കണ്ണീരാഴങ്ങളിൽ അർജുൻ | Arjun | Shirur

Поділитися
Вставка
  • Опубліковано 24 вер 2024
  • കണ്ണീരാഴങ്ങളിൽ അർജുൻ | Arjun | Shirur | Arjun's Truck Found
    #arjunrescue #shirurlandslides #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 69

  • @-----RAMEEZ------07
    @-----RAMEEZ------07 5 годин тому +90

    അങ്ങനെ ഗംഗാവാലിപുഴയിൽ ഇടാൻ ഉദ്ദേഷിച്ചില്ല അവനെ ഈ ഒരു ഒറ്റ വാക്ക് മതി നിങ്ങൾ എന്താണ് എന്ന് മനസിലാക്കാൻ മനാഫ് ഇക്ക ❤️❤️❤️❤️👍👍👍👍👍

  • @asiyabeevi3773
    @asiyabeevi3773 4 години тому +26

    മനാഫിനോടൊപ്പം കണ്ണ് നിറഞ്ഞു 😢... മനാഫിൻറെ സ്നേഹം....അന്നും മനാഫ് പറഞ്ഞതാണ് എനിക്ക് എന്ത് സംഭവിച്ചാലും എൻറെ മുതലാളി എന്നെ നോക്കും എന്ന് അർജ്ജുനൻ വിചാരിക്കില്ലേ എന്ന് ❤

  • @sathyanarayananvp4168
    @sathyanarayananvp4168 4 години тому +23

    വർഗീയ കോമരങ്ങൾ ഇത് കണ്ടു പഠിക്കട്ടെ, ❤❤❤❤ A Very Very Big Salute Deep from my Heart❤❤❤❤

  • @ShantoPhilip-d3v
    @ShantoPhilip-d3v 4 години тому +8

    അപകടം നടന്നപ്പോൾ മാത്രമാണ് അർജുൻ സഹോദരനെ പരിജയം ഇപ്പോൾ നമ്മുടെ ആരെയൊക്കെയോ പോലെ സഹോദരൻ പോലെ മറക്കാൻ പറ്റുന്നില്ല ❤️❤️🌹🌹🌹🌹😢

  • @ShantoPhilip-d3v
    @ShantoPhilip-d3v 4 години тому +4

    അർജുൻ സഹോദരനെ കണ്ടെത്തിയത് പോലെ നമ്മുടെ സഹോദരന്മാരാണ് മറ്റു 2 പേരും അവരെ കണ്ടെത്തണം അവരുടെ വിട്ടുകാരും കാത്തിരിക്കുന്നു 🌹😢😢😢അർജുൻ സഹോദരനെ കണ്ടെത്താൻ സഹായിച്ച എല്ലാവരെയും ഓർക്കുന്നു പ്രാർത്ഥിക്കാം 🙏🙏മറ്റു 2 പേരെയും കണ്ടെത്താതെ പിന്മാറരുത് കാത്തിരിക്കാം മറ്റു സഹോദരന്മാരെ കണ്ടെത്താൻ ദൈവത്തോട് പ്രാർത്ഥിക്കാം

  • @raviy864
    @raviy864 5 годин тому +9

    Thankyou reporter tv priya അർജുൻ നിനക്ക് പ്രണാമം😮😮😮😮😮

  • @M.JNEWS10
    @M.JNEWS10 5 годин тому +10

    പ്രിയ സഹോദര. ഒരു പിടി കണ്ണീര്‍ പൂക്കള്‍........🎉🎉🎉

  • @Njaanumentteummiyumuppiyum
    @Njaanumentteummiyumuppiyum 3 години тому +9

    മനാഫിക്കാ നിങ്ങളെ ഒന്ന് കെട്ടിപിടിച്ചു പൊട്ടിക്കരയാൻ തോന്നുന്നു 😰😰😰😰നിങ്ങൾ വലിയവനാ നിങ്ങളുടെ മനസ്സ് 😰😰😰🔥🔥

  • @Maimoona-d5i
    @Maimoona-d5i 4 години тому +8

    പാവം മനാഫ് ഇത്ര നല്ല ഒരു മനുഷ്യനെ ഞാൻ കണ്ടില്ല കണ്ടി ഞാൻ കരഞ്ഞ് പോയി❤❤❤❤❤

    • @UtharasreeB
      @UtharasreeB 3 години тому

      അവർക്ക് വേണ്ടി പ്രാർത്ഥിക്കാം

  • @shafimuhammed4587
    @shafimuhammed4587 5 годин тому +7

    മഞ്ചേശ്‌രേം mla കേരളത്തിലെ നല്ല ഒരു mla ❤‍🩹❤‍🩹

  • @_Shinind_Star_
    @_Shinind_Star_ 5 годин тому +8

    Reporter Chanel take more effort for Arjun❤❤❤❤❤❤❤❤

  • @renjoosfoodtravelandentertainm
    @renjoosfoodtravelandentertainm 5 годин тому +11

    സഹോദരാ പ്രണാമം 🙏🌹❤

  • @planway3934
    @planway3934 5 годин тому +4

    The REPORTER🎉🎉🎉
    I LOVED THIS CHANNEL
    AND Responsibile for your VOICE SIR..❤
    Thank you
    I am from Karnataka

  • @sharafupalakundan5559
    @sharafupalakundan5559 4 години тому +6

    മനുഷ്യത്വം തൊട്ട് തീണ്ടീട്ടില്ലാത്ത മനുഷ്യർ എന്നുപോലും പറയാൻ ഞാൻ മടിക്കുന്ന വർഗത്തിന് യൂട്യൂബ് ചാനലിൽ ഇരുന്ന് വിഷം ചീറ്റിയിരുന്ന കഴ്കന്മാർകുള്ള മറുപടി ഇതാ 71 ദിവസമായി മനാഫ് അർജുണിന് വേണ്ടി വീട് വടക്കെടുത്ത് കാത്തിരിക്കുന്നു അർജുനൻ്റെ ഭാര്യ പോലും ജോലിക്ക് പോയി തുടങ്ങി മനാഫ് ഗോഡ് ബ്ലസ്സ് യൂ

  • @sunumolbs122
    @sunumolbs122 5 годин тому +9

    Manafka❤❤❤❤❤❤

  • @RasheedppRasheedpp-v2m
    @RasheedppRasheedpp-v2m 4 години тому +5

    മനാഫക്ക സങ്കടപ്പെടല്ലേ പാവം അർജുൻ നമ്മളോട് വിടപറഞ്ഞു എല്ലാം വിധിആണ് നിങ്ങളെ ആക്ഷേബിച്ച ഒരുചാനൽ ഉണ്ടല്ലോ അവർക്ക് നിങ്ങൾതക്കതായ മറുപടികൊടുക്കണം എനിമേലിൽ അവർഇങ്ങിനെ ആക്ഷേഭം നടുത്തരുത്

  • @prathapkumar2047
    @prathapkumar2047 4 години тому +6

    അർജുന് പ്രണാമം
    മനാഫിന് ,,,❤ ഹൃദയാ ഭിവാദനങ്ങൾ

  • @kukkuchackopeniyel2278
    @kukkuchackopeniyel2278 5 годин тому +6

    ആാാാ മരതടിയിൽ ഡീസൽ ന്റെ അംശം ഉണ്ടെന്നു അന്ന് അരുൺ സർ പറഞ്ഞാരുന്നു

  • @ShantoPhilip-d3v
    @ShantoPhilip-d3v 3 години тому +2

    ഈശ്വർ മൽപ്പാ ഇദ്ദേഹം വലിയ മനസ്സ് ഉള്ള മനുഷ്യൻ ❤️❤️❤️❤️❤️ഒരിക്കലും മറക്കില്ല

  • @gamingwithdark4213
    @gamingwithdark4213 4 години тому +2

    മനാഫിന്റെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ കണ്ട് കൂടെ കരഞ്ഞു പോകുന്നു

  • @karthikksanthosh7794
    @karthikksanthosh7794 4 години тому +3

    കണ്ട് എടുത്തതുടി 3d കാണിക്കണം

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 4 години тому +2

    പ്രണാമം🙏

  • @karthikksanthosh7794
    @karthikksanthosh7794 5 годин тому

    ഞാൻ ഇതിനാണ് വെയിറ്റ് ചെയ്തത് 3ഡി explanation

  • @_candy_hearts_2024
    @_candy_hearts_2024 4 години тому

    അർജുൻ 🥺 ആദരാഞ്ജലികൾ 💔

  • @freedaeugine7836
    @freedaeugine7836 4 години тому

    Mone Arjun nee Jeevanode ezhunnettu varanam ennagrahichu Manaf u r great😢😢😢

  • @valsammavasu3878
    @valsammavasu3878 4 години тому

    Arjun❤❤❤❤❤❤

  • @kabeerogeremirates2035
    @kabeerogeremirates2035 4 години тому

    ഇനിയെങ്കിലും ഒന്നു നിർത്തി കൂടെ........ വയനാടിനെക്കാളും വലുതാണോ അർജുൻ എല്ലാ വരും നമ്മുടെ സഹോദരങ്ങൾ നിങ്ങൾ റേറ്റ് കൂട്ടാൻ വേണ്ടി തരം തഴരുത് 🙏🙏🙏🙏🙏

  • @ShantoPhilip-d3v
    @ShantoPhilip-d3v 4 години тому

    അർജുൻ ❤️❤️❤️❤️❤️❤️❤️❤️😢😢😢😢😢😢😢

  • @MusthafaKv-sj8vk
    @MusthafaKv-sj8vk 4 години тому

    മനാഫ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ShantoPhilip-d3v
    @ShantoPhilip-d3v 4 години тому +1

    മനാഫ് അർജുൻ സൗഹൃദം ❤️

  • @alsabithnavas1256
    @alsabithnavas1256 5 годин тому +1

    Sahodhara kanathayapol muthal orupadu dua chaythu ennu athinoru utharam kitti sahikan pattunilla sahodhara sahodharikum mathapithakalkum shama nalkatta

  • @SuhraBeevi-tl2dh
    @SuhraBeevi-tl2dh 5 годин тому +2

    👍

  • @rajeeshambili3242
    @rajeeshambili3242 4 години тому

    പ്രണാമം 🌹

  • @Krishnamma-x9y
    @Krishnamma-x9y 4 години тому

    Manafikka❤❤❤

  • @AbdullaKannur-jb3er
    @AbdullaKannur-jb3er 4 години тому +2

    അപരാതം പറഞ്ഞു പരത്തിയവർ നായ്ക്കൾ മാപ്പ് പറയണം

  • @JayanM1973
    @JayanM1973 5 годин тому

    Pranamam❤

  • @Haju754
    @Haju754 4 години тому

    Mannafe❤🔥🔥🙏

  • @valsammavasu3878
    @valsammavasu3878 4 години тому

    Mona.arjun.pranamam🌹🌹🌹

  • @harithahari5880
    @harithahari5880 4 години тому +2

    Manafkka🔥🔥

  • @AbdulRazique-hb7yg
    @AbdulRazique-hb7yg 5 годин тому +1

    😭

  • @jeromvava
    @jeromvava 4 години тому

    Alapuzha

  • @sujauthuppu1772
    @sujauthuppu1772 4 години тому

    ❤❤

  • @wintergreenaquatricks
    @wintergreenaquatricks 4 години тому

    🌹🙏🏻

  • @jometgeorge3580
    @jometgeorge3580 4 години тому

    😢😢

  • @athiraprahladan564
    @athiraprahladan564 3 години тому

    😢😢😢😢

  • @Seethuss
    @Seethuss 4 години тому +1

    Manaf ikka❤🫂

  • @theboogeyman1611
    @theboogeyman1611 4 години тому

    🥹

  • @muhammedtk9869
    @muhammedtk9869 5 годин тому +2

    N

  • @Haju754
    @Haju754 4 години тому

    Sangi ithe okke kande padikkannam

  • @ayshanizmiya
    @ayshanizmiya 3 години тому +1

    Rip arjun 🙏...manaf ❤....salute to all who worked hard for this...may god give strength to arjun's family...

  • @JayanM1973
    @JayanM1973 5 годин тому +2

    Pranamam❤

  • @jometgeorge3580
    @jometgeorge3580 4 години тому

    ❤❤

  • @Sarojini-f8z
    @Sarojini-f8z 4 години тому

    😢😢

  • @ShantoPhilip-d3v
    @ShantoPhilip-d3v 3 години тому +1

    മനുഷ്യ സ്നേഹത്തിന്റെ അവസാനവാക്ക് ഈശ്വർ മാൽപേ ❤️

  • @rageshr7653
    @rageshr7653 3 години тому +1

    angeyuda nalla manasanu namaluda orumayum vijayavum... angeyil ninnu njanum manasilakunu manushya sneham entanu ennu❤🙏🙏🙏🙏🙏

  • @minimolsuresh8947
    @minimolsuresh8947 3 години тому

    മനാഫ് താങ്കൾ എന്റെ സ്വന്തം സഹോദരൻ ആയിരുന്നെങ്കിൽ.. വർഗീയത മാത്രം നിറഞ്ഞ മനസുകൾ ഇതൊക്കെ കണ്ട് ബോധം തെളിഞ്ഞിരുന്നെങ്കിൽ... സ്നേഹം കരുതൽ ഇതിന്റെ മറ്റൊരു പേരാണ് നമുക്ക് ഇനി മനാഫ് ❤️🙏🙏🙏

  • @radhamanipk241
    @radhamanipk241 3 години тому

    എന്തൊക്കെ കെട്ട് കഥകൾ ആയിരുന്നു മനാഫ് സഹിച്ചത് 🙏🙏🙏🙏🙏🙏🙏

  • @junaidcm4483
    @junaidcm4483 3 години тому +1

    😥😥😥😥🤲🤲🤲

  • @SunilDevasia-m4o
    @SunilDevasia-m4o 3 години тому

    മനാഫ് നിങ്ങൾക്ക് സമം നിങ്ങൾ തന്നെ

  • @radhamanipk241
    @radhamanipk241 3 години тому

    മനാഫ് താങ്കൾക് ❤❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @shinysajeev6823
    @shinysajeev6823 4 години тому

    ❤️

  • @bharathseaboy1057
    @bharathseaboy1057 3 години тому

    Malpe❤

  • @sreejithchirakal907
    @sreejithchirakal907 3 години тому

    😢😢😢❤