻ gpay ഇപ്പോൾ എടുത്തിട്ട്. പിന്നീട് personal അക്കൗണ്ട് ഇതേ sbi ബാങ്കിലും, ഇതേ നമ്പറിലും എടുക്കുമ്പോൾ എനിക്ക്.. Joint അക്കൗണ്ട് ലെ gpay കളഞ്ഞിട്ട് personal അക്കൗണ്ടിൽ മാത്രം gpay ആകാൻ പറ്റുമോ ചേട്ടാ? 🥹💗ഒന്ന് correct ആയിട്ട് എന്താ ചെയ്യണ്ടേ എന്ന് reply ഇടണേ 😊
Bank transfer nna opstn ll click cheyth account numbr ellam koduth cash ayakkam Oruthavana ayachu kazhinjal pine nammal normal cheyyunnapole thanne pay cheyyan pattum
Couldn't load a/c ന്ന് ആണ് കാണിക്കുന്നത്.... എനിക്ക് ഒരു a/c ഉള്ളത് Sbi ല് ആണ് അതില് ആണ് ഗൂഗിൾ പേ യൂസ് ചെയ്യുന്നത്.... രണ്ടാമത്തെ a/c ഉള്ളത് ഫെഡറൽ ബാങ്ക് ആണ് ഈ a/c ആണ് ആഡ് ചെയ്യേണ്ടത്.... രണ്ടിലും ഒരേ ഫോൺ നമ്പർ തന്നെ ആണ് ലിങ്ക് ചെയ്തിട്ട് ഉള്ളത് ന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ കാണിക്കുന്നത്..??? ഒരെ ബാങ്കിൽ തന്നെ എനിക്ക് രണ്ട് a/c ഇല്ലാ... ഉള്ളത് മേലെ പറഞ്ഞ രണ്ട് a/c കൾ ആണ്.... എന്താ ചെയ്യാ യിനി.... Plz rply
നല്ല വ്യക്തമായി പറഞ്ഞു 👌👌👌👏👏👏👍👍👍🌹🌹🌹
2 നമ്പർ ഒരേ ബാങ്ക് ആണ് അങ്ങനെ ആവുമ്പോൾ അക്കൗണ്ട് തുടങ്ങൻ പറ്റുമോ ഇക്കാ
QR code vazhi gpayil mone transfer cheythinte transaction history gpayil kanunillengil enthanu cheyyendathu pls reply
Bro inu njan mob phone pay vazhi recharge cheythu.acc cash avr pidichu.eniku mob recharge ayila.entha vazhi❓ refund kituo
New Atm card engane anu bro activate cheya.athu cheithal matrame patullo gpayil add cheyan?
Njan thudagi.bro.very help full
Googlapay transaction list delite cheyyan pattumo
Bro canarabank, south indian bank same mobile നമ്പർ തന്നെ ആണ് appo gpay രണ്ട് upi ഉപയോഗിക്കാൻ പറ്റുമോ
Very well explained, thanks 👍
Ente ummante account um ente account um ente phn number aanu use cheythath...ummante account il Google pay edthathanu.ippo ente bank account add cheyyan nokkumbol something went wrong at bank's servers ennanu kaanikkunnath ...ithinu oru solution pls rply😢
Angane pattila
Angane pattila
ethupole ellam kaanikkum but last upi adikkumbol do not match enna kanikkunne
Good information ❤
Thanks
Oru numberil ahnu rand bank account ahnu eduthirukkunne same bankil ninnanu account eduthirikkunne angane pattuvo
The bank is not allowed to register on UPI temporarily. Nn parayaanu apo entha cheyyaa👀
രണ്ടു വെവ്വേറെ മൊബൈൽ നമ്പർ ഉള്ള രണ്ട് ബാങ്കിൻറെ അക്കൗണ്ട് ഒരേസമയം ഗൂഗിൾ പേയിൽ ആഡ് ചെയ്യാമോ
illa
( Kerala Gramin Bank )
Cheque book home branch visit cheyydha spotil thanne kittuvo adho post via delivery aahno undavuka?
Postal
ATM card active akkan ariyila ounu paranjutharamo chetta
Active aayo
How to activate esaf bank atm card
Aadhaar ഉപയോഗിച്ച് തുടങ്ങമോ?
Indian bank engane activate cheyyum
Federal Bank atm എങ്ങനെ ആക്റ്റീവ് cheyum
Google pay il ente father nte account add cheyyan pattuno
Inghane randamathe account link cheythal mattullavarude phonil nammude first bank account ano kanuka.... Atho new account ano... Ethil cash ittalum nammude new account il varumo....
ഏതാണോ പ്രൈമറി സെറ്റ് ചെയ്തത് അത്
Thank you bro ❤️
Welcome 😊
Canara bankinde atm card activate ചെയ്യാൻ u a e യിൽ നിന്ന് പറ്റ്ുമോ
Hlo.. google pay njn 2 account add aakewtund oru acntil ninn mate acntil cash engane idunne
Google pay self transfer malayalamam | how to use self transfer on google pay | google pay
ua-cam.com/video/g_2YrTpzQVs/v-deo.html
Tnks
ATM card ille mil enthu cheyyum😊
Egane anu puthiya account add cheyunne same bank il ninn(kerala gramin bank) athu possible akuvo
ഒരുബാങ്കിൽ തന്നെ ഒന്നിൽ കൂടുതൽ അ ക്കൗണ്ട് ഉണ്ടെങ്കിൽ(ഫോൺ no ഒന്ന്) gp പറ്റിലെ?
2nd account add cheyan atm card ila but atm card number chothikkunn enth cheyum
Enik set as primary account ennu verunnilla... Enthu cheyyum broo?
Ippo ulla account Vere number aahn ende acc yil vere number aahn appo entha cheyy?
Gpayil oru Bank account ond nilavil aa account bsnl nte oru number vech eduthekkunnatha .Ippo vere oru mobile number vech oru puthiya bank account eduth ath engana gpayil add cheyyunne.ore samayam 2 mobile numberil ulla bank account gpayil add akkan pattuvo
സെയിം മൊബൈൽ നമ്പർ ആവണം
Appol oru phonil 2 different account use cheyyan pattile? Different ph no ullath?
Bro Indian overseas bank, 2 bank passbook, mobile number onnu,ithil onnil Google pay thudangaan pattumo
ബാങ്കിൽ ലിംഗ് ചെയ്ത നമ്പർ എൻ്റെ യാണ് വൈഫിൻ്റ ഫോണിൽ g pa. ഉപയോഗിക്കാൻ പറ്റുമോ Pl..?
വൈഫിനെ അക്കൗണ്ട് കാലിയാക്കാൻ അല്ലേ നടക്കില്ല
എനിക്കും വൈഫേനും sbi el account ഞാൻ എന്റെ ബാങ്കിൽ upi set ചെയ്തു wife entay phonenil net ഇല്ല so wifentay no എന്റെ phone el add ചെയ്‌തു upi എടുക്കാൻ പറ്റുമോ
2 sbi bank account ഉണ്ടെങ്കിൽ 2um add cheyyunnath എങ്ങനെയാണ്
Hlo chetta google pay account delete ayath engne thirichu edukam onnum paranju tharumoo plzzzz😢😢
അതേ ഇമെയിൽ ഐഡിയിൽ തന്നെ ആദ്യം മുതൽ സെറ്റ് ചെയ്യുക
@@MAKmediaVlogs angne cheythu noki but account activate akynilla
Could not find account enna kanikunne 😢
Entte account lle oru divasam 5 transaction mathrame pattathollu athe epo ethra cheriya thukayayalum Sheri 5 le kuduthal transaction pattilla pinne 24hr kazhiyannam
Ethe enthu kondane
Csb. Atm card pin number set cheyyunnathu parayamo
ATM card illathe GPay add akaannkayiyumo
നിലവിൽ എന്റെ മൂന്നു അക്കൗണ്ടുകൾ ഗൂഗിൾ പേ യുമായി ലിങ്ക് ആണ്. ഈ മൂന്നു അക്കൗണ്ടിലേക്കും പണം വരുന്നുണ്ട്. അത് ഒരു അക്കൗണ്ടിലേക്ക് മാത്രമായി നിജപ്പെടുത്താൻ എന്ത് ചെയ്യണം...?
പണം വരേണ്ട അക്കൗണ്ട് പ്രൈമറി അക്കൗണ്ട് ആയി സെറ്റ് ചെയ്യൂ
🌹👍👏👏👏👏👏🥰
@@MAKmediaVlogs ok👍🏻
Enik Sbi l ac und atbil njn Gpay eduthitund ...next same number l Canara bank Lum eduthu Reffer chytha paisa kituo@@MAKmediaVlogs
@@MAKmediaVlogsAthengane cheyyalu
Google ingne link aysthu engne change chyunne
Eniku kittunnilllla
2nd account add cheyyan nokkumbol account error ennu kanikkunnu. ATM card details kodukkan pattunnund.. Ath kazhinjal pattunnilla. Pls reply
atm കാർഡ് ആക്ടിവേഷൻ ചെയ്തിട്ടുണ്ടോ ❓
@@MAKmediaVlogs yes
Please remove and re add your account ennu kanikkunnu
Enta oru account polum ippo verunilla enth chyyum
Vere number vech igane cheyan pattuo
എനിക്ക് SBI ൽ joint അക്കൗണ്ട് ആണ് ഇപ്പൊ ഉള്ളത്. ഞാൻ gpay ഇപ്പോൾ എടുത്തിട്ട്. പിന്നീട് personal അക്കൗണ്ട് ഇതേ sbi ബാങ്കിലും, ഇതേ നമ്പറിലും എടുക്കുമ്പോൾ എനിക്ക്.. Joint അക്കൗണ്ട് ലെ gpay കളഞ്ഞിട്ട് personal അക്കൗണ്ടിൽ മാത്രം gpay ആകാൻ പറ്റുമോ ചേട്ടാ? 🥹💗ഒന്ന് correct ആയിട്ട് എന്താ ചെയ്യണ്ടേ എന്ന് reply ഇടണേ 😊
Cheyyaam
Ingane cheyumpol 2gpayilum upi id same akumo.?
Yes
Ingane cheythitte ready avunilalo
Rand number ind googlepay randaamathe number googlepay lek link akkan endh cheyyanam 😊
Googlepay ഒരു നമ്പർ മാത്രേ ലിങ്ക് ആവൂ
ഒന്നിൽ phonepay തുടങ്ങിക്കോ
@@MAKmediaVlogsmumbe link aya number delete ayi appo ippo ulla number google lay lek link akkan endh cheyyanam 😊
@@neethukrishnan1191 g pay un install ചെയ്യുക
എന്നിട്ട് വീണ്ടും ഡൌൺലോഡ് ചെയ്ത് പുതിയനമ്പറിൽ തുടങ്ങുക &new ഇമെയിൽ
Card details illathe add chyan patumo
Thanks 😊
State Indian bank (sib) kanikanilallo
Indian bank atm activate cheyyan enthu cheyyanam
ATM il ponam
Bro നമ്മുക് നമ്മുടെ google pay യിൽ ഉള്ള ഒരു അക്കൗണ്ടിൽ നിന്നു നമ്മുടെ തന്നെ വേറെ അക്കൗണ്ടിലേക് പണം എങ്ങനെ അയക്കാൻ പറ്റുമോ
Google pay self transfer malayalamam | how to use self transfer on google pay | google pay
ua-cam.com/video/g_2YrTpzQVs/v-deo.html
Pattum
Bank transfer nna opstn ll click cheyth account numbr ellam koduth cash ayakkam
Oruthavana ayachu kazhinjal pine nammal normal cheyyunnapole thanne pay cheyyan pattum
New number change akittundarunnu Google pay no account found enna kanikkunne plz rply
ethra days aayi change aakiyitt
ഒരു phone ൽ രണ്ട് mobile നമ്പർ ഉപയോഗിച്ച് gpay ഉപയോഗിക്കാൻ പറ്റുമോ ?
no
@@MAKmediaVlogs Oru phonil ninn oru mobile numbr ubayogich 2 googlepay cheyyan pattumo..plz rply
Bro elathinum vere vere upi numr veno
Same ആയാലും പ്രോബ്ലം ഇല്ല
Could not find account enna kanikunne
ഒരേ ബാങ്കിൽ 2 bank acountinum കൊടുത്തേക്കുന്ന നമ്പർ 1 തന്നെയാണ് അപ്പോ ആ നമ്പർ വെച്ച രണ്ട് അകൗണ്ട് തൊടങ്ങുവാൻ പറ്റുമോ gpay ൽ
ഒന്നിൽപോലും സാധിക്കില്ല
@@MAKmediaVlogs 👍🏼
Nta joint account ah
Add bank account cheyyumbho account ellanna
Joint account pattilla
ഒരു മൊബൈൽ നമ്പറിൽ തന്നെ 2 ബാങ്കിന്റെ UPI set cheyyamo?
Yes
Atm expire ayi. New card engane link cheyum
Upi reset cheyyaam
Garmin bank add chyyunbo munb add chydda banknde atm card madio
ഏത് ബാങ്കാണോ add ചെയ്യുന്നത് അതിന്റെ നിലവിൽ ആക്റ്റീവ് ആയ ATM card തന്നെ വേണം
Thankyou
രണ്ടു SBI ac/ എങ്ങനെ തുടങ്ങും
Enikk 6akkm namber ann varunnth
Bro oru bankil thanne 2 account same mobile numberl link aanenkil 2 account gpay add akan patto
No
Ente mobile numberil google pay undo enn ariyan valla margamundo
ആരുടേലും ഗൂഗിൾപെയിൽ നമ്പർ അടിച്ചു നോക്കു
Google pay ayitt bank account add ayonn engana manasilavua
Googlepayil ariyaan pattum
Suuuupeeerrrrr
Upi id ntha
Tnx
Kerala gramin bank
Soppar❤
ഏതു സമയത്തു വേണമെങ്കിലും ബാങ്ക് മാറ്റാമോ
Federal bank
Yes
Good
Thanks
Kerala Gramin Bank ATM card activation
Ente ATM card activation aakiyitilla
Eathaabank
Federal@@MAKmediaVlogs
Patunnilllla bro
Federal Bank ATM card activation
Federal bank ATM PIN generation ഏറ്റവും പുതിയ രീതി
ua-cam.com/video/Bman6d5q8xY/v-deo.html
Federal bank 🏧
Federal bank ATM PIN generation ഏറ്റവും പുതിയ രീതി
ua-cam.com/video/Bman6d5q8xY/v-deo.html
Dhanalakshmi Bank (ATM)
Hlo, Gpay യുടെ email id change ആക്കാൻ സാധിക്കുമോ?
Union bank
Bank of barodo
Punjab national bank
ഗൂഗിൾ പേയിൽ നിന്ന് ആയിരത്തിൽ കൂടുതൽ അയക്കാൻ കഴിയുന്നില്ല?
Ayirathil kooduthal undankile ayakkan kazhiyu😂
Kerala gramin Bank
Indian bank
രണ്ട് ബാങ്കും വേറെ വേറെ മൊബൈൽ നമ്പറിൽ ആണെകിൽ നടക്കോ
no
ഒന്നിൽ ഗൂഗിൾപേ യും മറ്റൊന്നിൽ ഫോൺപേ യും തുടങ്ങിക്കോ
Hdfc bank activation
South Indian Bank
കാനറാ ബാങ്ക്
Panjab national bank
Couldn't load a/c ന്ന് ആണ് കാണിക്കുന്നത്....
എനിക്ക് ഒരു a/c ഉള്ളത് Sbi ല് ആണ് അതില് ആണ് ഗൂഗിൾ പേ യൂസ് ചെയ്യുന്നത്....
രണ്ടാമത്തെ a/c ഉള്ളത് ഫെഡറൽ ബാങ്ക് ആണ് ഈ a/c ആണ് ആഡ് ചെയ്യേണ്ടത്....
രണ്ടിലും ഒരേ ഫോൺ നമ്പർ തന്നെ ആണ് ലിങ്ക് ചെയ്തിട്ട് ഉള്ളത് ന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ കാണിക്കുന്നത്..???
ഒരെ ബാങ്കിൽ തന്നെ എനിക്ക് രണ്ട് a/c ഇല്ലാ...
ഉള്ളത് മേലെ പറഞ്ഞ രണ്ട് a/c കൾ ആണ്....
എന്താ ചെയ്യാ യിനി....
Plz rply
Canara
BOI
Keral gratin bank
Keralagraminbank ATM card activation | Kerala Bank ATM card activation malayalam
ua-cam.com/video/OL20omWGnhk/v-deo.html
Canara bank