തുമ്മൽ അലർജി വീട്ടിൽ നിന്ന് തന്നെ പൂർണ്ണമായിട്ടും മാറും ഇതാണ് ഒറ്റമൂലി| allergy thummal treatment

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 22

  • @asmil5505
    @asmil5505 6 місяців тому +28

    ദേ ഇപ്പൊ കണ്ണ് ചൊറിഞ്ഞും തുമ്മിയും കിടന്നു കാണുന്ന ഞാൻ 😔. 3 വർഷമായി തുടങിട്ട്. ഇപ്പൊ ശാസം മുട്ടൽ തുടങി. ചെലപ്പോ ചുമച്ചു ശർത്തിക്കും 🥲

  • @sureshbabumk728
    @sureshbabumk728 3 місяці тому +1

    നല്ല അറിവ് ഡോക്ടർ തന്നു. നന്ദി.

  • @sivakumaranmannil1646
    @sivakumaranmannil1646 6 місяців тому +2

    Thanks for the valuable information. Very informative.

  • @Madhavkichu-l1t
    @Madhavkichu-l1t Місяць тому

    IGE high ullavar orange 🍊 ozhuvakkanamennu Kure you tube drs parayunundu.

  • @chandrikapillai8979
    @chandrikapillai8979 6 місяців тому +1

    Thank u Dr. Very important msg

  • @SajeenaNavas
    @SajeenaNavas 5 місяців тому +1

    Grapes allergy anu
    Lemon kazhikkamo
    I ge

  • @hemamalini250
    @hemamalini250 6 місяців тому +3

    Thanks doctor

  • @sumathivipin5890
    @sumathivipin5890 4 місяці тому

    Thanks doctor ❤

  • @IamNobody-nb
    @IamNobody-nb 3 місяці тому +1

    Allergy und
    Chest tightness and shortness of breath und
    Normal aano
    Chest tightness
    Please reply

    • @SreeragSree-wy6cy
      @SreeragSree-wy6cy 2 місяці тому

      Asthamayude lakshnamanu.. Njn oru asthma peciant ann

  • @vargheset8624
    @vargheset8624 4 місяці тому +2

    ഞാന് ഒരു ആസ്മാ രോഗി ഹോമിയോപ്പതി നിരവധി നിരവധി ചികിത്സ ചെയ്തു പക്ഷേ മാറിയിട്ടില്ല

    • @ManojUliyan
      @ManojUliyan 2 місяці тому

      ദിവസവും രാവിലെ ഒരു മണിക്കൂർ നടത്തം അല്ലെങ്കിൽ മറ്റു വ്യായാമം ഉണ്ടെങ്കിൽ മൂന്നോ നാലൊ ദിവസം കൊണ്ട് മാറ്റം കാണാം.

  • @sandeepmp8556
    @sandeepmp8556 4 місяці тому +1

    എനിക്ക് അലര്ജി ഉണ്ട് , അതുമായി ബന്ധപെട്ടു സൈനസൈറ്റിസ് ഉം ഉണ്ട് കഫം മുഖത്തു നിൽക്കുന്നതുകൊണ്ടാണോ എന്നറിയില്ല മുഖം കറുത്തു വരുന്നു പരിഹാരം ഉണ്ട്

    • @pronexgymyt8467
      @pronexgymyt8467 Місяць тому

      എന്റെ മോൾക്കും ഇതാണ് പ്രശ്നം

  • @VishambranK
    @VishambranK 2 місяці тому

    വീട്ടിൽ ഇരിക്കുപ്പോൾ ആണ് തുമ്മലം ചെറിച്ചിലും ഉണ്ടാവുന്നത് J ഏറ്റവും വലിയ അലർജി😅 വീട്ടിൽ ഇരിക്കുന്നതാണ്

    • @ManojUliyan
      @ManojUliyan 2 місяці тому

      സത്യം' രാവിലെ 5 മണിക്ക് എഴുന്നേറ്റ് ഒരു മണിക്കൂർ വ്യായാമം ചെയ്താൽ മാറുന്നതേയുള്ളു ഈ അസുഖം: അല്ലാതെ മരുന്നിൽ പൂർണ്ണമായും മാറില്ല.

    • @SajithaSajitha-z6i
      @SajithaSajitha-z6i 14 днів тому

      സത്യം എനിക്ക് അങ്ങനെ ആണ്

    • @Yourszone0
      @Yourszone0 3 дні тому

      Correctanu 😅

  • @keralacafe1285
    @keralacafe1285 4 місяці тому +1

    ഇതിനു ശാസ്വാത പരിഹാരം ഹോമിയോപതിയിൽ മാത്രമേ ഒള്ളൂ

  • @venugopalkp6710
    @venugopalkp6710 3 місяці тому

    Thanks doctor