Sir B1/B2 visayil USA yil poyi work cheyyan pato? Oru agency parayunnu B1B2 visayip poyittu adhyam part time jobil cheythu pinne nammude qualifications ulla fieldil jobinu keramennu. Angane patumo? please reply 🙏🏻
Idhinu vendi 25 mnt video കാണരുതു, നല്ല ബാങ്ക് statement undavuka for 6months, gulfilullavar aa rajyathe us consulate ninnum visa edukuka. Without air tickets enik visa kity ,
എയർ ടിക്കറ്റ് നിർബന്ധം ആയുംവേണം എന്ന് വിഡിയോയിൽ ഒരിടത്തും പറഞ്ഞിട്ടില്ല . ഓക്കേ താങ്കൾ 25 മിനിറ്റ് ജീവിതത്തിൽ ലാഭിച്ച ആളാണല്ലോ . അപ്പൊ കണ്ടു കാണില്ല . എനിക്കും എയർ ടിക്കറ്റ് ഇല്ലാതെ ആണ് കിട്ടിയത്
@@nevadalasvegas6119 അമേരിക്കൻ വിസ എടുക്കാൻ താങ്കൾ പറഞ്ഞ രണ്ടു വരിയിൽ തീരാത്ത അറിവ് വേണ്ടവർ നാട്ടിൽ ഉണ്ട് . താങ്കൾക്ക് ഇതിനെ കുറിച്ച് എല്ലാം അറിയാമായിരിക്കും , പക്ഷെ യസ്തു സൈറ്റിൽ പോകണം , എന്തൊക്കെ ഓപ്ഷൻ കൊടുക്കണം , ബയോ മെട്രിക് , തുടർന്ന് വിസ ഇന്റർവ്യൂ ഉള്പടെ ഉള്ള പ്രക്രിയകൾ എങ്ങനെ എന്ന് അത് ചെയ്ത ഒരാളുടെ കാഴ്ചപ്പാടിൽ വിവരിക്കുക എന്നത് ആണ് ഈ വീഡിയോ . യൂട്യൂബിൽ വീഡിയോ ഇടൽ അല്ല എന്റെ തൊഴിൽ . ഞാൻ പല വിഡിയോകൾ നോക്കി മനസ്സിൽ ആക്കി ആണ് ഈ വിസ എടുക്കൽ പ്രക്രിയ ചെയ്തത് , അപ്പോൾ അതെ കാര്യങ്ങൾ അറിയാത്ത ഒരാൾക്ക് എങ്കിലും പ്രയോജനപ്പെടുക എന്ന ഉദ്ദേശത്തിൽ ആണ് മൂന്നു ഭാഗങ്ങൾ ആയി വീഡിയോ ആക്കി ഇട്ടതു , അത് കൃത്യം ആയി ചെയ്യാൻ അൽപ്പം സമയവും മനസും ചിലവഴിച്ചിട്ടുണ്ട് . അതിനു കണ്ടു പ്രയോജനം ഉണ്ടായവർ അത് വിളിച്ചു പറയുമ്പോൾ കിട്ടുന്ന സന്തോഷം ആണ് പ്രതിഫലം . അതിനു പകരം ഈ വീഡിയോ 25 മിനിറ്റ് കാണേണ്ട , ഈ രണ്ടു മന്ത്രം പഠിച്ചു വെച്ചാൽ മതി എന്ന മട്ടിൽ വന്നു കമെന്റ് ചയ്യാൻ താങ്കളും അൽപ്പം സമയം ചിലവഴിച്ചു എന്നറിയാം . അതിനു നന്ദി ഉണ്ട് .
Great documentary! Truly helpful for those who are in need😊
Hongkong il appointment edukan patto
Thanks for the information ❤❤
welcome
visa undengil pregnency time lu angot povan prashnam indo
Is there any option for applying for the family together
What an amazing video
Thanks bro
thanks
Sir 2024 Mayle visa approval aayal. Enik next year 2025 pokan pattumo. Ithorm time njan wait cheyittal Kuzhapam undo?
Enikye c1d visa unde appo b1b2 kittanulla chance kooduthalano
Sir B1/B2 visayil USA yil poyi work cheyyan pato?
Oru agency parayunnu B1B2 visayip poyittu adhyam part time jobil cheythu pinne nammude qualifications ulla fieldil jobinu keramennu. Angane patumo? please reply 🙏🏻
I dont think so . High chance of a fake offer
Sir, can i apply together with my wife, and can we get same time the appointment?
yes , you can
C1d visa video cheyyo bro
no , do not have any Info about it . I am just sharing my experience about b1 /b2
Sir ente mummyde uncle American citizen Aann appo uncle vazhi njangadde Familykk Americayil settle Aavan sathikkummo
not with in my knowledge . I am not an expert on it . May be your uncle itself can answer it better
Is it possible to renew the visa which is expired..? Can you please tell what’s the formality/ rule..?
not sure about the actual procedure , sorry for that
Chetta ee visa ill poyaaa job visa aakan pattuo..
No , I think . I am not 100 % percent of it
Good information
Idhinu vendi 25 mnt video കാണരുതു, നല്ല ബാങ്ക് statement undavuka for 6months, gulfilullavar aa rajyathe us consulate ninnum visa edukuka. Without air tickets enik visa kity ,
എയർ ടിക്കറ്റ് നിർബന്ധം ആയുംവേണം എന്ന് വിഡിയോയിൽ ഒരിടത്തും പറഞ്ഞിട്ടില്ല . ഓക്കേ താങ്കൾ 25 മിനിറ്റ് ജീവിതത്തിൽ ലാഭിച്ച ആളാണല്ലോ . അപ്പൊ കണ്ടു കാണില്ല . എനിക്കും എയർ ടിക്കറ്റ് ഇല്ലാതെ ആണ് കിട്ടിയത്
@@CyberMalayalamVideos ningal angane paranjennu njan paranjitilla
@@nevadalasvegas6119 അമേരിക്കൻ വിസ എടുക്കാൻ താങ്കൾ പറഞ്ഞ രണ്ടു വരിയിൽ തീരാത്ത അറിവ് വേണ്ടവർ നാട്ടിൽ ഉണ്ട് . താങ്കൾക്ക് ഇതിനെ കുറിച്ച് എല്ലാം അറിയാമായിരിക്കും , പക്ഷെ യസ്തു സൈറ്റിൽ പോകണം , എന്തൊക്കെ ഓപ്ഷൻ കൊടുക്കണം , ബയോ മെട്രിക് , തുടർന്ന് വിസ ഇന്റർവ്യൂ ഉള്പടെ ഉള്ള പ്രക്രിയകൾ എങ്ങനെ എന്ന് അത് ചെയ്ത ഒരാളുടെ കാഴ്ചപ്പാടിൽ വിവരിക്കുക എന്നത് ആണ് ഈ വീഡിയോ .
യൂട്യൂബിൽ വീഡിയോ ഇടൽ അല്ല എന്റെ തൊഴിൽ . ഞാൻ പല വിഡിയോകൾ നോക്കി മനസ്സിൽ ആക്കി ആണ് ഈ വിസ എടുക്കൽ പ്രക്രിയ ചെയ്തത് , അപ്പോൾ അതെ കാര്യങ്ങൾ അറിയാത്ത ഒരാൾക്ക് എങ്കിലും പ്രയോജനപ്പെടുക എന്ന ഉദ്ദേശത്തിൽ ആണ് മൂന്നു ഭാഗങ്ങൾ ആയി വീഡിയോ ആക്കി ഇട്ടതു , അത് കൃത്യം ആയി ചെയ്യാൻ അൽപ്പം സമയവും മനസും ചിലവഴിച്ചിട്ടുണ്ട് . അതിനു കണ്ടു പ്രയോജനം ഉണ്ടായവർ അത് വിളിച്ചു പറയുമ്പോൾ കിട്ടുന്ന സന്തോഷം ആണ് പ്രതിഫലം .
അതിനു പകരം ഈ വീഡിയോ 25 മിനിറ്റ് കാണേണ്ട , ഈ രണ്ടു മന്ത്രം പഠിച്ചു വെച്ചാൽ മതി എന്ന മട്ടിൽ വന്നു കമെന്റ് ചയ്യാൻ താങ്കളും അൽപ്പം സമയം ചിലവഴിച്ചു എന്നറിയാം . അതിനു നന്ദി ഉണ്ട് .
Saudi yil ninnum apply cheyyumbo minimum ethra riyal salary venam
@@Jefzasvlog2023 40000, 1 ലക്ഷം റിയാൽ ഉണ്ടെങ്കിൽ അത്രയും സാധ്യത കൂടും, സൗദി തിരിച്ചു വരുമെന്നും, US ഇൽ എന്തു കാണാൻ ആണ് പോവുന്നദെന്നും വ്യക്തമായി പറയുക
👍👍
വിസക്ക് അപേക്ഷിക്കേണ്ട wesite?
mentioed in the video itself