കേരളത്തിൽ നിന്ന് ഏറ്റവുമധികം വിദ്യാർഥികൾ ഓസ്‌ട്രേലിയയിലെത്തിയത് ആബെയിലൂടെയാണ് | Study in Australia

Поділитися
Вставка
  • Опубліковано 22 тра 2023
  • ഓസ്‌ട്രേലിയയിൽ പഠനത്തിനുള്ള സാധ്യത കുറവാണെന്നും പഠിച്ചാൽ തന്നെ കനത്ത തുക ചിലവാകുമെന്നുമൊക്കെ കരുതുന്നവരുണ്ട്.എന്നാൽ നിരവധി വര്ഷങ്ങളായി ഓസ്‌ട്രേലിയയിലെ പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആബെ സർവീസസ് ഇതെല്ലാം മിഥ്യാ ധാരണകളാണെന്ന് തെളിയിക്കുന്നു.കാനഡയോ യൂ കെ യോ പോലെ തന്നെ വിദ്യാർഥികൾക്ക് പ്രാപ്യമാണ് ഓസ്‌ട്രേലിയയും എന്ന് ആബെ സർവീസസിന്റെ അമരക്കാരൻ പ്രദീപ് പറയുന്നു..
    Abe Services
    Abe Services Private Limited, Third Floor, Muscat Tower, SA Road, Kadavanthra, Ernakulam 682019
    For more details, Contact Abe Services at : +91 77368 52220, +91 81398 88654, +91 97462 20019
    www.abeservices.in
    / abeservices
    / abeservices
    / abe-services-pvt-ltd
    / @abe_services
    Abe Mart, Lane No.19, Paradise Road, Vyttila, Ernakulam 682019
    Abe Mart +91 85901 51204
    www.abemart.in
    / @abemart
    / abemartindia
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
    #BaijuNNair #StudyInAustraliaMalayalam #AutomobileReviewMalayalam #MalayalamAutoVlog #StudyAbroad #StudyInAustralia #AbeServices #WorkInAustralia
  • Авто та транспорт

КОМЕНТАРІ • 618

  • @baijunnairofficial
    @baijunnairofficial  Рік тому +20

    Abe Services Private Limited, Third Floor, Muscat Tower, SA Road, Kadavanthra, Ernakulam 682019
    Abe Services, Ph : +91 77368 52220, +91 81398 88654, +91 97462 20019
    www.abeservices.in
    Abe Mart, Lane No.19, Paradise Road, Vyttila, Ernakulam 682019
    Abe Mart, Ph : +91 85901 51204
    www.abemart.in

    • @rahimkvayath
      @rahimkvayath 11 місяців тому

      കമ്മി ക ൾ നശിപ്പിച്ച കേരളം

    • @harikumarvr
      @harikumarvr 11 місяців тому

      Ok will contact again

    • @mollychacko9924
      @mollychacko9924 11 місяців тому +1

      Am MCA can you pl let me know for Cyber Security course procedure i.e duration, fees etc

    • @thankachankrishnan1915
      @thankachankrishnan1915 11 місяців тому

      Your mob number please

    • @aryasree1993
      @aryasree1993 10 місяців тому

      Hai

  • @visaganilkumar8076
    @visaganilkumar8076 Рік тому +5

    Great Initiative Baiju chetta 👏.. for this helping for us❤

  • @justinmathew130
    @justinmathew130 Рік тому +5

    ബൈജു. ബ്രോ എല്ലാ ചോദ്യങ്ങളും കൃത്യമായി ചോദിച്ചു ❤ very good

  • @salinip8869
    @salinip8869 11 місяців тому +1

    Biju brother.. Thank u so much for providing information about this service agency🙏

  • @nitheshnarayanan7371
    @nitheshnarayanan7371 Рік тому +2

    Very useful info Baiju chetta....!!!

  • @shameermtp8705
    @shameermtp8705 Рік тому +19

    My friend is studying in Australia 🇦🇺. Good country to study and work ❤. They are fully happy .
    One of my friend went through Abe, I shared this video to my friend after that she said “ I am fully happy with there service ❤”.

  • @mohammedrashid192
    @mohammedrashid192 Рік тому

    Thanks baiju chetta very good information ❤️

  • @neeradprakashprakash311
    @neeradprakashprakash311 Рік тому +14

    ❤❤ Nice ബൈജു ഏട്ടാ.. അവസാനം jeepന്റെ രണ്ട് വാഹനങ്ങളെയും കുറിച്ച് കുറച്ചുകൂടെ കാര്യങ്ങൾ ചോദിച്ച് അത് Rapid Fire ൽ കൊണ്ടുവരാമായിരുന്നു. അല്ലെങ്കിൽ ഇനി ഒരിക്കൽ ഇദ്ദേഹത്തിന്റെ 🚘 Grand Cherokke, Rapid fire ൽ കൊണ്ടുവന്നാൽ നന്നായിരിക്കും എന്ന് തോന്നുന്നു.

  • @exuberance3943
    @exuberance3943 Рік тому +5

    Watching this from Australia . Kidilam place anu . Worth every effort I put into this . 😇

  • @muhibb17
    @muhibb17 Рік тому +2

    ഉപകാര പ്രദമായ information 👍

  • @VictorPulikodan
    @VictorPulikodan Рік тому +1

    good topic. i appreciate you Baiju sir. greetings from Australia

  • @manu.monster
    @manu.monster Рік тому +181

    നാട്ടിൽ പഠിച്ചിട്ടോ നാട്ടിൽ നിന്നിട്ടോ ഭാവിയിൽ ഒരു പ്രയോജനവും ഇല്ല ഒരു ദിവസം മുൻപേ രക്ഷപെടാമെങ്കിൽ രക്ഷപെട്ടോളൂ 👍🏻

    • @tharapunnoose2021
      @tharapunnoose2021 Рік тому +8

      സത്യം 🙏🙏🙏🙏...

    • @lp6015
      @lp6015 Рік тому +6

      Appol Indian citizenship vende?namude nadinte nostalgia onnum vende? Paisa matram mathiyo?

    • @naijunazar3093
      @naijunazar3093 11 місяців тому

      പ്രിയ സുഹൃത്തുക്കളെ ഒരു വിധം ജീവിക്കാൻ വകുപ്പ് ഉണ്ടെങ്കിൽ ഇവിടെ നിൽക്കുന്നത് ആണ് നല്ലത്. വലിയ tax കൊടുക്കുന്നത് കൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ മികച്ചതാണ്. പക്ഷേ ജീവിത ചെലവ് അത് പോലെ കൂടുതൽ ആണ്. പെട്ടെന്ന് ഒരു അസുഖം വന്നാൽ തിരിഞ്ഞു നോക്കാൻ പോലും ആരും കാണില്ല. കോവിഡ് സമയത്ത് ഇതെല്ലാം എല്ലാരും കണ്ടതാണ്.

    • @shadmohd7528
      @shadmohd7528 11 місяців тому

      @@lp6015 nalla choice nooki aalkaar iniyum migration undavum

    • @Josemon_stephen
      @Josemon_stephen 11 місяців тому +13

      ​@@lp6015 aa ivde nostalgiayum pidichond irunno...

  • @joseansal4102
    @joseansal4102 Рік тому +2

    Informative 👍🏻👍🏻

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +7

    Happy to be part of this family ❤️

  • @jaswanthjp882
    @jaswanthjp882 11 місяців тому +3

    Thank you for letting us know about the visa process in detail.

  • @safasulaikha4028
    @safasulaikha4028 Рік тому +1

    Informative vedio 👍

  • @tppratish831
    @tppratish831 Рік тому +28

    I think Kottayam children are mostly migrating to foreign countries. I am in banking sector, each week I used to source education loan for abroad. Really a good message has been given by Abe service head.

    • @Abe_Services
      @Abe_Services Рік тому

      Thank you for your valuable comment.❤

    • @mpaul8794
      @mpaul8794 11 місяців тому +3

      Down the years, people from Kottayam give prime importance to education. My 93 year old grandmother hails from a village in Kottayam and she is a graduate. In that village even 50 years back 90% people were graduates.
      But now thibgs have changed. Now almost parents round the state are sending kids.

    • @johnpoulose4453
      @johnpoulose4453 11 місяців тому +1

      ​@@mpaul8794 കോട്ടയം പെരുത്തിഷ്ട്ടം ♥️

    • @mpaul8794
      @mpaul8794 11 місяців тому +1

      @@johnpoulose4453 എനിക്കും. ഓർക്കുമ്പോ ഒരു നീറ്റലാണ്. 😪

    • @reinhardheidrich7277
      @reinhardheidrich7277 11 місяців тому +1

      How much you disburse for education loans for studying abroad.

  • @jijesh4
    @jijesh4 Рік тому +12

    വിദേശ രാജ്യങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വിഡിയോ ഒരു പാട് ഉപകാരപെടും പഠനത്തിനു വേണ്ടി പണം കൊടുത്ത് ഒരു പാട് പേർ പറ്റിക്കപെട്ട വാർത്ത വരുന്ന സമയത്ത് ഇവർ ഒരനുഗ്രഹം തന്നെ👍👍👍👍

    • @Abe_Services
      @Abe_Services 10 місяців тому +1

      Thank you for your kind words

  • @fazalulmm
    @fazalulmm Рік тому +6

    വിദേശത്തു പോയി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർത്തും ഉപകാരമായ വീഡിയോ 👍👍🥰

  • @rahulvlog4477
    @rahulvlog4477 Рік тому +2

    Ithupolulla agency kurichu aryunnathu nallatha pokan thalpryam ullavarku valare help full ayirikum

  • @sharathas1603
    @sharathas1603 Рік тому +2

    Nice informative video 👏👏

  • @indian6346
    @indian6346 Рік тому

    ഏറ്റവും ഉപകാരപ്രദമായ ചാനൽ.

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +2

    Informative video.

  • @ginugangadharan8793
    @ginugangadharan8793 Рік тому +66

    ഇപ്പോഴത്തെ തലമുറ ഇവിടെ നിന്നും മറ്റേതെങ്കിലും നാട്ടിൽ പോയി ജീവിക്കണം എന്ന് താൽപര്യപ്പെടുന്നവരാണ് ... അതിന് ഒരു പരിധി വരെ കാരണം ഇവിടുത്തെ ഭരണാധികാരികൾ തന്നെയാണ് ....

    • @Sky56438
      @Sky56438 Рік тому +7

      നാട്ടിൽ പണിക്ക് ആളില്ല , ബംഗാളികൾ ഇവിടെ പണിക്ക് വരുന്നുണ്ടല്ലോ എന്നൊക്കെ പറഞ്ഞുകൊണ്ട് ചിലർ ഇപ്പോൾ വരും ..... ഇപ്പറയുന്ന മഹാന്മാരും അവരുടെ മക്കളും ബംഗാളി ചെയ്യുന്ന പണി ചെയ്യുമോ.....

    • @thetruth2689
      @thetruth2689 Рік тому +1

      👍

    • @MRF837
      @MRF837 Рік тому

      ​@@Sky56438 അതെ ഞങ്ങൾ റെഢിയാണ്

  • @anaskarakkayil7528
    @anaskarakkayil7528 Рік тому +3

    Happy to be part of this family

  • @greenart3696
    @greenart3696 Рік тому +1

    Good information 👍 poli

  • @prabinraj2143
    @prabinraj2143 Рік тому +2

    Good information 👍🏻

  • @akhilmahesh7201
    @akhilmahesh7201 Рік тому +1

    nice video and content ❤

  • @shybinjohn1919
    @shybinjohn1919 Рік тому +1

    Informative 👍

  • @sarathkp3000
    @sarathkp3000 Рік тому

    Nice and quite informative session.

  • @subinraj3912
    @subinraj3912 3 місяці тому

    വിസ പ്രക്രിയയെക്കുറിച്ച് വിശദമായി ഞങ്ങളെ അറിയിച്ചതിന് നന്ദി

  • @Rakesheta
    @Rakesheta Рік тому +3

    Pradeep ചേട്ടാ super...

  • @vysakhshaji4685
    @vysakhshaji4685 Рік тому +69

    Abe service വഴി ആണ് ഞാൻ 2013 ഇൽ australia ക്കു വന്നത് ...എപ്പോ ഞാൻ australian citizen ആണ് , നല്ല agency ആണ് .....

  • @mindapranikal
    @mindapranikal Рік тому +2

    Happy to be a part of this family 💞

  • @lijilks
    @lijilks 11 місяців тому

    Good informative video. Thanks for the video.

  • @drogvinod
    @drogvinod Рік тому +11

    ബൈജു ചേട്ടാ എന്റെ മകൻ തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളേജിലാണ് പഠിച്ചത് Btec CS കഴിഞ്ഞ ഉടനെ Campus interview വഴി oracle ൽ കയറി അതു കഴിഞ്ഞ് ഇപ്പോൾ UK based കമ്പനിയിലാണ്
    കഴിവും സ്ഥിര ഉത്സാഹവും ഉണ്ടെങ്കിൽ കേരളത്തിൽ പഠിച്ചാലും ഒരു ബുദ്ധിമുട്ടും ഇല്ല അവരുടെ ബാച്ചിലെ മിക്കവാറും എല്ലാവരും നന്നായി Placed ആണ്
    GEC trichur ലെ teachers ഉം Placement cell ഉം വളരെ നല്ല രീതിയിൽ കുട്ടികളെ സഹായിക്കുന്നുണ്ട് 🎉

  • @sreeninarayanan4007
    @sreeninarayanan4007 Рік тому +7

    ആസ്‌ട്രേലിയ വളരെ നല്ല ഒരു സ്ഥലം👌👌
    പുറത്തേക്കു ആളുകൾ ഒഴുകുന്നു

  • @aromalkarikkethu1300
    @aromalkarikkethu1300 11 місяців тому +1

    Informative video 😍

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Рік тому +2

    Much Much informative video 👏👍😊

  • @harikrishnanmr9459
    @harikrishnanmr9459 Рік тому +7

    കൃത്യസമയത്തുതന്നെ ബൈജു ചേട്ടന്റെ വീഡിയോ വന്നു well planned ആണ് അല്ലെ 👍

  • @moideenpullat284
    @moideenpullat284 11 місяців тому +1

    Abe...🤞✌️😎adipoliiii

  • @bijoybijoy999
    @bijoybijoy999 11 місяців тому

    Well infermation. 👍👍👍

  • @VijayraghavanChempully
    @VijayraghavanChempully Рік тому +1

    Nice interview 👌👌👌
    Very much useful

  • @santhoshn9620
    @santhoshn9620 11 місяців тому +1

    Good info..

  • @Noufalnoufu-ek7nc
    @Noufalnoufu-ek7nc Рік тому

    Baiju sir nice thanks

  • @prajilkg9388
    @prajilkg9388 Рік тому +1

    Informative video

  • @jayamenon1279
    @jayamenon1279 Рік тому +4

    Karyangal Ellam Thanne Visadamayi Paranju Thannathinu Thanks 🙏 Very Nice Interview 👌 GRAND CHEROKEE ADIPOLY 👍🏽👌👍🏽

    • @Abe_Services
      @Abe_Services 10 місяців тому

      Thank you for your kind words

  • @Hishamabdulhameed31
    @Hishamabdulhameed31 Рік тому +1

    Congrats ❤️

  • @sunilkg9632
    @sunilkg9632 Рік тому

    അഭിനന്ദനങ്ങൾ 🌹🌹

  • @prasanthpappalil5865
    @prasanthpappalil5865 Рік тому +3

    Small scale industry products nu oru sales platform undakkikkodukkunnathintu oru big salute

    • @AbeMart
      @AbeMart Рік тому

      Thank you for your kind words and do support us.
      - Team AbeMart

  • @sanjusajeesh6921
    @sanjusajeesh6921 Рік тому +1

    All the best 🎉

  • @vinodtn2331
    @vinodtn2331 11 місяців тому +1

    Superb 🙏

  • @kurianjacob2464
    @kurianjacob2464 Рік тому +10

    Dont think you will get immediate placement after completion of course. Most students will struggle for sometime before getting some proper jobs.
    Many will return after the stay back period not getting PR.On an average, only 35 to 40 percent only will get PR .My son just got his PR. Got a proper job after struggling for more than one year. Many of his friends are yet to get either.But otherwise, Australia is a good choice climate wise and potential wise presently. Things may change also.

  • @sachinms8079
    @sachinms8079 Рік тому

    Orupadi arivukal kitti.pokan sremichukondirikyuna timil thane✨️❣️🥰🥰

  • @sijojoseph4347
    @sijojoseph4347 Рік тому +13

    Australia is a beautiful and good country for studying and for work…

  • @vishnuputhiyedam
    @vishnuputhiyedam Рік тому

    Adipowli episode

  • @aromalullas3952
    @aromalullas3952 Рік тому

    ഒട്ടനവധി പേർക്ക് ഉപകാരപ്രദമായ ഒരു വീഡിയോ❤

    • @Abe_Services
      @Abe_Services 10 місяців тому

      Thank you for your kind words

  • @georgedaniel8175
    @georgedaniel8175 Рік тому +33

    Baijuettan, I am from sydney, Australia.The rents here are very high now, getting stay on rent is very tough now-a-days. Cost of living has also risen a lot. Please check again with others. PR POINTS HAVE ALSO INCREASED.

    • @robythomas7017
      @robythomas7017 Рік тому +10

      Then why don't you come back😅

    • @mpaul8794
      @mpaul8794 11 місяців тому +11

      ​@@robythomas7017
      അവിടെ course കാഴിഞ്ഞാൽ കിട്ടുന്ന standard of life and salary, നമുക്ക് ഇവിടെ സ്വപ്നം കാണാൻ പറ്റില്ല. എന്റെ മക്കൾ അവിടെ പഠിച്ചു രക്ഷപെട്ടതാണ്. നേരിട്ട് കണ്ടു ബോധ്യപ്പെട്ടതാണ്. ഇവിടെ private ജോലി ചെയ്തു life മുഴുവൻ പട്ടി പണിയും പിച്ച കാശു. Life is an enjoyment there. പഠിക്കുന്ന സമയത്ത് നല്ല കഷ്ടപ്പാടുണ്ടേലും അത് കഴിഞ്ഞു life will change.

    • @aravindgk9565
      @aravindgk9565 11 місяців тому +1

      ​@@mpaul8794 i got an offer from aus. I am stuck to make decision . Any suggetion

    • @ErmalynReed
      @ErmalynReed 11 місяців тому +4

      😂😂😂😂. I'M in Victoria, Australia. It's better than our home land about making money . Keri vada makkalle.. habeebi come to Australia. Lots of opportunities and resources.

    • @aravindgk9565
      @aravindgk9565 11 місяців тому +1

      @@ErmalynReed ningal kore kaalam avde aano?. Enick Melbourne la trobe uni yil ninnanu offer vannade

  • @lijik5629
    @lijik5629 11 місяців тому +5

    Australian migration refers to the process of individuals or families moving to Australia from other countries to live, work, study, or seek refuge. Australia has a long history of immigration and is known for its diverse and multicultural society.
    There are several pathways for migration to Australia, including:
    Skilled Migration: Australia encourages skilled workers to migrate to address labor market needs. This category includes independent skilled migration, state or territory-nominated skilled migration, and employer-sponsored migration.
    Family Migration: Australian citizens, permanent residents, or eligible New Zealand citizens can sponsor their family members for migration to Australia. This category includes partners, children, parents, and some other relatives.
    Humanitarian Migration: Australia has a commitment to accepting refugees and humanitarian entrants. This category includes refugees referred by the United Nations High Commissioner for Refugees (UNHCR) and individuals who are granted protection visas.
    Student Migration: Many international students choose to study in Australia, and after completing their studies, they may have options to stay and work in the country.
    The Australian government has established specific visa subclasses for each migration category, each with its own eligibility criteria and requirements. It's important to note that migration laws and policies can change over time, so it's advisable to consult the official Australian government websites or seek professional advice for the most up-to-date and accurate information.
    Additionally, Australia has a points-based system called the Skill Select system, which assesses the eligibility of skilled migrants based on factors such as age, English language proficiency, work experience, and education qualifications. The system ranks applicants and invites the highest-ranking candidates to apply for skilled migration visa.
    Migration to Australia is a complex process, and it's recommended to thoroughly research the requirements and consult with relevant authorities or immigration professionals to ensure a smooth and successful aplication.

  • @sajutm8959
    @sajutm8959 Рік тому

    Super vedeo 👍👍👍

  • @akashshaji789
    @akashshaji789 Рік тому +1

    Nice video 👍

  • @ajithprasad4518
    @ajithprasad4518 11 місяців тому +1

    Very very useful information

  • @adhikanav-family
    @adhikanav-family Рік тому

    👌👌👌👌🤝helpfull video

  • @jithuissac
    @jithuissac Рік тому

    Sooper ❤❤❤

  • @jamesjoseph7936
    @jamesjoseph7936 5 місяців тому +2

    എൻ്റെ മോൾക്കു വേണ്ടി ആദ്യം സമീപിച്ചത് ആ ബേ ആയിരുന്നു. മോൾ ആ ഗ്രഹിച്ച യൂണിവേർസിറ്റി അന്ന് ആബേ ചെയ്യുന്നുണ്ടായിരുന്നില്ല. അതു കൊണ്ടു മാത്രം വേറെ ഏജൻസി ഞങ്ങൾ നോക്കുകയായിരുന്നു. നല്ല ഏജൻസിയാണ് ആ ബെ.

    • @Abe_Services
      @Abe_Services 4 місяці тому

      Thanks for sharing your experience! We appreciate your feedback

  • @dayanandam4267
    @dayanandam4267 Рік тому

    Good information

  • @ligimolthomas7948
    @ligimolthomas7948 11 місяців тому

    Yeah ,trustworthy agency ..Stay blessed

  • @suhailsuhu523
    @suhailsuhu523 11 місяців тому

    Adipoli ❤

  • @munnathakku5760
    @munnathakku5760 Рік тому +5

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍. ഈ ചാനലിൽ. കുറെ പേർക് ഉപകരമായ. വിഡിയോസും 😍നല്ല അറിവ് കിട്ടുന്നതും 😍വണ്ടി യാ പറ്റിയും 👍. അതാണ് ബൈജു ചേട്ടന്റെ ചാനൽ 👍💪..ഒന്നും വിടാതെ paraveen ബ്രോയുടെ. ചോദിച്ചു മനസ്സിലാക്കി.. നമുക്ക് വേണ്ടി. 💪. Use full വീഡിയോ 😍❤️

    • @LisammaMathew-he7jr
      @LisammaMathew-he7jr 10 годин тому

      Into fury uighurs qui I yuki hey hu ishihara game usniki gre YUKI I UI RYUHHHHHHUHHHu I hug itoh uuuy

    • @LisammaMathew-he7jr
      @LisammaMathew-he7jr 10 годин тому

      Jjjhhhhhhhhhhhhhhhhhhhhhhhhhujuhhjuu

    • @LisammaMathew-he7jr
      @LisammaMathew-he7jr 10 годин тому

      Jjhhhhhhhhhhhhhhhhhhhhhhhuuhhuuuhuuuzhjhjjjjjhhhjhhhhhhhhhhhhhhhhhhhhhhhhuzzuuhhhjjjjjjjjhhhhhhhhhhujuhj

  • @shorts_AnupMenon
    @shorts_AnupMenon Рік тому +1

    Well Explained 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @bmshamsudeen9114
    @bmshamsudeen9114 Рік тому +5

    ❤abe service

  • @lijik5629
    @lijik5629 11 місяців тому

    Very good performance...................

  • @pinku919
    @pinku919 Рік тому +2

    It would be helpful for those guys who want to migrate to Australia. Best of luck guys.

  • @sarathps7556
    @sarathps7556 Рік тому

    Good afternoon bijuvettan

  • @najafkm406
    @najafkm406 10 місяців тому +1

    Australia poliyaanu
    UK yil poya my friend ini Australia yil settle aakaanaanu plan...
    Great country with great opportunities

  • @hrintern8025
    @hrintern8025 Рік тому +3

    Abe Service❤ Most Trusted

  • @palakkadan5386
    @palakkadan5386 Рік тому +1

    Good❤❤❤

  • @mohammedarif8248
    @mohammedarif8248 Рік тому +1

    വിഡിയോ യെകാളും എന്റെ കണ്ണ് പോയത് jeep ലേക്കാണ്.❤

  • @akashshaji789
    @akashshaji789 Рік тому

    Super 👍

  • @shameerkm11
    @shameerkm11 Рік тому

    Baiju Cheettaa Super 👌

  • @arjund5074
    @arjund5074 Рік тому

    Very good❤

  • @joyalcvarkey1124
    @joyalcvarkey1124 Рік тому +3

    Now let's study Australia ✨️ 👨‍🎓👩‍🎓

  • @atnvlogs333
    @atnvlogs333 7 місяців тому +3

    ഫിനാൻസ് ആൻഡ് ബാങ്കിംഗ്🔥🔥

  • @VishalAshokan6335
    @VishalAshokan6335 Рік тому +5

    വിദേശത്തു പഠിക്കാൻ പോകുന്നവർക്ക് ഉപകാരം ആകും. Cherokee കണ്ടു സന്തോഷം . ബൈജു ചേട്ടാ ❤😊

  • @maneeshkumar4207
    @maneeshkumar4207 Рік тому

    Present❤❤

  • @shahin4312
    @shahin4312 Рік тому

    Good 👍🏻👍🏻

  • @shemeermambuzha9059
    @shemeermambuzha9059 Рік тому

    Good concept 👌

    • @lajipt6099
      @lajipt6099 Рік тому

      Australia യിൽ പഠിക്കുന്നതിന്റെ പൂർണമായ Information പറഞ്ഞു തന്നതിന് നന്ദി

  • @kasseernoordeen7863
    @kasseernoordeen7863 Рік тому

    എന്റെ സുഹൃത്തു പ്രദീപിന് ആശംസകൾ

  • @mindfreektech
    @mindfreektech Рік тому +1

    Nice video

  • @rajguru664
    @rajguru664 Рік тому

    Usefull

  • @kevinabraham6961
    @kevinabraham6961 11 місяців тому +2

    6-7 year stay back is only for PhD graduates in certain skill areas. Please provide the correct information.

  • @psg7233
    @psg7233 Рік тому

    Good ❤❤

  • @jyothiprakash1630
    @jyothiprakash1630 Рік тому +3

    How about teachers Any scope for them?

  • @devadascholayil4005
    @devadascholayil4005 Рік тому +1

    Good 🇮🇳🌹

  • @unnikrishnankr1329
    @unnikrishnankr1329 Рік тому

    Nice 😊

  • @lalitapillai5324
    @lalitapillai5324 Рік тому +1

    Any changes forward them Student wanted to pursue in Fashion Designing????

  • @just4you1982
    @just4you1982 Рік тому +3

    രക്ഷപെടാൻ എവിടെ വേണേൽ പറ്റും വേണമെന്ന് തീവ്രമായ ആഗ്രഹമുണ്ടെങ്കിൽ

  • @balukalabhavan6269
    @balukalabhavan6269 Рік тому

    super👌👌👌👍

  • @umarkjamal5734
    @umarkjamal5734 Рік тому +1

    Super

  • @sakeerskr7055
    @sakeerskr7055 Рік тому

    Good 👍