ലോത്തും പാസ്റ്ററും | വിശുദ്ധ അശ്ലീലങ്ങൾ - മറുപടി | James Kureekkattil

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 93

  • @RELAXMEDICALS
    @RELAXMEDICALS 10 місяців тому +26

    താങ്കളുടെ ലളിതമായ വ്യക്തമായ അവതരണം .അഭിനന്ദനവും ,നന്ദിയും .പാസ്റ്ററേയും കേട്ടു .വ്യക്തതയില്ലാതെ പുലമ്പുന്നു എന്നല്ലാതെ ഒരു കാര്യത്തിൽ പോലും മറുപടിയായി ഒന്നുമില്ല .മത പുരോഹിതന്മാരിൽ നിന്നും കൂടുതൽ പ്രതീക്ഷിയ്ക്കാനില്ലാത്തതിനാൽ നിരാശയില്ല.അഭിനന്ദനങ്ങൾ

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 10 місяців тому +11

    സൂപ്പർ...👍👍👍 മിക്ക പസ്റ്റർമാരും ബൈപാസ് സർജറിക്ക് സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലിൽ ആണ്...അല്ലാതെ നിർത്താത്ത പ്രാർത്ഥന അല്ല..

  • @dna2359
    @dna2359 10 місяців тому +29

    പാസ്റ്റര്‍ കൈയില്‍ ഉളളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക😂..

    • @anitechmedia8443
      @anitechmedia8443 10 місяців тому +7

      കൊടുക്കും കൊടുക്കും 😂😂😂 ഇപ്പൊ ഒരുങ്ങി ഇരുന്നോ 😊😊😊😊😂😂😂😂😂

    • @rejicejohn8918
      @rejicejohn8918 10 місяців тому +1

      നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുത്തിട്ട് , എന്റെ ക്രൂശു എടുത്തു എന്റെ പിന്നാലെ വരിക. രണ്ടുള്ളവൻ, ഒന്ന് ഇല്ലാത്തവന് കൊടുക്കുക.....ഹഹഹാ എത്ര മനോഹരമായ, നടക്കാത്ത സ്വപ്നം.🤗😜

    • @skariapj1798
      @skariapj1798 10 місяців тому

      ​@@rejicejohn8918
      നടക്കാത്ത സ്വപ്നമോ ?
      ശ്ശെടാ..
      ഞാൻ കൊടുത്തിട്ടുണ്ടല്ലോ.
      ഇന്നാൾ ഒരു ഹോട്ടലിൽ കയറി രണ്ടു ബിരിയാണി വാങ്ങി. ഒന്നു ഞാൻ മറ്റൊരാൾക്ക് കൊടുത്തു.
      ( എന്റെ ഭാര്യക്ക് ).
      റെജിസ് ഈ കഥ ആരോടും പറയണ്ടാട്ടോ ..!!

    • @rejicejohn8918
      @rejicejohn8918 10 місяців тому

      @@skariapj1798 😜😜😜😜😜 very good.
      No, I won't tell anybody.

    • @ggvh-jl8wk
      @ggvh-jl8wk Місяць тому

      ഇതൊക്ക വിറ്റു പാവപ്പെട്ടവർക്ക് കൊടുത്താൽ എനിക്ക് സുഖിക്കേണ്ടേ??😂😂

  • @VarckeyKp
    @VarckeyKp 10 місяців тому +13

    ശരിക്ക് മാല ഗ്രന്ഥങ്ങൾ എല്ലാം വായിച്ചു നോക്കിയിട്ടു ഉണ്ടെങ്കിൽ ആരും ദൈവം ദൈവത്തിൽ വിശ്വസിക്കുകയില്ല മതത്തിലും വിശ്വസിക്കുകയില്ല ദൈവത്തെ കൊണ്ട് ഒന്നിനും കൊള്ളാത്ത കൊണ്ടാണ് അത് പൊക്കിപ്പിടിച്ചുകൊണ്ട് നടക്കുന്ന മനുഷ്യർ തന്നെയാണ് തന്നെ കുരിശും വാളും ത്രിശൂര് ഒക്കെ എടുത്തു കൊണ്ട് ദൈവത്തിനുവേണ്ടി യുദ്ധം ചെയ്യാൻ നടക്കുന്നത് കത്തോലിക്കാസഭ കത്തോലിക്കാസഭ ബൈബിൾ ഉപയോഗം വളരെ കാലം കഴിഞ്ഞാണ് തുടങ്ങിയത് ആദ്യകാലത്തൊക്കെ ബൈബിൾ വായിക്കുന്ന ബൈബിൾ വായിച്ചാൽ അത് ഭയങ്കര കുറ്റകരമായ കാര്യമാണ് ഭയങ്കര ശിക്ഷകളും നടത്തിയിരുന്നു ഇപ്പോൾ ബൈബിളിൽ ഏതാനും പുസ്തകങ്ങളുടെ കൂട്ടിച്ചേർത്തിട്ടുണ്ട് 38 പഴയനിയമത്തിലും പുതിയനിയമത്തിൽ 27 പുസ്തകം ദൈവത്തിൻറെ പേരിൽ മുതൽ മുതലെടുത്ത് മുതലെടുത്ത് ജീവിക്കുന്നവരാണ് ഇവരെല്ലാവരും അതുകൊണ്ടാണ് ഓരോ മതക്കാരും എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ കൈ വെട്ടാനും കൊല്ലാനും നടക്കുന്നത് ദൈവത്തെ സംരക്ഷിക്കുന്നത് ഇവരൊക്കെ കൂടിയാണ് പാവം ജനങ്ങളെ രക്ഷിക്കാൻ ആരുമില്ല ഈ മതങ്ങളിലും ദൈവങ്ങളിലും വിശ്വസിക്കാതെ സത്യസന്ധതയോടെ ജീവിച്ചാൽ മനോരമ മാറാൻ നമുക്ക് കിട്ടും നമ്മുടെ ജീവിതവും സുഖമാകും സാറിൻറെ മറുപടി നന്നായിരുന്നു ആശംസകൾ

  • @riyaisac1141
    @riyaisac1141 10 місяців тому +15

    I2I സുനിലിനോടു ചോദിച്ചാൽ ആ പാസ്റ്ററുടെ കഥയറിയാം😂

  • @hamzamuttil1868
    @hamzamuttil1868 8 місяців тому +3

    ദശാംശം തിന്നുന്നവർക്ക് കാര്യം മനസ്സിലാകുമോ സത്യം മനസ്സിലാകുമോ?

  • @manasachakravarthi743
    @manasachakravarthi743 10 місяців тому +15

    പൊതുവെ മതപുരോഹിതർ മറുപടി എന്നു പറയുന്നത് "മറുവെടി" യാണല്ലൊ,,,

    • @Jnmmmgfdrr
      @Jnmmmgfdrr 10 місяців тому +1

      ഇതിൻറ്റ ഒക്കെ അടിസ്‌താനം ഓരോ വെടിക്കഥകളാണല്ലൊ സുഹൃത്തേ😃

  • @babuts8165
    @babuts8165 10 місяців тому +8

    ഇപ്പറഞ്ഞ ടീച്ചർ കാരണം എന്റെ നാടിന് പോലും നാണക്കേടായി.

  • @josephalguni214
    @josephalguni214 10 місяців тому +21

    ഒരു പഴം തിന്നവകയിൽ, ലോകത്തിൽ ഉണ്ടായവരും ഉള്ളവരും ഉണ്ടാകാനിരിക്കുന്നവരുമായ സകലമനുഷ്യരേയും ശപിച്ച് നാറാണകല്ല്പിടിപ്പിച്ചവ
    നാണീ സ്നേഹവാനുംകരുണാമയനും നീതീമാനുമായ യഹോവ.എന്തൊരതിശയമേ!

    • @andrewsdc
      @andrewsdc 10 місяців тому +1

      😂😂😂

    • @peterjijo3962
      @peterjijo3962 10 місяців тому +5

      കോമഡി അതല്ല, പഴം തിന്നരുത് എന്ന് കല്പിക്കുന്ന സമയത്ത് മൂപ്പർക്ക് അറിയാം, ലവര് ഉറപ്പായിട്ടും പഴം പറിച്ചുതിന്നും എന്ന്.. കാരണം മൂപ്പര് ത്രികാല ജ്ഞാനിയാണ്..
      മൂപ്പരുടെ അറിവോടെ നടന്ന ഒരു സംഭവത്തിനാണ് ഇമ്മാതിരി അലമ്പുണ്ടാക്കിയത് 😂😂

    • @hareek3745
      @hareek3745 10 місяців тому +1

      പൈസ ദ് ലോർഡ് 🙌😛

    • @poulosepp5835
      @poulosepp5835 29 днів тому

      എന്റെ പാസ്റ്ററെ, സർവ ശക്തനായ ദെയിവത്തിന് ഇത്തരം മൂന്നാംകിട...(തോന്നിവാസം )ഇന്നത്തെ ചില പുരോഹിതൻമാർ ചെയ്യുന്നതുപോലെ.... ദെയിവത്തിന് ചെയ്യേണ്ടതുണ്ടോ..

  • @abdulkanirawther8626
    @abdulkanirawther8626 10 місяців тому +14

    ഭക്തരല്ലാത്തവർ നശിച്ചു പോകുമെന്ന് ഒരു പ്രമുഖ നടൻ പ്രഖ്യാപിച്ചു.

    • @stranger69pereira
      @stranger69pereira 10 місяців тому

      അതേ പ്രമുഖ നടൻ സുരേഷ് ഗോപി അദ്ദേഹവും ശശികലയും ഒക്കെ ഒരേ വിഷവിത്തുകൾ തന്നെയാണ്

    • @asmediaas
      @asmediaas 10 місяців тому +2

      മണ്ണുണ്ണി മുകുന്ദൻ 😂

  • @DensLordyNattil
    @DensLordyNattil 8 місяців тому +2

    ⭐️✅ പാവപ്പെട്ടവന്റെ മാനസികാവസ്ഥ മുതലെടുത്തു ചൂഷണം ചെയ്തു ഒരുത്തന്റെ പോക്കറ്റിലെ കാശ് എങ്ങനെ എന്റെ പോക്കറ്റിൽ ആക്കാമെന്നുള്ള കുതന്ത്രങ്ങൾ മെനയുകയും സ്വന്തം തെറ്റുകുറ്റങ്ങൾ മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിച്ചു മിടുക്കരായും നീതിമാനായും നടക്കുന്ന കൊള്ളക്കാരാണ് പാസ്റ്റർമാർ 🙏
    ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങൾക്കും കാരണമെന്നാണ് ബൈബിളിൽ ഉള്ളത് പക്ഷെ ഇവന്മാർക്ക് പണം കൊടുത്തില്ലെങ്കിൽ കൊടുക്കാത്ത വ്യക്തിക്ക് ദോഷമാണ് എന്നാണ് ഇവർ പറയുന്നത്.ഇവരുടെ ശാപവും പ്രാക്കും പേടിച്ചു വിശ്വാസികൾ പണം നല്കിപ്പോരുന്നു.മറ്റുള്ളവരോട് മനസ്സുകൊണ്ട് ഒരു ദയയും സഹതാപവും ഇല്ലാത്ത ഇവർ നല്ലപിള്ളകളായി അത്യാഡംബരത്തോടെ ജീവിക്കുന്നു.ഇവർ കുറച്ചു ഉന്നതിയിലെത്തിക്കഴിഞ്ഞാൽ പാവപ്പെട്ടവനോട് പുച്ഛമാണ്.ഇവർക്കെതിരെ സംസാരിച്ചാൽ നമ്മുടെ കാലും കയ്യും തല്ലിയൊടിക്കാനും ആപത്തുവരാനും മുട്ടിപ്പായി പ്രാർത്ഥിക്കാറുണ്ട്.അഭിചാരിതമായി കയ്യോ കാലോ ഒടിഞ്ഞാൽ സന്തോഷത്തോടെ ദൈവത്തിനു നന്ദി പറയുന്നവരാണിവർ.
    ☑️പാസ്റ്ററിനും വിശ്വാസിക്കും എന്തെങ്കിലും ആപത്തു വന്നാൽ ദൈവഹിതം,പള്ളിയിൽ വരാത്ത വിശ്വാസിക്കാണെങ്കിൽ ദൈവസന്നർശനം.
    ❎ നിഷ്കളങ്കരായിട്ടുള്ള പാസ്റ്റർമാരും നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്നതും എടുത്തുപറയേണ്ട ഒന്നാണ്.

  • @alexandervd8739
    @alexandervd8739 3 місяці тому +1

    No of books may vary in Catholic and protestant version

  • @siniljose271
    @siniljose271 10 місяців тому +6

    Very valuable words

  • @sixthsencerumpleskin8629
    @sixthsencerumpleskin8629 10 місяців тому +3

    ലോത്ത് ഭാര്യ മക്കൾ അവരുടെ ഭാര്യമാർ എല്ലാം ചേരുമ്പോൾ അഞ്ചിൽ കൂടുതൽ ആയല്ലൊ പാസ്റ്ററെ. ഇനി അവരൊന്നും നീതിമാന്മാർ അല്ലായിരുന്നോ?

  • @varghesevarghese964
    @varghesevarghese964 8 місяців тому +2

    ചേട്ടാ, ചേട്ടന്റെ വാദഗതികൾ സൂപ്പർ, ആണ്. താങ്കൾ കുറച്ചു ക്രിസ്ത്യൻ പാസ്റ്ററുമാരുമായി ഒരു സംവാദം നടത്തണം, ഇന്ന് താങ്കൾക്ക് മാത്രമേ അവരെ നേരിടാനുള്ള അറിവും പ്രാപ്തിയും ഉള്ളൂ.

    • @sanuscariapathanamthitta2037
      @sanuscariapathanamthitta2037 10 днів тому

      ഈ സാറിനെ ഞങ്ങളുമായി ഒരു സംവാദത്തിന് എത്തിക്കുന്നവർക്ക് ഒരുലക്ഷം രൂപ തരാം.

  • @aneeshthomas3287
    @aneeshthomas3287 5 місяців тому +1

    പാസ്റ്ററേ!!!! പൂയ്!!!!!!😅😅😅

  • @josephissac8214
    @josephissac8214 10 місяців тому +2

    ഇവനൊക്കെ മറുപടി അർഹിക്കുന്നുണ്ടോ?

  • @വിശുദ്ധകാരുണ്യവാൻ

    Padichittu vimarahikkoo suhruthe.. 😅😅 bible original vayikkanam😂😂 Ente bible ingane alle😂😂

  • @thepalebluedot4171
    @thepalebluedot4171 10 місяців тому +3

    യൂറോപ്പിലെ ആദ്യകാല കത്തോലിക്കാ സഭ അവരുടെ ബൈബിൾ പ്രസിദ്ധീകരിക്കാത്തതിന്റെയും അനുസരണയുള്ള അവരുടെ ആട്ടിൻകൂട്ടം അത് വായിക്കാൻ ആഗ്രഹിക്കാത്തതിന്റെയും ഒരു കാരണം ഇതായിരിക്കാം.
    തങ്ങളുടെ അനുസരണയുള്ള ആട്ടിൻകൂട്ടം തങ്ങൾക്കെതിരെ, വിപ്ലവകരമായ ഒരു കലാപം ആരംഭിക്കാനും അരാജകത്വം ഉണ്ടാക്കാനും അവർ ആഗ്രഹിച്ചില്ല.

    • @jamesalexander7852
      @jamesalexander7852 10 місяців тому +1

      ഭൂമിയിൽ നന്മകൾ ഉയരട്ടെ. സ്വർഗങ്ങൾ നാണിക്കട്ടെ.അന്വേഷണ ധീരതയ്ക്ക് ആശംസകൾ

  • @skm2112
    @skm2112 9 місяців тому +1

    Ennit malapuram kathukayanallo... Mislim kooduthal ayath kond. Ethist anenkilum mindil palathum anu

  • @ggkutty1
    @ggkutty1 2 місяці тому

    Great, you are giving good reply and explanations. Thanks🙏🙏🙏🙏

  • @Ashrafpary
    @Ashrafpary 10 місяців тому +4

    താങ്കളുടെ "പ്രാർത്ഥനകൾ " അസ്സലായി. ഇപ്പോൾ ഞാൻ ദിവസവും "പ്രാർത്ഥിക്കുന്നുണ്ട് 😂😂😂

    • @vijayanvs3012
      @vijayanvs3012 10 місяців тому

      മുഹമ്മദ്‌

  • @gglacnt07
    @gglacnt07 10 місяців тому +1

    താങ്കൾ ഈ വിഷയത്തിൽ കുറച്ചു കൂടെ detail ആയിട്ട് ഒരു വിഡിയോ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു..
    പഴയ നിയമത്തിനെ തള്ളി പറഞ്ഞു പുതിയ നിയമത്തിനെ കൂട്ട് പിടിച്ചു നടത്തുന്ന പ്രഭാഷങ്ങളക്ക് അനവധി ആണ്.

  • @ggkutty1
    @ggkutty1 2 місяці тому

    You have read Catholic Bible, 39 Old Testament, 27 New Testament, Apocrypha 7 Books. So your claim having 46 books is very much wrong, Apocrypha was later on added by Catholic Denomination.

  • @daisypraveen3713
    @daisypraveen3713 10 місяців тому +3

    Explained in simple words

  • @ggkutty1
    @ggkutty1 2 місяці тому

    You need wisdom to understand the reason for killing Onan. Please read it the whole Chapter 38, because Judah was the chosen Man of God Almighty.

  • @ggkutty1
    @ggkutty1 2 місяці тому

    Bible is not pure Holy holy books with lot of holy words. Bible is divided into Book of Law, History, Book, Book of Songs, Major Prophets, Minor Prophets. If you analysis, you can find so many things not as pious or holy. Need wisdom to understand the Holy Bible, unfortunately everything is done as a rituals.

  • @ggkutty1
    @ggkutty1 2 місяці тому

    Anyway you are in the wrong path, wait, you need wisdom to understand the Holy Bible.

  • @thomasavirappatt4210
    @thomasavirappatt4210 4 місяці тому

    ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ നിന്നുള്ള വായന.
    പ്രപഞ്ചസൃഷ്ടിയുടെ നാലാം ദിവസം ദൈവം " രണ്ടു മഹാദീപങ്ങളെ സൃഷ്ട്ടിച്ചു.. പകലിനെ നയിക്കാൻ വലുത് , രാത്രിയെ നയിക്കാൻ ചെറുത്. കൂടാതെ നക്ഷത്രങ്ങളെയും അവിടുന്ന് സൃഷ്‌ടിച്ചു . ഭൂമിയിൽ പ്രകാശം ചൊരിയാനും രാവിനെയും പകലിനെയും നിയന്ത്രിക്കാനും വെളിച്ചത്തെ ഇരുളിൽ നിന്നും വേർതിരിക്കാനും ദൈവം അവയെ ആകാശവിതാനത്തിൽ സ്ഥാപിച്ചു . ( ഉല്പത്തി പുസ്തകത്തിലെ 16 , 17 , 18 എന്നീ വാക്യങ്ങൾ )
    Milkyway ഗാലക്സിയിലെ കോടിക്കണക്കിനു നക്ഷത്രങ്ങളിൽ പെട്ട വെറുമൊരു ഇടത്തരം നക്ഷത്രം മാത്രമാണ് സൂര്യനെന്നും ആ സുര്യനെ ചുറ്റുന്ന 8 ഗ്രഹങ്ങളിൽ ഒരു ഗ്രഹം മാത്രമാണ് ഭൂമിയെന്നും ഭൂമി സുര്യനെ ചുറ്റുന്നത് കൊണ്ടാണ് ഭൂമിയിൽ രാവും പകലും അനുഭവപ്പെടുന്നതെന്നും ചന്ദ്രന് സ്വയം പ്രകാശിക്കാൻ കഴിവില്ലന്നും ഇന്നത്തെ കാലത്തെ പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും അറിയാമെങ്കിലും ഒരു ബൈബിൾ വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രപഞ്ചസൃഷ്ടിയുടെ നാലാം ദിവസം ദൈവം സൂര്യനെയും ചന്ദ്രനെയും സൃഷ്‌ടിച്ചു ആകാശത്തിൽ ഫിറ്റ്‌ ചെയ്തത് കൊണ്ടാണ് ഭൂമിയിൽ രാവും പകലും ഉണ്ടായതെന്നു വിശ്വസിക്കാനാണ് വിധി. നാലാം ദിവസമാണ് സുര്യനെ സൃഷ്ടിച്ചതെങ്കിൽ ഭൂമിയിൽ ഒന്നാം ദിവസവും രണ്ടാം ദിവസവും മൂന്നാം ദിവസവും ബൈബിൾ രചയിതാവ് എങ്ങിനെ കണക്കാക്കി എന്ന് സംശയിക്കാൻ പോലും പാവം വിശ്വാസികൾക്ക് ധൈര്യവുമില്ല .

  • @GeorgeOommen-hb4tp
    @GeorgeOommen-hb4tp Місяць тому

    Tribal beliefs and created by common literate men who lived ,may be 2500 years ago

  • @00badsha
    @00badsha 10 місяців тому +3

    Thanks for sharing

  • @madhusoodhanangs2609
    @madhusoodhanangs2609 10 місяців тому +4

    J K👌👌👏👏👏👏👏👏👏😄😄

  • @OneOfTheAtheists33freethinker
    @OneOfTheAtheists33freethinker 7 місяців тому +1

    👍👍👍

  • @preethumv
    @preethumv 10 місяців тому +3

    Good reply sir

  • @psychostm2838
    @psychostm2838 10 місяців тому +3

    Good presentation.

  • @jainijosales8317
    @jainijosales8317 2 місяці тому

    Deyvathinte munpil oru srushtiyum maranjirikkunnilla. Manushyante chinthakal polum deyvam ariyunnu. Ningal deyvathe sariyaayi manassilaakkan sramikkathathu kondaanu ingane samsaarikkendi varunnath. Bibilile asleelangalum vruthikedukalum maathram paranju deyvathe alakkathirikku. Pazhaya niyamathinte thudarchayaanu puthiya niyamam. Avide manushyante ella paapangalkum parihaaramaayi deyvaputhrane thanne vitu thannu. Oru kaaryam mathram cheythaal mathi. Deyvam ayachavanil viswasikuka.

  • @raghunair5931
    @raghunair5931 10 місяців тому +4

    ഗോവിന്ദച്ചാമി ഈ ദൈവത്തേക്കാൾ എത്രയോ ഭേദം.

  • @JhonAmb
    @JhonAmb 10 місяців тому +2

    ഈ പാസ്റ്റർ ഒരു പാസ്റ്റർ ലാൻഡ്

  • @viswanathpillai1831
    @viswanathpillai1831 10 місяців тому +1

    Anil kodithottam, Sebastian punnakal, Anilayyappan or any others
    Request to please respond

  • @VishnuMuralivm
    @VishnuMuralivm 10 місяців тому +4

    👌🏻👌🏻👌🏻👌🏻

  • @Pangeanism
    @Pangeanism 10 місяців тому +5

    No of books in Bible പാസ്റ്റർ പറഞ്ഞത് ചിലപ്പോൾ ശരിയാവും. ബൈബിൾ ഓരോ ചർച്ചിനും വ്യത്യസ്തമാണ്.
    Protestant: 66 books (39 OT, 27 NT)
    Catholic: 73 books (46 OT, 27 NT)
    Greek and Russian Orthodox: 79 books (52 OT, 27 NT)
    Ethiopian Orthodox: 81 books (54 OT, 27 NT)

  • @Vinuns8822
    @Vinuns8822 10 місяців тому +4

  • @philipjohn3195
    @philipjohn3195 26 днів тому

    Good

  • @philipjohn3195
    @philipjohn3195 9 місяців тому +1

    Good prasentation

  • @jamespfrancis776
    @jamespfrancis776 10 місяців тому +3

    👍❤🌷👍

  • @abdulkanirawther8626
    @abdulkanirawther8626 10 місяців тому +1

    100% ശരി

  • @benz823
    @benz823 10 місяців тому +2

    👍❤👌

  • @avocational
    @avocational 10 місяців тому

    "Pastarooo " le name matram mathiiiii valiya decoration onnum veendaaaa......😂😂😂😂

  • @sapereaudekpkishor4600
    @sapereaudekpkishor4600 10 місяців тому +1

    ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ(എംജി റോഡ് ബാംഗ്ലൂർ) ഇറക്കിയ ബൈബിൾ ഇൽ താമാർ ഓനാൻ ബീജം ഇല്ല

    • @peterjijo3962
      @peterjijo3962 10 місяців тому

      ആ ബൈബിളിൽ മഹാത്മഗാന്ധിയെപ്പറ്റി പറയുന്നുണ്ട്

    • @tmathew3747
      @tmathew3747 9 місяців тому +2

      ശ്രദ്ധിച്ചു വായിക്കൂ കുട്ടീ..... ബീജത്തിന് പകരം 'ഠമാർ.. പഠാ..ർ' എന്നാണ് എഴുതിയിരിക്കുന്നത്.. 👍

  • @peterjijo3962
    @peterjijo3962 10 місяців тому +1

    സർവ്വജ്ഞാനിയായ ദൈവത്തിന് ലോത്ത് ഈ പണി പറ്റിക്കും എന്ന് മുൻകൂട്ടി കാണാൻ കഴിയാതെ പോയി..ദൈവിക പദ്ധതി!!!

  • @keraleeyan355
    @keraleeyan355 10 місяців тому +1

    Niriswara vadik e lokathilum paralokathilum onnum prathishikanilla

  • @rajankavumkudy3382
    @rajankavumkudy3382 10 місяців тому

    ശബ്ദം മുഴക്കം
    അതിനാൽ മനസിലാവുന്നില്ല

  • @abinbinoy473
    @abinbinoy473 10 місяців тому +3

    ചേട്ടാ, മനുഷ്യൻ അതപതിച്ചു പോയതാ അല്ലാതെ ദൈവം മ്ലേച്ചൻ ആയതുകൊണ്ടല്ല്ല

    • @Somu-ev3wy
      @Somu-ev3wy 10 місяців тому +5

      ദൈവം അറിയാതെ ഒന്നും നടക്കുന്നില്ല എന്നല്ലേ പറയുന്നത്

    • @somarajanks6969
      @somarajanks6969 10 місяців тому +1

      Definitely Daivam is Mlechhen😂😂😂😂😂😂😂

    • @abdulkanirawther8626
      @abdulkanirawther8626 10 місяців тому +5

      @@Somu-ev3wy ആലുവായിൽ 5 വയസുള്ള കുഞ്ഞിനെ ഒരു ഇരുകാലി മൃഗം പിച്ചി ചീന്തിയത് ദൈവം കണ്ടു രസിച്ചു. ഗോവിന്ദചാമി സൗമ്യയെ പിച്ചി ചീന്തിയതും കണ്ടു രസിച്ചു, ലക്ഷം കണക്കിന് മനുഷ്യരെ ഹിറ്റ്ലർ, ഈദി ആമീൻ, അമേരിക്ക തുടങ്ങിയവർ കൊന്നു, കൊന്നുകൊണ്ടിരിക്കുന്നു. ഇതൊക്കെ ദൈവം വിചാരിച്ചാൽ തടയാൻ പറ്റില്ലേ

    • @abinbinoy473
      @abinbinoy473 10 місяців тому +1

      Bro, അതിനു ദൈവത്തെ കണ്ടിട്ടുണ്ടോ, ദൈവം അദൃശ്യം ann, only trust

  • @vijayanvs3012
    @vijayanvs3012 10 місяців тому

    നിന്റെ വായിൽ പല്ലില്ല വാ കൊണ്ട് വാ 😂😂

  • @vijayanvs3012
    @vijayanvs3012 10 місяців тому

    നിന്റെ മരണം ഉടനെ 👍👍👍

    • @connectedmedia941
      @connectedmedia941 10 місяців тому +3

      പെന്തോ ദൈബത്തിന്റെ കുരു പൊട്ടിയല്ലോ😅😅

    • @Toms.George
      @Toms.George 10 місяців тому +1

      ചിലപ്പോൾ താൻ ആകും ആദ്യം മരിക്കുന്നത്.

    • @dennywillson2658
      @dennywillson2658 10 місяців тому

      അങ്ങോട്ട് മാറി കുനിഞ്ഞ് നിലയ്ക്ക്, കുണ്ണൻ 😂😂😂

    • @connectedmedia941
      @connectedmedia941 9 місяців тому +1

      ഉത്തരം മുട്ടിയാൽ കൊല്ലാൻ നടക്കുന്നവൻ ആണോ നിന്റെ ദൈബം ?

    • @kichoosjojo-lr4fm
      @kichoosjojo-lr4fm 8 місяців тому

      Ninte maranamo????? Sathyam paranjaal kollunnavanaano dhaivam