ഫെഡറൽ ബാങ്കിന് ഓരോ ബ്രാഞ്ചിലും ഓരോ നിയമം ആണ്. വടക്കാഞ്ചേരി ബിസിനസ് നടത്തുന്ന ഞാൻ അവിടെ കറന്റ് അക്കൗണ്ടിനു സമീപിച്ചപ്പോൾ gst നിര്ബന്ധമാണ് എന്ന് പറഞ്ഞ് മടക്കി. പിറ്റേന്ന് പുങ്കുന്നത് താമസിക്കുന്ന ഞാൻ ആ ബ്രാഞ്ചിൽ പോയപ്പോൾ കറന്റ് അക്കൗണ്ട് തുടങ്ങാൻ കഴിഞ്ഞു, അത് എന്താണ് അങ്ങനെ?
Bro ഇന്നലെ എന്നെ ഫെഡറൽ ബാങ്കിൽ നിന്ന് വിളിച്ചതേ ഉള്ളു, anuel fee ഇല്ലന്നാണ് പറഞ്ഞത്, ഫുൾ Free ആണെന്ന് എടുക്കണൊ, എനിക്ക് മെയിനായിട്ട് പെട്രോൾ അടിക്കുമ്പോൾ cash back ആണ് വേണ്ടത്
ഞാൻ ക്രെഡിറ്റ് കാർഡ് എടുത്തു 40000രൂപയ്ക്കു പർച്ചേസ് ചെയിതു ഒരു മാസം കൊണ്ട് ക്ലോസ് ചെയ്യാൻ msg വന്നു മെയ് 8ന് എടുത്തു ജൂൺ 8ന് ക്ലോസ് ചെയിതു ഇപ്പൊ msg വരുന്നു അവർ വിളിക്കുന്നു 1770കാർഡിന്റെ പൈസ അടക്കണം എന്ന് ഇത് എന്ത് ചെയ്യണം
Bro..federal bank credit card approval aayi virtual card aan ippol ullath.... physical odane kittum My question is . virtual cardil paswd set cheyyan pattanilla..already olla mpin thanne aano athinte paswd aayi use cheyynadath
😢 എൻ്റെ Signet credit card ഉപയോഗിച്ച് ഒരു IOC പമ്പിൽ നിന്ന് 750/- രൂപക്ക് പെട്രോൾ അടിച്ചു. പിറ്റേന്ന് സ്റ്റേറ്റ്മെൻ്റ് നോക്കിയപ്പോൾ 757. 50 രൂപയാണ് Bill കാണിക്കുന്നത്. ഇതെന്താ ഇങ്ങനെ?
ഈ എമൗണ്ട് നമുക്ക് ഡിജിറ്റൽ പേയ്‌മെന്റ് ചെയ്യാമോ? Gpay or federal bank transaction അങ്ങനെ ഏതെങ്കിലും വഴി. അതോ കാർഡ് ഉപയോഗിച്ച് മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളോ?
ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് , അക്കൗണ്ട് എടുക്കുന്നതിന് മുൻപ് 100 തവണ എങ്കിലും ആലോചിക്കുക. പിന്നീട് ദുഃഖിച്ചിട്ട് കാര്യമില്ല. അനുഭവം ഉള്ളത് കൊണ്ട് പറയുന്നതാണ്
എനിക്ക് ആദ്യം കിട്ടിയ കാർഡ് Fedaral bank signet card ആണ്. റുപ്പേ കാർഡ് 😪.. ഇപ്പോൾ kotak കാർഡ് വേണോ എന്ന് ചോദിക്കുന്നുണ്ട്... വിസ ആയത് കൊണ്ട് അത് എടുക്കണം... 😊
സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ഒരു വീഡിയോ ചെയ്യുമോ സാധാരണക്കാർക്ക് petrol അടിക്കാനും നിത്യ ഉപയോഗ സാധനങ്ങൾ വാങ്ങാനും ഈ കാർഡ് എങ്ങനെ ഉപയോഗിക്കാം 😔എടിഎം കാർഡ് ഉപയോഗിച്ച് വാങ്ങുന്ന എല്ലാ കടകളിലും ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ പറ്റുമോ പറ്റിയാൽ തന്നെ അതിന്റെ സർവീസ് ചാർജ് പലിശയും എങ്ങനെയാ വരുന്നത് അത് നമുക്ക് ലാഭമാണോ അതോ നഷ്ടമാണോ
Petrol adikkan dont use..extra charge varum ... card edukkunna shops ,online shopping sites..bill payments ellam use cheyyam ..then bill varum .due date nu munp pay cheythalm no extra charges.pay cheythilla enkil aanu interest and finance charges
മോശം കാർഡ്'' റിവാർഡുകൾ കിട്ടില്ല! ഉണ്ടെന്ന് പറയും..... പിന്നെ നമ്മൾ അവരെ വിളിച്ച് മെയിൽ അയക്കണം...... No use അന്വൽ ഫീ ഇല്ലാന്ന് പറയും പക്ഷേ ചാർജ് ചെയ്യും. കസ്റ്റമർ കെയർ very bad
ബ്രോ ഞാൻ ഇതുവരെ ക്രെഡിറ്റ് കാർഡ് യൂസ് ചെയ്തിട്ടില്ല.. എൻറെ ക്രെഡിറ്റ് സ്കോർ സീറോ ആണ്.. ക്രെഡിറ്റ് കാർഡുകൾ എടുക്കണം എന്നുണ്ട്.. ഫെഡറൽ ബാങ്ക് fd ittitund.. അതുകൊണ്ട് ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാർഡ് ഉണ്ടെന്ന് മെസ്സേജ് വന്നിട്ടുണ്ട്...50 k fd ക്ക് 39k limit തരാമെന്ന് പറഞ്ഞിട്ടുണ്ട്...fd based credit card എടുത്താൽ എന്തെങ്കിലും ദോഷമുണ്ടോ... നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടാക്കി വേറെ കാർഡ് കൂടി എടുക്കണം എന്നുണ്ട്...
International airport lounge access kittan vendi celesta card select cheyamo, bankil ninum email vannirunu based on fd life time free anenu paranj, fd close cheyathal annual fee kodukendi varumo, atho International lounge access nu nalla vere card undo, annual fee onum ellathe
@@MoneyMalayalam International Airport lounge access purpose nu celesta card select cheyamo, fees onum kodukandalo, bank message vannirunu life time free enu.
Ende kayil visa impirio credit card ound adh life time free akan endagilum margam ondo card return cheyidh pinne apply cheyida kituvo life time free credit card
Hello bro, എന്നെ 3 പ്രാവശ്യം federal Bank ൽ നിന്ന് വിളിച്ചു, celestial master credit card കിട്ടുമെന്ന് പറയുന്നു കൂടാതെ limit 5 ലക്ഷം ആണെന്നും, lifetime free ആണെന്നും പറഞ്ഞു. എനിക്ക് credit card ന്റ ഉപയോഗം ഒന്നും ഇല്ലാത്തതുകൊണ്ടും ഉപയോഗിച്ച് വല്ല പണിയും കിട്ടുമോ എന്ന് പേടിച്ചും ഇതുവരെ ഞാൻ ആ offer സ്വീകരിച്ചില്ല. നാളെ വീണ്ടും വിളിക്കാമെന്ന് പറഞ്ഞു, ഈ കാർഡ് എടുത്ത് പണി ആകുമോ bro?
@@MoneyMalayalambro എയർപോർട്ട് ലോഞ്ച് യൂസ് ചെയ്യാൻ മാത്രം ക്രഡിറ്റ് കാർഡ് എടുത്താൽ കുഴപ്പം ഉണ്ടോ എനിക്ക് ക്രെഡിറ്റ് കാർഡ് പറ്റി കുടുതൽ അറിയില്ല അതാ ചോദിച്ചേ മറുപടി പ്രതീഷിക്കുന്നു
Bro... ഫ്ലിപ്കാർട്ടിൽ നിന്നും ഞാൻ flipcart axis bank credit card ഉപയോഗിച്ച് ഞാൻ Emi യിൽ മൊബൈൽ വാങ്ങിയിട്ടുണ്ട്, ഇതിന്റെ monthly Emi ഞാൻ അടച്ചുകൊണ്ടരിക്കുന്നു, ഇതുവരെ ഞാൻ അടച്ചതും, ഇനി അടക്കാൻ ഉള്ള ബാലൻസ് Emi യുടെ മാസതവണ എത്രയുണ്ടന്നും, എങ്ങനെ അറിയാൻ പറ്റും... അതിനു വേറെ ഏതെങ്കിലും ആപ്പ് ഉപയോഗിക്കണോ.. Reply pls..
ഉടായിപ്പ് കാർഡ് ആണ് ഓരോ തവണ പെട്രോൾ ഫിൽ ചെയ്യുമ്പോഴും 12 രൂപയോളം സർവീസ് ചാർജ് വരും. ഇതിലും നല്ലത് കമ്പിപാര എടുത്തു കക്കാൻ ഇറങ്ങുന്നത് ആണ്. ഓരോ തവണ കാർഡ് സ്വൈപ് ചെയ്യുമ്പോളും 12 രൂപ പോകും
✓ടെലഗ്രാം: telegram.me/moneymalayalam
✓Instagram: instagram.com/moneymalayalam
✓ Offers & Deals Community: telegram.me/enteoffer
Bro. Indmoney - Federal Bank Remittance Charges നെപ്പറ്റി വീഡിയോ ചെയ്യാമോ...?!
ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫ്യൂവൽ ബെനിഫിറ്റ് ലഭ്യമല്ല
Credit Card എടുത്ത് ഉപയോഗിക്കാതെ സൂക്ഷിക്കുന്നു. എമർജൻസി ക്കുവേണ്ടിഎടുത്ത് വെച്ചതാണ്. എന്തെങ്കിലും ഫീ "വരുമോ ?
every month card statament regular aayi nokkiyal mathi.. pinne transaction limit customize cheythu. low aakki vekkuka
Using Federal Bank Celesta, 3 lakh limit, ₹3000 annual fee..As you said, Reward points are ശോകം..
ഫെഡറൽ ബാങ്കിന് ഓരോ ബ്രാഞ്ചിലും ഓരോ നിയമം ആണ്. വടക്കാഞ്ചേരി ബിസിനസ് നടത്തുന്ന ഞാൻ അവിടെ കറന്റ് അക്കൗണ്ടിനു സമീപിച്ചപ്പോൾ gst നിര്ബന്ധമാണ് എന്ന് പറഞ്ഞ് മടക്കി. പിറ്റേന്ന് പുങ്കുന്നത് താമസിക്കുന്ന ഞാൻ ആ ബ്രാഞ്ചിൽ പോയപ്പോൾ കറന്റ് അക്കൗണ്ട് തുടങ്ങാൻ കഴിഞ്ഞു, അത് എന്താണ് അങ്ങനെ?
ഇന്ന് celesta card 3000 annual fees ഒള്ള card വിളിച്ച് cancel ചെയ്തു....ഫ്രീവ് തന്നൽ മേടിക്കാം എന്ന് പറഞ്ഞു
മുഴുവൻ ശോകം ആണെങ്കിൽ എന്ത്ത് പ്രൊമോട്ട് ചെയ്യുന്നു ??
not promotion .. its awareness
ഫെഡറൽ ബാങ്കിന്റെ ക്രെഡിറ്റ് ലിമിറ്റ് വർധിപ്പിക്കാൻ എന്ത് ചെയ്യണം
Bro,
After selecting the emi conversion, the specific will automatically debit from our account every month or we have to pay it manually ??
Emi idunna full amount card l block aavum. Then every month bill varumpol emi amount add ayi varum. Then oro emi adakkumpozhum unblock aayi varum
😂
FB signet credit card first ടൈം കിട്ടി..amount credit ആയി എടുത്താൽ repayment ഡേറ്റിൽ pay ചെയ്താൽ intest ഒന്നും തന്നെ ഇല്ലേ? Pls reply
no .completely pay before due date .. also dont withdraw money from atm
This visa Federal Bank, credit cards will it be accepted in international Gate ways and PayPal applications
YEs
Hlo bro enik adhar verification kyinj update aadhar or pancard choichit account number adichukodukanum captcha type cheyanum ahnu varunath but agane cheythit nik kitunilla.credit apply cheynulla bakki procedures kanikunilla
Enikkum same . Account il pancard update allathondaanennu thonunnu
ഈ കാർഡുകളുടെ മൊബൈൽ app ഏതാണ് എന്ന് പറഞ്ഞു തരാമോ
Fedmobile
Federal bank credit card ipol lifetime free ann kett sheri anno
yes
Bro ഇന്നലെ എന്നെ ഫെഡറൽ ബാങ്കിൽ നിന്ന് വിളിച്ചതേ ഉള്ളു, anuel fee ഇല്ലന്നാണ് പറഞ്ഞത്, ഫുൾ Free ആണെന്ന്
എടുക്കണൊ, എനിക്ക് മെയിനായിട്ട് പെട്രോൾ അടിക്കുമ്പോൾ cash back ആണ് വേണ്ടത്
Ee paranja purpose nu venda. Kollilla
@@MoneyMalayalam ok thanks
@@MoneyMalayalam cash back ന് നിലവിൽ ഉള്ളതിൽ Better ആയിട്ടുള്ള credit card ഏതാണ് Bro
@@പപ്ളുപൂച്ച-യ4ച Axis Indian Oil, SBI BPCL Octane, Citi Indian Oil etc
@@akhilramachandran6063 thanks bro👍👍
Can you explain about APR of each credit cards
APR at 41.88% , 3.49% per month
Bro signet കാർഡ് ആണ് ഞാൻ use ചെയ്യുന്നത്. Quarterly 30k മുകളിൽ use ചെയ്തു. പക്ഷെ swiggy coupen എങ്ങനെ കിട്ടും
Bankil check cheitapol Imperio credit cardil international launch acess undannu paranjallo
Complimentary Lounge Access- twice a quarter at domestic airports
ഞാൻ ക്രെഡിറ്റ് കാർഡ് എടുത്തു 40000രൂപയ്ക്കു പർച്ചേസ് ചെയിതു ഒരു മാസം കൊണ്ട് ക്ലോസ് ചെയ്യാൻ msg വന്നു മെയ് 8ന് എടുത്തു ജൂൺ 8ന് ക്ലോസ് ചെയിതു ഇപ്പൊ msg വരുന്നു അവർ വിളിക്കുന്നു 1770കാർഡിന്റെ പൈസ അടക്കണം എന്ന് ഇത് എന്ത് ചെയ്യണം
Customer care thanne contact cheythu chodikkoo enthinte anennu. Maybe card nte joining fee aavum
Bro credit card എടുത്തു purchase ചെയ്തു എന്നിട്ട് ഈ കാശ് ഓരോ ഘട്ടം ഘട്ടം ആയിട്ട് അടച്ച മതിയോ
emi anel ok, otheriwise complete amount repay before due date
Bro..federal bank credit card approval aayi virtual card aan ippol ullath.... physical odane kittum
My question is . virtual cardil paswd set cheyyan pattanilla..already olla mpin thanne aano athinte paswd aayi use cheyynadath
No. Card varatte
Customer care
Card vanna shesham👍👍
😢 എൻ്റെ Signet credit card ഉപയോഗിച്ച് ഒരു IOC പമ്പിൽ നിന്ന് 750/- രൂപക്ക് പെട്രോൾ അടിച്ചു. പിറ്റേന്ന് സ്റ്റേറ്റ്മെൻ്റ് നോക്കിയപ്പോൾ 757. 50 രൂപയാണ് Bill കാണിക്കുന്നത്. ഇതെന്താ ഇങ്ങനെ?
credit card not good for fuel payment ,,, surcharge GST applicable aanu
BROII CREDIT LIMIT FEDERAL BANK INCREASE CHEYUNNE ENGNAA 🤔
Credit card ഉപയോഗിച്ച് purchase cheyan patunilla...but online ayi Fed mobile app vazhi പറ്റുന്നുണ്ട്...കാർഡ് activate akkiyataan.. but purchase patunillaa..pls rply
ആപ്പിൽ ട്രാൻസാക്ഷൻസ് ഓഫ് ആണോ എന്ന് നോക്ക്
ഈ എമൗണ്ട് നമുക്ക് ഡിജിറ്റൽ പേയ്‌മെന്റ് ചെയ്യാമോ? Gpay or federal bank transaction അങ്ങനെ ഏതെങ്കിലും വഴി. അതോ കാർഡ് ഉപയോഗിച്ച് മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളോ?
No
Ippo free ayit lifetime..no membership fee..appo April 3 inu eduthavar pottan marano...cancel cheythal randamath apply cheyan 90 days edukum enu paranju..waive off cheyyan yearly 1,50,000 (imperio card annu use cheyyane)
Reward point system shokam annu ...per reward redemption inu 99plus GST..eee card ullavark free akkan Vella vazhiyundo..limit koranjallum kozhapam illa
No
ഫെഡറൽ ബാങ്ക് ക്രെഡിറ്റ് കാർഡ് , അക്കൗണ്ട് എടുക്കുന്നതിന് മുൻപ് 100 തവണ എങ്കിലും ആലോചിക്കുക. പിന്നീട് ദുഃഖിച്ചിട്ട് കാര്യമില്ല. അനുഭവം ഉള്ളത് കൊണ്ട് പറയുന്നതാണ്
എന്തായിരുന്നു പ്രോബ്ലം. എനിക്ക് ചാർജസ് ഇല്ലാതെ ഇപ്പൊ ഓഫർ വന്നിട്ടുണ്ട്
Entha matter ennu para
@@rahulknr.എനിക്കും offer വന്ന്. So എടുത്ത്. കഴിഞ്ഞ ദിവസം card വന്ന്..
Bro FD based credit card edukkunnathu nallathano in Federal Bank... Any charges??
Not good
Bro federal bank fedfirst kids savings a/c 1 year aye 0 balance anne problem undo
Which credit cards you are using?
Axis ace.. one card.. hdfc business regalia.. hdfc tata neu infinity
എനിക്ക് ആദ്യം കിട്ടിയ കാർഡ് Fedaral bank signet card ആണ്. റുപ്പേ കാർഡ് 😪.. ഇപ്പോൾ kotak കാർഡ് വേണോ എന്ന് ചോദിക്കുന്നുണ്ട്... വിസ ആയത് കൊണ്ട് അത് എടുക്കണം... 😊
Fedaral. Bank... yoos. Cheyunnavar. Sooksikkanam.. ningalude. Panam. Eppol. Venankilum. Nasttapedaam
@@yoosafp6559athenna 😮😮😮
Njan 2 year aayi use cheyunnu no problem@@yoosafp6559
സാധാരണക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ ഒരു വീഡിയോ ചെയ്യുമോ സാധാരണക്കാർക്ക് petrol അടിക്കാനും നിത്യ ഉപയോഗ സാധനങ്ങൾ വാങ്ങാനും ഈ കാർഡ് എങ്ങനെ ഉപയോഗിക്കാം 😔എടിഎം കാർഡ് ഉപയോഗിച്ച് വാങ്ങുന്ന എല്ലാ കടകളിലും ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ പറ്റുമോ പറ്റിയാൽ തന്നെ അതിന്റെ സർവീസ് ചാർജ് പലിശയും എങ്ങനെയാ വരുന്നത് അത് നമുക്ക് ലാഭമാണോ അതോ നഷ്ടമാണോ
Petrol adikkan dont use..extra charge varum ...
card edukkunna shops ,online shopping sites..bill payments ellam use cheyyam ..then bill varum .due date nu munp pay cheythalm no extra charges.pay cheythilla enkil aanu interest and finance charges
Pulli rewardinte ala ...😂
Credit card ഉപയോഗിച്ച് fed mobile free ആയി ഉപയോഗിക്കാമോ
Bajaj emi Credit card വെച്ച് അടയ്ക്കാമോ
Super market il ഉപയോഗിക്കാമോ
👍
Bro.. fedral bankinte credit card use cheyth,onlinil products emi aayi vangunnathin nallathano
Only Flipkart
Ok da
:p
ഫെഡറൽ ബാങ്കിലെ ഫിക്സിഡ് ഡെപ്പോസിറ്റും, current👍അക്കൗണ്ടും 3 വർഷം മുൻപ് close ചെയ്തു, ഇനി cr card against FD ലഭിക്കുമോ?
എന്നെ FB Banki നിന്നു call വന്നു താങ്കൾക്ക് credit കാർഡ് ok ആണ് വാങ്ങിക്കോളാൻ.... എനിക്ക് കാർഡ് വേണ്ട കുഴപ്പമുണ്ടോ?🙄
edukkanda
@@MoneyMalayalam 🤝🙏👍🥰
ക്രെഡിറ്റ് ലിമിറ്റ് കൂട്ടിയെടുക്കാൻ എന്താണ് ചെയ്യേണ്ടത്
Onnenkil pre approved varanam.. allel new salary certificate or itr document koduthu Mannually request cheyyam
Imperio card vach namuk other bank credit card payment nadathan pato
no.
പഴയ ഡെബിറ്റ് കാർഡ് എക്സ്പെർഡ് ആയാൽ അത് നങ്ങൾ ക്ലോസ് ചെയ്യുകയോ മറ്റൊ ചെയ്യണോ അല്ലഓട്ടോമാറ്റിക്ക ക്ലോസ് ആകുമോ
സാധാരണ ഗതിയിൽ പുതിയ കാർഡ് വന്നു ആക്റ്റീവ് അയാൾ പഴയത് ക്ലോസ് ആവും .
മോശം കാർഡ്'' റിവാർഡുകൾ കിട്ടില്ല! ഉണ്ടെന്ന് പറയും..... പിന്നെ നമ്മൾ അവരെ വിളിച്ച് മെയിൽ അയക്കണം...... No use
അന്വൽ ഫീ ഇല്ലാന്ന് പറയും പക്ഷേ ചാർജ് ചെയ്യും.
കസ്റ്റമർ കെയർ very bad
Travel chyyunavrk mathram ano lounch acess chyyan pattuka
Yes boarding pass venam
Federal bank customersin maatraano LIFETIME free card approve aakunath ... Normal customersin card reject aakunindoo even with good cibil ?
Annual fee 1500😊
മച്ചാനെ അത് പോരെ അളിയാ 😒
Celesta card ൽ നിന്ന് ATM വഴി പൈസ പിൻ വലിക്കാൻ പറ്റുമോ
എനിക്ക് ഫ്രീ ആയിട്ട് കാർഡ് കിട്ടി life time free ആണ്
Use it responsibly
Eathu bankinde credit card anu kooduthal reward point & cash back kittunnath. Hdfcyudeym icicyudeym card nilavil undu please replay
Axis ace card seems good
sodexo card ne Patti oru review cheyyavo...
Hi. Can we get 2 free lifetime credit Card with same account number and same branch in federal Bank?
no
One credit card is missing how to apply for next card in federal bank
card miss ayal report cheythu new card edukkam
@@MoneyMalayalamcan we report in online
Petrol adichal extra cash varumo ?
YES
Itini AMB MAINTAIN CHEYYANAM pinne fixed deposits venam
angane onnum illa
Lowest secrvice charge and maintenance cost varunna bank etha 🤔
SBI
How to get scapia now?
wait cheyyanam
F B credit card pora. Offer onnumilla
yes
1 Year aayit use cheyyunund
1st credit card
Charge high aaan
But I am happy
Cancel ചെയ്യ്. എന്നാല് ഫ്രീ ആയി കിട്ടും
Bro rate charge etra
Ksfe okke namukku signet card upayogich pay cheyyan patto??ethra days nullilaanu nammal credit card amount thirich adakkendath?
Billing cycle enganeya bro ariyua date?
federal bank life time Free card undo
Yes. Check their website.
Hi, njn saudiyilanu. Enik natil federal bank nre account und. Credit card abroad ninn online apply cheyth edukan pattumo?
Njan Qataril aanu. Njan last week credit card eduthu bro. Federal bankil ninnu 👍 mobile appil card vannu.. Physical card 8 days veetil ethum..!!👍👍
@@nowfalak1984 engane edthath njaanum Qatar laaanu you number please
Enike federal Bank life time free card approved ayettunde
Use it carefully
Ennitt card edutho?
Enikk approve aayitt bankil ninnum vilichu
ഒരു ബനി ഫിറ്റു തരിത്ത ഫെഡ്രൽ ബാങ്ക്
വലിയ ഗുണമുള്ള കാർഡ് ഒന്നുമല്ലാ..ഒരു കാർഡും ഇല്ലാത്തവർക്ക് നല്ലതാണ്..
Yes
NRE HOLDERS EATH TYPE CARD AANU NALLATH?
ബ്രോ ഞാൻ ഇതുവരെ ക്രെഡിറ്റ് കാർഡ് യൂസ് ചെയ്തിട്ടില്ല.. എൻറെ ക്രെഡിറ്റ് സ്കോർ സീറോ ആണ്.. ക്രെഡിറ്റ് കാർഡുകൾ എടുക്കണം എന്നുണ്ട്.. ഫെഡറൽ ബാങ്ക് fd ittitund.. അതുകൊണ്ട് ലൈഫ് ടൈം ഫ്രീ ക്രെഡിറ്റ് കാർഡ് ഉണ്ടെന്ന് മെസ്സേജ് വന്നിട്ടുണ്ട്...50 k fd ക്ക് 39k limit തരാമെന്ന് പറഞ്ഞിട്ടുണ്ട്...fd based credit card എടുത്താൽ എന്തെങ്കിലും ദോഷമുണ്ടോ... നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടാക്കി വേറെ കാർഡ് കൂടി എടുക്കണം എന്നുണ്ട്...
Fd based card eduthal pinned avarude unsecured card kittilla
Bro secured credit card edutho??
Useless bank..... pre-approved means CIBIL scores or linked to fixed deposits.....Then why should anyone use this
Nilavil use cheyunavarkk ltf kitto
No
already card ഉള്ളവർക്ക് lifetime ഫ്രീ ആകാൻ വല്ല ഓഫറും ഉണ്ടോ ?😢
Cancel ചെയ്യുക...ഞാൻ ചെയ്തു
Cancel cheythal 90 days edukum randamath apply cheyyan
Njan apply cheytheppol no offer avalable ennan kaanikkunnath ith enthA kittilla ennano..?cibil score 724 und enikk credit card kittaan ulla eligblity ille...?
Enik civil score illa but credit card eligible aan😮😮😅
Dont Take any credit card its Trap,
With experience iam telling This
International airport lounge access kittan vendi celesta card select cheyamo, bankil ninum email vannirunu based on fd life time free anenu paranj, fd close cheyathal annual fee kodukendi varumo, atho International lounge access nu nalla vere card undo, annual fee onum ellathe
FD close cheythal card um close cheyyndi varum
@@MoneyMalayalam ohh agane ano, njan vicharichu minimum six month kazhijal p na problem ellanu, card close avunath enthekilum problem varumo
Federal bank account illathavark celesta card kittumo???
Idfc first credit എടുക്കാൻ കഴിയുമോ other contry ഇല്‍ നിന്നും
Signet card ന് fuel എത്ര രൂപക്ക് അടിക്കണം surcharge ഒഴിവാക്കി കിട്ടാൻ..?
400- 500
Only 1% surcharge waiver.. GST Applicable
Max 3000
Fi credit card video cheyyamo
Kooduthal details varatte
@@MoneyMalayalam International Airport lounge access purpose nu celesta card select cheyamo, fees onum kodukandalo, bank message vannirunu life time free enu.
Ende kayil visa impirio credit card ound adh life time free akan endagilum margam ondo card return cheyidh pinne apply cheyida kituvo life time free credit card
illa
Ath endha
APR enthaa
annual interest
Rent mattumbol charge pidukuo??
Yes und from april 1
@@MoneyMalayalam rent payment charge ethra aanennu ariyaamo? site il nokkeett onnum kandilla
Any idea why federal bank CC not listed in amazon ?
വരും വരാതിരിക്കില്ല .അവരുമായി ഡീലിൽ എത്തണം
Hello bro, എന്നെ 3 പ്രാവശ്യം federal Bank ൽ നിന്ന് വിളിച്ചു, celestial master credit card കിട്ടുമെന്ന് പറയുന്നു കൂടാതെ limit 5 ലക്ഷം ആണെന്നും, lifetime free ആണെന്നും പറഞ്ഞു. എനിക്ക് credit card ന്റ ഉപയോഗം ഒന്നും ഇല്ലാത്തതുകൊണ്ടും ഉപയോഗിച്ച് വല്ല പണിയും കിട്ടുമോ എന്ന് പേടിച്ചും ഇതുവരെ ഞാൻ ആ offer സ്വീകരിച്ചില്ല. നാളെ വീണ്ടും വിളിക്കാമെന്ന് പറഞ്ഞു, ഈ കാർഡ് എടുത്ത് പണി ആകുമോ bro?
ആവശ്യം ഇല്ലെങ്കിൽ ഒരിക്കലും എടുക്കരുത് . പിന്നീട് അത് ബുദ്ധിമുട്ട് ആവും
@@MoneyMalayalam Ok bro, thanks.
@@MoneyMalayalambro എയർപോർട്ട് ലോഞ്ച് യൂസ് ചെയ്യാൻ മാത്രം ക്രഡിറ്റ് കാർഡ് എടുത്താൽ കുഴപ്പം ഉണ്ടോ എനിക്ക് ക്രെഡിറ്റ് കാർഡ് പറ്റി കുടുതൽ അറിയില്ല അതാ ചോദിച്ചേ മറുപടി പ്രതീഷിക്കുന്നു
Etha nalla credit card?
എനിക്ക് celesta master card ആണ് approval ആയതു
എങ്ങനെ അപ്ലൈ ചെയ്യും? ലിങ്ക് ഉണ്ടോ?
എനിക്കും.
Nre holders ന് കിട്ടുമോ
@@poppinzcandy2545 federal bank site ല്‍, കൂടാതെ fi momey account use ചെയ്യുന്നു,
@@sharonraj7059 ഞാൻ fi money user ആണ്, card apply ചെയതത് ഫെഡറല്‍ ബാങ്ക് site ലും
Njn innalt apply cheyth pre aporve aayitt imperio aan kittiye fisit ten days ullil first transaction 10%cash back und
Federal bankil account undaayrno ??
Billing cycle engine ariyum
First bill generate avatte . then app l ariyam
Due date minimum ethra
Federal Bank account freeze ആകുന്നുണ്ട്
New video uploaded
Fedrel ബാങ്ക് അക്കൗണ്ട് 5000 കൂടുതൽ ഇടരുത്...എപ്പോൾ വേണമെങ്കിലും freez ആകും
😳😳🥱🥱🥱
Ith apply cheyyaan ulla link
Bro... ഫ്ലിപ്കാർട്ടിൽ നിന്നും ഞാൻ flipcart axis bank credit card ഉപയോഗിച്ച് ഞാൻ Emi യിൽ മൊബൈൽ വാങ്ങിയിട്ടുണ്ട്, ഇതിന്റെ monthly Emi ഞാൻ അടച്ചുകൊണ്ടരിക്കുന്നു, ഇതുവരെ ഞാൻ അടച്ചതും, ഇനി അടക്കാൻ ഉള്ള ബാലൻസ് Emi യുടെ മാസതവണ എത്രയുണ്ടന്നും, എങ്ങനെ അറിയാൻ പറ്റും...
അതിനു വേറെ ഏതെങ്കിലും ആപ്പ് ഉപയോഗിക്കണോ.. Reply pls..
Credit card statement nokkiyal last loan details undavum
Intrest etra anu
Petrol adikumpol reward kittuna credit card etha? reply cheyumo
Sbi യുടെ bpcl കാർഡ് ഉണ്ടെന്ന് കേട്ടിട്ടുണ്ട്.
എൻ്റെ credit card celesta യാണ്.ഈ card ഉപയോഗിച്ച് എന്തെല്ലാം purchase ചെയ്യാം അതിൻ്റെ payment അടക്കൽ എങ്ങിനെ ഒന്ന് പറഞ്ഞു തരാമോ?
Card കിട്ടിയിട്ട് one week ആകുന്നു.
ua-cam.com/video/r6uNC3O5EWc/v-deo.html
hi.Federal bank account illathavar enganeya card manage cheyyuka?appil kanikkunnilla,fednet redister cheyyan account number chodikkunnu .Pls help
APP pattumallo
@@MoneyMalayalam no pattunnilla.customer care reply vannath ivr option um pay cheyyan vere bankinte billpay yum use cheyyanam ennanu
Signet card fuel offer undo
👍
Signet card എടുത്താൽ ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ലിമിറ്റ് കൂടുമോ
ഫെഡിന്റെ ഡെബിറ്റ് കാർഡിൽ ലോഞ്ച് കിട്ടുമാ ?
Card variant etha ? Crown l illa
ഫെഡറൽ ക്രെഡിറ്റ് കാർഡ് ബിൽ ഓട്ടോ പേ പോകുമോ
Edithappol autopay enable cheythittund enkil
ചെയ്തു കുഴപ്പമില്ലല്ലോ അല്ലെ
എന്റെ പൊന്നോ... ഫെഡറലിന്റെ ഒരു മണ്ണാങ്കട്ടയും വേണ്ട.... ഉള്ളിടത്തോളം മതിയായി
Enth patti bro
Hehe, use wisely or otherwise you will regret
എന്ത് പറ്റി ഞാൻ കുറേയായി ഇത് വരെ പ്രയാസം ഒന്നും ഉണ്ടായില്ല
പ്രശ്നം വല്ലതും ഉണ്ടെങ്കിൽ തുറന്നു പറ.
Enthu patti
അയ്യോ വേണ്ടായേ ഫെഡറൽ ബാങ്കിലെ ഒരു കോപ്പും ഇനി വേണ്ടായെ
Enda problem
apply cheyyan ulla link undo?
Very bad bank
Federal പഴഞ്ചൻ ബാങ്ക്
ഉടായിപ്പ് കാർഡ് ആണ് ഓരോ തവണ പെട്രോൾ ഫിൽ ചെയ്യുമ്പോഴും 12 രൂപയോളം സർവീസ് ചാർജ് വരും. ഇതിലും നല്ലത് കമ്പിപാര എടുത്തു കക്കാൻ ഇറങ്ങുന്നത് ആണ്. ഓരോ തവണ കാർഡ് സ്വൈപ് ചെയ്യുമ്പോളും 12 രൂപ പോകും
Fuel adikkumpol surcharge und. 10 + GST minimum. Allready mentioned in t&c
Rupe UPI payment use No extra charges fuel bill