Great product Seconf floorൽ സൺ ഷേ ഡ് ചരിച്ച് വാർത്ത ഷേഷം വാൾ ഈ ഗ്ലാസ് ആക്കിയാൽ പുറത്തുള്ള സീനറിയും സീനറിയും കാണാം പ്രകാശവും കിട്ടും . ചരിച്ച് വാർത്ത സൺഷേഡിൻ നിന്ന് കൊണ്ട് കള്ളൻമാർക്ക് ഇത്ര കഠിനമായ ഗ്ലാസ് പൊട്ടിക്കാൻ കഴിയില്ല.
Great product Seconf floorൽ സൺ ഷേ ഡ് ചരിച്ച് വാർത്ത ഷേഷം വാൾ ഈ ഗ്ലാസ് ആക്കിയാൽ പുറത്തുള്ള സീനറിയും സീനറിയും കാണാം പ്രകാശവും കിട്ടും . ചരിച്ച് വാർത്ത സൺഷേഡിൻ നിന്ന് കൊണ്ട് കള്ളൻമാർക്ക് ഇത്ര കഠിനമായ ഗ്ലാസ് പൊട്ടിക്കാൻ കഴിയില്ല
Valare nannvunnundu puthiyathayi oru veedu vaekkan pokunna oralkku vaenda arivum ellam thangaludae videokalil ninnum kittynnundu thanngaludae avatharana shailikalum reethikalum nallathu all the very best wishes for you and your family
സാറിന്റെ വീഡിയോ ഈയിടെ കാണാൻ ഇടയായത് ഒന്നുമറിയാതെ നമ്മളെ പോലെ ഉള്ളവർക്ക് നല്ല യൂസ് ഫുൾ ആണ് നിങ്ങളുടെ ഓരോ വീഡിയോയും👌👍 എന്റെ വീടിന്റെ പണിയെടുക്കുന്നുണ്ട് ആകെ കൺഫ്യൂഷനിലാണ് ഇനി മരത്തിന്റെ പണിയാണ് കാലക്രമേണ ചിതൽ വരുന്നത് കൊണ്ട് മരം വെക്കാൻ ഒട്ടും താല്പര്യമില്ല സാർ പറയുമോ ഏതാണ് നല്ലത് എന്ന് റിപ്ലൈ തരണേ
Thrissuril budget friendly aayit wadrobe okke cheyth kodukkunna arelum suggest cheyyavo.we are from kottayam.thrissur ulla nalla oru team nte number kittuvanel upakakaramayirunnu chetta.thanks in advance
അങ്ങിനെ ആണെങ്കി ഞാൻ തരാം....എന്റെ 2000 കോടിയുടെ വീട് പൊളിച്ചു 4000 കോടിയുടെ പുതിയ വീട് ഉണ്ടാക്കാൻ പോവാണ്.... നീ എന്നെ പോലെ പണക്കാരൻ അല്ലാത്തത് കൊണ്ട് വെറുതെ എടുത്തോ.... @@pratheeshm400
Thank u ഞാൻ ദുബായിൽ ഒരു glass company ൽ wrk ചെയ്യുന്ന ആൾ ആണ് നാട്ടിൽ വീട് പണി ഉടൻ ആരംഭിക്കും open house concept ആയത് കൊണ്ടു ഗ്ലാസ് ഏരിയ കൂടുതൽ വരും low e glass വയ്ക്കാനാണ് ഉദേശിക്കുന്നത്
Hello, I'm wondering why you're using the Misleading title ? the title shows " Unbreakable Glass" but you are breaking the glass by yourself. do not mislead the viewers. .
@@DrInterioreither you don’t understand English or you misunderstand all viewers are fools. Was the Glass broke. If yes The Title “Mandan “‘ suits you very well if you don't agree with it you should change the title of the video to something munch convincing "
@@anoopnair6376 thank u ഗോസായി നായരേ 🙏,പിന്നെ...ഞാൻ മണ്ടനാണ് എന്ന് സംശയം എനിക്കില്ല താങ്കൾക്ക് ഇപ്പോഴും അത് സംശയമാണ് എന്നത് ദുഖകരമാണ്. ഇതിന്റെ ഇംഗ്ലീഷ് തർജ്ജമ ചെയ്ത് മനസിലാക്കുമല്ലോ mr: നായർ
ഈ laminated glass cutter kond കട്ടാവില്ല മാഷേ ബാക്കി എല്ലാം കട്ട് ചെയ്യാം, ഇത് correct dimension നിൽ കട്ട് ചെയ്താണ് വീടുകളിൽ ഉപയോഗിക്കുന്നത്, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സും ഇങ്ങനെയാണ് 👍👍❣️
നല്ല വ്യക്തി ആണ് ആകാശ്.. എൻറേ വീഡിന് വേണ്ടി മെസേജ് ചെയ്തു..മാന്യമായി പെട്ടെന്ന് തന്നേ റീപ്ളേ തന്നു.. എൻറേ നാട്ടുകാരന്ന് മെസേജയച്ചിട്ട് ഇത് വരേ റീപ്ളേ കിട്ടീട്ടില്ലാ..😂
ഭിത്തി പൊട്ടിക്കുന്ന സമയം പോലും വേണ്ട സ്വർണ്ണത്തിന്റെ വിലയുള്ള ഈ ഗ്ലാസ് പൊട്ടിക്കാനും! വെറുതെ തള്ളി മറിക്കല്ലേ.... നിയന്ത്രിച്ചുള്ള രണ്ടു മൂന്നടിക്ക് തന്നെ സാധനം പടമായി , മഴു പോലെ ഷാർപ്പ് ആയ എന്തെങ്കിലും ആയിരുന്നേൽ ചിന്തിക്കാൻ കൂടി കഴിയില്ല.
@@DrInterior ഡോക്ടറിന്റെ ഉദ്ദേശ്യം എന്താണെന്ന് ആദ്യമേ വിവരിക്കണം അപ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാകും, കാരണം റോക്കറ്റ് സയൻസ് ആണല്ലോ വിവരിക്കുന്നത്. എടോ മഹാനേ താങ്കൾ എഴുന്നൊള്ളിക്കുന്ന വിവരക്കേടുകൾ അതേപോലെ പഞ്ചപുശ്ചമടക്കി ലൈക്ക് ചെയ്യുന്നതാണ് ബുദ്ധിയുടെ മാനദണ്ഡം എന്നുള്ള താങ്കളുടെ മിഥ്യാബോധം എട്ടായി മടക്കി പോക്കറ്റിൽ തിരുകിയാൽ മതി. സയൻസ് ഫിക്ഷൻ മൂവിയൊന്നുമല്ലല്ലോ താങ്കൾ അവതരിപ്പിക്കുന്നത്, ഉള്ള കാര്യം സത്യസന്ധമായി ബയസ്ഡ് അല്ലാതെ അവതരിപ്പിക്കണം കാരണം ഇത് ജീവിത യാഥാർഥ്യമാണ്. ഈ ഗ്ലാസ് പൊട്ടിച്ച പോലെ, അതെ ശക്തിയുപയോഗിച്ച് ഒരു ചുറ്റിക കൊണ്ടടിച്ച് സാധാരണ ഒരു ഭിത്തി തകർത്തു തരാമെങ്കിൽ താങ്കൾ ചോദിക്കുന്ന പൈസ ഞാൻ തരാം. ( അതിനിടയ്ക് ഭിത്തി തകർക്കാൻ ഡ്രില്ലിംഗ് മെഷിൻ ഉപയോഗിക്കുന്ന കാര്യവുമൊക്കെ തട്ടുന്നുണ്ട് കൊച്ചു കള്ളൻ ! ) . ഡോക്ടർ എന്ന ലേബലും വച്ച് സാധാരണക്കാരെ ഇങ്ങനെ പറ്റിക്കാൻ ഇറങ്ങരുത്.
@@DrInterior മറുപടി മുക്കി ഓടാതെ ഡോക്ടർ സാറേ... ഭിത്തി പൊളിക്കാൻ കള്ളന്മാർക്ക് വേണമെങ്കിൽ ഡ്രില്ലിംഗ് മെഷീൻ വരെ ഉപയോഗിക്കാം പക്ഷെ ഈ ഗ്ലാസ് ഇതുപോലെ മെല്ലെ അടിച്ചു പൊട്ടിക്കണമെങ്കിൽ കുറച്ചു പാടാ. എന്തിനാണിങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ? താങ്കൾ ഉദ്ദേശിച്ചത് എന്തെന്ന് മനസ്സിലാക്കാൻ റോക്കറ്റ് സയൻസോ സയൻസ് ഫിക്ഷൻ ഹോളി വുഡ് സിനിമായൊന്നുമല്ലല്ലോ ഡിസ്കസ് ചെയ്യുന്നത്
ഇതുപോലുള്ള പ്രോഡക്റ്റുകൾ കസ്റ്റമർക്ക് കാണിച്ച് മനസ്സിലാക്കി കൊടുക്കാൻ കഴിഞ്ഞതിൽ അജയ് ക്കും ആകാശ്ന്നും അഭിനന്ദനങ്ങൾ👍👍👍
❤❤❤❤
Great product
Seconf floorൽ സൺ ഷേ ഡ് ചരിച്ച് വാർത്ത ഷേഷം വാൾ ഈ ഗ്ലാസ് ആക്കിയാൽ പുറത്തുള്ള സീനറിയും സീനറിയും കാണാം പ്രകാശവും കിട്ടും . ചരിച്ച് വാർത്ത സൺഷേഡിൻ നിന്ന് കൊണ്ട് കള്ളൻമാർക്ക് ഇത്ര കഠിനമായ ഗ്ലാസ് പൊട്ടിക്കാൻ കഴിയില്ല.
അതല്ല ഡയമണ്ട് കട്ടർ വെച്ച് ഇത് കട്ട് ചെയ്യാൻ പറ്റില്ലേ 😮? അപ്പോൾ സേഫ്റ്റി ഉണ്ടോ?
അത് പോലെ ഭിത്തി കട്ട് ചെയ്യുന്ന പോലെ കട്ടർ വെച്ച് കട്ട് ചെയ്യാൻ പറ്റില്ലേ ഇതൊക്കെ?
Great product
Seconf floorൽ സൺ ഷേ ഡ് ചരിച്ച് വാർത്ത ഷേഷം വാൾ ഈ ഗ്ലാസ് ആക്കിയാൽ പുറത്തുള്ള സീനറിയും സീനറിയും കാണാം പ്രകാശവും കിട്ടും . ചരിച്ച് വാർത്ത സൺഷേഡിൻ നിന്ന് കൊണ്ട് കള്ളൻമാർക്ക് ഇത്ര കഠിനമായ ഗ്ലാസ് പൊട്ടിക്കാൻ കഴിയില്ല
❤❤❤❤yes
Aaaha😂 ee channel il thanne 100+ comment itta oru vyakthi aanallo ith .. ningal ithine boost cheyyunnath enthinaann kandaal thanne manassilavum bro
ഈ Glass ൻ്റെ കനം വില❤കിട്ടുന്ന❤ സ്ഥലങ്ങൾ മുതലായവ കൂടി കാണിക്കുക ഫോൺ നമ്പർ സഹിതം❤
Nigale videos kooduthal trustable ayi marikodirikkunnu… good videos
❤❤❤🙏
Valare nannvunnundu puthiyathayi oru veedu vaekkan pokunna oralkku vaenda arivum ellam thangaludae videokalil ninnum kittynnundu thanngaludae avatharana shailikalum reethikalum nallathu all the very best wishes for you and your family
❣️❣️❣️🙏 thank u
Good information ❤❤🎉🎉🎉
Thanks❣️
All videos are very very informative.... great 👍
Thanks a lot 😊❣️👍
Very useful 👍👍👍👍
❣️❣️❣️
സാറിന്റെ വീഡിയോ ഈയിടെ കാണാൻ ഇടയായത് ഒന്നുമറിയാതെ നമ്മളെ പോലെ ഉള്ളവർക്ക് നല്ല യൂസ് ഫുൾ ആണ് നിങ്ങളുടെ ഓരോ വീഡിയോയും👌👍 എന്റെ വീടിന്റെ പണിയെടുക്കുന്നുണ്ട് ആകെ കൺഫ്യൂഷനിലാണ് ഇനി മരത്തിന്റെ പണിയാണ് കാലക്രമേണ ചിതൽ വരുന്നത് കൊണ്ട് മരം വെക്കാൻ ഒട്ടും താല്പര്യമില്ല സാർ പറയുമോ ഏതാണ് നല്ലത് എന്ന് റിപ്ലൈ തരണേ
Wpc use ചെയ്യാം 👍❣️
Aju bro best video and good information ❤❤❤
Thank you so much❣️❣️❣️
please use atlest 6 mm ply behind the wpc pannel for the perfect look. And finish
👍
Hi bro good information 👍
❤❤❤
Tempered glass ആണെങ്കിലും കോർണർ, weak points hammer കൊണ്ടു അടിച്ചാൽ പൊട്ടും, better option multi layered laminated glass.
ഇത് കണ്ടിട്ട് പറയുക അഭിപ്രായം, bcz താങ്കളുടെ അഭിപ്രായത്തിന് പ്രസക്തിഉണ്ടോ എന്ന് വിലയിരിതുമല്ലോ 👍❤
Well done 👍👍👍
Thank you 👍
Good video and highly informative. May I know the maximum thickness of sgp glass used for Algeria 27 and 40 profile series?
19:09
40👍
ഞാൻ ഇതിന്റെ rate ഒക്കെ അന്വേഷിക്കാൻ തുടങ്ങുവായിരുന്നു അപ്പോഴേക്കും video 🥰🥰. ഈ glass work പെയിന്റിംഗ് last coatum കഴിഞ്ഞിട്ടല്ലേ ചെയ്യുന്നത്
അതെ ഏറ്റവും അവസാനം
😂abhinayam thanne
PVB lamination glass നല്ലതല്ല. കുറച്ചു കഴിഞ്ഞ് കളർ മഞ്ഞ നിറമാകും. SGP ആണ് better
❣️👍
Bro.. Details parayamo
Chettan vaarp pottich sheelamulla aalaalyoo, very usefull .
😂❤
Thank you BRO
Welcome❣️👍
Adipoli👌👌
❤❤❤🙏
വളരെ നല്ല വീഡിയോ. ആശംസകൾ
❣️❣️❣️
Glass polichu അകത്തു കേറുന്നതിലും simple door കുത്തി തുറന്ന് കേറുന്നതാ
കയറിക്കോ 👍
Athinallae steel door video munnae kanichath ..
@@DrInterior. Ente veettil ee glass idunath safe annon chodichapol avare paranjatha
@@RahulRaj-qs7uk it more easy when some one come to home by use cloning bell . Every one will be open😂
Nalloru video ayjrunnu ❤
Thank u boss ❣️
Thanks
I was wondering how houses are constructing in Kerala without safety grills inside.
Cleared the doubt.
You are most welcome❣️
Same thought
Thrissuril budget friendly aayit wadrobe okke cheyth kodukkunna arelum suggest cheyyavo.we are from kottayam.thrissur ulla nalla oru team nte number kittuvanel upakakaramayirunnu chetta.thanks in advance
Spectra decore 👍
@@DrInterior thank you so much 🙏
Cap designs
Good information
Thanks❣️❣️❣️
@@DrInterior u welcome dr bro
Jerry aanan :glass is glass glass can break 😉
😂😂😂
ഗുഡ് bro❤️
❤❤❤🙏
Tempered glass is very sturdy
😊
Wayanad cheyyamo
Yes👍❤
Can we use SGP for sit out area?
❤👍
Glass cutter use chetha pore adechu pottekano enthu security.?
ഇത് കണ്ടിട്ട് ഡയലോഗ് പറ മോനെ, വീഡിയോ എന്തിനാണ് എന്ന് പോലുമുള്ള ബോധമില്ല 😂😂😂
Temper ചെയ്ത ഗ്ലാസുകൾ glass cutter വെച്ച് cut ചെയ്യാൻ പറ്റില്ല
Bullet proof glass kitumo?
ഇല്ല
@@DrInterior shey, ente 1600 kodi rupayude buildingil pidipikan vendi ayirunu
അങ്ങിനെ ആണെങ്കി ഞാൻ തരാം....എന്റെ 2000 കോടിയുടെ വീട് പൊളിച്ചു 4000 കോടിയുടെ പുതിയ വീട് ഉണ്ടാക്കാൻ പോവാണ്.... നീ എന്നെ പോലെ പണക്കാരൻ അല്ലാത്തത് കൊണ്ട് വെറുതെ എടുത്തോ.... @@pratheeshm400
Good
❣️❣️❣️❣️
❤poli❤
❣️❣️❣️
Frame ina orru adi kodukkamo .....😮
വന്ന് കൊടുത്തോ 👍
Glass cutt cheythu alley kallanmaaru keraru.. Pottikkaaru illlaa
അതിന്, 🤔, ഇവിടെ അതൊന്നും പറയാൻ ചെയ്ത വീഡിയോ അല്ല സൂർത്തെ അത് മനസിലായില്ലേ 😀
@@DrInterior 🧡🧡
കള്ളൻമാർക്ക് സൗകര്യമായ വീഡിയോ ചെയ്യ് നന്നായി പ്രിപ്പയർ ചെയ്ത് വന്നോളും
😂😂😂😂കള്ളൻ
നിങ്ങൾ സ്റ്റെയർ ഹാൻഡ് റെയിൽ ചെയിതു കൊടുക്കുന്നുണ്ടോ
Yes👍
Glass breaking starts from 12:10
👍❣️
polichu ❤️❤️❤️🔥🔥
❣️❣️❣️❣️
Stair hand rail ഗ്ലാസ് 6 mm ടെഫെൻ glass പറ്റുമോ
ചെയ്യാം ❤👍
Service available in coimbatore?
Yes
Trivandrum il cheyyumo
Yes👍
Delivery എല്ലാ ജില്ലയിലും ഉണ്ടോ?
Yes👍❤
നിങ്ങൾ വർക് എടുക്കുന്നുണ്ടോ കണ്ണൂരിൽ തന്നെ ആണ് ആണ് വർക്
Balcony grillil eth glass aanu better?
Toughened glasw
Silver class കിട്ടുമോ കണ്ണർ ലേക്കണ്
Yes call 👍
EVA Lamination glass ഉണ്ട്.
❣️👍
Use glass breaker then show how long will take
😔
@@DrInterior😂
ഇതൊക്കെ കണ്ടാലും കസ്റ്റമർ ചോദിക്കും ആ പൊട്ടിയ ഗ്ലാസിന്റെ പുതിയ പീസ് ഉണ്ടോ 🎉
😂😂😂
Thrissuril algeria dealersinte details undengil tharaamo?
ഇവർ ചെയ്യും 👍❤
കാണിച്ച window entra sqft ഉണ്ടാക്കും... Tuff ആൻഡ് ക്ലാസ്സ് ഇത്രെയും thin ആയിരുന്നോ 🤔.. എന്റെ patio door tuff ആൻഡ് ക്ലാസ്സ് ആണ്
എത്ര thickness വേണേലും കിട്ടും ഇത് 6 mm ആണ്, window sqft ഒരു 14 കാണും
Good aano bro.. Ith vekkunnath
Ente veddenie grill koduthitund athukonda etha glassa nallath
Toughenend glass
kallanu oru kanji vekkanulla time kittumo?
ബിരിയാണി 👍
ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് b4 യൂസ് ചെയ്ത പോരെ പൊട്ടിക്കാതിരിക്കാൻ ആണേൽ കള്ളൻ കേറാതിരിക്കാൻ ആണേൽ....24 mm to അവൈലബിൾ
❣️👍
വീട് പണയം വെക്കേണ്ടി വരും 👍
😂😂😂😂😂@@DrInterior
Low e glass available aano
Yes👍
Thank u
ഞാൻ ദുബായിൽ ഒരു glass company ൽ wrk ചെയ്യുന്ന ആൾ ആണ് നാട്ടിൽ വീട് പണി ഉടൻ ആരംഭിക്കും open house concept ആയത് കൊണ്ടു ഗ്ലാസ് ഏരിയ കൂടുതൽ വരും low e glass വയ്ക്കാനാണ് ഉദേശിക്കുന്നത്
@@praveenchanath4416 ok👍❣️
ശ്വാസം പിടിച്ചിരുന്നു കണ്ടുതീർത്ത വീഡിയോ😀
😀😀😀😀❣️👍
Trivandrum ithu undo?
ഉണ്ട്
Hello, I'm wondering why you're using the Misleading title ? the title shows " Unbreakable Glass" but you are breaking the glass by yourself. do not mislead the viewers. .
താങ്കൾ മണ്ടൻ എന്ന് സ്വയം പറയുകയാണോ സൂർത്തെ 😂
@@DrInterioreither you don’t understand English or you misunderstand all viewers are fools. Was the Glass broke. If yes The Title “Mandan “‘ suits you very well if you don't agree with it you should change the title of the video to something munch convincing "
@@anoopnair6376 thank u ഗോസായി നായരേ 🙏,പിന്നെ...ഞാൻ മണ്ടനാണ് എന്ന് സംശയം എനിക്കില്ല താങ്കൾക്ക് ഇപ്പോഴും അത് സംശയമാണ് എന്നത് ദുഖകരമാണ്. ഇതിന്റെ ഇംഗ്ലീഷ് തർജ്ജമ ചെയ്ത് മനസിലാക്കുമല്ലോ mr: നായർ
@@DrInterior😂
Windowku light brown cooling glass ittal nallathaano?
Yes👍❣️
❤❤❤❤
❣️❣️❣️❣️
Ende vidinde work najn iware contact cheyidirununu. Pakse iwar enik ner respond thanila
Ok
അകത്തുനിന്ന് പുറത്തേക്കും പുറത്തുനിന്ന് അകത്തേക്കും കാഴ്ചയില്ലാത്ത ഗ്ളാസ് ഉണ്ടോ
ബെഡ് റുമിൽ ഇടാനാണ്
saint globin നിൽ ഉണ്ട്
പക്ഷേ വില കൂടുതൽ ആണ്
❤👍und call him👍❤
Provides good light
Ed cut cheydh akath keran pattu ?
കേറിക്കോ 👍
💯
❤
FIBER GLASS UNBREAKABLE
Fibre glass ആരാണ് ജനലിന് വയ്ക്കുന്നത് 😂
Ith pole Kure youtubers nu pottikkan ulla avasaram koduthaal kachavadam poottum
കാണാതെ അഭിപ്രായം പറയുന്നവർ കൂടിവരികയാണ് 😂
സ്റ്റെയർ ഗ്ലാസ് വർക്ക് ചെയ്യുമോ
Yes👍
Polichu bro😂😂
😂😂😂ശെരിയാ തല്ലിപൊള്ളിച്ചു 🙏❤
ഈ ഗ്ലാസ്സുകൾ ഗ്ലാസ്സ് കടകളിൽ ഉപയോഗിക്കുന്ന ഗ്ലാസ്സ് കട്ടർ ഉപയോഗിച്ച് കട്ട് ചെയ്യാൻ പറ്റില്ലേ?
ഈ laminated glass cutter kond കട്ടാവില്ല മാഷേ ബാക്കി എല്ലാം കട്ട് ചെയ്യാം, ഇത് correct dimension നിൽ കട്ട് ചെയ്താണ് വീടുകളിൽ ഉപയോഗിക്കുന്നത്, ബുള്ളറ്റ് പ്രൂഫ് ഗ്ലാസ്സും ഇങ്ങനെയാണ് 👍👍❣️
Rate എത്ര
❣️👍
Video ശെരിക്കും പൊളിച്ചു 😂
❣️❣️❣️
May I ask a very stupid question? How are they effective against diamond cutter?
Not effective 👍
8:49 8:55
❤
Nammade phonil ee class vekkamairunnu 😂
😂😂😂😂
ഏതൊരു അളവിലും ഗ്ലാസ് കിട്ടുമോ
ഇല്ല 👍
കിട്ടുന്ന അളവുകൾ പറയാമോ
Glass is glass it will break
പിന്നല്ല ആര് പറഞ്ഞു ഇല്ലെന്ന്
Pvb lamination
👍❤
God
❣️❣️❣️❣️
Glass break sensor koodi vechaaal 👍
Yes ഞാൻ വച്ചിട്ടുണ്ട് 👍❤
@DrInterior athinte video idano
@@shalikk2560 next ബുധൻ വീഡിയോ വരും 👍❣️
@@shalikk2560ടാ കള്ള സെൻസർ കണ്ട് പിടിച്ചിട്ട് കക്കാൻ കേറാൻ അല്ലെ 😅
@@sajeerakkal563 sensor kallanmar kerunath thadayanalle
ഇത് മാർബിൾ കട്ടർ കൊണ്ട് മുറിക്കാൻ പറ്റുമോ
ഉവ്വ്
Conduct notharu
❤👍
Glass cutter upayogicha pore
മതി
ithoke 25 kollam munpe gulfil undu. naatil ellam late aanu ethunnathu
Yes❤🙏
അയിന്?
avde nerthe indenn kardhi ivde kond varan padillaan inda, ee kaanana item okke adhyam japan and china il okke ahn adhyam varne even before gulf,
@@AnilKumar-qu1wb ayinu koya naatil ellam late aayi aanu ethunnathu ennanu njan parnjathu
@@muhammedfariz8871 kondu varan padilla ennu njan parnjo ? nammude naatil ignanathe ellam late aayi aanu varunnathu athu enthu technology anelum
Using glass cutter its a break or not
no you cant but if you try it will brake into small pieces . nothing is safe. safety is a just myth. go for toughned glass with laminataion
👍
❤👍🙏
If use glass breaker tool worth 300rs it will break in 60 seconds with no sound😂😂😂…kindly show a experiment with him
❣️👍
What about if someone use glass cutter.
എളുപ്പം 👍
കോർണർ അടികിട്ടിയാൽ ഏത് ഗ്ലാസും ഈസി ആയി പൊട്ടും.
ആരു പറഞ്ഞു പൊട്ടില്ലെന്ന്, നിങ്ങൾ കുറച്ചു സെൻസിബിൾ ആയി ചിന്തിക്കുക എന്താണ് ഈ കാണിച്ചതിന്റെ ഉദ്ദേശം എന്ന്
കോർണർ മുട്ടി ഇഇന്നലെയും ഒന്ന് പൊട്ടി
@@bijuraveendran8996 പൊട്ടും 👍
Cut cheyan pattille
Yes👍❤
Njangal windowsinte frame oori glass avde thanne nila nirthiya akatthu kayaraaar
👍
Pottiknal force use akand pottikunad aanj veshit padukke adikunnu😅
വന്നടിച്ചോ സേട്ടാ
ഒരു കട്ടർ ഉണ്ടെൽ സുഖായി ഗ്ലാസ് കട്ട് ചെയ്തു അകത്തു കേറാൻ പാടില്ലേ
പറ്റു
Adichit power back valikunna nalla tha pole video kanam
ഏതാ ഈ വാഴ 🤔
Vazha thottathill ullavane ellam vaazha aayittey thonnu 😂😂
Nammala kayyill thaaaaa adich pottikunna kanich tharam iyall valich adikunna pole vannit aduth ethumpoll back valikunna aarum kanunnilla onnu pooodo 😂😂😂😂
താൻ വന്ന് അടിച്ചോ കൂടെ ആ പ്രൊഡ്യൂസർനെ കൂടെ വിളിച്ചോ കേട്ടോ ഡാ
Adutha video ni para
നല്ല വ്യക്തി ആണ് ആകാശ്..
എൻറേ വീഡിന് വേണ്ടി മെസേജ് ചെയ്തു..മാന്യമായി പെട്ടെന്ന് തന്നേ റീപ്ളേ തന്നു..
എൻറേ നാട്ടുകാരന്ന് മെസേജയച്ചിട്ട് ഇത് വരേ റീപ്ളേ കിട്ടീട്ടില്ലാ..😂
❣️👍
Actually are u guys giving training for robbers 😂😂
😂😂😂
കഴിഞ്ഞ വെള്ളിയാഴ്ച അതിരാവിലെ ശരവണ ഭവനിൽ കിടന്നു കറങ്ങുന്നത് കണ്ടല്ലോ MR 😂
ആണോ എന്നിട്ട് എന്താ വിളിക്കാഞ്ഞേ 😀
@@DrInterior ഞാൻ കഴിച്ചു കൊണ്ട് ഇരിക്കുവായിരുന്നു. നിങ്ങൾ Bill കൗണ്ടറിൽ നിൽക്കുന്നത് ആണ് കണ്ടത്. Food കഴിച്ചു ഇറങ്ങി വന്നപ്പോഴേക്ക് താങ്കൾ പോയി.
ഭിത്തി പൊട്ടിക്കുന്ന സമയം പോലും വേണ്ട സ്വർണ്ണത്തിന്റെ വിലയുള്ള ഈ ഗ്ലാസ് പൊട്ടിക്കാനും! വെറുതെ തള്ളി മറിക്കല്ലേ.... നിയന്ത്രിച്ചുള്ള രണ്ടു മൂന്നടിക്ക് തന്നെ സാധനം പടമായി , മഴു പോലെ ഷാർപ്പ് ആയ എന്തെങ്കിലും ആയിരുന്നേൽ ചിന്തിക്കാൻ കൂടി കഴിയില്ല.
ഈ വീഡിയോ യുടെ ഉദ്ദേശം പോലും താങ്കൾക്ക് മനസിലായില്ല എങ്കിൽ എനിക്കൊന്നും പറയാനില്ല. വിവരം ഇല്ല എന്ന് സ്വയം പരസ്യപ്പെടുത്താതിരിക്കുക കഷ്ടം 🙏
@@DrInterior ഡോക്ടറിന്റെ ഉദ്ദേശ്യം എന്താണെന്ന് ആദ്യമേ വിവരിക്കണം അപ്പോൾ ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാകും, കാരണം റോക്കറ്റ് സയൻസ് ആണല്ലോ വിവരിക്കുന്നത്. എടോ മഹാനേ താങ്കൾ എഴുന്നൊള്ളിക്കുന്ന വിവരക്കേടുകൾ അതേപോലെ പഞ്ചപുശ്ചമടക്കി ലൈക്ക് ചെയ്യുന്നതാണ് ബുദ്ധിയുടെ മാനദണ്ഡം എന്നുള്ള താങ്കളുടെ മിഥ്യാബോധം എട്ടായി മടക്കി പോക്കറ്റിൽ തിരുകിയാൽ മതി. സയൻസ് ഫിക്ഷൻ മൂവിയൊന്നുമല്ലല്ലോ താങ്കൾ അവതരിപ്പിക്കുന്നത്, ഉള്ള കാര്യം
സത്യസന്ധമായി ബയസ്ഡ് അല്ലാതെ അവതരിപ്പിക്കണം കാരണം ഇത് ജീവിത യാഥാർഥ്യമാണ്. ഈ ഗ്ലാസ് പൊട്ടിച്ച പോലെ, അതെ ശക്തിയുപയോഗിച്ച് ഒരു ചുറ്റിക കൊണ്ടടിച്ച് സാധാരണ ഒരു ഭിത്തി തകർത്തു തരാമെങ്കിൽ താങ്കൾ ചോദിക്കുന്ന പൈസ ഞാൻ തരാം. ( അതിനിടയ്ക് ഭിത്തി തകർക്കാൻ ഡ്രില്ലിംഗ് മെഷിൻ ഉപയോഗിക്കുന്ന കാര്യവുമൊക്കെ തട്ടുന്നുണ്ട് കൊച്ചു കള്ളൻ ! ) . ഡോക്ടർ എന്ന ലേബലും വച്ച് സാധാരണക്കാരെ ഇങ്ങനെ പറ്റിക്കാൻ ഇറങ്ങരുത്.
@@DrInterior മറുപടി മുക്കി ഓടാതെ ഡോക്ടർ സാറേ...
ഭിത്തി പൊളിക്കാൻ കള്ളന്മാർക്ക് വേണമെങ്കിൽ ഡ്രില്ലിംഗ് മെഷീൻ വരെ ഉപയോഗിക്കാം പക്ഷെ ഈ ഗ്ലാസ് ഇതുപോലെ മെല്ലെ അടിച്ചു പൊട്ടിക്കണമെങ്കിൽ കുറച്ചു പാടാ.
എന്തിനാണിങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ?
താങ്കൾ ഉദ്ദേശിച്ചത് എന്തെന്ന് മനസ്സിലാക്കാൻ റോക്കറ്റ് സയൻസോ സയൻസ് ഫിക്ഷൻ ഹോളി വുഡ് സിനിമായൊന്നുമല്ലല്ലോ ഡിസ്കസ് ചെയ്യുന്നത്
മൊട്ടത്തല പൊട്ടാതെ നോക്കിക്കോണം😂😂
😂😂😂😂🙏
ലെ കള്ളൻ ചെറിയ രീതിയിൽ ഒരു പോയിന്റിൽ ചൂട് ആക്കുക പിന്നെ ലേശം വെള്ളം ഒഴിക്കുക ഡാമാർ പടാർ 🤣
ഇത് എന്തിനാണ് ഇനിയും മനസിലായിട്ടില്ല അല്ലെ, 😂 കഷ്ടം 🙏
Toughened glass പൊട്ടുമ്പോൾ തരി തരി പോലെ അല്ലേ ആവുള്ളു
കണ്ടില്ലേ 🤔