ഹിറ്റ്ലറെക്കൊണ്ട് മാപ്പു പറയിച്ചതിന് നാസികൾ വിഷം കൊടുത്ത മലയാളി | Saji Markose
Вставка
- Опубліковано 9 лют 2025
- #Highlights
ഹിറ്റ്ലറെക്കൊണ്ട് മാപ്പു പറയിച്ചതിന് നാസികൾ വിഷം കൊടുത്ത മലയാളി | Saji Markose
Watch full Episode: truecopythink....
...
#Truecopythink
Follow us on:
Website: www.truecopythi...
Facebook: / truecopythink
Instagram: / truecopythink - Розваги
എന്തുകൊണ്ടോ ചരിത്രത്തിൽനിന്ന് ആ വലിയ ധീര ദേശാഭിമാനിയെ മാറ്റപ്പെട്ടു, കലാലയ ജീവിത്തിനിപ്പുറം താങ്കളിലൂടെ ചരിത്രം അറിഞ്ഞു
❤️❤️❤️❤️
സുഭാഷ്ചന്ദ്രബോസിര്നേ നേത്രത്വത്തില് രൂപീകരിക്കപ്പെട്ട ഇന്ത്യ൯ നാഷണല് ആ൪മിയുടെ (INA) ഔദ്ധ്യോഗിക മുദ്രാവാക്യമായ
"ജയ് ഹിന്ദ്" എന്ന വാക്ക് ആദ്യമായി ചൊല്ലിയ വ്യക്തിയാണ് ചെ൩കരാമ൯പിള്ള..! അത് യൂറോപ്പില് വച്ചല്ല..! ഇന്ത്യയില് വച്ച് തന്നേ അതു൦ കേരളത്തില്..!
കുട്ടിക്കാലത്ത് സ്കൂളില് വച്ച് ബ്രിട്ടീഷ്കാ൪ക്കെതിരായ ഒരു വിദ്യാ൪ത്ഥിസമരത്തില് വച്ചാണെന്ന് അദ്ധേഹ൦ തര്നേ ഡയറിയില് എഴുതിയിട്ടുണ്ട്..!
ധീര ദേശാഭിമാനിയെ അവഗണിച്ച: "ചരിത്രത്തിന എന്റെ് നടുവിരൽ നമസ്ക്കാരം "
സുഭാഷ്ചന്ദ്രബോസിര്നേ നേത്രത്വത്തില് രൂപീകരിക്കപ്പെട്ട ഇന്ത്യ൯ നാഷണല് ആ൪മിയുടെ (INA) official മുദ്രാവാക്യമായ"ജയ് ഹിന്ദ്" എന്ന വാക്ക് ആദ്യമായി ചൊല്ലിയ വ്യക്തിയാണ് ചെ൩കരാമ൯പിള്ള..! അത് യൂറോപ്പില് വച്ചല്ല..! ഇന്ത്യയില് വച്ച് തന്നേ അതു൦ കേരളത്തില്..!
കുട്ടിക്കാലത്ത് സ്കൂളില് വച്ച് ബ്രിട്ടീഷ്കാ൪ക്കെതിരായ ഒരു വിദ്യാ൪ത്ഥിസമരത്തില് വച്ചാണെന്ന് അദ്ധേഹ൦ തര്നേ ഡയറിയില് എഴുതിയിട്ടുണ്ട്..!
ഏതൊരു ഏകാതിപതിയുടെയും ചിന്ത.... അവരെ അത്യന്ത്യംവേദനാജനകമാണ്.
ഡോ.ചെന്പകരാമൻ പിള്ളയുടെ കുടുംബം ഉണ്ടായിരുന്നുത് തിരുവനന്തപുരത്ത് Account Office ന് എതിർവശം Indian Oil Petrol pump ഇരിക്കുന്നതിന് തൊട്ടു പിറകിലിയിട്ടായിരുന്നു. ബന്ധുക്കളിൽ ചിലരെങ്കിലും ഇപ്പോഴും അവിടുണ്ടാവും.
നന്ദി ഇല്ലാത്ത നമ്മൾ അവിടെ ഒരു പ്രതിമ സ്ഥാപിക്കകൂടി ചെയ്തില്ല.
Psc ക്ക് പോലും ഇദ്ദേഹത്തെ ഓർമയില്ല 😑........
ചോദിച്ചിട്ടുണ്ട് 😄😄
😂😂😂😂
nop.psc ഉണ്ട് ☺
സുഭാഷ്ചന്ദ്രബോസിര്നേ നേത്രത്വത്തില് രൂപീകരിക്കപ്പെട്ട ഇന്ത്യ൯ നാഷണല് ആ൪മിയുടെ (INA) official മുദ്രാവാക്യമായ"ജയ് ഹിന്ദ്" എന്ന വാക്ക് ആദ്യമായി ചൊല്ലിയ വ്യക്തിയാണ് ചെ൩കരാമ൯പിള്ള..! അത് യൂറോപ്പില് വച്ചല്ല..! ഇന്ത്യയില് വച്ച് തന്നേ അതു൦ കേരളത്തില്..!
കുട്ടിക്കാലത്ത് സ്കൂളില് വച്ച് ബ്രിട്ടീഷ്കാ൪ക്കെതിരായ ഒരു വിദ്യാ൪ത്ഥിസമരത്തില് വച്ചാണെന്ന് അദ്ധേഹ൦ തര്നേ ഡയറിയില് എഴുതിയിട്ടുണ്ട്..!
ചെമ്പക രാമൻ പിള്ള 🔥
The observation of Hitler about the people of India was not totally wrong. The presentation is excellent. We simply don't care for our history, leaders, etc and even ourselves and thence we don't deserve dignity.
ഇങ്ങനത്തെയൊക്കെ കുടുംബജീവിതം കൊണ്ടായിരിക്കാം അദ്ദേഘ o അറിയപ്പെടാതെപോയത്. കാരണം ഇന്ത്യക്കാർ ഒരുമനുഷ്യന്റെ കഴിവിനെക്കാളും അയാളുടെ പേർസണൽ ലൈഫ് ചികഞ്ഞുനോക്കുന്നവരല്ലേ. എത്രെയെത്ര മഹാരഥന്മാർ ഇതുപോലെ ആരും അറിയാതെ ഉണ്ടാവും.
Innum adhinoru maatram illla .... chamboorna chacharadha 😏😏
Admirable presentation with masculine sound
ചെമ്പകരാമൻ പിള്ള
ധീര ദേശാഭിമാനി
അദ്ദേഹത്തിന് ഉചിത
മായ സ്മാരകങ്ങൾ നിർമ്മി
ക്കണം. രാജ്യം അദ്ദേഹ
ത്തെ ആദരിക്കണം. കുട്ടികൾ
അതെല്ലാം പഠിക്കണം
Wow! I have never heard of this before. Wow.
Thanks a lot ഒരു വലിയ information ആണ് തന്നത്... 😍😍❤️നന്ദി.....
അഭിനന്ദനങ്ങൾ
Please give us similar valued information from the history, so that we can have a sigh of relief to hear that
great narration.....👍👍👍
Great...with all respect 💕💕💕
Reall story
Really thank full to you to open up truth in public
Great information sir...❤❤.. Thank u....
A true patriot from the soil of Kerala, forgotten by his own people.
Sir very beautiful narration about the brave unknown freedom fighter of chempaka raman pilla sir great
Very good informative 👍👍👍
Informative 💙💙
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ്
Emden (യമണ്ടൻ) എന്ന ജർമൻ യുദ്ധ കപ്പൽ മദ്രാസ് തുറമുഖത്ത് ബ്രിട്ടീഷ് സൈന്യം ത്ത്തെ ആക്രമിച്ചു(1914). ആക്രമണം കോ ordinate ചെയ്തത് ചെമ്പക രാമൻ പിള്ള ആയിരുന്നു.യേമണ്ടൻ എന്ന പദം മലയാളത്തിൽ ഉണ്ടായത് ഈ ആക്രമണ ശേഷം ആണ്. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ചെമ്പക രാമൻ പിള്ള എന്ന് റോഡ് നു പേരുണ്ട് തിരുവനന്തപുരത്ത്.
Emenden കപ്പലിനെ ഇവിടെ വെച്ച് തന്നെ നശിപ്പിച്ചില്ലേ. ?,
2nd world war ൽ ഇന്ത്യയിൽ അക്രമിക്കപ്പെട്ട ഏക തുറമുഖവും madras അല്ലെ. ?
woooww new knwoledge
@@itsmeakash3492 athu First worldwar alle
.. അദ്ദേഹത്തിന്റെ ആഗ്രഹം സാധിക്കാൻ അത്രയും വർഷം കാത്തിരുന്ന ഭാര്യ.. 👌✌
Narration❤️❤️❤️❤️
Great information sir
താങ്കള് പ്രധാനപ്പെട്ട ഒരുകാര്യ൦ വിട്ടുപോയി.
സുഭാഷ്ചന്ദ്രബോസിര്നേ നേത്രത്വത്തില് രൂപീകരിക്കപ്പെട്ട ഇന്ത്യ൯ നാഷണല് ആ൪മിയുടെ (INA) official മുദ്രാവാക്യമായ"ജയ് ഹിന്ദ്" എന്ന വാക്ക് ആദ്യമായി ചൊല്ലിയ വ്യക്തിയാണ് ചെ൩കരാമ൯പിള്ള..! അത് യൂറോപ്പില് വച്ചല്ല..! ഇന്ത്യയില് വച്ച് തന്നേ അതു൦ കേരളത്തില്..!
കുട്ടിക്കാലത്ത് സ്കൂളില് വച്ച് ബ്രിട്ടീഷ്കാ൪ക്കെതിരായ ഒരു വിദ്യാ൪ത്ഥിസമരത്തില് വച്ചാണെന്ന് അദ്ധേഹ൦ തര്നേ ഡയറിയില് എഴുതിയിട്ടുണ്ട്..!
No, they wouldn't call him Herr Chembak. It'd be Herr Pillai. Always the surname...
Wonderful story
He was a true fighter, of course he work with Bose and important role in creating ina but he couldn’t participate much in India in strikes and protests that’s why he haven’t receive great attention in Indian freedom history. We know by his name since school days, thanks to our earlier education boards for including at lest his name, the new age students might not able to see many name like him since the school syllabus and history are under reconstruction.
BOSE HIMSELF WAS UNDER RATED BY THE Nehru mafia.Then how an associate of BOSE will become an accepted Hero?
How many IndIan kids after 1960s were taught about all leaders who fought for Indian Independence,.once the subject INDIAN HISTORY" was diluted as SIMPLE "SOCIAL STUDIES " by every state,at times some unknown leaders of some casts only were added?
@@krvnaick2022 Yes, still we can see type of infiltration in school syllabus for some traitors as national heroes and including their history as freedom fights even the murderer of my father of nation is considered hero and worshiping in my country.. how pathetic our system.. 👎🏿
@@gullug4691 System is created by people.Govt is only something generated by public.If people are corrupt and do not.use their power correctly, why blame govt? Change society if possible.
@@krvnaick2022 Once somebody in ruling, they know how to manipulate people’s mind and brainwash, same time they can control and manage the opposition parties using govt agencies. No etiquette.
"ജയ് ഹിന്ദ്" എന്ന് മുദ്രാവാക്യം കൊണ്ടുവന്നത് ഇദ്ദേഹമാണെന്നു പറയപ്പെടുന്നു
അത് തെറ്റാണ്
മൗലാനാ ഹസ്രത് മോഹാനി ആണ് ജയ്‌ഹിന്ദ് എന്ന മുദ്രാവാക്യം എഴുതിയത്..
Jai hind കൊണ്ട് വന്നത് ഹസ്രത് മൊഹാനി ആണു .
വാരിയർ കുന്നാഞ്ചേരി ആണെന്ന് തോന്നുന്നു
@@nadirshaalmas6114 "Chempaka Raman Pillai: The freedom fighter who coined 'Jai Hind'-onmanorma "
Maybe, i don't know
saw it in a manorama article so titled
Shame on the historians who ignored Chempaka Raman Pillai.
"ഇന്ത്യ ഇപ്പോഴും മലീനസമായൊരിടമാണ്.. "
My പ്രണ്ട് പറഞ്ഞതാ.." "അബ് കി ബാദ് ട്രംപ് സർക്കാർ" ന്ന് തിരിച്ചും പറഞ്ഞിട്ടുണ്ട്.. ഹല്ലപിന്നെ..
പൊതുജനം ഫോണിൽ തോണ്ടി ക്കളിച്ചാൽ അതിനിയും തൂറി നിരപ്പാക്കും🙊
നല്ല അവതരണം.
❤️
ഇദ്ദേഹത്തിനെ കുറിച്ച് കെട്ടിട്ടുണ്ട്😐😐😐😐😐😐😐😐😐😐😐😐😐
🙏🙏🙏
Where is the letter, in which Hitler apologised?
👍👍
ഒരു സിനിമ ആക്കാന്‍ സ്കോപ്പ് ഉള്ള ചരിത്രം.
കേരളത്തില് അത് വിജയിക്കില്ല.!
ചരിത്രബോധ൦ എന്നത് കേരളക്കാ൪ തൊട്ടുതിണ്ടീട്ടില്ലാത്ത ഒരു വസ്തുതയാണ്..!
ഇതെങ്ങാനു൦ സിനിമയാക്കാ൯ നിന്നാല് ഒരോ മൈരുകള് പറയു൦ രാജ്യസ്നേഹ൦ വിറ്റു തുലയ്ക്കല്ലേ...! ഈ പറയുന്നവ൯ന്മാ൪ക്ക് എന്ത് മൈര് അറിഞ്ഞിട്ടാണ് പറയുന്നത്..! ഒരു പോലിസ് കോണ്സ്റ്റബിള് പോലു൦ ആവാ൯ കഴിയാത്തവ൯ന്മാരാണ് ഇങ്ങനെ നെഗറ്റീവ് റിവ്യൂ പറയുന്നത്..!
ഇതൊക്കെ തന്നേയാണ് വലിയ രീതിയില് പണ൦ മുടക്കാ൯ ഡയറക്ടേഴ്സ് തയ്യാറാകാത്തത്..! കുറഞ്ഞ ചെലവില് കൂടുതല് ലാഭ൦..! അതുകൊണ്ട് തന്നേ ഇതൊക്കെ സിനിമയാക്കുന്നേനെ കുറിച്ചുള്ള സ്വപ്നങ്ങള് സ്വപ്നങ്ങളായി തന്നേയിരിക്കൂ൦. അതൊന്നു൦ നടക്കുന്ന കാര്യമല്ല..!
Engerk ioru saep look undallooo.
Hi
👍❤️👍
Harshante post kand vannavarundo
👌🏽
Veendum malayali🤗
പാഠ്യ വിഷയം ആക്കരുത് പ്ലീസ്.
ഒരു സിനിമ എടുക്കാനുള്ള മൊതല്ല്
ഇന്ത്യക്കാർ ആര്യന്മാരല്ലെന്ന് ആരാ ഹിറ്റ്ലറിനോട് പറഞ്ഞത്. പുള്ളി ഇന്ത്യയിലെ ബ്രാഹ്മണരെയും ക്ഷത്രീയരെയും കുറിച്ചൊന്നും കേട്ടിട്ടില്ലേ.ജർമൻകാരെക്കാൾ കൂടിയ ആര്യന്മാരാണ് ഇവിടെയുള്ളത്.
@Gafoor Gunafa പക്ഷെ ഞാൻ കേട്ടിരിക്കുന്നത് ഹിറ്റ്ലർ ബ്രിട്ടീഷുകാരോട് യുദ്ധം ചെയ്തു ബ്രിട്ടീഷുകാരെ ക്ഷയിപ്പിച്ചതുകൊണ്ടാണ് അവർ ഇന്ത്യ വിട്ടുപോയത് എന്നാണല്ലോ.പിന്നെയീ ജർമൻ ഭാഷ പഠിക്കേണ്ടി വന്നാൽ അത് ഇംഗ്ലീഷ് പടിക്കുന്നതിനേക്കാൾ നമ്മുക്ക് വളരെ എളുപ്പം ആയിരിക്കും. കാരണം ഇന്ത്യൻ ഭാഷകളുടെ അടിസ്ഥാനമായ സംസ്കൃതത്തോട് വളരെ അടുപ്പമുള്ള ആര്യൻ ഭാഷയാണ് ജർമൻ.ബ്രിട്ടീഷുകാർ ആര്യന്മാർ ആണെന്നൊന്നും ഹിറ്റ്ലർ പറഞ്ഞിട്ടില്ല. പിന്നെ ജർമൻ സംസ്കാരത്തിന് ചില തലങ്ങളിൽ ഇന്ത്യയിലെ ആര്യ സംസ്കാരത്തോടാണ് ബ്രിട്ടീഷ് സംസ്കാരത്തെക്കാൾ സാമ്യം കൂടുതൽ. ഇന്ത്യക്കാരെ ആര്യന്മാരായി യൂറോപ്യൻസ് കാണുന്നില്ല എന്ന് പറയാൻ അതിന് യൂറോപ്യൻസ് എല്ലാം ആര്യന്മാർ ഒന്നും അല്ല.germany,netherland,denmark,
austria തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലെ യഥാർത്ഥ ആര്യൻ സംസ്കാരം ഉള്ളു. ഈ ആര്യന്മാർക്ക് ചില കാര്യങ്ങളിൽ ഇന്ത്യക്കാരോടാണ് മറ്റു യൂറോപ്യൻസിനേക്കാൾ സാമ്യം കൂടുതൽ.അവിടങ്ങളിലുള്ള പലരും ഇന്ത്യയിലെ ആര്യൻ സംസ്കാരത്തിന്റെ ആരാധകരാണ്(ഭാരതീയ സംസ്കാരത്തെക്കുറിച്ച് അറിയാവുന്ന യൂറോപ്യൻസ്).രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിക്കെതിരെ യുദ്ധം ചെയ്യാൻ ബ്രിട്ടീഷ് സേനയിൽ ഇന്ത്യക്കാരെ ഉൾപ്പെടുത്തരുത്...!!! കാരണം ഇന്ത്യക്കാരും ജർമൻകാരും ആര്യന്മാർ ആയതുകൊണ്ട് ഒരുമിച്ചുനിന്ന് ബ്രിട്ടനെതിരെ പോരാടും എന്ന് പല ബ്രിട്ടീഷുകാരും ഭയപ്പെട്ടിരുന്നു.
@Gafoor Gunafa 300 ഗുറേഷി ദേവൻ മാരിൽ ഒരാളാണ് അള്ളാഹു.
തനിക് അറിയാമോ.
ആര്യൻ മാരെ കുറിച്ച് വാചാലൻ ആവുന്നവർ ജപ്പാൻ കുറിച്ച് മിണ്ടുന്നില്ല.
കുറെ യൂറോപ്യൻ വർഗീയവതികൾ പടച്ചു ഉടക്കുന്നത് കേട്ടു ആര്യൻ എന്ന് പറഞ്ഞാൽ സൃഷ്ടൻ എന്ന് കരുതുന്ന വിഡ്ഢികൾ
@Gafoor Gunafa എല്ലാ യൂറോപ്യൻസും ആര്യന്മാർ അല്ല.ജർമനിയിലെപോലെ സ്വസ്തിക ചിന്ഹവും മറ്റു ആര്യൻ പാരമ്പര്യങ്ങളും മറ്റു യൂറോപ്യൻ നാടുകളിൽ ഇല്ല. ജർമൻ ഭാഷയ്ക്ക് സംസ്കൃതവമായി മാത്രമല്ല, സംസ്കൃതത്തിൽനിന്നുണ്ടായ മലയാളവുമായി വരെ സാമ്യമുണ്ട്.പിന്നെ പോളണ്ട്, ഇംഗ്ലണ്ട്, ഫ്രാൻസ് തുടങ്ങിയവയിലെ ജനങ്ങൾ മിക്സ് ചെയ്ത ആര്യന്മാർ ആണ്. പക്ഷേ എല്ലാ യൂറോപ്യൻസും അല്ല.ക്രിസ്തുമതവും ഇസ്ലാമും കുറെയൊക്കെ ആര്യന്മാരുടെ സംസ്കാരം നശിപ്പിച്ചതിനാൽ ഇന്ന് ഏറ്റവും കൂടുതൽ ശുദ്ധമായ ആര്യൻ സംസ്കാരം ഇന്ത്യയിലെതാണ്(വംശീയമായി ഇന്ത്യക്കാർ ശുദ്ധ ആര്യന്മാർ അല്ലെങ്കിലും സാംസ്കാരികമായി താരതമേന്യ ഏറ്റവും ശുദ്ധരാണ്). പിന്നെയീ ഇസ്ലാം സത്യത്തിൽ യഹൂദമതത്തിന്റെ അറബ് വേർഷൻ മാത്രമാണ്. ഹിറ്റ്ലർ ഇസ്ലാമിനെ ഇഷ്ടപ്പെട്ടിരുന്നെങ്കിൽ അതിനർത്ഥം അയാളുടെ ജൂതവിരോധം ഒരു വിരോധാഭാസമാണ്.
@Gafoor Gunafa എന്തുജാതി തള്ളാ മാഷേ രാമനും സീതയുമൊക്കെ ജീവിച്ചിരുന്നവരാണോ??
@Gafoor Gunafa ഇതൊക്കെ ആരുടെ കണ്ടു പിടുത്തമാ വെറുതെയങ്ങു അടിച്ചു വിട്ട മതിയോ എന്ധെങ്കിലും ആധികാരികതയോണ്ടോ? നാടോടികളായി വന്നതിനും ആര്യ വംശ പെരുമ പറഞ്ഞു രാജ്യം ഭരിച്ചതിനും 😄😄😄
Ithokke ariyam kazhinjathu thanne bhagiyum alle, nammal unduragi sathoshichunadakkan ivarokke alle karannakkar
1905 il vithesha karya manthiyo 🥺🥺😐
Allankilum ennum malayalikal kk angheekaram kittilla
ചെമ്പകരാമൻപിളള അംബേ ദ്കർഎന്നിവരെപറ്റി രണ്ടുപാ ഠങ്ങൾ1979 ൽ 6 ,7ക്ലാസിൽ മലയാളപാഠാവലിയിലുണ്ടാ യിരുന്നു ?.അത് പഠിപ്പിക്കേ ണ്ട എന്നതീരുമാനം വന്നു .?? രണ്ടു പേരെയും 1981ൽ 8 ക്ലാസിൽ മലയാളംഉപപാഠപു തകമായി . ഉൾപെടുത്തുമെ ന്ന് പറഞ്ഞ് മാറ്റിവച്ചു .? !! ചെമ്പകരാമനെ ഒഴിവാക്കി ! അംബേദ്കർ ഉപ പാഠപുസ്തകമായി ..? !!!!!
Ormayundu🙏
@@aromalajith1645 ഒരാളെങ്കി ലും ഓർത്തല്ലോ ..? !! അഭി നന്ദനങ്ങൾ ..👍👍👍🙏
@@catwalk100 👍❤ nedhajiku munpe german bharana koodattill adhdheehattinu swadeenam undayirunnu. Ennu aa dhesabhimaniye indiakkaar marannu.
ഞാൻ അഞ്ചിലോ ആറിലോ പിള്ളയെ പറ്റി പഠിച്ചു.
1986/87
too much detail and confused
Ullas panthalam poleyanallo
അടുത്ത തള്ള് 😂😂😂
No
He is the Jesus equivalent
Much above
👍👍👍