താജ്മഹലിലെ ആർക്കുമറിയാത്ത രഹസ്യങ്ങൾ I UNBELIVABLE SECRETS OF TAJ MAHAL I MALAYALAM l AFWORLD

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 2,5 тис.

  • @AFWORLD
    @AFWORLD  3 роки тому +1369

    Try Coin Switch now: coinswitch.co/in/refer?tag=hYt9

  • @muttapsycho
    @muttapsycho 3 роки тому +11640

    താജ് മഹൽ ❣️ഇതുവരെ പോവാത്തവരായി ഇവിടെ ണ്ടോ 🤠

  • @hameem_cmd6350
    @hameem_cmd6350 3 роки тому +1098

    കാണുമ്പോൾ വെറുമൊരു കൊട്ടാരം മാത്രമായ താജ്മഹലിന് പിന്നിലുള്ള ചരിത്രം പറഞ്ഞ് തീർക്കാൻ ഒരു ദിവസം മതിയാകില്ല എന്നതാണ് വാസ്തവം ..🔥🥳

  • @animalsplace8807
    @animalsplace8807 3 роки тому +4312

    Taj Mahal സന്ദർശിക്കണം എന്നുളവർ അടി like👍

  • @-gk8084
    @-gk8084 3 роки тому +2476

    താജ് മഹൽ പരിസരത്ത് എന്നെങ്കിലും എത്തിപ്പെടും എന്നുള്ളവർ ഇവിടെ കൂടിക്കോ...!! 😌💥
    👇

  • @mohamedfazal163
    @mohamedfazal163 3 роки тому +119

    താജ് മഹൽ ഞാൻ കണ്ടിട്ടുണ്ട്....
    അത് കാണുമ്പോ തന്നെ വേറെഒരു ഫീൽ ആണ്....
    Poli 😍

    • @muhammadsuhailks889
      @muhammadsuhailks889 3 роки тому

      Njnum poyitund

    • @adhils526
      @adhils526 2 роки тому

      ഞാനും പോയി എൻ്റെ 27, മത്തെ വയസ്സിൽ

    • @AleenaSA
      @AleenaSA 6 місяців тому

      Sathyam ❤💕

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +1307

    TAJ മഹലിൽ ഇത് വരെ പോയിട്ടില്ല ...
    പക്ഷെ എന്റെ ജീവിതത്തിൽ എപ്പോളെങ്കിലും
    ഞാൻ പോകും ....!😌😊
    Edited:- 2021ൽ ഇട്ട ഈ comment നീണ്ട രണ്ട്-മൂന്ന് വർഷത്തിന് ശേഷം ഞാൻ തിരുത്തി എഴുതുകയാണ്!
    അങ്ങനെ ആ ആഗ്രഹവും പൂവണിഞ്ഞു 07-FEB-2024💎

    • @dundumol1942
      @dundumol1942 3 роки тому +49

      അയ്യടാ 😟
      അങ്ങനെ നീ ഒറ്റയ്ക്ക് പോകണ്ട
      ഞാനും ഉണ്ട് 👫

    • @Desii_Divas
      @Desii_Divas 3 роки тому +21

      Dundu sett ആയ 👀

    • @jaimonn4244
      @jaimonn4244 3 роки тому +8

      @@Desii_Divas 😂

    • @Anzuuu77
      @Anzuuu77 3 роки тому +18

      @@dundumol1942 ടിന്റുവിന് set ആയി gooys....🔥

    • @hisham1845
      @hisham1845 3 роки тому +6

      Njanum

  • @sonuvlogs3492
    @sonuvlogs3492 3 роки тому +1806

    കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം ഇരുട്ടിന്റെ രാജകുമാരൻ വന്നിരിക്കുകയാണ് സുഹൃത്തുക്കളെ...🥳😍

    • @fthmabinthzubair719
      @fthmabinthzubair719 3 роки тому +22

      Njan parayan vanna same dialogue..🤩haiwa..✨🖤🖤

    • @madabhijith8023
      @madabhijith8023 3 роки тому +4

      True

    • @AlansWorldYT
      @AlansWorldYT 3 роки тому +4

      Yeah

    • @rubingeorge98
      @rubingeorge98 3 роки тому +8

      ആഹ്ലാദിപ്പിൻ ആര്മാദിപ്പിൻ 😜😜

    • @fthmabinthzubair719
      @fthmabinthzubair719 3 роки тому +4

      @@sonuvlogs3492 😳simple aarnno..(masha allahh..)ijj okkea padichinddavum llea..😁🖤

  • @Cinecut623
    @Cinecut623 3 роки тому +291

    അങ്ങനെ കുറച്ചുനാൾക്ക് ശേഷം നമ്മുടെ സ്വന്തം അഫ്ലൂ എത്തിയല്ലോ.. ഈ സംസാര ശൈലിയിലൂടെ ഏവിരുടെയും മനസു കിഴടക്കി ചിരിക്കാനും ചിന്തിക്കാനും പേടിക്കാനും അഫ്ലൂ ഒരുക്കുന്ന വീഡിയോസ് തികച്ചു മ്യാരകം തന്നെയാണ് സുഹൃത്തുക്കളെ 🖤.. സ്നേഹപൂർവ്വം അഗസ്ത്യ 💙❣

    • @KITSUNEGAMER134
      @KITSUNEGAMER134 3 роки тому +2

      Njan kanda comment boxil ella than und

    • @aryags7913
      @aryags7913 3 роки тому

      ഇവൻ kumbik padikkuvano entho 😂👍

  • @__suluz__vloge1272
    @__suluz__vloge1272 3 роки тому +92

    ലോകം മുഴുവൻ കണ്ട താജ്മഹൽ മുംതാസ് മാത്രം കണ്ടിട്ടില്ല 🥺

  • @MOHAMMEDRASHDAN-p6d
    @MOHAMMEDRASHDAN-p6d 8 місяців тому +45

    2024 video kanunnavarundo😂😂

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +505

    **കുറച്ച് തടസം ഉണ്ടായിരുന്നത് കോണ്ട് ഉത്സവം മാറ്റിയിരുന്നു ഇപ്പോ ദേ ഉത്സവം തുടങ്ങുകയാണ് കൂട്ടുക്കാരെ തുടങ്ങുകയാണ്🔥💕**

    • @rickyblogs832
      @rickyblogs832 3 роки тому +8

      Da ne alle ak free firinte vere gamersintem comment boxil first varunne

    • @MYSCO
      @MYSCO 3 роки тому +1

      @@rickyblogs832 FREE FIRE UYIR BAKKI OKKE MYR

  • @akhilpvm
    @akhilpvm 3 роки тому +398

    *താജ്മഹൽ എന്നും ഒരു വിസ്മയമാണ്,, അതിന്റെ അരികിൽ നിന്ന് മുകളിലേക്ക് നോക്കുമ്പോൾ ഈ ലോകം എത്ര വലുതാണെന്നും നമ്മൾ എത്ര ചെറുതാണെന്നും ഒന്ന് ചിന്തിച്ചു പോകും* 🔥💞

  • @Anzuuu77
    @Anzuuu77 3 роки тому +1702

    ഇതുവരെ താജ്മഹൽ കാണാതെ വീഡിയോയിൽ മാത്രം കാണുന്ന മച്ചാന്മാർ ഉണ്ടോ.....!!😇☺️

  • @Jasuzs
    @Jasuzs 2 роки тому +6

    ഫോട്ടോയിലും വീഡിയോയിലും കാണുന്നതിനേക്കാൾ എത്രയോ വലിയ ഒരു നിർമ്മിതിയാണ് താജ്മഹൽ.
    നമ്മൾ താജിന്റെ മുമ്പിൽ എത്തുമ്പോ വരുന്നൊരു വികാരം ഒന്ന് വേറെതന്നെയാ.
    അപാരം,അത്ഭുതം,മഹത്തരം.

  • @ShRaVANSVLOg
    @ShRaVANSVLOg 3 роки тому +932

    ഇതുവരെ Tajmahal കാണാത്തവർ ഉണ്ടോ😀😀

  • @aaa-cp4xg
    @aaa-cp4xg 3 роки тому +386

    ഇത് വരെ താജ് മഹൽ കണ്ടിട്ടില്ലെങ്കിലും വീഡിയോയിലൂടെ നമ്മളെ കാണിപ്പിച്ചും മനസ്സിലാക്കി തന്ന aflu മച്ചാൻ ❤❤❤❤

    • @uktick_12
      @uktick_12 3 роки тому +2

      Kootakamo ellavarum please

    • @grandmasterp238
      @grandmasterp238 3 роки тому

      Moon

    • @Sadik_252
      @Sadik_252 3 роки тому

      @@grandmasterp238 ബ്രോ എന്റെ ചാനലിൽ ഒന്ന് കേറി നോക്കുമോ

  • @sukanyarishi
    @sukanyarishi 3 роки тому +923

    ഇരുട്ടിന്റെ രാജാവിന് സ്വാഗതം..🖤🖤🖤

    • @_amir_4508
      @_amir_4508 3 роки тому +14

      Free fire kalikkaarundo

    • @rubingeorge98
      @rubingeorge98 3 роки тому +18

      ചുരുൾ അഴിക്കാൻ സ്ക്രൂ ഡ്രൈവർ എടുക്കട്ടെ 😜😜😜😜

    • @sukanyarishi
      @sukanyarishi 3 роки тому +6

      @@rubingeorge98 😁😁😁

    • @rubingeorge98
      @rubingeorge98 3 роки тому +8

      @@sukanyarishi 😂

    • @madwiz0
      @madwiz0 3 роки тому +3

      Koi😂

  • @anjananv4872
    @anjananv4872 3 роки тому +4

    ഞാൻ അഞ്ചിൽ പഠിക്കുമ്പോൾ മേരി ടീച്ചർ താജ്മഹൽ പോയി സെൽഫി എടുത്ത് കഥ പറയുമ്പോ ഭയങ്കര ആഗ്രഹം ആയിരുന്നു താജ്മഹൽ കാണണം എന്ന്.എന്നും കരയുമായിരുന്നു. അപ്പൊ അമ്മ പറയും നമ്മക്ക് പോവാം എന്ന്. അപ്പോഴാണ് ഇവിടെ ഫെസ്റ്റവൽ വന്നത്. അപ്പൊ അവിടെ താജ്മഹലിന്റെ ചെറിയ രൂപം നിർമിച്ചു. അമ്മ എനിക്ക് അത് കാണിച്ചു തന്ന് ദെ താജ്മഹൽ എന്ന് പറഞ്ഞപ്പോ എനിക്ക് ഇണ്ടായ സന്തോഷം ഹോ. അമ്മ ഞാൻ ഭൂമിയിൽ കാണുന്ന ദൈവം 💓💓💓💓

  • @mmk1734
    @mmk1734 3 роки тому +54

    എനിക്കേറ്റവും ഇഷ്ടപെട്ടത് ഈ ബാക്ക്ഗ്രൗണ്ട് സ്കോറാണ് 🤟🤟

  • @ivaar-yg9bz
    @ivaar-yg9bz 3 роки тому +595

    എന്തോ ad വരുമ്പോ skip അടിച്ചു ശീലമായി പോയി 😄

  • @ncmphotography
    @ncmphotography 3 роки тому +511

    4 വർഷം മുന്നേ ഈ ദിവസം ആണ്
    ഞാൻ ആദ്യമായി താജ്മഹൽ കണ്ടത് 😉❤️അഫ്ലു❤️👍

    • @sidharthk7235
      @sidharthk7235 3 роки тому +5

      യാദർശ്ശ്ചികം

    • @Sadik_252
      @Sadik_252 3 роки тому +4

      @@sidharthk7235 ബ്രോ എന്റെ ചാനലിൽ ഒന്ന് കേറി നോക്കുമോ

    • @sahadtp3915
      @sahadtp3915 3 роки тому +2

      uff❤️

    • @ncmphotography
      @ncmphotography 3 роки тому +1

      @@sidharthk7235 😉

    • @mayavi64
      @mayavi64 3 роки тому +2

      Set,pevwr

  • @VINCENSOCASANO_
    @VINCENSOCASANO_ 3 роки тому +127

    രണ്ടാഴ്ച മുൻപ് കണ്ടെയ പിന്നെ ഇപ്പോഴാ നിങ്ങളെ കാണുന്നെ....
    ഇത്രേം ദിവസം വല്ലാതെ miss ചെയ്തു.. 🙂

  • @tinageorge460
    @tinageorge460 3 роки тому +30

    Taj Mahal..!
    എന്റെ childhood Delhi yil ആയിരുന്നുവല്ലോ.ഒരിക്കൽ പപ്പ്പയൊന്നിച്ച് കാണാൻ പോയിരുന്നു.അവിടെ യുള്ള കോൺ shape il ആകാശത്തേക്ക് വളർന്നു നിൽക്കുന്ന മരങ്ങളാണ് എന്നെ ആകർഷിച്ചത്.മുഴുവനായും ഓർക്കാൻ സാധിക്കുന്നില്ലെങ്കിൽ കൂടി കുറെയൊക്കെ ഓർമിച്ചെടുക്കാൻ സാധിക്കുന്നുണ്ട്.പപ്പ മരിച്ചിട്ട്6 വർഷം.Taj കാണുമ്പോ ഓർമ വരും.

  • @കീലേരിഅച്ചു-ന4വ

    താജ് മഹൽ നെ പറ്റി എനിക്ക് അറിയാവുന്ന കാര്യം ഷാജഹാൻ മുംധാസിനു വേണ്ടി undakiyadhan കൂടുതൽ വിവരങ്ങൾ അറിയാൻ പട്ടിയധിൽ സന്തോഷം👏👏👏👏❤️

  • @JasYummyCooking
    @JasYummyCooking 3 роки тому +39

    ആർക്കും അറിയാത്ത രഹസ്യങ്ങൾ രസകരമായി അവതരിപ്പിച്ചു 👍 അടിപൊളി 👍

  • @SOdhMediaDhanushMohan
    @SOdhMediaDhanushMohan 3 роки тому +97

    Ufff ..... രാത്രിയുടെ രാജകുമാരൻ

  • @mzworld7432
    @mzworld7432 3 роки тому +25

    പല പല അറേബ്യൻ വീഡിയോ കളിലും മറ്റും കേട്ടിരുന്ന bgm👍👍👍👍👍♥️♥️♥️♥️

  • @cishashibu1936
    @cishashibu1936 3 роки тому +29

    ഈ താജ് മഹൽ ഉണ്ടാക്കിയ ഷാജഹാൻ ന്റെ ബുദ്ധി super

    • @haridas7092
      @haridas7092 2 роки тому

      പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അത്രയും മേന്മ ലോകത്ത് വേറൊന്നിനുമില്ല.

  • @mubashirahmet
    @mubashirahmet 3 роки тому +43

    Taj Mahalന്റെ നിർമ്മാണത്തെക്കുറിച്ച് ഒരു സിനിമ ഇറങ്ങിയാൽ അടിപൊളിയാവും

  • @abhi_fx6067
    @abhi_fx6067 3 роки тому +121

    0:09=uff mystery mood on❤😍
    0:25=കളഞ്ഞു 💔❤😜
    Just FOR FUN❤❤‼️

  • @gopalanc2970
    @gopalanc2970 3 роки тому +21

    King ❤️🖤🖤🖤🖤
    Kore ayallo chettayi video ettit
    Puthiya photo shoot kandirunnu adipoli ayirunnu ❤️❤️❤️

  • @RenjithNooranad
    @RenjithNooranad 3 роки тому +78

    🖤Af world ന്റെ സ്ഥിരം കാഴ്ചക്കാർ🖤

  • @ironda2639
    @ironda2639 3 роки тому +12

    Aflu ചേട്ടൻ പറയ്യുമ്പോൾ ആ പുഞ്ചിരി അതാണ് PEWER. ❤

  • @musicfactory641
    @musicfactory641 3 роки тому +5

    Tajmahal kandilengilum kuzhappamilla kanda oru feel kitti thanks for your effort..

  • @IMettymetty
    @IMettymetty 3 роки тому +168

    കരളിന്റെ കരളേ ഇരുളിന്റെ പൊരുളെ വെൽക്കം ❤️
    ഒരു താജ്മഹൽ പണിയിക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടെങ്കിൽ ഒരു കല്യാണം കഴിക്കാമായിരുന്നു 😌

    • @asdjkk1297
      @asdjkk1297 3 роки тому

      Nalla visheshanM....😍🌝

    • @rubingeorge98
      @rubingeorge98 3 роки тому +4

      Metty😂

    • @dineeshdineesh6989
      @dineeshdineesh6989 3 роки тому +1

      Thajmahal njan undakithram

    • @sreelakshmiravi2920
      @sreelakshmiravi2920 3 роки тому +8

      താജ് മഹൽ ഉണ്ടാകുന്ന ആളെ കെട്ടൂന്ന് വാശി പിടിച്ചാൽ കേരളത്തിലെ പയ്യന്മാർ എലാം പെട്ട് പോകുമല്ലോ സഗോദരി😌

    • @hameem_cmd6350
      @hameem_cmd6350 3 роки тому +4

      Metty Chechi...😂💥

  • @nufairmp
    @nufairmp 3 роки тому +14

    അതെ ഞാനും അഫ്ലുവും ഇരുട്ടിനെ പ്രേമിക്കുന്നു
    അതാണ് ഞങ്ങൾ തമ്മിൽ ഉള്ള ഒരു ബന്ധം......
    എന്നെ അറിയില്ലായിരിക്കാം
    ഇനി അങ്ങോട്ട് അറിഞ്ഞോളും
    എന്നും കാണാറുണ്ട്
    Full support
    "ഇത് പറഞ്ഞിട്ട് പോകുന്ന എന്റെ പേര് മറക്കാതിരുന്നാൽ മതി........"

  • @annamolsaji5079
    @annamolsaji5079 3 роки тому +79

    ചേട്ടായിടെ കഥകൾ ഒക്കെ ഇങ്ങനെ
    കേട്ടരിക്കാൻ നല്ല രസാണ് 😌😍

    • @shanuvenchempu8842
      @shanuvenchempu8842 3 роки тому +1

      എല്ലാടത്തും ഉണ്ടല്ലോ annuse...... 👀🖤🔥🔥

    • @annamolsaji5079
      @annamolsaji5079 3 роки тому +1

      @@shanuvenchempu8842😜❤️

    • @Anzuuu77
      @Anzuuu77 3 роки тому

      അന്നൂസേ ❣️🔥

    • @uktick_12
      @uktick_12 3 роки тому

      Kootakamo ellavarum please

  • @ameerali.k7275
    @ameerali.k7275 3 роки тому +4

    താജ് മഹൽ നേരിൽ കാണാൻ സാധിച്ചു എന്നത് തന്നെ വലിയ ഭാഗ്യമാണ്. അടിപൊളിയാ

  • @asweshumesh9013
    @asweshumesh9013 3 роки тому +1

    Superb..... Ithupole nalla nalla arivugal share cheyyunnu..... History orupadishtama.... So ithoke kelkan othiri ishtam.... Iniyum ithupole kooduthal pratheeshikunnu

  • @mizhi8375
    @mizhi8375 3 роки тому +11

    mysterious topic.. Loved it..
    Thank you for this presentation
    Bro..ഒരുപാട് സ്നേഹം❤️

  • @suremyaskumar5847
    @suremyaskumar5847 3 роки тому +76

    The Prince of darkness is back.... ♥️♥️

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +203

    ആർക്കും അറിയാത്ത ആ രഹസ്യം ഇജ്ജ് എങ്ങനെയാ അറിഞ്ഞേ അഫ്ളുവേ 🤒🤒🤒🤒

  • @muflihkt7285
    @muflihkt7285 3 роки тому +4

    From my child hood I like stories ....
    And now I like histories....
    So this is the favorite channel in youtube to me .....you are great ....

  • @asweshumesh9013
    @asweshumesh9013 3 роки тому +1

    Kurachayiteyullu thangalude videos kanan thudangeet.... Orupadu ishtayi😍😍

  • @naseebafathie5108
    @naseebafathie5108 3 роки тому +163

    🙏Aflu fans ndo......❤💕

  • @mr.mediahub3716
    @mr.mediahub3716 3 роки тому +196

    Aflu ikka fans
    👇

  • @CKTalks
    @CKTalks 3 роки тому +6

    താജ്മഹലിനെ കുറിച്ച് എല്ലാം നല്ല രീതിയിൽ മനസ്സിലായി ❤❤

  • @saneeshsatheesh8461
    @saneeshsatheesh8461 3 роки тому +20

    ഇന്ത്യിലെ ഓരോ കുരുന്നും ആദ്യം കേൾക്കുന്ന പ്രണയകഥ....അതാണ് ഈ മന്ദിരം താജ് മഹൽ ❤️❤️
    ഒരുവട്ടം എങ്കിലും അവിടെ എത്താൻ aa അൽഭുതം ഒന്ന് കാണാൻ സാധിക്കുമെന്ന് പ്രദ്ധീക്ഷിക്കുന്നൂ❤️❤️❤️

    • @haridas7092
      @haridas7092 2 роки тому

      വെറുതെ വെടി വെക്കല്ലേ.

    • @pp-od2ht
      @pp-od2ht Рік тому

      No love
      It's only his lust

  • @jomoljoseph1877
    @jomoljoseph1877 3 роки тому +29

    Taj Mahal is the tear in cheek of tym💔
    കാലത്തിന്റെ കവിളിവിലെ കണ്ണുനീർ തുള്ളിയാണ് താജ് മഹൽ 💔
    ....രവിന്ദ്രനാഥ ടാഗോർ

  • @rubingeorge98
    @rubingeorge98 3 роки тому +86

    താജ് മഹൽ ലൈഫിൽ ആദ്യമായി കണ്ടത് നോട്ടു ബുക്കിന്റെ കവർ ഫോട്ടോ ആയിട്ടാണ് 😂😂😂😂

  • @dud3gaming832
    @dud3gaming832 3 роки тому +39

    ലോകം കണ്ട താജ്മഹൽ മുംതാസ് കണ്ടിട്ടില്ല ♥️

  • @hanaanu7941
    @hanaanu7941 3 роки тому +122

    King is back.... Aflu fans like adi 🔥🔥👇

  • @starwingsrenish3012
    @starwingsrenish3012 3 роки тому +1

    എന്തൊക്കെയോ ദുരൂഹദകൾ ഒളിഞ്ഞു കിടക്കുന്ന പ്രണയ സൗദം..ചിലപ്പോൾ രാത്രിയുടെ അന്ത്യ യാമങ്ങളിൽ ആ ആത്മകൾ കരയുന്നുണ്ടാകാം ഒരു പക്ഷെ ചിരിക്കുന്നുമുണ്ടാകാം... ചിന്തകളുടെ കെട്ട ഴി ചുവിട്ടാൽ ആഗ്രവരെ പോകണമെന്നില്ല ഇവിടിരുന്നും നമുക്ക് കാണാം...ആ നിഗൂഢത നിറഞ്ഞ മനോഹര മണിമാളിക.... അതിനുള്ളിലെ ശവകല്ലറ... ആ നിശബ്ദത 🍂🍂🍂🍂

  • @ePES_10
    @ePES_10 3 роки тому +2

    താജ് മഹലിലെ നിഗൂഢതങ്ങൾ അറിയാൻ കൊതിയായി 🤗

  • @rubenjohn2816
    @rubenjohn2816 3 роки тому +12

    Ingerde oru old vid innale kandappoo...ortheyulluu...ee pahayan evde ennu....finally vannu
    ഇരുട്ടിൻ്റെ രാജാവ്🔥

  • @amaldev7575
    @amaldev7575 3 роки тому +6

    Aflu pwoliyaaan aflu uyiraan❤️❤️❤️

  • @joshuajayjohn
    @joshuajayjohn 3 роки тому +74

    Taj Mahal visit cheyan agrahamullavar like adichitu poikko

  • @nibin24764
    @nibin24764 3 роки тому +275

    ഒരു തവണ എങ്കിലും taj mahal ൽ പോവാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 😇

    • @afnaskp8100
      @afnaskp8100 Рік тому

      Najan innale poyi bro adi poli 🔥

  • @TECHWITHSAFWAN
    @TECHWITHSAFWAN 3 роки тому +6

    Taj mahal story
    വേറെ ലെവൽ രോമാഞ്ചിഫിക്കേഷൻ

  • @aswathiaswathi6236
    @aswathiaswathi6236 3 роки тому +12

    Aflu ya Mon 😍🤩

  • @afal007
    @afal007 3 роки тому +96

    *നമുക്ക് അഭിമാനിക്കാം 7 ലോകാത്ഭുതങ്ങളുടെ പട്ടികയിൽ നമ്മുടെ രാജ്യത്ത് നിന്നുമുള്ള താജ് മഹലും ഉണ്ടല്ലോ എന്നോർത്ത് 💓🙌....!*

    • @amanshayan20
      @amanshayan20 3 роки тому +1

      Ayn

    • @haridas7092
      @haridas7092 2 роки тому +1

      കരിങ്കല്ലിൽ ഉണ്ടാക്കിയ കെട്ടിടങ്ങൾ ഇപ്പോൾ ധാരാളം ഉണ്ട്.

  • @abhi-x2
    @abhi-x2 3 роки тому +62

    ഇരുട്ടിന്റെ രാജാവ് ഇന്ന് നേരത്തെ ആണല്ലോ ❤❤

  • @Guppy_and_smile
    @Guppy_and_smile 3 роки тому +162

    2021 ൽ കാണുന്നവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്‌ ബട്ടൺ ഞെക്കി പൊട്ടിക്കുക 👍😎✌️

  • @sheelamani7996
    @sheelamani7996 2 роки тому +1

    താജ്മഹൽചരിത്രം വളരെ മനോഹരമായി ,ഗംഭീരമായിഅവതരിപ്പിച്ചു.

  • @sandhya6555
    @sandhya6555 Рік тому +10

    Ee video ഇട്ടിട്ട് 2 വർഷം കഴിഞ്ഞിട്ട് കണ്ടവർ ഉണ്ടോ ഇവിടെ?

    • @abinkk5629
      @abinkk5629 Рік тому

      ഉണ്ട് ഇപ്പോൾ വനത്തെ ഉള്ളു 😂

  • @sidharthk7235
    @sidharthk7235 3 роки тому +4

    അഫ്‌ലുചേട്ടൻ പോളിയല്ലേ?

  • @mjolnir3165
    @mjolnir3165 3 роки тому +41

    കുറച്ച് ദിവസങ്ങൾക്ക് ശേഷം കേരളത്തിലെ 3 illuminati കളും വീണ്ടും video ചെയ്തു 🤩🔥

  • @BijiL-ko7fx
    @BijiL-ko7fx Рік тому +1

    Thajmahal കാണാൻ ആഗ്രഹം തോന്നി ഖത്തറിൽ നിന്നും ഡൽഹിക്ക് പോയി കണ്ടു ❤️❤️❤️ജീവിതത്തിൽ കാണണ്ട ഒരു സ്ഥലം തന്നെയാണ് താജ്മഹൽ ❤️😍

  • @roniyoshaji6376
    @roniyoshaji6376 3 роки тому +2

    Aflu chettayi. Chettayi suppara eppozhakilum ഭാവിയിൽ Nerittu kanam enne പ്രതീക്ഷിക്കാം........., പിന്നെ എന്റെ വക നല്ലൊരു HAPPY EASTER 😊😊😊😊👋👋...........,

  • @mishalmichu7376
    @mishalmichu7376 3 роки тому +11

    എനു നമ്മക് afluinte നികുടമായ ലോകത്തേക് പോകാം ❤️❤️❤️

  • @Shan-wk9fd
    @Shan-wk9fd 3 роки тому +10

    Unniyettan first🔥🖤

  • @ajstraiker79
    @ajstraiker79 3 роки тому +235

    താജ്മഹാൽ കാണാത്ത മച്ചാന്മർ Arakilum ഉണ്ടോ😇😇

  • @navayugaasclub3349
    @navayugaasclub3349 3 роки тому +65

    ഇതുവരെ taj mahal povathavar like🥰

  • @harmashanas6745
    @harmashanas6745 2 роки тому +1

    Ellathum valareyadhikam interesting aayirunnu

  • @adilshezin7945
    @adilshezin7945 3 роки тому +50

    Notification kand oodi vannavar like 👍👍

  • @MFJ_Talks
    @MFJ_Talks 3 роки тому +67

    അങ്ങനെ Aflu ikka ഗോവയിലൊക്കെ ചുറ്റി കറങ്ങി വീണ്ടും നമ്മളെ പേടിപ്പിയ്ക്കാൻ വന്നിരിയ്ക്കുകയാണ് സൂർത്തുക്കളെ...😂😂🖤🖤🖤

  • @chessnetic8066
    @chessnetic8066 3 роки тому +85

    Normal people comes to watch video but genious comes to read comments

  • @amrithloopz7679
    @amrithloopz7679 3 роки тому +2

    Poliyayittundu Oro colour marunnarethiyill tajmahal ine kannumbol vere level ayitundu

  • @anjanaanju8138
    @anjanaanju8138 Рік тому +5

    ഏറ്റവും വലിയ ഒരു ആഗ്രഹം...... Most beautiful place❤️TAJ MAHAL🌏🔐one dayh🫵🏻🫶🏻🤲🏻

  • @sudheshchandhu1480
    @sudheshchandhu1480 3 роки тому +119

    Aflu ഉടായിപ്പാ 1 millon അടിച്ചപ്പോൾ
    മടിയനായീ സൺ‌ഡേ ഫൺ‌ഡേ ഒക്കെ എവിടെ പോയോ ആവോ
    ശരിയല്ലേ
    ❤😂😂😂🤔🤔😍😍😍😂😂😂😂😂🤔

    • @llawliet1672
      @llawliet1672 3 роки тому +5

      എടാ aflu tour പോയതുകൊണ്ടാ

  • @Gaming_with_mishal
    @Gaming_with_mishal 3 роки тому +36

    Aflude വിഡിയോയിലേക്ക് നമ്മൾ ലൈച് പോവും അതാണ് അവന്റെ കഴിവ്... 💕💕
    Aflu fans like adi

  • @devs5094
    @devs5094 3 роки тому +15

    Bgm polichuu mutheee 😘😘😍😍

  • @Zaid_muhd
    @Zaid_muhd 3 роки тому +66

    ഇന്ന് എല്ലാവർക്കും 10ൽ കൂടുതൽ like ഉണ്ടേലോ 😍😍

    • @user-jr6ij5te6e
      @user-jr6ij5te6e 3 роки тому +1

      Free fire ariyuo lam me gamer

    • @JACK-re1bm
      @JACK-re1bm 2 роки тому

      @@user-jr6ij5te6e mari nill nii me gamero

  • @messworlds3490
    @messworlds3490 3 роки тому +2

    Bro parayannadh nalladh poola manisilaggunnund thanksss

  • @m__faheem6297
    @m__faheem6297 3 роки тому +21

    അടയാളപെടുത്തുക കാലമേ വാടുക്കില്ല വീഴുകില്ല ഈ കറുത്ത പൂക്കൾ 🖤🖤

  • @aswinvinod3134
    @aswinvinod3134 3 роки тому +102

    വീഡിയോ കണ്ടുകൊണ്ട് comment അടിക്കുകയും നോക്കുകയും ചെയ്യുന്ന എത്ര പേരുണ്ട്

  • @fthmabinthzubair719
    @fthmabinthzubair719 3 роки тому +4

    Thaj mahalintea marbles ooro samayathinanusarich colour maarunnadh kaanan endh rasa llea..😍😍🖤
    Adhintea koodea Aflukkadea explanation koodiyaayappo vibe aayittindd..😍😍😍💥🖤🖤🖤🖤🔥🔥🔥

  • @dashamulamdamu611
    @dashamulamdamu611 3 роки тому +2

    Ente Ponnu Chengayi Ante Orooo Story Telling Powli ahnu And You Creat Video Very Creatively Keep It up Bruh
    ellarkum Ella Story Ippol ariyarila But Bro athu orooo Sthalathum ninnum ee Content Collect cheythu ee arivu baaki olavarkku Pakarthunnu Athu nalla Oru Manushyan inte oru Bhagam ayirikkum💟💟

  • @ebitelespher2837
    @ebitelespher2837 3 роки тому +2

    Shahjahan oru killadi thanne‼️

  • @hamsapulikkal6778
    @hamsapulikkal6778 3 роки тому +117

    ലെ മുഖേഷ് അംബാനി.: ഹമ് ഇതൊക്കെ എന്ത് എന്റെ വീട് 14000 കോടി 💥

    • @devuuuummmaa8611
      @devuuuummmaa8611 3 роки тому +5

      Athe enkilum ithu ethra varsham munne ullathanu orikalum iganorenam ithupole thanne ambanikk paniyan pattilla ❤❤❤❤❤❤karanam ithu snehathinda varnana aanu ❤❤❤❤🔥🔥🔥🔥🔥🔥🔥taj mahal♥️♥️♥️♥️♥️😘😘😘😘😘😘😘

    • @haridas7092
      @haridas7092 2 роки тому

      @@devuuuummmaa8611 അത് ഭയങ്കരം തന്നെ. ഏഴ് കെട്ടിയതിന്റെ അനശ്വരത?

  • @fidasaeed_1273
    @fidasaeed_1273 3 роки тому +15

    അങ്ങനെ ഞാനും top commenter ആയേ...😁

  • @Libin-eh1hd
    @Libin-eh1hd 3 роки тому +6

    Aflu ikka first view❤️

  • @mrbean289
    @mrbean289 3 роки тому +4

    രഹസ്യങ്ങളുടെ രാജാവ് AFLU IS BACK❤💗

  • @-gk8084
    @-gk8084 3 роки тому +109

    *ഈ കമന്റ് വായിക്കുന്ന എല്ലാവര്ക്കും ഞമ്മടെ വക ഈസ്റ്റർ ആശംസകൾ....!!* 😁💥💥

  • @Ihavenoenimies1
    @Ihavenoenimies1 3 роки тому +6

    ഇതൊക്കെ നമ്മുക്ക് പറഞ്ഞ് aflu മുത്താണ് 🥰🥰🥰

  • @hevenzagaming7051
    @hevenzagaming7051 3 роки тому +7

    ❤❤❤
    Story telling pwolichu 💥💥💥💥

  • @aminak.n7888
    @aminak.n7888 3 роки тому +3

    Welcome back to AF world .Aflu here🖤

  • @abeerapv872
    @abeerapv872 3 роки тому +2

    World one of beuty our taj mahal...from our INDIA💪🦋💥🔥🔥🔥🔥🔥🔥❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️our beuty TAJ💋

  • @tessajose168
    @tessajose168 3 роки тому +2

    Njn poyitund... wonderful place ..must visit