1535: വിറ്റാമിൻ ബി 12 ഈ ആഹാരങ്ങളിലൂടെ നോർമലാക്കാം| Vitamin B12 can be normalized through these foods

Поділитися
Вставка
  • Опубліковано 5 вер 2024
  • 1535: വിറ്റാമിൻ ബി 12 ഈ ആഹാരങ്ങളിലൂടെ നോർമലാക്കാം | Foods to should eat if you have Vitamin B12 deficiency
    നമ്മുടെ ശരീരത്തിന് ആവശ്യമായ പല വൈറ്റമിനുകളുമുണ്ട്. ഇത്തരത്തില്‍ അത്യാവശ്യമായ ഒന്നാണ് വൈറ്റമിന്‍ ബി 12. ഈ വൈറ്റമിന്‍ ബി 12ന്റെ കുറവ് ഇന്നത്തെ കാലത്ത് പലരിലും കണ്ടു വരുന്നു. വിറ്റാമിൻ ബി 12 ശരീരത്തിന് വളരെ അത്യാവശ്യമാണ്, കാരണം ഇത് തലച്ചോറിന്റെ പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉത്പാദനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ വിളർച്ചയിൽ നിന്ന് തടയുകയും ശരീരത്തെ ഉന്മേഷത്തോടെ നിലനിർത്തുകയും ചെയ്യുന്നു. ശരീരത്തിൽ വിറ്റാമിൻ ബി 12 ന്റെ അപര്യാപ്തത ഉണ്ടാവുന്നതിന്റെ ലക്ഷണങ്ങളിൽ ക്ഷീണം, പേശികളുടെ ബലഹീനത, ദഹന പ്രശ്നങ്ങൾ, വിളർച്ച എന്നിവ ഉൾപ്പെടുന്നു. അതുകൊണ്ട് തന്നെ ആവശ്യമായ അളവിൽ വിറ്റാമിൻ ബി 12 ശരീരത്തിൽ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കേണ്ടതുണ്ട്.വൈറ്റമിന്‍ ബി 12 സ്വാഭാവിക വഴികളിലൂടെ, അതായത് ഭക്ഷണങ്ങളിലൂടെ ലഭ്യമാക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് പൊതുവേ നോണ്‍ വെജ് ഭക്ഷണത്തില്‍ നിന്നും ലഭിയ്ക്കുന്നവയാണ്. ഇതിനാല്‍ തന്നെ വെജ് ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നവരില്‍ ഇതിന്റെ കുറവ് അനുഭവപ്പെടുന്നത് സാധാരണയാണ്. വൈറ്റമിന്‍ ബി 12 കുറവ് പല അവസ്ഥകളിലേയ്ക്കും ശരീരത്തെ എത്തിക്കാം. വൈറ്റമിന്‍ ബി 12 ഏതൊക്കെ ആഹാരത്തിലൂടെ ലഭിക്കാം എങ്ങനെ ശരീരത്തിൽ നോർമലാക്കി വയ്ക്കാം തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി അറിഞ്ഞിരിക്കുക. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danishsalim #vitamin_b_12 #vitamin_b12_symptoms #വിറ്റാമിൻ_ബി12 #വിറ്റാമിൻ_ബി_12_ആഹാരങ്ങൾ
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 94

  • @drdbetterlife
    @drdbetterlife  9 місяців тому +3

    Dr D Better Life
    Dr Danish Salim WhatsApp channel: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

  • @rejanirejani.mavady9471
    @rejanirejani.mavady9471 8 місяців тому +3

    Thank you ❤ഞാൻ കുറെ നാളായി ഇതിന്റെ വേദന അനുഭവിക്കുകയാണ് ഇതു വരെയുംകണ്ടുപിടിക്കാൻ സാധിച്ചില്ല😂 നന്ദി dr.❤

  • @rakheesuresh678
    @rakheesuresh678 9 місяців тому +6

    Uterus remove cheythal enthokke health problems undaavum ennathine Patti oru vdo cheyamo dr?

  • @shivanirachit892
    @shivanirachit892 9 місяців тому +3

    I m also suffering from Vitamin B12 snd vitamin D 😢

  • @marythomas8193
    @marythomas8193 9 місяців тому +2

    Thank you Doctor very good vedio
    God bless you ❤ family members

  • @rileeshp7387
    @rileeshp7387 2 місяці тому +1

    സോറിയാസിസ് ഉള്ള എനിക്ക് മാംസാഹാരം കഴിക്കാൻ പറ്റില്ല കഴിച്ചാൽ പെട്ടെന്ന് സോറിയാസിസ് വർദിക്കും അതിന് പകരം എന്ത് ചെയ്യണം

  • @sajithagafoor2117
    @sajithagafoor2117 9 місяців тому +2

    Very good information. Thank you dr 🎉🎉

  • @praveenapravee6016
    @praveenapravee6016 2 місяці тому

    Dr thanks,,i have pernicious Anemiya..b12,defency karanam നല്ല്ലഗ് problem aanu..b12, suppliment കൊണ്ടാണ് ജീവിക്കുന്നത്

  • @stellavijayan8068
    @stellavijayan8068 3 місяці тому

    Sir... Thanku for ur valuable advices and good suggetions🙏😍💞..

  • @santhadevips7619
    @santhadevips7619 20 днів тому

    Thank you Dr

  • @satidevi8260
    @satidevi8260 9 місяців тому +1

    Sathi Nambiar. Kuttikalku undavunna Appendix kurachu oru vedio idumo, surgery chaithal in futuril andangilum problem undavumo

  • @kms4029
    @kms4029 9 місяців тому +4

    ചെറുപ്പക്കാരിലുണ്ടാകുന്ന പെട്ടെന്നുള്ള മരണം കോവിസ്‌വാക്സിൻ കാരണമാണോ . ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ .

  • @santharavindran6586
    @santharavindran6586 Місяць тому

    Thanks Dr.🙏

  • @nileenak7252
    @nileenak7252 3 місяці тому

    ഫേറ്റീലിവർ ഗ്രെഡ് 2ഉള്ളവർ കഴിക്കാമോ ,ഇതിനെപ്പം മറ്റു വിറ്റമിനുകൾ കഴിക്കാമോ

  • @RemadeviNampoothiri-fv5wm
    @RemadeviNampoothiri-fv5wm 9 місяців тому +1

    Very good information dr

  • @sujathas6519
    @sujathas6519 9 місяців тому +1

    Valuable information thank you so much sir

  • @MiniR983
    @MiniR983 9 місяців тому +2

    Thanks doctor

  • @sasichembath1681
    @sasichembath1681 9 місяців тому +8

    ഹലോ ഡോക്ടർ 🙏:45വയസ്സുള്ള ഒരു വ്യക്തിയുടെ ശരിയായ വിറ്റാമിൻ ബി 12റേഞ്ച് എത്രയാണ്?

  • @ArunBanarji
    @ArunBanarji 4 місяці тому

    Iam arun,Very nice speech , very good sir.

  • @angelmaryantony2242
    @angelmaryantony2242 9 місяців тому +1

    Great dr ♥️❤️💕thanks for giving new knowledges🌹🙏❤️

  • @abuniyaskallayil5245
    @abuniyaskallayil5245 9 місяців тому +1

    ED യെപറ്റി ഒരുവീഡിയോ ചെയ്യോ

  • @aslahek
    @aslahek 8 місяців тому

    Thank you Dr. ❤

  • @sowmyasreeni23
    @sowmyasreeni23 9 місяців тому +1

    Thank You 🥰🙏

  • @smmathstopper712
    @smmathstopper712 9 місяців тому

    Dr chronic exfoliative chellitis ne kurichu vedio cheyuo

  • @aleenashaji580
    @aleenashaji580 9 місяців тому +1

    Thank youuu Dr 👍👌🙏

  • @techdemocracy-malayalam4042
    @techdemocracy-malayalam4042 Місяць тому

    Well Said.

  • @shivanirachit892
    @shivanirachit892 9 місяців тому

    Thank you for this valuable video dr🙏❤

  • @abdussama49k
    @abdussama49k 9 місяців тому

    Good information, sir

  • @Vasantha-et9pd
    @Vasantha-et9pd 7 місяців тому

    Thank youdr very much❤

  • @deepthysivadas7689
    @deepthysivadas7689 9 місяців тому +1

    Doctor, is the low blood count due to vitamin B12 deficiency?

  • @ancyk.p.313
    @ancyk.p.313 9 місяців тому +1

    Ithokke athyavashyam kazhichittum kuravanel enth cheyyanam

  • @rajeenarasvin9306
    @rajeenarasvin9306 9 місяців тому +1

    buring sensation to lower back indakumo ithinte kurave indenkil

  • @user-mz2uo4jd4j
    @user-mz2uo4jd4j 9 місяців тому +1

    Well sir

  • @minikurien116
    @minikurien116 Місяць тому

    Thank, u, sir,

  • @sreekumaryj1849
    @sreekumaryj1849 8 місяців тому

    Ithinte kuravu moolam undakunnadoshangal enthokkeyanu rogangal enthellam

  • @revathialedath6827
    @revathialedath6827 16 днів тому

    Dr njn b12 deficient aanu 175 aanullath

  • @NowfalNowfal-qd6dp
    @NowfalNowfal-qd6dp 9 місяців тому

    Jazakallah u hayr

  • @rukkyabicp240
    @rukkyabicp240 8 місяців тому

    Thank u sir

  • @shazonline5485
    @shazonline5485 9 місяців тому +1

    Neurobion fote tabkazhikkarund, athu okay aano?

  • @daisyrajan1459
    @daisyrajan1459 9 місяців тому +1

    Calcium injection adukkunnathu nallathano

  • @ushap6821
    @ushap6821 Місяць тому

    എനിക്ക് blood test ചെയ്തപ്പോൾ b12,ഡി,. രണ്ടും കുറവാണു.. 5 b12 ഇൻജെക്ഷൻ എടുത്തു..ഡി .. യും കഴിക്കുന്നു ഉണ്ട്

  • @shinimathew5012
    @shinimathew5012 9 місяців тому

    Kuttikalku milk egane kodukkam , with water or without water?

  • @adithyashiva5193
    @adithyashiva5193 9 місяців тому +1

    Thank you

  • @user-yd1ky6so9x
    @user-yd1ky6so9x 3 місяці тому

    B12 കുറഞ്ഞതിന്റെ ഭാഗമായി ശരീരത്തിൽ or മുഖത്തു black dot undayi. പക്ഷേ tblt കഴിച്ചു മാറുന്നില്ല. എന്താണ് ചെയ്യേണ്ടത്.

  • @geethakumari771
    @geethakumari771 9 місяців тому

    Bplex fort kazhikunnathu konde koodumo

  • @soumyasabu792
    @soumyasabu792 3 місяці тому

    B12 കൂടിയാൽ എന്ത് ചെയ്യണം

  • @GeorgeT.G.
    @GeorgeT.G. 9 місяців тому +1

    good information

  • @kenzirshu
    @kenzirshu 4 місяці тому

    അതിന്റെ medicine കഴിക്കുന്നത് നല്ലതാണോ

  • @josephjoseph8696
    @josephjoseph8696 Місяць тому

    B12 കൂടിയാൽ കുഴപ്പം ഉണ്ടോ എനിക്ക് 871 ഉണ്ട്

  • @user-uz1fv5hh1k
    @user-uz1fv5hh1k 9 місяців тому

    Ee vitamin deficiency moolam indakunna asugam endokkeyanenn paranjillalo😊

  • @girishpainkil8707
    @girishpainkil8707 9 місяців тому

    ഇടയ്ക്കിടയ്ക്ക് കുറയാറുണ്ട്, IBS ഉണ്ട്

  • @maryyohannan
    @maryyohannan 9 місяців тому

    Hi

  • @kunhirayinmymoona2557
    @kunhirayinmymoona2557 9 місяців тому +4

    ഇത് ടെസ്റ്റ്‌ ന് വലിയക്യാഷ് ആവുമോ

  • @geethakumari771
    @geethakumari771 9 місяців тому

    B12 enikke above 700 unde. Athe engane vannu ennariyilla. Kuzhapamundo.

  • @midlajnk8270
    @midlajnk8270 9 місяців тому +1

    ❤❤

  • @semibahrain9171
    @semibahrain9171 9 місяців тому +1

    B12 koodiyaal enthokke cheyyanam??

    • @malusree7372
      @malusree7372 3 місяці тому

      Enk 1050. Kooduthal ano. Meconerv plus enna tablet kaichrnu

  • @Sudhirahanavlog
    @Sudhirahanavlog Місяць тому

    👍🏻

  • @rinsharish7194
    @rinsharish7194 9 місяців тому +1

    👍👍

  • @binduzworld8925
    @binduzworld8925 2 місяці тому

    B12 kuranjal hairfall undakumo???

  • @jasilangadithodika
    @jasilangadithodika 6 місяців тому

    B12 normal range etraya

  • @aswathyvk286
    @aswathyvk286 9 місяців тому +2

    Eth kurnnjall tinnitus undakumoo 😢

  • @rajithar6427
    @rajithar6427 9 місяців тому

    എന്റെ മോൾക്ക് ബ്ലഡിൽ ige 1107, ഉണ്ട് എന്ത് ഭക്ഷണക്രമം കഴിച്ചാൽ ഇത് കുറയും

  • @jalajakumariv212
    @jalajakumariv212 4 місяці тому

    Vitamin B12 ആണോ vit B complex.പ്ലീസ് റിപ്ലൈ

  • @fathimathwaiba8211
    @fathimathwaiba8211 29 днів тому

    B12 ഒരിക്കലും മെഡിക്കൽ ഷോപ്പിൽ ഇല്ല. വേറെ പലതും അടങ്ങിയ കൂട്ടത്തിൽ അതും ഉണ്ട് മാത്രം. B12മാത്രം കുളിക കിട്ടാൻ ഇല്ല. ഉണ്ടെങ്കിൽ അതിന്റ name തരുക

  • @ShilnaSayooj-pz1xz
    @ShilnaSayooj-pz1xz 7 місяців тому

    Sir vitamin b12 koodiyal enthokke problems undakum enn parayamo.mudi kozhichal ullath kond dr kurach testinu ezhuthiyi.test cheythappo vitamin b12 900 aanu kanunne vitamin d3 21

  • @anshithaanshi4999
    @anshithaanshi4999 9 місяців тому

    B12 കൂടിയാൽ എന്താ cheyya

  • @SandhyaDevan-hv3pe
    @SandhyaDevan-hv3pe 3 місяці тому

    Dr enk vitamin B12 very high ahn. How to reduce???

  • @rajithar6427
    @rajithar6427 9 місяців тому

    എന്ററ് മോൾക് igf

    • @rajithar6427
      @rajithar6427 9 місяців тому

      എന്റെ മോൾക് ige 1107 ഉണ്ട്, ഭയങ്കര ചുമയും ആണ്, അതിന് എന്ത് തരം ഭക്ഷണം കഴിച്ചാൽ ബ്ലഡിലെ അലർജി മാറ്റാം

  • @faseerafasal
    @faseerafasal 9 місяців тому

    🫡👍👍

  • @subairkm931
    @subairkm931 9 місяців тому

    Sir നിങ്ങളുടെ what's up number pls.

  • @sudhacharekal7213
    @sudhacharekal7213 9 місяців тому +2

    Thank you Dr

  • @shafeenaarif7826
    @shafeenaarif7826 9 місяців тому +1

    Thank you doctor...

  • @sheelaraj9790
    @sheelaraj9790 9 місяців тому

    Thanks Sir🙏

  • @Bindhuqueen
    @Bindhuqueen 9 місяців тому

    Thank u Dr ❤❤❤❤

  • @maryyohannan
    @maryyohannan 9 місяців тому

    Hi

  • @rajesh6608
    @rajesh6608 9 місяців тому

    👍

  • @nizuvlog1703
    @nizuvlog1703 24 дні тому

    Thank you Dr

  • @MaryJudith-vb3yw
    @MaryJudith-vb3yw 9 місяців тому

    Thanking Dr.

  • @indirabaiamma5815
    @indirabaiamma5815 7 місяців тому

    Thank u Dr.

  • @rajalakshmiamma875
    @rajalakshmiamma875 9 місяців тому

    Thank you Dr ❤

  • @user-rp5mg4xt1l
    @user-rp5mg4xt1l 9 місяців тому