വിവാദ സമാധി; കല്ലറ തത്കാലം തുറക്കേണ്ടെന്ന് തീരുമാനം | Samadhi Controversy

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 337

  • @BoycottBJp658
    @BoycottBJp658 14 днів тому +75

    നരബലി ഇനി ധൈര്യമായി വീണ്ടും തുടങ്ങാം..... പേരുമാറ്റി സമാധി എന്നാക്കിയാൽമതി

    • @AnanthuKrish-j9c
      @AnanthuKrish-j9c 14 днів тому +1

      കൊച്ചു കുഞുങ്ങളുടെ സുന്നത്തെ മതത്തിന്റെ പേരിൽ ചെയുന്ന ടീം ആണ് പറയുന്നേ 😂

    • @BoycottBJp658
      @BoycottBJp658 14 днів тому

      @AnanthuKrish-j9c തനിക്കു ഭ്രാന്താണോടാ പിരാന്താ.... 🤣🤣🤣🤣ന്നാ ഞങ്ങൾ സുന്നത്തു കർമം ചെയ്യുന്നപോലെ നിങ്ങൾ നരബാലിയും തുടങ്ങിക്കോ.... ആരാ ജയിക്കാമെന്ന് നോക്കാം😁😁😁

  • @sobha3284
    @sobha3284 14 днів тому +76

    നിയമം നടപ്പാക്കൂ. അല്ലങ്കിൽ ഇനിയും സമാധികൾ ഉണ്ടാകും

  • @nishanthjayan9756
    @nishanthjayan9756 14 днів тому +116

    കല്ലറ പൊളിച്ച് നോക്കി സംശയം തീർപ്പാക്കണം.. ഇവിടെ നിയമം നടപ്പാകണമല്ലോ..

  • @NithaRajesh
    @NithaRajesh 14 днів тому +256

    ഇനി ഇങ്ങനെ തല്ലി കൊന്നു കുഴിച്ചു മുടി സമാദി എന്ന് പറഞ്ഞാൽ മതി 😂😂

    • @manjushabiju2955
      @manjushabiju2955 14 днів тому +5

      ശരിയാ😅😅

    • @Kinvus
      @Kinvus 14 днів тому +2

      തല്ലിക്കൊന്ന് എന്ന് വിധി എഴുതാൻ നിങ്ങളാരാ😂😂😂

    • @mohammedshafiev2284
      @mohammedshafiev2284 14 днів тому +5

      ഇതാണോ. മതം !!!

    • @NithaRajesh
      @NithaRajesh 14 днів тому +11

      @@Kinvus പറഞ്ഞത് ഏത് സെൻസിൽ ആണെന്ന് പോലും മനസിലാവാതെ കുറെ ജന്മം

    • @pavithrannavoori6036
      @pavithrannavoori6036 14 днів тому

      ​@@NithaRajeshക്ലിയറായി പറയൂ. പ്ലീസ്...

  • @majeedpainattupady6674
    @majeedpainattupady6674 14 днів тому +120

    നിയമനടപടികളെ എന്തിനാ എതിർക്കുന്നത് സത്യം എന്താണെന്ന് അറിഞ്ഞില്ലെങ്കിൽ ഇത് ശീലമാകുമോ ?

  • @bijudevasia4416
    @bijudevasia4416 14 днів тому +66

    സംഘർഷം ഉണ്ടാകാനുള്ള വിത്തുകൾ രാവിലെ ആ മകൻ പാകിയിരിന്നു.സാമൂദായിക വിത്ത്.

    • @Anooooopp
      @Anooooopp 14 днів тому +4

      മതം പഠിപ്പിക്കുന്ന നാട്ടിൽ ഇതൊക്കെ ഒരു പുതുമ ആണോ സഹോ

    • @airinea48
      @airinea48 14 днів тому +10

      മുസ്ലിം എന്ന് കേട്ടപ്പോ തന്നേ ഇത് ബിജെപി ഏതെടുത്തു 😂

    • @Roadlineksa
      @Roadlineksa 14 днів тому +3

      ​@@Anoooooppഒരു മതവും ആരെയും ഉപദ്രവിക്കാൻ പറയുന്നില്ല ചിലരുടെ വ്യക്തി താൽപര്യവും രാഷ്ട്രീയ താൽപര്യവും അതിൽ കൂടി കലരുമ്പോഴാണ് പ്രശ്നം

    • @surendrankk8363
      @surendrankk8363 14 днів тому

      ​@@Anoooooppതാങ്കളെ ഇത് പോലെ ആരേലും സമാധിയാക്കി യാൽ? അപ്പോഴും മറ്റു മതത്തെ കൂട്ടു പിടിക്കുമോ?

    • @surendrankk8363
      @surendrankk8363 14 днів тому +2

      ​താങ്കൾ അങ്ങിനെ പറയല്ലെ. വസ്തുത അറിയാനല്ലെ പോലീസ് വരുന്നത്.പോലീസ് തൊട്ടാൽ ശക്തി പോകുമെന്നാണ് വീട്ടുകാർ പറയുന്നത്. ഒരു പോലീസുകാരൻ തൊട്ടാൽ പോകുന്ന ശക്തിയേ ഒള്ളൂ... കഷ്ടം. അവർക്ക് എന്തൊ തകരാറുള്ള പോലെയല്ലേ തോന്നുന്നത്.

  • @bindhunisha8588
    @bindhunisha8588 14 днів тому +5

    ഇത് വിട്ടുകൊടുത്താൽ ഇനിയും ഒരുപാട് വയസ്സായ കിടപ്പ് രോഗികളുടെ സമാധികൾ ഉണ്ടാകും

  • @alluvlogs6977
    @alluvlogs6977 14 днів тому +64

    നിയമ നടപടികൾ നേരിടാൻ ധൈര്യമില്ലാത്തതു കൊണ്ട് വിശ്വാസവും വർഗീയതയും കൂട്ടി കുഴയ്ക്കുന്നു

    • @ijuijaz8252
      @ijuijaz8252 14 днів тому

      Vargeeyatha illenkil nammude naatil ipo nianilpilla enn rashtriyakar padipichath aalukl nadapaakkunnu...enthayalum nalla kaarym ini Kure smadhikal kanam kaalangalil

  • @kuttappanko2169
    @kuttappanko2169 14 днів тому +11

    വിശ്വാസത്തിനെറ് പേരിൽ എന്തു തോന്യവാസവും കാണിക്കാമോ കല്ലറ പൊളിച്ചു സത്യം പുറത്തുകൊണ്ടുവരണം

  • @aliyar916
    @aliyar916 14 днів тому +60

    എന്തായാലും മുസ്ലിം തീവ്രവാദികൾ എന്ന് പറഞ്ഞതിന്റെ ഫലം കണ്ട്... ഗുഡ്... 👍🏼

    • @Roseroseeee860
      @Roseroseeee860 14 днів тому

      അത് കേട്ട് ഇതുപോലൊരു തീരുമാനമെടുക്കന്മാത്രം വിഡ്ഢികളുണ്ടോ

    • @zavichan1191
      @zavichan1191 14 днів тому

      അതിവിടത്തെ മുസ്ലിംസ് ന്റെ കയ്യിലിരിപ്പ് 🎯

  • @mohammednishan5546
    @mohammednishan5546 14 днів тому +45

    ഇനി എല്ലാവരും ഈ റൂട്ട് എടുത്തോളും എന്തു സംഭവിച്ചാലും സമാദി കല്ലറ എന്ന് പറഞ്ഞ് ധൈര്യമായി കൈകഴുകിക്കോളും

  • @user-xz8pi5fu3k
    @user-xz8pi5fu3k 14 днів тому +90

    എന്തൊരു അതിക്രമമാണിത്. ഒരു വ്യക്തി കുഴിച്ചു മൂടപ്പെട്ടിരിക്കുന്നു. വിശ്വാസം വ്രണപ്പെടുമെന്ന് കരുതി സാധാരണ മരണമാണോ അസാധാരണമരണമാണോ എന്ന് പോലും അറിയാൻ ശ്രമിക്കാതെ കുഴിച്ചു മൂടിയവർക്ക് അനുകൂലമായ പ്രസ്താവന ഇറക്കിയിരിക്കുന്നു.

    • @Flower-ks7jw
      @Flower-ks7jw 14 днів тому +5

      Prabudhar keralam😂😂😂kashtam

    • @NithaRajesh
      @NithaRajesh 14 днів тому

      @@user-xz8pi5fu3k സത്യം

  • @Abd-v8z
    @Abd-v8z 14 днів тому +18

    രാജ്യത്തെ നിയമം പാലിക്കാൻ എല്ലാരും ബാധ്യസ്ഥരാണ് 👍

    • @PoochaSaar
      @PoochaSaar 14 днів тому

      ഏത് മതവും ഉൾകൊള്ളുന്ന രാജ്യമാണ്

  • @babusurendran4382
    @babusurendran4382 14 днів тому +52

    തല്ലി കൊന്ന് കുഴിച്ചുമൂടി നിയമം നോക്കുകുത്തി. സാക്ഷര കേരളം😂😂😂

  • @yeroorgopan5916
    @yeroorgopan5916 14 днів тому +12

    കൂടുതൽ ഒന്നും പറയാനില്ല എല്ലാം കണ്ട് ചിരിക്കാം അത്രതന്നെ അതിനപ്പുറം ഒന്നും പറഞ്ഞിട്ട് കാര്യമില്ല😂😂😂😂

  • @KrishnadasvkDas
    @KrishnadasvkDas 14 днів тому +19

    ആചാരങ്ങൾ നിയമത്തിനു വിധേയമായിരിക്കണം 👍

  • @Mr.MachuOfficial
    @Mr.MachuOfficial 14 днів тому +19

    എല്ലാ ആരാധനാലയങ്ങളും ഗവണ്മെന്റിനു കീഴിൽ കൊണ്ട് വരണം, എല്ലാം നിയമത്തിനു കീഴിൽ വരട്ടെ

  • @Firerouts000
    @Firerouts000 14 днів тому +27

    ഞാനൊരു ഹിന്ദുവാണ് ഹിന്ദുമതവുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ആ മകൻ വിളിച്ചു പറഞ്ഞത് എന്റെ ജീവിതത്തിൽ ഞാൻ ഇങ്ങനെ കേട്ടിട്ടില്ല ഇത് മതവിദ്ദോഷം പടർത്താനാണ് ആ കുടുംബം ശ്രമിക്കുന്നത്

    • @sajadtopline1186
      @sajadtopline1186 14 днів тому +4

      ഒന്നും പറഞ്ഞിട്ട് കാര്യമില്ല സുഹൃത്തേ , ഇതിലും മുസ്ലിങ്ങളെ പ്പേര് വലിച്ചിട്ടു അപ്പോഴേക്കും VHP ഇറങ്ങി , നാട് എങ്ങോട്ടാ നീങ്ങുന്നത് .

    • @abhijithm1140
      @abhijithm1140 14 днів тому +2

      താങ്കൾ കേട്ടില്ലങ്കിൽ സമാധി ഇല്ല എന്നാണോ..
      നെയ്യാറ്റിൻകരയിലെ സംഭവം നിയമപരമായി പോകട്ടെ..

    • @sajadtopline1186
      @sajadtopline1186 14 днів тому +1

      @abhijithm1140 നിയമപരമായി പോകാൻ അല്ലെ പോലീസും സബ് കളക്ടർ ഉം എല്ലാം അവിടെ പോയത്, അപ്പോഴല്ലേ ചങ്കും മത്തങ്ങയും തിരിച്ചറിയാത്ത ഏതോ സംഘടന പ്രതിക്ഷേധിച്ചത്. വർഗീയ മുതലെടുപ്പിന് ശ്രമിച്ചത്.

  • @Sillver1234
    @Sillver1234 14 днів тому +63

    കൊലപാതകം ചെയ്യാനുള്ള പുതിയ സിസ്റ്റം😂😂

    • @ai66631
      @ai66631 14 днів тому

      same jolly josephh

  • @Nrknw
    @Nrknw 14 днів тому +8

    ഇതൊരു ജനാധിപത്യ മതേതര രാജ്യമാണ് ഏതെങ്കിലുമൊരു കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ തീർച്ചയായും.. അതിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയേണ്ടത് തന്നെയാണ്.
    അതിന്റെ ഇടയിൽ വർഗീയത തള്ളി കയറ്റി ക്രമ സമാധാനം നഷ്ടപ്പെടുത്തരുത്.
    സത്യാവസ്ഥ എന്തെന്ന് പുറത്തു വരണം.

  • @GeorgeKSebastian-xq2yv
    @GeorgeKSebastian-xq2yv 14 днів тому +11

    അയാൾ സമാധി ആയി എന്നു പറഞ്ഞിട്ട് എത്ര നാളായി. അപ്പോൾ തന്നെ അത് പൊളിച്ചിരുന്നെങ്കിൽ ചിലപ്പോൾ അയാളെ ജീവനോടെ കിട്ടുമായിരുന്നു. ഇത്രയും കാലതാമസം വേണോ അത് പൊളിക്കാൻ. എത്രയും വേഗം തന്നെ ചെയ്യേണ്ടതല്ലായിരുന്നു നേരത്തെ തന്നെ അയാൾ ജീവനോടെ അതിനകത്തു ഉണ്ടായിരുന്നെങ്കിൽ. നേരത്തെ തന്നെ പൊളിച്ചു നോക്കേണ്ടതായിരുന്നു.

  • @adamsantony6874
    @adamsantony6874 14 днів тому +12

    വയോധികരെ സൂക്ഷിക്കുകസമാധിയാവാൻ അവസരം ഉണ്ട്.

  • @Davidnivas
    @Davidnivas 14 днів тому +15

    ആചാരം സമൂഹത്തിന്റെ അറിവൊടുകുടി നടത്തണം.

  • @Kkkkrra
    @Kkkkrra 14 днів тому +19

    ഇനി കൊല്ലുന്നവർക്ക് മാതൃക ആവും ഈ സമാധി 😁

  • @sindhus6320
    @sindhus6320 14 днів тому +10

    ഇവിടെ നിയമം നടപ്പാക്കേണ്ടേ അന്ധവിശ്വാസം വെച്ചു പൊറുപ്പിക്കരുത് ഇങ്ങനാണ് നര ബലികൾ നടക്കുന്നത്

  • @cokiestudio53
    @cokiestudio53 14 днів тому

    നാട്ടുകാർക്ക്‌ ഇരിക്കട്ടെ ഒരു കുതിര പയ്യൻ 👍🏼

  • @Gracy73
    @Gracy73 14 днів тому +15

    ആരെയും അറിയിക്കാഞ്ഞത് കൊണ്ടല്ലേ സംശയം 😮

  • @kalpakamharidas9665
    @kalpakamharidas9665 14 днів тому +3

    കൊള്ളാം, നല്ല തീരുമാനം, അപ്പോൾ ഇനിയും ഇത്തരം പ്രവർത്തി കൾ ആൾക്കാർക്ക് ചെയ്യാം, അതിനുള്ള അനുമതി നിയമപരമായി കിട്ടി, കഷ്ടം, എന്തൊരു അവസ്ഥ, നാണംകെട്ട തീരുമാനം

  • @baluanandan1647
    @baluanandan1647 14 днів тому +1

    ഇപ്പോഴെന്തായി..?
    ജനാധിപത്യത്തിൻ്റെ കരുത്തറിയാത്തവർ ഭരണത്തിലിരിക്കുമ്പോൾ നിയമം ഇങ്ങിനെ നാണം കെടും.
    വളരെ അപകടകരമായ ഒരു പ്രവണതയ്ക്കാണിവിടെ തുടക്കം കുറിച്ചിരിക്കുന്നത്..

  • @amrithaammu9611
    @amrithaammu9611 14 днів тому +19

    മരണകാരണം അറിയണ്ടേ.കുടുംബത്തിന്റെ പ്രതികരണം സംശയം ഉണ്ടാക്കുന്നത് തന്നെയാണ്

  • @bee0441
    @bee0441 14 днів тому

    തൽകാലത്തേക്കാണ് ...
    കോടതിക്ക്‌ പരിശോധിക്കാൻ പറയേണ്ടി വരും...
    വയസായാൽ മരിക്കുന്ന എല്ലാരേം പോസ്റ്റ്മോർട്ടം ചെയ്യാറില്ല... പക്ഷെ ഇവിടെ ആരും ബോഡി കണ്ടില്ല എന്നുള്ളതാണ് പ്രശ്നം..

  • @abishekcalicut1776
    @abishekcalicut1776 14 днів тому +3

    സമ്മതിയുടെ പേരിൽ ഇനി ആരെ വേണേലും കൊന്നും കുഴിച്ചു മുടിക്കോ കേരളമാണ് സുഗമായി രക്ഷപെടും 😂😂

  • @RajendranVayala-ig9se
    @RajendranVayala-ig9se 14 днів тому +2

    ഇതാണ് മതജാതി -പ്രശ്നങ്ങളിൽ മുട്ടുമടക്കി

  • @Jayesh-introvert
    @Jayesh-introvert 14 днів тому +15

    എനിക്കും ഇഷ്ട്ടമാണ് സമാധി ആകുന്നതു. പക്ഷേ ഇപ്പോൾ interest പോയി.

  • @jayachandrika8530
    @jayachandrika8530 14 днів тому +2

    ഇത് 100 % സമാതിയല്ല എങ്കിൽ ഇവർ തക്കിക്കില്ല സത്യം പുറത്തു വരട്ടെ ഇതിൽ വലിയ കള്ളം മുണ്ട്

  • @majeedpainattupady6674
    @majeedpainattupady6674 14 днів тому +20

    കഷ്ട്ടം ഇതിലും വർഗീയതക്കാർ ഇടപെടുന്നു

    • @majeedpainattupady6674
      @majeedpainattupady6674 14 днів тому +1

      സമാധി ബിസ്മയം 🤣 ഇതിൽ വർഗീയതക്കാർക്ക് എന്ത് കാര്യം

    • @majeedpainattupady6674
      @majeedpainattupady6674 14 днів тому +1

      @ThirdEye202 ആളിക്കത്തിക്കാൻ ആണല്ലോ സംഘപരിവാർ നടക്കുന്നത്

    • @majeedpainattupady6674
      @majeedpainattupady6674 14 днів тому +2

      @ThirdEye202 സമാധി ബിസ്മയം 😂

    • @sajadtopline1186
      @sajadtopline1186 14 днів тому +1

      ​@ThirdEye202araam noottandennu paranju akshepichavanmar anu innu avide prathikshedhikkunnath, avanokke eth noottand ano entho. Pinne ithil muslingale eduthittath ayyalude makan anu apol irangi vhp.

  • @radhakrishnang8213
    @radhakrishnang8213 14 днів тому +2

    ഏതായാലും ഒരു മനുഷ്യരൂപം കൂടെ ഉണ്ടാകും

  • @Arnnn-v1u
    @Arnnn-v1u 14 днів тому

    ഇതെന്ത് 2025 ആയിട്ടും നിയമത്തിന് മാറ്റമില്ല, കഷ്ടം എത്ര മാതാപിതാക്കളെ ഇനി ഇതുപോലെ സമാധിക്കിരുത്തും എന്ന് കാണാം😮😮😮

  • @shadowmedia7642
    @shadowmedia7642 14 днів тому +3

    ലെ ജേളി ഈ ഐഡിയ എന്ത്കൊണ്ട് എനിക്ക് നേരത്തെ തോനിയില്ല 😂

  • @nikhilmv9206
    @nikhilmv9206 14 днів тому +1

    ഓഹ് അപ്പൊ ഇതാണോ നെയ്യാറ്റിങ്കര ഗോപന്റെ ആറാട്ട് 🤣😂🙏

  • @Bhushan40090
    @Bhushan40090 14 днів тому +1

    കൊല്ലാൻ നടക്കുന്നവർക്ക് പുതിയ ഐഡിയ കിട്ടി , നിയമനടപടികൾ നേരിടണ്ടല്ലോ, സമാധി എന്ന് പറഞ്ഞാൽ മതി 😂

  • @GokulKrishna-x2f
    @GokulKrishna-x2f 14 днів тому

    ഇതൊക്കെയാണ് നിയമസംവിധാനത്തിൻ്റെ കഴിവുകേടെന്നു പറയുന്നത്

  • @sajeerparakkal8756
    @sajeerparakkal8756 14 днів тому +1

    ഇങ്ങനെ ആണേൽ മിക്കവാറും സമാധികൾ കൂടും കേരളത്തിൽ 😂😂😂

  • @jackfruit959
    @jackfruit959 14 днів тому +1

    സമാധിയെക്കുറിച്ച് രാഹുൽ ഈശ്വർ പറയട്ടെ

  • @pavithrannavoori6036
    @pavithrannavoori6036 14 днів тому +1

    കൊട്ടേഷൻകാർക്ക് നല്ലകാലം.. ഇച്ചിരി പൂഴി സിമന്റ്.. ഇച്ചിരി സിമന്റ് കട്ട... കച്ചറകൾ ശറപറാന്ന് ഒഴുകിപ്പോകില്ലേ.. 🤔🤔🤔😂😂😂😂😂

  • @seekeroftruth3150
    @seekeroftruth3150 14 днів тому +1

    ജീവനോടെ ഇരുത്തി സിമിന്റിട്ടു സമാധിയാക്കികാണും എന്തൊരു ക്രൂരതയാണിത്.മദ്യംകൊടുത്തി ബോധംകെടുത്തിയായിരിക്കും സമാധിയിരുത്തിയതു.

  • @കടലാസ്
    @കടലാസ് 14 днів тому +1

    അച്ഛനെന്ന പാവം മനുഷ്യനെ മണ്ണിട്ട് മൂടി കൊന്നിട്ട് സമാധി എന്ന് സമ്മതിക്കണം പോലും 😂😂

  • @abysamross
    @abysamross 14 днів тому +1

    നാട്ടിലെ നിയമത്തിന് പുല്ല് വില! ഇതാണ് വെള്ളരിക്കാ പട്ടണം...എന്ത് തോന്നിവാസം കാണിച്ചാലും അത് വിശ്വാസം ആൺ. 2025 ആണ് ഇതെന്ന് ഓർക്കുമ്പോൾ....ഇതിലും ഭേദം നേരെ പ്രാകൃത് മനുഷ്യന് ആയി തിരിച്ചു പോകുന്നത് ആൺ നല്ലത്!

  • @AnshidSaman
    @AnshidSaman 14 днів тому +19

    Polikkanam

  • @Shashe2894
    @Shashe2894 14 днів тому +3

    കല്ലറ തുറന്നു നോക്കി സത്യം തെളിയട്ടെ അപ്പോ അറിയാമല്ലോ..

  • @kachithurump6677
    @kachithurump6677 14 днів тому +2

    ബിജെപി കേരളത്തെ up ആക്കാൻ ശ്രമിക്കുന്നു

  • @SsunilkumarThachanillam
    @SsunilkumarThachanillam 14 днів тому +1

    ഇത്രയൊക്കെ ശക്തിയെ ഇവിടുത്തെ നിയമ സംവിധാനങ്ങൾക്ക് ഉള്ള്.

  • @AlexJoseph-n8z
    @AlexJoseph-n8z 14 днів тому +2

    Exhumation എന്താണെന്ന് ചാനെല്ലിന്റെ ലീഗൽ അഡ്വൈസരോടഉ ചോദിച്ചതിന് ശേഷം റിപ്പോർട്ട്‌ ചെയ്യുക. അല്ലെങ്കിൽ എന്നോട് ചോദിക്കുക. വെറുതെ പോലീസിന്റെ തീരുമാനം എന്നൊന്നും പറയല്ലേ,.? ഇവിടെ വ്യക്തമായ നിയമം ഉണ്ട്.crpc 176 പരിശോധിദിക്കുക.എന്റെ ഓർമ.

  • @jaya-us6gy
    @jaya-us6gy 14 днів тому +2

    എന്റെ ദൈവമേ അങ്ങേർക്കു ജീവനുണ്ടെങ്കിലോ

  • @Jayan.TJayan
    @Jayan.TJayan 14 днів тому +1

    ഒരു മതക്കാർ മറ്റ് മതത്തിന്റെ കാര്യത്തിൽ ഇടപെടാതിരിക്കുന്നതാണ് നല്ലത്

  • @baijugopi333
    @baijugopi333 14 днів тому +2

    സമാധി എന്ന വാക്ക് ഞാൻ കേൾക്കുന്നത് ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, മന്നത്തെ പത്മനാഭൻ എന്നിവരുട മരണമാണ് സമാധി എന്ന് കേട്ടിരിക്കുന്നത് അവർ മരിച്ചു കഴിഞ്ഞപ്പോൾ ഇതുപോലെ ആരും അറിയാതെയാണോ അന്ത്യകർമ്മങ്ങൾ ചെയ്തത് ആ കാലത്ത് ഓർമ്മകൾ ഉള്ള ആരെങ്കിലും ഉണ്ടോ

  • @shinyjoseph1821
    @shinyjoseph1821 14 днів тому +1

    പോലീസും എവിടെയും നിസ്സഹായാ റാകുന്നു.

  • @prasannanpp9956
    @prasannanpp9956 14 днів тому +1

    ഇവിടെ ഒരു നിയമം ഇല്ലേ?ഒരു മരണം സംശയം ജനിപ്പിക്കുന്നത് ആണെങ്കിൽ പോസ്റ് മോർട്ടം ചെയ്യേണ്ടേ? അതിന് തടസ്സം നിൽക്കുന്നവരെ പോലീസ് ൻ്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് കാണിച്ച് ജാമ്യം കിട്ടാത്ത വകുപ്പ് വെച്ച് അറസ്റ്റ് ചെയ്യേണ്ടേ?

  • @Nahan-zv2fe
    @Nahan-zv2fe 14 днів тому +1

    പിണറായി പോലീസ് ആരെയോ ഭയപ്പെടുന്നു, പോലീസിനെ നിയന്ത്രിക്കുന്നത് മുകളിൽ നിന്ന്

  • @vkk2019
    @vkk2019 14 днів тому +3

    നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട്...

  • @surendrankk8363
    @surendrankk8363 14 днів тому +2

    ഷിറ്റ് അണ്ണൻ ഇടപ്പെട്ടോ?ഇനി ആരേയും തല്ലിക്കൊന്ന് കല്ലറക്കുള്ളിലാക്കാം. ദൈവം പ്രസാദിക്കുമെന്ന് പറഞ്ഞാൽ മതി.ഇതിന് കൂട്ട് ഹിന്ദു മതമാണല്ലൊ എന്ന് ഓർക്കുമ്പോൾ സങ്കടമാണ് തോന്നുന്നത്. കേരളം എങ്ങോട്ട് ?.മത മൗലിക ചിന്താഗതിക്കാർ ഇതിന്പിന്നിൽ കൂടിയിട്ടുണ്ട്. ബലം കിട്ടാൻ മറ്റു മതത്തിൻ്റെ പേരു പറഞ്ഞാൽ എളുപ്പമായി. കഷ്ടം തന്നെ.

  • @raghunathr9551
    @raghunathr9551 14 днів тому

    What a shame ഇത് തെറ്റായ സന്ദേശം നൽകും.

  • @sathyadaskrishnaaraman
    @sathyadaskrishnaaraman 14 днів тому

    മറ്റു സമുദായങ്ങളിൽ പെട്ട കഴിഞ്ഞ രണ്ടു വർഷത്തിനിടെ മരിച്ച 20 മരണങ്ങളിൽ സംശയം ഉണ്ടെന്നു അവിടുത്തെ ജില്ലാ കളക്ടർക്ക് പരാതി നൽകിയാൽ എല്ലാ കല്ലറകളും ഖബർസ്ഥാനങ്ങളും തുറന്ന് പോസ്റ്റ്മോർട്ടം നടത്തുമോ കളക്ടർ?

  • @pjjk8125
    @pjjk8125 14 днів тому +1

    അയാൾ അതിനകത്തു കയറി വെറുതെ കണ്ണടച്ചിരുന്നു അച്ഛൻ സമാധി ആയെന്ന് പറഞ്ഞു സ്ലാബ് ഇട്ടു മൂടി ഒരു മണിക്കൂർ കഴിഞ്ഞ് അയാൾ കൂവിയാലും നോ രക്ഷ 😢

  • @Poloboy1122polo
    @Poloboy1122polo 14 днів тому +31

    നാളെ എല്ലാവരും ഇത് പോലെ ആരെയെങ്കിലും കൊന്നിട്ട്.. ഇതുപോലെ ചെയ്താൽ മതിയല്ലോ....😂

  • @Wlbwlb
    @Wlbwlb 14 днів тому +5

    ഒരാളെ ജീവനോടെ കുഴിച്ച് മൂടിയ്യിട്ട് പോലീസ് നിഷ്‌ക്രിയർ ആയി നില്കുന്നത് 😂

    • @arunraj1881
      @arunraj1881 14 днів тому

      നാട്ടിൽ ഉള്ള മുഴുവൻ കല്ലറകൾ പൊളിക്കണം

  • @bijukumar9737
    @bijukumar9737 14 днів тому +2

    കല്ലറ തുറന്ന് പരിശോധിക്കണം

  • @poulose6502
    @poulose6502 14 днів тому +1

    രക്ഷപ്പെടുത്താൻ എല്ലാവരും ഒന്നിച്ച് വന്നു

  • @beenamanojkumar6331
    @beenamanojkumar6331 14 днів тому

    നന്നായി ഇനി എല്ലാരും ഇത് പിന്തുടർന്നോട്ടെ. ഈ gvt എന്താ ഇങ്ങനെ

  • @shijikk9874
    @shijikk9874 14 днів тому

    സമാധിയോ മരണമോ കുടുംബത്തിന് പരാതിയില്ല എങ്കിൽ നാട്ടുകാർക്ക് എന്താണ്, പോയത് അവർക്കല്ലേ

  • @Suhailvtlr
    @Suhailvtlr 14 днів тому +1

    ആറാം നൂറ്റാണ്ടുകാർ ഗോത്ര വർഗ്ഗർ ഇപ്പോഴും 😂

  • @sravanr2050
    @sravanr2050 14 днів тому

    പൊളിക്കരുത് എന്ന് പറഞ്ഞത് bjp ആണ് അത്‌ പറയാൻ മാപ്രകൾക്ക് ഒരു മടിയുണ്ട് അല്ല

  • @aliftv871
    @aliftv871 14 днів тому +3

    സമാധി ആക്കിയതാകും അതാണ് തുറക്കാൻ സമ്മതിക്കാത്തത്

  • @shadowmedia7642
    @shadowmedia7642 14 днів тому +1

    കല്ലറ തുറന്നാല്‍ മതവികാരം വൃണപ്പെടും 😂

  • @cvmoidheen3100
    @cvmoidheen3100 14 днів тому +11

    ഈ നാട്ടിൽ സമാധികൾ കൂടിവരും

    • @MLakshmi-u1n
      @MLakshmi-u1n 14 днів тому

      Saudi kallara polikkanam...!!! Parasu...

    • @sajadtopline1186
      @sajadtopline1186 14 днів тому +2

      ​@@MLakshmi-u1nchadanda chadanda ivide thanne nilkk, ividathe karyam para, soudyil areyum thalli konno vivadamayatho aya kallara illa, aaram noottand ennu paranju akshepichavanmar anu innu avide prathikshedhikkunnath, eth noottandilano entho avanmar.

  • @IamAshwin869
    @IamAshwin869 14 днів тому +5

    എല്ലാവരും കൊന്ന ശേഷം സമാധി ആണെന്ന് പറഞ്ഞാല് സമ്മതിക്കുമോ😂😂

  • @jaicyjomy7567
    @jaicyjomy7567 14 днів тому

    പാവം പിടിച്ച പോലീസുകാർ എങ്ങോട്ടൊക്കെ ഓടണം? എറണാകുളത്തെ കഴിഞ്ഞപ്പോൾ ഇവിടെ പ്രശ്നം. ഇതിനിടയ്ക്ക് ഹണി റോസ് പ്രശ്നം ആകെ മൊത്തം പ്രശ്നത്തോട് പ്രശ്നം😢

  • @csj09
    @csj09 14 днів тому

    ഇനി സമാധി വിഷയത്തിൽ കേസ് ഇല്ലാ, ആർക്ക് ആരെ വേണമെങ്കിലും സമാധി ഇരുത്താം. പിണറായി വിജയനെ ഒന്ന് സമാധി ഇരുത്താമോ 😂😂?

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 14 днів тому

    കൊന്നിട്ട് ആള് സമാധിയായി എന്ന് പറഞ്ഞു പോലീസ് കേസിൽ നിന്ന് രക്ഷപ്പെടുന്ന രീതി ഇനി ധാരാളം ഉണ്ടാവും.
    പണ്ടും ഉണ്ടായിട്ടുണ്ട്.
    ആലുവ ആശ്രമത്തിനോട്‌ ചേർന്ന പുഴക്കടവിൽ തലയ്ക്കു അടിച്ചു കൊന്ന സ്വാമിയെ ഓർത്തുപോവുന്നു 🙄
    ആള് ജലസമാധിയായി എന്ന് പിന്നീട് ഭാഷ്യം വന്നു.
    പ്രതികൾ രക്ഷപെട്ടു.

  • @GokulKrishna-x2f
    @GokulKrishna-x2f 14 днів тому

    എന്ത് സമാധി ആണേലും അതൊരു മരണമല്ലേ ആ മരണത്തിനു ഒരു കാരണം കാണുമല്ലോ അത് pothu ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ട്

  • @JohnMO-l1g
    @JohnMO-l1g 14 днів тому +2

    ഇത്‌ കേരളം തന്നെയോ....?!😮

  • @adhilrockz3125
    @adhilrockz3125 14 днів тому +1

    സംശയദുരീകരണം നടക്കട്ടെ അല്ലെങ്കിൽ എന്നും ആ കുടുംബത്തോടുള്ള ജനങ്ങളുടെ കാഴ്ചപ്പാട് എന്തായിരിക്കും കുടുംബത്തെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം നിയമവാഴ്ച്ചയും വിശ്വസവും രണ്ടാണ്

  • @IndoUzbekChannel
    @IndoUzbekChannel 14 днів тому +2

    😂😂😂😂😂Comedy Kerala police 🤪

  • @JT-le1vp
    @JT-le1vp 14 днів тому +28

    കേരളം ഭ്രാന്ത്ആലയം

  • @RAJ-r4n
    @RAJ-r4n 14 днів тому +3

    അവരുടെ ഭ്രാന്തമായ അന്തവിശ്വാസങ്ങളെ അനുകൂലിക്കാതെ നിയമ നടപടി കൊണ്ട് അതിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വരണം

  • @AnilTT-d8q
    @AnilTT-d8q 14 днів тому +1

    ഇത് കൊലപാതകം തന്നെ ആണ്. എല്ലാവരെയും എടുത്തു ഉള്ളിലിടണം

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 14 днів тому

    😂😂 കുടുംബത്തിന് ഇല്ലാത്ത വിഷമം ആണ് നാട്ടുകാർക്ക്.

  • @bipinraj6453
    @bipinraj6453 14 днів тому

    മിക്കവാറും ഇയാളെ അടുത്ത മനുഷ്യ ദൈവമാക്കും😂😂😂

  • @prakasanvelukutty4774
    @prakasanvelukutty4774 14 днів тому

    അത് എന്താ ശാലിനി മറുവശത്ത് p f iകാരും എന്ന് പറയാത്തത് 😂😂😂😂

  • @mohammedshafiev2284
    @mohammedshafiev2284 14 днів тому +3

    ഇതാണോ മതം. സംശയം ഉണ്ടെങ്കിൽ സാധാരണ ഇതു പോലെ ചെയ്യാറുണ്ടല്ലോ. കുറ്റക്കാരുടെ സമ്മതം എങ്ങിനെക്കിട്ടും ഇത് കീഴ് വഴക്കമായാൽ അപകടമാവും

  • @AkhilBinu-fo7lm
    @AkhilBinu-fo7lm 14 днів тому +1

    സമ്മതികൾ കൂടുവാൻ കാരണമായി

  • @rathees555
    @rathees555 14 днів тому

    ഇതുപോലൊരു പെടൽ ...എല്ലാവരും പെട്ടു....
    ഇപ്പൊ പൊട്ടിക്കും എപ്പോപൊട്ടിക്കും. പൊട്ടിക്ക്സ്വാമി. ..ജഗതി....😮

  • @FaisalMN-h6o
    @FaisalMN-h6o 14 днів тому +1

    ഇനി എല്ലാവർക്കും ഇത് മാതൃകയാക്കാം

  • @lekha9240
    @lekha9240 14 днів тому +3

    ഇനി എല്ലാവീട്ടിലും സമാധി നടക്കും ഇങ്ങനെ യാണെങ്കിൽ. തുറക്കുക തന്നെ വേണം

  • @IbrahimMattathvalappil
    @IbrahimMattathvalappil 14 днів тому

    ഇന്ത്യ മുന്നോട്ട് കേരളം അതിവേകം മുന്നോട്ട്, 😂😂😂 നാളെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ കുറച്ചാളുകൾ കൂടി ഇവർ പറഞ്ഞ മാതിരി കടന്നു കയറ്റം എന്നൊക്കെ പറഞ്ഞാൽ മതി 😂😂😂😂 തത്കാലം നടപടി ഉണ്ടാവില്ല 😂😂😂

  • @sooryakanthi757
    @sooryakanthi757 14 днів тому

    എല്ലാo ഒന്ന് അടങ്ങട്ടെ. അവരെ question ചയ്യുക ചിക്കത്സിച്ചു Dr റേ ചോദിക്കുക etc

  • @SAJEENASALEEM-h2g
    @SAJEENASALEEM-h2g 14 днів тому +5

    എന്തു കൊണ്ട് പൊളിക്കാൻ പാടില്ല എന്ന്

  • @jayaprakasha206
    @jayaprakasha206 14 днів тому +1

    നവോത്ഥാന നവകേരളം😂

  • @AkhilBinu-fo7lm
    @AkhilBinu-fo7lm 14 днів тому +1

    കൊലപാതകം സമാധിയായി

  • @tips-p5e
    @tips-p5e 14 днів тому +2

    ആ ഇത് തന്നെ ദൃശ്യത്തിലെ വരുണിനും പറ്റിയത് ,ജോർജ് കുട്ടിയും കുടുംബവും പിടിച്ചു സമാധിയാക്കി