ഗ്ലാസ്സിലൂടെ വീടിനുള്ളിലെ ചൂടിന് പരിഹാരം Heat Cure Coating Paint|New trending Product|Dr. Interior

Поділитися
Вставка
  • Опубліковано 10 вер 2024
  • ഗ്ലാസ്സിലൂടെ വീടിനുള്ളിലെ ചൂടിന് പരിഹാരം Heat Cure Coating Paint|New trending Product|Dr. Interior
    Heat cure paint :- 9207006372
    #drinterior
    #howtoreduceheat
    #heat
    #howtoreduce
    #heatreduction
    #howtoreduceheat
    #trendingproducts
    #latesttrendingvideo
    #trendingvideo
    #newproducts
    #newproducts
    #budgetfriendly
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my UA-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior...
    Instagram: www.instagram....
    Dr. Interior Page :m.me/DrInterior...
    Mail Me : drinterior2020@gmail.com
    .......................................................

КОМЕНТАРІ • 143

  • @manjulamathewcfamscmcsi3424
    @manjulamathewcfamscmcsi3424 5 місяців тому +4

    The chemical used on the window can react with sunlight to cause fumes which can be dangerous to the dwellers when they live inside. the fumes can be not seen to the naked eye

    • @DrInterior
      @DrInterior  5 місяців тому

      🤔

    • @manjulamathewcfamscmcsi3424
      @manjulamathewcfamscmcsi3424 5 місяців тому +1

      @@DrInterior just a thought because I read somewhere that paints on walls can create damage to the kidneys when the chemical content of zinc, lead is high

    • @DrInterior
      @DrInterior  5 місяців тому

      😂

    • @DrInterior
      @DrInterior  5 місяців тому

      Plastic എന്നാൽ ക്യാൻസർ എന്നപോലെ ല്ലേ 😂

  • @farookkurikkal3053
    @farookkurikkal3053 5 місяців тому +3

    Been a client to this product. Highly efficient and worth the price. It really cuts off the heat!

    • @DrInterior
      @DrInterior  5 місяців тому

      ❣️❣️❣️❣️

    • @samsgardenlife1004
      @samsgardenlife1004 5 місяців тому

      No contact details, could you please share the details

  • @babuahamed4776
    @babuahamed4776 5 місяців тому +15

    Rate പറഞ്ഞു എന്നത് ഒരു ഹൈ ലൈറ്റ് ആണ്.....❤

  • @kavuu3814
    @kavuu3814 5 місяців тому +2

    ഞാൻ ഇപ്പോൾ വീട് വൈകുന്നുണ്ട് ജനലിനു പ്ലെയിൻ ഗ്ലാസ്സ് ആണോ കൂളിംഗ് ഗ്ലാസ്സ് ആണോ നല്ലത്?

  • @himashaibu5581
    @himashaibu5581 5 місяців тому +1

    മിക്കവാറും വീടുകൾ ഇപ്പോൾ ഫുൾ ഗ്ലാസ്സ് ഇട്ടാണ് ചെയ്യുന്നത്. ഇപ്പോളത്തെ ചൂട് അനുസരിച്ചു ഇങ്ങനെ ഒരു വീഡിയോ ചെയ്തത് എല്ലാവർക്കും ഉപകാരം ആയിരിക്കും. താങ്ക്യു സർ 🙏🏻🙏🏻

  • @muneerpottipurayil4955
    @muneerpottipurayil4955 5 місяців тому +3

    താങ്കളുടെ എല്ലാ വീഡിയോസും use full ആണ്

    • @DrInterior
      @DrInterior  5 місяців тому

      Thank u so much ❣️

  • @ameenurahman8705
    @ameenurahman8705 5 місяців тому +2

    സത്യത്തിൽ ചൂടിനെ പ്രതിരോധിക്കുന്ന സെൻ്റ് ഗോബൈൻ glass- കൾ മാർക്കറ്റിൽ ഇപ്പൊ കിട്ടാനുണ്ടല്ലോ? അങ്ങനെയെങ്കിൽ ഇതൊക്കെ overhyped alle?

    • @amjedalik
      @amjedalik 5 місяців тому

      നോർമൽ ഗ്ലാസ്‌ ഉപയോഗിച് നിർമാണം നടത്തിയവറ്ക്കു ഉപകരിക്കും

    • @DrInterior
      @DrInterior  5 місяців тому

      വില കൂടി അന്വേഷിക്ക് 👍

  • @binucy4113
    @binucy4113 5 місяців тому +1

    It is highly appreciated, If provided scientific explanation

  • @basheerbm8326
    @basheerbm8326 5 місяців тому +2

    Very useful and informative…thank you

    • @DrInterior
      @DrInterior  5 місяців тому

      ❣️❣️❣️❣️

  • @soumyasunil7606
    @soumyasunil7606 5 місяців тому +2

    Hi bro....dining table medikumpol ethu type anu nallthu..marble top dning table nallthu ano...

  • @mubeenashameer2701
    @mubeenashameer2701 5 місяців тому +1

    Ente veetil hall il double height area il pargola und. Choodum sunlightum koodithal anu. Ith cheythal randum kurayumo.

    • @DrInterior
      @DrInterior  5 місяців тому

      കുറയും 👍

  • @ckwonderland1844
    @ckwonderland1844 5 місяців тому +2

    വളരെ ഉപകാരം 🙏🏻🙏🏻

  • @padmakumar.k
    @padmakumar.k 5 місяців тому +2

    It will be more useful in cars.

  • @kavuu3814
    @kavuu3814 5 місяців тому +1

    ഓരോ ബെഡ്‌റൂമിലും 4 ൽ.ഇ. ഡി വീതം ഉണ്ട് അതു 3 വാട്ട് ആണോ 6 വാട്ട് ആണോ നല്ലത്?

  • @sunilkumararickattu1845
    @sunilkumararickattu1845 3 місяці тому +1

    210, the price is very very difficult to afford 😮

  • @eibnubatootha3179
    @eibnubatootha3179 5 місяців тому +3

    Great Chetta ..love your videos ❤

    • @DrInterior
      @DrInterior  5 місяців тому

      ❣️❣️❣️thanks

  • @nidha
    @nidha 5 місяців тому +1

    Sir veedinte padav നടക്കുന്നുണ്ട്. അത് nanakkan Bore well water use cheyyan pattumo

  • @TravelBro
    @TravelBro 5 місяців тому +2

    പുറം വശത്തു coat ചെയ്‌താൽ? ചോദിക്കാൻ കാരണം ചില സ്ഥലങ്ങളിൽ ഗ്രിൽ ചെയ്തിട്ട് ഉണ്ടാകുമല്ലോ അപ്പോൾ ഈ വേഗതയിൽ അകത്തിന്ന് ചെയ്യാൻ സാധിക്കില്ല 😊

    • @DrInterior
      @DrInterior  5 місяців тому

      പുറത്ത് ചെയ്യരുത് 👍

    • @amjedalik
      @amjedalik 5 місяців тому +2

      പുറത്ത് ചെയ്യുമ്പോൾ വാറന്റി പീരിയഡ് 5 വർഷം ആയി കുറക്കേണ്ടി വരും
      ക്ലീനിങ്, കാലാവസ്ഥ കൊണ്ടുള്ള തെയ്മനം കണക്കിലെട്ത് കൊണ്ടാനിദ്

    • @amjedalik
      @amjedalik 5 місяців тому +2

      അല്ലെങ്കിൽ ഗ്ലാസ്‌ ഊരിയെടുത്തു അപ്ലൈ ചെയ്‌ത ശേഷം റിഫിറ്റു ചെയ്‌താൽ മതിയാകും
      അപ്പോൾ 10 വർഷം തന്നെ വാറന്റി നൽകാൻ പറ്റും

    • @TravelBro
      @TravelBro 5 місяців тому

      @@amjedalik dats fantastic... പണി അറിയാം 😄👌👍🎉

  • @wonderland5943
    @wonderland5943 5 місяців тому +1

    Njan veedu vekan pokuvakayanu, videos elam kanunud, useful ❤

  • @dkps
    @dkps 5 місяців тому +1

    Sqft 210 kodukkunnathilum nallathalle DGU glass use cheyyunnath?

    • @DrInterior
      @DrInterior  5 місяців тому

      ❣️👍

    • @ThufuSCorner
      @ThufuSCorner 4 місяці тому

      DGU GLASS YENTHAANU??

    • @dkps
      @dkps 4 місяці тому

      @@ThufuSCorner DGU (Double Glazing Units) oru type of glass anu, ath undakkunnath randu glass sandwich cheyyunnath vazhi anu. Sandwich cheyyumbol inert gas athinte ullil nirakkum. Ee combo nalla oru heat resistant and sound resistant aayit work cheyyum. Athanu paranjath ee paint adikkunnathilum bedham DGU glass anu ennu.

  • @ShyamjithLalDevPad
    @ShyamjithLalDevPad 4 місяці тому +1

    Roof top glass’l ith cheyyan patilallo alle?

    • @DrInterior
      @DrInterior  4 місяці тому

      ചെയ്യാം 👍❤

  • @hashimmhn
    @hashimmhn 5 місяців тому +1

    Thanks,very useful video👌

  • @AustinAlex
    @AustinAlex 4 місяці тому +1

    Can we apply this on car windows?

  • @hashimmhn
    @hashimmhn 5 місяців тому +2

    Ente caril onnu adichu tharummoo?
    Car അവിടെ കൊണ്ടുവരാം

  • @georgejoseph1445
    @georgejoseph1445 5 місяців тому +2

    Is it useful for ordinary window s.

  • @najeebali550
    @najeebali550 5 місяців тому +3

    Nice vedio very informative

    • @DrInterior
      @DrInterior  5 місяців тому

      ❣️❣️❣️❣️

  • @insiderspeaks
    @insiderspeaks 4 місяці тому +1

    Can we use this on car glass..

  • @MrSumeet39
    @MrSumeet39 3 місяці тому +1

    Can this apply on cars windows

    • @DrInterior
      @DrInterior  3 місяці тому

      Yes👍

    • @MrSumeet39
      @MrSumeet39 3 місяці тому

      @@DrInterior Please share the demo and price per quantity. Please also tell if its reduce the visibility as motor vehicle 70-80% should be visible.

  • @Bendapudi.kashyap
    @Bendapudi.kashyap 5 місяців тому +1

    Huge fan, Pls add english subtitles

  • @WorldWithoutHate
    @WorldWithoutHate 5 місяців тому +1

    Carinte windows cheyyamo ?

  • @justintom7024
    @justintom7024 4 місяці тому +1

    nice video ..is it usefull for car glass??

  • @mmsunil25
    @mmsunil25 5 місяців тому +2

    Waiting for roof solution

    • @DrInterior
      @DrInterior  5 місяців тому

      ഇന്ന് അടിച്ചു വേറെ ലെവൽ result ആണ് 100%❤

    • @abhijithsugunan6768
      @abhijithsugunan6768 5 місяців тому

      Waiting for the video

  • @TravelBro
    @TravelBro 5 місяців тому +2

    രാമനാട്ടുകര... നമ്മ അഷ്‌റഫ്‌ എക്സൽ നാട് ❤

    • @DrInterior
      @DrInterior  5 місяців тому

      ❣️❣️❣️❣️

    • @abdulgafoor3996
      @abdulgafoor3996 5 місяців тому +1

      @travelbro -അഷ്‌റഫ് എക്സൽ എടത്തനാട്ടുകര ❤

  • @sanilveluthan3485
    @sanilveluthan3485 5 місяців тому +1

    Very very useful video

  • @josephthomas801
    @josephthomas801 5 місяців тому +1

    Grill inside cheytha glass okke engane avar work cheyyum

    • @DrInterior
      @DrInterior  5 місяців тому

      അത്രയും മണ്ടത്തരം കാണിച്ചവർ ഉണ്ടോ 🤔

    • @josephthomas801
      @josephthomas801 5 місяців тому +1

      @@DrInterior for safety purpose inu vendi grill protection normally cheyyunvar anu kuduthal

    • @DrInterior
      @DrInterior  5 місяців тому

      അത് പുറത്തല്ലേ രണ്ട് സൈഡിലും ചെയ്യില്ലല്ലോ 👍

    • @josephthomas801
      @josephthomas801 5 місяців тому

      @@DrInterior ente glass inside area il anu 2 side cheyyila so outside cheyyan patumo?

  • @anandanmd
    @anandanmd 5 місяців тому +1

    Good Idea,

  • @binudevasia8637
    @binudevasia8637 5 місяців тому +1

    Hi ajai bhayya will they send me the product to Kolkata in courier?

    • @DrInterior
      @DrInterior  5 місяців тому

      100%

    • @amjedalik
      @amjedalik 5 місяців тому

      Sorry sir,
      As the application is little bit tricky and trained personal required,

  • @sethunath3513
    @sethunath3513 5 місяців тому +1

    Applicable for car windows

  • @princejoy9587
    @princejoy9587 5 місяців тому +1

    ഭായ് സൂപ്പർ❤

  • @xdcreations3075
    @xdcreations3075 5 місяців тому +2

    Nice product

  • @bijuam1937
    @bijuam1937 5 місяців тому +1

    Is it useful in cars

  • @bindusamuel1828
    @bindusamuel1828 5 місяців тому +1

    Hi bro very good video

  • @govindbhaskarkp9193
    @govindbhaskarkp9193 5 місяців тому +1

    Useful video

    • @DrInterior
      @DrInterior  5 місяців тому

      Thanks a lot❣️❣️❣️

  • @bobinadenmathew3802
    @bobinadenmathew3802 5 місяців тому +1

    Car il adikaan പറ്റുവോ

  • @sebynisha5660
    @sebynisha5660 5 місяців тому +1

    No response from the contact number. You have to make sure they are always responsive when enquiries. Otherwise, your channel is promoting wrongful people..

    • @DrInterior
      @DrInterior  5 місяців тому

      ഞാൻ പ്രേമോട് ചെയ്തതല്ല എന്റെ വീട്ടിൽ ചെയ്തത് കാണിച്ചതാണ് അത് എന്റെ ഇഷ്ടമല്ലേ, not a പ്രൊമോഷൻ 👍

  • @LifeRoutewithRK
    @LifeRoutewithRK 5 місяців тому +2

    കാർ ഗ്ലാസ്സിൽ അടിക്കാൻ പറ്റുമോ

  • @sindhuajay371
    @sindhuajay371 5 місяців тому +1

    👍

  • @flyingmychildren
    @flyingmychildren 5 місяців тому +1

    Sqft rate etra

  • @hudsonalbert1360
    @hudsonalbert1360 5 місяців тому +1

    • @DrInterior
      @DrInterior  5 місяців тому

      ❣️❣️❣️❣️

  • @user-nf7sb6uw9s
    @user-nf7sb6uw9s 5 місяців тому +1

    കാശ് ആവശ്യത്തിൽ കൂടുതൽ കയ്യിൽ വെച്ചിട്ട് എന്തെങ്കിലും ചെയ്തു കുറച്ചു കാശ് ചിലവാക്കിയെങ്കിലെ ഉറക്കം വരൂ എന്നുള്ളവർക്ക്, it's a best option! Keep it up bro.

    • @DrInterior
      @DrInterior  5 місяців тому

      ചില വെളിവില്ലാത്തവർ ഇങ്ങനെ പറയാറുണ്ട്, keep it up പിള്ളേ 👍

    • @user-nf7sb6uw9s
      @user-nf7sb6uw9s 5 місяців тому +1

      11 വർഷമായി കൺസ്ട്രക്ഷൻ ചെയ്യുന്നൊരാളാണ് ഞാൻ, താങ്കൾ ഈ പറയുന്ന പ്രോഡക്റ്റും അതേപോലെ തന്നെയുള്ള floor protector, S S protector and aluminium protector ഇങ്ങനെ കുറെ ഇറങ്ങിയിട്ടുണ്ട്. ഈ പ്രോഡക്റ്റിന്റ എല്ലാം base epoxy resin ആണ്. അതിനാണ് ഈ ലോകത്തില്ലാത്ത വില. I am just wondering about the price. That's it.

    • @DrInterior
      @DrInterior  5 місяців тому

      @@user-nf7sb6uw9s അപ്പൊ നിങ്ങൾക്ക് product എന്താണ് എന്നറിയില്ല എന്ന് വ്യക്തം, ആദ്യമായി പ്രോഡക്റ്റ് മനസിലാക്കുക, പിന്നെ എക്സ്പീരിയൻസ് എന്നത് അറിവിന്റെ മാനദണ്ടം അല്ല, perfection ന്റെ മാനദണ്ടം മാത്രമാണ്, എന്നത് ഓർക്കുമല്ലോ അല്ലെ 👍

  • @sworld1587
    @sworld1587 5 місяців тому +1

    ❤❤❤❤

  • @mjacobim
    @mjacobim 5 місяців тому +3

    Just another marketing gimmick.
    Even the UV cut glasses in cars lose their effectiveness within a few years.
    Ex: Baleno, XL6, Seltos

    • @DrInterior
      @DrInterior  5 місяців тому

      തെളിയിക്ക് മോനെ 👍അതല്ലേ ഹീറോയിസം, അത് പറ്റില്ല എങ്കിൽ plz step back മോനെ.

    • @DrInterior
      @DrInterior  5 місяців тому +2

      @@mjacobim എടൊ സൂർത്തെ എന്റെ വീട്ടിൽ ചെയ്തതാണ് ഇത് രൂപ 17000 കൊടുക്കുകയും ചെയ്തു, അത് തന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല പക്ഷെ paid review എന്ന് പറയുമ്പോൾ ആ payment താങ്കളുടെ കുടുംബം അക്കൗണ്ടിൽ നിന്ന് തന്നത് പോലെ പറയുമ്പോൾ അതിന്റെ മറുപടി വെറും പുച്ഛമല്ല the ultimate പരമപുച്ഛം മാത്രം,
      കുരങ്ങൻമാർ എന്തറിയുന്നു വിഭോ,

    • @amjedalik
      @amjedalik 5 місяців тому

      @mjacobim

    • @amjedalik
      @amjedalik 5 місяців тому

      3 വർഷത്തിന് മേലെ ഉള്ള കക്ലയ്ന്റ്സ് നെ മീറ്റ് ചെയ്‌തു കൊണ്ട് നിങ്ങളുടെ സംശയം തീർക്കാൻ ഒരവസരം തരാം
      പോരുന്നഹോ

    • @amjedalik
      @amjedalik 5 місяців тому

      സോറി
      Please specify the site and location and bill copy

  • @Edits-gq5cb
    @Edits-gq5cb 5 місяців тому +1

    👎

  • @hamzamannarkkad3258
    @hamzamannarkkad3258 5 місяців тому +2

    Informative ❤️
    അംജദ് ബ്രോ arm wrestling നു പോകുന്നുണ്ടോ ഹെവി ഫോർആമ്സ് ആണല്ലോ 😂

    • @DrInterior
      @DrInterior  5 місяців тому

      😂😂😂😂❤🙏

  • @DhaneshThimiri.
    @DhaneshThimiri. 5 місяців тому