പൃഥ്വിരാജ് മറച്ച് വച്ച സത്യങ്ങൾ! | ABC MALAYALAM NEWS |

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 705

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 2 місяці тому +289

    Mr ധനുഷ്..... താങ്കളാണ് യഥാർത്ഥ പത്ര പ്രവർത്തകൻ. മൈക്കുന്തി മാധ്യമങ്ങൾ മുക്കിയ വാർത്ത ... തന്റെടത്തോടെ അവതരിപ്പിച്ചു ധനുഷ് അഭിനന്ദനങ്ങൾ അർഹിക്കുന്നു.

    • @Mychana28
      @Mychana28 2 місяці тому +6

      😂😂😂😂😂😂😂

    • @jossincheriyan
      @jossincheriyan 2 місяці тому +1

      😂😂😂😂😂😂

    • @sreekumark9597
      @sreekumark9597 2 місяці тому

      😢😢😢😮

    • @AnilKumar-yu1rz
      @AnilKumar-yu1rz 2 місяці тому

      ​😮😮😮😮😮😮😮😮😮😮😮bbb😮mb😮b😮😮😮mbb😮bb😮bbbbmbbb😮b😮b😮😮😮😮😮b😮😮😮

    • @balachandranc6282
      @balachandranc6282 2 місяці тому +1

      Onnorukurutan
      Mattoru
      Pandan
      Nannayvarumo
      Duritham
      Cheythal

  • @arunsharmasp
    @arunsharmasp 2 місяці тому +72

    100% correct.
    ഈ പൃഥ്വിരാജ് എന്ന് പറയുന്നവൻ എല്ലായ്പ്പോഴും താൻ എന്തോഒരു സംഭവമാണെന്ന ഭാവം വാക്കുകളിലൂടെ തള്ളി തള്ളി മറിച്ച് ഒരു സൈലന്റ്ഡോമിനേഷൻ നടത്തുന്നവനാണ്.. അവന്റെ വിചാരം ഇതുകേൾക്കുന്നവരെല്ലാം പൊട്ടൻമാരാണെന്ന്…. എന്തിനും ഏതിനും ഞാൻ മറ്റേ കൊമ്പത്തവനാണ് എനിക്ക് ഓലക്കേലെ നിലപാടുണ്ട്, മാങ്ങ തേങ്ങ എന്നൊക്കെ തള്ളി മറിപ്പു..
    ഇവന്റെ ഹുങ്ക് ഷോവോഫ് കാണിക്കാൻ പത്ര സമ്മേളനം വിളിക്കുന്നു. നിരന്തരം കേട്ടു കേട്ട് ഇവൻ വല്യ സംഭവമാണെന്ന് നാട്ടുകാർ വിശ്വസിക്കണം. അതാണ് ഇവന്റെ ലക്ഷ്യം. ഒരു തരം മാടമ്പിത്തരം… ഇത് പഴയെ കാലം അല്ല. ചുരുട്ടി മടക്കി കൈയിൽ വെച്ചേച്ചാൽ മതി മോനെ…

  • @omanaamith9736
    @omanaamith9736 2 місяці тому +36

    സിനിമയിലെ ഇത്തരം സംഭവങ്ങൾ പുറത്ത് കൊണ്ടുവരുന്ന നിങ്ങൾക്ക് സല്യൂട്ട്

    • @najeelas
      @najeelas Місяць тому

      ഇതും കടന്നു പോകും 🤒 എന്തെല്ലാം കഴിഞ്ഞ് പോയി 😢

  • @pvk3653
    @pvk3653 2 місяці тому +74

    ❤ എല്ലാവരും സ്ഥാപനങ്ങളുടെ ഉത്ഘടനത്തിന് സിനിമാ നടി നടന്മാരെ ഒഴിവാക്കി നല്ല നല്ല കർഷകരെ വിളിച്ച് ഉത്ഘാടനം ചെയ്തു അവർക്കു കാശ് കൊടുക്കുക.... അന്നo തരുന്നവർ ആണ് നമ്മുടേ ദൈവങ്ങൾ ❤❤❤

    • @ViniKt-id3nv
      @ViniKt-id3nv 2 місяці тому +1

      @@pvk3653 അവർ വന്നാൽ ആള് കൂടില്ലല്ലോ ഹണി ചേച്ചി 😀😀😀🤣🤣🤣

    • @jameelamanikoth4390
      @jameelamanikoth4390 2 місяці тому

      @@pvk3653 അവരാണ് ഹീറോ

  • @അജ്ഞാതൻ.3.0
    @അജ്ഞാതൻ.3.0 2 місяці тому +116

    ചാനലുകൾക്കു മുന്നിൽ വന്നിരുന്നു തള്ളുമ്പോൾ ഇതൊക്കെ ഓർക്കണ്ടേ രായപ്പ...😂😂😂

  • @drarunaj
    @drarunaj 2 місяці тому +185

    സ്വന്തം football club ന്റെ ജേഴ്സിയും ഇട്ട് കൊണ്ടാണ് പ്രിത്വിരാജ് ആ സമ്മേളനം വിളിച്ചത്... നട്ടുച്ചക്ക് ജേഴ്‌സി ഇട്ട് നടക്കാൻ അയാൾക് വട്ടലല്ലോ..
    എല്ലാം ചാനലിലും വെരും എന്നു അറിഞ്ഞിട്ട് ഒരു ഫ്രീ പ്രൊമോഷൻ ഒപ്പിക്കാൻ വേണ്ടി മാത്രം ആയിരുന്നു ആ പ്രഹസനം...
    ഓണത്തിന്റെ ഇടയിൽ പുട്ടു കച്ചവടം.

    • @rebel_reform
      @rebel_reform 2 місяці тому +24

      yes, അവനാരാ മോൻ 😂
      പക്കാ ബിസിനെസ്സ് ഫാമിലി

    • @roshan4995
      @roshan4995 2 місяці тому +11

      Prithiviraj verum patti show aanennkilum... Aa press meet aa club related aayrnille? Athinde idakk alle ee questions vannath?

    • @amblieamnile8981
      @amblieamnile8981 2 місяці тому

      😂

    • @TheBonlessTongue
      @TheBonlessTongue 2 місяці тому +1

      ആ ക്ലബ് വിളിച്ച പത്രസമ്മേളനം ആണത്.

    • @mariaboben2725
      @mariaboben2725 2 місяці тому +3

      True….fraud hypocrite

  • @damodarankv
    @damodarankv 2 місяці тому +26

    പ്രിത്വീരാജ് ദിലീപിനെ ഒതുക്കാൻ മുൻപന്തിയിൽ ഉണ്ട് എന്ന് കാണാം. പക്ഷെ പ്രിത്വിയുടെ പടം ആർക്കും ഇഷ്ടമല്ല

  • @GEEKRIS-k9v
    @GEEKRIS-k9v 2 місяці тому +49

    ഏവനല്ലേ ഒരുതാത്ത യുമൊത്തു ഷേവ് ലച്ചദീപ്‌ എന്നുപറഞ്ഞു കുത്തിത്തിരുപ്പുണ്ടാക്കാൻ ശ്രമിച്ചത്

  • @saraswathigopakumar7231
    @saraswathigopakumar7231 2 місяці тому +19

    ധനുഷ്, പ്രശാന്ത് സാർ.. നല്ല മാധ്യമ പ്രവർത്തകർ ആണ്. ABC മലയാളം എല്ലാ ജേർണയലിസ്റ്റുകളും ഇതിൽ വരുന്ന സീനിയർ ടീംസ് വളരെ വളരെ പ്രശംസകൾ അർഹിക്കുന്നു.

  • @vsn2024
    @vsn2024 2 місяці тому +16

    ഇവനെ ലക്ഷദ്വീപ് വിഷയത്തിൽ തന്നെ സംശയിച്ചതാണ്. ക്രിമിനൽ കേസുണ്ടെങ്കിൽ പ്രതിയെ സംരക്ഷിച്ചതിന് പൃഥ്വിരാജിനെതിരെയും കേസെടുക്കണം.

  • @Vinodkumar-z8v9m
    @Vinodkumar-z8v9m 2 місяці тому +41

    രായപ്പൻ അഹങ്കാരത്തിന്റെ ആൾ രൂപം....
    Make up ന്റെ പച്ചയിൽ ഒരു അവാർഡ് കിട്ടി അത്രതന്നെ...

  • @sujaraju3711
    @sujaraju3711 2 місяці тому +164

    മലയാള സിനിമ കാണാൻ ഒരുത്തനും പോകാതിരുന്നാൽ തിരാവുന്ന പ്രേശ നമേ ഉള്ളൂ

    • @sarathlaltg3982
      @sarathlaltg3982 2 місяці тому +3

      ഒരു normal person ന് entertainment എന്ന നിലയിൽ ഒഴിവാക്കുവാൻ കഴിയാത്ത ഒരു കലാവിനോദമാണ്. അതാണ് ലോകം മുഴുവൻ ഈ വ്യവസായത്തിൽ പണം നിക്ഷേപിച്ച് കളിക്കുന്നത്.

    • @an.zi2024
      @an.zi2024 2 місяці тому

      Ethu ellam industries undu english,Hindi,Malayalam,Tamil,telugu, kannada,Bengali ,bhojpuir, hongkong, korea etc apol all movies kannathe irikende

    • @prasadshenoy6775
      @prasadshenoy6775 2 місяці тому +1

      അത്രക്ക് വേണോ? ഇതുകൊണ്ട് മാത്രം പട്ടിണികിടക്കാതെ ജീവിക്കുന്ന പാവങ്ങൾ ഇങ്ങനെ ജീവിക്കും,ഈ ലോകത്തിൽ?

    • @josephgeorge7477
      @josephgeorge7477 2 місяці тому +2

      aarum theateril povaruth

    • @anna2023-g8e
      @anna2023-g8e Місяць тому

      Yes correct 👌

  • @sreekumarspringdales4710
    @sreekumarspringdales4710 2 місяці тому +23

    രാജപ്പൻ ജാട കള്ളൻ, എല്ലാം തികഞ്ഞവൻ ആണ് എന്ന് നടിക്കൽ, അതാണ് RA JAPPAN...😂

  • @swanthamchalakudy8291
    @swanthamchalakudy8291 2 місяці тому +15

    പൃഥ്വിരാജ് ആണ് മലയാള സിനിമയിലെ ലോക കള്ളൻ എന്നുള്ളത് സത്യമാണ് പൃഥ്വിരാജ് അമ്മയുടെ പ്രസിഡണ്ട് ആയാൽ സാധാരണക്കാരെ പാവപ്പെട്ടവർക്ക് ജൂനിയർ ഒരു പരിഗണനയും ഉണ്ടാകില്ല ഇന്നുവരെ ഇദ്ദേഹം ഒരു മനുഷ്യരോടും നല്ല രീതിയിൽ സൗമ്യമായിട്ട് പെരുമാറിയിട്ടുള്ളത് ആയിരിക്കും കേട്ടിട്ടില്ല

  • @Angel-y7l9w
    @Angel-y7l9w 2 місяці тому +20

    Correct ആണ് നിങ്ങളുടെ 2പേരും പറഞ്ഞത്. ഞാൻ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ ഇതൊക്കെ. നിങ്ങളെങ്കിലും ഇതൊക്കെ തുറന്നുപറഞ്ഞല്ലോ 🙏🏻🙏🏻🙏🏻

  • @sivanpillaichithiraputhira9409
    @sivanpillaichithiraputhira9409 2 місяці тому +92

    മഹാ ഫ്രോഡുകളുടെ കൂട്ടായ്മ AMMA

    • @allinair4613
      @allinair4613 2 місяці тому +5

      മമ്മൂക്ക ❤❤❤❤❤❤❤❤❤uyir❤❤❤❤❤❤❤

    • @josephgeorge7477
      @josephgeorge7477 2 місяці тому +1

      ella avanmarum kanakka

    • @rajeshar57
      @rajeshar57 2 місяці тому +1

      ​@@allinair4613പുള്ളിയാണ് ഗജ fraud😂😂

  • @dineshkumar-ws8jj
    @dineshkumar-ws8jj 2 місяці тому +30

    സത്യം ആണെങ്കിൽ അവൻ തെമ്മാടിത്തരം ആണല്ലോ അന്ന് വാർത്താ സമ്മേളനത്തിൽ എഴുന്നെള്ളിച്ചത്.

  • @pviswam
    @pviswam 2 місяці тому +54

    അമ്മക്ക് വീഴ്ച സംഭവിച്ചു എന്ന് തളിമറിച്ച രാജപ്പൻ ഭൂലോക ഉടായിപ്പ്

  • @DineshBabu-oe4kf
    @DineshBabu-oe4kf 2 місяці тому +87

    രാജപ്പനെ കുറിച്ചു നാളകളിൽ വലിയ ആരോ പണം ഉണ്ടാകും - വ്യക്തമായ തെളിവോടെ - ആട്ടിൻ തോലിട്ട ചെന്നായ് മാത്രമാണിവൻ

    • @Angel-y7l9w
      @Angel-y7l9w 2 місяці тому +7

      അന്ന് കുറെ കാര്യങ്ങൾ പുറത്തു അറിയും ജനങ്ങൾ ഞെട്ടും

    • @sajikesav249
      @sajikesav249 2 місяці тому +2

      സത്യം

    • @mariaboben2725
      @mariaboben2725 2 місяці тому +2

      True….absolute hypocrite

  • @babuthomas7690
    @babuthomas7690 2 місяці тому +112

    വാരിയം കുന്നൻ ഫാൻസ്‌ ആണ് പ്രുഥിയെ പ്രൊമോട്ടു ചെയ്യുന്നത്.

  • @sooraize
    @sooraize 2 місяці тому +85

    രാജപ്പന്റെ പാലസ്തീൻ ഐക്യദാര്‍ഢ്യം മറന്നു പോകരുത്.

    • @moviesupdates123
      @moviesupdates123 2 місяці тому +2

      👍👍

    • @moviesupdates123
      @moviesupdates123 2 місяці тому +2

      👍👍

    • @sreehariv1263
      @sreehariv1263 2 місяці тому +2

      Correct 💯

    • @abdullapanayikulam
      @abdullapanayikulam 2 місяці тому

      അതിനെന്താണ് കുഴപ്പം? അതു ഇന്ത്യയുടെ നിലവിലുള്ള പോളിസിയാണ്. വിവരമില്ലാത്ത ബ്ലഡി സംഘികൾക്ക് അതറിയില്ല

    • @sooraize
      @sooraize 2 місяці тому +2

      @@abdullapanayikulam ആ ബ്ലഡി തന്റെ സൃഷ്ടാവ് തന്നെ

  • @Mejo791
    @Mejo791 2 місяці тому +56

    കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന രാജുവേട്ടൻ 😂😂

  • @aswin9607
    @aswin9607 2 місяці тому +54

    രായപ്പൻ ഗജ ഫ്രാഡ്

  • @AshokanKakkara
    @AshokanKakkara 2 місяці тому +34

    Pruthyu രാജ് ലോകഫ്രോഡ് തുറന്നുകട്ടിയതിൽ ചാനലിന് നന്ദി

  • @colourtree8599
    @colourtree8599 2 місяці тому +123

    ആദ്യം ദിലീപ് പിന്നെ AMMA....മാസ്റ്റർ brain രാജുട്ടൻ.... സംശയം ഒന്നും ഇല്ലല്ലോ ലെ

    • @sindhuthanduvallil4011
      @sindhuthanduvallil4011 2 місяці тому +4

      😂

    • @EFOODSHIP
      @EFOODSHIP 2 місяці тому +5

      ഇതു 100💯% കറക്റ്റ്

    • @ShameerV-kf5tz
      @ShameerV-kf5tz 2 місяці тому +1

      💯

    • @BindhuKs-u7y
      @BindhuKs-u7y 2 місяці тому +2

      👌👌👌👌

    • @BlackDragon-t9l
      @BlackDragon-t9l 2 місяці тому +2

      @@colourtree8599 ജഗതി ശ്രീകുമാറിന്റെ ആക്സിഡന്റ് എങ്ങനെയുണ്ടായി......?

  • @saneeshsanu1380
    @saneeshsanu1380 2 місяці тому +50

    R.A . Jappan വെറും ഫ്രോഡ് ആണെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു. കാരണം അവൻ്റെ വൺ സൈഡ് നിലപാടുകളും അവനെ സപ്പോർട്ട് ചെയ്യുന്നവരുടെ ഉദ്ദേശവും എനിക്ക് മനസ്സിലായി.ഞാൻ അവൻ്റെ ഒറ്റ സിനിമയേ ഇതുവരെ കണ്ടിട്ടുള്ളൂ. ഇനി അവനിലൂടെ ജിഹാദികൾ സിനിമ പിടിച്ചടക്കും.

  • @rajk1681
    @rajk1681 2 місяці тому +59

    പൃഥ്വിരാജ് രായപ്പന്റെ വിചാരം അവന് എല്ലാം തികഞ്ഞവനാണെന്നാണ്. പക്കാ അവസരവാദി

  • @saraswathigopakumar7231
    @saraswathigopakumar7231 2 місяці тому +41

    ധനുഷ്, കഴിഞ്ഞ അഷ്ടമിരോഹിണി ദിവസം താത്തയും കൂടെ ഒരു ടീം വന്നിരുന്നു. അവർ നാലമ്പലത്തിൽ എഴുന്നുള്ളത്തും ഉള്ളിൽ പൂജകളും ക്ഷേത്ര ആചാരങ്ങൾ അനുസരിച്ചു നടക്കുമ്പോൾ പുറത്തു നടക്കു നേരെ നിന്ന് സെൽഫി എടുക്കുന്നു, reels ഇടുന്നു, അതിനും പുറമെ ഇവർക്കെതിരെ പോസ്റ്റിട്ടു എന്ന് പറഞ്ഞ മണിക്കൂറുകൾ ക്യൂ യിൽ നിന്ന ഭക്തയോട് ഗംഭീര വഴക്ക്. ഭക്തർ ക്ഷേത്ര ചുറ്റിലും ഉള്ളിലും നിശബ്ദത മാത്രം ഉള്ളപ്പോൾ ഈ സ്ത്രീയും അയാളും വേറൊരു സ്ത്രീയും പൊരിഞ്ഞ വഴക്ക്. കേക്ക് കൊണ്ട് വന്ന് മുറിക്കുന്നു, കഴിക്കുന്നു. ഇത് എന്താണ്‌.. ഇത് എന്തുകൊണ്ട് ദേവസ്വം അനുവദിച്ചു, പോലീസ് മിണ്ടാതിരുന്നു. സെക്യൂരിറ്റി ഭക്തരെ പിടിച്ചു തള്ളുന്ന അവരും മിണ്ടിയില്ല. ഇത് വീഡിയോ പ്രതീക്ഷിക്കുന്നു

    • @ViniKt-id3nv
      @ViniKt-id3nv 2 місяці тому

      @@saraswathigopakumar7231 സെക്യൂരിറ്റിയുടെ കാര്യം പറയാതി രിക്കുകയാണ് ഭേദം

  • @sudhanair8177
    @sudhanair8177 2 місяці тому +139

    പൃഥ്വിരാജും ആഷിക് അബു കൂടിയിട്ടല്ല ദിലീപിന് ഒതുക്കിയത്

    • @Jhfhj-f3g
      @Jhfhj-f3g 2 місяці тому +18

      Sathiyam

    • @sindhuthanduvallil4011
      @sindhuthanduvallil4011 2 місяці тому

      @@sudhanair8177 ayalude wife alle റിമ. എല്ലാം സ്ട്രൈറ് ലൈനിൽ വരുന്നു

    • @sheelujose2321
      @sheelujose2321 2 місяці тому +4

      Avanalle ivare othukjan nokiyathu

    • @Angel-y7l9w
      @Angel-y7l9w 2 місяці тому +27

      പൃഥ്വിരാജിന്റെ ഫ്ലാറ്റിൽ നിന്ന് മ യക്കുമരുന്ന് പിടിച്ചു ആ കേസ് ഒക്കെ എവിടെ

    • @abhijith7480
      @abhijith7480 2 місяці тому +1

      ​@@Angel-y7l9w സത്യമാണോ bro

  • @charvikranav
    @charvikranav 2 місяці тому +25

    L ൽ മല്ലു ലേഡി സൂപ്പർ സ്റ്റാർ ൻ്റെ മകൾ ആയി അഭിനയിക്കാൻ പോയ പെൺകുട്ടിക്ക് ഉണ്ടായ അനുഭവം പറഞ്ഞു.. പിന്നീട് മാറ്റി പറഞ്ഞു സിനിമ അതല്ല ഇതല്ല അങ്ങിനെ അല്ല ... ഇതാ മറ്റൊരു മൂവി ബ്രോ ഡാഡി... യഥാർഥ പവർ ഗ്രൂപ്പ് എന്ത് എന്ന് പുറത്ത് വരുന്നു .. ചുമ്മാ ഡയലോഗ് അടിക്കുന്ന ഒരു ജാഡ ..അവനെ മുന്നിൽ നിർത്തി വേറെ ചിലർ കളിക്കുകയാണ്.. ഇനി AmmA നേതൃ സ്ഥാനം കൂടി വേണം .

  • @joykuruvachira7851
    @joykuruvachira7851 2 місяці тому +32

    വെള്ളയടി ച്ച കുഴി മാട മാണ് പ്രത്ഥി രാജ് . എവൻ്റെ പേരിൽ അന്വേഷ ണം ആവശ്യ മാണ്.

  • @AnsarKp-v2p
    @AnsarKp-v2p 2 місяці тому +40

    പൃഥ്വിരാജ് ചെയ്ത സിനിമകളെല്ലാം തല്ലിപ്പൊളി പടങ്ങൾ

  • @RizaFathima-uc2hm
    @RizaFathima-uc2hm 2 місяці тому +13

    പൃഥ്വിവരാജ് ലോക തെമ്മാടി ആണ്
    ആദ്യം അവനെ പൊക്കണം

  • @mvmv2413
    @mvmv2413 2 місяці тому +28

    മകൻ lamborgini യിൽ, അമ്മ വെള്ളപ്പൊക്കത്തിൽ അലൂമിനിയം ചരുവത്തിൽ യാത്ര! എത്ര ലളിത ജീവിത കുടുംബങ്ങൾ അഭിമാന മലയാള സിനിമയിൽ!😂😂

    • @RekhaRekha-c3s
      @RekhaRekha-c3s 2 місяці тому

      Alominyam alla chemb athodukoodi amma kurach adangi

  • @rambo330
    @rambo330 2 місяці тому +25

    മയക്കുമരുന്നിൽ പണി കൊടുത്തെങ്കിൽ മറ്റേ ടീം ആകാനാണ് സാധ്യത

  • @cagappan
    @cagappan 2 місяці тому +5

    അയാൾക്ക് വ്യക്തം ആയ ടാർഗറ്റ്സ് ഉണ്ട്..കൃത്യമായി അത് അച്ചീവും ചെയ്യുന്നു..പുതുമുഖം, പ്രധാന നടൻ, അന്യഭാഷാചിത്രങ്ങളിൽ സാന്നിധ്യം, സ്വന്തം പ്രൊഡക്ഷൻ കമ്പനി, സംവിധായകൻ, വിതരണം, ലിസ്റ്റിൻ പോലെയുള്ള കൂർമ്മ ബുദ്ധികളുമായി ചങ്ങാത്തം, സലാർ പോലെയുള്ള പ്രൊജക്റ്റ്‌സ് വഴി പാൻ ഇന്ത്യൻ പ്രസൻസ്..ഇനിയും രായന്റെ കളികൾ പ്ലാനിങ് ലിസ്റ്റിൽ എത്രയോ ബാക്കി..

  • @ViniKt-id3nv
    @ViniKt-id3nv 2 місяці тому +48

    രാജപ്പൻ സ്വയം വെളുപ്പി ക്കാൻ നോക്കിയതാ. പണി പാലും വെള്ളത്തിൽ വരുമെന്ന് പുള്ളി അറിഞ്ഞില്ല😂😂😂.

  • @Chakkochi168
    @Chakkochi168 2 місяці тому +29

    സിനിമയിലെ ലഹരി മാഫിയാ സംഘത്തെ ആദ്യം കൈവിലങ്ങ് വയ്ക്കണം.👿

    • @abhijith7480
      @abhijith7480 2 місяці тому +2

      മട്ടാഞ്ചേരി മാഫിയ

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 2 місяці тому +22

    നടിയെ പീഡിപ്പിച്ച അലൻസിയറുടെ മകളായി പാർവ്വതി തിരുവോത്ത് ഉള്ളൊഴുക്ക് എന്ന സിനിമയിൽ എങ്ങനെയാണ് അഭിനയിച്ചത് '? വലിയ ആദർശം പറയുന്ന പാർവ്വതി😂

    • @Nichu-u2r
      @Nichu-u2r 2 місяці тому

      😁😁🤣

    • @AB57668
      @AB57668 2 місяці тому

      😀😀😀

  • @shareefkarulai7731
    @shareefkarulai7731 2 місяці тому +12

    100% സത്യം

    • @Nichu-u2r
      @Nichu-u2r 2 місяці тому +1

      ❤️❤️👍

  • @abetrex1394
    @abetrex1394 2 місяці тому +81

    പുണ്യവാന്മാരും, പുണ്യവതികളും, നിറഞ്ഞു നിൽക്കുന്ന ദൈവീകമായ ഒരു പ്രസ്ഥാനത്തേ മറ്റൊരു പുണ്യ പ്രസ്ഥാനമായ മപ്രകൾ നാറ്റിച്ചു. അതു കാരണം കാരുണ്യത്തിന്റെയും സത്യസന്ധടയുടെയും നിറകുടമായ രാഷ്ട്രീയക്കാർ പ്രതികരിക്കണ്ടി വന്നു ! എല്ലാരും കൂടെ നല്ല പോലെ നടന്നിരുന്ന ഒരു കോഴി ഫാം അടച്ചു പൂട്ടിച്ചു. സമാദാനമായല്ലോ? പിന്നെ , spine removal surgery കഴിഞ്ഞിരിക്കുന്ന ആ രണ്ടു സൂപ്പർസ്റ്റാറുകളെ നിങ്ങൾ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് ! ഇനിയിപ്പോ അഫ്ഗാൻ ,പാക് ,ലക്ഷ്വദീപ് പൊടി രായപ്പൻ ആരിക്കും ക്യാപ്റ്റൻ . രായപ്പൻ നേരത്തെ വന്നു തള്ളി മറിച്ചു , കാരണം ലവന്റെ ലഖ്സ്വദീപ് ബിസിനസിനെ പറ്റി ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ട് . അത് ആരും ചർച്ച ചെയ്യരുത് ...ഡാ പുത്തിമാനെ... ഇജ്ജ് സുലൈമാനല്ല , ഹനുമമാണ്‌ !

    • @YSeni-1
      @YSeni-1 2 місяці тому +2

      😂😂😂👌🏻

    • @sreerajsukumarannair2772
      @sreerajsukumarannair2772 2 місяці тому +5

      Correct.രാഷ്ട്രീയ പക്ഷം രായപ്പന്റെ കൂടെ ഉണ്ട്. ഒരു കുട്ടി അമീർ ഖാൻ ആണ് രായപ്പൻ 🤦🏻‍♂️🤷🏻‍♂️

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 2 місяці тому +1

      Rajappante flat il eppozhum podi kachavadom undo

    • @mrjobins1
      @mrjobins1 2 місяці тому +1

      What a writing ....❤❤❤❤

  • @vijayalekshmyv5525
    @vijayalekshmyv5525 2 місяці тому +51

    പൃവിരാജിനെ മുന്നിൽ നിർത്തി മറ്റാരോ ഭരിക്കും മല്ലു സിനിമ?

  • @mohandasayyakuttyacharymoh9886
    @mohandasayyakuttyacharymoh9886 2 місяці тому +8

    അതോടെ ജനങ്ങൾ പൃഥ്വിരാജിനെ ഉപേക്ഷിച്ച് അവന്റെ പടങ്ങളും

  • @VishnuredIndian
    @VishnuredIndian 2 місяці тому +22

    le: Prithviraj AmmA വലിയ തിന്മയാണ്
    ജനങ്ങൾ : അപ്പോൾ നീയോ
    Prithviraj : അയ്യോ അങ്ങനെ പറഞ്ഞുകൂടാ.... ഞാൻ ചെറിയ തിന്മ 😂🤣

    • @sevikaporkulam4446
      @sevikaporkulam4446 2 місяці тому

      ലൂസിഫറിൽ പറഞ്ഞ പോലെ വലിയ തിന്മയും ചെറിയ തിന്മയും തമ്മിലുള്ള യുദ്ധം

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 місяці тому +41

    അവന്റെ തൊഴിലിടം എന്നുദ്ദേശിച്ചത് വേറെ ആണ്. സേവ് ലക്ഷദ്വീപ് ഉദ്ദേശം തന്നെ മയക്ക് മരുന്ന് അല്ലായിരുന്നോ?.

  • @rknair1654
    @rknair1654 2 місяці тому +10

    Well said. 👍🏼

  • @littlestarbigb5421
    @littlestarbigb5421 2 місяці тому +20

    പൃഥ്വിരാജ്നിർമ്മിച്ച സിനിമയിൽ അലൻസിയർ നെ ഉൾപ്പെടുത്തിയത് വളരെ മോശമായിപ്പോയി അയാൾക്കെതിരെ ഒരു യുവനടി ആരോപണം ഉന്നയിക്കുകയും അയാൾ അതിൽ മാപ്പ് പറയുകയും ചെയ്ത ഒരു വ്യക്തിയാണ് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്ന വ്യക്തികൾ ആണെങ്കിൽ ഇത്തരക്കാരെ സിനിമയിൽ നിന്നു മാറ്റി നടത്തേണ്ടതാണ്

  • @deepu6866
    @deepu6866 2 місяці тому +10

    അവൻ ബുദ്ധിമാനായ ക്രിമിനൽ ആണ്.മയക്കു.മരുന്ന് മാഫിയയുമായി അവനു ബന്ധമുണ്ടൊന്നു അന്വേഷിക്കണം.

  • @chirikandant8356
    @chirikandant8356 2 місяці тому +11

    പെണ്ണ് വിളിച്ചു പറഞ്ഞാൽ എങ്ങനെ ആണ് ജയസൂര്യ പ്രതി ആവുക ✍️എന്താണ് മാധ്യമങ്ങൾക്ക് ഇത്ര ആക്രാന്തം

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 2 місяці тому +26

    You are absolutely correct✅ he is the main culprits no doubt

  • @nachikethus
    @nachikethus 2 місяці тому +37

    പൊലീസ് തേടുന്നവരെ ഫോട്ടോ അടക്കം മാധ്യമങ്ങളിൽ ഇട്ടാൽ പിന്നെ എവിടെ മുങ്ങാൻ

  • @chandrabhanukk4341
    @chandrabhanukk4341 2 місяці тому +29

    Prithviraj is criminal minded

  • @salimsallu9618
    @salimsallu9618 2 місяці тому +37

    പൃത്വിരാജ് പാവാടാ😊

  • @ravipoduval2210
    @ravipoduval2210 2 місяці тому +27

    അഴകിയ രാവണൻ ഇവനാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണക്കാരൻ

  • @mashandmaster6130
    @mashandmaster6130 2 місяці тому +55

    ഒരു അധോലോകത്തെ മറ്റൊരു അധോലോകം തകർത്തു തരിപ്പണമാക്കി. ഇനിയാണ് കളി സാറെ😂 😂

  • @kurikeshgeorge
    @kurikeshgeorge 2 місяці тому +31

    വാ തുറന്ന ഇവന്മാർ കള്ളമേ പറയൂ... അതുകാരണം ഒന്നും നൻബാൻ പറ്റൂല്ല... 🙏🏾🙏🏾

  • @sivadaspc3015
    @sivadaspc3015 2 місяці тому +5

    Hundred percent correct

  • @sreedevick2644
    @sreedevick2644 2 місяці тому +20

    ഇവിടെ പ്രഥ്വി രാജ് ഉം വേണ്ട അവന്റെ പവർ group ഉം വേണ്ട!
    ഇവിടെ സിനിമ industry യേ വേണ്ടെങ്കിലോ!🙏
    കള്ളപ്പണം വെളുപ്പിക്കൽ
    അല്ലാതെന്താ!

  • @AB57668
    @AB57668 2 місяці тому +2

    Well said... Absolutely true... Hope his true colours will be revealed

  • @miniv7639
    @miniv7639 2 місяці тому +3

    മട്ടാഞ്ചേരി മാഫിയ ആണ് ഇപ്പൊ കളിക്കുന്നത്..... അവർ ആണ് ദിലീപ് ne ഒതുക്കിയത്..... ദിലീപ് ഉള്ളപ്പോൾ മട്ടാഞ്ചേരി മാഫിയ ക്കു കളിക്കാൻ പറ്റില്ല....അത് കൊണ്ട് പൾസർ സുനി എന്ന ക്രിമിനൽ നേ വച്ച് ആണ് ഒതുക്കിയത് എന്ന് കേൾക്കുന്നു.......ഇപ്പൊ സിനിമാ ഇൻഡസ്ട്രി യില് ഇപ്പൊ വന്ന crisis nte പിന്നിലും. ഈ മട്ടാഞ്ചേരി മാഫിയ ആണ് എന്ന് കേൾക്കുന്നു....പൃഥ്വിരാജ്, പാർവ്വതി, ജഗദീഷ് തുടങ്ങിയവർ എല്ലാം അതിൽ പെട്ടിട്ടുണ്ട് എന്നും കേൾക്കുന്നു.....wcc മട്ടാഞ്ചേരി മാഫിയയുടെ creation ആണ്. എന്നും അറിയുന്നു....ആഷിഖ് അബു ആണ് ഇതിൻ്റെ യൊക്കെ തലവൻ എന്നും അറിയുന്നു...വരും കാലങ്ങളിൽ പ്രേക്ഷകർക്ക് ഇത് കണ്ട് അറിയാം....

  • @rsjkjmrda590
    @rsjkjmrda590 2 місяці тому +7

    immediately arrest prithviraj why not take seriously action

  • @sudhanair8177
    @sudhanair8177 2 місяці тому +35

    മലയാള സിനിമ ഏറ്റവും വലിയ കോഴിയാണ് ഇവൻ പണ്ഡിത ഫ്ലാറ്റിൽ നിന്നല്ല മയക്കുമറിഞ്ഞ് പിടിച്ചെടുത്തു അതിന്റെ ബിസിനസ് ഉണ്ട് സ്വർണ്ണക്കടത്തു

    • @Abin-g2u
      @Abin-g2u 2 місяці тому

      👍👍👍

  • @Prakashnamboothiri
    @Prakashnamboothiri 2 місяці тому +14

    രായപ്പൻ പുലിയാണ്,,, അവനു എങ്ങനെയാണ് "ആട് രായപ്പൻ " എന്ന പേര് വന്നത്?? ആട് ജീവിതത്തിൽ എന്തെങ്കിലും!!??

  • @bennyla7431
    @bennyla7431 2 місяці тому +3

    അവനോട് ചോദിച്ചിട്ട് ഒരു കാര്യവുമില്ല കാരണം ജഗതി ശ്രീകുമാറും മല്ലിക സുകുമാരനും ഇവന്മാർ എല്ലാംകൂടെ ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചതാണ് അത്രയും കേട്ടാൽ പോരെ😂😂😂😂

  • @vishnu028
    @vishnu028 2 місяці тому +14

    മൂങ്ങ രായൻ അവസരവാദി ആണെന്ന് തോന്നിട്ടുണ്ട്

    • @aswin9607
      @aswin9607 2 місяці тому +3

      രായപ്പൻ ഗജ ഫ്രാഡ്

  • @vipinpv7019
    @vipinpv7019 2 місяці тому +4

    I have doubts about the Dileep case with Ms...... At that time, she was working with Mr. Prithvi. Two years later, the Malayalam film industry has only one dominant figure, and that is Mr. Prithvi

    • @thankgodsecret4973
      @thankgodsecret4973 2 місяці тому +2

      നടി ആക്രമിക്കപ്പെട്ടപ്പോൾ ഉടനെ തന്നെ നടിയെ ഇയാളുടെ film ൽ അഭിനയിപ്പിക്കുന്നു.. Wcc ടെ തുടക്കം തന്നെ ഇയാളുടെ wife ന്റെ oru fb post മുതലാണ്..

  • @nishajose8911
    @nishajose8911 2 місяці тому +3

    Correct

  • @rajarajeswaryg8985
    @rajarajeswaryg8985 2 місяці тому +3

    Well said.

  • @alkageorge2671
    @alkageorge2671 2 місяці тому +7

    അഹകാരി... ആണ്

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 2 місяці тому +2

    അവൻ മുന്നിലെത്താൻ എല്ലാവരെയും അടിച്ചൊതുക്കാൻ നടക്കുക ആണ്

  • @santhoshkumar-ff9ql
    @santhoshkumar-ff9ql 2 місяці тому +5

    ശരിക്ക് ഇവനാണ് ദിലീപിനെ ഒതുക്കിയത്

  • @jameelamanikoth4390
    @jameelamanikoth4390 2 місяці тому +1

    ജനങ്ങളും ഈ ചോദ്യത്തിന് ഉത്തരം പ്രതീക്ഷിക്കുന്നു

  • @SanthoshKumar-ie9mw
    @SanthoshKumar-ie9mw 2 місяці тому +6

    100% കറക്റ്റ്

  • @mvmenon3420
    @mvmenon3420 2 місяці тому +2

    I'm surprised why can't so called media didn't ask this question during that press meet

  • @MediaMaheshBabu
    @MediaMaheshBabu 2 місяці тому +3

    Yes

  • @smitha1514
    @smitha1514 2 місяці тому +5

    Very good news

  • @sujaraju3711
    @sujaraju3711 2 місяці тому +11

    അമ്മയിലെ നദികൾ രംഗത്ത് വരാത്തത് അവർക്ക് ഭാവിയിൽ ദോഷം വരായിരികുവാൻ നോക്കും

  • @beenadas5744
    @beenadas5744 2 місяці тому +2

    രാജുവിന്റെ ഫ്ലാറ്റിൽ നിന്നും മയക്കുമരുന്ന് പിടിച്ച ഒരു വാർത്ത മുൻപ് വന്നിരുന്നു. ഇപ്പോ എന്തായോ എന്തോ 😢

  • @radhikakurup9787
    @radhikakurup9787 2 місяці тому +2

    പൃഥിരാജ് ഷീലാ പോളെങ്ങനെയുണ്ട് എന്ന് പറയട്ടെ ഷീല ഇറങ്ങിയാൽ പൃഥിയും പെടും

  • @FasilFouz
    @FasilFouz 2 місяці тому +1

    Corect💥

  • @rageshraju6545
    @rageshraju6545 2 місяці тому +2

    ജഗതിയുടെ ആക്സിഡന്റുമായി പൃഥ്വിരാജുവിനുള്ള കണക്ഷൻ അന്വേഷിക്കേണ്ടിയിരിക്കുന്നു.

  • @promodkishan864
    @promodkishan864 2 місяці тому +3

    The existing gang are tactically promoting Prthiviraj for the post of head of AMMA. He never thought this would come haunting. So now he will back off saying that I did not know this.

  • @SanthoshkumarEK-cj4iq
    @SanthoshkumarEK-cj4iq 2 місяці тому +1

    100%

  • @Yes-d9u
    @Yes-d9u 2 місяці тому +12

    രായപ്പാ എന്താണ് ഈ കേൾക്കുന്നത്

  • @shoukathali473
    @shoukathali473 2 місяці тому +3

    ചക്കര കുടത്തിൽ കയ്യ് ഇട്ടാൽ 'എല്ലാവരു ന്ന കും എന്ന് പറയുന്നത് എത്ര സെ രിയാ

  • @ranjanarajeev2157
    @ranjanarajeev2157 2 місяці тому +3

    Addipoli well said keep going 👏 👍

  • @praveenpmr9894
    @praveenpmr9894 2 місяці тому +2

    എല്ലാത്തിന്റെയും പിറകിലെ ആ വെളുത്ത കൈ അത് രാജപ്പന്റെ ആണ്.

    • @Nichu-u2r
      @Nichu-u2r 2 місяці тому

      🤣🤣😂👍

    • @Nichu-u2r
      @Nichu-u2r 2 місяці тому

      😁😁🤣😂

  • @sujaraju3711
    @sujaraju3711 2 місяці тому +19

    പണ്ട് കാലത്ത് ഒരു അമ്മയും ഇല്ലായിരുന്നു ഇനി അങ്ങോട്ട് അമ്മയും വേണ്ട അപ്പനും വേണ്ട

    • @Jhfhj-f3g
      @Jhfhj-f3g 2 місяці тому

      അങ്ങനെ പറയല്ലേ ബ്രോ ഈ അമ്മ വന്നതിനുശേഷം ഒരുപാട് പാവങ്ങൾക്ക് കൈനീട്ടമായി 5000 രൂപ പെൻഷൻ പിന്നെ അവരുടെ മെഡിക്കൽ അലവൻസ് പിന്നെ വീടില്ലാത്തവർക്ക് അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ ഈ അമ്മ എന്ന സംഘടന വഴി ചെയ്യുന്നുണ്ട് അമ്മ സംഘടനയിൽ ഉള്ളവർ എല്ലാവരും കോടീശ്വരന്മാർ ഒന്നുമല്ല ഒരു നേരത്തെ മരുന്നു പോലും നിവർത്തിയില്ലാത്ത എത്രയോ അവശരായ കലാകാരന്മാർ അമ്മയിലുണ്ട് അപ്പോൾ അമ്മ എന്ന സംഘടനയില്ലാതെ വന്നാൽ ഈ മേൽപ്പത്തിരിക്കുന്ന ആൾക്കാർക്ക് ഒരു കുഴപ്പവുമില്ല പക്ഷേ ഇതുകൊണ്ട് ജീവിക്കുന്ന അവശകലാകാരന്മാർ ഒരുപാട് സിനിമ മേഖലയിലുണ്ട് സിനിമാക്കാരെ വിമർശിക്കുന്നവർ അമ്മയെ വിമർശിക്കുന്നവർ ആരും ഇതിന്റെ പിന്നാമ്പുറത്തുള്ള മറ്റുള്ളവരുടെ കണ്ണുനീർ ഒന്നും കാണുന്നില്ല അതുകൊണ്ടുതന്നെയാണ് ഞാൻ എന്ന് അമ്മയെ പിന്തുണയ്ക്കുന്നത്

  • @SasikumarKN-z9n
    @SasikumarKN-z9n 2 місяці тому +1

    You are hundred percent right Dhanush.

  • @divyaajayan3989
    @divyaajayan3989 2 місяці тому

    Well said...

  • @abhijith.s.31975
    @abhijith.s.31975 2 місяці тому +2

    Pakka business minded person- prithviraj

  • @muralimekm8019
    @muralimekm8019 2 місяці тому +1

    Your statement that Prithikka manga is a hypocrite is absolutely correct. Police should question him in connection with the allegations of the actress.

  • @MelodicOpinion-PY03
    @MelodicOpinion-PY03 2 місяці тому

    വ്യക്തമായ സത്യം ❤

  • @ancythomas3141
    @ancythomas3141 2 місяці тому

    Very correct analysis

  • @Kunjava7583
    @Kunjava7583 Місяць тому

    അങ്ങനെയായിരുന്നെങ്കിൽ ഇങ്ങനെയാണ് 'ഇങ്ങനെയായിരുന്നെങ്കിൽ എങ്ങനെയായിരിക്കും എങ്ങനെയായിരുന്നാലും അങ്ങനെ😂😂😂😂😂 ഇത് കേട്ടപ്പഴേ തോന്നി Raju

  • @anniecherian391
    @anniecherian391 2 місяці тому

    സത്യം

  • @soumya4088
    @soumya4088 2 місяці тому +4

    Valare gurudharamaya aropanam ayirunnu ....pavam kutty 😢...24 channelil ayirunnu

  • @BlackDragon-t9l
    @BlackDragon-t9l 2 місяці тому +129

    പൃഥ്വിരാജ് എല്ലാ അടവും അറിയുന്നവനാണ് കളം നോക്കി കളിക്കുന്നവനാണ് അവൻ അവനിപ്പോൾ കളിപ്പിച്ചു കൊണ്ടിരിക്കുന്നത് മട്ടാഞ്ചേരി മാഫിയയാണ് ശിഖണ്ഡിയെ പോലെ ആട്ടമാടുന്നവൻ അവന് എന്തോ ട്രാപ്പിൽ കുടുങ്ങിയിട്ടുണ്ട് മട്ടാഞ്ചേരി മാഫിയ ആൻഡ് ലക്ഷദ്വീപ് താത്ത അവരുടെ കയ്യിൽ ഒരു കളിപ്പാവയാണ് അവൻ ചരിത്രത്തിന് എത്ര കിട്ടിയാലും പഠിക്കാത്തവർ അവന്റെ പേര് തന്നെ നോക്കൂ പൃഥ്വിരാജ് പൃഥ്വിരാജ് ചൗഹാൻ എന്ന് പറഞ്ഞ രാജാവ് ഉണ്ടായിരുന്നു ജിഹാദികളോട് ഏറ്റുമുട്ടി അവരെ കീഴ്പെടുത്തി വെറുതെ വിട്ടു പിന്നെ ചതിയിലൂടെ കീഴ്പ്പെടുത്തി കൊന്നുകളഞ്ഞു പൃഥ്വിരാജ് ചൗഹാനെ പൃഥ്വിരാജ് ചൗഹാന്റെ ഗതി പൃഥ്വിരാജിനും വരാതിരിക്കട്ടെ

    • @RajasekharanNairG
      @RajasekharanNairG 2 місяці тому +5

      👍

    • @CommmonMan-vd8hf
      @CommmonMan-vd8hf 2 місяці тому +9

      സത്യം.. ഫ്രാഡ് ആണ്

    • @amblieamnile8981
      @amblieamnile8981 2 місяці тому +4

      17 times ജയിച്ചു വെറുതേ വിട്ടു 18th time തോറ്റൂ

    • @ulfricstormcloak8241
      @ulfricstormcloak8241 2 місяці тому

      ​@@amblieamnile8981ഒരു തവണയേ ഉള്ളൂ.

    • @ViniKt-id3nv
      @ViniKt-id3nv 2 місяці тому

      @@BlackDragon-t9l ഈ ചരിത്രവും വളച്ചൊടിക്കാൻ വരുമോ എന്തോ🙄🙄

  • @anu7982
    @anu7982 2 місяці тому +2

    Thank you very much . Ith open aayi kanichathinu, rajappante pala movies m athinte purakile olinjirikyunna intentions m enne orupad pedipichatund. Society l mathangal thammil orupad adi aayathinu thudakkam thanne iyalde padangal ku shesham aarunnu. Ethra politically correct aayi act cheythatum pulli cheyunath divide and rule oke thanne aanu. Super investigation. Keep going.

  • @AnsarKp-v2p
    @AnsarKp-v2p 2 місяці тому +9

    നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ്