How To Propose Perfectly - 6 Pro Tips That Always Works - Malayalam Relationship Advice

Поділитися
Вставка
  • Опубліковано 10 вер 2024
  • #relationshipgoals #relationship #relationships #relationshipquotes #longdistancerelationship #relationshipadvice #relationshipmemes #lovehaterelationship #relationshipgoal #relationshipcoach #relationshipproblems #toxicrelationships #healthyrelationships #interracialrelationship #relationshipquote #relationshipstatus #relationshiptips #relationshipsgoals #relationshiprules #cglrelationship
    Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Master Sri Adhish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 1 тис.

  • @anooppulikkal7204
    @anooppulikkal7204 2 роки тому +1825

    നേരിട്ട് പറയാൻ ആഗ്രഹം ഇല്ലായിട്ടല്ല അടുത്ത് പോകുമ്പോൾ തന്നെ കയ്യിന്നുപോകും 😁

  • @romeo8630
    @romeo8630 Рік тому +140

    എല്ലാവരും പ്രൊപ്പോസ് ചെയാൻ പോവുമ്പോൾ മിനിമം ഒരു ലിറ്റർ വെള്ളം എങ്കിലും കുടിച്ചിട്ട് പോവുക കാരണം എന്താണ് എന്ന് ചോദിച്ചാൽ. പ്രൊപ്പോസ് ചെയുന്ന വ്യക്തിയെ കാണുമ്പോ...അര ലിറ്റർ വെള്ളം എങ്കിലും വിയർത്തു പോയിട്ടുണ്ടാവും... 🙂

    • @vishnubusy20
      @vishnubusy20 Рік тому +3

      Fresh..fresh..👏

    • @vaayadi546
      @vaayadi546 Рік тому +7

      Njn പറയണം എന്ന് പറഞ്ഞു പോയതല്ല...അറിയാതെ സംസാരത്തിനിടക്ക് വായിൽ നിന്ന് വന്നു 😂🤣

    • @adhilv.v4866
      @adhilv.v4866 Рік тому +2

      😂😂

    • @Miya_Bhaiii
      @Miya_Bhaiii 11 днів тому

      Yeeeeeeee😂😂😂

  • @The_introvert_one
    @The_introvert_one Рік тому +508

    One side Love😔💔....Its the most beautiful love in the world 🤍....But very Hurtful 💔...Orupaad vedhanippikkum🥀

    • @_gamer_00188
      @_gamer_00188 Рік тому +9

      Athe athe 😊

    • @vivekachu8081
      @vivekachu8081 Рік тому +21

      Years pokunna vazhi kanoola, avar aanel vere aalk set aakukayum cheyum comedy enthennal ellathinum sakshi nammalum, avarkariyam nammude sneham but onnum ariyatha pole avar nadikum. Nisahaya avasthayil nammalum angane pokum Oru naal ellam sheri aakum vach🤣. Love nte oru dark side aane one side love orikalum angane aarum aayipokaruth yathoru santhoshavum kitoola, nammal kore swapnam kaanum athra thanne onnum nadakoola. Ishttam aarode thonniyalum athu paraya ys Or no , no aanenkil appol thanne athine viduka, allande manasil konde nadanne ningade life nte happiness moments ok nashippikaruth. Ellam manasil aakumbozhekum kollangal pokum.

    • @The_introvert_one
      @The_introvert_one Рік тому +13

      @@vivekachu8081 Okke sheriyaan🙂💔....Aval no paranjittum vidaan pattanilla🙂

    • @vivekachu8081
      @vivekachu8081 Рік тому +11

      @@The_introvert_one avare maroola bro nammal maaranam allel life full shokam aayi pokum, nirasha mathram aayirikum baki indaka

    • @Aswin681
      @Aswin681 Рік тому +1

      Yeah

  • @innale.marichavan
    @innale.marichavan Рік тому +515

    എന്തിനാപ്പൊ ഇത്ര കഷ്ടപ്പാട്....
    Single Life with കോഴിത്തരം😌🙌🏻🤸

    • @athul074
      @athul074 Рік тому +3

      😅🌝

    • @user-yq1eo1dk4o
      @user-yq1eo1dk4o Рік тому

      Eda mone nee endhinada ivida vanna nee ennem konde povu alle innala marichone😹🥲

    • @Hiphop_malayalam
      @Hiphop_malayalam Рік тому +3

      Pinnalla💥

    • @clown.efx.
      @clown.efx. Рік тому +20

      Pinenthinadei ee vedio kanan vanne

    • @innale.marichavan
      @innale.marichavan Рік тому +4

      @@clown.efx. Lover ഉള്ളവർ മാത്രം കണ്ടാൽ മതിയോ 😏

  • @_afzal_
    @_afzal_ Рік тому +367

    ചെന്നങ് പറയണം. reject ആണെങ്കിൽ make a scene ആണെന്ന് പറയണം 🤥

  • @sakkeelac2491
    @sakkeelac2491 Рік тому +40

    1 notmind
    2 just talk
    3 smalltalk
    4 moretalk
    5 justfrnds
    6 frnds
    7 best frnds
    8 lovingtowsaid
    9 a&h
    10 proposed💕💜💕💜🎀💝💘💘

  • @mrdude5657
    @mrdude5657 Рік тому +252

    ഒരാളെ പോയ്‌ തലുന്നതിലും task ആണ് propose ചെയ്യാൻ😅...അനുഭവം ഗുരു😶

  • @surajt.k9523
    @surajt.k9523 Рік тому +53

    എന്ത് മടി.. അത്രക്ക് ഇഷ്ടമായത് കൊണ്ട്.. ഇഷ്ട്ടം പറഞ്ഞില്ലെങ്കിൽ കാലം എനിക്ക് മാപ്പ് തരില്ലന്ന് തോന്നി,. 😍

  • @thanimaram966
    @thanimaram966 Рік тому +15

    പ്രൊപ്പോസ് ചെയ്യുന്നതിലും task ആണ് അതിന് മുമ്പത്തെ ഈ സ്റ്റെപ്പുകൾ🙂

  • @jackdanial9362
    @jackdanial9362 Рік тому +269

    എനിക്ക് തന്നെ ഇഷ്ട്ടമാണ് I Love You 💕

  • @athulkrishnan4879
    @athulkrishnan4879 Рік тому +6

    മനസിന്‌ ഒരു നല്ല ധൈര്യം വന്നതു പോലെ....... എനിക്ക് നല്ല പേടി ഉണ്ടായിരുന്നു....... എന്നാൽ ഇത് കണ്ടു കഴിഞ്ഞപ്പോ അത് ഇല്ലാതായി...... വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്രദമായി......

    • @myne4883
      @myne4883 Рік тому +7

      ഉറങ്ങി എണീറ്റാൽ റെഡി ആാവും 🔥🤣

  • @alphinantony6170
    @alphinantony6170 Рік тому +38

    സംസാരിക്കാൻ പറ്റും കണ്ണിൽ നോക്കി സംസാരിക്കാനാ പാടു...! 😊

  • @armahadevan2417
    @armahadevan2417 2 роки тому +422

    ഞാൻ propose ചെയ്യാൻ അവള് കാത്തിരിക്കുവാ No പറയാൻ ☹️

  • @Black._and_White
    @Black._and_White Рік тому +22

    ഒരു വർഷത്തിനടുത്തായി one side വണ്ടി ഓടിക്കുവ ഞാൻ.... പറയണം എന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല...ബന്ധത്തിലുള്ള കുഞ്ഞ് തന്നാ... അതും എന്റെ ഉഡായിപ്പുകളൊക്കെ നന്നായിട്ടറിയാവുന്ന ഒരുത്തി....ആഗ്രഹിച്ച result കിട്ടിയില്ലെങ്കിൽ.... അതിലും വെല്ല്യ സങ്കടം ഒന്നും വരാനുണ്ടാകില്ല... 🙂💔ഇപ്പോഴും കൂടെ നിന്ന് സ്നേഹിച്ചുകൊണ്ടിരിക്കുന്നു..... എന്റെ ഇഷ്ടം അവൾ മനസിലാക്കിയിരുന്നുവെങ്കിൽ എന്നൊരാഗ്രഹത്തോടെ.... 😊

  • @aswinrajachu8379
    @aswinrajachu8379 2 роки тому +54

    ALL IS WELL ☺️☺️

  • @liwinpaul5439
    @liwinpaul5439 Рік тому +103

    പറയാൻ പേടി ഇല്ല... കുട്ടിക്ക് എന്റെ സ്വഭാവം personality എല്ലാം ഇഷ്ട്ടാ....ഞങ്ങൾ നല്ലൊരു frndship lu പോകുന്നത്...പക്ഷെ അവൾ ഒരു morattu single ആണ്.....അത് മാറ്റിയെടുക്കണം 🙃

    • @Here_we_go..557
      @Here_we_go..557 Рік тому +6

      നിനക്ക് ഭാഗ്യം ഉണ്ട്. ഈ കാലത്ത് ഈ mentality ഉള്ള കുട്ടികൾ ലക്ഷത്തിൽ 1 കാണൂ.....
      എന്തായാലും വേറെ ആരും കൊണ്ട് പോവും എന്ന് പേടിക്കണ്ട

    • @aslamasluaslu1036
      @aslamasluaslu1036 Рік тому +3

      അത് അന്റെ പൊരേൽക് തന്നെ മോനേ 😍😍

    • @drdoom6809
      @drdoom6809 Рік тому

      N..i..gga stop simping

    • @Achu707
      @Achu707 Рік тому +2

      Same but no friendship illa athra

    • @liwinpaul5439
      @liwinpaul5439 Рік тому +1

      @@Achu707 onn samsaricha set avum bro🤘🏻

  • @RENJU_12
    @RENJU_12 2 роки тому +16

    ഞാൻ ഒരാളോട് പ്രൊപ്പോസ് ചെയ്തു പക്ഷേ അവൾ പറയുന്നത് ഫ്രണ്ട് ആയിരിക്കാം എന്നാണ് അന്നേരം ഞാൻ പറഞ്ഞു എന്റെ ബ്ലോഗ് അടിച്ചു പോകാൻ ചെയ്തില്ലെന്ന് പക്ഷേ ഞങ്ങളെ തമ്മിൽ ഫുൾ ടൈം മെസ്സേജ് അയക്കും പക്ഷേ പക്ഷേ അവളുടെ മനസ്സിലിരിപ്പ് ഇതുവരെ എനിക്ക് കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല ചില സമയത്ത് തോന്നും അവൾക്ക് എന്നോട് പ്രണയം ഉണ്ടെന്ന് തോന്നുന്നു അവളുടെ ചോദിക്കുമ്പോൾ അവൾ ഫ്രണ്ട് ആയിട്ടാണെന് ഫ്രണ്ട് ആയിട്ടാണെന്ന്

    • @sajnasaji447
      @sajnasaji447 2 роки тому +6

      അവളോട് പറ നി ഒരു കുട്ടിയെ കണ്ടിട്ടുണ്ട് എന്ന്..അവളെ ഇഷ്ടമായി.അവളെ പ്രണയിക്കുന്ന പോലെ ആക്ട് ചെയ്യ്.

    • @statusland7288
      @statusland7288 Рік тому +3

      Her is aa kozi

  • @Jyothish_Yt
    @Jyothish_Yt 2 роки тому +95

    പറയണം എന്ന് ഉണ്ട് But അവൾ mind ella and all my friends are toxic 🙂

    • @Jyothish_Yt
      @Jyothish_Yt Рік тому +5

      Set ayi

    • @thedark2414
      @thedark2414 Рік тому +8

      Mr. ഹാൻസ് നിങ്ങള് Cool ആയിട്ട് പറഞാൽ മതി😛😆

    • @vampiredevil6316
      @vampiredevil6316 Рік тому +1

      @@thedark2414 😂😂😂

    • @Os-zl6ll
      @Os-zl6ll Рік тому +1

      💯

    • @Cooper79106
      @Cooper79106 Рік тому +1

      ​@@thedark2414uff thug 🥲

  • @shyamkrishna8282
    @shyamkrishna8282 Рік тому +110

    എന്തൊക്കെ പറഞ്ഞാലും ചേച്ചീനെ എനിക്ക് ഇഷ്ടായി...😁

  • @SaberAlter0
    @SaberAlter0 Рік тому +38

    You don't ask a fish to how to catch a fish , you ask a fisherman to how to catch a fish 😂😂

  • @user-gk9cm3it5o
    @user-gk9cm3it5o 2 роки тому +27

    ആഹാ എന്റെ പോലെ നല്ല പേര് 😃 ആദിഷ് 💖

  • @praveenbhasker8189
    @praveenbhasker8189 Рік тому +11

    തീർച്ചയായും ഉപയോഗപ്രദമായി തോന്നി

  • @abhishekps3152
    @abhishekps3152 Рік тому +91

    എന്തിനാ കഷ്ട്ടപ്പെട്ട് പ്രേമിക്കുന്നത്.
    കഷ്ട്ടപ്പെട്ട് പ്രേമിച്ചു നമ്മടെ ഇഷ്ട്ടപെട്ട
    Life destroy ചെയ്യരുത് guys.
    Just enjoy with your own world with all you need❤️

    • @Falcon-mo2zj
      @Falcon-mo2zj Рік тому +10

      Pinje nthina eee vedeo kande

    • @abhishekps3152
      @abhishekps3152 Рік тому +2

      @@Falcon-mo2zj ഒരു warning ayikote ennu vicharichu

    • @krishnaleo8079
      @krishnaleo8079 Рік тому +4

      Single ayi nadaknm ennund bro,bt girlsine kaanumbo 🥹💯

    • @abhishekps3152
      @abhishekps3152 Рік тому +1

      @@krishnaleo8079 athum sheriyaa

    • @williamzyt9904
      @williamzyt9904 Рік тому +3

      Chekkan innale brekup ayi ati pinne engana😂😂

  • @Adarsh-nm4ub
    @Adarsh-nm4ub 2 роки тому +57

    I'm fully motivated

    • @vinuedits3954
      @vinuedits3954 2 роки тому +1

      njnum motivate ayi

    • @user-gh6kg4uj8c
      @user-gh6kg4uj8c 2 роки тому +3

      🤣🤣🤣🤣ippo kittum

    • @Adarsh-nm4ub
      @Adarsh-nm4ub 2 роки тому +2

      @@user-gh6kg4uj8c 😳😳

    • @user-gh6kg4uj8c
      @user-gh6kg4uj8c 2 роки тому +2

      @@Adarsh-nm4ub 😂🤣🤣🤣avante oru fully motivated 🤣🤣🤣kindi

    • @Adarsh-nm4ub
      @Adarsh-nm4ub 2 роки тому +2

      @@user-gh6kg4uj8c eda monu njan avlde veetil poy paranju ellam set aakki 😎🤏

  • @sogyann5582
    @sogyann5582 Рік тому +40

    Thanks Chechi 😁 I got all things

  • @dani.peruvelil
    @dani.peruvelil Рік тому +9

    Eye contact aahn preshnam avalde kanni nokkumba thanne vinu pokum😩💙

  • @ajmalazar1210
    @ajmalazar1210 2 роки тому +28

    Athinu adym keri istam prju kazhjal rejectione kitu😁

  • @user-gw6gp3gg5d
    @user-gw6gp3gg5d 3 місяці тому +3

    Haa കൊള്ളാം ഞാൻ ഇതേപോലെ ആളുമായിട്ട് company ആയി പിന്നെ അവൾ പറയുവാതാണ് നിന്നെ ഞാൻ brother ആയിട്ടാണ് കാണുന്നതെന്ന് 😂 പിന്നെ propose cheyithilla veruthe rejection vangan vayya 😊

  • @subinsudev
    @subinsudev Рік тому +10

    Already oru love failure irikkunnaval .....eni oru relationship indavilla enn urappich irikkunnath....ee situation ngane handle cheyyum by my side

  • @aswinsaji35
    @aswinsaji35 2 роки тому +36

    Priority matters

  • @carnagesachu
    @carnagesachu Рік тому +17

    *TRY* *AGAIN* *FAIL* *AGAIN* *FAIL* *BETTER*
    Enna Sheri okke bie 🤣

  • @user-tz5ei9zs5z
    @user-tz5ei9zs5z 5 місяців тому +2

    എനിക്ക് ഒരു പെണ്ണിനെ കുറെ നാളായിട്ട് ഇഷ്ടം ആണ്. പക്ഷെ അവളോട് എനിക്ക് പറയാൻ സമയം കിട്ടിയില്ല. അവളെ ഞാൻ Whatsap ൽ എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് ഞാൻ അവളോട് പറഞ്ഞു. അവൾ പറയാ നമുക്ക് സംസാരിക്കാം എന്ന്. നാളെ ഞാൻ അവളെ കാണാൻ പോകുന്നുണ്ട് എന്താകും എന്നോർത്തു നിക്കാണ്. അവൾ Reject ചെയ്താൽ എന്ത് ചെയ്യും എന്നൊരു പേടിയുണ്ട്. അതുകൊണ്ട് ആ വീഡിയോ കാണണം 😥.

  • @user-gg5je6yp6k
    @user-gg5je6yp6k 2 роки тому +18

    Set ayi 😌

  • @imm_akhil
    @imm_akhil Рік тому +11

    enik aval ഇഷ്ടമാണ് എന്ന് പറഞ്ഞത് njan polum alla 😂
    namuk oru katta chank kanumalo
    pedi ayitt alla njan parayate irune avalude behavior enik ariyila ath konda friend node parayan elpichat
    reject cheytu,

  • @hertzgamer7723
    @hertzgamer7723 2 роки тому +26

    Breakup ayaal marakkan ulla vazhiyum koodi paranu thaa

    • @galivich7574
      @galivich7574 Рік тому

      കാണുന്ന grilsnod okke crash thonnippichaa mathii

    • @mr.buttler1649
      @mr.buttler1649 Рік тому +1

      Pubg or free fire kelo, depress jaavo

  • @user-wi6uu9sr8l
    @user-wi6uu9sr8l Рік тому +28

    Arem propose cheyan illajittum kanunnavar undo 😄

  • @VillainGAMING_Yt
    @VillainGAMING_Yt Рік тому +61

    വേണ്ടാടെ... ഇപ്പോ കഷായം കലക്കണ ടീംസ് ആണ്‌... 🤣🤣🤣വല്ലതും കലക്കി തന്നാലോ 💥😹

    • @chandran772
      @chandran772 Рік тому +3

      Podey

    • @muralimp4868
      @muralimp4868 Рік тому +1

      😂😂

    • @siyaks9734
      @siyaks9734 Рік тому +1

      Korachu edukatte juse

    • @AmalKK
      @AmalKK 3 місяці тому

      കല്യാണ ശേഷം Cynide കലക്കി തരുന്ന ടീം ഉണ്ട്... അത് പേടിച്ച് താങ്കൾ കല്യാണം കഴിക്കാതെ ഇരിക്കുമോ😂

  • @evinroy1378
    @evinroy1378 2 роки тому +13

    I fell down infront of her smiling face

  • @rolexthedevil8712
    @rolexthedevil8712 2 роки тому +72

    Motivate adikunu 😁 eppam thanna poui parayan thonunu

    • @evoke77
      @evoke77 2 роки тому +2

      😁😁

    • @shihaskp6801
      @shihaskp6801 2 роки тому +16

      Ath oru thonnal maathram aan.
      Avale neeritt kandaal okke theerumanam aayikkolum

    • @muhammadmalik3731
      @muhammadmalik3731 2 роки тому +2

      @@shihaskp6801 😹🔥💯

    • @adithyanad7831
      @adithyanad7831 2 роки тому +2

      @@shihaskp6801 😂💯💯💯💯

    • @Buggy_321
      @Buggy_321 Рік тому +1

      Umbum

  • @aswinaswinaswin2411
    @aswinaswinaswin2411 Рік тому +6

    5 varsham Chechi paraja karyakal motham najan cheithatha .
    3 vattam propose cheithu.
    But no chance .enthu kondu ennariyilla pakshe najan ippozhum ayale snehikunundu😊

    • @queenteevil2245
      @queenteevil2245 Рік тому +3

      ചിലത് അങ്ങനെയാ..
      സ്നേഹം ഒരിക്കലും പണം കൊടുത്ത് വാങ്ങാൻ കഴിയില്ലല്ലോ 😔
      ...
      എനിക്കും ഇതേ അവസ്ഥ 5 varsham🙂

  • @sajinababukollarkandy
    @sajinababukollarkandy Рік тому +3

    Propose cheyyumbol pedi sherikkum venam enghilee avark nammal avare athrakke ishtappedunnu enn manasilavum

  • @unboskingachu4431
    @unboskingachu4431 Рік тому +14

    1 ആദ്യം സംസാരിക്കു
    2 ദിവസം ഫോളോ ചെയുക
    3 നോക്കുക
    4 കുറച്ചു കാലം മാറി നിക്കുക
    5 പിന്നെ പ്രൊപ്പോസ്

    • @blackstorm4216
      @blackstorm4216 Рік тому +5

      Adhyam ninta name correct adikk🤦🏻‍♂️

    • @mr.buttler1649
      @mr.buttler1649 Рік тому +5

      6 pinne 1 maasam sed

    • @rixxaa.n839
      @rixxaa.n839 Рік тому +1

      @@mr.buttler1649 😂

    • @myne4883
      @myne4883 Рік тому +1

      ​@@blackstorm4216 😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣q🤣😆😆😆😆😆

    • @gokulgs3688
      @gokulgs3688 Рік тому +3

      6. മൂജി

  • @LeoMessi-qh5pi
    @LeoMessi-qh5pi 2 роки тому +11

    Ee aathmaarthatha padikkunna kaaryathil undell enno rakshapetteenu😂

  • @rithukt3519
    @rithukt3519 Рік тому +13

    Enikk Orale bhayangara ishttaman💑but ippol njan galfilum avan naattilum l missed my boy one side love aan💕

    • @farhanma3274
      @farhanma3274 16 днів тому

      Ith nee ennod ithevare paranj illaa 🤨🤨

  • @stranger5644
    @stranger5644 Рік тому +44

    wake up to the reality 😢 love is pain🥺

  • @satisfactiontrend
    @satisfactiontrend Рік тому +19

    Thank you for the motivation 🙂

  • @atrvoiz7776
    @atrvoiz7776 2 роки тому +22

    4 kollam aayi avalodu paranjittilla. Kaaranam ithuvare parasparam mindittu koodi illa. Enthu cheyyum guys

    • @itsmejithinn
      @itsmejithinn 2 роки тому +6

      Same bruh.. Avasanm aval school maari poy😢

    • @atrvoiz7776
      @atrvoiz7776 2 роки тому +2

      @@itsmejithinn avalum athe naattil illa hostelil aanu college okke ariyam but poyalum kaanan pattumonn urappillallo

    • @carnagesachu
      @carnagesachu Рік тому +1

      Ente kaaryam ithilum kashtamaanu 😓

    • @mhdbasith4793
      @mhdbasith4793 Рік тому

      പറഞ്ഞിട്ട് പോകുവാണേൽ potteenn വെക്കണം

    • @atrvoiz7776
      @atrvoiz7776 Рік тому

      @@mhdbasith4793 athe but parayan oru avasaram kittande pinne 4 kollam enn ittath kallamanu 9 years aayi

  • @kukkudanathathiruvadikalk2906
    @kukkudanathathiruvadikalk2906 Рік тому +3

    Chenn chodichappol enikku lovinode thalparyam illa enikku single ayi nadakanan aagraham ennan parayunnath enthu cheyyum?

  • @s___j495
    @s___j495 2 роки тому +162

    ഇഷ്ടം ആണെന്ന് പറയാൻ പോവുമ്പോൾ എന്റെ നെഞ്ച് പട പട ഇടി ആയിരിക്കും 😪

  • @sivaprasadsivaprasad6324
    @sivaprasadsivaprasad6324 11 місяців тому +2

    Njan propose cheytha kuttikku ente character okke nalla ishta but she is committed with a wrong guy😢

  • @vigneshvm3340
    @vigneshvm3340 2 роки тому +10

    Sister girlsnu model ulla avare nokka

  • @ironTYSON107
    @ironTYSON107 Рік тому +2

    ee steppokke chyth varumbazhekkum vere aarelum avale kothi kond pokum😅

  • @Monkeychan9
    @Monkeychan9 19 днів тому +3

    Settt !!!, njn nale propose cheyan ponn yayyyy!!!!!

    • @CR-MANUEL
      @CR-MANUEL 7 днів тому

      Enthayi bro ennit?

  • @abhimanyup5573
    @abhimanyup5573 Рік тому +5

    Propose cheyyanonnum oru fear um illa but ... Spark varunilla athinu valla tips um undo kalam kore aayi single aayi nadakkunnu 🕴️🥶

  • @jayjinx2591
    @jayjinx2591 Рік тому +10

    I would love to sit across the table in a side window sipping coffee!! You made me forget all the 21 alphabets

  • @user-tp9on4ne1f
    @user-tp9on4ne1f 7 місяців тому +2

    Ethenkilum girlsin undo ee oru avastha one side love😊❤

  • @ashikjod5951
    @ashikjod5951 2 роки тому +30

    Ithoke parayan simple an ath anubhavikanm 🙂

  • @MRSCOPE-ww6gd
    @MRSCOPE-ww6gd Рік тому +5

    ചേച്ചി അവൾക്ക് വേറെ ലൈൻ ഒന്നും ഇല്ല അവളെ ആരും കൊണ്ടുപോകും എന്ന് എനിക്ക് പേടിയും ഇല്ല but അവൾ അങ്ങനെ ഒത്തിരി മിണ്ടുന്നാ ടൈപ്പ് അല്ല കൂട്ടുകാരികളൊക്ട്ട് മിണ്ടും എങ്കിലും ഒരു alone സ്വഭാവം ആഹ്ഹ് ഒരു solution paranju tahravo

  • @asaddwin
    @asaddwin 5 місяців тому +1

    I have only 14 years but I have love with my classmate she is diya she clever and she will take wise decison and she accept my love

  • @Gs-xt4nt
    @Gs-xt4nt 2 роки тому +64

    Njan proposum chayithu no yum kitti 🙂🙌

  • @shifasfirose3136
    @shifasfirose3136 Рік тому +2

    .Chechide ee video kanditt naale aarenggilum ithupolepropose cheyyan aggot vannal enthayirikum avarod parayunnath onnumkoodi video kanditt vanit propose cheyyan parayuvo atho accept cheyyuvo

  • @arya3373
    @arya3373 Рік тому +9

    Girlsnu propose cheyyn ulla oru motivation video koodi idamo🙂

  • @yathrikan4270
    @yathrikan4270 Рік тому +5

    ഒരുത്തി എങ്കിലും msg അയക്കാൻ ഉണ്ടായാൽ മതി എന്നൊള്ളു ...അങ്ങനെ ഒരാളെ കിട്ടാൻ എന്തൊക്കെ വേണം

  • @aswinrossie
    @aswinrossie 2 роки тому +8

    Ith kand chechiyod spark le njan🥲

  • @vishnupradeep4846
    @vishnupradeep4846 Рік тому +4

    Yes paranjitt kore kazhinju thechu povathirikkan valla tips um indel para😁
    Onn ippo poyathe ullu

    • @mr.buttler1649
      @mr.buttler1649 Рік тому +1

      Rider aanenkil stunt cheyyukaa.
      Rich aanel iphone medichu kodukkukaaa
      Buji aanenkil avle padippi aakkukaaa

  • @abhilashkb4835
    @abhilashkb4835 Рік тому +2

    എനിക്കി നിന്നെ ഇഷ്ട്ടം ആണ് 💓 💞🫵🏽 നീ തന്നെ 😎

  • @4kdude40
    @4kdude40 Рік тому +3

    Ith kett avaldth avaleth poyappol kayyilninn poya njn....😃

  • @VijayaKumar-um3vg
    @VijayaKumar-um3vg 2 роки тому +6

    Chechi. Arumillie. Lover

  • @galivich7574
    @galivich7574 Рік тому +5

    Proposed ചെയ്യുന്നതിന് മുമ്പ് avalod watsappil msg അയച്ചു നല്ല company ആവാ പക്ഷെ നേരിൽ കാണുമ്പോ അതികം സംസാരിക്കരുത് അങ്ങനെ മെല്ലാം proposed ചെയ്യുക എന്നിട്ട് പറയാ ആലോചിച് പറഞ്ഞാൽ മതി പിന്നാ രണ്ട് ദിവസം കഴിഞ്ഞിട്ട് ചോയിക്ക എന്തായിന്ന് ഓൾ എന്തേലും പറയുന്നതിന് മുമ്പ് നല്ലണം അലോയിച്ചു പറഞ്ഞാ മതിന്ന് പറഞ്ഞു രണ്ട് മൂന്ന് ദിവസം കയിഞ്ഞ് ചോയിക്കുമ്പോ yes parayan ചാൻസ് ഉണ്ട് try ചേത് നോക്ക്..പിന്ന ഇത് എല്ലാരോടും
    പറയാൻ നിക്കണ്ട വേറെ പെണ്ണ് കിട്ടൂല

    • @akshay5572
      @akshay5572 Рік тому +1

      Whtsupil msg ayacha appo block kittum aliya🙂

  • @PrincePappachan-dz4mk
    @PrincePappachan-dz4mk 6 місяців тому +1

    Chatillu adakam tholviyanu chechi

  • @fhcj8848
    @fhcj8848 Рік тому +5

    ഈ video കണ്ട് ഇരിന്നു ചിരിക്കുന്നത് പെണ്ണ് കുട്ടിക്കൾ ആരേലും ഉണ്ടോ 😂😂😂

  • @dropboxx5756
    @dropboxx5756 Рік тому +6

    അടിപൊളി ആദ്യം പറഞ്ഞ പോയിന്റ് തന്നെ ഞാൻ കൊണ്ടുപോയി നശിപ്പിച് 🤣🤣

  • @user-gt7ev4bc3h
    @user-gt7ev4bc3h 5 місяців тому +1

    Step three enik work avunnilla I am not good looking.

  • @legendgamimgyt2398
    @legendgamimgyt2398 Рік тому +43

    Ee vedio kanunnath 99% perum boys ayirikum

    • @fc_gamer
      @fc_gamer Рік тому +1

      Kochu kalan

    • @Asnamwol
      @Asnamwol Рік тому +3

      Alla😌😂

    • @_hmil_
      @_hmil_ Рік тому +3

      No iam girl avane propos cheyyan nokka steps paddikan vannathaaaa pinne avan Anne propose chayythappoo njan reject cheyythu ippo avankk vere crush undoo ann oru doubt 😢 athond posisive inni propos chayyanam aaa ishtam nedanam❤

    • @hilal7639
      @hilal7639 Рік тому

      @@_hmil_ 💔

    • @username55114
      @username55114 9 місяців тому

      ​@@_hmil_😢

  • @blackfox2430
    @blackfox2430 Рік тому +12

    Vedio kandu kazhija propose chayan full confidence ayi pokunna njan .avala kandu kazhijappol (heart beat fast ayi , avada maravichu ninnu poyi )💔💔💔

    • @sngm8726
      @sngm8726 Рік тому

      Endhu pathi

    • @blackfox2430
      @blackfox2430 Рік тому +2

      @@sngm8726 avalkku vera relation ondarunnu. Anikku ariyillarunnu .anne kanan look polum illannu paranju friend akkan polum pattillannu paranju

    • @blackfox2430
      @blackfox2430 Рік тому

      @@sngm8726 ippo anthayalum njan happy ahaa aval ithrayum cruraya annu arijappo

    • @arons.george5318
      @arons.george5318 Рік тому

      Same which bro

    • @dbcooper9518
      @dbcooper9518 Рік тому +3

      ​@@blackfox2430 dey angane ullaval ninte life lek varanjath🔥aan etavum valiya bagyam... bcs better aya vere arelum kanda avarude pinnale povum angane ullavroke... bro❤️nink vendi oral verum❤️wait cheyy❤️

  • @ajayay4508
    @ajayay4508 Рік тому +2

    Ithokke mammalethra kandatha 😎 pokum paryaum no kittum porum repeat

  • @soorajappu2324
    @soorajappu2324 Рік тому +10

    Good points❤️🖐🏻

  • @jackgaming1904
    @jackgaming1904 Рік тому +2

    6 th point full above 20 anu
    Below 15 points parayu misse

  • @_rambo22x_
    @_rambo22x_ 2 роки тому +7

    Poli enik lineSet ayi

  • @Music-ol3uv
    @Music-ol3uv 11 днів тому

    Already avanu oru girlfriend undankil engana avane impress cheyyam ath onn parann tharavo pls😢

  • @SaveTigers-zg5uy
    @SaveTigers-zg5uy Рік тому +10

    എനിക്ക് പെൺകുട്ടികളെ സുഹൃത്തുക്കൾ ആക്കാൻ അറിയാം പക്ഷെ പ്രേമിക്കാൻ അറിയില്ല 🥲

    • @kurianep8267
      @kurianep8267 Рік тому

      Enikum pakshe paranju moonji ath mathram baaki

    • @jamsheermdry2557
      @jamsheermdry2557 9 місяців тому

      എനിക്ക് രണ്ടും അറിയില്ല

  • @abiv7517
    @abiv7517 Рік тому +3

    1 st pali poi parichayappedunnenu munne njn propose chaithu enik ariyavunna ahlayirunnu ayinu enne ariyulla

  • @user-anuzzzz
    @user-anuzzzz 2 роки тому +81

    അതിനു ആദ്യം ഫ്രണ്ട് ആയാൽ പോരെ... പിന്നെ കാര്യം പറയണം അപ്പൊ നോ പറയില്ലലോ 😁😁😁

    • @umeshthazhathayilumesh4630
      @umeshthazhathayilumesh4630 2 роки тому +32

      പിന്നെ ബ്ലോക്ക്‌ ചെയ്ത് പൊയ്ക്കോളും 🤣🤣🤣

    • @ranjinitp3130
      @ranjinitp3130 2 роки тому +1

      😂😂🤣🤣ayaaooo

    • @user-anuzzzz
      @user-anuzzzz 2 роки тому +1

      @@umeshthazhathayilumesh4630 poyalum varum 🤭

    • @umeshthazhathayilumesh4630
      @umeshthazhathayilumesh4630 2 роки тому +3

      @@user-anuzzzz എങ്ങനെ അറിയാം അങ്ങനെ ചെയ്‌തിട്ടുണ്ടോ ആരെയെങ്കിലെയും 🤣🤣🤣

    • @ALTHAFVK10
      @ALTHAFVK10 2 роки тому

      aaa first aki nok anerm ariya

  • @bhuvaneshkumar7367
    @bhuvaneshkumar7367 2 роки тому +10

    Enikkuu ninna ishtam aanu

  • @liomessifan6372
    @liomessifan6372 7 місяців тому +3

    Nan paraju aval rejected mee😢

  • @muhammedashkar3937
    @muhammedashkar3937 9 місяців тому +2

    Njan avalod paranju ishttamanenn aval ennod paraya oru 3 vayas ulla molund enn 😢😢😢😅

  • @toxicman3903
    @toxicman3903 Рік тому +1

    Clg intrval സമയം ഇത് കണ്ട് confident boost ചെയ്ത് പോകുന്ന ഞാൻ 😭

  • @adithyansuresh4231
    @adithyansuresh4231 Рік тому +9

    Tnx for the tip 😊

  • @gtferox3616
    @gtferox3616 Рік тому +2

    thanku cheechi for your guidens

  • @mfc-ff6737
    @mfc-ff6737 2 роки тому +8

    Shechikidhellam engane ariyaam 🤓😌

  • @anandurohini3981
    @anandurohini3981 Рік тому +2

    Enik ishtam anu enn parayan pedi illa but vere oru pedi ond endhennal nammal ishtam anu enn parangu appo no enn parangal pinna namuk samsarikkan onum pattillallo athanu

  • @akashmp009
    @akashmp009 Рік тому +4

    How to propose a senior video cheyyuvo

  • @asaddwin
    @asaddwin 5 місяців тому +1

    I love your voice

  • @RUDRa-ul3ns
    @RUDRa-ul3ns Рік тому +9

    Motivated👍🏿

  • @dogloverclub9294
    @dogloverclub9294 4 місяці тому +1

    Every one said Arattannan is mad when he said, one side love painful ആണ്...
    But he said fucking truth.. 😔

  • @jyothishks6948
    @jyothishks6948 Рік тому +7

    Good 💡 idea

  • @sanalmini8066
    @sanalmini8066 Рік тому +4

    Propose ചെയ്താൽ അപ്പോൾ പറയും സോറി... എനിക്ക് വേറെ ആൾ ഉണ്ട് എന്ന്.... കേട്ടു കേട്ടു ഞാൻ മടുത്തു....

  • @pocoabin29
    @pocoabin29 Рік тому +9

    Oru relationship olla oru kuttiye angane set akum. Need tips and tricks 😶😶😶

    • @jasim5684
      @jasim5684 Рік тому +4

      😂ndha cheyya

    • @abhinandm8059
      @abhinandm8059 Рік тому +1

      Aadyam aa reletion enganelum break up cheyyikuo....

  • @njanuyir2.088
    @njanuyir2.088 2 роки тому +5

    Cheyith but avalk vere love ind 🥹🥹🥹🥹 but anik avale marakan kayula

  • @Iam_sharon
    @Iam_sharon 2 місяці тому +1

    ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുന്നു. അവൾ...❤