രണ്ടര മാസം... ആ കുടുംബത്തിന്റെ കണ്ണീരും കാത്തിരിപ്പും കണ്ട മലയാളികൾക്ക് മറക്കാനാവില്ല

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 81

  • @Suminakunjunni
    @Suminakunjunni Місяць тому +216

    അതിനു എന്തിന് ഈ പെൺകുട്ടിയെ tumb nail വച്ച് trp കൂട്ടാൻ ആണോ..കഷ്ടം തന്നെ..🙏🏻🙏🏻🙏🏻🙏🏻

  • @arifsanchari
    @arifsanchari Місяць тому +728

    മനാഫിനെ വളരെ മോശമായി ചിത്രീകരിച്ച യുട്യൂബർക്കെതിരെ കേസ് എടുക്കണം

    • @Amritharaman99
      @Amritharaman99 Місяць тому +12

      ആരാണത്??

    • @sabirc403
      @sabirc403 Місяць тому +8

      ആരാ അത്

    • @jesnasheebu3260
      @jesnasheebu3260 Місяць тому +3

      👍🏻👍🏻

    • @arifsanchari
      @arifsanchari Місяць тому +7

      സോഷ്യൽ മീഡിയകളിൽ ചർച്ച ആയിട്ടുണ്ട്,

    • @EshalMaryam
      @EshalMaryam Місяць тому +1

      aara

  • @minimolaalinaalin2509
    @minimolaalinaalin2509 Місяць тому +74

    പാവം പെൺകുട്ടി അവളുടെ പ്രതീക്ഷ 😔😔🙏🏽

  • @SandhyasSandhya-b9t
    @SandhyasSandhya-b9t Місяць тому +7

    ഇതൊക്കെ കാണുമ്പോൾ വല്ലാത്ത വേദന തോന്നുവാണ് 😔😔 കണ്ണുകൾ നിറഞ്ഞിട്ട് കാണാൻ പോലും വയ്യ 😭😭

  • @sabeethahamsa7015
    @sabeethahamsa7015 Місяць тому +230

    ഒന്നും പറയാൻ കഴിയുന്നില്ല വീട്ടുകാർക്ക് പടച്ചവൻ സമാധാനം നൽകട്ടെ ആമീൻ

  • @shahanapalakkal2977
    @shahanapalakkal2977 Місяць тому +84

    ഈ പുഴ യുടെ പേര് കേൾക്കുന്നത് കാണുന്നതഉം പേടിയായി

  • @athiraanish4366
    @athiraanish4366 Місяць тому +29

    എവിടേലും ജീവനോടെ കാണും എന്ന് ആഗ്രഹിച്ചിരുന്നു 😔

  • @radhikasunil9280
    @radhikasunil9280 Місяць тому +15

    ഭഗവൽപാദത്തിൽ പോയി ചേർന്ന് കാണും.....
    ഇനി നല്ലൊരു ജന്മം കിട്ടട്ടെ.

  • @praveenuae08
    @praveenuae08 Місяць тому +21

    വല്ലാത്ത വിഷമം തോന്നുന്നു, അർജുന്റെ ആ ചിരിച്ചുകൊണ്ടുള്ള മുഖം എങ്ങനെ മറക്കും 🙏

  • @JesiJesi-ps1sv
    @JesiJesi-ps1sv Місяць тому +20

    അർജുന്റെ കുടുംബത്തിന് സഹിക്കാനുള്ള ശക്തി കൊടുക്കട്ടെ ദൈവമേ 🙏🙏🙏

  • @KarthikaKarthika-s8h
    @KarthikaKarthika-s8h Місяць тому +3

    അർജുന്റെ ജീവിതം ഒരു സിനിമ കഥ ആയി ചിത്രീകരിക്കാൻ സാധ്യത ഉണ്ട്

  • @ShinasShafi
    @ShinasShafi Місяць тому +13

    Parayan vakilla.orupad prarthichirunnu ..

  • @ameen6422
    @ameen6422 Місяць тому +1

    അവതരണം അടിപൊളി... തുടക്കം മുതൽ ഒടുക്കം വരെ വിശദീകരിച്ചു... 👍👍👍

  • @AshrafAshrafkm-k1z
    @AshrafAshrafkm-k1z Місяць тому

    അർജൂന്റെ കുടുംബത്തിന് സമാദാനം കൊടുക്കട്ടെ ameen😭😭

  • @sherlyShaji-k2j
    @sherlyShaji-k2j Місяць тому +7

    മീഡിയയ്ക്ക് ഇത് വരുമാനമാണ്. ആ പാവം കുട്ടിയുടെ പിക് എന്തിന് പ്രദർശിപ്പിക്കണം?

  • @LathaSree-rq9wv
    @LathaSree-rq9wv Місяць тому

    Pavam mole ninte vidhi .
    Onum paranju ninne aswadipikanakoola athrakum krrooramayai poyi dauvuthinte karangal. Ninak aa daivum thanne samadanavum karuthum nalkatte.. 🙏

  • @monishasunil8500
    @monishasunil8500 Місяць тому

    ഹൃദയം നുറുങ്ങുന്ന കാഴ്ച 😔💔

  • @englis-helper
    @englis-helper Місяць тому +4

    Salute to manaaf bro❤❤❤❤

  • @janeesh.e
    @janeesh.e Місяць тому +33

    ആവശ്ഷ്ട്ടം എന്നൊരു വാക്ക് ഇനി എങ്കിലും എന്ന് പറയാതിരിക്കു പല ന്യൂസിലും കേൾക്കുന്നു.. ശരീരം എന്നു പറഞ്ഞാലും കേൾക്കുന്നവർക്കും കാണുന്നവർക്കും മനസിലാകും 😢😢😢

    • @asiframzan5116
      @asiframzan5116 Місяць тому +1

      Vártha parayunnayalkk ayalude shareerabhaghangal avashishttangal aayirikkum.aake thakar nirikkunna kudumbathinu ith kelkkumpol enth sankadam aakum.commensence illatha koreyennam .71 divasan kazhiyumpol body enganeyavum enn news Kanda ellavarkkum ariyam.wayanad newsilum shareeravashishttam enn kettappozhe oru vishamam aanu.ellam otta ratri kond nashttapettaranu.nale nammude avastha enthanenn aarkkum parayan pattilla.

    • @VinithaL-t6d
      @VinithaL-t6d Місяць тому +5

      സത്യം ഞാനും വിചാരിച്ചു. അവശിഷ്ടം😢😢😢 ശരീര ഭാഗങ്ങൾ എന്ന് കേൾക്കുമ്പോഴേ സങ്കടം വരുന്നു.

  • @vineethanp5892
    @vineethanp5892 Місяць тому +1

    നാണമില്ലേ. ആ കുഞ്ഞിന്റെ
    വായിലേക്ക്.. അതിനെ വെറുതെ വിട്ടു കൂടെ...

  • @Amna_mjd
    @Amna_mjd Місяць тому +5

    വീട്ടുകാർക് ക്ഷമ കൊടുക്കണേ 😢😢😢😢

  • @mkgkindulekha2623
    @mkgkindulekha2623 Місяць тому

    Krishnakutty makanodothu nannayi jeeikkan asamsikkunnu

  • @devilthrone8191
    @devilthrone8191 Місяць тому +2

    May his Soul Rest In Heaven 💐💐💐

  • @sirajelayi9040
    @sirajelayi9040 Місяць тому

    കുടുംബത്തിൻ്റെ അല്ല മലയാളക്കര യുടെ😢😢😢

  • @fousiya4703
    @fousiya4703 Місяць тому

    🌹🌹🌹🌹 പ്രണാമം

  • @SemiIcha
    @SemiIcha Місяць тому

    Arjun adaranjalikal😢😢😢

  • @faseelapp8309
    @faseelapp8309 Місяць тому +2

    🌹😥

  • @-RAZI--
    @-RAZI-- Місяць тому +1

    Mannilum nathiyilum oppam thirayanamayirunnu

  • @ifazathajfar121
    @ifazathajfar121 Місяць тому +1

    😭😭😭😭

  • @RubenSanthoshGeorge-d1e
    @RubenSanthoshGeorge-d1e Місяць тому

    😢😢😢😢

  • @advikaworld3268
    @advikaworld3268 Місяць тому

    Arjunte vandii kalla thadiyum kalla panam enoke prnja avne oke pidich nalu potikanm... Anavishym prnju nadakruth..... Oru pavam pidichavan ennanekumyi poyii ini ah pavathine arum mosham akallum😭

  • @ramyamrajan1603
    @ramyamrajan1603 Місяць тому +1

    💔💔💔💔💔😪

  • @ahanandahvedsworld2816
    @ahanandahvedsworld2816 Місяць тому

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾😢😢😢😢

  • @JecinChriseStuartJs-g4p
    @JecinChriseStuartJs-g4p Місяць тому

    💔💔💔💔💔💔💔💔😭😭😭😭😭😭😭😭

  • @ShahanaMuneer-d7p
    @ShahanaMuneer-d7p Місяць тому +9

    😢

  • @MubashiraMe-xe9sq
    @MubashiraMe-xe9sq Місяць тому

    ❤️😢

  • @shajipulikkalpulikkal2130
    @shajipulikkalpulikkal2130 Місяць тому +2

    എന്ത് സംഭവിച്ചാലും ഒരിറ്റ് കണ്ണുനീർ വരാത്ത ഭാര്യ

    • @viewerreader2286
      @viewerreader2286 Місяць тому +1

      😢ഇപ്പോഴത്തെ അവസ്ഥ അറിയില്ല അന്നൊന്നും വല്ലാതെ സങ്കടം കണ്ടില്ല അർജുനെ തിരയുന്നതിന് ഇടയിലും ജോലിക് കേറണ്ടയിരുന്നു

    • @Kridhasperspective
      @Kridhasperspective Місяць тому +1

      Irunn karnajod irunn kazhinja aaru kudumbam pularthum ​@@viewerreader2286

  • @fousiyarafeek3171
    @fousiyarafeek3171 Місяць тому

    b

  • @Sameena-nf2tj
    @Sameena-nf2tj Місяць тому

    😂

  • @muhsinaboobacker7366
    @muhsinaboobacker7366 Місяць тому

    😭😭😭

  • @Affan-w5p
    @Affan-w5p Місяць тому

    😢😢😢😢😢😢😢😢😢

  • @Bibindas-t4l
    @Bibindas-t4l Місяць тому +1

    😢

  • @shifanayousaf9311
    @shifanayousaf9311 Місяць тому +6

    😢

  • @mcqueengaming3073
    @mcqueengaming3073 Місяць тому

    😢

  • @ananthakrishnan6835
    @ananthakrishnan6835 Місяць тому

    😢😢

  • @rasheedabeegam9542
    @rasheedabeegam9542 Місяць тому

    😢😢😢