സാബിക്ക... കഴിഞ്ഞ ശനിയാഴ്ച ഞാനും ഫാമിലിയും അവിടെ വന്നിരുന്നു. വീഡിയോ കണ്ട് ഇഷ്ടപ്പെട്ട പെറ്റ്സ്റ്റേഷൻ നേരിൽ കണ്ടപ്പോൾ അത്ഭുതമായിരുന്നു. എത്ര വൃത്തിയോടെയാണ് ഓരോ കൂടുകളെയും ജീവികളെയും പരിപാലിക്കുന്നത് എന്നത് ഞങ്ങളിൽ വല്ലാത്ത സന്തോഷവും അത്ഭുതവും ഉണ്ടാക്കി. കൂടെ വന്ന ഓരോരുത്തരും വളരെയധികം ആസ്വദിച്ചു. ഒരു മൃഗശാല എന്ന് ഒരിക്കലും വിശേഷിപ്പിക്കാൻ കഴിയാത്ത ജീവികളെ സ്നേഹത്തോടെ ചേർത്ത്നിർത്തുന്ന ഒരു സ്നേഹ ഭവനം എന്ന് വേണമെങ്കിൽ നമുക്ക് ഇതിനെ വിളിക്കാം. അവസാനം അവിടെനിന്നും ഇറങ്ങുന്ന സമയത്ത് സാബിക്കയെ കണ്ടു, സംസാരിച്ചു അതുവഴി കൂടുതൽ ജീവികളെ കയ്യിലെടുക്കാനും അരാപൈമക്ക് ഫീഡ് ചെയ്യാനുള്ള അവസരവും കൈവന്നു. വളരെ മികച്ച അനുഭവം തന്നെയായിരുന്നു ഓരോന്നും. വീഡിയോകളിൽ മാത്രം കണ്ട പല അരുമകളെയും നേരിൽ കാണാൻ കഴിഞ്ഞു എന്നത് സന്തോഷം തന്നെ.. ഇതിനെ ഇത്രയും മനോഹരമായി പരിപാലിക്കാൻ പരിശ്രമിക്കുന്ന സാബിക്കാക്കും ടീമിനും എല്ലാ വിധ അഭിനന്ദനങ്ങളും.... ഷബീൻ മഞ്ചേരി..
കഴിഞ്ഞ ദിവസം കൂട്ടുകാരോടൊത്തു petstation കാണാൻ പോയിരുന്നു. മനസ്സ് കുളിർക്കുന്ന ഒരുപാട് കാഴ്ചകൾ കണ്ടു. കൂടെ സാബിക്കയെയും, അടിപൊളി മനുഷ്യൻ. ഞങ്ങൾ മലപ്പുറത്ത് നിന്ന് വന്നതാണെന്ന് പറഞ്ഞപ്പോഴേക്കും petstation ലെ എല്ലാം ആസ്വദിച്ച് പോയാൽ മതിയെന്ന് നിർബന്ധം. അതിനുള്ള അവസരവും ഒരുക്കിത്തന്നു. എല്ലാവരെയും തൊട്ട് തലോടാൻ അവസരം കിട്ടി. അരാപൈമക്ക് ഫുഡ് കൊടുത്തത് ഒരിക്കലും മറക്കില്ല. കൂട്ടുകാരന്റെ കൈയുംകൂട്ടിയാണ് ആൾ സ്ട്രൈക്ക് ചെയ്തത്. എന്തായാലും പണി പൂർത്തിയായാൽ ഒന്നൂടെ വരണം എന്ന തീരുമാനത്തിലാണ് ഞങ്ങൾ മടങ്ങിയത്.
@@MEXICAN_XX അങ്ങേര് ഞാൻ ജനിക്കുന്ന മുന്നേ മരിച്ചതാടാ ഉവ്വേ 😇 നിന്റെ വീട്ടുകാരെ ഒന്നും പറഞ്ഞില്ലല്ലോ ഞാൻ മാന്യമായ രീതിയിൽ മിണ്ടാൻ പടിക്ക് ബ്രോ 😁എല്ലാരോടും സ്നേഹം മാത്രം 💝
സാബി ഇല്ലാത്ത വീഡിയോ ക്കു ഒരു പൂർണത ഉണ്ടായിരുന്നില്ല എന്തോ ഒരു മിസ്സിംഗ് voice കേട്ടു ശീലമായതുകൊണ്ടായിരിക്കാം ❤️❤️❤️അസുഖം മാറിയല്ലോ ആശ്വാസം 😍😍😍😍പെപ്പെ super ❤️❤️❤️😍😍😍
സാബിക്ക...
കഴിഞ്ഞ ശനിയാഴ്ച ഞാനും ഫാമിലിയും അവിടെ വന്നിരുന്നു. വീഡിയോ കണ്ട് ഇഷ്ടപ്പെട്ട പെറ്റ്സ്റ്റേഷൻ നേരിൽ കണ്ടപ്പോൾ അത്ഭുതമായിരുന്നു. എത്ര വൃത്തിയോടെയാണ് ഓരോ കൂടുകളെയും ജീവികളെയും പരിപാലിക്കുന്നത് എന്നത് ഞങ്ങളിൽ വല്ലാത്ത സന്തോഷവും അത്ഭുതവും ഉണ്ടാക്കി. കൂടെ വന്ന ഓരോരുത്തരും വളരെയധികം ആസ്വദിച്ചു. ഒരു മൃഗശാല എന്ന് ഒരിക്കലും വിശേഷിപ്പിക്കാൻ കഴിയാത്ത ജീവികളെ സ്നേഹത്തോടെ ചേർത്ത്നിർത്തുന്ന ഒരു സ്നേഹ ഭവനം എന്ന് വേണമെങ്കിൽ നമുക്ക് ഇതിനെ വിളിക്കാം.
അവസാനം അവിടെനിന്നും ഇറങ്ങുന്ന സമയത്ത് സാബിക്കയെ കണ്ടു, സംസാരിച്ചു അതുവഴി കൂടുതൽ ജീവികളെ കയ്യിലെടുക്കാനും അരാപൈമക്ക് ഫീഡ് ചെയ്യാനുള്ള അവസരവും കൈവന്നു. വളരെ മികച്ച അനുഭവം തന്നെയായിരുന്നു ഓരോന്നും. വീഡിയോകളിൽ മാത്രം കണ്ട പല അരുമകളെയും നേരിൽ കാണാൻ കഴിഞ്ഞു എന്നത് സന്തോഷം തന്നെ..
ഇതിനെ ഇത്രയും മനോഹരമായി പരിപാലിക്കാൻ പരിശ്രമിക്കുന്ന സാബിക്കാക്കും ടീമിനും എല്ലാ വിധ അഭിനന്ദനങ്ങളും....
ഷബീൻ മഞ്ചേരി..
അൽഹംദുലില്ലാഹ് സാബിയുടെ ശബ്ദം കേട്ടതിൽ വളരെ സന്തോഷം 🤲
കഴിഞ്ഞ ദിവസം കൂട്ടുകാരോടൊത്തു petstation കാണാൻ പോയിരുന്നു. മനസ്സ് കുളിർക്കുന്ന ഒരുപാട് കാഴ്ചകൾ കണ്ടു. കൂടെ സാബിക്കയെയും, അടിപൊളി മനുഷ്യൻ. ഞങ്ങൾ മലപ്പുറത്ത് നിന്ന് വന്നതാണെന്ന് പറഞ്ഞപ്പോഴേക്കും petstation ലെ എല്ലാം ആസ്വദിച്ച് പോയാൽ മതിയെന്ന് നിർബന്ധം. അതിനുള്ള അവസരവും ഒരുക്കിത്തന്നു. എല്ലാവരെയും തൊട്ട് തലോടാൻ അവസരം കിട്ടി. അരാപൈമക്ക് ഫുഡ് കൊടുത്തത് ഒരിക്കലും മറക്കില്ല. കൂട്ടുകാരന്റെ കൈയുംകൂട്ടിയാണ് ആൾ സ്ട്രൈക്ക് ചെയ്തത്. എന്തായാലും പണി പൂർത്തിയായാൽ ഒന്നൂടെ വരണം എന്ന തീരുമാനത്തിലാണ് ഞങ്ങൾ മടങ്ങിയത്.
ആ ഡോഗ് കഴിക്കുന്നത് കാണുമ്പോൾ പല്ലില്ലാത്ത അപ്പൂപ്പന്മാർ കഴിക്കുന്നത് പോലെ ഉണ്ട് 😁😁 ❤❤
Ha ninte appupene pole😂
@@MEXICAN_XX അങ്ങേര് ഞാൻ ജനിക്കുന്ന മുന്നേ മരിച്ചതാടാ ഉവ്വേ 😇 നിന്റെ വീട്ടുകാരെ ഒന്നും പറഞ്ഞില്ലല്ലോ ഞാൻ മാന്യമായ രീതിയിൽ മിണ്ടാൻ പടിക്ക് ബ്രോ 😁എല്ലാരോടും സ്നേഹം മാത്രം 💝
😂👍
😂😂
പെപ്പേ ഫുഡ് കഴിക്കുന്നത് കണ്ടാൽ പല്ലില്ലാത്ത അപ്പുപ്പൻ / അമ്മുമ്മ മാർ കഴിക്കുന്നത് പോലെയുണ്ട് കാണാൻ വേറെ ലെവൽ.😊
അങ്ങനെ ഞാനും പോയി പെറ്റ് സ്റ്റേഷൻ കാണാൻ കണ്ടു കിടിലം ഒരു രക്ഷയില്ല സൂപ്പർ 😍😍
സാബികടെ ശബ്ദം കേട്ടപ്പോൾ ഹാപ്പി ആണ് ❤❤👍👍
ഇങ്ങളെ ശബ്ദം കേട്ടപ്പോ വീഡിയോ കാണാൻ ഒരു ഹരം ആയി 👍🏻
സ്നേഹം ഉള്ളിൽ ഒതുക്കാതെ പുറത്ത് കാണിക്കുന്ന ഇവരാറാണ് മാസ്സ് മച്ചാനെ ഒരിക്കലും വിട്ടു കളയരുത് 🙏👍👌❤️❤️❤️❤️❤️
സാബി ഇല്ലാത്ത വീഡിയോ ക്കു ഒരു പൂർണത ഉണ്ടായിരുന്നില്ല എന്തോ ഒരു മിസ്സിംഗ് voice കേട്ടു ശീലമായതുകൊണ്ടായിരിക്കാം ❤️❤️❤️അസുഖം മാറിയല്ലോ ആശ്വാസം 😍😍😍😍പെപ്പെ super ❤️❤️❤️😍😍😍
allwayspetzzzzz loverrrr nalla manasinu udamaaaaa greatzzzzz
Pet stationil ulla ellaa dogsineyum orumich kaannich oru video cheyyummo ❤️❤️❤️❤️
അൽഹംദുലില്ലാഹ് സാബിബ്രോ നിങ്ങളുടെ മുഖം കണ്ടുവീഡിയോ കാണാൻ പറ്റി👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰നിങ്ങൾ നമ്മുടെമുത്താണ് ❤❤❤❤❤❤
Ikkaaa… how are you…. Sound okke ok aayi….. set aahn💥💥💥💥💥💥
Bro ഒരു മൈക്ക് നിർബന്ധമായും വേണം ചിലപ്പോൾ സൗണ്ട് miss ചെയുന്നുണ്ട് ചില വിഡിയോയിൽ
Happy to see you back Zabi broo... 🤩🤩
Very happy to see u back...miss u lot god bless u 🙏
ഇന്നത്തെ വീഡിയോയിലെ എന്റെ ഹീറോ കന്നാസ് ❤❤❤❤
ങ്ങളെ വീഡിയോ കാണുമ്പോ എവിടേം skip ചെയ്യാൻ തോന്നൂല്ല... ❤️😄
അൽഹംദുലില്ലാഹ്.
സാബി തിരുമ്പി വന്തിട്ടെൻ.💚💙💙
Bro video yil mic use cheyal indo use cheyunilel onn use cheyunnath nannayirikum😌❤️
I am Very Happy Your Voice is back ❤❤❤❤❤
After a long time zabikka is back 🎉
Please use a mic to reduce stress on your vocal codes. 🙏
Happy to see you back with full energy Sabi bro
Very Happy TO See You Back ❤🙌
പൊന്നനു ജനു ദീർഘആയുസ് ഉണ്ടാകാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു,,, ഷാജൻ, തൃശൂർ 🙏
പേപ്പേ സൂപ്പർ 👍🏻👍🏻👍🏻🥰🥰🥰
Kannaaaasssssss❤❤❤❤❤
ഇക്കാ ഹെൽത്ത് എല്ലാം ✌️ഓക്കേ അല്ലേ🤲 mashallaha very happy to see you back ❤️
Kidilan video ❤❤❤
Loved ❤ur vlog especially Dalmatians
Zabika kandathil orupadu santhosham❤️❤️❤️🤩
Pegion full video cheyyamo?
Happy to see you back ❤❤.. Oru Mic use cheyyu bro..
തേനും മഞ്ഞപ്പൊടിയും കഴിക്കൂ.
തൊണ്ട dry ആവാതെ എപ്പൊഴും വെള്ളം ഒരു കവിൾ കുടിക്കുക. വേഗം മാറിക്കോളും.
Happy to c u again❤
Happy to see you back
പെറ്റ്സ്റ്റേഷൻ ഇപ്പോൾ പെറ്റ്സ്കളുടെ ഒരു കൊട്ടാരമായി മാറി😊
സാബി ബ്രോ യെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം
Njan varunnundu angottu ...❤ Poyi.. kandoo
Dogs are the most lovable pets
Happy to see you back zabikka
Angane 1 varshathinu shesham petstationil thursday vannu.sabikkane kandu..thank you sabikka for arapaima feeding (free😊) ❤❤❤
French mastiff. Enikk undayirunnu oru male. Name was Boyka. 10 years vare koode undayil. Last year chathu poyi 😢
Alhamdulillah.. Sound okay aayi varunnundallo
Bro pigeon video cheyyu
happy to hear your sound
സാബിർക്കാ... പിന്നെ നായിനെ തൊട്ടിട്ടു 7വട്ടം കൈ കഴുകാൻ മറക്കല്ലേ...❤... നമ്മുടെ ശരീഅഃത് നിയമം അതാണല്ലോ...
Bro .. illa animal'staum photos room set akk nice ayyrikumm
Inn full dog video alle poli ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ nigale poleee ullavar kurace ollu ❤❤❤❤❤
മാഷാഅല്ലാഹ് 😍
So happy to see u back n tq God for the same❤️🙏
Pet's I❤ you 💓
Super ❣️
അസുഖം സുഖായോ, കണ്ടതിൽ സന്തോഷം ❤
കന്നാസ് ഭയങ്കര ഹാപ്പിയിലാണല്ലോ...
Bro ithe French Bulldog alla athe small size dog anne ithe mastiff anne enne thonunnu 😊
Please use a mic while taking videos. Can hardly hear your voice due to the background noise
Oru Mike use cheyy brooo❤
❤പെറ്റ്സ്റ്റേഷൻ ❤️
Saki bro sound clear ayo bro❤
എല്ലാ ഡോഗുകളുടെയും ഒരു വീഡിയോ ചെയ്യൂ
Oru mic vangiyal audio clear aavum
Serval cats eppo varum
ഐവാ..സൗണ്ട് സെറ്റ് 😍
Bro can u plz do marine aquarium vedio
Sound ready ayo
ikka ethy french bulldog alla french mastiff anny .
Sabika sound oke ayo.....❤
big fan ❤❤
Bee cage set aak eni 🐝 beeyum koodeyum venam😁
Kannur evideyaanu.. Petstation onnu parayaamo
petstation location vittu tharamo?
Ticket price ethrya
Good ❤❤❤👍
Dog nu mucchiiri ullath polea .. valarnnu varumbol thaadi bhagam purathott nilkkumo nu thonnunndu... Njn munpu ee dogine kandittilla athukond ariyilla ... Oru doubt share chythathanu
Happy to c u back.. 🐶❤️ 👟😂
Bro sound clear alla . please use mic
അവർക്ക് അവിടെ സ്വർഗ്ഗമാണ് ❤
Are you ok now Sabir?
ചേട്ടാ ഒരു ഒട്ടകത്തിനെ വാങ്ങു 😊😊❤❤
Pets station location evideya correct
Bro french bulldog and french mastiff are different breeds 😊🥰
Amstaff ne eduthoo brooo .food consumption kuravaanu.kidilan lookm active m aaanu
സന്തോഷം
So happy to see😊😊😊😊petstation uyire 😊zaaby ikka uyire 😊😊keep growing petstation 😊😊lots of love 😊how was bonny?
superb video
pravinte detail video undo
Really bro with out Ur explanation nothing ❤
Pepe is not a French bull dog..French bull dogs are small in size
Super ❤️😘👍
hi sabika അസുഖം മാറിയോ
❤❤❤❤
💙💚💛💜💓💞
French bull dog and french mastiff രണ്ടും different breed അല്ലേ 🤔
Sound ready ayo zabikkaaa?
Wow....❤
location vittu tharaaamo????
ഞാൻ നാട്ടിൽ വന്നപ്പോൾ petstation ഇൽ വന്നിരുന്നു പക്ഷെ നിങ്ങളെ കാണാൻ പറ്റിയില്ല 🙂
നാളെ വരുന്നു കാണാൻ
❤❤adipoli