72 ദിവസം പുഴയുടെ അടിത്തട്ടിൽ, അർജുനായുള്ള കാത്തിരിപ്പ് അവസാനിച്ചു | Vinu V John |

Поділитися
Вставка
  • Опубліковано 24 вер 2024
  • 72 ദിവസം പുഴയുടെ അടിത്തട്ടിൽ, അർജുനായുള്ള കാത്തിരിപ്പ് അവസാനിച്ചു | Vinu V John | #Newshour
    #ShirurLandslide #ArjunMission #TruckCabin #Arjun #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ar...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 57

  • @sreekumarsankarankutty3359
    @sreekumarsankarankutty3359 2 години тому +39

    സ്വന്തഠ സഹോദരനേക്കാള്‍ സുഹൃത്തിനേക്കാള്‍ ആത്മാര്‍ഥമായി ഇതിനെ follow ചെയ്യ്ത അര്‍ജുന്‍റ് സഹോദരി ഭര്‍ത്താവ് 😊😊😊😊 ഇത്പോലെ ആത്മാര്‍ഥതയുള്ള ഒരു അളിയന്‍ ഭാഗ്യമാണ്

    • @joythomas7085
      @joythomas7085 2 години тому +2

      May God Almighty console and comfort the family of departed Arjun.

    • @bibinraj5305
      @bibinraj5305 Годину тому

      yes

    • @VINUVIJAYAN997
      @VINUVIJAYAN997 45 хвилин тому

      പുള്ളിയെ സമ്മതിക്കണം ആദ്യം മുതലേ മഴ വെയിൽ എല്ലാം സഹിച്ചു പുള്ളി അവിടെ ഉണ്ടായിരുന്നു,,2 ഘട്ട തിരിച്ചിൽ പരാജയമായപ്പോഴും പ്രതീക്ഷിക്കാൻ ഒരു വഴിയും ഇല്ലാതിരുന്നപ്പോഴും പുള്ളി പറഞ്ഞ വാക്കുകൾ "എന്തായാലും ഞൻ arjun നേം കൊണ്ടേ ഇവിടുന്നു പോകു"അളിയന് വേണ്ടി സ്വന്തം കൂടപ്പിറപ്പിനെ പോലെ കാത്തിരുന്ന ആ പുള്ളികാരനോട് ബഹുമാനം തോന്നുന്നു🙌🙌

  • @rockypeter915
    @rockypeter915 2 години тому +4

    oru pakshe whatsapp call aayirikkum vilichirikkua.. angine aanel dial tone kelkkum.. athu kettu thettidharichathaavam

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 2 години тому +6

    Satheesh krishna sail. M l a❤️💪👍

  • @rahmathutr3801
    @rahmathutr3801 2 години тому +7

    മനാഫ് ക്കാ ❤️❤️

  • @jayakumarnair8342
    @jayakumarnair8342 2 години тому +7

    Sorry to say that the engineers and the construction companies should be the responsible people for these kind road construction

    • @mylife_myrule1
      @mylife_myrule1 2 години тому +1

      🤔

    • @bijoypillai8696
      @bijoypillai8696 2 години тому +2

      Look at the NH66 alignment in Kerala, many places the road is touching the SEA. such roads will damage in few years.. then also you blame the construction company ??

  • @larooshlaroosh2396
    @larooshlaroosh2396 2 години тому +9

    മനാഫ് പറഞ്ഞത് പണ്ടേ കേട്ടിരുന്നെങ്കിൽ ഇതിനു മുന്നേ അർജുനെ കിട്ടുമായിരുന്നു, മനാഫിന്നു പ്രതീക്ഷ ഉണ്ടായിരുന്നു

    • @VINUVIJAYAN997
      @VINUVIJAYAN997 34 хвилини тому

      പണ്ട് പറഞ്ഞത് വിട്, കരയിൽ തപ്പാൻ പറഞ്ഞതും ഈ manaf തന്നെ അല്ലെ?? എല്ലാരുടെയും ഭാഗത്തു തെറ്റുണ്ട് ഇനി പരസ്പരം കുറ്റം പറഞ്ഞിട്ടെന്താ കാര്യം.. മഴ കുറഞ് dreadger വന്ന് മണ്ണ് നീക്കാതെ ഒന്നും നടക്കുമായിരുന്നില്ല,അതിന് ഇത്രെയും നാൾ wait ചെയ്യേണ്ടി വന്നു അത്ര തന്നെ 🙌നിലവിലെ വണ്ടി യുടെ വലിപ്പവും പുഴയുടെ വലിപ്പവും നോക്കു, അത് കണ്ട് കിട്ടിയത് തന്നെ വീട്ടുകാരുടെ ഭാഗ്യം പറഞ്ഞാൽ മതി..

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 2 години тому +9

    K c venugopal. And. Karnataka. Government❤️💪

  • @thambusvlog1760
    @thambusvlog1760 Годину тому +1

    ആവശ്യമില്ലാത്തതിന് ഭയങ്കര സൗണ്ട് ആവശ്യമുള്ള വാർത്തയ്ക്ക് സൗണ്ട് ഇല്ല

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 2 години тому +6

    റോഡിൽ തിരയുമ്പോൾ മനാഫ് പറഞ്ഞുകൊണ്ടിരുന്നു. പുഴയിൽ എന്ന്...

  • @leelajoseph1126
    @leelajoseph1126 2 години тому +1

    Pranamam

  • @RamuK-dk7tq
    @RamuK-dk7tq 2 години тому +7

    The karnataka Govt should bring the body of Arjun to the house of Arjun .The hard work done by them more than 70 days is very great. The kerala Govt or Pinarayi done nothing for it,only made aaccusing the karnataka Govt through media.We appreciate karnataka govt for their active involvement.For the completion of their work they should bring the body to Arjuns house.Dont allove kerala govt to take credit without doing any help or participation.

    • @joythomas7085
      @joythomas7085 Годину тому

      We should appreciate the strenuous search job done by the whole team. At last they succeeded in their mission and found the truck and body of dear Arjun. No human words can console the loss of the family and may God Almighty comfort them with his everlasting peace.

  • @ayshanizmiya
    @ayshanizmiya 2 години тому +2

    Rip arjun🙏....manafine pole ulla orupadu nalla aakarude praytnam....salute to all...

  • @bijoypillai8696
    @bijoypillai8696 2 години тому +10

    മണ്ണിടിഞ്ഞ് വീണു 40 അടി താഴ്ചയിൽ പോയിട്ടും Benz ട്രക്ക് പൊളിഞ്ഞില്ല, ക്യാബിൻ കുറെ ചളുങ്ങി എന്നതൊഴിച്ചാൽ, ട്രക്കിൻ്റെ ഷേപ്പ് 90% നിലനിൽക്കുന്നു .. അതാണ് സൂപ്പർ ക്വാളിറ്റി..

  • @sijilt9140
    @sijilt9140 3 години тому +8

    Reporter TV❤❤❤

  • @abhilashc5005
    @abhilashc5005 2 години тому

    🙏🙏🌹

  • @thomaskuttianil
    @thomaskuttianil 3 години тому +1

    😢😢😢

  • @rajanirlv.saraswathinritha
    @rajanirlv.saraswathinritha 2 години тому +1

    😢😢😢😢

  • @SajanaM-rb5zl
    @SajanaM-rb5zl 2 години тому

    🥲🥲🥲🥲🥲🥲🥲🥲

  • @Haneefa-mu9jb
    @Haneefa-mu9jb 2 години тому +1

    😂😂😂

  • @fazaltp6653
    @fazaltp6653 Годину тому +1

    Poochaykenth ponnurukkunna idath karyam?. Sreejith panikkar enthina ee charchayil. Oru chance undaayirunnenkil ithilum enthenkilum vargeeyatha kandene.

  • @abdulhakkimmuhammed5903
    @abdulhakkimmuhammed5903 57 хвилин тому +4

    റിപ്പോർട്ടർ ടിവിയുടെ യുടെയും,മോട്ട അരുൺൻ്റെയും റിപ്പോർട്ടിങ് ശൈലിയെ കണക്കറ്റ് വിമർശിച്ചു ശ്രീജിത്ത് പണിക്കർ...👍

  • @meenavarghese9246
    @meenavarghese9246 2 години тому +1

    Mobile കിട്ടിയോ

  • @lathieflathief2110
    @lathieflathief2110 Годину тому +1

    Panicker endinu 😂😂

  • @libubabu3840
    @libubabu3840 59 хвилин тому +1

    Congress government ❤❤❤

  • @binoyjoseph6555
    @binoyjoseph6555 Годину тому +1

    Big salute to Manaf

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 2 години тому +1

    മനാഫ് 🤝

  • @basheerp9137
    @basheerp9137 12 хвилин тому

    ഈ അവസരത്തിൽ ഒരു കാര്യം പറയാതിരിക്കാൻ പറ്റില്ല... കാരണം സത്യത്തിൽ ഇന്നത്തെ അന്തിചർച്ച സിദ്ദിഖിനെ പേരിൽ ആയിരുന്നു... കേരളത്തിലെ മാധ്യമപ്രവർത്തകർ തനി മാമാ പ്രവർത്തകർ തന്നെയായിരുന്നു... പക്ഷേ ഇന്ന് അവർ കേരളത്തിലെ ജനങ്ങളുടെ മനസ്സ് എന്താണ് എന്ന് തിരിച്ചറിഞ്ഞു...പെണ്ണ് പിടുത്തവും പെണ്ണു കേസും അല്ല ജനങ്ങൾക്ക് അറിയേണ്ടത്... അതു മനസ്സിലാക്കുക...

  • @aliadamkonjagath6477
    @aliadamkonjagath6477 29 хвилин тому

    പ്രിയപ്പെട്ട കര്‍ണാടക
    71 ദിവസം തുടര്‍ന്ന ആ കാരുണ്യത്തിന്, മനുഷ്യസ്‌നേഹത്തിന്, പ്രയത്‌നത്തിന്, പിന്തിരിയാത്ത മനസിന് തീരാത്ത നന്ദി
    ആശയറ്റു പോയിട്ടും ഒരു കുടുംബത്തിന്റെ കണ്ണീരുകണ്ടു തുടര്‍ന്ന ആ തിരച്ചില്‍.
    ഗംഗാവലി പുഴയുടെ ആഴങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കണ്ണുകളും കരങ്ങളും ഒരു ട്രക്കിനെയും അതില്‍ കുടുങ്ങിപ്പോയ ഒരു മനുഷ്യന്റെ ശേഷിപ്പുകളെയും തിരഞ്ഞത് കരുണയുടെ ചരിത്രപുസ്തകത്തിലെ സമാനതകളില്ലാത്ത അധ്യായമാണ്.
    പിന്തിരിയാതെ കരുത്തു പകര്‍ന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, രാവും പകലും തിരച്ചിലിന് നേതൃത്വം നല്‍കി ഒപ്പമുണ്ടായിരുന്ന കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍, പോലീസ്, നേവി, മുങ്ങല്‍ വിദഗ്ധര്‍, മറ്റു രക്ഷാപ്രവര്‍ത്തകര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, മാധ്യമങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും നന്ദി.

  • @vineethaap2844
    @vineethaap2844 Годину тому +3

    Pavam arjun athmavinu shanthi nalkane bhagavane

  • @sunumolbs122
    @sunumolbs122 47 хвилин тому

    Anne ram avide arumundayirunnilla Bose.........

  • @sunumolbs122
    @sunumolbs122 48 хвилин тому

    Manafinte nishchayadardyam mathram❤❤❤❤❤❤❤❤❤❤❤❤

  • @meenavarghese9246
    @meenavarghese9246 2 години тому +4

    ആ വണ്ടിക്കുള്ളിൽ അർജുൻ, എത്ര ദിവസം ജീവനോടെ ഉണ്ടായിരുന്നിരിക്കും

    • @fasalmk1416
      @fasalmk1416 Годину тому

      ദൈവത്തിന് അറിയാം 🙏..

    • @basimmoideenbasimmoideen1407
      @basimmoideenbasimmoideen1407 Годину тому

      First 5 days kondu kittiyirunekil oru pakshe Arjun jeevanode kittumayirikum pine first 48 hours mobile phone ring cheyithirinu agene enkil AA timil Arjun jeevanode kanumayirikum

    • @VINUVIJAYAN997
      @VINUVIJAYAN997 13 хвилин тому +1

      മണ്ണിടിഞ്ഞു വീണ് വണ്ടി വെള്ളത്തിൽ വീഴുന്നത് വരെ സെക്കന്റുകൾക്കുള്ളിൽ മാത്രം നടന്ന collision ന്റെ ഫലമാണ് ക്യാബിൻ ആ പരുവം ആയിരിക്കുന്നത്.. വെള്ളത്തിൽ വീണ് മണ്ണിൽ ഉറച്ചാൽ പിന്നെ വല്യ damage ഉണ്ടാകാൻ ചാൻസ് ഇല്ലാ so ദിവസങ്ങളോളം ഒന്നും പുള്ളി ഉണ്ടായിരുന്നിരിക്കാൻ chance ഇല്ലാ, അപകട നടന്ന സെക്കന്റുകൾക്കുള്ളിൽ തന്നെ പുള്ളിയെ നഷ്ട്ടമായിട്ടുണ്ടായിരുന്നിരിക്കണം..

  • @mujeeb261
    @mujeeb261 15 секунд тому

    അർജുൻ പ്രണാമം 🙏

  • @lb5716
    @lb5716 57 хвилин тому

    Manaff❤❤ a good man. What a human should be.

  • @sunumolbs122
    @sunumolbs122 46 хвилин тому

    Satheeshsail mla🎉

  • @BinduR-uy4kt
    @BinduR-uy4kt Годину тому

    മനാഫ് 🙏🙏🙏🙏❤️❤️❤️

  • @sajukambrath7543
    @sajukambrath7543 53 хвилини тому

    ഈ തിരച്ചിൽ അപകടം നടന്ന ദിവസങ്ങളിൽ ആണേൽ അർജുനേ എല്ലാർക്കും കാണാമായിരുന്നു 😢🌹🌹🌹🌹

    • @VINUVIJAYAN997
      @VINUVIJAYAN997 27 хвилин тому +1

      ഇത്രെയും വെള്ളം കുറഞ്ഞു നിൽക്കുന്ന അവസ്ഥയിൽ പോലും ഇന്നലെ ഒറ്റ ദിവസത്തെ മഴ പെയ്തപ്പോൾ പണി നിർത്തിയ dreadger കൊണ്ട് പണ്ടത്തെ പെരും വെള്ളത്തിന് എന്ത് കാണിക്കും എന്നയിരുന്നു??

  • @akshaypanoor8809
    @akshaypanoor8809 45 хвилин тому

    KC❤

  • @sunumolbs122
    @sunumolbs122 49 хвилин тому

    Manaf❤❤❤❤❤❤❤❤❤❤❤

  • @radhamanipk241
    @radhamanipk241 24 хвилини тому

    🙏🙏🙏🌹🌹🌹

  • @shaansisan1165
    @shaansisan1165 2 години тому +1

    ചില മാധ്യമങ്ങളുടെ നെഗറ്റീവ് റോൾ കൂടെ ചർച്ച ചെയ്യണം. നദിയിൽ തെരച്ചിൽ നടതുന്നതിന് പകരം ലക്ഷ്മണന്റെ കടയുടെ ഭാഗത്ത് കരയിൽ തന്നെ തിരയാൻ വാശി പിടിച്ചു

  • @AbdulSalam-nx1we
    @AbdulSalam-nx1we Годину тому +1

    Heartfelt condolences 🙏