മതിമുഖി മാലതിയണിഞ്ഞൊരുങ്ങ് | Mathimukhi Malathi | Vazhunnor | KS Chithra | Sreenivas | Ouseppachan

Поділитися
Вставка
  • Опубліковано 20 сер 2023
  • Watch മതിമുഖി മാലതിയണിഞ്ഞൊരുങ്ങ് | Mathimukhi Malathi | Vazhunnor | KS Chithra | Sreenivas | Ouseppachan #malayalamsongs #evergeeenmalayalamhits #suresgopi
    Music: ഔസേപ്പച്ചൻ
    Lyricist: ഗിരീഷ് പുത്തഞ്ചേരി
    Singer: കെ എസ് ചിത്ര,ശ്രീനിവാസ്കോറസ്
    Film/album: വാഴുന്നോർ
    മാര്‍ത്തോമ്മാന്‍ നന്മയാലൊന്നു തുടങ്ങുന്നു
    നന്നായ് വരേണമേയിന്നു്
    കൈക്കൂപ്പി നേർന്നു ഞാൻ പെറ്റുവളര്‍ത്തോരു
    കന്നിമകളെ ഞാന്‍ നിന്നെ
    പെണ്ണിനെക്കണ്ടവരെല്ലാരും ചൊല്ലുന്നു
    ഈ ഉലകിൽ ഇവള്‍ക്കൊത്തോരില്ല
    നല്ലൊരു നേരം മണക്കോലം പുക്കാറെ
    നന്നായ്ക വേണമിതെന്നു്
    മതിമുഖി മാലതിയണിഞ്ഞൊരുങ്ങ്
    മംഗല കുംങ്കുമമണിഞ്ഞൊരുങ്ങ് (2)
    മിന്നിനിൽക്കൂ വിളക്കായ് നീ
    പൂത്തു നിൽക്കൂ പൂനിലാവായ് പ്രണയരാഗില മലരേ
    പ്രണയപരാഗില മലരേ
    അല്ലിത്താമര മൊട്ടിട്ടൊരു ചെല്ലച്ചുന്ദരി ചിപ്പിക്കുരുവി
    കൊച്ചു കുറുമ്പിനു രാവുപുലർന്നാൽ കല്ല്യാണം
    താലിമാല നീ അണിയേണം
    പവിഴത്തോട കാതിലണിയേണം
    കുഴല് വേണം കുരവ വേണം കിളിയേ
    കളമൊഴി കാകളി മൊഴിയുണര്
    കൈവള കാതിലയണിഞ്ഞൊരുങ്ങ്
    പൂമണാലാൻ വരവായി പൂവ് ചൂടാൻ നാണമാണോ
    പ്രണയരാഗില മലരേ ..
    പ്രണയപരാഗില മലരേ
    കൊഞ്ചിപ്പാടടി കുറുകിക്കൂവടി
    തഞ്ചിത്തുള്ളടി മാടത്താത്തെ
    അന്തിമിനുങ്ങണ ചന്തമണിഞ്ഞാൽ പുന്നാരം
    മാരനോട് മാറിലമരേണം
    മനസ്സുചേർന്ന് മെല്ലെയലിയേണം
    നനവിൽ നുള്ളി മധുരം പോലെ മലരേ
    മതിമുഖി മാലതിയണിഞ്ഞൊരുങ്ങ്
    മംഗല കുംങ്കുമമണിഞ്ഞൊരുങ്ങ് (2)
    മിന്നിനിൽക്കൂ വിളക്കായ് നീ
    പൂത്തു നിൽക്കൂ പൂനിലാവായ് പ്രണയരാഗില മലരേ
    പ്രണയപരാഗില മലരേ
    അല്ലിത്താമര മൊട്ടിട്ടൊരു ചെല്ലച്ചുന്ദരി ചിപ്പിക്കുരുവി
    കൊച്ചു കുറുമ്പിനു രാവുപുലർന്നാൽ കല്ല്യാണം
    താലിമാല നീ അണിയേണം
    പവിഴത്തോട കാതിലണിയേണം
    കുഴല് വേണം കുരവ വേണം കിളിയേ

КОМЕНТАРІ • 704

  • @nejeena.manaushad1173
    @nejeena.manaushad1173 9 місяців тому +2913

    ഈ സിനിമ ഒരുപാട് വട്ടം കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരു പാട്ടു കേട്ട ഓർമയില്ല. അതിനു prajin prathab വേണ്ടിവന്നു 😊

    • @prithvi.skrishna1030
      @prithvi.skrishna1030 9 місяців тому +24

      Satyam❤

    • @sarathrajimage4770
      @sarathrajimage4770 9 місяців тому +13

      Njanum😂

    • @mr3fmily697
      @mr3fmily697 9 місяців тому

      ​@@sarathrajimage4770😅😊

    • @parvathykiran8584
      @parvathykiran8584 9 місяців тому +9

      Sathyam...... 😍😍😍❤️...

    • @parvathykiran8584
      @parvathykiran8584 9 місяців тому +45

      ഇപ്പോൾ എവിടെ ഈ song കേട്ടാലും prajin prathab and team കളിച്ച dance ആണ് മനസ്സിൽ വരുന്നത് ..

  • @Sameer_kabaddi11
    @Sameer_kabaddi11 10 місяців тому +3940

    പ്രജിൻ പ്രതാപിന്റെ dans കണ്ട് വന്നതാ❤️❤️

  • @_mystical_girl_
    @_mystical_girl_ 7 місяців тому +845

    ഈ പാട്ട് ഇത്രയും famous ആയതിന്റെ ക്രെഡിറ്റ്‌ പ്രജിന് ഏട്ടനെ തന്നെ 🥰🥰🥰

    • @Travelstoriesbypraveen
      @Travelstoriesbypraveen 7 місяців тому +14

      Athaaru. 😕
      Ith Pazhaya hit patt aanu.

    • @anoopraveendran7553
      @anoopraveendran7553 7 місяців тому +8

      അങ്ങനെ ഒന്നുമല്ല.. ഇതിൽ മൂന്ന് പാട്ടുകൾ ഉണ്ട്. അതിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ട പാട്ട് ഇതാണ്

    • @UNNIKRISHNAN-gp8ti
      @UNNIKRISHNAN-gp8ti 6 місяців тому +33

      ആ ചെക്കന്റെ റീൽ കണ്ട് ട്ട് വരുന്ന ടീംസ് നു new gen പിള്ളേർക്ക് ഈ പടം ഉണ്ടാക്കിയ ഓളമൊന്നും അറിയില്ല

    • @jcutsenjoy5838
      @jcutsenjoy5838 6 місяців тому +14

      നീ ഇപ്പോൾ കാണുന്നത് കൊണ്ട് തോന്നുന്നത് ഇതൊക്കെ അന്നേ ട്രെൻഡ് ആയത് ആണ്. അന്ന് നീ ജനിച്ചിട്ടുണ്ടാവില്ല

    • @deepak5321
      @deepak5321 6 місяців тому +1

      ​@@UNNIKRISHNAN-gp8tisathyam❤

  • @chasumvlogs
    @chasumvlogs 8 місяців тому +497

    പലരും reels കണ്ടു വന്നു ബട്ട് പണ്ടേ ഈ പാട്ട് ശ്രെദ്ധിച്ചു ഇഷ്ട്ട പെട്ടവർ ഉണ്ടോ? സ്റ്റിരമായി കേട്ടിരുന്ന പാട്ട്

    • @rajeevvasudevan2043
      @rajeevvasudevan2043 7 місяців тому +15

      ഈ പാട്ട് റീൽസ് കണ്ടു വന്നു കണ്ടവർ ആണ് കൂടുതൽ അത് തന്നെ ആണ് അതിശയം ആയി തോന്നിയത്. Childhood ഈ ഫിലിം കണ്ട നാൾ മുതൽ favourite ആയതാണ് ❤

    • @Athulya91
      @Athulya91 7 місяців тому +3

      Me❤

    • @Athulya91
      @Athulya91 7 місяців тому +1

      @@rajeevvasudevan2043same here.

    • @shamnaummbilal3320
      @shamnaummbilal3320 7 місяців тому +2

      Same..it was one of the favourites

    • @mariakjoseph8248
      @mariakjoseph8248 7 місяців тому +6

      സത്യം...ആ comments കണ്ടിട്ട് എന്തോ വല്ലാത്ത വിഷമം തോന്നുന്നു...🥹

  • @sidrathulmunthaha2705
    @sidrathulmunthaha2705 10 місяців тому +2321

    സത്യമായും ഈ പാട്ട് ഈ സിനിമയിൽ എന്ന് ഓർത്തില്ല.... 😇ഇപ്പോഴാ അതിന് കൂടുതൽ ഭംഗി എന്ന് തോന്നിപോയി 😍😍

  • @ashapradeep8482
    @ashapradeep8482 9 місяців тому +958

    റീൽസ് കണ്ടു തിരഞ്ഞു വന്നതാണ്...ഒട്ടും പ്രതീക്ഷിച്ചില്ല... പുതിയതാണെന്ന വിചാരിച്ചത് ❤❤👌👌

  • @planetmedia7720
    @planetmedia7720 6 місяців тому +123

    റീൽസ് കാണാതെ ഈ പാട്ട് ഇഷ്ടപ്പെട്ടവരുണ്ടോ ☺️

  • @manukjose3729
    @manukjose3729 8 місяців тому +148

    സുരേഷ് ഗോപി എന്തൊരു തലയെടുപ്പാണ് 🔥

    • @MinnaBichu-mp3wr
      @MinnaBichu-mp3wr 8 місяців тому +5

      അതെ

    • @comradechenoli8703
      @comradechenoli8703 3 місяці тому +1

      സിനിമയിൽ നല്ല തലയെടുപ്പ് തന്നെയാണ് , പാർട്ടിയിൽ ഇറങ്ങിയതോട് കൂടി തലയില്ലാതായി

    • @christincherian4315
      @christincherian4315 Місяць тому

      ​@@comradechenoli870375,000 more MP

    • @sreenivasr50
      @sreenivasr50 Місяць тому

      ​@@comradechenoli8703അത് നീ കമ്മി ആയൊണ്ട് തോന്നുന്നതാണ്

    • @parthan7822
      @parthan7822 28 днів тому

      ​@@comradechenoli8703അത് തീരെ നിലവാരം ഇല്ലാത്ത കമ്മ്യൂണിസ്റ്കാരൻ ആയതുകൊണ്ട് തോന്നുന്നതാ.

  • @MsJissu
    @MsJissu 9 місяців тому +362

    കൂടുതൽ ശ്രെദ്ധിക്കപ്പെട്ടത് ഇപ്പോഴാണ് ഈ പാട്ട്.. 👌

    • @aswathyaswathy6324
      @aswathyaswathy6324 7 місяців тому +2

      പ്രീജിന്റെ റീൽസ് കണ്ടപ്പോൾ

  • @Aparna_Remesan
    @Aparna_Remesan 7 місяців тому +33

    ഈ പാട്ട് എന്നേ പോലേ പണ്ടേ ശ്രദ്ധിച്ചവർ ഉണ്ടോ.❤️🥰

    • @Zinuippu
      @Zinuippu 7 місяців тому +2

      ഉണ്ടേ 🙋‍♀️

  • @user-cr5ud9of3g
    @user-cr5ud9of3g 9 місяців тому +169

    Songinte sound ആണ് മനോഹരമാക്കിയത്... ശ്രീനിവാസൻ sir 🙏🙏🙏🙏🙏

  • @Athulya91
    @Athulya91 7 місяців тому +57

    എല്ലാവരും reels കണ്ട് ഈ പാട്ട് കേൾക്കാൻ ഓടി വന്നു എന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു !
    ഇതുപോലെ എത്രയോ സുന്ദരമായ മലയാളം songs ഉണ്ടെന്ന് അറിയാമോ old is gold❤ പുതിയ പാട്ടുകൾ മര്യാദക്ക് ഒന്ന് പോലും അറിയില്ലെങ്കിലും പഴയത് ഒത്തിരി അറിയാം .
    ചെറുപ്പത്തിൽ ആദ്യമായ് film ൽ കേട്ടപ്പോൾ മുതൽ ഇഷ്ടമാണ് . ഈ പാട്ട് കേൾക്കാൻ വേണ്ടി ഒത്തിരി തവണ climax വരെ wait ചെയ്തിട്ടുണ്ട് . അന്നൊന്നും ഇന്നത്തെ പോലെ internet use ഇല്ലാത്തത് കൊണ്ട് അങ്ങനെ ഒക്കെയേ കേൾക്കാൻ പറ്റുള്ളൂ പാട്ട്

    • @Zinuippu
      @Zinuippu 7 місяців тому +8

      ഈ കമന്റ് കണ്ടപ്പോൾ സന്തോഷം തോന്നുന്നു. ഈ പാട്ടൊക്കെ റീൽസിലൂടെ മാത്രം അറിയുന്നത് കാണുമ്പോ അത്ഭുദം തോന്നുന്നു.
      ചില കമന്റ്സ്‌ കണ്ടു സിനിമ കണ്ടിട്ടുണ്ട് എങ്കിലും പാട്ട് കേട്ട ഓർമ്മ ഇല്ല എന്ന്.
      ഈ പാട്ടൊക്കെ സിനിമയിൽ ഒറ്റ തവണ കേട്ടാൽ മറക്കാൻ പറ്റുന്ന ഒന്നാണെന്ന് തോന്നുന്നില്ല.
      90's വസന്തങ്ങൾ എന്ന് new gens പറയുമെങ്കിലും ആ കാലം ഒന്ന് വേറെ തന്നെ ആണ്.
      ദൂരദർശൻ ❤ ചിത്രഗീതം ❤

    • @Athulya91
      @Athulya91 7 місяців тому

      @@Zinuippu 🥰

    • @sheenabiju2935
      @sheenabiju2935 6 місяців тому

      Athe enthu nall song anu.my favourite

  • @dreamer-xs6on
    @dreamer-xs6on 9 місяців тому +321

    ചന്ദിനി ഈ പാട്ടിൽ എത്ര സുന്ദരി ആണ് 😊 സംയുക്ത യേ ക്കൾ look

    • @aron7874
      @aron7874 9 місяців тому +5

      സംയുക്ത എപ്പോഴാണ് നല്ലതായതു

    • @krishnakannan9290
      @krishnakannan9290 8 місяців тому +13

      ​@@aron7874സംയുക്ത എപ്പോഴാ നല്ലത് അല്ലാത്തത്???

    • @funwithcomputer5279
      @funwithcomputer5279 7 місяців тому +1

      No may be due to hair style

    • @Neethuu-nu3
      @Neethuu-nu3 5 місяців тому +4

      ചാന്ദിനി ഷാജു ശ്രീധറിൻ്റ wife ആണ്. പാലക്കാട് ആണ് വീട്.

    • @amalananthakrishnan2765
      @amalananthakrishnan2765 2 місяці тому

      ചാന്ദ്നി ഇതിൽ സിദ്ധിഖിന്റെ wife ആയിട്ടാണോ അഭിനയിക്കുന്നത്..?

  • @RishanaRishana-pk2zl
    @RishanaRishana-pk2zl 9 місяців тому +166

    ഈൗ സോങ് ഇന്ന് വല്ലോം ആണ് ഇറങ്ങുന്നേ എന്നാൽ വേറെ ലെവൽ അയീനെ 🥰🥰

  • @sreeragssu
    @sreeragssu 10 місяців тому +581

    ശ്രീനിവാസ് സർ ന്റെ voice ആണ് ഈ സോങ് ന്റെ മെയിൻ ആകർഷണം 💕🎶

    • @user-abcdefgh989
      @user-abcdefgh989 9 місяців тому +16

      പക്ഷേ സുരേഷേട്ടന് ഒട്ടും Matching അല്ല 😮

    • @sreeragssu
      @sreeragssu 9 місяців тому +13

      ​@@user-abcdefgh989അത് ശരിയാ 😂പുള്ളിടെ body language നു ok അല്ല.. അരവിന്ദ് സാമി, ചാക്കോച്ചൻ പോലെയുള്ളവർക്കെ മാച്ച് ആകൂ

    • @lijis.s6673
      @lijis.s6673 8 місяців тому +5

      Correct സിദ്ദിഖ് ന് പിന്നേം ചേരുന്നുണ്ട്...

  • @nithinmp5007
    @nithinmp5007 6 місяців тому +14

    ഈ പാട്ട് റേഡിയോയിലും ടിവിയിലും പണ്ട് ഇഷ്ട്ടം പോലെ കേട്ടിട്ടും കണ്ടിട്ടുമുണ്ട് സുരേഷ് ഏട്ടൻ സംയുക്ത ജോഡി💜💜 90 കിഡ് ഞാൻ 1995

  • @nishithatm6179
    @nishithatm6179 8 місяців тому +51

    ഈ പാട്ട് കേക്കുബോൾ പ്രജിൻ bro ഓർമ്മ വരും❤

  • @vaisakhbaiju-thelimitlesst5898
    @vaisakhbaiju-thelimitlesst5898 7 місяців тому +14

    ഈ സുരേഷേട്ടൻ.... ഈ കാലം.... 🔥🔥

  • @rohithr6479
    @rohithr6479 7 місяців тому +25

    ഒരുപാട് കമന്റ്‌ കണ്ടു,, ഈ പാട്ട് ഇപ്പോഴാണ് ശ്രെദ്ധിക്കുന്നത് എന്നൊക്കെ, കഴിഞ്ഞ 13 വർഷമായി ഈ പാട്ട് എപ്പോഴും കേൾക്കുന്ന ഞാൻ 😊

    • @Zinuippu
      @Zinuippu 7 місяців тому +4

      90's❤❤❤

    • @rohithr6479
      @rohithr6479 7 місяців тому

      ​@@Zinuippu💯

    • @blackcats192
      @blackcats192 3 місяці тому

      Ea filminte trailorinidayil patin vendi wait cheita kalam..UA-cam use cheyyan thudangiya kalath nan aadyam search cheitat ea patin vendiyayirunnu sreenivasinte shabdathile first line❤❤

    • @sujajs9407
      @sujajs9407 Місяць тому

      Yes

  • @YafiraShahma
    @YafiraShahma 9 місяців тому +98

    ഇത്രയും old song ആയിരുന്നോ ഇത് njn വിചാരിച്ചു പ്രജിന്റെ album dance song ആയിരിക്കുമെന്ന് 😂 my fvr🥰

  • @sarithakv7930
    @sarithakv7930 7 місяців тому +46

    റീൽസ് താരങ്ങൾ വീണ്ടും ഹിറ്റ്‌ ആക്കിയ ഗാനം.

  • @nimishavinod6645
    @nimishavinod6645 7 місяців тому +38

    Prejin prethabinte ഡാൻസ് കണ്ടതിനു ശേഷം ഈ പാട്ട് തിരഞ്ഞു വന്നവർ ഉണ്ടോ

  • @anushka-anu
    @anushka-anu 9 місяців тому +96

    Prajin prathap karanam ishtamaya song 🎉🎉🎉🎉🎉🎉

  • @seeshmajijesh-ez4sq
    @seeshmajijesh-ez4sq 8 місяців тому +18

    ഇപ്പോഴത്തെ ട്രെൻഡ് കണ്ടു വന്നു ഇത് നമ്മുടെ കുട്ടപ്പയ് സിനിമ സുരേഷേട്ടന്റെ സൂപ്പർ മൂവി അതിലെ പാട്ട് ഇപ്പോഴാ അത് മനസിലായെ അടിപൊളി ഫിലിം

  • @lekshmip74
    @lekshmip74 Місяць тому +3

    വാഴുന്നോർ മൂവിയിലെ എല്ലാ പാട്ടും അടിപൊളി ആണ്..ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടം ❤❤❤❤❤❤❤❤❤❤മനോഹരമായ വരികൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreebasreedharan8242
    @sreebasreedharan8242 7 місяців тому +13

    റീൽ വേണ്ടി വന്നു ഇങ്ങനെ ഒരു പാട്ടുണ്ടെന്ന് പലരെയും ഓർമിപ്പിക്കാൻ.... പലർക്കും ആ ഗേൾസ് ഗ്രൂപ്പ്‌ with ടീം coach തന്നെ ആവും ഓർമ varunnath😍

  • @babithababi1735
    @babithababi1735 9 місяців тому +228

    Prajin ചേട്ടന്റെ ഡാൻസ് കണ്ടു കണ്ടു പിന്നെ പാട്ടു കേട്ടു കേട്ടു ഈ പട്ടിനോട് ഇഷ്ടം തോന്നി വന്നതാ ♥️♥️♥️ prajin ചേട്ടൻ ഉയിർ ❤️❤️❤️

  • @Allysplanet
    @Allysplanet 8 місяців тому +124

    2016 ൽ സ്വന്തം കല്യാണ വീഡിയോയിൽ ഈ പാട്ട് ആഡ് ചെയ്ത് കാലത്തിനു മുന്നേ സഞ്ചരിച്ച ലെ ഞാൻ എനിക്കറിയാരുന്നു ഇത് ഇപ്പോ ഹിറ്റ്‌ ആവുമെന്ന്

  • @ammua4001
    @ammua4001 9 місяців тому +29

    ഈ song പുതിയ ഏത് സിനിമയിലാണെന്നു നോക്കാൻ വന്ന ഞാൻ 🤭. ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും പഴയതാണെന്നു, കേട്ടാൽ തോന്നുകയുമില്ല.. മാത്രമല്ല FM ലോ മറ്റു പ്രോഗ്രാമിലോ എന്തിന് ഈ സിനിമ വരെ കണ്ടിട്ടുള്ളതാണ് അതിലും കണ്ടതായി ഓർമയില്ല... 😂😂.. What a miracle 👍🏻👌

  • @humanbeing2057
    @humanbeing2057 8 місяців тому +45

    പ്രണയ പരാഗില മലരേ.. ❤
    Ufff... Srinivas ❤

  • @ahadooshamrin7437
    @ahadooshamrin7437 9 місяців тому +278

    Prajin pratap and team reels kandathinu shesham ee song kanan vannavarundo enne pole😅...?

  • @navyatintu6084
    @navyatintu6084 9 місяців тому +37

    ഈ song ഇപ്പോ ആണ് ഇറങ്ങുന്നതെങ്കിൽ spr ഹിറ്റ്‌ ആയേനെ ❤🎉poli sanam😘

  • @Zoom-ev8jz
    @Zoom-ev8jz 9 місяців тому +39

    ഈ സിനിമ ഇലെ പാട്ട് ayirnoo. പണ്ട് ഒരു പാട് കണ്ടതാ.❤❤❤

  • @anjuzz40
    @anjuzz40 9 місяців тому +23

    ഇതു പോലെത്തെ ഫാമിലി ആരു കൊതിക്കും

  • @renjukm5454
    @renjukm5454 7 місяців тому +6

    സത്യം.. ഈ പാട്ടു ഇത്ര famous ആയതു prajin ചേട്ടന്റെ dance കണ്ടിട്ടാണ്

  • @shamnashamna8216
    @shamnashamna8216 7 місяців тому +77

    ഇതിലേക്ക് നോക്കുമ്പോഴും കണ്ണിൽ കാണുന്നത് പ്രജിന്റെ ഡാൻസ് ആണ്

  • @adameve628
    @adameve628 9 місяців тому +29

    Reels kandu vannu..... Ee moviel anu ee song ennu ariyillarunnu.... Thank you Prajin🙏... Vineethinte song🔥🔥🔥

  • @vynavijithin4147
    @vynavijithin4147 9 місяців тому +143

    റീൽസിലൂടെ വന്നവർക്ക് ലൈക്‌ അടി ❤😍

  • @Neethuvipingautham
    @Neethuvipingautham 7 місяців тому +2

    മിക്കവരും റീൽസ് കണ്ട് വന്നവരാണ്. പക്ഷേ അതിനു മുൻപേ ഈ സോങ് fav ആയിരുന്നു. ഈ പാട്ട് ഒക്കെ കേൾക്കാത്തവർ ഒരുപാട് പേര് ഉണ്ടെന്നു അതിശയം തന്നെ. പഴയ പാട്ടുകൾ വേറെ ലെവൽ ആണ്

  • @vijiremesh8234
    @vijiremesh8234 7 місяців тому +11

    ഈ പാട്ട്കണ്ടപ്പോൾ പ്രജിത്തിനെ ഓർക്കുന്നു..

  • @sajithnandhanam2656
    @sajithnandhanam2656 8 місяців тому +12

    2023 ആണ് ഈ പാട്ട് ഏറ്റവും കൂടുതൽ ആളുകൾ കേട്ടത്

  • @manuprasad5899
    @manuprasad5899 6 місяців тому +2

    New gen ine okke prajin de kette vannadhe aavum mostly 89 90s kids palarudeyum annathaye favourite aane ee paadam ee paattum.....adhine ini oru reels um kaananda AAVSHYAM illa....Ouseppachan sir poli....Azhake, Ponnaaryan, Madhimughi

  • @misriya3704
    @misriya3704 9 місяців тому +67

    മാര്‍ത്തോമ്മാന്‍ നന്മയാലൊന്നു തുടങ്ങുന്നു
    നന്നായ് വരേണമേയിന്നു്
    കൈക്കൂപ്പി നേർന്നു ഞാൻ പെറ്റുവളര്‍ത്തോരു
    കന്നിമകളെ ഞാന്‍ നിന്നെ
    പെണ്ണിനെക്കണ്ടവരെല്ലാരും ചൊല്ലുന്നു
    ഈ ഉലകിൽ ഇവള്‍ക്കൊത്തോരില്ല
    നല്ലൊരു നേരം മണക്കോലം പുക്കാറെ
    നന്നായ്ക വേണമിതെന്നു്
    മതിമുഖി മാലതിയണിഞ്ഞൊരുങ്ങ്
    മംഗല കുംങ്കുമമണിഞ്ഞൊരുങ്ങ് (2)
    മിന്നിനിൽക്കൂ വിളക്കായ് നീ
    പൂത്തു നിൽക്കൂ പൂനിലാവായ് പ്രണയരാഗില മലരേ
    പ്രണയപരാഗില മലരേ
    അല്ലിത്താമര മൊട്ടിട്ടൊരു ചെല്ലച്ചുന്ദരി ചിപ്പിക്കുരുവി
    കൊച്ചു കുറുമ്പിനു രാവുപുലർന്നാൽ കല്ല്യാണം
    താലിമാല നീ അണിയേണം
    പവിഴത്തോട കാതിലണിയേണം
    കുഴല് വേണം കുരവ വേണം കിളിയേ
    കളമൊഴി കാകളി മൊഴിയുണര്
    കൈവള കാതിലയണിഞ്ഞൊരുങ്ങ്
    പൂമണാലാൻ വരവായി പൂവ് ചൂടാൻ നാണമാണോ
    പ്രണയരാഗില മലരേ ..
    പ്രണയപരാഗില മലരേ
    കൊഞ്ചിപ്പാടടി കുറുകിക്കൂവടി
    തഞ്ചിത്തുള്ളടി മാടത്താത്തെ
    അന്തിമിനുങ്ങണ ചന്തമണിഞ്ഞാൽ പുന്നാരം
    മാരനോട് മാറിലമരേണം
    മനസ്സുചേർന്ന് മെല്ലെയലിയേണം
    നനവിൽ നുള്ളി മധുരം പോലെ മലരേ
    മതിമുഖി മാലതിയണിഞ്ഞൊരുങ്ങ്
    മംഗല കുംങ്കുമമണിഞ്ഞൊരുങ്ങ് (2)
    മിന്നിനിൽക്കൂ വിളക്കായ് നീ
    പൂത്തു നിൽക്കൂ പൂനിലാവായ് പ്രണയരാഗില മലരേ
    പ്രണയപരാഗില മലരേ
    അല്ലിത്താമര മൊട്ടിട്ടൊരു ചെല്ലച്ചുന്ദരി ചിപ്പിക്കുരുവി
    കൊച്ചു കുറുമ്പിനു രാവുപുലർന്നാൽ കല്ല്യാണം
    താലിമാല നീ അണിയേണം
    പവിഴത്തോട കാതിലണിയേണം
    കുഴല് വേണം കുരവ വേണം കിളിയേ

  • @PSCAudioclasses
    @PSCAudioclasses 9 місяців тому +32

    കുട്ടപ്പായി ishtam ❤️

  • @ajaydas-py5rf
    @ajaydas-py5rf 6 місяців тому +5

    Suresh gopi ..mannerisms 🔥🔥🔥

  • @vishnup349
    @vishnup349 8 місяців тому +7

    മ്മടെ സുരേഷേട്ടൻ പൊളിയാണ് 💞💞💞

  • @RazanaShabeer
    @RazanaShabeer 9 місяців тому +13

    ഇപ്പോ ആണ് ഈൗ പാട്ടിന് ഒരു ഇതൊക്കെ ഇണ്ടായേ 😍

  • @fathimanisma2666
    @fathimanisma2666 11 місяців тому +74

    One of my favourite song recent days

  • @sreeshmasajeevan
    @sreeshmasajeevan 22 дні тому

    ഹോ ഭാഗ്യം 90സ് കാർക്ക് റീൽസ് കണ്ടു ഇവിടെ വരേണ്ട ഗതികേട് ഇല്ല എന്തായാലും 😊😊😊😊

  • @suhailkunnath1372
    @suhailkunnath1372 9 місяців тому +29

    സുരേഷ് ഏട്ടൻ ❤

  • @hAfSa.66
    @hAfSa.66 9 місяців тому +42

    Favourite movie.. അതൊക്കെ ഒരു കാലം😢

  • @amal_b_akku
    @amal_b_akku 7 місяців тому +6

    വീണ്ടും വീണ്ടും കേട്ടിരുന്നു പോകും,,,, 🥰🥰🥰

  • @adarshekm
    @adarshekm 9 місяців тому +68

    ഇതിലെ dancers ആയിട്ടുള്ളവർക്ക് ഇപ്പോൾ നമ്മുടെ അമ്മമാരുടെ പ്രായം കാണും 😍😍

  • @resmibenoy2748
    @resmibenoy2748 7 місяців тому +6

    പ്രജിൻ പ്രതാപ് suprhit ആക്കിയ പാട്ട് 👌👌👌

    • @deepak5321
      @deepak5321 6 місяців тому +2

      Athinu munpe eee song hit aanu

  • @vinayakpk4355
    @vinayakpk4355 9 місяців тому +40

    Sureshettan sreenivasan combo❤️🔥

    • @je_talks
      @je_talks 9 місяців тому

      Ath pilots aanu bro

  • @ShamSham-tl6sh
    @ShamSham-tl6sh 18 днів тому

    ഞാൻ ഈ പാട്ട് ഇതുവരെയും കേട്ടിട്ടില്ലാന്ന് പറഞ്ഞിരിക്കുകയായിരുന്നു പ്രചന്ദ്രന്റെ ഡാൻസ് തപ്പിപിടിച്ച് കാണാനായി വീഡിയോ ഒരുപാട് താങ്ക്സ് ഉണ്ട്

  • @noufishan340
    @noufishan340 9 місяців тому +19

    ഈ പാട്ടും ഈ സിനിമയും ഒന്നാണ് എന്ന് ഞാൻ അറിയുന്നത് ഇപ്പോഴാ ✌🏻ഇത് പോലെ വേറെ ആരെങ്കിലും ഉണ്ടോ

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 5 місяців тому

      ഈ പാട്ട് കഴിഞ്ഞ ഒരു കൊല സീൻ ഉണ്ടല്ലോ അത് ഒഴിവാക്കാൻ ആയിരിക്കും പലരും ഈ പാട്ട് സ്കിപ്പ് ചെയ്തത് 🤣 എന്തായാലും എനിക്ക് പണ്ടേ ഈ പാട്ട് ഇഷ്ടമാണ്.

  • @parthan7822
    @parthan7822 28 днів тому

    കാത്തിരുന്നു ചിത്രഗീതം കണ്ടവർ മറക്കില്ല ഈ പാട്ട്.

  • @ayshaaysha4209
    @ayshaaysha4209 Місяць тому +1

    പ്രജിൻ ബ്രോ ❤

  • @kshethranair
    @kshethranair 9 місяців тому +6

    Vazhunnor filmileyaayirunno ee song♥️🥰

  • @user-ff6hq6cm1w
    @user-ff6hq6cm1w 9 місяців тому +19

    Ee movie song anenn ariyapolumillarnnu super song ❤❤❤❤

  • @soul-2255
    @soul-2255 7 місяців тому +5

    വാഴ്‌ന്നോർ ❤️

  • @sreejithkc1552
    @sreejithkc1552 6 місяців тому +2

    Suresh gopiyude makalude kallyanathinu e songum athinte visualsum veendum chithreekanam

  • @Remya-ni1yk
    @Remya-ni1yk Місяць тому +1

    Oru ettan venamennu kothichupokunnu sureshettaneppoe

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 5 місяців тому +1

    തുടക്കത്തിലെ മാർഗംകളി പാട്ട് >>>> ബാക്കി പാട്ട് 👌🏻✨

  • @seonsimon7740
    @seonsimon7740 8 місяців тому +5

    ന്യായം വില്ലന്മാരുടെ കൂടെ😮

  • @Kuttymanicfdasd
    @Kuttymanicfdasd 9 місяців тому +31

    Outstanding song❤❤❤❤

  • @lachoosworld9068
    @lachoosworld9068 2 місяці тому +1

    90 കിഡ്സ് നു ഈ പാട്ട് ആരും ഓര്മിപ്പിക്കണ്ട ....സുപ്പർ സ്റ്റാർ ന്റെ ഓണ പടം ....ജോഷിയുടെ ലേലം കഴിഞ്ഞു ഉള്ള നെക്സ്റ്റ് പടം ഇതൊക്കെ മതി ..

  • @salmarayees2378
    @salmarayees2378 9 місяців тому +12

    Eii filim ethrayo vattam kandittund but song ippozha stadhikkumne .. 😇

  • @shakkeebp3022
    @shakkeebp3022 7 місяців тому +3

    ചില പാട്ടുകൾ അങ്ങനെയാണ്... സിനിമ കാണുമ്പോളോ പിന്നെയോ ശ്രദ്ധിക്കുക പോലുമില്ല... പിന്നെ കൊറേ കഴിഞ്ഞു തേടിപിടിച്ചു വരും... #RepeatMode❤

  • @varunkaniyala6302
    @varunkaniyala6302 7 місяців тому +2

    മംഗളദീപം തിരി തെളിയും മായിക ഭാവം തിരു മിഴിയിൽ... ഈ രണ്ട് പാട്ടുകളും ഒരേ ട്യൂണിൽ ആണ് ചെയ്തിരിക്കുന്നത് 👌🏻

  • @agilnarayanan9209
    @agilnarayanan9209 9 місяців тому +13

    Chandini look ❤

  • @zzzzzzzz4435
    @zzzzzzzz4435 8 місяців тому +7

    ഈ സോങ്ങിന് ഇത്ര ഭംഗി ആയതു prajinprathabinte റീൽസ് വൈറൽ ആയതിനു ശേഷം 😅😅😅😊😊

    • @user-tjk8td7hw9b
      @user-tjk8td7hw9b 8 місяців тому +2

      Njngal pande nottam itta song arunnu..

  • @alicesebastian3318
    @alicesebastian3318 9 місяців тому +7

    My fav pandum eppozhyum❤❤❤❤

  • @cherrieshomefreshcakes5513
    @cherrieshomefreshcakes5513 8 місяців тому +1

    Ee paattokke ippolum nokkunnavar undayirunnu pakshe kure per orthath prajin dance cheythapolanu ente brother ennum moolunna paatta ith 90's kids arum marannittundavilla

  • @riyu945
    @riyu945 5 місяців тому +1

    പെട്ടെന്ന് ഈ പാട്ടിന്റെ 1st line ഓർമ വന്നു, എന്നിട്ട് search ചെയ്ത് വന്നതാ...
    ഇവിടെയാണെങ്കിലോ ഏതോ റീൽസ് കണ്ടു തപ്പി വന്നവർ 😅

  • @iamsoldier5758
    @iamsoldier5758 9 місяців тому +25

    എന്നെപോലെ ഇൻസ്റ്റാഗ്രാം കണ്ട് വന്നവർ ഉണ്ടോ

  • @user-cx5fh5ob4h
    @user-cx5fh5ob4h 9 місяців тому +10

    കുട്ടപ്പായി ❤️❤️❤️

  • @amalm147
    @amalm147 7 місяців тому +1

    Ithrayum nalla pattu engane ithra naal miss cheythu😢❤

  • @akhilasajin
    @akhilasajin 9 місяців тому +53

    That voice❤

  • @chinjurajesh1749
    @chinjurajesh1749 9 місяців тому +5

    Ente kalyana video il ee songund❤

  • @user-bi6xb9or4l
    @user-bi6xb9or4l 8 місяців тому +10

    ❤prajiettante song❤❤❤❤❤

  • @manjushabiju2955
    @manjushabiju2955 8 місяців тому +3

    ചാന്ദിനി❤❤

  • @crooz2400
    @crooz2400 8 місяців тому

    Suresh Gopi endu kidu glamour look aanu ee pattil.. super screen presence

  • @ParusWorld2019
    @ParusWorld2019 8 місяців тому +1

    ithokke ousepachantne magic ....

  • @sreejasreeja658
    @sreejasreeja658 3 місяці тому

    ഈ സോങ് കാണുമ്പോൾ പ്രജിൻപ്രതാപ്ന്റെ ഡാൻസ് ആണ് ഓർമ വരുന്നത് 👍👍♥️

  • @Niwinvenginissery
    @Niwinvenginissery 8 місяців тому +8

    അധികം ആളുകളും പ്രജിന്റെ റീൽ കണ്ടു vannaranalo.. Njanum

  • @DoctorTalks.
    @DoctorTalks. 8 місяців тому +2

    Ouseppachan❤

  • @sabarinath3085
    @sabarinath3085 7 місяців тому +2

    Eath Prajin ? Pandu thotte ariyamn! Fav song aanu ❤️❤️❤️

  • @nilalasertech
    @nilalasertech 9 місяців тому +1

    Enik ishtapettA song.......

  • @user-hj3iz7ci6b
    @user-hj3iz7ci6b 8 місяців тому +11

    Male voice💜💜💜

  • @Preejamol-eh7ml
    @Preejamol-eh7ml 26 днів тому

    Preejamol ❤

  • @kshethranair
    @kshethranair 9 місяців тому +8

    Nice song♥️

  • @sureshcbsureshcb9739
    @sureshcbsureshcb9739 7 місяців тому +2

    Prajinprathab ന്റെ ഡാൻസ് വന്നപ്പോഴാ ഇങ്ങനെ ഒരു സീൻ കണ്ടതും ഓർത്തത്‌

  • @ajithamurali8760
    @ajithamurali8760 7 місяців тому

    ഈ സിനിമ ഒരുപാടു പ്രാവശ്യം കണ്ടിട്ടുണ്ട് പാട്ട് ഓർമയില്ല,ഇത് ഇപ്പോൾ കണ്ടത് prajin കാരണമാണ്

  • @minnnazworld.5944
    @minnnazworld.5944 8 місяців тому +1

    Prajin വേണ്ടി വന്നു ഇത് ഹിറ്റാക്കാൻ 😀👍🏾

  • @sumayyasumayya490
    @sumayyasumayya490 8 місяців тому

    Njan kettittund, enikk ishttamulla song

  • @renjithvelloor
    @renjithvelloor Місяць тому +1

    Reels ലെ ചെക്കന്റെ Dance കണ്ട് വന്നവർ ഇവിടെ Come On.. 🔥🔥

  • @susmithanp5242
    @susmithanp5242 5 місяців тому

    Prajin ചേട്ടന്റെ റീൽസ് ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത് ഒത്തിരി ഇഷ്ടം ആയി 😍😍❤️❤️❤️റീൽസ് കണ്ടു പാട്ട് തപ്പി വന്നവർ ഉണ്ടോ 😍😍😍😂

  • @nashwaathil3048
    @nashwaathil3048 9 місяців тому +7

    Prajin ❤