Guest Time with Ashok Babu | Smart way group of companies chairman | Part 01

Поділитися
Вставка
  • Опубліковано 28 сер 2024

КОМЕНТАРІ • 903

  • @sabinsebastian3930
    @sabinsebastian3930 3 роки тому +52

    Smart way പൊട്ടി എന്ന് അറിഞ്ഞിട്ട് കാണുന്നവർ ഉണ്ടോ

    • @jagadeeshnair7148
      @jagadeeshnair7148 3 роки тому

      എന്ത് പറ്റി ഇതിനു? ന്യൂസ്‌ ലിങ്ക് എന്തെങ്കിലും ഉണ്ടോ?

    • @anandhu2072
      @anandhu2072 2 роки тому

      Jay phygicart

    • @SulaimanThrissur
      @SulaimanThrissur Рік тому

      Yes

  • @user-vu1jj9jd6w
    @user-vu1jj9jd6w 3 роки тому +23

    ഞാൻ കൗമുദി TV യിലെ സ്റ്റാഫ്മായി ബന്ധപ്പെട്ടപോൾ ആണ് അറിഞ്ഞത് smartway അങ്ങോട്ട് പണം കൊടിത്തു വച്ച ഇന്റർവ്യൂ ആണ് ഇത്.

  • @abdullanajaderakkuth1230
    @abdullanajaderakkuth1230 5 років тому +83

    Paid program അല്ല എന്ന് പറയാൻ പറഞ്ഞു..😂😂

  • @musicstudentalways1081
    @musicstudentalways1081 5 років тому +6

    Government should do necessary investigation behind this team.

  • @vivekvarghese3478
    @vivekvarghese3478 6 років тому +50

    12000 roopa tharuo achievement aavumbol thirichutharam

  • @im12342
    @im12342 4 роки тому +20

    ഇവനെ ഒന്നും vishwasikkallu..... ലാസ്റ്റ് ഇവൻ ഒറ്റ മുങ്ങൽ ആ 🤣🤣🤣😂

  • @AnanthapuriCricketLive
    @AnanthapuriCricketLive 2 роки тому +11

    1:39 - Singapore, America, Japan, Kannur, Poojappura, Statue, Pettah, Thiruvananthapuram.... Angane ethra ethra raajyangal!! 🤣

  • @knk474
    @knk474 6 років тому +4

    Look for the prices in other sites and in smatway.
    * Wildcraft products have almost 50% hike in price
    *Earthi products also have 25 -40% difference
    & Also look for the return policy which they highlight, it have loopholes,
    Like reducing service charge and it wil be decided by them and will not refund after 30 days( probably they can avoid you for 30 days period, as like the complaint history)

    • @arjunprabhu6057
      @arjunprabhu6057 6 років тому

      multi media ഞാൻ ചേർന്നാനേ പക്ഷെ ഇതിനെ കുറിച്ച് അന്വേഷിച്ചുത് കൊണ്ട് ചേർന്നില്ല.

  • @aj9969
    @aj9969 3 роки тому +14

    Dislike button illa.. dislike cheyyaan aagrahamullavar ee comment like cheyyuka..

  • @vishnu_kumbidi
    @vishnu_kumbidi 6 років тому +102

    *അമരക്കാരൻ അല്ല തള്ളൽക്കാരൻ എന്ന് വിളിക്കുന്നതാണ് കൂടുതൽ ഭംഗി*

    • @arunm7553
      @arunm7553 6 років тому +2

      Ha ha. Correct. Ee direct marketing ipo anallo ellavarum ariyunnath athum boss paranjit.

    • @ismailnusheeb9743
      @ismailnusheeb9743 5 років тому

      Ivideyum

    • @shameer_shoukath
      @shameer_shoukath 5 років тому +7

      😄😄😄 തള്ളൽക്കാരനെ ട്രോള്ളൻമാർക്ക്‌ ഒറ്റി കൊടുത്താലോ.. ?

    • @albertalvin9423
      @albertalvin9423 5 років тому +4

      KMW Rider അതെ കൊടുക്ക് പക്ഷെ അവനും . തയ്യാർ ആകണം trollaan ചിലപ്പോൾ. അവനും ചെയ്യുന്നുണ്ടാകും

    • @vishnuswborntowin4478
      @vishnuswborntowin4478 5 років тому

      @@albertalvin9423 Alla pinne😂

  • @riazkalleli1532
    @riazkalleli1532 5 років тому +14

    Smartway is my life. Thank you sir giving this opportunity

    • @anoopanoop8803
      @anoopanoop8803 5 років тому +30

      ഇതൊക്കെ സ്മാർട്ട് വേ ടെ ട്രെയിനിംഗ് ക്ലാസ്സിൽ പറഞ്ഞാ മതി അപ്പോ 300 രൂപ വണ്ടി കൂലി കിട്ടും ഇവിടെ പറയണ്ട

    • @beesalvkumar5773
      @beesalvkumar5773 4 роки тому +4

      @@anoopanoop8803 hehe Sathyam

    • @abhilashpadmanabhanvlogs5588
      @abhilashpadmanabhanvlogs5588 4 роки тому +1

      @@anoopanoop8803 Onnu podo

    • @anoopanoop8803
      @anoopanoop8803 4 роки тому

      @@abhilashpadmanabhanvlogs5588 ഞാൻ നിന്റെ വീട്ടിൽ അല്ല മലരേ കിടന്നു ഉറങ്ങുന്നത് നീ പറയുമ്പോൾ പോവാൻ😀😂

    • @lambdaplex
      @lambdaplex Рік тому +1

      ​@@abhilashpadmanabhanvlogs5588 anthai..bmw kiti 😂😂

  • @vivekpilot
    @vivekpilot 6 років тому +8

    Sir you could have continued there... !!

  • @knk474
    @knk474 6 років тому +5

    Ayye ayye...
    only yes yes from the anchor... are you a journalist or company staff...
    its really like mr.ashok knows the questions and just presenting... and look for the other smartway "newsads" in kaumudy they are really promoting this company ( geting ads or paid news package)

  • @achu621
    @achu621 3 роки тому +12

    400 രൂപയുടെ വാച് വിൽക്കാനുണ്ട് 4000 രൂപ തന്നാൽ മതി വിറ്റാൽ 500 രൂപ നിങ്ങള്ക്ക് തരാം 😂

    • @aj9969
      @aj9969 3 роки тому +2

      Bakki commission ningalude mukalilulla naalo ancho perkk..

    • @achu621
      @achu621 3 роки тому

      @@aj9969 😂😂😂

  • @sameer2767
    @sameer2767 6 років тому +50

    എഴുതി കൊടുത്ത ചോദ്യം അവതാരകൻ ചോദിക്കുന്നു

    • @prajithp9585
      @prajithp9585 6 років тому

      Flowers Flowers onnu podoo koppeeeeee

    • @sameer2767
      @sameer2767 6 років тому

      Prajith P poda pulla

  • @312101abhi
    @312101abhi 6 років тому +21

    Sponsored programme!

  • @worlddream9810
    @worlddream9810 5 років тому +15

    എന്തൊക്കെ പറഞ്ഞാലും അനീഷ് മേനോന്റെ motivation speech സൂപ്പർ ആണ്....

    • @cfbbadaru
      @cfbbadaru 4 роки тому +5

      പച്ച കള്ളം പറയുന്നതോ

    • @Abhimon4u
      @Abhimon4u 6 місяців тому

      😂😂😂😂മമ്മൂട്ടി മികച്ച ഒരു നടൻ ആണ്

  • @praveenpeethambaran8522
    @praveenpeethambaran8522 3 роки тому +8

    ലെ ചോദ്യകർത്താവ്: 10 വർഷം കഴിയുമ്പോൾ എന്ത് ചെയ്യും @₹##₹₹# 4 വർഷം കഴിഞപ്പോഴേ പൂട്ടി 🤣🤣🤣

  • @lambdaplex
    @lambdaplex Рік тому +1

    Multi level marketing is illegal. Why media showing like this.

  • @rmmedia8973
    @rmmedia8973 5 років тому +26

    സ്മാർട്ട്‌ ഷോപ്പിൽ ഉള്ള വിലയും ഫ്ലിപ്പ്കാർട്ടിൽ ഉള്ള വിലയും ഒരേ സാധനത്തിന്റെ തന്നെ ഒന്ന് താരതമ്യം ചെയ്ത് നോക്കൂ.... അപ്പൊ അറിയാം എത്ര ഉയരും സ്മാർട്ട്‌ ഷോപ്പി എന്ന്.....
    ഇതിനെന്താ ആരും replay തരാത്തത്???

    • @vivivsvdq7554
      @vivivsvdq7554 4 роки тому

      💚💚💚💚💗💗💗💗💚💚💚💚

    • @beesalvkumar5773
      @beesalvkumar5773 4 роки тому +1

      Paranje njyayikarikane onnumillalo

    • @anoopanoop8803
      @anoopanoop8803 4 роки тому +3

      നിങ്ങള് നെഗറ്റീവ് ആണ് എന്ന coment പോലും കാണുന്നില്ലല്ലോ

    • @beesalvkumar5773
      @beesalvkumar5773 4 роки тому +2

      @@anoopanoop8803 Manasilayilla Bro
      Pinne Ariyatha pilla choriyumbo ariyum ennore pazham cholle undalllo nammale veruthe vayyitadichite nammade time kalayunathe enthina chenne keri koduthe swontham vila poyi nale roadile kudi thuni ette nadakunna avastha varum anneram manasilakum bro MLM enna parile kattikuttuna koprayam..

    • @suchithrajijo9077
      @suchithrajijo9077 4 роки тому

      അതൊന്നും പറയല്ലേ ഇത്തരം ഉഡായിപ്പിനൊന്നും മറുപടി കിട്ടില്ല

  • @happymohanan8418
    @happymohanan8418 5 років тому +47

    ഇടക്കിടക്കുള്ള ആ LKG കാരന്റെ ഇംഗ്ലീഷ് ഒന്ന് മാറ്റിയാൽ തള്ളൽ ok. 😂

  • @kmkurussi
    @kmkurussi 5 років тому +6

    രാമനുണ്ണിയുടെ മോൻ ,ഹ ഹ വിശ്വസിക്കാൻ പറ്റിയ പാർട്ടി ആണ് മുപ്പർ

    • @jasimmoyikkal3362
      @jasimmoyikkal3362 5 років тому

      Babu SeeworldInternet what is that who is ramanunni

  • @arjunprabhu6057
    @arjunprabhu6057 6 років тому +70

    ഹാവൂ ഞാൻ രക്ഷപ്പെട്ടു. 😇😇😇സ്മാർട്ട്‌ വേ യിൽ ചേർന്നില്ല.

    • @muhammedfayispc8455
      @muhammedfayispc8455 5 років тому +5

      Ninakke nashttapettu

    • @anoopanoop8803
      @anoopanoop8803 5 років тому +5

      @@muhammedfayispc8455 poda Manda

    • @THE_BEATLES...
      @THE_BEATLES... 4 роки тому +1

      @@anoopanoop8803 mm you lost your opportunity

    • @anoopanoop8803
      @anoopanoop8803 4 роки тому +3

      @@THE_BEATLES... അയ്യോ അറിഞ്ഞില്ല ആരും പറഞ്ഞില്ല, 100 രൂപ സാധനം 200 രൂപ കൊടുത്ത് ഡയറക്ട് സെല്ലിംഗ് എന്നും പറഞ്ഞു വാങ്ങുന്ന മണ്ടൻ, പിന്നെ ന്യായീകരിക്കാനും കള്ളം പറയാൻ നും വിധിക്കപ്പെട്ടവർ സഹതാപം മാത്രമേ ഉള്ളൂ ഭായി നിങ്ങളോടു ഒക്കെ

    • @THE_BEATLES...
      @THE_BEATLES... 4 роки тому +1

      @@anoopanoop8803 ith chyaathavare kaal... arivaanoo ninakkullath... njn ekadesam serious aayitt 1 year chythu.... ippo ente accountil 3 lakhsinodaduth acountl kerii

  • @espirit4601
    @espirit4601 5 років тому +20

    ബാബുവേട്ടൻ എന്റെ വക നടുവിരൽ നമസ്കാരം

  • @anudev_2919
    @anudev_2919 5 років тому +4

    Good interview que !.

  • @shyjuabraham9173
    @shyjuabraham9173 5 років тому +14

    Its look like paid interview

  • @revathis267
    @revathis267 4 роки тому +3

    Ashok sir you are a one of great man...bcoz you think about poority of this world and poeples...smartway will change Indian style ....hatssoff you sir...and god bless you ....

  • @Fitwithme98
    @Fitwithme98 5 років тому +120

    Nte paisa thada motteee

    • @Eldhobush
      @Eldhobush 5 років тому +6

      Nice comment

    • @praviuniverse2349
      @praviuniverse2349 5 років тому +6

      Kidu comment🤣🤣🤣

    • @vishnuak56
      @vishnuak56 5 років тому +3

      😀😀

    • @user-nj4qq4ck4h
      @user-nj4qq4ck4h 5 років тому +6

      എന്റെയും 😢😢
      😂😂
      ഒരു 12000

    • @vismayakv1234
      @vismayakv1234 5 років тому +12

      Smartway il chernnal chumma irunnal Paisa kitilla..nannayi work cheyyanam...ennale vijayikku...chumma irunna onnum kittilla

  • @sanilks1814
    @sanilks1814 4 роки тому +4

    ലൈക് ബട്ടണും ഡിസ്‌ലൈക്ക് ബട്ടണും അവർ എനേബിൾ ചെയ്യില്ല. അത് അങ്ങനെയാണ്

  • @kumarts2714
    @kumarts2714 6 років тому +91

    പൈസ പോയ വഴി കണ്ടില്ല ആരും ചേരല്ലേ.

  • @abhijithsunil4191
    @abhijithsunil4191 4 роки тому +2

    Our beloved md

  • @minnarafan1597
    @minnarafan1597 5 років тому +25

    MLM System Ok ...
    Work ചെയ്യാനും നമ്മൾ പരിചയ പെടുത്തുന്ന ആളുകളും work ചെയ്‌താൽ മാത്രമേ വിജയിക്കാനാവൂ....

    • @ms_editz2.036
      @ms_editz2.036 3 роки тому

      Ithoke orikkalum ottak etteduth cheytha kozhappam aayrikumm... Team wrk aan enum vijaychitullu

  • @vishnusree3930
    @vishnusree3930 3 роки тому +3

    Kanda thanne ariyam udayippaanennu

  • @abdullaaabdulgafoor7453
    @abdullaaabdulgafoor7453 6 років тому +16

    സ്മാർട്ട് വേ തൊഴിൽ രഹിതരുടെ പ്രതീക്ഷയായി വളരുകയാണ് .
    കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നിയമങ്ങൾ പാലിച് പ്രവർത്തിക്കുന്നു എന്നാണ് നാം മനസിലാക്കുന്നു.

    • @ironman2292
      @ironman2292 6 років тому

      ABDULLA A Abdul Gafoor Pinne

    • @ironman2292
      @ironman2292 6 років тому

      Tenghayanu

    • @anoopanoop8803
      @anoopanoop8803 5 років тому +12

      അങ്ങനെ ആണെങ്കിൽ തനിക്ക് വിവരം ഇല്ല എന്ന് ഞാൻ മനസ്സിലാക്കുന്നു

    • @suchithrajijo9077
      @suchithrajijo9077 4 роки тому +4

      ഉവ്വേ ഇതിന്റെ ഡിഫക്ട് കംപ്ലീറ്റ് യുട്യൂബിൽ കൊടുത്തിട്ടുണ്ട് പിന്നെ niyamnagal അതുപോലെ mlm ഇന്ത്യയിൽ നിരോധനം ഉള്ള sngathi ആണ് ഇപ്പൊ സ്മാർട്ട് way kittunnan പരിരക്ഷ ഉപയോഗിച്ചു ഉടായിപ്പു നടത്തുന്നു അത്രേ ഉള്ളു

    • @ravishankar-mg3to
      @ravishankar-mg3to 4 роки тому

      Theetam

  • @umeshgopinath554
    @umeshgopinath554 6 років тому +2

    MLM ബിസിനസ്സ്സാധാരക്കാർക്ക് വലിയ സാമ്പത്തിക സാമൂഹ്യ നിലവാരത്തിലേക്ക് ഉയർത്താ൯ കഴിയുന്ന വലിയോരു വ്യവസായമാണ്. പുതിയ ചെറുപ്പക്കാർ പഠിക്കേണ്ട ഒരു മേഖലയാണ് Muti Level Marketing

  • @siljosebastian4856
    @siljosebastian4856 2 роки тому +2

    AFTER MONSON?

  • @ravishankar-mg3to
    @ravishankar-mg3to 4 роки тому +9

    Paid interview

  • @arjunraj8941
    @arjunraj8941 3 роки тому +4

    Smart way potti poyi guys😂🥱

    • @ukkrupt
      @ukkrupt 2 роки тому

      Is that tru?

  • @maheshm830
    @maheshm830 6 років тому +5

    oru masam thateem muteem munnot pokan minimum oru 1 cr enkilum venam alle pachalam.

  • @praviuniverse2349
    @praviuniverse2349 6 років тому +34

    നല്ല പോലെ സംസാരിച്ചു ആളുകളെ ചാക്കിട്ടു പിടിക്കാൻ പറ്റുന്നവർ ജോയിൻ ചെയ്യുക അല്ലാത്തവർ ഈ പണിക്കു പോകാതെ ഇരിക്കുക.കഴിവ് ഉള്ളവർ കാശ് ഉണ്ടാകും അല്ലാത്തവർ പൊളിയും.

    • @bhavinvijayakumar4059
      @bhavinvijayakumar4059 4 роки тому

      PRAVEEN BABU ....

    • @bhavinvijayakumar4059
      @bhavinvijayakumar4059 4 роки тому

      PRAVEEN BABU ...

    • @rmmedia8973
      @rmmedia8973 4 роки тому

      സ്മാർട്ട്‌ ഷോപ്പിൽ ഉള്ള വിലയും ഫ്ലിപ്പ്കാർട്ടിൽ ഉള്ള വിലയും ഒരേ സാധനത്തിന്റെ തന്നെ ഒന്ന് താരതമ്യം ചെയ്ത് നോക്കൂ.... അപ്പൊ അറിയാം എത്ര ഉയരും സ്മാർട്ട്‌ ഷോപ്പി എന്ന്.....

  • @fabulousecr4847
    @fabulousecr4847 6 років тому +7

    Conditioner rate 1000 rupees

  • @muhammedfayispc8455
    @muhammedfayispc8455 5 років тому +4

    Smart way is my life

    • @anoopanoop8803
      @anoopanoop8803 5 років тому +2

      അവിവേകം ഒന്നും കാണിക്കരുത് ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല

  • @shaakira.m5788
    @shaakira.m5788 5 років тому +2

    Adutha president aakumo

  • @fionabose5016
    @fionabose5016 2 роки тому +2

    Public plz dont get ditched!!

  • @amarshaz6972
    @amarshaz6972 5 років тому +6

    Question ആരാ thayaaaraaakkiyath neeyooo avanooo

  • @just4videosandmusic
    @just4videosandmusic 7 років тому +8

    West Africayilae.. Gabbar enna raajyathu 250 "Roopayudae" project !.... Appo avidaeyum currency Roopa thannaeyaano setta ?

    • @just4videosandmusic
      @just4videosandmusic 6 років тому +2

      Angnae vichaaricho, ninnae polae oru maha dhuranthanthintae abhiparayaam allae..

    • @anilkumarsivadasan2503
      @anilkumarsivadasan2503 6 років тому

      ഇവൻ ദുരിതത്തിന് കൈയ്യും കാലും വച്ചവനാണ് '

  • @vivivsvdq7554
    @vivivsvdq7554 4 роки тому +2

    Supb speech......sir....hattsoff....

  • @gopis8181
    @gopis8181 6 років тому +1

    കേന്ദ്ര - സംസ്ഥാന ഗവൺമെന്റുകൾ മൾട്ടി ലെവൽ മാർക്കറ്റിംഗ്/നെറ്റ് വർക്ക് മാർക്കറ്റിംഗ്/ഡയറക്ട് സെല്ലിംഗ് സമ്പ്രദായത്തിലുള്ള വിപണനത്തിന് വ്യക്തമായ നിർവ്വചനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പോൺസി സ്കീമുകളും മണി ചെയിൻ സ്കീമുകളും പിരമിഡ് സ്കീമുകളും നടത്തുന്ന കമ്പനികളും ഇപ്പോൾ വിപണിയിൽ തങ്ങളുടെ പ്രവർത്തന പ്രചരണം നടത്തി വരുന്നുണ്ട്. ഈ മേഘലയെപറ്റി എല്ലാ ജനങ്ങൾക്കും ശരിയായ അവബോധം ലഭിച്ചിട്ടില്ലാത്തതിനാൽ മൾട്ടി ലെവൽ മാർക്കറ്റിംഗ് നിയമാനുസൃതമായതായി ഗവൺമെന്റ് പ്രഖ്യാപിച്ചു എന്ന വാർത്തയുടെ മറവിൽ മണി ചെയിൻ/പോൺസി സ്കീമുകൾ ധാരാളം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഇൻറർനെറ്റിലൂടെയും നേരിട്ടും പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം സ്കീമുകൾ കാരണം നിയമാനുസൃതമായി പ്രവർത്തിക്കുന്ന MLM കമ്പനി കളുടെ പ്രവർത്തനത്തിനും വിപണിയിൽ പേരുദോഷം ഉണ്ടാകാറുണ്ട്. ഗവൺമെന്റ് നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ മൾട്ടി ലെവൽ മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളാൽ പാലിക്കപ്പെടുന്നുണ്ടെങ്കിൽ അവ നൂറ് ശതമാനവും MLM കമ്പനികൾ ആണന്ന് വിലയിരുത്താം. എന്നാൽ സർക്കാർ മാനദണ്ഡങ്ങളേയും നിയമാവലിയേയും വളച്ചൊടിച്ച് വ്യഖ്യാനിക്കുവാൻ കഴിവുള്ളവർ നിയമ വിധേയമല്ലാത്ത സ്കീമുകൾ പ്രചരിപ്പിക്കുന്നതിൽ പ്രാവീണ്യം കാട്ടാറുണ്ട്. ഇത്തരം സ്കീമുകളിൽ വീണ് പോകുന്നവർ അജ്ഞതകൊണ്ട് അതിൽ തന്നെ പ്രവർത്തിക്കുകയും പിന്നീട് കഷ്ട നഷ്ടങ്ങൾക്ക് അടിപ്പെട്ട് പോകുന്നതായും കണ്ടു വരുന്നു.
    ജനങ്ങളുടെ ആശങ്ക അകറ്റുവാനും വ്യക്തത വരുത്തുവാനും ഗവൺമെന്റിന് ബാധ്യത ഉണ്ട്. അതിനാൽ മൾട്ടി ലെവൽ മാർക്കറ്റിംഗ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രവർത്തന രീതി നിയമാനുസൃതമാണൊ എന്ന് പരിശോധിക്കുവാൻ ഓരോ സംസ്ഥാന സർക്കാരുകളും പ്രത്യേക അധികാരമുള്ള കമ്മിറ്റിയെ അതാത് സംസ്ഥാനങ്ങളിൽ നിയമിക്കേണ്ടതുണ്ട് എന്ന് കേന്ദ്ര ഗവൺമെന്റ് 2016 സെസ്റ്റമ്പർ ഒൻപതാം തീയതി പുറപ്പെടുവിച്ച മാർഗ്ഗ രേഖയിൽ പറയുന്നുണ്ട്. അങ്ങനെ ഒരു കമ്മറ്റി നമ്മുടെ നാട്ടിൽ പ്രവർത്തിക്കുന്ന MLM കമ്പനികളെ എല്ലാം നിരീക്ഷിക്കുകയും നിയമാനുസൃതമായി പ്രവർത്തിക്കുന്നവയുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയും അല്ലാത്തവയെ നിരോധിക്കുകയും ചെയ്താൽ വിപണിയിൽ ഇന്ന് നിലനിൽക്കുന്ന ആശങ്കകൾ ഒഴിവാക്കാം. മൾട്ടി ലെവൽ മാർക്കറ്റിംഗ് ഒരു പ്രൊഫഷനായി സ്വീകരിച്ച് പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ MLM ഉം മണി ചെയിനും തമ്മിലുള്ള വ്യത്യാസം മനസിലാക്കാം. രണ്ട് സ്കീമുകളിലും പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു ചങ്ങല പോലെയുള്ള ഘടന ദർശിക്കാമെങ്കിലും അടിസ്ഥാന പരമായി മണി ചെയിനും MLM ഉം തമ്മിലുള്ള വ്യത്യാസങ്ങൾ താഴെ പറയുന്നവയാണ്.
    MLM സ്കീമിൽ കമ്പനിയുടെ ഉല്പന്നങ്ങളോ സേവനങ്ങളോ ഉപയോഗിക്കുകയും റീട്ടെയിൽ വില്പന നടത്തുകയും ചെയ്യുന്ന ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ ശ്രംഘലയാണ് രൂപപ്പെടുന്നത്. എന്നാൽ ഒരു മണി ചെയിൻ / പിരമിഡ് സ്കീമിൽ ആളുകളുടെ സൃംഖല ഉണ്ടെങ്കിലും ഇവർ ഉല്പന്നങ്ങളുടെ വിതരണക്കാർ ആയിരിക്കുകയില്ല. ചില സക്കീമുകളിൽ ഉല്പന്നങ്ങളൊ സേവനങ്ങളൊ ഉണ്ടാകാമെങ്കിലും അത് ഉപയോഗിക്കുന്ന ഉപഭോക്താക്കൾ മാത്രമായിരിക്കും ഇവർ. ഇവിടെ ഈ ശ്രംഖലയിൽ പെട്ടവർ കമ്പനിയിൽ നിന്ന് ഉല്പന്നങ്ങൾ ഒരു പ്രവശ്യത്തിൽ കൂടുതൽ വാങ്ങാറില്ല. ശ്രംഘലയിൽ പെട്ടവർക്ക് എപ്പോഴും വരുമാനം ലഭിക്കുന്നത് ശ്രംഘലയിൽ പുതിയ ആളുകൾ ചേരുമ്പോൾ മാത്രമാണ്. അതായത് പേരിന് മാത്രം ഉല്പന്നങ്ങൾ നൽകിക്കൊണ്ട് മണി ചെയിൻ സ് കിം പ്രചരിപ്പിക്കുന്നു. ഇത്തരം സ്കീമുകളിൽ പണം മുടക്കുന്നവർക്ക് ധന നഷ്ടം ഉണ്ടാകുന്നു. ശ്രംഘല വളരുന്നതിന് അനുസരിച്ച് ധന നഷ്ടം സംഭവിച്ചവരുടെ എണ്ണവും കൂടുന്നു. പേരിന് മാത്രം ഉല്പന്നങ്ങൾ ശ്രഘലയിൽ ലഭിക്കുന്നുണ്ടെങ്കിലും ഇത് വിറ്റ് മുടക്ക് മുതൽ തിരികെ പിടിക്കവാൻ ഇവർക്ക് സാധിക്കില്ല . കാരണം ഉല്പന്നങ്ങളുടെ വിലയ്ക്ക് അനുസരിച്ചുള്ള ഗുണനിലവാരം അവയ്ക്ക് ഉണ്ടായിരിക്കില്ല. എന്നാൽ MLM കമ്പനികളുടെ ഉല്പന്നങ്ങൾ അവർക്ക് മാത്രമുള്ള സ്വന്തം ഫാക്ടറിയിൽ നിർമ്മിച്ചവ ആയിരിക്കും. അവ പൊതു വിപണിയിൽ ലഭിക്കുന്നവ ആയിരിക്കില്ല. ഉല്പന്നങ്ങൾ വാങ്ങി വിറ്റ് വരുമാനം ഉണ്ടാക്കുവാൻ ഓരോ ഡിസ്ട്രിബ്യൂട്ടർക്കും സാധിക്കുന്നു. അതിനാൽ ശ്രംഘലയിൽ പുതിയ ആളുകൾ വന്നില്ല എങ്കിലും അവർക്ക് വരുമാനം ലഭിക്കുന്നു

  • @riyas_nk
    @riyas_nk 5 років тому +6

    Paid Promotion എന്ന് ആർക്കും വായിക്കാൻ പറ്റാത്ത രീതിയിലുള്ള ഫോണ്ടിലെങ്കിലും എഴുതി പിടിപ്പിച്ചൂടായിരുന്നൊ കൗമുദ്യേ...?

  • @sakkariyapk3623
    @sakkariyapk3623 6 років тому +1

    nan kuraye kashttapettu 12000 puramme vandil enna cash vere enik enik oru chukum kittilla nan kazhinja 6 masam smartwayil pannieduthu pakshe anik oru entry polum manni sidil kittiyila ..

  • @pratheeshar
    @pratheeshar 6 років тому +1

    U r great

  • @bipinjohn892
    @bipinjohn892 4 роки тому +5

    ഇന്റർവ്യൂ പൈഡ് ആണോ.. ചോദ്യകർത്താവ് മൊത്തം അങ്ങ്

  • @Shibilcms
    @Shibilcms 6 років тому +59

    ഭയങ്കര പൊങ്ങച്ചം ആണല്ലോ. ഒരു oil ഫീൽഡിൽ വർക് ചെയ്തിരുന്ന എനിക്ക് എത്ര ക്യാഷ് ഉണ്ട് എന്ന് ഊഹിക്കാമല്ലോ എന്ന്. ഹ ഹ ജാ

    • @jibinpaul8754
      @jibinpaul8754 6 років тому +3

      Shibilcms op mngr kuwaitil 10 lak abv salry undutaa rest cotry i dnt knw

    • @just4videosandmusic
      @just4videosandmusic 6 років тому +14

      Ithokkae korae pozhanmaarae aakarshikkan aanu.

    • @vaashikarantraveler7680
      @vaashikarantraveler7680 6 років тому +4

      Shibilcms bro nigal pinnea pulli allea 2020 nokkikooo mokesh ambani yea vetticha kodiswaran arannennu

    • @saviothomas1950
      @saviothomas1950 5 років тому

      Oil filedil work ചെയ്ത ആരോടെങ്കിലും ചോദിച്ചാൽ ഈ ഡൌട്ട് തീരും..

  • @sirajvakkad3324
    @sirajvakkad3324 6 років тому +1

    Very good

  • @geofryjjohnson8929
    @geofryjjohnson8929 7 років тому +2

    so good and nice God bless....

  • @fahadbinmuhammed2887
    @fahadbinmuhammed2887 6 років тому +4

    why should I choose smart way??
    ivide vereyum nalla companies undalllo

    • @NabeelSidheek
      @NabeelSidheek 5 років тому

      Maniyam ayyit work cheytha adinte result endhayalum kittum bro. Eee Smartway polethe company onnum povanda. Namal maniyam ayyit work okka poyal namal endhayalum result kittum bro

  • @loudspeaker7257
    @loudspeaker7257 4 роки тому +4

    പറ്റിപ്പു ആണ് .
    കൗമുദി മഞ്ഞ പത്ര പരുപാടി ആണ്

  • @siyadvs3050
    @siyadvs3050 2 роки тому +2

    Oaombi, 28k

  • @harikumarkkarthikeyan3517
    @harikumarkkarthikeyan3517 6 років тому +1

    RMPumSmartWayyum same method anuMLMRmpkkum ithupolathanna Iso9000angikarvum, Legally Paparumundu

    • @arjunprabhu6057
      @arjunprabhu6057 6 років тому

      Harikumar k Karthikeyan ശരിയാണ്

  • @Lazywanderer685
    @Lazywanderer685 6 років тому +16

    Aneesh menon okke bhayankara thattippa

    • @swteam3628
      @swteam3628 6 років тому +1

      Mohammed Nabeel ഒന്ന് poda

    • @Lazywanderer685
      @Lazywanderer685 6 років тому +1

      SMART WAY nee poda

    • @prajithp9585
      @prajithp9585 6 років тому

      Mohammed Nabeel oru oombu kodukk kto ramanaaa

    • @Lazywanderer685
      @Lazywanderer685 6 років тому

      Prajith P daave onnu poda, nee poi ****

    • @figh761
      @figh761 5 років тому +1

      Aneesh Menon 😁😁

  • @rvm5052
    @rvm5052 4 роки тому +5

    200 Rsinte watch ine ethelum sayyipinte pattide pere ittate 18000Rs ine vilkkunathe aane MLM. 😅

  • @ravishankar-mg3to
    @ravishankar-mg3to 4 роки тому +2

    5000 rs product 12000 tharunu. Udaipu

  • @mohammedzahin3131
    @mohammedzahin3131 3 роки тому +2

    Allenkilul undaypp paripaadikal Asianet polotha chanal vararilallo😁

  • @nadirshah4293
    @nadirshah4293 7 років тому +10

    jai smartway

  • @babeeshuk1506
    @babeeshuk1506 5 років тому +3

    Don’t forget Rmp..

  • @akshay.1303
    @akshay.1303 5 років тому +1

    Direct selling idanilakare ozhivakum ennu paranju pakshe athilude productsinte vila kurakkunnathinu pakaram kooti anallo vilkunnathu enthanu smartway ithu???

    • @akshay.1303
      @akshay.1303 5 років тому +1

      Athu mathramalla enne kaanan vanna aal paranjathu eniku ninte 500 rupa kitan vendi alla marichu ninta life super avana ennu ennitu ente thalparyam polum vaka vakunilla thalparyamilla ennu paranjittu veendum vannu budhimutikukayanu

    • @akshay.1303
      @akshay.1303 5 років тому +1

      Ennitu ivaru nammal parayunnathu onnum vaka vakathe baaviyil manushyarku joli 30% undavu baaki motham machine akum appozhum direct selling cheyyunavar mathram reksha pedum ennanu parayunnathu

    • @akshay.1303
      @akshay.1303 5 років тому +1

      Angane orikalum varilla karanam ethra machine vannalum manushyan cheyyan joli indakum allenki oru kootam alukal marikum
      joli undenkillale cash kittu appozhalle food kittu

  • @7692blaze
    @7692blaze 6 років тому +2

    Anchor kalakki...ok yes athu mathi

  • @irshadmhmd3639
    @irshadmhmd3639 6 років тому +10

    njngalude oru 30 peradangunna teaminu motham nashtame thannitulluu pinne enthu kopp bussiness anu he😏😏

  • @vinugdas
    @vinugdas 6 років тому +5

    The people who takes shortcut to earn more money fell in this trap.And the money you earn this way will never sustain for sure.
    Come on ...my dear the so called 'literate Malayalees'..valla nalla joli cheythu cash undaku.

  • @DeepakVjthrissur
    @DeepakVjthrissur 5 років тому +1

    I was wondering from which college are you graduated as an Engineer

  • @davidspdavid7699
    @davidspdavid7699 3 роки тому +1

    Pavam വലിയ കടക്കരൻ ആയി മാറി

    • @jagadeeshnair7148
      @jagadeeshnair7148 3 роки тому

      എന്ത് പറ്റി ഇതിനു? ന്യൂസ്‌ ലിങ്ക് എന്തെങ്കിലും ഉണ്ടോ?

  • @shazulishaz7992
    @shazulishaz7992 5 років тому +4

    Swart way is my life . Sir you want continue this interview

  • @Your_guruji
    @Your_guruji 6 років тому +5

    Paid programe aanu ithu

  • @remyaamal7837
    @remyaamal7837 5 років тому +1

    NJAN WORK CHAYUNNU SO GOOD ITS LEGAL WORK CHAYATH VEETTIL ERUNNAL ARUM KONDE THARILLA KETTO

  • @sanjeevnair366
    @sanjeevnair366 3 роки тому

    Awesome

  • @anoopanoop8803
    @anoopanoop8803 4 роки тому +9

    മുതലാളി: ഇൗ സ്പോൺസർട് പ്രോഗ്രാം എന്ന് വിളിച്ച് പറയാതിരിക്കാൻ പറ്റുമോ
    ചാനൽ: ഓരോ കീഴ് വഴക്കങ്ങൾ ആവുമ്പോ😁😂😂😀
    സ്മാർട്ട് വേ യുടെ അമരക്കാരൻ അശോക് ബാബു ,പ്രോഗ്രാം നിങ്ങൾക്കായി അവതരിപ്പിക്കുന്നത് സ്മാർട്ട് shoppie ഡൻ ടണ്ട ടെൻ

  • @jishilcp9925
    @jishilcp9925 6 років тому +3

    സ്പോൺസർട് ബൈ സ്മാർട്ട്‌ വേ

  • @knk474
    @knk474 6 років тому +1

    Be patient before joining these as part of making money there are other options without fooling yourself...
    They are just highlighting that you can make upto 2 lake or something but its just upto... and think before doing... guys...

  • @dmglobal8427
    @dmglobal8427 5 років тому +2

    സ്മാർട്ട് വേ യുടെ ചെറിയ നേതാക്കളോട് , നിങ്ങൾക്ക് വരുമാനം കൂടുതൽ കിട്ടുമ്പോൾ അത് കാണിച്ചു വലിയ നേതാക്കളെ മോട്ടിവേറ്റ് ചെയ്യരുത്. രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ ചിലപ്പോൾ ആ sales ഉള്ള tree തന്നെ അവന്മാർ എടുത്തോണ്ടു പോകും.
    ജാഗ്രത

  • @sudheeshcranganore6139
    @sudheeshcranganore6139 7 років тому +5

    SMARTWAY IS UNSTOPPABLE

  • @sanalcp1678
    @sanalcp1678 5 років тому +3

    Smartway is my life😍😍😍

  • @suhailpanakkal5067
    @suhailpanakkal5067 6 років тому +1

    The interviewer look like Cricketer Sreshanth

  • @suh047
    @suh047 4 роки тому

    Athe Bhai....ningalude distributors nirbhandichanu vangippikkinath..
    Oru tharathil paisa pidich vangunnath pole...alojikkan samayam tharunnilla.disttibutors avarude labhathinu vendi nammale use cheyyunnu...

  • @bipinjohn892
    @bipinjohn892 4 роки тому +4

    ഇന്റർവ്യൂ കാശ് കൊടുത്തു തന്നെ....

  • @abdulsaleem6909
    @abdulsaleem6909 6 років тому +4

    Smartway is my life
    Smartshoppi

  • @rinsharinu3537
    @rinsharinu3537 6 років тому +2

    Smartway ഡാ 💪💪

  • @jithinraj6939
    @jithinraj6939 6 років тому

    Robert kiyosaki enna world famous economist nte theoryil addeham parayunnadh net working ennal busdines or investment areayil varumennan. Appo oru bussines mane pole jeevikkam. Avarkulla financial freedom kittum. So pattiye pole pani edkkunna employeesum self employeesum idhil jelous aait karyalla. ..

  • @riskytrader212
    @riskytrader212 5 років тому +7

    12000 മുടക്കിയിട്ട് വെറുതെ ഇരുന്നാൽ ഒന്നും കിട്ടില്ല Communication skill ഇല്ലാത്തവർക്ക് പറ്റിയ പണി അല്ല ഇത്. Understand the basics of sales and marketing. സ്വന്തം ലെവൽ ആദ്യം മനസ്സിലാക്കൂ.

    • @rvm5052
      @rvm5052 4 роки тому +3

      ആർക്കും വേണ്ടാത്ത സാധനങ്ങൾ കൊള്ള വേലക്ക് വിക്കുന്നതിനെ MARKETING അല്ല... തന്തയില്ലാത്തരം എന്നാണ് പറയുക !!!😡😡😡😡😡😡😡. ഇവരുടെ വെബ്സൈറ്റിൽ കേറി ഓരോണിന്റെ വില നോക്കിയാൽ അറിയാം... 200Rsinte kunankulam വാച്ച് ഇട്ടേക്കുന്നത് 18000Rs ine !!!!!!!!!!

    • @Thankan9876
      @Thankan9876 3 роки тому +2

      15000 rupees inu kazhinga aazha vannu. Veetil.. Coimbatore ninnum product..
      Shampoo. Soap..
      Motham koodi poyal
      1500 or 2000 rupees inte saadanm..
      Rs. 15000. Katta poka..
      Engane pattikunnathilum bedham. Kakkan erangunnatha..

  • @sidhiqviva2245
    @sidhiqviva2245 7 років тому +11

    Mr Asokh babu, Do you know about Mlm... First learn definition of mlm... what is the network marketing u know? i think u again advertising to other company it's not network marketing... network marketing is "marketing and sale of goods of a mlm entity through direct sellers otherwise than through shops, genaraly in thier houses or at thier work place, through explanation and demonstration of such goods," ............ok atleast u try to teach ur team plsss

    • @itsmesha2363
      @itsmesha2363 7 років тому +3

      Sidhiq Viva
      onnu podaaa... Ne vere mlm companyude aalalleda oole...

    • @rahulkr522
      @rahulkr522 7 років тому

      you are right

  • @shamseermuhammed8196
    @shamseermuhammed8196 3 роки тому +1

    വലിയ വലിയ വാക്താനങ്ങൾ തരുമ്പോ തന്നെ അത് തട്ടിപ്പാണെന്നു മനസിലാക്കുക

  • @visualjottings5626
    @visualjottings5626 4 роки тому +1

    5:44 Personality develop cheyyikayalla
    Palappozhum manipulate cheyyukayanu

  • @ajiltpaul846
    @ajiltpaul846 6 років тому +3

    pinnne viyarpinte asugal ullavaralle MLM kaar . ente ponnu machan maar Oru presthanam varumpool athine puchikkan ellllarkum pattum nee okey MLM vorkil eragi nook veilathu ninnu paniunnathilum efert und mlm working pinnne viyarpinte Villa nalllla pole ariyam . satharana kaaranu chindhikkan pattathedutha smart way adhyam enthanu smart way ennu padik venda ippolethe looka kodiswaran aara jef bezos Amazon muthalali . athupolethe Oru online shoppy aanu smart way but ithinte 80 satha maanam lafam nammukanu company tharunnathu

    • @shafeekalias3396
      @shafeekalias3396 6 років тому

      Ajil T Paul ha ha
      EA ashok ena vyakthiyudea name adyamyittu kealkunath thanea
      Pinea idheham keralathil mathramea ullu enann parayunath
      Appo Tamil nadil nadathunath fake anno

  • @fazilbinyusuf8032
    @fazilbinyusuf8032 5 років тому +8

    Smart way... Smart പറ്റിക്കൽ way

  • @joymk4468
    @joymk4468 6 років тому

    It is also marketing

  • @sujithraj4u
    @sujithraj4u 4 роки тому

    evidayo oru trance kalakiya polle

  • @thajudheen7363
    @thajudheen7363 7 років тому +3

    Sociological move

  • @rahuldev3249
    @rahuldev3249 7 років тому +8

    Jai Smartway

  • @nizamn7719
    @nizamn7719 7 років тому +2

    spr

  • @arunm7553
    @arunm7553 6 років тому +2

    Blank vision anallo. Boss vision ne vendi parathunnu.

  • @pubgviralvideos6720
    @pubgviralvideos6720 6 років тому +28

    ഈ വീഡിയോ മുഴുവൻ കേട്ടിട്ടും തട്ടിപ്പ് എന്ന് പറയുന്ന പൊട്ടന്മാരുടെ നാടാണല്ലോ പടച്ചോനെ സാച്ചരത കേരളം 😐😐 നാണക്കേട്

    • @premoosealexander7703
      @premoosealexander7703 6 років тому +4

      Shameer shamzZ നല്ല MLM കമ്പനി എങ്ങിനെ തെരഞ്ഞെടുക്കാം?*👫👬👭
      *കുറച്ചു കാശുണ്ടാക്കാൻ ആളെപ്പിടിച്ച് ഇടതും വലതും കരിമ്പിൻ ചണ്ടി പോലെ കെട്ടിത്തൂക്കുന്നതിനല്ല MLM എന്നു പറയുന്നത്. അവിടെ Multi Level ഒന്നും ഇല്ല. ഒരു pyramid Program മാത്രമാണ് അത്. ആളെ പിടിച്ച് മുടക്കിയ പണം തിരിച്ചു കിട്ടാത്തവരൊക്കെ അവിടെ loosers ഉം നിങ്ങളുടെ ആജന്മ ശത്രുക്കളും ആയിത്തീരും."*
      പിന്നെ എന്താണ് MLM?
      *കാലാകാലം വരുമാനം തരുന്നതും വളരുന്നതും അടുത്ത തലമുറക്കു കൈമാറാവുന്നതുമായ ഒരു ആസ്തിയാണ് ഉപഭോക്തൃ കൂട്ടായ്മ (Network).* *അത്തരം ഒരു MLM കമ്പനി തെരഞ്ഞെടുക്കുന്നത് എങ്ങിനെ?*
      1. *ആദ്യം ചോദിക്കേണ്ട Million dollar Question ഇതാണ്- ബിസിനസ്സ് അവസരം ഇല്ലായിരുന്നെങ്കിൽ പോലും ഈ ഉൽപന്നം ഈ വിലക്ക് ഞാൻ വാങ്ങുമായിരുന്നോ?*( ഏറ്റവും cheap ആകണമെന്ന് നിർബ്ബന്ധമില്ല.പക്ഷെ ഈ വിലക്കുള്ള മൂല്ല്യം കൂടുതലായിരിക്കണം. value price നേക്കാൾ കൂടുതലായിരിക്കണം.)
      2 *പ്രത്യേകതകളും സവിശേഷതകളുമുള്ള നിത്യോപയോഗ സാധനങ്ങളാണോ?* (വികാരപരമായി അടുപ്പം സ്ഥാപിക്കാൻ കഴിഞ്ഞാലേ സ്ഥിരമായി ഉൽപന്നങ്ങൾ വാങ്ങിക്കൂ.ഇത്തരം ഉൽപന്നങ്ങളാണ് MLM ൽ security തരിക. Consumer durables നേക്കാൾ Consumableനാണ് MLM business ൽ scope )
      3. *Company യുടെ Core value MLM ആണോ? എത്ര വർഷം MLM experience ഉള്ള കമ്പനിയാണ്?Brand value ഉണ്ടോ? Company Materials, Tools തുടങ്ങിയവ ആകർഷകവും professional ഉം ആണോ?* (Hindustan Lever ന്റെ Network പരാജയപ്പെട്ടത് എങ്ങിനെ എന്ന് പഠിക്കുക. അവരുടെ core value MLM ൽ അല്ല. വെറും Global or Local Traditional BusinessTurn over മാത്രം കണ്ട് MLM ൽ ആദ്യമായി Test നടത്തുന്ന കമ്പനികളിൽ ചാടാതിരിക്കുന്നതാണ് നല്ലത് എന്ന് മനസ്സിലാക്കാനാണ് Hindustan Lever ന്റെ കാര്യം പറഞ്ഞത്.
      4. *Company യുടെ range of products ( width and depth) ,Company sponsored programട, Company staff support and presence.product availability, Top Leaderട ന്റെ നിലവാരം? അവർ എത്ര കാലമായി ഈ കമ്പനിയിൽ? എത്രയാണ് അവരുടെ ശരാശരി വരുമാനം?*
      5. *Payout (നമുക്കും നമ്മുടെ ടീം അംഗങ്ങൾക്കും എത്ര ശതമാനം വീതിച്ചു കിട്ടും?) എത്ര? എങ്ങിനെ?*(Marketing plan ) എല്ലാവർക്കും സംതൃപ്തി ലഭിക്കാൻ പാകത്തിൽ ഉള്ള business ഉം വരുമാനവും മാസാമാസം ഈ ഉൽപന്നങ്ങൾ വഴി സൃഷ്ടിക്കാൻ കഴിയുമോ? ഇതൊന്നും ശ്രദ്ധിക്കാതെ Start up കമ്പനികളിൽ കയറി established അല്ലാത്ത brand ഉള്ള കമ്പനിയെയും ഉൽപന്നങ്ങളെയും നെറ്റ് വർക്ക് ചെയ്യുന്നത് കഠിനമണ്. കമ്പനിയുടെ നടത്തിപ്പുകാർക്ക് Experience എങ്കിലും കിട്ടും. വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയ Networkers ന് എല്ലാം നഷ്ടപ്പെടും.
      6. *നിങ്ങൾ ആരുടെയൊപ്പം ആണ് ഈ business ൽ Join ചെയ്തിരിക്കുന്നത്?* വിജയിച്ച, കഴിവുതെളിയിച്ച വ്യക്തിയുടെ കൂടെയാണെങ്കിൽ 50% വിജയം അപ്പോൾ തന്നെ ഉറപ്പാക്കാം. ആദ്യമായി നിങ്ങളോട് ഇതു പറഞ്ഞ ഏതെങ്കിലും സുഹൃത്തോ ബന്ധുവോ ഈ മേഖലയിലെ professional ആകണമെന്നില്ല. ആർക്കും വിജയിക്കാനും Duplicate ചെയ്യാനും കഴിയുന്ന tools, System, Process,Training ഉള്ള ടീമിൽ, നല്ല രീതിയിൽ നിങ്ങളെ വളർത്താൻ കഴിയുന്നവരുമായി മാത്രം business partnership ൽ ഏർപ്പെടുക.Trained words മാത്രം ആണ് വിജയം ഉറപ്പാക്കുന്നത്.
      നമസ്കാരം!
      ഇത് save ചെയ്തു വയ്ക്കുക.binary ക്കാരെയും പുതിയ കമ്പനികളിൽ കേറി ക്ഷ്ടപ്പെടുന്നവരെയും കണ്ടാൽ ബോധവൽക്കരിക്കുക.6 points ഉം കാണാതെ പഠിച്ചാൽ നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ തന്നെ നിങ്ങൾ mlm literate ആണെന്ന് മനസ്സിലാകും. പഠിക്കുക.🙏☝

    • @faizalbigb
      @faizalbigb 6 років тому +2

      ഇതിപ്പോൾ തട്ടിപ്പാണെന്ന് വാർത്ത വന്നല്ലോ സഹോ..

    • @reshmaprashobreshmaprashob4502
      @reshmaprashobreshmaprashob4502 6 років тому +2

      മോനെ ഇതിലും വലിയ സംഭവമായിരുന്നു RMP

    • @albertalvin9423
      @albertalvin9423 5 років тому

      Reshmaprashob Reshmaprashob rmp ഇപ്പോളും ഉണ്ടല്ലോ madom അറിയില്ലേ hahaha ഒന്ന് പേര് മാറ്റി യിട്ടുണ്ട് my life എന്ന് ആണ് എന്നെ ഉള്ളു

    • @arjunsunil101
      @arjunsunil101 5 років тому

      PUBG VIRAL VIDEOS thattipe aanene parayunnila. Pande lic agent mare veeti keri varunna pole aalkare ithil chertan talparyan ullavarke smarway okey aane