1507: ശരീരത്തിലെ ഈ ലക്ഷണങ്ങള്‍ വിറ്റാമിന്‍ ബി 12 ന്റെ കുറവാകാം | Symptoms of Vitamin B12 deficiency

Поділитися
Вставка
  • Опубліковано 5 вер 2024
  • 1507: ശരീരത്തിലെ ഈ ലക്ഷണങ്ങള്‍ വിറ്റാമിന്‍ ബി 12 ന്റെ കുറവാകാം | These are the symptoms of Vitamin B12 deficiency
    നമ്മുടെ ശാരീരിക ആരോഗ്യത്തിനും പ്രവവര്‍ത്തനങ്ങള്‍ക്കും അവശ്യമായ പോഷകമാണ് വിറ്റാമിന്‍ ബി 12. നമ്മുടെ ശരീരത്തില്‍ ഓക്‌സിജന്‍ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടു പോകാന്‍ സഹായിക്കുന്നത് ചുവന്ന രക്താണുക്കള്‍ ആണ്. വിറ്റാമിന്‍ ബി 12 ഈ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുന്നുണ്ട്. വിറ്റാമിന്‍ 12 കുറവ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. ആരോഗ്യകരമായി തുടരാൻ വിറ്റാമിൻ ബി 12 ശരീരത്തിന് വളരെ പ്രധാനമാണ്. എന്നാൽ നിങ്ങൾക്ക് അതിന്റെ കുറവുണ്ടെങ്കിൽ, നിങ്ങൾ വളരെ ശ്രദ്ധിക്കേണ്ട ഒന്നിലധികം രോഗങ്ങൾക്ക് ഇത് കാരണമാകും. ഈ വീഡിയോ കണ്ടിരിക്കുക. ആദ്യ ഭാഗമാണിത്. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
    #drdbetterlife #drdanishsalim #danish_salim #ddbl #vitamin_b12 #vitamin_b12_deficiency_symptoms #വിറ്റാമിൻ_b12_കുറഞ്ഞാൽ_ലക്ഷണങ്ങൾ
    ***Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 217

  • @drdbetterlife
    @drdbetterlife  9 місяців тому +7

    Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

    • @bijosh2000
      @bijosh2000 9 місяців тому

      Could you please do a video about deworming?Does adults need to do that once in a while?Thank you..

    • @mina.77-nd
      @mina.77-nd 9 місяців тому

      Halo sir,
      How are you. If u don't mind could you please send a vedio about pacemaker. Advantages and disadvantages after fit pacemaker. I have requested for this vedio many tyms.when u get free tym please make a vedio in time.
      Thank you

    • @mina.77-nd
      @mina.77-nd 9 місяців тому

      pls Reply sir

    • @chumbi553
      @chumbi553 7 місяців тому

      Hand വിറയൽ മാറാൻ ഉള്ള വീഡിയോ cheyyo

    • @AnsilaAnsila-jn4fl
      @AnsilaAnsila-jn4fl 2 місяці тому

      Sir, നാവിന്റെ ഇരുവശങ്ങളിലും കളർ വ്യത്യാസം വന്നിട്ട് കുറച്ചു മാസങ്ങളായി. കറുപ്പ് കളറിലാണ്. ഇത് എന്തുകൊണ്ടാണ്. Plz reply

  • @Wexyz-ze2tv
    @Wexyz-ze2tv 9 місяців тому +6

    വല്യ ഉപകാരം dr.. ഇത് എനിക്ക് ആദ്യമേ ഉള്ള കാര്യമാണ് എല്ലാം ശരിയാണ്.. നന്ദി 🙏🙏

  • @sheejavarghese4819
    @sheejavarghese4819 3 місяці тому +1

    Vitamin B12 kuravayirunnu Dr. Paranja Ella symptoms um aayirunnu.3 months medicine edukkanam. Thank you for valuable information. From abudhabi.

  • @-pgirish
    @-pgirish 17 днів тому +1

    Mortal impactibility

  • @lathikaramachandran4615
    @lathikaramachandran4615 9 місяців тому +3

    Vvv good information dr dr nalis pottunnathum.. Hair kozhiyunnathum like alopecia pole varunnathum enthanu ella testum cheidu onnum kandupidikkan pattiyilla sugar medicinum kurachu enthanu dr problem ella testingum cheidu pls answer this... Dr God bless u

  • @MohandasE_53
    @MohandasE_53 9 місяців тому +2

    നന്ദി ഡോക്ട്ടർ🙏

  • @sathidevipm4645
    @sathidevipm4645 9 місяців тому +1

    Sathi Nambiar. Nalla information, Suppliment aduthal mathiyeoo,

  • @geethakumari771
    @geethakumari771 9 місяців тому +3

    Very good information. Clearly explained.

  • @Jamaludheen353
    @Jamaludheen353 Місяць тому +2

    വളരെ നല്ല പഠനം ഇത് 50% dr മാർക്കും അറിയില്ല

  • @marythomas8193
    @marythomas8193 9 місяців тому +1

    Thanks Doctor very Good msg God bless you& family members..Duaa molusee

  • @user-zw5pq6cm6m
    @user-zw5pq6cm6m 9 місяців тому

    Namaskaram doctor ,good information

  • @mina.77-nd
    @mina.77-nd 9 місяців тому +1

    Every vedio of yours more powerful and novelty also it's very helpful. I had all these symptoms now it's very clear that all even a minute doubt. Big selute dear🤝👌💫

  • @sainudheenhamzasainu3236
    @sainudheenhamzasainu3236 9 місяців тому +1

    നല്ല ഇൻഫർമേഷൻ dr❤

  • @karentt8911
    @karentt8911 9 місяців тому +1

    വല്ല്യ ഉപകാരം - Sir🎉🎉

  • @Vasantha-et9pd
    @Vasantha-et9pd 3 місяці тому

    Thank you dr very much. God bless you always❤❤❤

  • @ashokchandran1719
    @ashokchandran1719 9 місяців тому +1

    Great ..Thank you Doctor

  • @rajalakshmiamma875
    @rajalakshmiamma875 9 місяців тому

    Very good information. Thanks Dr

  • @something.diff.
    @something.diff. 9 місяців тому

    Dr please tell drawbacks of bakery items and maida

  • @sasikumarvakkat8434
    @sasikumarvakkat8434 9 місяців тому

    Tks Doctor It is a very good advice

  • @shanavasbasheer6648
    @shanavasbasheer6648 9 місяців тому +2

    Thanks doctor ❤

  • @jyothib748
    @jyothib748 9 місяців тому

    Important and helpful information shared with, all of us. . Thanku for knowing more details about vitamin defiency. 👍❤

  • @geethamaniammamk7462
    @geethamaniammamk7462 2 місяці тому

    Thanks. Docter

  • @littleflower7403
    @littleflower7403 9 місяців тому +2

    Thank you doctor ..what are the remedies for B.12 deficiency ? I used to get mouth ulcer after drinking tea .

  • @lathabalakrishnan8076
    @lathabalakrishnan8076 9 місяців тому +1

    Thanks Doctor

  • @nadeeramoideen7127
    @nadeeramoideen7127 9 місяців тому +1

    Very useful informations,well explained as usual. Thanks.

  • @shafeenaarif7826
    @shafeenaarif7826 9 місяців тому +4

    Good information vedio.... വിട്ടു b12 ഫുഡ്‌ എന്തൊക്കെ കഴിക്കണമെന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായേനെ

    • @vedalekshmi
      @vedalekshmi 9 місяців тому +1

      Egg, ബീഫ്, almond, sea food, milk and other dairy product

    • @sukumaribabu6960
      @sukumaribabu6960 3 дні тому +1

      Also pumpkin seed and beet roots. ​ @@vedalekshmi

  • @sherinap6860
    @sherinap6860 9 місяців тому +3

    My tongue also has sores and swelling like sir said, could it be due to vitamin B12 deficiency???

  • @amalsudarsan8052
    @amalsudarsan8052 17 днів тому

    Thank you doctor

  • @Indirakurup-yp2eu
    @Indirakurup-yp2eu 7 місяців тому +2

    Informative video .What is the source of vitamin b12 for vegetarians from food ?

    • @sukumaribabu6960
      @sukumaribabu6960 3 дні тому

      All milk products, pumpkin seeds, beet root, almond etc, etc., ❤

  • @shubharaju183
    @shubharaju183 9 місяців тому

    Good message sir.

  • @sherlykorah751
    @sherlykorah751 9 місяців тому +1

    Doctor this 1507 can you please say once more in English

  • @suneethibaburaj6842
    @suneethibaburaj6842 9 місяців тому +2

    വളരെ വളരെ നന്ദി സർ🙏♥️

  • @user-et2vp9ts2x
    @user-et2vp9ts2x 9 місяців тому +2

    Jazakallah!! 👍👌

  • @Nidhandh
    @Nidhandh 9 місяців тому +4

    Herba life product nallathano dr?? Athil orupad nutrients undenn parayunnu, pls give me replay??

  • @gopinadhan2890
    @gopinadhan2890 9 місяців тому

    Thank you doctor.I have a doubt.what is the range of Vit.B12 for patients having i High Hb

  • @radhamanin1987
    @radhamanin1987 9 місяців тому +1

    Thank you dr

  • @saranyacp1744
    @saranyacp1744 9 місяців тому +2

    Doctor ഈ അടുത്തായി നാക്കിൽ കറുപ്പു നിറം അവിടവിടായി കാണുന്നു എന്തുകൊണ്ടാണിത് ? Plz reply

  • @niyassalam6288
    @niyassalam6288 6 днів тому

    ടെസ്റ്റ്‌ ഒന്നും ചെയ്യാതെ ആ മെഡിസിൻ കഴിക്കണോ

  • @lifeisspecial7664
    @lifeisspecial7664 9 місяців тому +4

    Doctor continue ayi tonsillitis varunnunde any solution

    • @chinjuoomman8353
      @chinjuoomman8353 9 місяців тому

      Enikum undu. Tanuthathu onnum kazhikaruthu

  • @sheejajoy7740
    @sheejajoy7740 9 місяців тому

    Good information,

  • @vijayakumartc6625
    @vijayakumartc6625 9 місяців тому +2

    വായിൽപുണ്ണ്. എനിക്കുണ്ട് കുറെ ക്രീം പുരട്ടി 😮😮😮😮
    ഇപ്പോള് കറക്റ്റ് ആയി താങ്ക്സ്

  • @bijubaskaran1281
    @bijubaskaran1281 9 місяців тому

    Thanku Dr.. 🙏❤️

  • @user-of6yw7gb8v
    @user-of6yw7gb8v 3 місяці тому

    Thanku sir

  • @narutoxhinata2655
    @narutoxhinata2655 7 днів тому

    Vitamin b12 kurachna kalilim mutukatum burning sensation undakumo plz replay

  • @user-xg4vo2mm2e
    @user-xg4vo2mm2e 9 місяців тому

    Thanku dr ❤

  • @navasrm4043
    @navasrm4043 9 місяців тому +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @mtrmtr9583
    @mtrmtr9583 9 місяців тому

    Thaankyu

  • @lifeisspecial7664
    @lifeisspecial7664 9 місяців тому +1

    How vegetarians sustain without vitamin B12

  • @jagadammas6422
    @jagadammas6422 6 місяців тому

    What about non-vegetarian sir. There's nothing alternative?

  • @mammithasli882
    @mammithasli882 2 місяці тому

    Enik 25 vayass ann ee paranna ella bhudhimuttum sthiramayittund thaa ipm navil full kurukkalum vedhanayum

  • @shirhamhassan5036
    @shirhamhassan5036 9 місяців тому

    Thank you money

  • @thankamammu1932
    @thankamammu1932 5 місяців тому

    Good dr

  • @shafihamurithara5496
    @shafihamurithara5496 9 місяців тому

    Informative

  • @anniepeter5767
    @anniepeter5767 9 місяців тому

    Hi doctor..
    tounge burning feeling .what is the reason. Please

  • @a4aswani
    @a4aswani 25 днів тому +1

    എനിക്ക് b12 and D കുറവായിരുന്നു.. 1 വർഷത്തോളം injection എടുത്തു. പിന്നെ blood test ചെയ്ത് നോക്കിയപ്പോൾ കൂടുതലായി കണ്ടു അത്കൊണ്ട് ഇൻജെക്ഷൻ നിർത്തി.. മാത്രമല്ല എന്റെ body weight നല്ലോണം കൂടുകയും ചെയ്തിരുന്നു.. നിർത്തിയിട്ട് ഏകദേശം 1 year ആകുന്നു.. എനിക്ക് വീണ്ടും ബുദ്ധിമുട്ടുകൾ തുടങ്ങിയിട്ടുണ്ട്.. Enth ചെയ്യണമെന്ന് അറിയില്ല.. I'm very depressed😢

  • @ayshanasreen1293
    @ayshanasreen1293 Місяць тому

    VIT B12 koodiyall enthu cheyyannam
    Enthallam food oivakkannm
    Pl reply

  • @rajugeorge7771
    @rajugeorge7771 9 місяців тому

    ❤ thanks 🙏

  • @techtips4u98
    @techtips4u98 9 місяців тому

    അമിതമായ മറവിക്ക് കാരണമെന്താണെന്ന് പറയാമോ ഡോക്ടർ ?

  • @ramshinaajish3800
    @ramshinaajish3800 9 місяців тому +1

    Edhu suppliment anu kazhikendathu

  • @josephsebastian305
    @josephsebastian305 День тому

    Vitamin B12 കൂടിയാല്ലുള്ള പ്രശ്നങ്ങൾ എന്തോക്ക യാണ് എനിക്ക് ബ്ലഡ് test ചെയ്തപ്പോൾ 995.00 ഉണ്ട്

  • @meeraiyer41
    @meeraiyer41 3 місяці тому

    veg b 12 parayumo? i am pure vegterian enikku skin prblm kai kaluu tarippu undu

  • @ShahanaMansoor-x3d
    @ShahanaMansoor-x3d 2 місяці тому

    Hu dr eniku kuttiku kodukkn palu koravnu ntha cheyndathu

  • @christalmercycjmercycj8321
    @christalmercycjmercycj8321 9 місяців тому

    Dr. Raggi thiroyid രോഗിക്ക് kazhikkamo?

  • @ummuummu1246
    @ummuummu1246 9 місяців тому

    Medicine angan shopinu vangunne

  • @ahammedkuttyk42
    @ahammedkuttyk42 9 місяців тому +1

    Waitamin b,12.നോർമൽ ആയിട്ടും ഉണ്ടായ dafisanssi മാറിയില്ല എന്താ കാരണം

  • @josephsebastian305
    @josephsebastian305 День тому

    Dr vitamin B12 എനിക്ക് blood test ചെയ്‌തപ്പോൾ 995.00 ഉണ്ട് ഇത് കൊണ്ടുള്ള പ്രശ്നങ്ങൾ എന്താണ് ഇത് എങ്ങിനെ കുറയ്ക്കാൻ പറ്റും

  • @subairhafsath6157
    @subairhafsath6157 6 місяців тому +1

    Navil black കളർ varunnath entha karanam

  • @salihtp5404
    @salihtp5404 14 днів тому

    RBC അളവ് നോർമൽ ആണെങ്കിലും vit b12 ഡിഫെഷ്യൻസി ഉണ്ടാകുമോ

  • @bareerarishad7411
    @bareerarishad7411 9 місяців тому

    My daughter is 5 years old. She didn't have any interest in food.. including sweets.. please make a video regarding this topic

  • @leelaradhakarishnan2148
    @leelaradhakarishnan2148 4 місяці тому

    ഡെഫിഷ്യൻസി ഉള്ളവർ എത്ര നാൾ suppliment കഴിക്കണം

  • @swapnatitus7916
    @swapnatitus7916 9 місяців тому +3

    Dr. VitaminB12 kuravudanu ariyan athu testanu chayandathu

  • @gracefully9699
    @gracefully9699 9 місяців тому

    Doctor, i have high vit B12 when checked

  • @bushrap9033
    @bushrap9033 14 днів тому

    sir... b12 engine pariharikam

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 9 місяців тому +1

    സസ്യാഹാരികൾക്ക് ഇതിന്റെ കുറവ് എങ്ങിനെ നികത്താൻ പറ്റും സർ ,

  • @ramshad2312
    @ramshad2312 4 місяці тому +2

    സർ b12 vitamin kuranjaal മുടി നരയ്ക്കുമോ

  • @fredinasebastian1396
    @fredinasebastian1396 9 місяців тому

    Doctor vitamin B12 koodunnath enthinte symptom ane?Non veg karyamayi kazhikatha alane.

  • @apkrocks164
    @apkrocks164 7 місяців тому +1

    LED light ill book nookkan problem unndavuo

  • @nahass..
    @nahass.. 9 місяців тому +1

    👍🏻👍🏻

  • @AshikHdk-hf6pv
    @AshikHdk-hf6pv 6 місяців тому

    സൂപ്പർ ബ്രോ

  • @rifuponnu7868
    @rifuponnu7868 9 місяців тому +2

    Hi fst.....❤

  • @jkworld5282
    @jkworld5282 9 місяців тому +1

    hy dr vitamin b6 deficiency video cheyyamo

  • @user-nq2st8cp2n
    @user-nq2st8cp2n 9 місяців тому

    ഇത് എനിയ്ക്കും ഉണ്ട് ഡോക്ടർ

  • @lakshmideevi9560
    @lakshmideevi9560 9 місяців тому

    👌👌👌🙏🙏🙏

  • @user-rd3fo6lj5h
    @user-rd3fo6lj5h 9 місяців тому

    Ente navil 8month aayi mardhr ulcer und,starting thott vittamins supliment kazhikkunnu,oru mathavum illa😢,

  • @Princessk6789
    @Princessk6789 9 місяців тому +1

    Sir ശരീരത്തില്‍ acid കൂടിയാലും ഇതേ symptoms അല്ലെ ഉണ്ടാവുക. അതിന്റെ വീഡിയോ ചെയ്യുമോ

  • @rahul.mrahul.m1071
    @rahul.mrahul.m1071 9 місяців тому +1

    Vitamin B 12 deficiency white hair & Dandruff nu karanamaavuo?

  • @preenakr9903
    @preenakr9903 7 місяців тому

    🙏🏻🙏🏻🙏🏻

  • @monikantanca2759
    @monikantanca2759 9 місяців тому

    🙏🙏🙏

  • @nishiav
    @nishiav 4 місяці тому

    How can I contact you doctor?

  • @vilwadrinathanmr8066
    @vilwadrinathanmr8066 7 місяців тому +17

    Vit.B12 രണ്ടു വർഷമായി normal ആയിട്ടും walking imbalance, തലകറക്കം, gas problem, motion problem, vision problem,etc, etc സുഖപ്പെട്ടിട്ടില്ല. ഈ അവസ്ഥ മാറ്റിയെടുക്കാൻ പറ്റിയ ചികിത്സ എന്താണെന്ന് പറയാമോ?

    • @Hiux4bcs
      @Hiux4bcs 7 місяців тому +2

      Check iron

    • @munavarsadique4719
      @munavarsadique4719 5 місяців тому +1

      Gass problem, acidity,and etc, vayar samabandamaya issue adym kurakkanm ,livar clean ayirikanm athin food control chyth ok akanm ,yennal yellam ok agum

    • @jremyajremya3780
      @jremyajremya3780 5 місяців тому

      One of my friend has same problem...after checking find out some problem in brain..I can't tell in details..pls check with good Dr..

    • @vilwadrinathanmr8066
      @vilwadrinathanmr8066 5 місяців тому

      ​@@jremyajremya3780for the last 2 years I am in Germany. Scan reports of head and spinal cord do not show any problem. So no treatment has been taken so far.
      Please let me know your friend's case in details.

    • @vilwadrinathanmr8066
      @vilwadrinathanmr8066 5 місяців тому

      ​@@munavarsadique4719ഞാൻ ഭക്ഷണം എല്ലാം വളരെ കണ്ടീഷനിൽ തന്നെയാണ് രാവിലെയും രാത്രിയും ഫ്രൂട്ട് മാത്രമേ കഴിക്കുന്നുള്ളൂ ഉച്ചയ്ക്ക് ഒരു നേരം മാത്രമേ അരി ആഹാരം കഴിക്കുന്നുള്ളൂ എൻറെ പ്രശ്നം നടക്കുമ്പോഴുള്ള ഇമ്പാലൻസും ഉറക്കക്കുറവും ആണ് കണ്ണിനും പ്രശ്നമുണ്ട്

  • @onzubistable563
    @onzubistable563 9 місяців тому

    B 12 koodiyal kuzhappam undo dr

  • @shanmuhammed7636
    @shanmuhammed7636 9 місяців тому

    Doctor health class no1

  • @sagheeres7345
    @sagheeres7345 18 днів тому

    എപ്പോഴും ഉറക്കം വരുന്നത് b12 കുറവ് കൊണ്ടാണോ

  • @ushasreekumar2081
    @ushasreekumar2081 9 місяців тому

    👌👌👌👌❤❤

  • @samvk2512
    @samvk2512 9 місяців тому +1

    എന്താ കഴിക്കേണ്ടത് എന്ന് പറഞ്ഞല്ലല്ലോ

    • @a4aswani
      @a4aswani 25 днів тому

      Non veg, milk, curd

  • @jayalekshmirnair
    @jayalekshmirnair 4 місяці тому

    Sir nik vitamin b12 is 14 .20p/mol...is it deficit or.not?if it is deficient what i need to do

  • @FathimaAyrin-mi1bm
    @FathimaAyrin-mi1bm 9 місяців тому +1

    ഡോക്ടർ.... എനിക്ക് edakidak വായിൽ പുണ്ണ് ഉണ്ടാവാറുണ്ട്... അപ്പോ ഞൻ shop ന്ന് vitamin bcomplex with niacibamide capsule കഴിക്കും... അപ്പോ മാറും... ഈ ഗുളിക എനിക്ക് കഴിക്കാൻ പറ്റുമോ

  • @shakkeelamuhammed725
    @shakkeelamuhammed725 9 місяців тому

    ❤🎉

  • @vincypaulose7136
    @vincypaulose7136 6 місяців тому

    Dr. B12 ഒരു വർഷം എത്ര കഴിക്കണം reply please

  • @sherinap6860
    @sherinap6860 9 місяців тому +1

    Is it possible to take suppliments due to its deficiency??

    • @ajmalmohammed8798
      @ajmalmohammed8798 9 місяців тому

      Better consult a doctor taking any kind of supplement unless natural source of food