'ഗംഗാവലി പുഴയിൽ അവനെ ഇട്ടേച്ച് പോകില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു'

Поділитися
Вставка
  • Опубліковано 24 вер 2024
  • 'ഗംഗാവലി പുഴയിൽ അവനെ ഇട്ടേച്ച് പോകില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു, എന്നെ വിശ്വസിച്ച് കൊടും കാട്ടിൽ മരം കയറ്റാൻ പോകുന്നവനാ...' മനാഫ് പറയുന്നു
    #arjun #manaf #shirurlandslide #shiroorlandslide #shiroor #landslide #gangavaliriver
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ar...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 313

  • @athirasajeevan7878
    @athirasajeevan7878 3 години тому +398

    ജാതി മത വർണ്ണ വിവേചനത്തിനും മറുപടിയാണ് മനാഫ് ഇക്കാ

    • @MALABARIENTERTAINMENT
      @MALABARIENTERTAINMENT 2 години тому +5

      എന്തിനാണ് ജാതി ഇതിന്റെ ഇടയിൽ ketunnath?

    • @vaish583
      @vaish583 Годину тому +1

      മനസ്സിലെ വർഗീയത മാറ്റി വെക്കു. എന്തിനിവിടെ ജാതി, മതം എന്നിവ നോക്കുന്നു?

    • @dileepm7488
      @dileepm7488 57 хвилин тому

      ❤❤

  • @ajayakumarv.s7565
    @ajayakumarv.s7565 3 години тому +147

    ഇതാണ് ഉത്തമ മനുഷ്യൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @GTS3-d5h
    @GTS3-d5h 3 години тому +430

    തൊഴിലായി യോട് മുതലാളി ചെയ്യണ്ട പഠിപ്പിച്ച റസൂലിന്റെ ഉമ്മത്തിൽ പെട്ടവരാണ് മനാഫ് അൽഹംദുലില്ലാഹ് അഭിമാനം തോന്നുന്നു

  • @UshaKumari-z2v
    @UshaKumari-z2v 3 години тому +200

    മനാഫിന്റെ വാക്കുകളിലും മുഖത്തും കാണാം ദുഃഖത്തിന്റെ ആഴം. 😭😭😭

  • @ActorGlobel
    @ActorGlobel 2 години тому +71

    ഇങ്ങിനെ നല്ല ഹൃദയമുള്ള മനുഷ്യർ ലക്ഷത്തിൽ ഒരാൾ മാത്രം.❤

  • @SanthoshKumar-te3fp
    @SanthoshKumar-te3fp 3 години тому +66

    മനാഫ് ഇക്കാന്റെ നമ്പർ അറിയോ ആർകെങ്കിലും

  • @WeldingFabricator
    @WeldingFabricator 3 години тому +390

    മനാഫ് ക്ക❤️ ഈശ്വർ മാൽ പെ❤️ രഞ്ജിത്ത് ഇസ്രായേൽ❤️ മറക്കില്ല കേരളം

    • @Jhfhj-f3g
      @Jhfhj-f3g 2 години тому +3

      സത്യം

    • @pastormartinsempai6371
      @pastormartinsempai6371 2 години тому +7

      Israel vaanam😂😂😂

    • @ajo9146
      @ajo9146 2 години тому

      ​@@pastormartinsempai6371നന്നാവടെ.

    • @shamsuwayanad959
      @shamsuwayanad959 50 хвилин тому

      പൊട്ടി കരഞ്ഞു പോയി

    • @shamsuwayanad959
      @shamsuwayanad959 49 хвилин тому

      അവതരിക കരയുന്നു

  • @lijeeshchandran5506
    @lijeeshchandran5506 2 години тому +53

    മനാഫിക്ക നിങ്ങൾ റിയൽ ഹീറോ ഒരു വണ്ടിമുതലാളിയും ചെയാത്ത കാര്യം ബിഗ്‌ സെലൂട്

  • @VijeshKumar-o6n
    @VijeshKumar-o6n 2 години тому +49

    അദ്ദേഹത്തെ കളിയാക്കിയവർക്കുള്ള മറുപടിയാണ് ഇതിൽ വരുന്ന ഓരോ കമെന്റ് 👍

  • @mariyamsajeer4690
    @mariyamsajeer4690 3 години тому +168

    നിങ്ങൾ ആണ് യഥാർത്ഥ മുതലാളി കാരണം നിങ്ങളുടെ കൂടെ ജോലിക്ക് നിന്ന അർജുനെ നിങ്ങൾ അവസാനം വരെ തേടി യില്ലേ 🙏🙏🙏🙏🙏 കൂടെ നിന്നില്ലേ 🙏🙏🙏🙏🙏🙏 ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ

  • @baburajp2019
    @baburajp2019 3 години тому +47

    മനാഫ് നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ. നിങ്ങൾ നിങ്ങളുടെ സഹോദരനായി അവസാനം വരെ നിലകൊണ്ടു. എത്ര അഭിനന്ദിച്ചാലും മതിയാവില്ല.എല്ലാ മലയാളികളും താങ്കളോടൊപ്പമാണ്

  • @jariyarasheed7593
    @jariyarasheed7593 3 години тому +83

    മനാഫ് ക്കാ.. അള്ളാഹു അനുഗ്രഹിക്കട്ടെ...😢😢😢

  • @Appan-i2p
    @Appan-i2p 3 години тому +45

    മനാഫ് ക്കാ 💙💙💙....അർജുന്റെ വീടിന് തുണയായി എന്നും ഈ മനുഷ്യൻ ഉണ്ടാകും... അദ്ദേഹത്തിന്റെ അനിയനാണ് പോയത്.......

  • @fasalmk1416
    @fasalmk1416 3 години тому +95

    പ്രിയപ്പെട്ട മനാഫ്...
    മനുഷ്യരെ തിരഞ്ഞു കാണാത്ത
    ഈ ലോകത്ത്‌ അങ്ങൊരു
    മനുഷ്യനെ കണ്ടെത്താനായതിൽ
    ഏറെ സന്തോഷം..!
    പ്രിയപ്പെട്ട അർജുനെ കണ്ടെത്താൻ
    താങ്കൾ എടുത്ത പ്രയത്നം
    ലോകം ഇന്നല്ലെങ്കിൽ നാളെ പൂർവ്വ
    ശോഭയോടെ അടയാളപ്പെടുത്തും.
    മതത്തിന്റെ പേര് നോക്കി അങ്ങയെ
    ഒളിയമ്പെയ്ത് വേദനിപ്പിക്കാൻ
    ശ്രമിച്ചപ്പോളും താങ്കൾ നിലകൊണ്ട
    സമീപനം ഏറെ പ്രശംസനീയമാണ്.
    കല്ലെറിഞ്ഞവരും കൂക്കിയവർക്കും
    നേരം വെളുത്തില്ലേലും എല്ലാം
    നോക്കി കാണുന്ന മനുഷ്യർ
    അങ്ങയോട് കടപ്പെട്ടിരിക്കുന്നു..!❤️
    പ്രിയ അർജുന് വിട ...ആദരാജ്ഞലികൾ🙏
    ❤️

  • @FRQ.lovebeal
    @FRQ.lovebeal 3 години тому +95

    *ഒരു തൊഴിലാളിയോട് മുതലാളി എങ്ങനെ പെരുമാറണം എന്ന് പഠിപ്പിച്ച നേതാവ് മുത്ത് നബിയുടെ അനുയായി ആണ് മനാഫ് ❤❤proud of മുസ്ലിം ❤.. ആദരാഞ്ജലികൾ അർജുൻ 🥺*

  • @shanumon4753
    @shanumon4753 3 години тому +35

    നിങ്ങൾ ഓരോ വാക്കും നെഞ്ചിലാണ് തട്ടുന്നത്

  • @Rusaimannh2109
    @Rusaimannh2109 3 години тому +69

    മനാഫ് ഇക്ക നിങ്ങൾ എന്തൊരു മനുഷ്യനാണ് നിങ്ങളെ ഒരു പിടിയും കിട്ടുന്നില്ലല്ലോ നിങ്ങൾ ഓരോ വാക്കും നെഞ്ചിലാണ് തട്ടുന്നത് 🙏🏽

  • @rojijohn8405
    @rojijohn8405 3 години тому +35

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർത്ഥനയിൽ ഓർക്കും❤

  • @ashuachu2984
    @ashuachu2984 3 години тому +26

    തളരരുത് ഇക്കാ 🙏🏻 നിങ്ങൾ ഇനിയും ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്🙏🏻🙏🏻

  • @sreelakshmyka3203
    @sreelakshmyka3203 2 години тому +27

    ഇപ്പോൾ എല്ലാവരും മനഫിനെ പൊക്കി പറയുന്നു. ആ മനുഷ്യൻ എന്തുമാത്രം വിഷമിച്ചു ആളുകളുടെ കുറ്റപ്പെടുത്തൽ കേട്ട്

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 2 години тому +28

    മനാഫേ , പലരും പലതും പറഞ്ഞു പക്ഷേ " നിങ്ങളാണ് ശരി ".❤

  • @magirose9749
    @magirose9749 3 години тому +75

    വല്ലാത്ത സങ്കടം ആയിപോയി

  • @saniyajoys5252
    @saniyajoys5252 3 години тому +87

    "ഞാൻ മൊയലാളിയും ഓൻ തൊഴിലാളിയും അങ്ങനെ അല്ല ഞങ്ങൾ തമ്മിൽ
    ഉപേക്ഷിച്ചു പുവാൻ തയ്യാറല്ല
    ആരൊക്കെ പോയാലും ഞാൻ അവനെ കൊണ്ടേ നാട് കാണൂ
    അവന്റെ അമ്മക്ക് കൊടുത്ത വക്കാ "
    ലോറി ഉടമ അന്ന് പറഞ്ഞ വാക്ക്
    മനാഫിനെ പോലുള്ള മനസ്സിൽ നന്മയുടെ ഉറവ വറ്റാത്ത മനുഷ്യർ ആണ് ഈ നാടിന്റെ പുണ്യം 🙏
    ഒരു ദുഖമേ ഉള്ളു അർജുൻ നമ്മുടെ കൂടെ ഇല്ല എന്ന്... 🙏🏻

    • @SajnaE-r6g
      @SajnaE-r6g 3 години тому +9

      ഗംഗവലി പുഴ തോറ്റു തന്നു......
      മനാഫ്കയുടെ സ്നേഹത്തിനു മുൻപിൽ..... 😢😔

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 3 години тому +1

      ​@@SajnaE-r6garjun body തന്നെയാണോ എനിക്ക് സംശയമുണ്ട്

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 3 години тому +1

      ​@@SajnaE-r6gArjun body എനിക്ക് നല്ല സംശയം ഉണ്ട് അവന്റെ ബോഡി എനിക്ക് നല്ല സംശയമുണ്ട്, അവന്റെ ബോഡി

    • @anujose5009
      @anujose5009 2 години тому +2

      ​@@JostinJoseph-ps9vq😀😀enthu parayana e samayathum ithinodu akai.....

    • @Vacuu_m
      @Vacuu_m 2 години тому +4

      ​@@JostinJoseph-ps9vq doore po saathane..

  • @Diyarafee
    @Diyarafee 3 години тому +19

    ഇത്രയും നല്ല മനസ്സിന് നിങ്ങളുടെ വിഷമങ്ങൾ അല്ലാഹു മാറ്റി തരും 🤲🏻

  • @sajankassim
    @sajankassim 2 години тому +14

    ഇതുപോലുള്ള ദൈവതുല്യരായ മനുഷ്യനെ നേരിൽ ഒന്ന് കാണുവാൻ സാധിച്ചിരുന്നെങ്കിൽ...🙏🙏🙏🌹🌹🌹🥰🥰🥰

  • @MuthuMon-zz9dx
    @MuthuMon-zz9dx 3 години тому +21

    നല്ല മനസ്സ് ഉള്ള മനുഷ്യൻ നല്ല മുതലാളി

  • @SalahSallu
    @SalahSallu 3 години тому +19

    Sharikum Karachil varunnu😢😢😢

  • @godsowncountry4845
    @godsowncountry4845 3 години тому +21

    നീതി നടപ്പിലാക്കുകയും പാലിക്കുകയും ചെയ്യുമ്പോഴാണ് രാജ്യത്തിലുള്ളവർക്കും തൊഴിലാളികൾക്കും രാജാവിനോട് മുതലാളിയോടും വിശ്വാസം ഉണ്ടാവുകയുള്ളൂ മനാഫിനെ പോലെയുള്ള നല്ല മനുഷ്യരാണ് നമ്മുടെ നാടിന് ആവശ്യം നീതിമാനായ മുതലാളി വാക്ക് പാലിച്ചു ... മനാഫ്... 👍🏻

  • @RizwinRazaan
    @RizwinRazaan 3 години тому +20

    മനാഫ്ക്ക ❤

  • @balankvrbalankvr6306
    @balankvrbalankvr6306 3 години тому +33

    മനഫക്കാ താങ്കൾ ക്കു ചെയ്യാവുന്നതാതെല്ലാം ചെയ്തു എന്നിട്ടും നമുക്ക് അവനെ ജീവനോടെ കിട്ടിയില്ല വിധി എല്ലാം തട്ടി മാറ്റി സഹകരിച്ച സഹായിച്ചഎല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sreelathagourisuresh5519
    @sreelathagourisuresh5519 3 години тому +13

    Namikkunnu sahodara ningale.🙏
    Karayathe kanan pattilla ningal parayunnathu🙏

  • @vaishnavatheertham4171
    @vaishnavatheertham4171 3 години тому +30

    അന്ത്യവിശ്രമം കളിച്ചു വളർന്ന മണ്ണിൽ 🙏🙏🙏🙏🙏🙏

  • @paulsonkodanadu6103
    @paulsonkodanadu6103 2 години тому +12

    മനാഫ്... നിങ്ങളെ.. കേരളം നിങ്ങളെ എന്നും ഓർക്കും...... മതം അല്ല.. മനുഷ്യൻ ആണ് വലുത്.. ❤️

    • @ajo9146
      @ajo9146 2 години тому

      ഇവിടെ അതിന് ആരെങ്കിലും മതം പറഞ്ഞോ??🤔🤔

  • @muhammednoufal2761
    @muhammednoufal2761 3 години тому +10

    Manaf ikka ningal venam aa kudumbathinu arjunayt aa achanum ammakum ennum

  • @rafeequechully3350
    @rafeequechully3350 2 години тому +7

    കരഞ്ഞു പോയി മനാഫ്ക്ക കരയിപ്പിച്ചല്ലോ ഇക്ക തോറ്റുപോയി ഞങ്ങൾ നിങ്ങളുടെ മുന്നിൽ ഇത് എയു തുമ്പോൾ കണ്ണിൽനിന്നും കണ്ണു നീര് വരുന്നുണ്ട് മനാഫ് ഇക്ക കണ്ണുനീരിൽ എഴുതിയ coment നിങ്ങളോട് എന്തു പറയണം എന്ന് അറിയുന്നില്ല

  • @hameedmk2659
    @hameedmk2659 2 години тому +5

    നീങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹി- ധാർമ്മിക തയുള്ള ഉടമസ്തൻ അല്ലാഹു താങ്കൾക്ക് ദീർഘയുസ്സ് നൽകട്ടെ!

  • @JanakiammaJanakiamma
    @JanakiammaJanakiamma 2 години тому +6

    മനാഫിനേപോലത്തേ മുതലാളിയേ കിട്ടുന്നവർഭാഗ്യവാൻമാർ എന്തെല്ലാം നുണപ്രചാ രങ്ങൾ പറഞ്ഞു പാവം മനുഷ്യനെ വായിൽ വരുന്നത് പറയാൻ പാടില്ല ആരും എന്തയാലും കിട്ടിയല്ലോ എല്ലാവർക്കും സമാധാനം കള്ളം പറഞ്ഞവർ
    പറഞ്ഞോണ്ടേ ഇരിക്കട്ടേ അവർക്ക് ആ താണ് സന്തോഷം

  • @zeenathzeenath1110
    @zeenathzeenath1110 2 години тому +5

    അർജുൻ മുത്തെ ഒരുപാട് ദുഃഖം ഉണ്ട് ജീവിച്ച് കൊതി തീരും മുൻപ് ദൈവം കൊണ്ട് പോയ്‌ 😢😢

  • @ajikumarn6646
    @ajikumarn6646 Годину тому +5

    അർജുനെ പോലെ നിങ്ങളും മനസിനെ വേദനിപ്പിക്കുന്നു😢😢

  • @zeenathzeenath1110
    @zeenathzeenath1110 2 години тому +4

    മനാഫ് നല്ലൊരു മനസിന്റെ ഉടമ god bles you ദൈവം അംഗ്രഹിക്കട്ടെ 🙏🙏

  • @madhusudanannair2850
    @madhusudanannair2850 3 години тому +8

    Gret man 🙏🙏🙏🙏

  • @sarath.p.l8367
    @sarath.p.l8367 3 години тому +7

    മനാഫ് ❤ അർജുൻ🌹

  • @sachipappi
    @sachipappi 2 години тому +4

    വല്ലാത്ത വിഷമം തോന്നുന്ന വാക്കുകൾ . Great…man

  • @LeelaThomas-t1b
    @LeelaThomas-t1b 3 години тому +17

    Dear manaf, you are great. God bless you

  • @muhsinmoosamikandy477
    @muhsinmoosamikandy477 2 години тому +4

    മനാഫ്ക്ക നിങ്ങൾ നല്ല ഒരു മനസിന്റെ ഉടമയാണ് ❤❤❤

  • @shayidafaisal4135
    @shayidafaisal4135 3 години тому +6

    Alhamdulillah manaafka nallad varum

  • @KOCHUS-VLOG
    @KOCHUS-VLOG 3 години тому +3

    Manaff ikka ....ningal enthu manushyana.....orupadu snehathide ,from Saudi❤️❤️🙏🙏🙏🙏

  • @julietsuares6538
    @julietsuares6538 3 години тому +5

    God bless you Manaf bro

  • @ayishaMol-n3c
    @ayishaMol-n3c 2 години тому +3

    ആദ്യം ആയിട്ടായിരിക്കും ഇത്രയും ദിവസം നീണ്ടു നിന്ന ഒരു വാർത്ത. 😢ഒരുപാട് ആഗ്രഹിച്ചിരുന്നു ജീവനോടെ കിട്ടിയിരുന്നെങ്കിൽ എന്ന് 😢

  • @SandyashaluSandya
    @SandyashaluSandya 2 години тому +4

    Manafikkaa ningade aa valiya manasinu Big Salute......

  • @jameelajameela1365
    @jameelajameela1365 3 години тому +11

    ഒരു നല്ല മനസ്സിന്റെ ഉടമയാണ് മനാഫിക്ക ❤❤❤❤

  • @RenjithLouis
    @RenjithLouis 2 години тому +4

    God bless you Manaf
    Arjun rest in peace

  • @LekhaDrivingschool
    @LekhaDrivingschool 2 години тому +3

    മനാഫ് എന്ന വ്യക്തിയെ കേരളം കേരളത്തിലെ എല്ലാ ജനങ്ങളും ആ മനസ്സ് കാണാതെ പോകരുത് എല്ലാവരും കൂടിച്ചേർന്ന ഗവൺമെന്റിനോട് അഭ്യർത്ഥിക്കുന്നു ഈ കളങ്കമില്ലാത്ത മനസ്സിനെ ആവശ്യമുള്ള സഹായം ചെയ്തുകൊടുക്കണമെന്ന് അർജുനന് ഭാഗ്യമുള്ളവനാ നിന്നെ തിരയാൻ വേണ്ടി ദൈവം സൃഷ്ടിച്ചത് മനാഫിനെ നിങ്ങൾക്കില്ലാത്ത ഭാഗ്യം നിനക്കുണ്ട് ഞങ്ങൾ വഴിയിൽ കിടന്നു ചത്ത പോലും ആരും വന്ന് നോക്കില്ല ആരും വന്നു നോക്കില്ല ദൈവം തന്ന ഭാഗ്യ മനാഫറിനെ വ്യക്തി ഈ സമൂഹം അറിയപ്പെടാനും മനാഫ് എന്ന വ്യക്തിയെ ദൈവം സൃഷ്ടിച്ചത്

  • @aneeshkk9527
    @aneeshkk9527 2 години тому +2

    കണ്ടിട്ട് കണ്ണുനിറയുന്ന വാക്കുകൾ ഇങ്ങനെയും മനുഷ്യഹൃദയങ്ങൾ ഉണ്ടല്ലോ കണ്ടുപഠിക്കട്ടെ മറ്റുള്ളവർ 🫂🫂🫂❤️❤️❤️

  • @thankusirthomas46
    @thankusirthomas46 3 години тому +4

    Manaf. 😢😢😢🙏😔 ee meadia enthokke chamachu ketti

  • @sulaimanputhukkolli9334
    @sulaimanputhukkolli9334 2 години тому +3

    താങ്കൾ വരും തലമുറക്ക് ഒരു പാഠമാണ് mr മനാഫ് ❤

  • @sounath3226
    @sounath3226 3 години тому +21

    മനാഫ്ക്ക ❤️

  • @HameedAmmi-vk6ny
    @HameedAmmi-vk6ny 3 години тому +3

    Eswar malpe very nice ur work Al hamdulillha👍👍👍

  • @aravind_ananthapuri
    @aravind_ananthapuri Годину тому +2

    നിങ്ങളുടെ വാക്കുകൾക്ക് വല്ലാത്ത ശക്തി 🔥
    മനാഫ്നെ പോലുള്ള നല്ല മനുഷ്യർ ഈ നൂറ്റാണ്ടിൽ അത്യപൂർവം ❤

  • @thomasputtenveedan5459
    @thomasputtenveedan5459 3 години тому +2

    മുനാഫ് നിങ്ങൾ ആണ് സഹോദരൻ ആയ മുതലാളി ❤❤

  • @rajeshkumarkuwait5129
    @rajeshkumarkuwait5129 2 години тому +2

    മനാഫ്ക്ക നിങ്ങളുടെ മനസ്
    നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് ❤❤❤🙏

  • @mariyamsajeer4690
    @mariyamsajeer4690 3 години тому +4

    മനഫ്ക്ക❤❤❤

  • @vascodagama1942
    @vascodagama1942 3 години тому +3

    Orupad nanni Manaf ikka ❤❤❤ malpe ❤❤❤ Karnataka ❤❤❤

  • @PreethaPreethi-ix5kd
    @PreethaPreethi-ix5kd 2 години тому +4

    Arjun❤manaf❤💯👍

  • @adarshkannan6808
    @adarshkannan6808 3 години тому +4

    Chettai😢

  • @jijp7342
    @jijp7342 2 години тому +5

    Kannu niranj ozukunnnu...vayya

  • @Kunjimon-c5h
    @Kunjimon-c5h 3 години тому +5

    ❤️❤️

  • @navasthansi6344
    @navasthansi6344 3 години тому +3

    Karayippich ikkaa❤❤

  • @SaahilSalim-gb4nl
    @SaahilSalim-gb4nl Годину тому +1

    ആളുകൾ എന്തെല്ലാം ഇല്ലാ കഥകൾ പറഞ്ഞുണ്ടാക്കി ( തിരിച്ചെടുക്കാൻ പറ്റുമൊ )

  • @sudheeshcmchittadimel3816
    @sudheeshcmchittadimel3816 3 години тому +11

    മനാഫേ എന്‍റെ ചിന്തകള്‍ ഉള്ള ഒരുത്തനേ..........❤❤❤❤❤❤

  • @josefpthomas8275
    @josefpthomas8275 Годину тому +1

    മനസ് താങ്കൾ ഒരു ദൈവമനുഷ്യനാണ്. ദൈവം താങ്കളുടെ കുടെയുണ്ട്.

  • @Hassanath
    @Hassanath 3 години тому +1

    ആദരാഞ്ജലികൾ 🌹 best of luck manaf god blessings.....

  • @jithinjithujithin7054
    @jithinjithujithin7054 3 години тому +11

    Manaf ka fund enthelum venamengil pm vaa pls

    • @Hunger313
      @Hunger313 2 години тому

      അങ്ങനെ വരില്ല നേരിൽ. കണ്ട്. സഹായിക്കണം

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 2 години тому +2

    മനാഫ്നു സർക്കാർ എന്തുകൊടുക്കും

  • @range-67
    @range-67 2 години тому +1

    മനാഫിനെ പോലെ ഉള്ളവരുടെ മനസ്സിൻ്റെ നന്മയാണ് നമ്മുടെ കേരളത്തിൻ്റെ, ഇന്ത്യയുടെ ശക്തി..❤
    .

  • @sarojinins2926
    @sarojinins2926 3 години тому +2

    Manafikka..ningelu daivem thenney anu

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 2 години тому +1

    Manaafkka നിങ്ങളെപ്പോലെ പച്ചയായ മനുഷ്യൻ ഈലോകത്ത്.നിങളുടെ പ്രയത്നം ഫലം കണ്ടു.നമ്മൾ തുനിഞ്ഞിറങ്ങിയാൽ സാധിക്കാത്തത് ആയി ഒന്നുമില്ല എന്നതിന് തെളിവാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്.സഹോദരനായ അർജുനൻ്റെ ആദരാഞ്ജലികൾ

  • @salimsallu9618
    @salimsallu9618 Годину тому +1

    ഇയാളെപ്പോലുള്ളവരാകട്ടെ നമ്മുടെ ഊർജ്ജം

  • @RahulSoman-i4o
    @RahulSoman-i4o 2 години тому +1

    ഇക്ക വിഷമം ഒന്നും വേണ്ട മനുഷ്യൻ പലതും പറയു നിങ്ങൾ ആണ് മനുഷ്യൻ ❤

  • @Swathysumesh-v5d
    @Swathysumesh-v5d 2 години тому +2

    അർജുൻ മിസ്സ്‌ u💞

  • @ChinchuSanthosh123
    @ChinchuSanthosh123 2 години тому +2

    Manaf ikka nigalu muthannu

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo 2 години тому +1

    ആ മനുഷ്യ സ്‌നേഹി മനാഫ് അയാൾക്ക് എന്താകൊടുക്കുക മനുഷ്യരെ സർക്കാരെ

  • @lathifge
    @lathifge 3 години тому +3

    Manfkka❤❤❤

  • @abdullanajaderakkuth1230
    @abdullanajaderakkuth1230 2 години тому +1

    എൻ്റെ മോനും എന്നും അർജുനെ ചോദിക്കും. നഴ്സറിയിൽ പോയി വന്നാൽ അവൻ്റെ toy jcb എടുത്ത് മണ്ണിൽ കളിക്കുമ്പോൾ പറയും അർജുൻ്റെ ലോറി തിരയുകയാണെന്ന്.. ആരും അല്ലാതയിട്ടും ആരൊക്കെയോ ആയി അർജുൻ.. 😢😢 ഒരു കൂടപിറപ്പിനെ പോലെ...

  • @ShijiShiji-x5w
    @ShijiShiji-x5w 2 години тому +2

    Manafkka God bless you

  • @asmaami9930
    @asmaami9930 Годину тому +1

    😢ingelod yengene nth pareyenemnn mansilavunnilla manafkka..❤❤

  • @sadikkalippvellila8640
    @sadikkalippvellila8640 2 години тому +2

    Proud of u Manafka❣️🤲

  • @habib-bd9er
    @habib-bd9er 51 хвилина тому +1

    We Indians to learn lesson from malayalis . They never leave behind their brothers in difficulties again they proved here ,few month back they paid 34 cr to realise Death sentenced person saudi, they never see any religion when it comes matter of life proud of you guys prayers for Arjuns family, may god give them strength.

  • @bijuprasanth9668
    @bijuprasanth9668 3 години тому +2

    You r great

  • @SalahSallu
    @SalahSallu 3 години тому +1

    Manafikaa egala kaanan oru aagraham..arjune kittich kodathil sandhosham alhamdulila

  • @fathimazain6489
    @fathimazain6489 2 години тому +1

    Ithan anujanum ettanum ❤❤❤❤❤❤❤❤❤angalyyy neeyan muthali ❤❤❤

  • @asmaami9930
    @asmaami9930 Годину тому +1

    Manafka..ingelann ..manushyen...big salyut

  • @ushapreman9036
    @ushapreman9036 3 години тому +3

    ❤🥰🙏🏾❤️❤️❤🥰

  • @riyasmadridista
    @riyasmadridista 3 години тому +3

    💙

  • @sureshkumarn8733
    @sureshkumarn8733 34 хвилини тому +1

    മനാഫെ... മാപ്പ്.....🙏🙏🙏🙏
    ❤️❤️❤️❤️❤️❤️❤️❤❤❤❤️

  • @ഗീതാഞ്ജലി-ശ1ണ
    @ഗീതാഞ്ജലി-ശ1ണ Годину тому +1

    മനാഫ് നിന്നെ ദൈവം കാക്കും 💞

  • @mohammedallipparambil
    @mohammedallipparambil 2 години тому

    മനാഫ്, ആ മഹാ മനസ്കതക്കു മുമ്പിൽ, നിറകണ്ണുകളോടെ ശിരസ്സ് നമിക്കട്ടെ, അർജുൻ.... ആദരാഞ്ജലികൾ.❤❤❤❤❤❤❤❤❤❤❤ AMD

  • @vndgopal
    @vndgopal Годину тому +1

    Great manafkka... Real hero

  • @ajis8819
    @ajis8819 2 години тому

    കേരളത്തിൻ്റെ ഈ മതേതര മനസ്സിനെ തകർക്കാൻ ആർക്കും കഴിയില്ല. മലയാളി ആയതിൽ ഞാൻ അഭിമാനിക്കുന്നു....... മനാഫ് ... നിങ്ങളെപ്പോലുള്ളവരാണ് ഈ നാടിൻ്റെ ശക്തി❤❤❤❤❤

  • @GgGg-uw5cg
    @GgGg-uw5cg 2 години тому +1

    മനാഫ് മാപ്പ്