Sundhariye Chembaka Malare | Panthayakozhi | Vidhu Prathap | Vayalar Sarath | Alex Paul

Поділитися
Вставка
  • Опубліковано 5 лют 2025
  • Thank you so much, Please share this video and subscribe this channel for more videos...
    / @malayalammoviesongs
    കൂടുതൽ വീഡിയോകൾക്കു സബ്സ്ക്രൈബ് ചെയ്യൂ:
    / @malayalammoviesongs
    #Sundhariye #VidhuPrathap #VayalarSarath #alexpaul
    Sundhariye Chembaka Malare | Panthayakozhi
    Lyrics : Vayalar Sarathchandra Varma
    Music : Alex Paul
    Singer : Vidhu Prathap
    Album : Panthayakozhi
    Content Owner : Manorama Music
    Website : www.manoramamus...
    UA-cam : / manoramamusic
    Facebook : / manoramamusic
    Twitter : / manorama_music
    Parent Website : www.manoramaonl...

КОМЕНТАРІ • 2,3 тис.

  • @Deepthideepzzminu
    @Deepthideepzzminu 5 років тому +7271

    എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഈ പാട്ട്. പ്രേത്യേകിച്ചു അങ്ങകലെ കേരള മണ്ണിൽ മുതൽ എന്താ ഒരു ഫീൽ 😍😍😘
    വിധു ചേട്ടന്റെ വോയിസ്‌ 👌
    2020?

    • @jyothymraj8576
      @jyothymraj8576 5 років тому +48

      2020 ithiri divasam koode und 😜😝😝

    • @Deepthideepzzminu
      @Deepthideepzzminu 5 років тому +38

      Jyothy m Raj 2020muthal വരുന്നവർക്ക് വേണ്ടി ആണ് 😜😁☺

    • @anugrahohmz512
      @anugrahohmz512 5 років тому +18

      Same feeling 😍😍👍

    • @sivanandita2561
      @sivanandita2561 5 років тому +11

      Same 👌🏻👌🏻👌🏻👍🏻👍🏻👍🏻😍

    • @geethutachuthan1979
      @geethutachuthan1979 5 років тому +3

      ☺️🤗🤗🤗🤗

  • @poojaashok6751
    @poojaashok6751 4 роки тому +6836

    ഈ pattu പണ്ട് തൊട്ടു കാണുമ്പോൾ ഞാൻ എന്നും നോക്കാറ് അവരു ഇരിക്കുന്ന കിളിക്കൂട് ആണ് 😛❤️

  • @shabasmuhammed1020
    @shabasmuhammed1020 5 років тому +8320

    ചെക്കന്‍ മലയാളത്തിൽ ക്ലച്ച് പിടിച്ചില്ല. പകരം തമിഴ് കയറി അങ്ങ് കൊളത്തി😍😍. നരന്‍ ഇഷ്ടം ❤️❤️

    • @ahammedmihraj6414
      @ahammedmihraj6414 5 років тому +269

      Kaithi🔥🔥🔥

    • @sreekuttysreelatha8433
      @sreekuttysreelatha8433 5 років тому +578

      But classmates ile muraliye malayalee orikkalum marakilla. Athrakkum manazil kudiyirunna chrtr. Endhina orupad nalla korachhu chrtr pore. Pinne cinema vijayam nokkadirunna e nadane ennum orkkan kore adipoly pattundallo

    • @dubaidiariesby_shreejith01
      @dubaidiariesby_shreejith01 5 років тому +86

      Chithiram pesuthadi narein Bhavana 😍

    • @nishahaneefa2482
      @nishahaneefa2482 5 років тому +192

      Classmates le muraliye marakan malayallik marakan pattoola

    • @Mariasusanna-w2m
      @Mariasusanna-w2m 4 роки тому +257

      അത് മലയാളസിനിമയിൽ ഉള്ളവർക്ക് വിവരമില്ലാഞ്ഞിട്ടാ

  • @shafaft2517
    @shafaft2517 4 роки тому +4753

    വിധു പ്രതാപിന്റെ ശബ്ദം നരനുമായി ശരിക്കും യോജിക്കുന്നുണ്ട്.

  • @faizu5615
    @faizu5615 3 роки тому +1113

    നരേന്റെ Expressions എന്തൊരു ഭംഗി ആണ്😍.. സാധാരണ നായകന്മാർ ഇത്രയും എക്സ്പ്രഷൻസ് പാട്ടുകളിൽ ഇട്ടു കാണാറില്ല.. പക്ഷെ അത് നരേൻ ചെയ്തപ്പോൾ മുഖത്തു നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല..❣️

    • @sureshkumarp6219
      @sureshkumarp6219 3 роки тому +2

      Oothalle

    • @faizu5615
      @faizu5615 3 роки тому +44

      ഞാൻ അയാളെക്കുറിച്ചു ഉള്ളതുപറഞ്ഞതിനു തനിക്ക് എങ്ങനാ ഊതലവുന്നെ??

    • @sureshkumarp6219
      @sureshkumarp6219 3 роки тому

      @@faizu5615 nee poyi kesukodu

    • @jinsangel_4_3
      @jinsangel_4_3 3 роки тому +31

      @@sureshkumarp6219 asooyakkum kushumbinum marunn nahi 😂😂😂😂😂😂😂😂😂😂😂

    • @sureshkumarp6219
      @sureshkumarp6219 3 роки тому +1

      @@jinsangel_4_3 aa korangan naren ninte kamukanano

  • @akhilgbenny8445
    @akhilgbenny8445 4 роки тому +6311

    വിധു പ്രതാപ് 🎤🎤 ഫാൻസ്‌ ലൈക്👍👍

  • @luciddreamer5442
    @luciddreamer5442 4 роки тому +12196

    *വിധു പ്രതാപിന്റെ ശബ്ദം ഇഷ്ടമുള്ളവർക്ക് ലൈക്കടിക്കാനുള്ള നൂൽ*

    • @risanaazees5394
      @risanaazees5394 4 роки тому +33

      Orupaad eshtam😍

    • @16.aswathyg4
      @16.aswathyg4 4 роки тому +5

      qqqQqqqAqaqQQQAQQqqqQQaqQaqQQQQqqqqQAQqqqaQQQqaQaQQqaqqqqqQqqQQqQQQQQQqQqaQqaqqQQAqaQQQqQQQaQ

    • @najminemi4932
      @najminemi4932 4 роки тому +10

      👍

    • @rahultirur6267
      @rahultirur6267 4 роки тому +3

      @@risanaazees5394 mmmmm

    • @prinzz808
      @prinzz808 4 роки тому +18

      My fav.singer❤️❤️ and my fav. Actor

  • @ZaIn-eb3py
    @ZaIn-eb3py 4 роки тому +2572

    എത്രനല്ല വോയ്‌സ് ആണ് വിധുപ്രതാപിന്റെ എന്നിട്ടും മലയാളസിനിമ വേണ്ടവിധം ഉപോയോഗികാത്ത നല്ല ഒരു ഗായകൻ 😍

    • @asifnowshad5831
      @asifnowshad5831 3 роки тому +22

      ആയാൽ ഇപ്പോഴും ഉണ്ടല്ലോ പിന്നെ എന്താ?

    • @Aazikka
      @Aazikka 3 роки тому +15

      Upayogikunund 🙄

    • @aswinak4531
      @aswinak4531 2 роки тому +4

      🤣edey ale vendathra parijayam ellalle

    • @justinjose6550
      @justinjose6550 2 роки тому +3

      Ranam film il kidilam song ond vidhu nte

    • @Being_hu_men
      @Being_hu_men 2 роки тому +13

      മലയാള സിനിമ ഉപയോഗിച്ചില്ലേലും മഴവിൽ മനോരമ നന്നായിട്ട് ഉപയോഗിക്കുന്നുണ്ട് 😂 അല്ലേ @azif muhammed ആസിക്ക

  • @Halamomsworldbyrinuramshad
    @Halamomsworldbyrinuramshad 2 роки тому +432

    നുണക്കുഴി ആണ് സാറെ നരന്റെ main😌.... വിധുച്ചേട്ടന്റെ sound ഒരു രക്ഷയുമില്ല 🔥🔥

  • @aswinthomas6060
    @aswinthomas6060 4 роки тому +202

    ഇങ്ങേരുടെ ചിരിക്ക് ഒരു പ്രത്യേക ഭംഗിയാണ്..😍💕

  • @aswinsid1222
    @aswinsid1222 4 роки тому +1798

    കഴിവ് ഉണ്ടായിട്ടും വേണ്ടത്ര പരിഗണന കിട്ടാത്ത ഗായകൻ.. വിധു പ്രതാപ് ❤️

  • @nibucthomas8272
    @nibucthomas8272 4 роки тому +2233

    അങ്ങ് അകലെ കേരള മണ്ണിൽ ചിങ്ങ നിലാവ് ഉള്ളൊരു നാട്ടിൽ അത്തമിടാൻ ഓടി നടക്കണ പെണ്മണി ആകണ്ടേ....❤️

  • @vishnusatheesh3239
    @vishnusatheesh3239 4 роки тому +1062

    ഈ പാട്ട് കേരളത്തിന്‌ വെളിയിൽ ആയിരിക്കുമ്പോൾ കേൾക്കണം,exspecially "അങ്ങകലെ കേരളമണ്ണിൽ ചിങ്ങനിലാവുള്ളൊരു നാളിൽ"
    ന്റെ സാറെ കിടുക്കാച്ചി feel തന്നെയാണ്.പലതരം വൈകാരിക ഭാവങ്ങൾ.
    Mind blowing moment.

    • @junusn988
      @junusn988 3 роки тому +9

      💯💯bro😍😍

    • @nishadbinabdulla5756
      @nishadbinabdulla5756 3 роки тому +9

      Well said ❤️❤️

    • @MNETV0
      @MNETV0 3 роки тому +7

      പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് 🌼🌼🌼🌼

    • @raihanaaslam2386
      @raihanaaslam2386 3 роки тому +13

      Keralam vittale keralathinte Vila aryu

    • @junusn988
      @junusn988 3 роки тому +2

      @@raihanaaslam2386 yz🥰

  • @midhunmohan3129
    @midhunmohan3129 4 роки тому +123

    രണ്ടാളുടെയും expression ഒരു രക്ഷയും ഇല്ല.. 👌👌👌poojayude👌👌👌👌👌👌👌👌👌👌👌👌👌

  • @Binu.kKunju
    @Binu.kKunju 10 місяців тому +351

    2024 il ഈ പാട്ടിനു ഫാൻസ്‌ ഉണ്ടോ.......

  • @manasaps1722
    @manasaps1722 5 років тому +1064

    ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ.. അന്നുമുതൽ ഈ പാട്ടിനോട് ഭയങ്കര ഇഷ്ട്ടമാണ്... നരേൻ എന്തു ഭംഗിയാ ഇതിൽ കാണാൻ...

  • @aswanthramesh6592
    @aswanthramesh6592 4 роки тому +814

    വിധു പ്രതാപിന്റെ വോയിസ്‌. ആഹാ അന്തസ്. My favorite singer

  • @prathibhasuresh2826
    @prathibhasuresh2826 4 роки тому +161

    എത്ര മനോഹരമായ ശബ്ദം. Magical Voice ,
    കേട്ടിരുന്നു പോകും.പ്രത്യേകിച്ച് പ്രണയഗാനങ്ങൾ .വിധു ചേട്ടാ ,You are God's gift

  • @thankeshkizhakkemanappurat5893
    @thankeshkizhakkemanappurat5893 3 роки тому +446

    പൂജയുടെ മുടിയുടെ ഭംഗി ആരും വർണിച്ചില്ലല്ലോ 🌷കളിക്കുബോൾ മുടി വിടർന്നു വീഴുന്നത് കാണാൻ എന്തൊരു ഭംഗി ആണ്

    • @anjushiva-e4i
      @anjushiva-e4i 2 роки тому +16

      സത്യം ഞാൻ മുടി ആണ് നോക്കിയത് 🤗🤗🤗🤗

    • @vaisakhd.s.6817
      @vaisakhd.s.6817 2 роки тому +9

      അതേ നോക്കിയുള്ളൂ...

    • @coconutpunch123
      @coconutpunch123 2 роки тому

      പൂജ ശ്രീ ലങ്കക്കാരി ആണ്. അവരുടെ മുടി ഒരു രക്ഷയും ഇല്ല.

    • @AanjanayaDas
      @AanjanayaDas Рік тому

      Mudi ozhich Elam noki

    • @sujasuja4744
      @sujasuja4744 8 місяців тому

      Mmadavante filiilmile nnayika aa pattilum mudiyane highllate

  • @jojomj7240
    @jojomj7240 4 роки тому +92

    നല്ല സുന്ദരിയായ നായിക... "പൂജ ഉമ ശങ്കർ "👌👌👌👌

  • @vineethajibin9579
    @vineethajibin9579 2 роки тому +17

    എന്ത് നല്ല വരികൾ ആണല്ലേ ഈ പാട്ട്. പയ്യൻ മലയാളി കേരളത്തിലെ ഓണത്തെ കുറിച്ചും വിഷുവിനെ കുറിച്ചും പാടുന്നു. പെണ്ണ് തമിഴ് പൊങ്കൽ നെയും ആടി മാസത്തേയും വർണിക്കുന്നു... super വരികൾ.. എഴുതിയ ആൾക്ക് big salute... വിധു and ശ്വേത അടിപൊളി singing...

    • @sandeepsoman8482
      @sandeepsoman8482 3 місяці тому +1

      വയലാർ ശരത് ചന്ദ്രവർമ്മ ❤❤❤🥰🥰🔥🔥🔥

  • @ABINSIBY90
    @ABINSIBY90 3 роки тому +451

    വിധു പ്രതാപ് ശ്വേതാ മോഹൻ ടീമിന്റെ ആലാപനം.. ജനപ്രീതി നേടിയ ഗാനം.

  • @sreeragssu
    @sreeragssu 5 років тому +1397

    സുന്ദരിയേ ചെമ്പകമലരേ
    ഓ സുന്ദരനേ ചെങ്കതിരഴകേ (2)
    ചെഞ്ചൊടിയിൽ പുഞ്ചിരി വിരിയും പഞ്ചമി ഞാൻ കണ്ടേ
    പഞ്ചമിയിൽ പുഞ്ചിരി കവരാൻ വന്നതു ഞാൻ കണ്ടേ (സുന്ദരിയേ...)
    അങ്ങകലെ കേരള മണ്ണിൽ
    ചിങ്ങനിലാവുള്ളൊരു നാളിൽ
    അത്തമിടാനോടി നടക്കണ പെണ്മണിയാവണ്ടേ
    ചിത്തിരയിൽ ചെപ്പു തുറക്കും വെണ്മലരിനു ചുംബനമണിയാൻ
    ചന്ദനവും തൂകി വരുന്നൊരു ചന്ദിരനാകണ്ടേ
    തൂവാഴക്കിളിമൊഴിയേ
    മലയാള തേൻ‌കനിയേ (2)
    തൈമാസം കണ്ണു തുറന്നു വരുന്നതു കാണണ്ടേ
    പുതു പൊങ്കലു കൂടണ്ടേ
    (സുന്ദരിയേ...)
    ആടിമുകിൽ മുത്തു കൊഴിഞ്ഞാൽ
    ആനന്ദ കളകളമോടെ
    ആടാനായ് പീലി മിനുക്കുമൊരാൺമയിലാകണ്ടേ
    കൊന്നമണി കമ്മലണിഞ്ഞും
    ദാവണിയുടെ കോടിയുടുത്തും
    കൈനീട്ടമൊരുക്കിയിരിക്കണ കണ്മണിയാകണ്ടേ
    സിന്ദൂരക്കതിരുകളേ
    സംഗീതക്കുരുവികളേ (2)
    മാർകഴിയിൽ തിരുമണമുള്ളൊരു നാളു കുറിക്കണ്ടേ
    നറുമാല കൊരുക്കണ്ടേ
    (സുന്ദരിയേ...)
    Dec 25 2019

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 6 місяців тому +188

    *2025 ൽ ഈ അടിപൊളി പാട്ട് കേൾക്കാൻ വന്നവരുണ്ടോ ഇവിടെ✌️🤩💖*

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 8 місяців тому +17

    *വിധു പ്രതാപ് & വിനീത് ശ്രീനിവാസൻ*
    *ഈ രണ്ട് മുത്തു മണികളുടെ വോയിസ്‌ കിടുവാണ്🎤👌"ഇവര് പാടിയ മിക്ക പാട്ടുകളും സൂപ്പർ ഹിറ്റുകൾ🤙❤️*

  • @aswathykj5528
    @aswathykj5528 4 роки тому +188

    നരൻ എന്നാ നടനെ മറക്കില്ല അത്രക്കും നല്ല അഭിനയം

  • @sachincalicut6527
    @sachincalicut6527 5 років тому +971

    അങ്ങകലെ കേരള മണ്ണിൽ ചിങ്ങനിലാവ് ഉള്ളൊരു നാളിൽ അത്തമിടാനൊടി നടക്കണ പെണ്മണിയാകണ്ടേ❤️

  • @vipin6655
    @vipin6655 5 років тому +411

    1:46 uff എന്നാ ഫീൽ ആണ്...
    വിധു പ്രതാപ് ചേട്ടൻ 😍😍✌️✌️✌️
    ശ്വേത മോഹൻ❤

    • @vimal.m4779
      @vimal.m4779 3 роки тому

      മനസിലായില്ല

    • @vipin6655
      @vipin6655 3 роки тому +1

      @@vimal.m4779 ശ്വേത മോഹനും വിധു പ്രതാപും പാടിയത് ആണ് എന്ന് ...... പിന്നെ ആ line അടിപൊളി ആണ് എന്ന് 1:46... 😄✌️

    • @Aabid_321
      @Aabid_321 2 дні тому

      ശ്വേത അല്ല പാടിയത് മോൻസി എന്നാ ഗായിക ആണ്

  • @altrollan2165
    @altrollan2165 3 роки тому +81

    എത്ര കേട്ടാലും മതിവരാത്ത ഈ പാട്ട്...വിധു പ്രതാപിൻ്റെ മധുരമൂറുന്ന വോയ്സ് ഈ 2021 സെപ്റ്റംബറിൽ കാണുന്നവർക്ക് കുത്താനുള്ള പോസ്സ്.. 🥰🥰🥰😁😁

  • @shyjuaswathy7666
    @shyjuaswathy7666 3 роки тому +58

    ❤️ നരൻ ആ ബ്ലാക്ക് റ്റീ ഷർട്ടിൽ കാണാൻ ലുക്കാണ് അത് തന്നല്ലാ ഡാൻസും കൊളളാം❣️

  • @kasinath.205
    @kasinath.205 4 роки тому +147

    എന്തൊരു ഫീൽ ഉള്ള പാട്ട്, അടി വയറ്റിൽ മഞ്ഞു വീഴുന്ന സുഖം. പ്രത്യേകിച്ച് ചിത്തിരയിൽ ചെപ്പു തുറക്കും എന്ന വരി സൂപ്പർ. വിധു പ്രതാപും ശ്വേതയും പൊളിച്ചു.

    • @sanuashokdon9833
      @sanuashokdon9833 Рік тому +1

      ചന്ദ്രന്റെയും പുറകിലൂടെ പറക്കുന്ന കാക്കയാണ് ഇതിൽ ഹൈലൈറ്റ്. അങ്ങിനെ സംഭവിക്കണമെങ്കിൽ കാക്ക എത്ര കിലോമീറ്റർ അകലെ ആയിരിക്കും?

  • @athiraathi4424
    @athiraathi4424 4 роки тому +435

    Classmatesile romantic ആയ മുരളിയെ കണ്ടപ്പോൾ നരൻ മലയാളത്തിലെ തിരക്കുള്ള ഒരു നടനാവുന്ന karuthiye robin hoodile felix adipoli aayirunnu
    And വിധു ചേട്ടന്റെ സൗണ്ട് oru രക്ഷെമില്ല ഒരുപാടിഷ്ടമാണ്

  • @sarathkrishnan8656
    @sarathkrishnan8656 4 роки тому +101

    Fav പാട്ടാണ്❤️❤️.... 3rd ക്ലാസ്സിലെ അവധി കാലം ഓർമ്മ വരുന്നു..അമ്മ വീട്ടിൽ ഞങ്ങടെ Dvd യിൽ എന്നും കേൾക്കുമായിരുന്ന ഈ പാട്ട്, 2007 കാലഘട്ടം ജീവതത്തിലെ മറക്കാൻ പറ്റാത്ത നല്ല നാളുകൾ, ഒരിക്കൽ കൂടി അതൊക്ക കിട്ടിയിരുന്നേൽ, miss that days😓😢... vidu chettan voice👌👌, naren😍

  • @sreenath550
    @sreenath550 4 роки тому +250

    പൊങ്കല് കൂടണ്ടേ എന്ന് പറഞ്ഞ് പൂജ കാണിക്കുന്ന ആക്ഷൻ ഒരു സമയത്തു വല്യ ഇഷ്ടമായിരുന്നു... പുള്ളിക്കാരിയുടെ എക്സ്പ്രെഷൻ കാണാൻ ഈ പാട്ട് കാണുമായിരുന്നു....

  • @miss_nameless9165
    @miss_nameless9165 3 роки тому +126

    ഈ പാട്ട് നരേൻ പാടിയതാണ് എന്ന് കൊച്ചു കുട്ടി ആയിരുന്നപ്പോൾ കരുതിയിരുന്നു...വിധു അണ്ണാ നിങ്ങൾ പൊന്നാണ്😍💯💯💯

  • @geethack7444
    @geethack7444 4 роки тому +863

    ഒരു കാലത്ത് ഈ പാട്ട് ഒക്കെ Trent ആയിരുന്നു ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ 2000-2007 കാലഘട്ടം പഴയ ഓർമ്മകൾ അയവിറക്കൻ വന്നവർ ഉണ്ടോ 😍😍😍🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @sarathkrishnan8656
      @sarathkrishnan8656 4 роки тому +30

      Pinne 2007 സമയം കുറെ നല്ല ഓർമ്മകൾ മാത്രം നൽകിയ കാലം... Never forget that days😍

    • @enjoylife2846
      @enjoylife2846 4 роки тому +6

      Yes

    • @Mydreams4530
      @Mydreams4530 4 роки тому +3

      Njanund

    • @khairameharin.6087
      @khairameharin.6087 4 роки тому +3

      @@sarathkrishnan8656 njanum

    • @aiswaryaammu529
      @aiswaryaammu529 3 роки тому +5

      നഷ്ടപ്പെട്ട കാലം

  • @dhanyarnair5554
    @dhanyarnair5554 4 роки тому +2339

    നരേന്റെ നുണക്കുഴി 😜😜👌👌

  • @akhiltintu917
    @akhiltintu917 3 роки тому +43

    1:42 കാക്ക ചതിച്ചു guys 🤪
    പിന്നെ പാട്ട് അടിപൊളിയാ ..... വിധു ചേട്ടന്റെ voice pwoli .....നരേൻ 🥰🥰🥰🥰🥰

  • @anijahenness1836
    @anijahenness1836 3 роки тому +90

    അല്ലേലും ഇപ്പോഴത്തെ പാട്ടുകൾ പണ്ടത്തെ പാട്ടുകളുടെ ഏഴു അയൽവക്കത്തു വരില്ല...
    എന്ത് feel aa😍😍🥰

  • @sreeragssu
    @sreeragssu 3 роки тому +217

    '' അങ്ങകലെ,കേരളമണ്ണില്‍ ''🎶
    എന്ന് തുടങ്ങുന്ന ഭാഗം വരുമ്പോള്‍ ശരിക്കും രോമാഞ്ചം ആണ്.. ♥😍

    • @shajim1199
      @shajim1199 2 роки тому +3

      തൂവാഴ കിളിമാകളെ... എന്ന വരി എത്ര കേട്ടാലും മതിവരില്ല

    • @sethulakshmi9967
      @sethulakshmi9967 Рік тому +1

      Correct

  • @shaana7072
    @shaana7072 Рік тому +10

    1.43.. ചന്ദിരന് ബുദ്ധിമുട്ടുണ്ടാക്കാതെ പിന്നിലൂടെ പോവുന്ന മാന്യനായ പറവ 😁👌🏻
    പാട്ട് പൊളി ❤❤❤❤😊

  • @Aparna_Remesan
    @Aparna_Remesan 4 роки тому +89

    2021-ൽ ആരേലും ഉണ്ടോ❣️❤️❤️ചെക്കന്റെ നുണ കുഴി ശ്രദ്ധിക്കുക.😝😍😍പൊളി ആണ്.🔥🔥

  • @swethamadona235
    @swethamadona235 5 років тому +296

    Naren chirichal nunakuyi kaanan enthurasa 😍😍😍

  • @vineeshpb
    @vineeshpb 21 день тому +23

    ഈ സോങ് 2025-ൽ കാണുന്നവർ ഉണ്ടോ ❤️🎉🎉

    • @akhilmathew9090
      @akhilmathew9090 13 днів тому

      ഉണ്ടേ നോക്ലച്ചിയ അടിച്ചു എനിക്കിഷ്ടം ഒള്ള നടിയുമായിരുന്നു ശ്രീലങ്ക കാരി

    • @ParupO308
      @ParupO308 9 днів тому

      ☺️und

  • @DJJISHNUCMK
    @DJJISHNUCMK 3 роки тому +50

    2021...ലും കേൾക്കുന്നവർ ഉണ്ടോ പണ്ട് കൂട്ടുകാരോടൊപ്പം സ്കൂളിൽ പോകുബോൾ കേൾക്കുമായിരുന്നു എന്താ ഒരു ഫിലിങ് 👍👍👇

  • @asanakha2018
    @asanakha2018 4 роки тому +2451

    Corona(covid-19) lockdown daysil kanunnavar undo

  • @vyshakh446
    @vyshakh446 5 років тому +650

    2007 ലെ പത്താം ക്ലാസ് അവധിക്ക് തിയേറ്ററിൽ പോയി കണ്ട പടം അന്നത്തെ ഹിറ്റ് സോങായിരുന്നു

    • @asmediaas
      @asmediaas 5 років тому +9

      Vyshakh chikku same pich 😁🤝

    • @midhulajmuhammed6548
      @midhulajmuhammed6548 5 років тому +5

      Njanum 2007 sslc avathiku poyi kandatha

    • @aravidu6442
      @aravidu6442 5 років тому +7

      ഞാൻ +2 കഴിഞ്ഞ സമയത്ത് ഈ Song ഹിറ്റ)യിരുന്നു മറക്കാൻ കഴിയാത്ത Year 2007

    • @vishnukumarks6622
      @vishnukumarks6622 5 років тому +16

      2007 വിഷു റിലീസ്.. bigb. Chottamumbai, vinodyathra എന്നിവ കൂടെ ഇറങ്ങിയ പടം

    • @vishnukumarks6622
      @vishnukumarks6622 5 років тому +7

      @@Vighnesh_S_Pആവറേജ് ആയിരുന്നു.. അന്ന് chottamubai, vinodyathra ആണ് ഹിറ്റ്‌ ആയത്. Bigb ഇതും ആവറേജ് ആണ്

  • @jineeshcd8952
    @jineeshcd8952 4 роки тому +276

    ഈ പാട്ടൊക്കെ കാണുമ്പോൾ മനസ്സിലാവുന്നത് മലയാള സിനിമാ ഗാനത്തിന്റെ ഇപ്പോഴത്തെ നിലവാര തകർച്ച യാണ്. ഒരു 2012കഴിഞ് നല്ല പാട്ടൊന്നു൦, പ്രത്യേകിച്ച് ഓർത്തിരിക്കാൻ പറ്റിയ പാട്ടൊന്നു൦ ഇറങ്ങുന്നില്ല.പണ്ടത്തെ പാട്ടുകൾ ഇറങ്ങിയപ്പോൾ വിമർശിച്ച നിരൂപകർ പോലു൦ ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടാവു൦, അന്നത്തെ അത്രയില്ലേലു൦ അതിന്റ പകുതിയുടെ പകുതി നിലവാരമുള്ള പാട്ട് എങ്കിലും ഇറങ്ങിയിരുന്നേൽ എന്ന്

    • @aswin8710
      @aswin8710 4 роки тому +3

      True

    • @Vishnuomkar95
      @Vishnuomkar95 4 роки тому +6

      Sathyam aanu bro..enik 2007 il aa time athishayan aarunu ishtam..ith kelkumbol deshyam varumarunu..innu 2020 il manasilakunu Athishyan oru potta padam aanen ith Nalla paatanen...

    • @nechu_nnash
      @nechu_nnash 4 роки тому +1

      Sathyam

    • @graciousjohnson1284
      @graciousjohnson1284 4 роки тому +6

      ഓലഞ്ഞാലി കുരുവി
      പൂമുത്തോളേ നീ
      2012 കഴിഞ്ഞു ഓർമ്മ വരുന്ന സോങ്‌സ്

    • @abhis3278
      @abhis3278 4 роки тому +1

      Ys .....

  • @sanjanasaji1673
    @sanjanasaji1673 2 роки тому +25

    നല്ല മഴ ഉള്ള ഒരു സമയത്ത് ബസിൽ ഇരുന്നു ഈ song ബസിൽ നല്ല volume ഇട്ട് കേൾക്കണം എന്റെ മോനെ ഒന്നും പറയാൻ ഇല്ല ഭയകര ഒരു ഫീൽ ആണ് ഈ song കേൾക്കുന്നത് 🥰🥰🥰

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 3 роки тому +129

    വിധു പാടിയതിൽ എന്റെ most fvrte song 🥰 അങ്ങകലെ കേരള മണ്ണിൽ 😍😍😍😍

  • @leomaneesh6763
    @leomaneesh6763 4 роки тому +37

    നടിയുടെ ഭംഗി ചിരിക്കുമ്പോളുള്ള നുണക്കുഴി ആണ് 😍

  • @Mallufamilythrisur
    @Mallufamilythrisur 4 роки тому +289

    2020 ഇ പാട്ടു നോക്കി വരണമെങ്കിൽ ഇത് എത്ര മനസ്സിൽ കയറണം.. അങ്ങകലെ കേരള മണ്ണിൽ

  • @Mariasusanna-w2m
    @Mariasusanna-w2m 5 років тому +603

    നരേൻ എന്തൊരു cute ആ ഇപ്പോഴും സിനിമയിൽ ഉണ്ടെങ്കിൽ എന്തായിരുന്നു. I am waiting your next film. As a hero. Love you Naren. ഇപ്പോഴുള്ള പുതിയ നടന്മാരൊന്നും ഇത്രേം വരില്ല., 😘😘😘♥️♥️♥️♥️♥️🌹🌹🌹🌹

    • @sahar7340
      @sahar7340 5 років тому +18

      Ippalum daralam cinimayil und.. kaithi kandille..

    • @ABINSIBY90
      @ABINSIBY90 5 років тому +17

      സത്യം. ഇപ്പഴത്തെ യൂത്തന്മാരെക്കാളും എന്തുകൊണ്ടും ഭേദം

    • @jerinkjoshy8345
      @jerinkjoshy8345 5 років тому +4

      I like this movie #panthayakozhi

    • @snehakmohanan_k___...
      @snehakmohanan_k___... 4 роки тому +4

      @@ABINSIBY90 ooo pinne nallath thanney ennuvechu youth actors nte kaaryam parayumbo sradhichu paraya ... Nalla youth actors ind ,,

    • @ecofriendly321
      @ecofriendly321 4 роки тому

      @@ABINSIBY90 baron Chila roles nu mathram suit ullu...nalla actor aanu...but naren kal nalla youth actors namkille

  • @AjmalAju-ne2ig
    @AjmalAju-ne2ig 8 місяців тому +5

    2007 വിഷു റിലീസ് 🥰 പന്തയാക്കോഴി, ചോട്ടാമുംബൈ, വിനോദയാത്ര, ബിഗ് ബി ❤ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു വർഷങ്ങൾ പോകുന്നത് അറിയുന്നില്ല 😔

  • @Krishnadev22566
    @Krishnadev22566 8 місяців тому +4

    ഇതിലെ നായകനേയും ഗായകനേയും വേണ്ട പോലെ ഇപ്പോഴും മലയാളത്തിൽ ഉപയോഗിച്ചിട്ടില്ല 💯
    നരേൻ & വിധു പ്രതാപ് 🔥

  • @Dr.gayathrivijayan1923
    @Dr.gayathrivijayan1923 5 років тому +388

    Vidhu chettan voice 👍👍🤩

  • @me_gha6164
    @me_gha6164 3 роки тому +85

    പൂജയ്ക്ക് മൂക്കുത്തി നന്നായി ചേരുന്നുണ്ട്... അതുപോലെ നരന്റെ നുണക്കുഴി 😃♥️

  • @sanalkumarmk148
    @sanalkumarmk148 4 роки тому +88

    കിടു സ്റ്റെപ് ആണ് 😘😍😘😍 സിംപിൾ but power full 😘😍😘

  • @abhishekraveendran8512
    @abhishekraveendran8512 3 місяці тому +3

    ഈ പാട്ടൊക്കെ കേൾക്കുംമ്പോൾ ആ
    പഴയ കാലഘട്ടം ഓടിയെത്തും
    മനസ്സിൽ ❤ കുട്ടിക്കാലാം❤😊😢
    2007❤

  • @shinsmedia
    @shinsmedia 8 місяців тому +3

    ഈ പാട്ട് എപ്പം കണ്ടാലും നരേനെ ഞാൻ കാണില്ല. പൂജയുടെ Performance മാത്രമെ കാണുകയുള്ളു😍🥰😊❤️ എന്തൊരു Cute ആണ് പൂജ😘😘😘

  • @pranavpadmanabhan2447
    @pranavpadmanabhan2447 5 років тому +165

    ആദ്യം കേട്ടത് ചേച്ചിയുടെ കല്യാണം ആൽബത്തിൽ നിന്നും😍

    • @tsamal6629
      @tsamal6629 4 роки тому +3

      Pranav Pappan mamande album

    • @vineethvpillai4151
      @vineethvpillai4151 4 роки тому +3

      9

    • @danielbabyp
      @danielbabyp 4 роки тому +2

      Maamande kalyana albathil ninn
      Ketathinn shesham addicted to this song

    • @sujiths2748
      @sujiths2748 3 роки тому

      ചേച്ചി കല്യാണം ആൽബത്തിൽ ആദ്യം കേട്ടു ❤️❤️❤️❤️😁

  • @nkraramparambil7819
    @nkraramparambil7819 4 роки тому +246

    *2005,2006 സമയത്ത് ഞങ്ങളുടെ ക്ലാസ്സിൽ നരേയ്ന് ഒരുപാട് ഫാൻസ്‌ ഉണ്ടായിരുന്നു അന്നൊക്കെ പുളി ഒരു സൂപ്പർ സ്റ്റാർ ആണെന്ന വിചാരിച്ചിരുന്നത് ഇപ്പൊ മലയാളം സിനിമയിൽ കാണാനേ ഇല്ല* *ആക്ഷൻ റൊമാൻസ് ,സീരിയസ് റോൾ ഒക്കെ ചെയ്യാൻ ഉള്ള കഴിവ് ഉണ്ടായിരുന്നു, ബട്ട്‌ ലക്ക് ഇല്ല*

    • @muhammedsadique9537
      @muhammedsadique9537 3 роки тому

      കൈതി കണ്ടില്ലേ

    • @nkraramparambil7819
      @nkraramparambil7819 3 роки тому +3

      @@muhammedsadique9537 good actor super star thammil difference und

    • @muhammedsadique9537
      @muhammedsadique9537 3 роки тому

      Mm, ഏതായാലും കേറി വരട്ടെ

    • @annamariyamaneesha86
      @annamariyamaneesha86 2 роки тому

      Njanum appol digree first year padikuvarunu

    • @Anandhu600
      @Anandhu600 2 роки тому

      @@nkraramparambil7819 2005 il ethream classil ayyirunu ?

  • @naarangamittaayi6436
    @naarangamittaayi6436 4 роки тому +37

    Vidhu pradhapinte paattukalokke kelkkan oru vere feel...😍

  • @bonymathew1031
    @bonymathew1031 26 днів тому +3

    അലക്സ്‌ പോൾ one of the underrated music directors💖

  • @stalinajayan2653
    @stalinajayan2653 3 роки тому +12

    ഈ നടിയെ ഈ പടം കഴിഞ്ഞതിനു ശേഷം ആരും കണ്ടിട്ടില്ല തമിഴിൽ അജിത്തിന്റെ ഒരു പടത്തിൽ കണ്ടതായി ഓർക്കുന്നു 💕

    • @S_SOO_RAJ
      @S_SOO_RAJ 3 роки тому +2

      Sri Lankan ആണ്.. ipo sinhala movies ൽ ആണ് pooja concentrate ചെയ്യുന്ന..

  • @robinjose9970
    @robinjose9970 2 роки тому +6

    01:42 ചന്ദ്രന്റെ പിന്നിലൂടെ പറന്ന കാക്കയെ എത്രയും വേഗം അമ്മയിൽ നിന്ന് പുറത്താക്കുക.

  • @soorya4335
    @soorya4335 3 роки тому +19

    ഈ പാട്ടൊക്കെ എന്നാ പൊളിയാണെന്നേ🥰2021ലും ഇവിടെ വരുന്നുണ്ടേൽ അത്രേം പൊളി ആയോണ്ട് അല്ലെ❤️

  • @Malu-s-g
    @Malu-s-g 24 дні тому +13

    2025 ൽ കാണുന്നവർ വരൂ

    • @amnaarif7633
      @amnaarif7633 23 дні тому +1

      🙋‍♀️

    • @Kanjanamol
      @Kanjanamol 6 годин тому

      ഞാൻ വന്നു ❤️❤️❤️❤️

  • @akhilaanil3369
    @akhilaanil3369 3 роки тому +38

    Ma crush 🔥🔥🔥❤❤❤നേരിൽ കാണാൻ അവസരം കിട്ടിട്ടുണ്ട്.... എന്നെ നോക്കിട്ടും ഉണ്ട്... ന്റെ പൊന്നോ കിളി പറന്നു 🔥🔥🔥🔥🔥🔥പുള്ളിടെ സ്കിൻ കളർ ഒരു രക്ഷയും ഇല്ല.... ചിരി പിന്നെ പറയെ വേണ്ട..... പണ്ട് ആക്ഷൻ നോവൽ ഒക്കെ വായിക്കുമ്പോൾ മനസ്സിലെ ഹീറോക് നരെയ്ൻറെ മുഖമായിരുന്നു ❤❤🔥❤❤❤മാനേരമ വായിച്ചിട്ടുള്ളവർക് മനസ്സിലാവും അതിൽ വരയ്ക്കുന്ന പുരുഷൻമാർക് നരെയ്ൻറെ മുഖവുമായി സാദൃശ്യം ഉണ്ട്... അങ്ങനെ മനസ്സിൽ കേറിയതാ..😍😍😍പന്തയക്കോഴി പെരുത്തിഷ്ടം...🔥🔥🔥കൈതി ബിജോയ്‌ വേറെ ലെവൽ ❤❤ഇനിയും ഒരുപാട് സിനിമകൾ കിട്ടട്ടെ

    • @aishu8392
      @aishu8392 2 роки тому +2

      @@shabnauv3551 athu nalla bhangi aanu. Prethega bhangi aanu iruniram ula boys veluthavarekal attractive aan

  • @chinjuchinji8430
    @chinjuchinji8430 4 роки тому +43

    ഇൗ സിനിമ ഇപ്പൊൾ ടിവി il ഇടാറില്ല 😍🤩,അങ്ങനെ കുറെ സിനിമകൾ 🤗

  • @sudheeshkichu9942
    @sudheeshkichu9942 5 років тому +193

    ക്യാമറമാൻ വെറെലെവൽ കിടുക്കി

    • @mytube6982
      @mytube6982 4 роки тому +4

      Art Work ഉം സൂപ്പർ ആണ്.. സിംപിൾ but പവർഫുൾ

    • @maneeshm8377
      @maneeshm8377 4 роки тому +5

      @@mytube6982 ശരിയാണ്, നല്ല ലൊക്കേഷൻ കൂടി ഉണ്ട്

    • @udayalalakhilodayam4080
      @udayalalakhilodayam4080 4 роки тому +1

      Ippozhum nalla songs okke orupad und.

  • @RaMshad_Kc
    @RaMshad_Kc 4 роки тому +61

    അലക്സ്‌ പോൾ ന്റെ കിടു കമ്പോസിങ് 👌🏻💯
    വിധു പ്രധാപ് 😍 ശ്വേത മോഹൻ 😍

  • @Shashasha-u4d
    @Shashasha-u4d 10 днів тому +1

    Wow osam super song ❤❤❤❤❤ vidutta super

  • @arunarun9089
    @arunarun9089 11 місяців тому +1

    ക്ലസ് ലേ കുട്ട്യേൽ പാടും. ഒഹ്ഹ്ഹ്. ഒരു പിരീഡ് സോങ്‌സ് ആവും 🙋🏼‍♂️ എന്റെ സോങ് മനസ്സിൽ മായാതെ നിൽക്കുന്നു.2006 2007❤️. മിസ്സ്‌ ചെയുന്ന അത്രയ്ക്കും പ്രിയപ്പെട്ട നാൾ

  • @roshnirl
    @roshnirl 4 роки тому +116

    ഈ കൊറോണ കാലത്ത് ഇത്തരം പാട്ടുകളും മറ്റുമാണ് ഒരാശ്വാസം

  • @sameers3581
    @sameers3581 4 роки тому +11

    അന്ന് ഭയങ്കര ഇഷ്ടം തോന്നിയ നടി ആണ് പൂജ..നല്ല ഭംഗി ആണ് കാണാൻ

    • @harikrishnank1996
      @harikrishnank1996 7 місяців тому

      അതെ. ആ വിടർന്ന മുടിയും, പിന്നെ മൂക്കുത്തിയും പൂജക്ക്‌ നല്ല ചേർച്ചയാ🥰🥰

  • @ananthups1005
    @ananthups1005 3 роки тому +6

    മലയാള സിനിമ വേണ്ട വിധം ഉപയോയോഗിക്കാതിരുന്ന നടൻ ആണ് ഇദ്ദേഹം.. ആ സമയത്തെ narien ന്റെ ലുക്ക്🔥

  • @sreelakshmi13
    @sreelakshmi13 2 роки тому +4

    പണ്ട് ഈ സിനിമ തീയേറ്റിൽ കണ്ടതിനു ശേഷം ഇങ്ങേരോട് വല്ലാത്ത ക്രഷ് ആയിരുന്നു ❤️ ഈ പാട്ട് ടിവിയിൽ കാണാൻ കാത്തിരുന്നിട്ടുണ്ട്.. നരേനെ സ്വപ്നം കാണണേ എന്ന് പ്രാർത്ഥിച്ച് കിടന്നുറങ്ങിയിട്ടുണ്ട് 🤣🤣❤️

  • @repelsumi6790
    @repelsumi6790 3 роки тому +45

    വിധു പ്രതാപിന്റെ സൗണ്ട് നല്ല പോസിറ്റീവ് ആയിട്ടുള്ള ഒരു സൗണ്ട് ആണ് 👌👌😍😍😍😍😍😍

  • @sreeramem326
    @sreeramem326 4 роки тому +192

    Vidhu Pratap- An underrated singer of Malayalam

  • @maheshvr2732
    @maheshvr2732 4 роки тому +326

    നല്ല ഒരു നടൻ നരൈൻ.but ഇദ്ദേഹത്തെ വേണ്ട പോലെ സംവിധായകർ ഉപയോഗിച്ചിട്ടില്ല.
    ഇൗ പടത്തിൽ നാരൈൻ ഒരു ആക്ഷൻ ഹീറോ ആയിരുന്നു.
    ഇൗ പടം ഒന്നും ടിവിയിൽ വരുന്നില്ല സൂപ്പർ movie ആണ്

    • @sreeramem326
      @sreeramem326 4 роки тому +16

      Kaithi yil Tamilans venda pole upayogichu

    • @aleenamariajose4566
      @aleenamariajose4566 4 роки тому +7

      Sheriyaaa vannal thanne 2:00am ayirikkum time😡

    • @thalapathyvijayfan1108
      @thalapathyvijayfan1108 4 роки тому +2

      Nallasing

    • @stellarboy9582
      @stellarboy9582 3 роки тому +1

      Tamil movie anjathe kand nok pulli hero aan kidilam performance..nice movie

    • @AshikSYD5985
      @AshikSYD5985 3 роки тому

      Carrier tamizhilum മലയാളത്തിലും പോയി പുള്ളി തന്നെ കളഞ്ഞതല്ലെ

  • @foodiewithathuzzzz958
    @foodiewithathuzzzz958 3 роки тому +14

    ഈ പാട്ട് കേൾക്കാൻ തന്നെ എന്ത് രസമാ 🥰തുവാടാ കിളിമൊഴിയെ.............
    ആ വരി കേക്കുമ്പോ നമ്മൾ പല സ്വപ്നങ്ങളും കാണും 😘😘😘😘

  • @praveenvelikkal8308
    @praveenvelikkal8308 2 роки тому +2

    വിധു പ്രതാപ് ...ഒരു പാട്ട് ഞാൻ കഴിഞ്ഞ ദിവസം കേട്ടു...അത് ..താങ്കൾടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹം ഉണ്ട്...4 വരി എങ്കിലും ...പ്ലീസ്......വെന്നിലാവ്‌ പോലും ഒന്ന് കണ്ണടച്ചപോയി എന്റെ പെണ്ണിന്റെ പുഞ്ചിരികൾ കണ്ഠമാത്രയിൽ...

  • @sandeepsoman8482
    @sandeepsoman8482 3 місяці тому +1

    അർഹിക്കുന്ന അംഗീകാരം കിട്ടാതെ പോയ legend Vayalar ശരത് ചന്ദ്രവർമ്മ ❤❤🙏🏻🙏🏻🔥🔥🔥💯💯

  • @najunajuuz2589
    @najunajuuz2589 2 роки тому +15

    2023 l കേൾക്കുന്നവർ ഉണ്ടോ ❤️❤️ വിധു അണ്ണൻ 👌👌👌👌 നരേൻ 😍😍
    ഈ പാട്ടിനോട് ഒരു പ്രത്യേക ഇഷ്ടാ ❤️❤️

  • @sreejithu1988
    @sreejithu1988 4 роки тому +106

    നല്ലൊരു നടൻ .. ഉപയോഗിക്കാൻ ഒരു സംവിധായകനും കഴിഞ്ഞില്ല

  • @CursiveInspires
    @CursiveInspires 5 років тому +378

    ശ്രീലങ്കൻ സുന്ദരി ♥️

    • @sivanandita2561
      @sivanandita2561 5 років тому +1

      @Akhil Vijay Achary who?
      Heroine ano

    • @CursiveInspires
      @CursiveInspires 5 років тому +7

      @@sivanandita2561 athe. Pooja

    • @sivanandita2561
      @sivanandita2561 5 років тому +1

      @Akhil Vijay Achary ok

    • @sujiths4903
      @sujiths4903 4 роки тому +15

      @@sivanandita2561 yup.. ശ്രീലങ്കൻ actress ആണ് പൂജ

    • @curious4944
      @curious4944 3 роки тому +1

  • @Vasil-TK
    @Vasil-TK Місяць тому

    അങ്ങകലെ കേരള മണ്ണിൽ
    ചിങ്ങനിലാവുള്ളൊരു നാളിൽ ........
    വിദേശത്തിരുന്ന് നൊക്ലാച്യ അടിച്ച് ഈ പാട്ടുകേൾക്കുന്നവരുണ്ടോ

  • @creative-fm2tl
    @creative-fm2tl 3 роки тому +112

    ഈ സിനിമയിലെ നരന്റെ ലുക്ക്‌ ഇഷ്ടമുള്ളവർ അടി ലൈക് 😍.

  • @sreelakshmi2038
    @sreelakshmi2038 4 роки тому +70

    2:10 to 2:30 ufff vere level cuteness and energy of both.. 🔥😘😘💖💖

  • @nikhilkv6909
    @nikhilkv6909 2 роки тому +7

    ഇയാളെ കാണാൻ എന്തൊരു look ആണ് 😇💓

  • @jameskuttywilson6393
    @jameskuttywilson6393 2 роки тому +2

    പാട്ട് തുടങ്ങുമ്പോഴുള്ള അവളുടെ കണ്ണ് നിറച്ചോണ്ടുള്ള നോട്ടം....
    ഉഫ്ഫ്ഫ് എന്റെ മോനെ ഇജ്ജാതി ❤️❤️❤️❤️🥰🥰🥰🥰🥰

  • @radhikag4933
    @radhikag4933 3 роки тому +6

    Enik ഈ പാട്ട് കാണാതെ അറിയാം ഐ love this song very much ആൻഡ് amazing voice ഓഫ് വിധു ചേട്ടൻ... 😘😘😘😘

  • @sowmyajacksonsowmi6091
    @sowmyajacksonsowmi6091 5 років тому +456

    പൂജ നല്ല നടി ആണ്,, but ഫീൽഡ് വിട്ടു വേഗം പോയി,, tamil , മലയാളം, കുറച്ച് ഫിലിം ആണെകിലും പൂജ അഭിനയിച്ചു തകർത്തു.. ആ ചാൻസ് വേറെ ആർക്കും കിട്ടിയില്ല,,, പൂജ ഇനിയും വരാൻ ആഗ്രഹിക്കുന്നു.... ഡയറക്ടർ ആർക്കെങ്കിലും വിളിച്ചൂടെ..... പാവം

    • @akhils9596
      @akhils9596 5 років тому +17

      She was more concentrated in sinhalese movies..

    • @shinsmedia
      @shinsmedia 5 років тому +17

      Ee actress sreelankakkariyalle

    • @shefinaks2905
      @shefinaks2905 5 років тому +5

      @@shinsmedia yup

    • @citacita9196
      @citacita9196 5 років тому +5

      Vere eth filmil aanu ivar ullath

    • @sowmyajacksonsowmi6091
      @sowmyajacksonsowmi6091 5 років тому +4

      @@citacita9196 Tamil Anu kooduthal

  • @jyothishjoshy103
    @jyothishjoshy103 5 років тому +165

    Vidhuchettante voice

  • @anishavs7943
    @anishavs7943 4 роки тому +15

    Pacha sariyum uduthu... Padathilude ulla ottam supper......
    Pooja kollam
    Love this song🎈❤️❤️

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +3

    0:31 ഊ...ഊ... ഊ...ഊ
    1:25 അങ്ങകലെ കേരളമണ്ണിൽ ചിങ്ങനിലാവുള്ളൊരു നാളിൽ അത്തമിടാനോടിനടക്കണ പെൺമണിയാവണ്ടേ...
    1:35 ചിത്തിരയിൽ ചെപ്പുതുറക്കും വെണ്മലരിന് ചുംബനമണിയാൻ ചന്ദനവും തൂകിവരുന്നൊരു ചന്ദിരാനാകണ്ടേ....
    2007ൽ ആശുപത്രിയിൽ പനിപിടിച്ചു കിടന്നപ്പോൾ ആദ്യമായി കേൾക്കുന്ന പാട്ട്...ടിവിയിൽ വരാൻ കാത്തിരിക്കുമായിരുന്നു...
    ♥️♥️♥️♥️♥️♥️♥️

  • @aswathypk3013
    @aswathypk3013 3 роки тому +3

    ഈ പാട്ടു കണ്ടിട്ട് നടി ഈ മോഡൽ എത്ര കളർ സാരിയാണ് ഉടുക്കുന്നത് നോക്കിട്ടുണ്ട്

  • @tharakrishnan5130
    @tharakrishnan5130 3 роки тому +6

    Narane fans arellam,He is genious,we are waiting for yor re entry as a hero / cinematographer , ❤️❤️❤️❤️❤️❤️

  • @sidharth9584
    @sidharth9584 4 роки тому +26

    1:46 - 2:02 lines kooduthal ishtapettavar aaroke ondu😍❤