പട്ടിയെ അഴിച്ചു വിട്ടു… കടൽക്കുതിരയുടെയും കന്നാസിന്റെയും yellow baboon tarantula യുടേയും വിശേഷങ്ങൾ..

Поділитися
Вставка
  • Опубліковано 4 жов 2024
  • Hey guys
    Guess our new member!?
    Orange baboon tarantula🕸 He’s this cute adorable creature who is really active but very defensive, and will bite immediately if provoked. Watch the full video to know more about our new pet…
    We also did a prank to some of my close friends who got terrorised by our Ramos! And you also will get to see our spiders and other updates of petstation💃🏻
    Hope you guys enjoyed the video. Drop down your thoughts, suggestions, feedbacks on the comment box below!
    Instagram page:- ...
    Facebook page:- / petstationkannur

КОМЕНТАРІ • 1 тис.

  • @shamsuikon1512
    @shamsuikon1512 2 роки тому +26

    ഓരോ ശനിയാഴ്ചയും പ്രതീക്ഷിച്ചിരിക്കുന്ന ഒരേ ഒരു ചാനൽ

  • @shanshaji5014
    @shanshaji5014 2 роки тому +148

    കാന്നാസ് അടിപൊളിയായി ലുക്ക് തന്നെ മാറി ഇനിയും നന്നാവട്ടെ മാഷല്ലാഹ്

  • @ameena_sinan_afnan2292
    @ameena_sinan_afnan2292 2 роки тому +19

    Bro ningalude channel bayankra ishtann 💞

  • @jasminajasmi2148
    @jasminajasmi2148 2 роки тому +37

    ഞാനും കുടുംബവും ഇന്ന് pet station കാണാൻ വന്നിരുന്നു.കുറേ ആയി വരാനായി ആഗ്രഹിക്കുന്നു. Pet station super 👌👌.👍👍👍 നല്ല അനുഭവങ്ങൾ.

    • @harithakp5050
      @harithakp5050 2 роки тому

      Hiii ethoke days aahn, ethaa time enn onn parayuo

  • @nikhiljose9039
    @nikhiljose9039 2 роки тому +61

    കന്നാസ് ആണ് ഇവിടത്തെ ഹീറോ 🔥🔥ആർക്കും കൊടുത്തു കളയല്ലേ.. നമ്മുടെ നാടൻ ബ്രീഡിനെ ട്രെയിൻ ചെയ്താൽ 🔥പൊളിക്കും

  • @petsvilla8181
    @petsvilla8181 2 роки тому +5

    ഇക്കാ കന്നാസ്നെ തെരുവിൽ നിന്നും എടുത്തു വളർത്തി അതിനൊരു പുതുജീവൻ നൽകിയ ഇക്കാക്ക ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്

  • @muhammedrashadvp4527
    @muhammedrashadvp4527 2 роки тому +6

    Pet stetion വീഡിയോ എല്ലാം കാണാറുണ്ട് ഇക്കാന്റെ സ്വഭാവം എനിക്ക് വളരെ ഇഷ്ടമാണ് ഇക്കയുടെ സ്വഭാവം ഈ ചാനലിന് ഐശ്വര്യം ഇങ്ങനെ നമ്മുടെ ഈ ചാനൽ 500k crgt 🔥🔥🔥👍🏼👍🏼

  • @Ramxu_Official
    @Ramxu_Official 2 роки тому +43

    പക്ഷികളോടും മൃഗങ്ങളോടുമുള്ള സ്നേഹം കൊണ്ട് തന്നെയാണ് ഇക്ക നിങ്ങൾ ഇത്ര തേളം വളർന്നത് 😍

  • @anfarkhan
    @anfarkhan 2 роки тому +4

    ഫിഷിന് ഫുഡ് കൊടുത്തപ്പോൾ മുഹമ്മദിൻറ്റെ സന്തോഷം ഇതൊക്കെ ആണ് പെറ്റ് സ്റ്റേഷൻ ഉള്ള അഗീകാരം

  • @annieantu935
    @annieantu935 2 роки тому

    എല്ലാ petsineyum എത്ര ഈസി ആയാണ് കയ്കാര്യം ചെയ്യുന്നത്.. Sabhikka നിങ്ങളൊരു സംഭവം തന്നെ..... ഇങ്ങനെ മൃഗങ്ങളെ സ്നേഹിക്കുന്ന ഒരാളെ ആദ്യായിട്ട കാണുന്നെ.... നിങ്ങളുടെ ഓരോ ജീവികളുടെയും വിവരണം കേട്ട് കേട്ട് ഇപ്പോൾ കണ്ട പോലെയായി.... അത്രക്കുണ്ട് നിങ്ങൾ അവരെ തൊട്ടറിഞ്ഞുള്ള വിവരണം... പിന്നെ അവിടെ വന്നാൽ രണ്ടുണ്ട് കാര്യം petsinem കാണാം കടലിലും ഇറങ്ങാം.. 🙂🙂

  • @HakkimPetsWorld
    @HakkimPetsWorld 2 роки тому +15

    ഇത്ത വണത്ത വീഡീയോ വേറെ ലെവൽ അടിപൊളി
    എല്ലാ വീഡിയോയും ഒന്നിന് ഒന്ന് മെച്ചം ഇക്കാ നിങ്ങൾ ആൾ പൊളിയാണ്.🥰❤️

  • @shibuvadakkekad3544
    @shibuvadakkekad3544 2 роки тому +6

    ദുബായിൽ വന്നാ എവിടേലും വെച്ച് കാണുമെന്നു പ്രതീക്ഷിക്കുന്നു ❤️in sha allhaa

  • @klgaming1783
    @klgaming1783 2 роки тому +231

    പീറ്റർ പാർക്കർ പേര് സെറ്റ് അല്ലെ☺️💖😍

    • @a.adeee__
      @a.adeee__ 2 роки тому +3

      പീറ്റർ എന്ന് മാത്രം മതി

    • @abhed555
      @abhed555 2 роки тому +9

      ᴩᴀʀᴋᴇʀ ആണ് കുറച്ച് കൂടി better.. ✨️🕷️

    • @lexyxavier2411
      @lexyxavier2411 2 роки тому +1

      😂😂😂

    • @missstatuslover7069
      @missstatuslover7069 2 роки тому +2

      Poli name 😍😍😍❤️‍🔥✨️🥳

    • @edkshukkoorvloge
      @edkshukkoorvloge 2 роки тому +1

      ua-cam.com/video/mB7DXzP0FvI/v-deo.html

  • @Ramxu_Official
    @Ramxu_Official 2 роки тому +12

    Petstation വീഡിയോകൾ കാണുമ്പോൾ എന്തോരു vibe feel ചെയ്യും. വീഡിയോ notification കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം വേറെ ലെവൽ 🔥🔥

  • @vikaspalakkal7313
    @vikaspalakkal7313 2 роки тому +17

    പുതിയ ടെറണ്ടുല പേര് = ഫെർണാണ്ടസ് ✅️

  • @sreesankar4188
    @sreesankar4188 2 роки тому +38

    Plzz ആഴ്ചയിൽ രണ്ട് video ഇടാൻ നോക്കുമോ 😁

  • @prafulm3250
    @prafulm3250 2 роки тому +4

    അവിടെ വന്നാൽ ഏട്ടുകാലിനെ ക്കൊണ്ട് കടിപ്പിച്ചു spider man ആക്കി തരുമോ 😁

  • @__.fayx.__9742
    @__.fayx.__9742 2 роки тому +5

    Waiting aaayirunn vannathum ചാടി കേറി കണ്ടു

  • @jojomj7240
    @jojomj7240 2 роки тому +3

    ഹെയർ സ്റ്റൈൽ അടിപൊളി 👌👌👌👌.... കളറും ചെയ്തിരുന്നെങ്കിൽ പൊളിച്ചേനെ!!!!

  • @animalsworld0004
    @animalsworld0004 2 роки тому +2

    പീറ്റർ എന്നു പേര് ഇട്ടോ poliyayirikkum

  • @anilm3906
    @anilm3906 2 роки тому +6

    ആ spiderman മിന്നൽ മുരളി എന്ന് ഇട്ടോളൂ ഇക്കാ ഇപ്പോളത്തെ ട്രെൻഡ് നെയിം അല്ലെ അത് പൊളിക്കും 😄😄😍

  • @ഒരുപാവംപ്രവാസി-ഗ8ച

    കിമ്മിച്ച് റമോസ്....best nalla adipoli ഫുട്ബോൾ പ്ലയേഴ്‌സിൻ്റെ പേര് തന്നെ ഇട്ടു😂

  • @sree6471
    @sree6471 2 роки тому +3

    കന്നസ് പൊളി 🥰🥰നല്ല സ്നേഹം അവന് ഇക്കയോട് ഉണ്ട് ❤️❤️

  • @ssclassic1980
    @ssclassic1980 2 роки тому +2

    നിങ്ങൾ ആൾ അടിപൊളി ആണ്... ഞാൻ ഒരു pet lover ആണ്... തങ്ങളുടെ വിഡീയോ പണ്ടുമുതലേ കാണുന്നുണ്ട്... താങ്കളെ അറിയുന്ന ഒരു പാട് നാട്ടുകാർ... എന്റെ കൂടെ അബുദാബി ഇൽ ഉണ്ട്... താങ്കൾ നന്നായിട്ട് dogs നെ handle ചെയ്യുന്നുണ്ട്... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏ഒരുപാട് ഒരുപാട് ഉയർച്ചയിൽ താങ്കൾ എത്തട്ടെ 🙏🙏

  • @thegoat3197
    @thegoat3197 2 роки тому +29

    എന്നും ഇത് പോലെ happy ആയിരിക്കട്ടെ ❤️❤️

  • @Aquatics-tr3vw
    @Aquatics-tr3vw 2 роки тому +1

    PETSTATION vannit key chain aaanen vicharicha 😂😂😂 ente ponne🔥🔥🔥🔥

  • @shameem568
    @shameem568 2 роки тому +8

    ഇക്കാന്റെ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിന് ഒരു സന്തോഷം ആണ്

  • @seyyadali475
    @seyyadali475 2 роки тому +2

    Ikkayum Spr ikkante friendsum spr 😎😎👍👍🔥🔥❤️

  • @mhd4752
    @mhd4752 2 роки тому +10

    പുതിയ പെറ്റിന് (ലൂയിസ്) എന്ന് ഇട്ടാലോ ലൂക്കാസ്. ലൂസി. ലൂയിസ് 💗 ഇക്കാ കുറച്ച് ലെങ്ത് ആക്കാൻ നോക്കുമോ 30 minit എങ്കിലും വീഡിയോ പെട്ടന്ന് തീരുന്ന പോലെ💜💙💜💙

  • @dhsbajgjakslwn
    @dhsbajgjakslwn 2 роки тому +1

    എനിക്ക് യൂട്യൂബിൽ ഏറ്റവും 💯 ഇഷ്ടപ്പെട്ട് കാത്തിരുന്നു വന്നിനോ വന്നിനോ എന്ന് നോക്കിക്കൊണ്ടേ നിൽക്കുന്ന ഒരേ ഒരു വ്ലോഗ് അത് ഇതാണ് ഐ ലവ് പെട്ട് സ്റ്റേഷൻ രണ്ടു ഡേയ്‌ മുൻപ് വൈഫും പിള്ളേരും ഒക്കെ വന്നിരുന്നു നല്ല സഹകരണം നല്ല പെരുമാറ്റം സാബിക്ക ഉയിർ 😍💞

  • @TORQUE241
    @TORQUE241 2 роки тому +4

    Prank പൊളിച്ചു 💥💥💖

  • @muhammadnihal.m9237
    @muhammadnihal.m9237 2 роки тому +2

    Pet station uyir🥰🥰😍😍🥰😍😍

  • @Kallivalli999
    @Kallivalli999 2 роки тому +3

    എല്ലാം പൊളിയാണ് ഇവിടെ ...❤️‍🔥

  • @swalihsalu7541
    @swalihsalu7541 2 роки тому +6

    എട്ടുകാലി പൊളി🕷️🕷️🕸️

  • @abduljaleel4410
    @abduljaleel4410 2 роки тому +4

    കടൽ കുതിരയെ വിട്ടതിന് ശേഷമുള്ള, ആ ലോങ്ങ്‌ ഷോട്ടും. കറക്കി തിരിച്ച് പെറ്റ്സ്റ്റേഷന്റെ എൻഡിങ്ങും👌
    (മുനീറെ മനസ്സിലാക്കില്ലെന്ന് കരുതിയോ?)11:10

  • @basilec9513
    @basilec9513 2 роки тому

    കിമ്മിച്⚽️ റാമോസ് ⚽️
    ഫുൾ ഫുട്ബോൾ players ആണല്ലോ? 😍🥰
    Interesting

  • @bindeeprajk8241
    @bindeeprajk8241 2 роки тому +4

    ഇനി കുറുപ്പിനെകൂടി കാണണം...

  • @Ashik-il5hz
    @Ashik-il5hz 2 роки тому +1

    Ith vallaathoru prank aayi poyi machane😎

  • @nabhan8015
    @nabhan8015 2 роки тому +5

    🕷️കുഞ്ഞെൽദോ..... 😍

  • @ishaswonderland230
    @ishaswonderland230 2 роки тому

    Petstation ഇൽ വന്നിരുന്നു.masha Allah അടിപൊളി

  • @AKKUFF00
    @AKKUFF00 2 роки тому +15

    500k soon 🔥

  • @nieljohn9840
    @nieljohn9840 2 роки тому +1

    Pet station polliiyaanuu :)

  • @zicker5836
    @zicker5836 2 роки тому +3

    Ikkaaaaaa❤️ poli 😁

  • @Khorfakkan186
    @Khorfakkan186 2 роки тому

    👌🏻👌🏻.Kadal kuthira firstime kaanunnathu

  • @anglersalah1691
    @anglersalah1691 2 роки тому +4

    aaakuttiyoude happiness 🔥🔥🔥🔥♥️♥️♥️♥️♥️♥️

  • @shailamuhammed2250
    @shailamuhammed2250 2 роки тому +1

    Petstaion vedio അടിപൊളി അല്ലേ👍👍

  • @blessleefansclub8918
    @blessleefansclub8918 2 роки тому +3

    Welcome to UAE for you and your 👪fam

  • @windowknowledge4974
    @windowknowledge4974 2 роки тому +2

    Hair style ഉഷാറായിട്ടുണ്ട്

  • @kl64abudhabi91
    @kl64abudhabi91 2 роки тому +19

    Emily (എംലി), എട്ടുകാലിക്ക് ഉള്ള പേര് 👌👌 ഞങ്ങൾ കോളേജിൽ പഠിച്ചപ്പോൾ എന്റെ കൂട്ടുകാരിയുടെ ഇരട്ടപേരാണ് എട്ടുകാലി എംലി 😄🤭😄 Spider Emily 😅🤭

  • @_rinu_0
    @_rinu_0 2 роки тому +1

    Aven oru killadi anu innalu paranja kadhayum poli😄🐙🐙

  • @anonymouslover7520
    @anonymouslover7520 2 роки тому +3

    കിമ്മിച് , റാമോസ്.. 😅😅ഡിഫെൻഡേഴ്സ് ആണല്ലോ മൊത്തം.. ഞങ്ങടെ pique puyol ഒക്കെ എപ്പോ വരും 🌝❤️💙

  • @rabisathu1471
    @rabisathu1471 2 роки тому

    Innathe vidio mathralla eppaltheyum vidio ishttaanu bro...god blss u&u r family

  • @s4tipsandthoughts
    @s4tipsandthoughts 2 роки тому +3

    കന്നാസ് poliyayittnd💕

  • @hadimuhammed8847
    @hadimuhammed8847 2 роки тому +1

    Suni mon🕷️🕷️🕸️💥💥

  • @abdullakoppal
    @abdullakoppal 2 роки тому +4

    അടിപൊളി. ഒന്നും പറയാനില്ല. മഗ്ലിഇല്ലാതെ ഒരു രസവും ഇല്ല 👏🎉🎉💪

  • @mrharivlogs3022
    @mrharivlogs3022 2 роки тому +1

    Ikka oru sambhavam thanne😅😅😅

  • @അയമൂട്ടിമൊയ്ല്യാർ

    കന്നാസ്‌ കീ ജയ് ♥️♥️

  • @ack.ajoo__2405
    @ack.ajoo__2405 2 роки тому +1

    കിമ്മിച്ച് നല്ല ഉഷാറായി
    റാമോസും നല്ല ഗുമ്മായി

  • @sindhum4067
    @sindhum4067 2 роки тому +3

    Spider is so beautiful

  • @afnan236
    @afnan236 2 роки тому +1

    Hair style adipoli aayikn 💥

  • @josbinthomas3428
    @josbinthomas3428 2 роки тому +9

    മൊഹമ്മദ്‌ കുട്ടൻ പോളി യല്ലേ 🥰🥰

  • @affushiffu4248
    @affushiffu4248 2 роки тому +1

    Attacker(അറ്റാക്കർ )

  • @NIKZPETSANDPASSION
    @NIKZPETSANDPASSION 2 роки тому +36

    😍😍😍❤️

  • @adith5311
    @adith5311 2 роки тому +1

    Spidey for that spider 🌝

  • @syamkrishnan912
    @syamkrishnan912 2 роки тому +3

    വെയ്റ്റിംഗ് ഫോർ 500k..... ❤️ പുതിയ tarantula ക്ക് tarzan എന്നു പേരിടാം... പെറ്റ് സ്റ്റേഷനിൽ Clown fish, fennic fox, axolotil ഓക്കെ വരട്ടെ..,.. 🙂😇

  • @muhd_mis_hab2119
    @muhd_mis_hab2119 2 роки тому +1

    കുട്ടികൾക് ക്ലാസ് എടുക്കുന്നത് പോലെയുണ്ട് നിങ്ങളുടെ സംസാരം 😍😍❤️

  • @Immanuel__20249
    @Immanuel__20249 2 роки тому +3

    എന്തു രസാ വീഡിയോ കാണാൻ സൂപ്പർ 👍👍👍❤️

  • @Unicorngirl56788
    @Unicorngirl56788 2 роки тому +1

    After 3 weeks watching petstation videos... After all those busy schedule s feeling happy 🤍🤍🤍🤍🤍💙💙💙💙💙💙💙

  • @shinik7213
    @shinik7213 2 роки тому +6

    ഹായ് ബ്രോ... കൂട്ടുകാരുടെ ധൈര്യം കണ്ടിട്ട് ചിരിച്ച് ഒരു വഴിക്കായി.

  • @Hishananoushad
    @Hishananoushad 2 роки тому

    Kannasineyum mougiyeeyum orupaad ishttann.

  • @musthafakp95
    @musthafakp95 2 роки тому +4

    *ആബിദ് കണ്ണൂർ*😍

  • @prakashkumar397
    @prakashkumar397 2 роки тому +1

    താങ്കൾ സൂപ്പർ ആണ് 👌

  • @AjmalAju-ik2yc
    @AjmalAju-ik2yc 2 роки тому +3

    ഇന്നലെ വൈകുന്നേരം petstion ൽ വന്നപ്പോൾ ന്നെയും ഉമ്മനെയും fish പോണ്ടിൽ കയറ്റിയ മുനീർക്കാക് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു

  • @ajmalajuaju348
    @ajmalajuaju348 2 роки тому +1

    ഇക്ക ഉമ്മുകുത്സ് എവിടെ അടുത്ത വീഡിയോയിൽ കാണിക്കാൻ മറക്ക്‌ല്ലെ കട്ട വെയ്റ്റിംഗ് 😍

    • @faizafami6619
      @faizafami6619 2 роки тому

      Njan chodichu maduthu ini chodikkilla

    • @ajmalajuaju348
      @ajmalajuaju348 2 роки тому

      Next video sure aayitum sabika ummu kulsuvine കാണികും

  • @anzam7473
    @anzam7473 2 роки тому +4

    Katta waiting ayernnu 😍😍🥰

  • @sujithks
    @sujithks 2 роки тому

    Hairstyle pwolichu ekka

  • @harikeshsreeram4779
    @harikeshsreeram4779 2 роки тому +3

    Super 💞💞

  • @asifchelembra6489
    @asifchelembra6489 2 роки тому

    എ ന്നത്തേതും പോലെ ഇന്നും വീഡിയോ അടിപൊളി ❣️❣️❣️

  • @ez-creata_football
    @ez-creata_football 2 роки тому +3

    Ramos inn oru female vaghanam bro

  • @shahadasshas8360
    @shahadasshas8360 2 роки тому +2

    Nummale kannurkkaarude sowndham Abid Muth😍

  • @currypowdertrivenifoodprod8990
    @currypowdertrivenifoodprod8990 2 роки тому +4

    Can u explain more about sea horse ? Next video content, if u don’t mind …..

  • @TORQUE241
    @TORQUE241 2 роки тому +1

    Kannas scean💥

  • @ghost7-r9d
    @ghost7-r9d 2 роки тому +6

    Bro Ramos 8months aaya oru pitbullinte feel illallo nallonam care cheyyu🙃

    • @avinashmv8328
      @avinashmv8328 2 роки тому +1

      Pitbull allaa 😀 Ramos is "cane corso"

  • @muhammadajmal2795
    @muhammadajmal2795 2 роки тому +2

    20:11 ബ്രൂസിലി🥰pollikum

  • @rokkichans7539
    @rokkichans7539 2 роки тому +3

    Ootakaran aayond 'Bolt'n name cheitho 🕷 🕸

  • @aminasalim2784
    @aminasalim2784 2 роки тому +2

    tarantula vellam kudikkunna vdo venam 😁😁

  • @perumpilavucatmedia116
    @perumpilavucatmedia116 2 роки тому +3

    ഇക്കാ കയ്യിൽ cat വീഡിയോസ് ഒന്ന് കാണിക്കൂ ഇക്കാടെ മൊത്തം കാറ്റിനെ ആണ് ഉദ്ദേശിച്ചത്

  • @9895154167
    @9895154167 2 роки тому +1

    Ramos uyir❤️

  • @nazneenayisha4195
    @nazneenayisha4195 2 роки тому +3

    Lucas->Lucy->LUCIFER

  • @achukuttn2297
    @achukuttn2297 2 роки тому +1

    Ramos ഫാൻ 💞💞💞💞💞💞

  • @do4that315
    @do4that315 2 роки тому +3

    Agganeyyy veendum oru Saturday 🥰

  • @swalihaniyasn9400
    @swalihaniyasn9400 2 роки тому

    Ika mudi vettiyapa onnoda look aay🥰🥰♥️

  • @NibinAugustine
    @NibinAugustine 2 роки тому +12

    😆😆😆

  • @farhanronaldo3016
    @farhanronaldo3016 2 роки тому +1

    NXT lion video appo varum Instagramil kandin video Full support undaakum❤️

  • @joelmj03
    @joelmj03 2 роки тому +6

    tarantula ക്ക് Toby (maguire) / Peter (Parker) ന്ന് പേര്‌ ഇടാമോ..
    #spiderman

  • @paulodybala8819
    @paulodybala8819 2 роки тому +1

    ചെറുക്കൻ പൊളി

  • @KeralaRealtorsOfficial
    @KeralaRealtorsOfficial 2 роки тому +3

    ♥️

  • @achuzworld8700
    @achuzworld8700 2 роки тому +1

    Waiting ann ikka.. Pet station kanan😍

  • @kadheejamuneervp4306
    @kadheejamuneervp4306 2 роки тому +3

    🥰😍🤩

  • @lijojoseph9787
    @lijojoseph9787 2 роки тому

    നിങ്ങളെ സമ്മതിക്കണം തരൂട്ടല്ല ഭയങ്കരം കാണുമ്പോ തന്നെ പേടി ആകും 🤣🤣🤣🤣