ആദ്യമായാണ് ഒരു പോലീസുകാരന്റെ മദ്യത്തിനെതിരെയുള്ള ശരിയായ ബോധവൽക്കരണ പ്രസംഗം കേൾക്കുന്നത്. പോലീസിന്റെയും എക്സൈസുകാരുടെയും ക്ലാസുകൾ മക്കളെ കേൾപ്പിക്കരുതെന്നാണ് ഞാൻ പറഞ്ഞിരുന്നത്. കേരളത്തിൽ ഇത്രയധികം ലഹരി ഉപയോഗം വർദ്ധിച്ചത് ഇവന്മാരുടെ ക്ലാസ്സുകൾ തുടങ്ങിയതിനു ശേഷമാണ്.
മദ്യം കിട്ടുന്നതുകൊണ്ടാണ് പലരും കഴിച്ച് കുടുംബത്തെ അനാഥമാക്കുന്നത്. അതുകൊണ്ട് നാടിന്റെ നന്മ ഉദ്ദേശിക്കുന്നവർ ഇത് നിർത്തുമായിരുന്നു. പിന്നെ നല്ല ജീവിതം ആഗ്രഹിക്കുന്നവർ ഒരിക്കലും ഇതിനെ ആശ്രയിക്കില്ല. അത് ഉറപ്പാ ണ്
ഈ മെസ്സേജ് എല്ലാവർക്കും എത്തിക്കണം പാവം സാർ ചെയ്ത തെറ്റിനെ ഏറ്റു പറഞ്ഞു കുട്ടികൾ ആരും എന്നെ പോലെ ലഹരിക്ക് അടിമ പെട്ടു ജീവിതം ഇല്ലാതാക്കരുത് അസാറിന് ബിഗ് സല്യൂട്ട് പവം ഒടുവിൽ അദ്ദേഹത്തിന്റെ 5വയസ്സായ മോളെ ഓർത്തു മരിക്കേണ്ടി വന്നു ഏറ്റവും വലിയ ശിക്ഷ ദൈവം അദ്ദേഹത്തിനു കൊടുത്തു ആ മോൾക്ക് നല്ലത് വരട്ടെ
സഹോദരാ പൗരാവകാശം അല്ല പ്രശ്നം. അവനവന്റെ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിച്ചാൽ സ്വന്തം ആശ്രിതർക്ക് നല്ലതാണ്. മധ്യവയസ്കരായ വിധവകളും, പിതൃരഹിതരായ മക്കളും, അവർക്ക് പ്രായപൂർത്തിയാകും വരെയെങ്കിലും ഒഴിവാക്കാൻ വേണ്ടി മദ്യപാനം ഒഴിവാക്കിക്കൂടെ? പിന്നെ താങ്കൾ പറഞ്ഞ മദ്യവിൽപ്പന നിർത്തിവെക്കുന്ന കാര്യം,...,.........................
അമിതമായാൽ ഏതൊരു സാധനവും ആപത്താണ്.. പുരാണ ഗ്രന്ഥങ്ങളിൽ പോലും മദ്യത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്.. അതിനുമാത്രം മനുഷ്യനെ സ്വാധീനിക്കാൻ മദ്യത്തിന് കഴിയുമെങ്കിൽ എന്ത് മാജിക്കാണ് മദ്യത്തിൽ അടങ്ങിയിരിക്കുന്നത്
Alcoholic and moderate quality drinking, entirely varies! In the defence sector, there is enough drinks, served through Canteen services. But quality, responsible drinking will enhaced their combat courages.
ഇത്. എല്ലാ. ജോലിയിലും. ഉണ്ട്. സർ. ഈ. സോപ്പ്. ഇ ഡിടീൽ.. പറയാൻ. എന്തുഇളുപ്പം. ഈ. കോപ്പ്. ഇവിടെ. നിർത്തിക്കുടെ. അതാണ്. പുതിയ. ലോഗം. സർക്കാരെന്റ. മത്യം. എന്റെ. ഈ ഈ കേരളത്തിൽ. വേണ്ട.. എന്നാൽ. എല്ലാം. ഒരു. ഓക്കേ. ആ വും. അത് പറ്റുമോ. സർ. 🙏
സാർ ഇതൊക്കെ സർക്കാർ അല്ലേ ജനങ്ങൾക് കൊടുത്ത് ജീവിതം ഇല്ലാതെ ആക്കുന്ന, സാർ ഒന്ന് സർക്കാർ നോട് പറഞ്ഞാൽ മദ്യം നിർത്താൻ പറ്റില്ലേ, സാർ ഇതൊക്കെ പോയി ഒന്ന് നിയമ സഭയിൽ പറയു
Thazkia നല്ല ഈമാനുള്ള പേര് പക്ഷെ എഴുതിയത് പച്ചക്കള്ളമാണല്ലോ ചാനൽ മുതലാളി ഒരു പാവത്തിനെ കള്ള് കുടിയനാക്കി കാണുന്നവർക്കൊന്നും ഒരു പ്രശ്നവുമില്ല ഒരു കമന്റ് പോലും ഇല്ല same
👍👍👍ഇത്രയും നല്ല രീതിയിൽ ഈ ക്ലാസ്സ് എടുത്ത sir ന് , Big saluite ❤️
ഇത് എല്ലാ വിദ്യാർത്ഥികളിലേക്കും എത്തിക്കണം. മദ്യം കൊണ്ടും മയക്കുമരുന്നു കൊണ്ടും ഈ നാട് നശിച്ചു കൂടാ. സാർ വളരെ നന്നായി പറഞ്ഞു. ആശംസകൾ
Nadu mudikkum evanmar LDF especiallyy pinarayi., UDF, BJP.only wayto escape from this promote 20 20 ,Aamadmi
താങ്കൾ മികച്ച പ്രാസംഗികൻ,
മോട്ടിവേറ്റർ ,
സരസൻ,
എഴുത്തുകാരൻ കൂടിയാണെന്നു തോന്നുന്നു ..
അഭിനന്ദനങ്ങൾ ..
സാറെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ഉപദേശം (((ഒന്നും പറയാനില്ല ))) (((ഓ ക്കെ സെർ ))) (((നന്ദി നമസ്കാരം )))🙏🙏🙏 👍👍👍👍
👍🏽👍🏽👍🏽 9:38 😊
ഇതാണ് ശരിയായ മോട്ടിവേഷൻ. താങ്കളെ ബഹുമാനീക്കുന്നു.
ഒന്നും മറുപടി പറയാൻ ഇല്ല കേട്ടിട്ട് കണ്ണ് നിറയുന്നു ആ അഞ്ച് വയസുകാരിയെ ഓർത്ത് 🙏🙏🙏🙏🙏
എനിക്കും നമുക്കൊന്നും ചെയ്യാൻ കഴിയില്ലല്ലോ. നന്നായി വരട്ടെ. Namukkuk
നമുക്ക് പ്രാർത്ഥിക്കാം. 🙏🙏🙏🙏🙏🙏
എത്ര ഹൃദയ സ്പർശിയായ പ്രഭാക്ഷണം❤
ആദ്യമായാണ് ഒരു പോലീസുകാരന്റെ മദ്യത്തിനെതിരെയുള്ള ശരിയായ ബോധവൽക്കരണ പ്രസംഗം കേൾക്കുന്നത്. പോലീസിന്റെയും എക്സൈസുകാരുടെയും ക്ലാസുകൾ മക്കളെ കേൾപ്പിക്കരുതെന്നാണ് ഞാൻ പറഞ്ഞിരുന്നത്. കേരളത്തിൽ ഇത്രയധികം ലഹരി ഉപയോഗം വർദ്ധിച്ചത് ഇവന്മാരുടെ ക്ലാസ്സുകൾ തുടങ്ങിയതിനു ശേഷമാണ്.
താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ❤🌹🙏
സാറേ ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യമാണ് പക്ഷേ നമ്മുടെ ഭരിക്കുന്ന സർക്കാരില്ലേ ഇതുകൊണ്ടാ ജീവിക്കണേ കുടിപ്പിക്കുക മനുഷ്യനെ
നല്ല ക്ലാസ് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു സത്യ o
സൂപ്പർ.. സ്പീച്ച്..
മനോഹരമായ വാക്കുകൾ
Very good speech sir 🙏🙏👍
ശ്രീറാം വെങ്കിട്ടരാമനെ ഓർമ വരുന്ന ഞാൻ 😂
A big salute sir 👍🏻👍🏻👍🏻🙏🏻🙏🏻🙋🏻♀️
ബിഗ് സല്യൂട്ട് 🙏🏻
ഗുഡ്. നല്ല ക്ലാസ്സ് 🙏👍
മദ്യം കിട്ടുന്നതുകൊണ്ടാണ് പലരും കഴിച്ച് കുടുംബത്തെ അനാഥമാക്കുന്നത്. അതുകൊണ്ട് നാടിന്റെ നന്മ ഉദ്ദേശിക്കുന്നവർ ഇത് നിർത്തുമായിരുന്നു. പിന്നെ നല്ല ജീവിതം ആഗ്രഹിക്കുന്നവർ ഒരിക്കലും ഇതിനെ ആശ്രയിക്കില്ല. അത് ഉറപ്പാ ണ്
ഇത് നിർത്തിയ ഒരു സർക്കാർ ഉണ്ടായിരുന്നു ആരെങ്കിലും സപ്പോർട്ട് ചെയ്തായിരുന്നോ ചെയ്തിരുന്നുവെങ്കിൽ ഈ ഗതി വരില്ലായിരുന്നു
Orikalum alla arum kazikathirinal thane nikum pine sarkarum nirthum
നല്ല ജന സ്നേഹമുള്ള ഭരണാധികാരിയുമായ വരണം പണത്തിന് ആഴത്തിലേക്ക് എങ്കിലേ നാട് നന്നാവൂ മദ്യവും മയക്കുമരുന്നും നിലത്തേക്ക്. Thanks Sir😊God bless you
Very good speech. Congratulations!👍🙏🌹
എന്തായാലും ഉഗ്രൻ. കഥാ പ്രസംഗം നടത്തിയാൽ സാംബശിവൻ സാറിനൊപ്പം എത്തും.
ഈ മെസ്സേജ് എല്ലാവർക്കും എത്തിക്കണം പാവം സാർ ചെയ്ത തെറ്റിനെ ഏറ്റു പറഞ്ഞു കുട്ടികൾ ആരും എന്നെ പോലെ ലഹരിക്ക് അടിമ പെട്ടു ജീവിതം ഇല്ലാതാക്കരുത് അസാറിന് ബിഗ് സല്യൂട്ട് പവം ഒടുവിൽ അദ്ദേഹത്തിന്റെ 5വയസ്സായ മോളെ ഓർത്തു മരിക്കേണ്ടി വന്നു ഏറ്റവും വലിയ ശിക്ഷ ദൈവം അദ്ദേഹത്തിനു കൊടുത്തു ആ മോൾക്ക് നല്ലത് വരട്ടെ
sir you are the great.❤❤
3:25 സമൂഹം നന്നായാല്‍ പല രാഷ്ട്രീയ പാര്‍ട്ടികളും ഇല്ലാതാകും n.
ആ 5 വയസുകാരിയെ ഓർക്കുമ്പോൾ കണ്ണ് നിറയുന്നു 😢😢😢
Very good
നമിക്കിന്നു അഭിനന്ദനങ്ങൾ
മക്കളെ നിങ്ങളും എന്നെ പോലെ ആകണം എങ്കിലെ നമ്മുടെ സർക്കാറിന് പിടിച്ച് നിൽക്കാനവുകയുള്ളു എന്ന് അല്ല പറഞ്ഞത്👍👍👍
സർക്കാരിന് മദ്യം വിൽ ക്കാമെങ്കിൽ അത് കഴിക്കാൻ ഏതൊരു പൗരനും അവകാശം ഉണ്ട്, സർക്കാർ എപ്പോൾ നിർത്തുന്നോ അപ്പോൾ അത് കുറ്റകരം ആകും????
കരളിനോട് സർക്കാറിന് അവകാശം ഇല്ല എന്നു അവനവൻ മനസ്സിലാക്കി യമതി😊😊
ഇതു കേട്ടാൽ തോന്നും കേരളത്തിൽ മാത്രം ആണ് മദ്യം വിൽക്കുന്നത് വേറെ എവിടെയും വിൽകുന്നില്ല
സഹോദരാ
പൗരാവകാശം അല്ല പ്രശ്നം. അവനവന്റെ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിച്ചാൽ സ്വന്തം ആശ്രിതർക്ക് നല്ലതാണ്. മധ്യവയസ്കരായ വിധവകളും, പിതൃരഹിതരായ മക്കളും, അവർക്ക് പ്രായപൂർത്തിയാകും വരെയെങ്കിലും ഒഴിവാക്കാൻ വേണ്ടി മദ്യപാനം ഒഴിവാക്കിക്കൂടെ? പിന്നെ താങ്കൾ പറഞ്ഞ മദ്യവിൽപ്പന നിർത്തിവെക്കുന്ന കാര്യം,...,.........................
ഹൃദയത്തെ തൊട്ട വാക്കുകൾ. കണ്ണുനിറഞ്ഞ വാക്കുകൾ അനുഭവങ്ങൾ new year ൽ കേട്ട വാക്കുകൾ
Very good 👍 GOD BLESS U ALL 🙏
സർക്കാർ മദ്യം നിറുത്തണം സർ ഗിർവണം adicittukarymilla
Big salute sir
A speech from inside your heart, let our good children follow a good path, and let our almighty God protect and guide them.
സാറേ അടിപൊളി
താങ്കൾക്ക് തെറ്റി സാറേ 5% മദ്യപിക്കില്ല 95 ശതമാനവും മദ്യപിക്കും പിന്നെ സ്ത്രീകളും😢
Super super sir 🙏🙏🙏
Nice and informative a presentation! Great job...!!!
Kalabhavavanmani voice
Super presentation
താങ്കളുടെ ഈ പ്രസംഗം കേട്ട ഒരു കുട്ടിയും ലഹരി ഉപയോഗിക്കാൻ സാധ്യതയില്ല അത്രക്ക് ഹൃദയ സ്വർ ശിയായിരുന്നു പ്രസംഗം
Verygood
Super sir
Good salute you sir.
സർ 😭😭😭😭🙏🙏🙏🙏
❤❤🎉🎉👌👌👍👍
Tragic incident.he presented the truth.appreciated
🙏🙏🙏
Oridathu lahari verutha preavarthanam....oridathu barukal thurakal.....eanthu nalla niyamam....eatheankilum oninu therumanameaduk......
👍🏻👍🏻👍🏻👌🏻👌🏻🙏🏻🌹
സാറെ നിങ്ങളുടെ ഒരു ക്ലാസ് ഞങ്ങളുടെ നാട്ടിലും കിട്ടിയെങ്കിൽ
ബിഗ്സല്യൂട്
Thanksssir🍋✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
Very good performance
ഇദ്ദേഹത്തിന് സിനിമനടൻ ബാബുരാജിന്റെ ഒരു ഛായ ഉണ്ട്. സംസാര ശൈലിയും ഒരുപോലെ.
🙏🙏🙏❤❤❤
അമിതമായാൽ ഏതൊരു സാധനവും ആപത്താണ്.. പുരാണ ഗ്രന്ഥങ്ങളിൽ പോലും മദ്യത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്.. അതിനുമാത്രം മനുഷ്യനെ സ്വാധീനിക്കാൻ മദ്യത്തിന് കഴിയുമെങ്കിൽ എന്ത് മാജിക്കാണ് മദ്യത്തിൽ അടങ്ങിയിരിക്കുന്നത്
👌👌👌🙏🙏🙏❤️♥️♥️
Nice
ഇതിൽ കൂടുതൽ എന്താണ് എന്റെ മുത്തേ sir കരഞ്ഞു പോയി 🙄🙄
supper sar
🙏🏻🙏🏻🙏🏻
എനിക്ക് വയ്യ 50 വയസായി കുട്ടികൾ ചെറുത് 6. ക്ലാസ് 4. ക്ലാസ് 12 ക്ലാസ് ജോലി ചെയ്യാൻ വയ്യ അതാപ്രശ്നം
പൊലീസ് എക്സൈസ് കാര്‍ എല്ലാവരും പച്ച വെള്ളം മാത്രം കുടിക്കുന്ന പഞ്ച പാവങ്ങൾ 😷😷😷😷😷
Drugs ( Medical chemical combination)Tablets, Extreme usage , chemistry of componets depletion ( H2 o). Educational is very important. The
നല്ല ത് കുടികൾ ലെന രിയിൽ പോവാതിരിക്തങ്ങൾ സെത്രിക
😢🙏🏻
😢🌹🌹
സാറടിപൊളി
Alcoholic and moderate quality drinking, entirely varies! In the defence sector, there is enough drinks, served through Canteen services. But quality, responsible drinking will enhaced their combat courages.
Super class
ചിന്താശേഷി ഇല്ലാത്ത ജനങ്ങളെ സൃഷ്ടി ക്കാനു ഒരു കൂട്ടര്‍ ശ്രമിക്കുമ്പോള്‍, അതിന്റെ ഇരയും അതു പോലെ ചെയ്യാനോ ?? കഷ്ടം.
ഇത്. എല്ലാ. ജോലിയിലും. ഉണ്ട്. സർ. ഈ. സോപ്പ്. ഇ ഡിടീൽ.. പറയാൻ. എന്തുഇളുപ്പം. ഈ. കോപ്പ്. ഇവിടെ. നിർത്തിക്കുടെ. അതാണ്. പുതിയ. ലോഗം. സർക്കാരെന്റ. മത്യം. എന്റെ. ഈ ഈ കേരളത്തിൽ. വേണ്ട.. എന്നാൽ. എല്ലാം. ഒരു. ഓക്കേ. ആ വും. അത് പറ്റുമോ. സർ. 🙏
കറഞുപോയി
😢❤
😢😢
99,sar
What about MDMA etc
ഏതോ വലിയ ജോലി ചെയുന്നത് പോലെ ആണ് പറയുന്നത്
പാവം കർഷകൻ പണിച്ചെയാനും ക്യാഷ് മേടിക്കാൻ വാചകം അടിക്കുന്നവനും
Fisrt Comment😂
Good class
🙏🙏🙏🙏🙏🙏🙏👌👌👌👌👌👆👆👆👌👌❤❤❤❤❤❤🙏🙏🙏🙏🙏🙏
ക്ലൈമാക്സ് 🤷♂️
Evideya police madhyapich sadassilethiyath
❤
സാർ ഇതൊക്കെ സർക്കാർ അല്ലേ ജനങ്ങൾക് കൊടുത്ത് ജീവിതം ഇല്ലാതെ ആക്കുന്ന, സാർ ഒന്ന് സർക്കാർ നോട് പറഞ്ഞാൽ മദ്യം നിർത്താൻ പറ്റില്ലേ, സാർ ഇതൊക്കെ പോയി ഒന്ന് നിയമ സഭയിൽ പറയു
Sir 5 % ഒന്നും alla 😂
Yes ..Opposite 95% adi annu..
Thazkia നല്ല ഈമാനുള്ള പേര് പക്ഷെ എഴുതിയത് പച്ചക്കള്ളമാണല്ലോ ചാനൽ മുതലാളി ഒരു പാവത്തിനെ കള്ള് കുടിയനാക്കി കാണുന്നവർക്കൊന്നും ഒരു പ്രശ്നവുമില്ല ഒരു കമന്റ് പോലും ഇല്ല same
Watch the video completely
Madiyam sarkar baki lahari namale poleyullar vilkunathale. Nithikude sammohathod bathiyatha yudegil
സർ ആദ്യം നേരെ സല്യൂട്ട് ചെയ്യാൻ പഠിക്കു. രണ്ടടിച്ചതുകൊണ്ടാണോ
ua-cam.com/video/rFM7W8miOP8/v-deo.htmlfeature=shared
🙏🙏🙏😔
😔
ഇപ്പോൾ സ്വർണ്ണവും മൊബൈലും മോഷണം മാത്രം
❤❤❤
😢😢
👍🙏
🙏❤️🙏
🙏
👍👍👍
❤❤❤
❤