ഇനി CHAT GPT നിങ്ങൾക്ക് വേണ്ടി TRADE ചെയ്യും | HOW TO USE CHAT GPT IN TRADING

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 100

  • @athulkumar6444
    @athulkumar6444 6 днів тому

    Thanks for teaching me something new 🎉

  • @subasht5872
    @subasht5872 14 днів тому +2

    പുതിയ അറിവുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി 🙏🙏🙏

  • @BULLWALKER-y6m
    @BULLWALKER-y6m День тому +1

    Bro screener free versionil copy paste pattumo?

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 7 днів тому

    Thank you. Very informative. 👍

  • @sharonsaji3643
    @sharonsaji3643 12 днів тому

    Thankyou bro useful video🥰🥰

  • @charanjithpr8746
    @charanjithpr8746 13 днів тому +1

    സ്പോട് ചാർട്ടിലേയും ATM strikileyum സിഗ്നൽസ് ഒരേ സമയം consider ചെയ്തു ട്രേഡ് എക്സിക്യൂട്ട് ചെയ്യാൻ കഴിയുമോ

  • @athulkumar6444
    @athulkumar6444 6 днів тому

    Still waiting for u tech us how u draw red & green line

  • @rejulvg
    @rejulvg 14 днів тому +2

    ഞാൻ രണ്ടു തരത്തിൽ OHOL strategy set ചെയ്തിരുന്നു. 1) ഡയറക്ട് അൽഗോയിൽ 1 min candle brakeout വെച്ച്. അതിൽ ഉള്ള cons wick cross ആയാൽ ട്രേഡ് എടുക്കും. 2) ഞാൻ mail അയച്ച ഇൻഡിക്കേറ്റർ വെച്ച്. അതിൽ 1 min candle high or low body cross ആയാൽ മാത്രം ആണ് ട്രേഡ്. ( Submitted above strategy for ur review)

  • @afsalkhanekashraf6445
    @afsalkhanekashraf6445 14 днів тому +6

    After two years, of trading..i have quit trading.. because i have understand that we can't make money through trading..

  • @vgmessboi787
    @vgmessboi787 14 днів тому +9

    Sir Managers Cafe Njn forex padikan vannayirnu aug(Angamali) and 1 week class undarn but njn 2 days attend cheythollu...Free class ahnen paranj but rent Rs2500 adkanam athil 500 advance adkanam enn paranj.Njn advance adch pnee 2 days classil poyi...Baaki fees choichppo njn baaki RS 2000 adachu.After that ningade staff paranj 2 days classin 1000 ollu baaki fund refund cheytheka enn....But next day nokkipo aa number enne block cheythankunu...Any explanation from ur side or shall i consider it as a scam?

    • @TheManagerMidhun
      @TheManagerMidhun  14 днів тому +1

      No sir, Actually the whatsapp got a block, pls call any of our numbers directly & you can ask for refund

    • @vgmessboi787
      @vgmessboi787 14 днів тому

      @TheManagerMidhun sorry I don't have any number

    • @vishnu6007
      @vishnu6007 13 днів тому +1

      Paisa തിരിച്ചു കൊടുക്കട നാറി

    • @callmeZanil
      @callmeZanil 12 днів тому

      Selling courses are for their benefit, as he mentioned below it's business. Lot of free videos available in youtube for you to learn, and trading is nothing the 'mindset'!

    • @vgmessboi787
      @vgmessboi787 8 днів тому

      @@callmeZanil Avar Free Ahnen paranjonda njn poye

  • @mindiseverything111
    @mindiseverything111 14 днів тому +2

    നിങൾ ക്രിയേറ്റ് ചെയ്ത Tripple indicater strategy tradingview ൽ എല്ലാവർക്കും കിട്ടുമോ

    • @rejulvg
      @rejulvg 14 днів тому

      Publish ചെയ്താൽ എല്ലാർക്കും കിട്ടും

    • @TheManagerMidhun
      @TheManagerMidhun  14 днів тому

      Yes... Pls connect with our team

  • @jeromeantony2055
    @jeromeantony2055 13 днів тому

    It will work on forex gold trading ? If available whom should i contact?

  • @abcd2574
    @abcd2574 13 днів тому +2

    Dude, Chat GPT is just an interface of LLM "GPT" .
    There are people who really uses AI to trade.. this caption and title is misleading..

    • @TheManagerMidhun
      @TheManagerMidhun  13 днів тому

      Watch video bro, i have explained it

    • @abcd2574
      @abcd2574 13 днів тому +2

      @@TheManagerMidhun
      I watched it bro.
      It's a video explaining how we could make an indicator or strategy in pine script and use the same in TV. (Its not trading, not even analysis but code making )
      In fact there are ways to analyse the market along with decision marking in market using artificial intelligence , it even execute the trades.

  • @rejoymraj5700
    @rejoymraj5700 7 днів тому

    Bro..Trading 212 എങ്ങനെ ചെയ്യാന്‍ പറ്റും...ഞാന്‍ uk ആണ് ഉള്ളതു. App download ചെയ്തിട്ടുണ്ട്. 😊

  • @vijibiju1024
    @vijibiju1024 14 днів тому +1

    പുറകിലെ shelf striker ആണോ original ഓ

  • @mrfact4040
    @mrfact4040 7 днів тому +1

    അറിയാതെ ഇങ്ങേരുടെ വീഡിയോ കാണാനിടയായി..രസം എന്താണെന്ന് വെച്ചാൽ ഒരു തലക്കണവുമില്ലാതെ comment ചെയ്ത മിക്ക ആൾക്കാർക്കും rply കൊടുത്തിരിക്കുന്നു..❤️

  • @twithtlive
    @twithtlive 14 днів тому +2

    യുഎസ് മാർക്കറ്റിൽ എങ്ങനെ ട്രേഡ് ചെയ്യാം

  • @chothy1985
    @chothy1985 14 днів тому +2

    Kollam, Tvm ഒന്ന് പരിഗണിക്കൂ, ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ചെയ്യാൻ മറക്കല്ലേ

  • @fayas6385
    @fayas6385 13 днів тому

    Broo swing strategy chayyyavooo

  • @RaaaahulRaj
    @RaaaahulRaj 14 днів тому +1

    clientinn build cheyth kodutha indicator code descriptionil add aakuvo ?

  • @umaunnikrishnan1913
    @umaunnikrishnan1913 13 днів тому +1

    Is this possible in basic version?

  • @CoolMusic-re2jo
    @CoolMusic-re2jo 14 днів тому +1

    brooo ella vidha aasamsakallum paranju tharaanulla manass iniyum uyarangallil ethummm

  • @jakjp6089
    @jakjp6089 13 днів тому +2

    Super
    Brother.
    You are soo good to be a human. In this world.
    Appreciating your effort.

  • @Karna-q5q
    @Karna-q5q 14 днів тому +1

    Hi bro, nice to meet you. Njannum ee strategy use cheythu create cheythatha. Always backtest cheyanam eatra effective anennu check cheyan, best strategy toolkit is luxalgo anu. But premium paid indicator anu. Bro ath use cheythitundo?

    • @TheManagerMidhun
      @TheManagerMidhun  14 днів тому

      Yes, we use their many algos

    • @Karna-q5q
      @Karna-q5q 14 днів тому

      @@TheManagerMidhun which luxalgo is best more effective for day trading in ur experience?

  • @benoyvarghese9519
    @benoyvarghese9519 14 днів тому

    Or if you think recommend apps r not upto please make a vedio regarding

  • @Aldebaran369
    @Aldebaran369 10 днів тому +1

    Paste option kittunnilla

  • @mazhavilkoottam584
    @mazhavilkoottam584 14 днів тому +2

    First കൊടുത്തത് 30 മിനിറ്റ് അല്ലായിരുന്നു 30second ആയിരുന്നു 11:55

  • @freethinker-y6d
    @freethinker-y6d 5 днів тому +1

    Bro BTCUSD എത്ര ദിവസം ട്രേഡ് പൊസിഷൻ കീപ് ചെയ്യാൻ പറ്റും നമ്മുടെ പ്രൊഫിറ്റ് അല്ലെങ്കിൽ സ്റ്റോപ്പ് ലോസ്സ് ഹിറ്റ് ചെയ്തില്ലെങ്കിൽ? Metatrader 5 il
    Please reply

  • @rejulvg
    @rejulvg 14 днів тому +2

    18th September nu ഞാൻ chat GPT വെച്ച് ഉണ്ടാക്കിയ ഒരു trading view pine script OHOL indicator mail അയച്ചിരുന്നു. U please check your mail inbox.

  • @jijomon1988
    @jijomon1988 12 днів тому

    currency trading statergy edao

  • @Rahman-hc5vk
    @Rahman-hc5vk 14 днів тому +3

    25 മുതൽ 50 ലക്ഷം വരെയുള്ള സിൽവർ എന്തായി വാങ്ങിച്ചോ .

    • @TheManagerMidhun
      @TheManagerMidhun  14 днів тому +1

      Started buying as SIP, will update positions soon

  • @madhukoko1815
    @madhukoko1815 14 днів тому +1

    Jan ketitila

  • @jasirkp
    @jasirkp 14 днів тому +1

    Ningalude forex team nu irikkatte ente kuthirapavan

  • @tomgusa12
    @tomgusa12 13 днів тому

    Paper trading പറ്റുമോ? Using alice blue

    • @TheManagerMidhun
      @TheManagerMidhun  12 днів тому

      Can't do Paper Trade in Alice Blue.
      Using Manager's Algo You can do Paper Trade,

  • @asharafkk11
    @asharafkk11 14 днів тому +1

    ❤❤❤

  • @ManuP-zv6qd
    @ManuP-zv6qd 13 днів тому +4

    മാനേജർ crypto ഓപ്ഷൻ കോപ്പി trading എപ്പോതുടങ്ങും എന്നുചോയ്ച്ചപ്പോ chat gpt വായുംപൊളിച്ചിരിക്കുന്നു 😁

  • @Fathma-i6y
    @Fathma-i6y 14 днів тому +1

    Sir fasataanalloo

  • @subasht5872
    @subasht5872 14 днів тому +14

    ഞാൻ CHAT GPT യേട് ചേദിച്ചൂ നിങ്ങൾ തിരുവനന്തപുരത്ത് ക്ലാസ്സ് നടത്തുമേ എന്ന് ചോദിച്ചു, CHAT GPT പറഞ്ഞൂ തിരുവനന്തപുരത്ത് ക്ലാസ്സ് നടക്കാൻ സാധ്യത ഇല്ലാ എന്നാണ് പറയപ്പെടുന്നത് 😜

    • @TheManagerMidhun
      @TheManagerMidhun  14 днів тому +8

      എന്നാ ഒരു കൈ നോക്കിട്ട് തന്നെ കാര്യം 😜😜

    • @chothy1985
      @chothy1985 14 днів тому +4

      എന്നാൽ കൊല്ലത്തു നിന്നും ഞങ്ങളും ഉണ്ടാകും

    • @sparkcrystalways
      @sparkcrystalways 13 днів тому +5

      Chat gpt ക്ക് ബുദ്ധിയുണ്ട് class എങ്ങനെയാ നടക്കുന്നത് മനുഷ്യൻ അല്ലേ നടുക്കുന്നത് എന്ന് വീണ്ടും ചോദിച്ചാൽ അത് പറയും.

    • @TheManagerMidhun
      @TheManagerMidhun  13 днів тому +1

      @@sparkcrystalways😜🙏

    • @shajahans1040
      @shajahans1040 8 днів тому

      Chat gpt തെറ്റായ വിവരങ്ങളും നൽകുന്നുണ്ട്

  • @benoyvarghese9519
    @benoyvarghese9519 14 днів тому

    You r promoting trading app like icici but there is no support from ur side and no clarification ,your followers not happy aswell.Can we still get assistance on ICICI direct

    • @TheManagerMidhun
      @TheManagerMidhun  14 днів тому

      Icici team is not worth bro, thats why we temporarily discontinued them.. As you said, no proper service from icic team

  • @vejaykumar4497
    @vejaykumar4497 13 днів тому

    It is paid chat gpt

  • @justinpoulose4569
    @justinpoulose4569 14 днів тому +1

    👌🏻

  • @hrzgrk4191
    @hrzgrk4191 14 днів тому +2

    XRP

  • @Josgsgsg
    @Josgsgsg 13 днів тому

    നിങ്ങൾ പറഞ്ഞിരിക്കുന്നത് ഒക്കെ.നിങ്ങൾ പറഞ്ഞതുപോലെ ചാറ്റ് ജിപിറ്റിയോട് pls എന്ന് എഴുതേണ്ട കാര്യമില്ല. കാര്യം മാത്രം ചോദിച്ചാൽ മതി

  • @hrzgrk4191
    @hrzgrk4191 14 днів тому +5

    Personally I like Gemini more than chatgpt

    • @TheManagerMidhun
      @TheManagerMidhun  14 днів тому +2

      Oh is it? Let me try then

    • @hrzgrk4191
      @hrzgrk4191 14 днів тому

      @TheManagerMidhun dear❤obviously I am an infant in trading and technology and you're a master in it