എത്ര ചുരുണ്ട മുടിയും straight ആവാൻ വെണ്ടക്ക മാത്രം മതി നല്ല തിളക്കം മിനുസവുമുള്ള മുടിക്ക് Silky Hair

Поділитися
Вставка
  • Опубліковано 12 лют 2024
  • എത്ര ചുരുണ്ട മുടിയും straight ആവാൻ വെണ്ടക്ക ഇങ്ങനെ മുടിയിൽ തേക്കൂ നല്ല തിളക്കം മിനുസവുമുള്ള മുടിക്ക്
    #hair #hairgrowth #longhair #straighthair #keratin #haircare #thickhair #beauty #beautytips #natural #pack #hairstyle #ladiesfinger #diy #homemade #remedies #homeremedies #glow #silkyhair #kidilammuthassi #tips #tipsandtricks
    Silky hair pack
    hair growth tips
    shiny and thick hair
    black hair secret
    hairstyle tips
    beauty hacks
    hair hacks
    beauty tips
    long hair tips
    black hair remedies
    hair care remedies

КОМЕНТАРІ • 536

  • @anand732
    @anand732 5 місяців тому +88

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസന്... 🤗

    • @kidilam_muthassi
      @kidilam_muthassi  5 місяців тому +6

      ഒരുപാട് ഒരുപാട് സന്തോഷം ട്ടോ ❤️❤️❤️❤️

    • @sree42133
      @sree42133 Місяць тому

      അവതാരക,ഇടയിൽ അളവ് പറയുക എങ്കിൽ പിന്നെ മുത്തശ്ശിയുടെ ആവശ്യം ഉണ്ടൊ

  • @nishachinnu3535
    @nishachinnu3535 5 місяців тому +23

    Adipoli👌muthassi🥰വെണ്ടയ്ക്ക receipe❤️video🥰ഇങ്ങനെ chythu nokanam❤️😍

    • @kidilam_muthassi
      @kidilam_muthassi  5 місяців тому +1

      ഓക്കേ ചിന്നു മോളേ 🥰❤️❤️

  • @lathikaamma5587
    @lathikaamma5587 5 місяців тому +22

    നല്ല അറിവുകൾ നല്ല അറിവുകൾ

  • @komanakumari30
    @komanakumari30 5 місяців тому +4

    Super amma 🙏🙏

  • @shizamohamed3828
    @shizamohamed3828 5 місяців тому +20

    അമ്മയും മുത്തശ്ശി യും സുന്ദരി ആയിട്ടുണ്ട് നല്ല സ്നേഹം ഉള്ള കുടുംബം എന്നും ഈ സ്നേഹം ഉണ്ടാവട്ടെ 🤲🏻🤲🏻അമ്മൂ, കുട്ടു അവർക്കും നല്ല കൂട്ട് കിട്ടട്ടെ ❤❤

    • @kidilam_muthassi
      @kidilam_muthassi  5 місяців тому +1

      ഒരുപാട് സ്നേഹം 🥰❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  5 місяців тому +1

      അതെ മോളെ 😘🥰🥰സത്യം 😘😘

  • @sadasivannairsadasivannair7867
    @sadasivannairsadasivannair7867 Місяць тому +4

    super muttasi njanum cheythunokkaam muttassi adipoli tip aa eth.thankyou muthassi❤❤

    • @kidilam_muthassi
      @kidilam_muthassi  Місяць тому

      ഒരുപാട് സന്തോഷം 🤩🤩❤️മോളെ

  • @ShylajaVakkattil
    @ShylajaVakkattil 5 місяців тому +4

    Nalla tips ithokke muthassiyude tips aanalle kidilam muthassi thanne praseeda nalla bangiundetto sundary

    • @kidilam_muthassi
      @kidilam_muthassi  5 місяців тому +1

      ടീച്ചർ ❤️❤️❤️❤️ഒരുപാട് സന്തോഷം ❤️❤️

  • @SleepyLighthouse-yd1nu
    @SleepyLighthouse-yd1nu 2 місяці тому +6

    കേട്ടിരിക്കാൻ നല്ല രസം ❤️എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏നല്ല നുറുങ്ങുവിദ്യ ❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  Місяць тому +1

      ഒരുപാട് സ്നേഹം ❤️❤️

  • @NilaNila-jg1ec
    @NilaNila-jg1ec 5 місяців тому +10

    Super anallo Muthassikuttyy nan enthayallum cheythu nokkam 🥰🥰🥰❤️❤️

  • @sijuthomas1363
    @sijuthomas1363 5 місяців тому +7

    Corn flour mix cheyanam ennu undo.vendayka mathramayittu pattumo thekan.ee vendaka namal ariyan edukathille athu ariyuna kootathil thalayil puratamo.thanupano ee vendaykaku.pani varumo

    • @kidilam_muthassi
      @kidilam_muthassi  4 місяці тому +1

      കോൺ ഫ്ലോർ വേണം 🥰🥰🥰

  • @mercykuttyjacob9584
    @mercykuttyjacob9584 5 місяців тому +5

    Ok tha thank you for this

  • @mayajayakumar5870
    @mayajayakumar5870 5 місяців тому +18

    ഇത് കൊള്ളാമല്ലോ മുത്തശ്ശി... എന്തായാലും ഒന്ന് ചെയ്തു നോക്കുന്നുണ്ട് 👍👌. 🥰

    • @kidilam_muthassi
      @kidilam_muthassi  5 місяців тому +1

      മോളേ 🌹🌹🌹❤️

    • @vijayalkshmirajan1509
      @vijayalkshmirajan1509 5 місяців тому +1

      ❤❤❤

    • @smileyartistic2222
      @smileyartistic2222 5 місяців тому

      Try ചെയ്തു നോക്കിയോ

    • @Sheela-oc6ns
      @Sheela-oc6ns Місяць тому +3

      3 മാസം മുമ്പ് പോസ്റ്റ് ചെയ്തതാണ്... ഇത് ഉപയോഗിച്ച് മുടിയുടെ ചേഞ്ച് shots itt കാണിക്കാം എന്ന് പറഞ്ഞിരുന്നു... കണ്ടില്ല... നിങൾ ചെയ്ത് കാണിച്ചാലല്ലേ വിശ്വസിക്കാൻ പറ്റൂ

  • @SS-bu5ys
    @SS-bu5ys 5 місяців тому +5

    അടിപൊളി 🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് സന്തോഷം 🥰❤️

  • @Trx593
    @Trx593 4 місяці тому +2

    താങ്ക്യൂ മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  4 місяці тому

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @reshmaramachandran7248
    @reshmaramachandran7248 5 місяців тому +3

    അടിപൊളി 👍

  • @sreekumart2165
    @sreekumart2165 Місяць тому +3

    Very good... I will try...
    Very much enjoyed... Because of that ..... Amma

  • @beenasibi5971
    @beenasibi5971 4 дні тому +1

    Excellent vedeo!!!!!!!!!!

  • @kavithakal-111
    @kavithakal-111 5 місяців тому +7

    സൂപ്പർ മുത്തശ്ശി ❤️❤️🥰

  • @archadd4822
    @archadd4822 Місяць тому +2

    ചെയ്തു നോക്കാം 👍

  • @suvithao4606
    @suvithao4606 4 місяці тому +1

    Muthasi cheyithu nokam

  • @barkurasheed3706
    @barkurasheed3706 5 місяців тому +5

    Thank u Muthashi

    • @kidilam_muthassi
      @kidilam_muthassi  5 місяців тому +1

      സന്തോഷം 🥰🥰🥰ട്ടോ

  • @user-vo8qx5qq7p
    @user-vo8qx5qq7p Місяць тому +2

    അടിപൊളി ❤

    • @kidilam_muthassi
      @kidilam_muthassi  Місяць тому

      ഒരുപാട് സ്നേഹം 🥰❤️

  • @mayasnair6633
    @mayasnair6633 5 місяців тому +5

    Muthassi cheythu nokkam ❤❤❤

  • @RajiSuresh-ul6dp
    @RajiSuresh-ul6dp 10 днів тому +2

    Thanku muthassi.lam your fan❤❤❤

  • @ParvathyB-id5nb
    @ParvathyB-id5nb Місяць тому +3

    സൂപ്പർ മുത്തഷീ

    • @kidilam_muthassi
      @kidilam_muthassi  Місяць тому +1

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @SaranyaRajeev3092
    @SaranyaRajeev3092 3 дні тому

    Ok cheyam

  • @abhiramiv1663
    @abhiramiv1663 5 місяців тому +2

    Super❤

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് സ്നേഹം 🥰❤️

  • @Jiji-wj3fw
    @Jiji-wj3fw 2 місяці тому +5

    മുത്തശ്ശി എനിക്ക് ഒത്തിരി ഇഷ്ടം മാണ് കേട്ടോ ഞാൻ ഉടനെ ഉണ്ടാക്കി നോക്കും റിസൽട്ട് ഞാൻ പറയാട്ടോ 🙏🌹

    • @kidilam_muthassi
      @kidilam_muthassi  Місяць тому

      സന്തോഷം ട്ടോ ❤️❤️

    • @nicenachu
      @nicenachu День тому

      റിസൾട്ട്‌ എന്തായി 🙋🏻‍♂️🤗☺️

  • @Sreelakshmianirudh
    @Sreelakshmianirudh 5 місяців тому +2

    Muthasseee super....❤

  • @ajithaunnikrishnan237
    @ajithaunnikrishnan237 4 місяці тому +1

    അടിപൊളി

  • @shabnaalishabna
    @shabnaalishabna 21 день тому +1

    അടിപോളി ആയിട്ടുണ്ട് 👌👌👌

    • @kidilam_muthassi
      @kidilam_muthassi  20 днів тому

      ഒരുപാട് സന്തോഷം 🥰❤️

  • @NayanaNayana-ft5wv
    @NayanaNayana-ft5wv Місяць тому +2

    Adipoli muthassi❤❤👌👌

    • @kidilam_muthassi
      @kidilam_muthassi  Місяць тому

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @user-bw8us6dh6q
    @user-bw8us6dh6q 5 місяців тому +12

    എനിക്ക് ഭയങ്കര ഇഷ്ടമാണ്
    വെണ്ടയ്ക്ക

  • @vineesharenjith1475
    @vineesharenjith1475 Місяць тому +1

    സൂപ്പർ 🥰🥰🥰

  • @anusree.anoop.anusreeanoop7126
    @anusree.anoop.anusreeanoop7126 4 місяці тому +3

    Muthasi e hake supper anne pinnae eth muthasu use chathattodo yante mudi churada mudi yanne yante mudi straight akummo muthasi supper ane muthasi kidillam

    • @kidilam_muthassi
      @kidilam_muthassi  3 місяці тому

      മോളേ ഇത് പോലെ ചെയ്തുനോക്കൂ ട്ടോ 🥰❤️

  • @rajithakp7797
    @rajithakp7797 4 місяці тому +1

    മുത്തശ്ശി സൂപ്പർ ♥️

  • @user-bw8us6dh6q
    @user-bw8us6dh6q 5 місяців тому +3

    മുത്തശ്ശി മോളു അമ്മ. ഹായ് 🙏🌹❤️❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് സ്നേഹം 🥰❤️

  • @vikramanbeena1447
    @vikramanbeena1447 5 місяців тому +5

    എന്ത് അറിവാണ് sooppar❤🥰

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      സന്തോഷം ❤️❤️❤️ട്ടോ

  • @santhoshSanthosh-uy8hb
    @santhoshSanthosh-uy8hb 5 місяців тому +1

    Kollam thirchayayum cheyth nokkit result parayam

  • @avanthikaanish5210
    @avanthikaanish5210 5 місяців тому +6

    അമ്മുക്കുട്ടീടെ പാട്ട് super❤ വിശേഷങ്ങൾ പറഞ്ഞു കൊണ്ടുള്ള വിഡിയോ കാണാൻ നല്ലരസണ്ട് ❤ലവയൂ മുത്തശ്ശി ❤ ഈ അമ്മയും മുത്തശ്സീം അമ്മുട്ടീടെ ഭാഗ്യം 💝💝 ഇതുപോലൊരു ഫാമിലി കിട്ടീട്ടില്ല 😢

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് ഒരുപാട് സന്തോഷം മോളെ 🥰🥰🥰🥰🙏🙏🙏🙏❤️❤️❤️❤️❤️ഉമ്മ

  • @nairpk7737
    @nairpk7737 5 місяців тому +3

    Try to make it short and cute...God bless you 😊

  • @3kidswounderland637
    @3kidswounderland637 Місяць тому +3

    മുത്തശ്ശി നന്നായിട്ടുണ്ട്. ആദ്യമായിട്ടാണ് ഞാൻ കമന്റ് ഇടുന്നത്. എന്റെ മക്കൾക്ക് ഇത് ഞാൻ ട്രൈ ചെയ്യും. മുത്തശ്ശിക്ക് സുഖമാണെന്ന് വിചാരിക്കുന്നു

    • @kidilam_muthassi
      @kidilam_muthassi  Місяць тому

      ഒരുപാട് സ്നേഹം മോളെ ❤️❤️സന്തോഷം ട്ടോ

  • @user-sc5my2bo3u
    @user-sc5my2bo3u 5 місяців тому +1

    മുത്തശ്ശി സൂപ്പർ 😘😘😘

  • @indiraprasad2064
    @indiraprasad2064 5 місяців тому +5

    പ്രസീത ചേച്ചി എന്തെങ്കിലും പാചകം ചെയ്യുന്നത് കാണിക്കു പ്രസീത ചേച്ചിയുടെ പാചകം ചെയ്യുന്നത് കാണുന്നത് സൂപ്പർ ആണ്

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      തീർച്ചയായും 😘😘😘മോളേ

  • @smitharaj7161
    @smitharaj7161 5 місяців тому +4

    Muthassi olive oil ittillankil kuzappamundo? Sadharna oi

    • @kidilam_muthassi
      @kidilam_muthassi  4 місяці тому +1

      സാദാ ഓയിൽ പറ്റില്ല ട്ടോ

  • @user-bw8us6dh6q
    @user-bw8us6dh6q 5 місяців тому +2

    എല്ലാവരും നല്ല പാട്ടുകാരണല്ലോ

  • @PRABHAAJITH18
    @PRABHAAJITH18 Місяць тому +1

    മുത്തശ്ശി സൂപ്പർ ❤️✨✨😍

    • @kidilam_muthassi
      @kidilam_muthassi  Місяць тому

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @amrithrajvk2902
    @amrithrajvk2902 3 місяці тому +3

    Muthassi dry hair nn pattiya oru home made conditioner parayavo

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 5 місяців тому +3

    👍👍👌👌🎉

  • @liji1189
    @liji1189 8 днів тому

    താങ്ക് യൂ മുത്തശി

  • @user-lz7ou9tm4q
    @user-lz7ou9tm4q 4 місяці тому

    സൂപ്പർ മുത്തശ്ശി ❤️😘

  • @jayasreedas755
    @jayasreedas755 5 місяців тому +1

    👌👌👌👌👌👍👍

  • @raihanashamseer1971
    @raihanashamseer1971 4 місяці тому +1

    Pls rpl

  • @angelmary.s4102
    @angelmary.s4102 Місяць тому +1

    Mudi kozhichil mari mudi nalla thick aayitt valarthan ntha oru vazhi. Tharan maranum kudi oru vazhi paranj tharo

    • @kidilam_muthassi
      @kidilam_muthassi  Місяць тому

      വീഡിയോ ഇട്ടിട്ടുണ്ട് മോളെ ❤️😘😘

  • @ShinySasi-ih1ov
    @ShinySasi-ih1ov 3 дні тому

    ithrakkum Agu Hii nittano

  • @Ponnuzsponnu
    @Ponnuzsponnu 5 місяців тому +5

    corn flour mix cheyandathu choodu vellathil anno paacha vallathil anno?

    • @kidilam_muthassi
      @kidilam_muthassi  5 місяців тому +1

      പച്ച വെള്ളത്തിൽ ട്ടോ

    • @linusajulinusaju595
      @linusajulinusaju595 5 місяців тому

      Hair wash cheyumpol vere shampoo use cheyano

  • @Beenaasok-zn6pu
    @Beenaasok-zn6pu 4 місяці тому +1

    ❤️🙏🙏

  • @user-il1pc7mt3r
    @user-il1pc7mt3r 5 місяців тому +6

    മുത്തശ്ശി സൂപ്പർ ആട്ടോ ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰

  • @remadevicg8262
    @remadevicg8262 4 місяці тому +3

    Kazhuthilum nettiyude sidelum karutha kurukkal bhayangara chorichil aanu kazhuthu black niram vannu enthengilum prdhividiyundo muthassi ❤❤

  • @bijijohn-gd2wv
    @bijijohn-gd2wv 4 місяці тому

    👌

  • @anuvadyav9729
    @anuvadyav9729 Місяць тому +2

    Olive oil thane vnm enn unduo satha oil oh paracute oil oh mthyooh?

    • @kidilam_muthassi
      @kidilam_muthassi  Місяць тому

      അയ്യോ പറ്റില്ല

    • @anuvadyav9729
      @anuvadyav9729 Місяць тому

      @@kidilam_muthassi njn use cheyyune oil ptumoh drudootha pathrarthy nn ayurveda polthe ptuo

    • @anuvadyav9729
      @anuvadyav9729 Місяць тому

      Ith ethra theknm moordhavil thekrtheluo lehh ezhaykil lehh vnde monthly 6 ,7 tines lehh paduluuu

  • @user-bw8us6dh6q
    @user-bw8us6dh6q 5 місяців тому +2

    ഗ്രീൻ കളർ super

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      ഒരുപാട് സ്നേഹം 🥰❤️❤️

  • @babygirijasajeevan9104
    @babygirijasajeevan9104 5 місяців тому +1

    👌👌👌👍👍👍👍👍❤️❤️❤️

  • @VineethaC-fv4ci
    @VineethaC-fv4ci 4 місяці тому +2

    Kanan nalla rasamund chudu nokanam muthase

  • @tuttubruno650
    @tuttubruno650 5 місяців тому +1

    Super

  • @ajitharamachandran6397
    @ajitharamachandran6397 5 місяців тому +1

    💞💞💞

  • @KavilammaKoottumuchi
    @KavilammaKoottumuchi 17 днів тому +1

    I❤ straight hair

  • @vishnu2499
    @vishnu2499 4 місяці тому +3

    Olive oil nu pakaram velichenna use cheyyan pattuo..?

    • @kidilam_muthassi
      @kidilam_muthassi  3 місяці тому

      ഒലീവ് ഓയിൽ ആയാൽ ആണ് നല്ല റിസൾട്ട് കിട്ടും 🥰❤️

  • @eik9203
    @eik9203 4 місяці тому +5

    Muthassi im a 12 yr old girl mudi keratin cheyan natural tip thappi vannathaa superrr❤❤❤❤🎉muthasside channel naan subscribe cheythu like all videos🎉🎉❤❤❤

    • @kidilam_muthassi
      @kidilam_muthassi  4 місяці тому

      ഒരുപാട് ഒരുപാട് സന്തോഷം മോളു 😍😍😍

  • @jayashreenair9298
    @jayashreenair9298 5 місяців тому +2

    Super idea aanalo mutthashi. Love you ❤

  • @rajinirajini3690
    @rajinirajini3690 5 місяців тому +1

    ❤❤❤

  • @user-hd3td8ps5t
    @user-hd3td8ps5t 4 місяці тому

    Tharan maranullathu kudi paranju tharuvo

  • @Murahara-r1n
    @Murahara-r1n 11 днів тому +1

    Supper🎉

  • @JayaJoy-zt7ie
    @JayaJoy-zt7ie 4 місяці тому +2

    Nannayi❤

  • @mithravarma7134
    @mithravarma7134 5 місяців тому +2

    അടിപൊളി മുത്തശ്ശി അമ്മ അമ്മു Super❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      മോളെ 😍😍😍😍😍ഉമ്മ

  • @pavithra-cq9rz
    @pavithra-cq9rz Місяць тому +1

    Olive oilnu pakaram almond oil pattuo

    • @kidilam_muthassi
      @kidilam_muthassi  Місяць тому

      ഒലീവ് ഓയിൽ ആണ് കൂടുതൽ നല്ലത് 🥰❤️

  • @ROYALEDITS3232
    @ROYALEDITS3232 5 місяців тому

    Muthasiii❤

  • @shajishaji8373
    @shajishaji8373 4 місяці тому +2

    Kollam supper trick ❤😂😂❤😊😊😊

  • @HaleemaMansoor-hw4dn
    @HaleemaMansoor-hw4dn 10 днів тому +2

    Ith frigil vech ubayogikkan pattumo

  • @UmaivaYussuf
    @UmaivaYussuf Місяць тому +1

    കായം പുരട്ടി എണ്ണയിൽ വറുത്താൽ വറുത്താൽ നല്ല രസാണ്. Ko🎉

  • @anaghaanaghaes
    @anaghaanaghaes Місяць тому +1

    👌👌👌👌

  • @jaleelas5095
    @jaleelas5095 5 місяців тому +1

    Eye brow cream kanikkumo

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      തീർച്ചയായും ❤️😍😍😍

  • @Arya-ti3im
    @Arya-ti3im 2 місяці тому +1

    കോൺ flower n pakaram nthakilum cherkamo ❤

  • @vyshnavivyshnaviponnu9592
    @vyshnavivyshnaviponnu9592 Місяць тому +3

    Muthassi cheythu nokkam🥰

  • @sreedeviap7298
    @sreedeviap7298 5 місяців тому +1

    Muthassi ente husband inte kalil karup colour um chorichilum und athinu pattiya vall medicine um undo please kaanikkumo

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      അതെയോ എന്റെ മോൾക് ഉണ്ടായിരുന്നു എന്നിട്ട് ഡോക്ടർ കാണിച്ചു എന്നിട് മാറി ആ മരുന്ന് മതിയോ മോളേ എങ്ങനെ ഉള്ള ചൊറിചിൽ ആണ് എന്ന് അറിയാതെ സാദാ ആണോ മോനേ

  • @femymolgeorge4492
    @femymolgeorge4492 5 місяців тому +1

    Ariumpara pokanulla idea parayumo

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      മുത്തശ്ശി വീഡിയോ ചെയ്യാം ട്ടോ ❤️❤️

  • @user-nl3my3nn3y
    @user-nl3my3nn3y 5 місяців тому +2

    Hair remove parayumo

  • @vandanavc8458
    @vandanavc8458 Місяць тому +1

    Muthassii ithu weekly athre pravishyam cheyyanam.. Kuttikalku cheyyamo..

  • @user-yw7ns7yq5q
    @user-yw7ns7yq5q 5 місяців тому +4

    Adipoli

  • @aryap7442
    @aryap7442 5 місяців тому +2

    Olive oil pagaram verea oil patto?

  • @tssumeshsumesh5529
    @tssumeshsumesh5529 5 місяців тому

    👌👌👌👌👌👌

  • @Harsha_sree
    @Harsha_sree 4 місяці тому +70

    മുത്തശ്ശി.. ഞാൻ ഇത് ട്രൈ ചെയ്ത് എന്റെ യു ട്യൂബ് ചാനൽ ഇൽ പറഞ്ഞോട്ടെ.. 🤩👍🏻 കിടിലം മുത്തശ്ശി യുടെ hair പാക്ക് എന്ന് പറഞ് വീഡിയോ ചെയ്യാം 👍🏻

    • @kidilam_muthassi
      @kidilam_muthassi  4 місяці тому +11

      ഒരുപാട് സ്നേഹം മോളേ 🥰❤️

    • @arathysujal4367
      @arathysujal4367 4 місяці тому +7

      നല്ലത് ആണോ

    • @Harsha_sree
      @Harsha_sree 4 місяці тому +5

      @@arathysujal4367 ചെയ്ത് നോക്കീട്ടില്ല ടാ.. വീഡിയോ ചെയ്യാം ട്ടോ 🥰

    • @sheelababu7607
      @sheelababu7607 23 дні тому +1

      Result enganeyudu madam?

    • @mohammedmohammeduttii5453
      @mohammedmohammeduttii5453 17 днів тому

      ​@@kidilam_muthassi❤❤

  • @Hu____da
    @Hu____da 4 місяці тому +3

    Olive oil important anoo

  • @binduprasad6764
    @binduprasad6764 5 місяців тому +17

    ശരീരത്തിൽ കെട്ടിക്കിടക്കുന്ന നീര് മാറാനുള്ള tip കൂടി പറഞ്ഞു തരുമോ...മുത്തശ്ശി.......

    • @kidilam_muthassi
      @kidilam_muthassi  5 місяців тому +2

      ഓക്കേ മോളെ 😍😍

    • @siyasava7783
      @siyasava7783 5 місяців тому +2

      എനിക്കും നീര് പ്രശ്നം ഉണ്ട് 🥲

  • @user-dr4ic6uj5w
    @user-dr4ic6uj5w 5 місяців тому

    ❤❤

  • @veenakk8245
    @veenakk8245 17 днів тому

    Hairfall undagumo??olive oil pakaranm Castrol oil kuzhappam undo??..ente nalla thin hair annu..hairfallum undu

    • @kidilam_muthassi
      @kidilam_muthassi  7 днів тому

      ഒലിവ് ഓയിൽ പറ്റൂ ട്ടോ

  • @user-lu7gx8xh9c
    @user-lu7gx8xh9c 5 місяців тому +2

    Super ❤🙏

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      സന്തോഷം 😍😍😍ട്ടോ

  • @sheelasankarth385
    @sheelasankarth385 5 місяців тому +1

    Adipoli Muthassi

  • @sajinakk9392
    @sajinakk9392 5 місяців тому +1

    Kalile urakkallu evide kittum

    • @kidilam_muthassi
      @kidilam_muthassi  5 місяців тому

      സൂപ്പർ മാർക്കറ്റിൽ 🥰

  • @user-rn4rc1oi1z
    @user-rn4rc1oi1z Місяць тому +1

    Olive oyal thanne venooo sada velichenna mathiyooo