ഇന്നത്തെ ചാനലുകൾ മാധ്യമങ്ങൾ എത്ര മലിനമാണെന്ന് പറയാതെ പറയുന്നു ശ്രീലേഖ മേഡം. അവർക്ക് ആരെയും കല്ലെറിയാം ചീത്തവിളിക്കാം… നിരപരാധിയെ അപരാധിയാക്കാം ചാനൽ ചർച്ച നടത്താം…. ഇതൊക്കെ ഇങ്ങനെ കാണുമ്പോൾ നാമും അയാൾ കുറ്റവാളിയാണ് സംശയമില്ല എന്ന് ചിന്തിക്കും..!! ചാനലുകൾ റേറ്റിംഗ് കൂട്ടി കീശ വീർപ്പിക്കും. അവതാരകൻ അതിന്റെ വിഹിതം ശമ്പളമായി വാങ്ങി ആഹ്ലാദിക്കും. മാഡത്തിന്റെ ശബ്ദത്തിൽ തന്നെയുണ്ട് അവരുടെ മനസിന്റെ വിങ്ങൽ..!! ❤
ദിലീപിനെതിരെയുള്ള Case മനപൂർവ്വം create ചെയ്യതതാണെന്ന് ചിന്താശേഷിയുള്ള ആർക്കും മനസ്സിലാവും. ചിലർക്ക് കയറി വരണമെങ്കിൽ ദിലീപിനെ തകർക്കേണ്ടത് അത്യാവശ്യമായിരുന്നു.ഇതിന് പിന്നിൽ വമ്പൻമാരുടെ ഗൂഢാലോചന നില നിൽക്കുന്നു. ഏത് വമ്പനെയും താഴെ ഇറക്കാൻ ഒര് പെണ്ണിനെ മുൻ നിർത്തി ചതി കുഴികൾ തീർത്താൽ മതി. അത് നന്നായി അറിയുന്ന ചതിയൻമാർ താത്കാലികമായി വിജയിച്ചു. പക്ഷേ ദൈവത്തിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും തീർച്ച👍
ദിലീപിനൊപ്പം💯 സത്യം എന്തായാലും പുറത്ത് വരണം ശെരിക്കുള്ള ക്രിമിനലിനെ കണ്ടെത്തണം, പൾസർ സുനിയുടെ ഇപ്പഴത്തെ luxury ലൈഫ് കണ്ടാൽ തന്നെ അറിയാം സപ്പോർട്ട് ചെയ്യാൻ ആരോ പുറത്തുണ്ടെന്നു
ദിലീപ് ഏട്ടാ തെറ്റ് ചെയ്തിട്ടേൽ ഒരു കമന്റ് ഒളികളെ പേടിക്കണ്ട നിങ്ങൾ ധ്യര്യം മുന്നോട്ടു പോവുംക കോടതി ആണ് തിരുമാനിക്കുന്നത് അല്ലതെ ഒരു തെളിവ് ഇല്ലാതെ മീഡിയയിൽ ഇരുന്നു കൂരകുന്നവർ അല്ല വിധി വേഗം വരട്ടെ 👍🏻
Career കളഞ്ഞില്ലേ bro... മലയാളികൾ തള്ളി പറഞ്ഞില്ലേ? ഒരു ലോജിക്ക് പോലും ഇല്ലാത്ത കേസ്... എത്ര എത്ര നല്ല പടങ്ങൾ വരേണ്ടതായിരുന്നു.. ശരിക്കും ആ കലാകാരനെ മിസ്സ് ചെയ്യുന്നു
@@prafulheartbreakerടെൻഷൻ ൽ ഇരിക്കുമ്പോൾ നല്ല സെലെക്ഷൻ വരില്ല.. കൂടാതെ ദിലീപിനെ വിളിക്കുന്നവരെ എല്ലാം പോലീസ് ചോദ്യം ചെയ്യുന്ന അവസ്ഥ ആണ് ഉണ്ടായിരുന്നത്.. അപ്പോൾ ഭൂരിഭാഗം ആളുകളും ദിലീപുമായി അസോസിയേറ്റ് ചെയ്യുന്നത് avoid ചെയ്യും.. ഡിങ്കൻ film എപ്പോൾ വേണെങ്കിലും തുടങ്ങാം അപ്പോൾ ആ film ന്റെ ഷൂട്ടിംഗ് നു പോകും എന്ന് പറഞ്ഞിട്ടാണ് ദിലീപേട്ടൻ ഏത് film ന്റെ ഡേറ്റ് നോക്കുമ്പോഴും പറയുന്നത് എന്ന് കേട്ടിട്ടുണ്ട്..case ഒന്ന് തീർന്നോട്ടെ.. തിരിച്ചു വരിക തന്നെ ചെയ്യും 🙏
ദിലീപ് കേസ് ലോകാവസാനം വരെ തുടരും കാരണം അയാൾ പ്രതിയല്ലന്ന് കോടതിക്കും അറിയാം, സർക്കാരിനും അറിയാം, പോലീസിനും അറിയാം. ഇനി തിരുത്തി പറഞ്ഞാൽ പോലീസും സർക്കാരും നാറും അത് കൊണ്ടാണ് ഇനി ദിലീപ് തന്നെ പ്രതിയായാൽ മതി എന്ന വാശി. ദിലീപിന്റെ മുൻ ഭാര്യയുടെ സുഹൃത്തായ ഒരു വനിത പോലീസ്കാരിയുടെ എടുത്തു ചാട്ടമാണ് ഇ കേസ് ഇ കൊലത്തിലാക്കിയത്. മട്ടാഞ്ചേരി മാഫിയ അതിനിടയിൽ കേറി ഗോളടിച്ചു wcc യും.
മാഡത്തിൻ്റെ സഹോദരിയുടെ പൊങ്ങുമൂട്ടിൽ ഉള്ള വീട്ടിൽ ഞങൾ താമസിച്ചിട്ടുണ്ട്.അമ്മയോട് സംസാരിക്കാൻ അവസരം ഉണ്ടായിട്ടുണ്ട് മക്കളെ ഈ നിലയിൽ എത്തിക്കാൻ ഒരുപാട് കഷ്ടപ്പെട്ട ഒരമ്മ❤❤❤
Nagative പറയുന്നവർ ഇതിനെപറ്റി എന്തെങ്കിലും അറിയുമോ, അറിയാൻ ശ്രമിക്ക്. ദിലീപ് കേസ് വിശ്വസിക്കാൻ അതിലെ ലോജിക് മാത്രം നോക്കിയാൽ മതി. വെളുപ്പിക്കാൻ ഇതുപോലെയുള്ളതിനെ കൂട്ട് നിൽക്കുമോ. സമൂഹത്തിലെ നിലയും വിലയുമുള്ള ഒരുപാട് ആളുകൾ ദിലീപിന്റെ കൂടെയാണ് എന്ന് ധൈര്യത്തോടെ പറയുന്നുണ്ടെങ്കിൽ സത്യം ദിലീപിന്റെ കൂടെയാണ്. അയാളെ ഇതിൽ പെടുത്തിയവരെ കണ്ടുപിടിക്കണ്ടേ. അവർ ആരാണെന്ന് അറിയണ്ടേ? .ഇങ്ങനെ സമൂഹത്തിൽ മാന്യനായി മറഞ്ഞിരുന്നാൽ മതിയോ. ദിലീപ് രക്ഷപ്പെട്ടാൽ മാത്രം പോരാ. ഇതിനുള്ളിൽ കളിച്ചവരെ സമൂഹം അറിയണം. ദിലീപ് അല്ല എന്നത് ഒരുപാട് ആളുകൾക്ക് അറിയാം.ലോജിക് മാത്രം നോക്കി മനസ്സിലാക്കിയർ ഒരുപാടുണ്ട്.
ഇതിന് പിന്നിൽ കളിച്ചവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയുമോ കാവ്യദീലീപിനെ കല്യാണം കഴിച്ചതിൻ്റെ പേരിൽ ഒരു സ്ത്രിയെ അപമാനിക്കുന്നതിന് limitന് അപ്പുറം അപമാനിച്ച് ഇതൊക്കെ സമൂഹത്തിന്മുന്നിൽ ചോദ്യം ചെയ്യപ്പെട്ടുമോ വിഗ്രഹങ്ങൾ ഉടയുമോ 😮
Thanks Vishnu for this wonderful interview. Thank you Sreelekha madam for these facts. As a mom of a daughter who is the same age as Meenakshi, I know she is supporting him because she knows the facts! That is my reasoning for believing Dileepetta is innocent and MW is behind this, from day 1 to now. As Madam said, this case won’t end, to protect the faces of those who made up this case. My prayer is to God, to punish those cruel people, in his ways, for torturing a nice man and his lovely family!
MW is the mastetmind.... Everyone know this. She never thouggt he will get married thats tge reason... Epol avidey ee MW ellareyum thalliyittityu avar avarde paatinu poyi😂😂😂. Swantham ammayeyim achanryum nallonam ariyunnath makkalkk aanu. Botham ella arkkum ariyaaam aaraan ntjaan enn. Pakshe ath theliyikilla...
മഞ്ജു വിന്റെ മൊഴി വച് ഒരു ലൊക്കേഷൻ വച് മാത്രം ആണ് ദിലീപ് നെ ജയിൽ ഇട്ടേ മഞ്ജുവിന് wcc ക്ക് നല്ല പങ്ക് ഇതിൽ ഉണ്ട് കോടതി വിധി എത്രയയും പെട്ട് ന്ന് വരട്ടെ ഇതിന്റെ പിന്നിൽ ഉള്ളവർ അവനെ പുറത്ത് ഇറക്കി കളിക്കുന്നെ
@@Surya-d8m സ്വന്തം മകൾ വിളിച്ചത് പോലും കോടതിയിൽ പരാതിയായി പറഞ്ഞു കുറ്റവാളി ആണോ എന്ന് ഒരു ഉറപ്പുമില്ലാത്ത ആളെ ജാമ്യം റദ്ദു ചെയ്ത് ജയിലിൽ അടക്കാൻ നോക്കിയ ഒറ്റ സംഭവം മതി അവർ ഇതിനു പിന്നിൽ ഉണ്ടെന്ന് ഉറപ്പിക്കാൻ
I will always stand with Dileepettan. Truth will prevail. Ma'am, you are incredibly brave to challenge them, even though the media may twist the narrative. My prayer is that anyone who has manipulated this case will face judgment from God.
@@murshidramanatukara appol ഇരയായ നടിയുടെ film തകർന്നതും ദൈവം ശിക്ഷിക്കുന്നതാണ് എന്നാണോ 😂 അങ്ങേരെ ദൈവം ശിക്ഷിക്കാൻ ആണ് ഉദ്ദേശിച്ചതെങ്കിൽ രാമലീല പോലെ ഒരു വിജയം അത്രയും പ്രതിസന്ധികൾ ഘട്ടത്തിൽ കിട്ടുമായിരുന്നോ? Wait ചെയ്യൂ.. ഇന്നത്തോടെ ലോകം അവസാനിക്കുന്നില്ലല്ലോ.. അങ്ങേര് ഇപ്പോഴും film ചെയ്യുന്നുമുണ്ട്
ആര് leak ചെയ്തു എന്നാണ്? hash value മാറി എന്നല്ലേ റിപ്പോർട്ടിൽ.. Leak ചെയ്തു എന്ന് എവിടെ തെളിഞ്ഞു? മെമ്മറി കാർഡ് ന്റെ hash value ആണ് മാറിയത്.. പക്ഷെ ഈ case നു ആവശ്യമായ video files access ചെയ്തിട്ടില്ല എന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.. ഇനി copy എടുക്കാൻ ആണ് access ചെയ്തതെങ്കിൽ hash value ഒന്നും നോക്കാത്ത pen drive കൂടെ ഉണ്ടായിരുന്നല്ലോ.. എന്തെ മെമ്മറി കാർഡ് തന്നെ access ചെയ്തു.. Appol മെമ്മറി കാർഡ് അനധികൃതമായി access ചെയ്തു എന്ന് വരുത്തി തീർക്കുക ലക്ഷ്യം.. അത് വെച്ച് കോടതിക്ക് എതിരെയും ജഡ്ജ് നു എതിരെയും ആരോപണം ഉന്നയിച്ചു സുപ്രീം കോടതി വരെ പോയത് ആരാണ്? Case ൽ ആരെന്തു ചെയ്താലും അതെല്ലാം ദിലീപ് ആണെന്ന് മീഡിയ പറഞ്ഞു വെച്ചാൽ അത് അപ്പാടെ വിഴുങ്ങാൻ കുറെ പ്രഫുദ്ധരും 😂🙏
@@pramod2424ആ മെമ്മറി കാർഡ് ൽ 2030ലെ files വരെ ഉണ്ടെന്നാണ് ശാന്തിവിള ദിനേശ് ഒരു video യിൽ പറഞ്ഞത്..സത്യമെങ്കിൽ അത്രത്തോളം fabricated evidence ആണ് ഈ case ൽ ഉള്ളത്.. അത് കണ്ടെത്തിയത് 2020 ൽ തന്നെ.. ആദ്യ രണ്ട് അനധികൃത access ന്റെ കാര്യവും അന്നേ പുറത്ത് വന്നതാണ്.. അന്നൊന്നും നടിക്ക് access ചെയ്തത് അന്വേഷിക്കേണ്ടായിരുന്നു.. ജഡ്ജ് ന്റെ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഈ മെമ്മറി കാർഡ് കൈവശം വെച്ചതിനെ പറ്റിയും പരാമർശമുണ്ട്.. നടിയെ മുൻ നിർത്തി കളിക്കുന്നത് അവരാണ്
സ്വന്തം മകൾക്കു നന്നായി അറിയാം മഞ്ജുവും കൂട്ടുകാരികളും കൂടി കുടുക്കിയത് എന്ന്. അതാണ് മഞ്ജു എന്ന അമ്മയെ ആ കുട്ടി വറുത്തതും ദിലീപിന് ഒപ്പം നിൽക്കുന്നതും. എന്തായാലും ഇതു ഒരുപാട് കൂടിപ്പോയി....
ഇതിൽ മാഡം പറഞ്ഞ കാര്യങ്ങൾ തന്നെയാണ് എന്നെപോലുള്ളവർ full ദിലീപ് കേസ് കണ്ടവർക്കും കെട്ടവർക്കും ബുദ്ധിയുള്ളവർക്ക് മനസ്സിലാകും ഇതിൽ ദിലീപിനെ വേലിചിട്ടതാണ് എന്ന്.. പകുതി കയറിവന്നവർക് എന്താണ് കേസ് പോലും അറിയില്ല ദിലീപ് തന്നെ ചെയ്തത് എന്ന് പറഞ്ഞോണ്ടിരിക്കും.അതാണ് ഇവിടെ നടക്കിന്നത് 🤔കേസിന്റെ വിധി പെട്ടന്നു തന്നെ വരട്ടെ 🤔
മീഡിയ ചർച്ചകൾ കേട്ട് അഭിനവ മാധ്യമ ജഡ്ജ് മാർ പറഞ്ഞു വെക്കുന്നത് തൊണ്ടതൊടാതെ വിഴുങ്ങുന്നവർക്കും ദിലീപ് തകർന്നു കാണണം എന്ന് ആഗ്രഹിക്കുന്നവർക്കും ആണ് കാര്യങ്ങൾ മനസിലാകാത്തത്
Thank God. 2011 ൽ ഞാൻ പ്രസംഗത്തിൽ പെൺകുട്ടി യുടെ ശരീരഘടനയും ആൺകുട്ടിയുടെ യും തമ്മിൽ വെത്യാസം പറഞ്ഞതും, ഗർഭപാത്രത്തിന് problem ഉണ്ടാവുമെന്നൊക്കെ etc പറഞ്ഞതിന് എന്നെ എന്തുമാത്രം ചിലർ ദ്രോഹിച്ചു. ഇപ്പോൾ Madam training ലെ ആ സത്യം തുറന്നുപറഞ്ഞു. നന്ദി 🌷🙏💐
സാമാന്യ ബുദ്ധി ഇല്ലാത്ത വിദ്യ അഭ്യാസം മാത്രം ഉള്ള ആളുകൾ ആണ് ഇന്നത്തെ കാലത്തു ഭൂരിപക്ഷം... അങ്ങനെ വിചാരിച്ചാൽ mathi സർ.. സാറിനെ കുക്കിയവർ എവിടെ എത്തി ഇപ്പോൾ 🙏🏼🙏🏼🙏🏼
So sorry to say this Sir, what you said was totally rubbish. Girls shouldn't wear jeans. Girls shouldn't jump etc were your dialogues. Sreelekha Mam pointed about the hardcore trainings in the defence system and its effect.Your dialogues were misogynistic. Her's is logical. Thats the difference.
Im girl Im gay Im feminist but I strongly believe from the day 1 that dileep was not behind this crime. The reason is maam ee video yil paryunaa 6:50 paryunnathu pole I always do mirror image means randu side um pattiyum analysis nadathum, and randu perdem side nokkum enitu ah analysis result vechu anu njn ethu karyavaum nokkue.. evde maam paranjapole there is a victim and criminal side epozhum victum matram alla sathyam criminal nte bagamathu undu.. Njn ella year um nokar und oralu polum dileep support cheyukayo athinepatty athikam samsarikar alla apo njn karuthar und ethuvare ayitu onnu vannilallo enu .epo IPS maam vannapo really its great she is a powerful lady and Sathyam mathra daivathinte kodathiyil jayiku....
ദിലീപിന്റെ case നെ ക്കാളും മുമ്പ് നിങ്ങൾ arrest ചെയ്തു വധ ശിക്ഷ വാങ്ങി കൊടുത്ത ഒരു പ്രതി ഉണ്ടല്ലോ?? Jisha case ലെ അമീർ ഉൾ അസ്‌ലം.... ഇപ്പോൾ ആ case ൽ അയാൾ നിരപരാധി ആണെന്ന വാദവുമായി ഒരു human rights പ്രവർത്തക ആയ ഒരു അഡ്വക്കേറ്റ് case നടത്തുന്നുണ്ട്.... What is your opinion about that??
പെണ്ണിൻറെ കൂടെയാണ് നിൽക്കേണ്ടത് എന്ന് തോന്നി. എന്നാൽ നിരപരാധിയായ ദിലീപിനെ കണ്ടപ്പോൾ ദിലീപിൻറെ കൂടെ നിന്നു. ശരി ഒരു നിരപരാധിയെ ശിക്ഷിക്കാൻ കൂട്ടുനിൽക്കില്ല എന്നത് നല്ല കാര്യം തന്നെ. എന്നാൽ ഒരു കാര്യം ചോദിക്കട്ടെ നിരപരാധിയുടെ കൂടെ നിൽക്കുന്നത് പോലെ തന്നെ പീഡിപ്പിച്ച പെൺകുട്ടിയുടെ കൂടെ നിൽക്കാൻ ഒരു മനുഷ്യത്വം ഇല്ലേ. ആ പീഡനമനുഭവിച്ച പെൺകുട്ടിയുടെ കൂടെ നിൽക്കാൻ നിങ്ങൾ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? അവൾക്ക് നീതി കിട്ടാൻ അർഹതയില്ല എന്നാണോ, നിങ്ങൾ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ നിരപരാധിയായ ദിലീപിനും നീതി ലഭിക്കേണ്ട പെൺകുട്ടിക്കും എന്തുകൊണ്ട് നിങ്ങൾ നീതി ലഭിക്കാൻ പ്രവർത്തിച്ചില്ല. ആ സമയത്ത് ചെയ്യാതെ ഇപ്പോഴാണോ വന്ന് ന്യായം പറയേണ്ടത്
ആ പെൺകുട്ടിയല്ല ദിലീപാണ് ഇര,,, പെൺകുട്ടി, ദിലിപിനെ കുടുക്കാൻ ശ്രമിക്കുന്ന ഗ്യാങ്ങിൽ പെട്ടതാണ്,, പിന്നെന്തിന് അവളുടെ കുടെ നിൽക്കണം,, അവൾക്ക് ചെയ്തതിനെല്ലാം മുള്ള പറഞ്ഞുറപ്പിച്ച പെയ്മെൻ്റ് കൃത്യമായി കിട്ടി ക്കാണും.,,
മുപ് പീഡന കേസിൽ പ്രതി ആയിട്ടുള്ള ഒരുത്തനെ പിടിക്കുന്നു അതിന് ശേഷം മുന്ന് മാസം ജയിലിൽ ഇടുന്നു അത് കുറച് ദിവസം അയാ പോൾ ദിലീപ് ആണ് ഇത് ചെയ്പ്പിച്ചേ എന്ന് കത്ത് അയകുന്നു അക്ഷരം അറിയാത്തവൻ പോലീസ് ന്റെ സഹായo ഇല്ലാതെ എങ്ങനെ കത്ത് അയ്ക്കും ആ കത്ത് വെച്ച് ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ദിലീപ് ഒരു മുൻ കുർ ജാമ്യം പോലും എടക്കാതെ രാജ്യം വിടാതെ നേരെ പോലിസ് സ്റ്റേഷനിൽ ചെയ്‌ല്ലുന്നു കൊറേ നേരം ഒരു തെളിവ് പോലും ഇല്ലാതെ അയാള്ളോട് ശ്രത്രത്തഉള്ള മുൻ ഭാര്യടെ മറ്റു wcc കൊച്മ്മ മാരുടെ മൊഴി വച് അറസ്റ്റ് ചെയുന്നു പിന്നീട് കോടതി പോലീസിനെ ഊക്കി വിടുന്നു തെളിവ് ഇല്ലാതെ അറസ്റ്റ് ചെയ്യതിന് ജാമ്യം കൊടുത്തു അതിന് ശേഷം ദിലീപ് അനുകൂല മായി വിധി വരുമെന്ന് ആയോപോൾ പുതിയ നടകം സർക്കാറിന്റെ മാമ മീഡിയടെ പൾസർ ന്റെ ജാമ്യം എന്ത് കൊണ്ട് ചോദിക്കുന്നില്ല ഒരു പൈസ പോലും ഇല്ലാത്തെ പൾസർ ന് സുപ്രീം കോടതി വരെ പോയി ജാമ്യം എടുക്കാൻ എവിടന്ന് ക്യാഷ് കിട്ടി ഇവനെ വച് കളിക്കുന്നു മാസ്റ്റർ plan ദിലീപ്നെ കുടുക്കിതിന് പിന്നിൽ ഉണ്ട് അവർ ആണ് വിധിവരർ ആയപ്പോൾ ഇവനെ പുറത്ത് ഇറക്കിത് കഞ്ചാവ് മാഫിയ പുതിയ സങ്കടനായും എത്തി 😂പൾസർന് സുപ്രീം കോടതി പോയി ലക്ഷംങൾ മുടക്കി പുറത്ത് ഇറക്കി ദിലീപിന് നേരെ അടുത്ത ബോംബ് ആയി വരാൻ റെഡി ആക്കി നിർത്തികുവാനാണ് ഇതിന്റെ പിന്നിൽ ഉള്ള ആളുകൾ ഇനി എന്തുo നടകവും നടത്താം റിപ്പോർട്ടർ tv പോലെ ഉള്ള മാപ്ര ക്കൾ പണം നൽകി ദിലീപ് ന് നേരെ ദിലീപ് ആണ്പുറത്ത് ഇറക്കി എന്ന് പറപ്പിക്കുന്നു അങ്ങനെ ആണെകിൽ ചോദിക്കട്ടെ ഈ കേസ് തുടങ്ങുന്ന കാലം തൊട്ടേ പൾസർ ന്റെ വകീൽ ആള്ളൂർ അല്ലെ അന്ന് നിങ്ങൾ എന്താ പറയാഞ്ഞേ ഇപ്പോൾ ജാമ്യം കിട്ടിയപ്പോൾ അതും ദിലീപിന്റെ തലയിൽ കഷ്ട്ടം അയാളെ കുടുക്കാൻ ശ്രേമിമിച്ചവനെ അയ്യാൾ എന്തിന് പുറത്ത് കൊണ്ട് വരണം 🤣🤣 പിന്നേ പറയുന്നത് ദിലീപന് പണം ഉണ്ട് പറയുന്നവരോട് എന്ന് അങ്ങനെ ആണേൽ അയാൾക് 7വർഷംവരെ വിധി വരാൻ കാത്തിരിക്കേണ്ട ആവിശ്യം ഉണ്ടോ ഇത്രേം ദിവസം ജയിലിൽ കടക്കണ്ട ആവിശ്യം ഉണ്ടോ പണം കൊടുത്തു ഒതുകിയാൽ പോരെ ആരു അറിയാതെ നീതി പണം കൊടുത്താൽ കിട്ടുമേങ്ങിൽ 7വർഷംആയി വിധിവരാൻ വേണ്ടി കാത്തിരികണ്ണോ അന്ന് തന്നെ വാങ്ങി പോരെ ഈ നീതി 😂എന്ത് കൊണ്ട് അതിജീവിതക്ക് പണം ഇല്ലേ അതിജീവിക്ക് വേണ്ടി കേസ് നടത്താൻ പണം നൽകുന്ന സർക്കാർ ആണ് അതുo ഒരു സ്റ്റേറ്റ് ഭരിക്കുന്ന വർ അതിനേക്കാൾ പണം ദിലീപ് ന് ഉണ്ടോ 😂 അണ്ണൻ പിഡിപ്പികാൻ തിരഞ്ഞ് എടുത്ത സ്ഥലം കൊച്ചി main റോഡിൽ വച് ഓടുന്ന വാഹനത്തിൽ എല്ലാം വരും അറിഞ്ഞു തന്നെ അണ്ണന് പിഡിപ്പി കാണo പിന്നേ പീഡനകഴിഞ്ഞ് നേരെ വലിച് എറിയാതെ ലാലിന്റെ വീട്ടിന് മുന്നിൽ കൃത്യം സേഫ് ആയിട്ട് ഇറക്കി വിട്ടു മഹാൻ ആയ പിഡകാൻ 🙄
Dileep nte case lu ഇവർക്ക് ഇടപെടാൻ പറ്റില്ല..കാരണം അവർ ജയിൽ ല് DGP ആയിരുന്നു.. ജയിലിൽ DGP kku ജയിലിൽ ബന്ധപ്പെട്ട കാര്യങ്ങൽ മാത്രമേ ചെയ്യാൻ പറ്റുകയുള്ളു...
Exactly. I was also with the nadi, but when I heard the real story from my brother who is working in Police department only I started supporting Dileep.
@@Jaanam-i8rദിലീപിനെതിരെ തെളിവുണ്ടല്ലോ.. പൾസർ സുനിയുടെ മൊഴിയും ഭീഷണി കത്തും call ഉം പിന്നെ 4 വർഷത്തിനിടയിൽ നാല് തവണ ഒരേ ടവർ ലൊക്കേഷൻ ൽ വന്നതും... 😂 ഇതേ സുനി നടിയോട് പറഞ്ഞത് ഒരു മാഡത്തിന്റെ quotation ആണെന്നാണ്.. അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്നും അങ്ങനൊരു മാഡം ഉണ്ടെന്ന് വ്യക്തവുമാണ്.. എന്നിട്ടും മാഡം എന്നൊരാൾ ഇല്ല എന്നാണ് പോലീസ് പറഞ്ഞത്.. പോലീസ് നോട് സഹകരിക്കുന്ന പ്രതിയാണ് സുനി.. എന്നിട്ടും മാഡത്തിനെ കണ്ടെത്തിയില്ല.. അതേപോലെ രണ്ടാം പ്രതിയുടെ മൊഴിയിൽ അന്വേഷണം നടത്തിയത് പോലുമില്ല.. സത്യം കണ്ടെത്താൻ ഉള്ള അന്വേഷണമാണ് നടന്നതെങ്കിൽ അതും അന്വേഷിക്കേണ്ടതല്ലേ.. ഇതിൽ നിന്നെല്ലാം സത്യം കണ്ടെത്താൻ ഉള്ള അന്വേഷണമല്ല ദിലീപിനെ പ്രതിയാക്കാൻ ഉള്ള അന്വേഷണമാണ് നടന്നിട്ടുള്ളത് എന്ന് വ്യക്തം.. 2017 ജൂൺ 30 വരെ തനിക്ക് മുൻപിൽ വന്നിട്ടുള്ള files ൽ ദിലീപിനെ അറസ്റ്റ് ചെയ്യാൻ പാകത്തിന് ഒരു തെളിവ് പോലുമില്ല എന്ന് സെൻകുമാർ പറഞ്ഞത് കേട്ടിട്ടുണ്ടോ..? കൂടാതെ ആ അന്വേഷണ ഉദ്യോഗസ്ഥയെ ഒറ്റയ്ക്ക് case എൽപ്പിക്കരുത് എന്ന് കൂടി അദ്ദേഹം പറഞ്ഞിരുന്നു.. അവര് തന്നെ case അന്വേഷിച്ചു.. സെൻകുമാർ പറഞ്ഞതിന് രണ്ടാം ദിവസം മുതൽ ദിലീപിന്റെ സെൽഫി ക്ക് പിന്നിൽ സുനി നിൽക്കുന്നതായി ഉള്ള photo പ്രചരിപ്പിക്കപ്പെട്ടു.. അത് സ്വന്തമായി നോക്കിയാൽ ആർക്കും മനസ്സിലാകാവുന്നതേ ഉള്ളു അത് edited ആണെന്ന്.. രണ്ടാം പ്രതിയുടെ മൊഴി നടിക്ക് തന്നെ എതിരാണെന്ന് അറിയാമോ താങ്കൾക്ക്? അത് തെളിയിക്കാൻ സുനി രണ്ടാം പ്രതി മാർട്ടിനെ വിളിച്ച call retrieve ചെയ്ത് പരിശോധിച്ചാൽ മാത്രം മതി എന്നിരിക്കെ ആ മൊഴി നുണയാണോ എന്ന് പോലും നോക്കിയിട്ടില്ല.. ആ call retrieve ചെയ്യാൻ കോടതിയിൽ അപേക്ഷിച്ചത് പോലും മാർട്ടിൻ ആണെന്ന് ഓർക്കണം.. അത് മാത്രം പോരെ ദിലീപിനെ കുടുക്കാൻ കൂട്ട് നിന്നതാണ് പോലീസ് എന്ന് മനസ്സിലാകാൻ
@@Jaanam-i8r da marapazhae ni enna pottan ano oru fir idunnath police anu athil enthu venelum ezhuthi cherkam caseinu aspathamaya ethu section venelum idam thats means case anneshicha biju paulose av gerorge ( iavanmarudae service history check cheytha samsathana police nanam kettu narie thale mund ittu nadakendi varum) ee randu avanmarum koodae fabricated ayi ketti chamachu undakkithanu
Dileep & Sreelekha ips was in Olando, Florida for a Malayalee national convention of FOKANA. Dileep was not having any show for this convention but was seen with Dleep, few years before the actress abduction case where Dileep became the suspect. So Dileep & Sreelekha was knowing each other verywell much before this cruel incident.
Nammalum sammathikam, but dileep phone mattiyathum labil koduth mattiyathum, supreme kodathiyil 75 harjikal koduthathum oke kallatharamalle, genuine aanenkil kallatharangal kanikunnathenthina so he is a criminal by born
ആളും കൂട്ടവും ആൾ ബലം നോക്കാതെ തനിക് മനസ്സിലായ സത്യം തുറന്നു പറഞ്ഞാൽ ന്യായ ആയാൽ പോലും പറയരുത് അതാണ് മാന്യതയുടെ മുഗം എന്ന് നോക്കാതെ തനിക് ശെരി എന്ന് തോന്നുന്നത് തുറന്നു പറയുക 👌👌👌അതിന് ❤️❤️
This case is in court. Why is she saying that Dileep is innocent ? She is the one who was aware that a male officer was abusive to a female and did nothing for that. She needs to keep her mouth shut.
കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു കേസിലെ പ്രതിയെ ന്യായീകരിച്ച് പറയാൻ പോലീസിൽ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥയ്ക്ക് എങ്ങനെ കഴിയുന്നു..ഇവർക്കു അവസാന 10 വർഷം പ്രധാന പോസ്റ്റുകൾ കൊടുക്കാതെ ഇരുന്നത് നന്നായി.. IPS ലഭിച്ച വ്യക്തി എങ്ങനെ ആകരുത് എന്നതിന് ഉദാഹരണം..
മകനെ തട്ടിക്കൊണ്ട് പോവാൻ നോക്കി,ഭർത്താവിനെ ഇല്ലാതാക്കാൻ നോക്കി R Sreelekha IPS നേരിട്ട കനൽ വഴികൾ 👉👉ua-cam.com/video/40ijYir_ovw/v-deo.html
ഇന്നത്തെ ചാനലുകൾ മാധ്യമങ്ങൾ എത്ര മലിനമാണെന്ന് പറയാതെ പറയുന്നു ശ്രീലേഖ മേഡം. അവർക്ക് ആരെയും കല്ലെറിയാം ചീത്തവിളിക്കാം… നിരപരാധിയെ അപരാധിയാക്കാം ചാനൽ ചർച്ച നടത്താം…. ഇതൊക്കെ ഇങ്ങനെ കാണുമ്പോൾ നാമും അയാൾ കുറ്റവാളിയാണ് സംശയമില്ല എന്ന് ചിന്തിക്കും..!! ചാനലുകൾ റേറ്റിംഗ് കൂട്ടി കീശ വീർപ്പിക്കും. അവതാരകൻ അതിന്റെ വിഹിതം ശമ്പളമായി വാങ്ങി ആഹ്ലാദിക്കും. മാഡത്തിന്റെ ശബ്ദത്തിൽ തന്നെയുണ്ട് അവരുടെ മനസിന്റെ വിങ്ങൽ..!! ❤
❤️
സത്യം
ദിലീപ് നല്ല മനസ്സിന്റെ ഉടമ..❤ എന്നും പ്രാർഥനയോടെ🙏🙏🙏
എത്ര കാലം എടുത്താലും സത്യം പുറത്തു വരും.....
ദിലീപിനെതിരെയുള്ള Case മനപൂർവ്വം create ചെയ്യതതാണെന്ന് ചിന്താശേഷിയുള്ള ആർക്കും മനസ്സിലാവും. ചിലർക്ക് കയറി വരണമെങ്കിൽ ദിലീപിനെ തകർക്കേണ്ടത് അത്യാവശ്യമായിരുന്നു.ഇതിന് പിന്നിൽ വമ്പൻമാരുടെ ഗൂഢാലോചന നില നിൽക്കുന്നു. ഏത് വമ്പനെയും താഴെ ഇറക്കാൻ ഒര് പെണ്ണിനെ മുൻ നിർത്തി ചതി കുഴികൾ തീർത്താൽ മതി. അത് നന്നായി അറിയുന്ന ചതിയൻമാർ താത്കാലികമായി വിജയിച്ചു. പക്ഷേ ദൈവത്തിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും തീർച്ച👍
പേട്ടൻ പാവാടി
@hemasebastian സത്യം
Exactly
സത്യം
❤❤❤❤❤❤❤❤❤❤❤❤
സത്യം ജയിക്കട്ടെ ✌🏻
❤️
ദിലീപിനൊപ്പം💯 സത്യം എന്തായാലും പുറത്ത് വരണം ശെരിക്കുള്ള ക്രിമിനലിനെ കണ്ടെത്തണം, പൾസർ സുനിയുടെ ഇപ്പഴത്തെ luxury ലൈഫ് കണ്ടാൽ തന്നെ അറിയാം സപ്പോർട്ട് ചെയ്യാൻ ആരോ പുറത്തുണ്ടെന്നു
വിഷ്ണു നീയാണെടാ മുത്ത് കുറ്റാരോപിതൻ അതാണ് ശരി 👍🏻🥰❤
ദിലീപ് ഏട്ടാ തെറ്റ് ചെയ്തിട്ടേൽ ഒരു കമന്റ് ഒളികളെ പേടിക്കണ്ട നിങ്ങൾ ധ്യര്യം മുന്നോട്ടു പോവുംക കോടതി ആണ് തിരുമാനിക്കുന്നത് അല്ലതെ ഒരു തെളിവ് ഇല്ലാതെ മീഡിയയിൽ ഇരുന്നു കൂരകുന്നവർ അല്ല വിധി വേഗം വരട്ടെ 👍🏻
പോടാ തായൊളി
Career കളഞ്ഞില്ലേ bro... മലയാളികൾ തള്ളി പറഞ്ഞില്ലേ? ഒരു ലോജിക്ക് പോലും ഇല്ലാത്ത കേസ്... എത്ര എത്ര നല്ല പടങ്ങൾ വരേണ്ടതായിരുന്നു.. ശരിക്കും ആ കലാകാരനെ മിസ്സ് ചെയ്യുന്നു
👍👍👍
@@Vishnu-ks2wf വന്ന പടങ്ങൾ ലേശായിട്ട് പൊട്ടുകയും ചെയ്തു 🤦♂️
@@prafulheartbreakerടെൻഷൻ ൽ ഇരിക്കുമ്പോൾ നല്ല സെലെക്ഷൻ വരില്ല.. കൂടാതെ ദിലീപിനെ വിളിക്കുന്നവരെ എല്ലാം പോലീസ് ചോദ്യം ചെയ്യുന്ന അവസ്ഥ ആണ് ഉണ്ടായിരുന്നത്.. അപ്പോൾ ഭൂരിഭാഗം ആളുകളും ദിലീപുമായി അസോസിയേറ്റ് ചെയ്യുന്നത് avoid ചെയ്യും.. ഡിങ്കൻ film എപ്പോൾ വേണെങ്കിലും തുടങ്ങാം അപ്പോൾ ആ film ന്റെ ഷൂട്ടിംഗ് നു പോകും എന്ന് പറഞ്ഞിട്ടാണ് ദിലീപേട്ടൻ ഏത് film ന്റെ ഡേറ്റ് നോക്കുമ്പോഴും പറയുന്നത് എന്ന് കേട്ടിട്ടുണ്ട്..case ഒന്ന് തീർന്നോട്ടെ.. തിരിച്ചു വരിക തന്നെ ചെയ്യും 🙏
ഈ interviewer സൂപ്പർ ആണ്. Well prepared ആണ്. സീമ ചേച്ചിയുടെ കൂടെ ഉള്ളതും മധുസാറുടെ കൂടെയുള്ളതും നന്നായിരുന്നു. 👍🏻
മേഡത്തിന്റെ തുറന്നു പറയാനുള്ള ധൈര്യം 🔥🔥
❤️
😂😂😂😂
ദിലീപ് കേസ് ലോകാവസാനം വരെ തുടരും കാരണം അയാൾ പ്രതിയല്ലന്ന് കോടതിക്കും അറിയാം, സർക്കാരിനും അറിയാം, പോലീസിനും അറിയാം. ഇനി തിരുത്തി പറഞ്ഞാൽ പോലീസും സർക്കാരും നാറും അത് കൊണ്ടാണ് ഇനി ദിലീപ് തന്നെ പ്രതിയായാൽ മതി എന്ന വാശി. ദിലീപിന്റെ മുൻ ഭാര്യയുടെ സുഹൃത്തായ ഒരു വനിത പോലീസ്കാരിയുടെ എടുത്തു ചാട്ടമാണ് ഇ കേസ് ഇ കൊലത്തിലാക്കിയത്. മട്ടാഞ്ചേരി മാഫിയ അതിനിടയിൽ കേറി ഗോളടിച്ചു wcc യും.
വളരെ സത്യം ❤
Correct
❤️👍🏻
Really like the way Vishnu does interviews...❤
മാഡത്തിൻ്റെ സഹോദരിയുടെ പൊങ്ങുമൂട്ടിൽ ഉള്ള വീട്ടിൽ ഞങൾ താമസിച്ചിട്ടുണ്ട്.അമ്മയോട് സംസാരിക്കാൻ അവസരം ഉണ്ടായിട്ടുണ്ട് മക്കളെ ഈ നിലയിൽ എത്തിക്കാൻ ഒരുപാട് കഷ്ടപ്പെട്ട ഒരമ്മ❤❤❤
😂
ഫുൾ സപ്പോർട് ദിലീപ് ❤️❤️
❤️
സത്യം ജയിക്കും ദിലീപ്പെട്ടനോടൊപ്പം 🤍
❤️
Nagative പറയുന്നവർ ഇതിനെപറ്റി എന്തെങ്കിലും അറിയുമോ, അറിയാൻ ശ്രമിക്ക്. ദിലീപ് കേസ് വിശ്വസിക്കാൻ അതിലെ ലോജിക് മാത്രം നോക്കിയാൽ മതി. വെളുപ്പിക്കാൻ ഇതുപോലെയുള്ളതിനെ കൂട്ട് നിൽക്കുമോ. സമൂഹത്തിലെ നിലയും വിലയുമുള്ള ഒരുപാട് ആളുകൾ ദിലീപിന്റെ കൂടെയാണ് എന്ന് ധൈര്യത്തോടെ പറയുന്നുണ്ടെങ്കിൽ സത്യം ദിലീപിന്റെ കൂടെയാണ്. അയാളെ ഇതിൽ പെടുത്തിയവരെ കണ്ടുപിടിക്കണ്ടേ. അവർ ആരാണെന്ന് അറിയണ്ടേ? .ഇങ്ങനെ സമൂഹത്തിൽ മാന്യനായി മറഞ്ഞിരുന്നാൽ മതിയോ. ദിലീപ് രക്ഷപ്പെട്ടാൽ മാത്രം പോരാ. ഇതിനുള്ളിൽ കളിച്ചവരെ സമൂഹം അറിയണം.
ദിലീപ് അല്ല എന്നത് ഒരുപാട് ആളുകൾക്ക് അറിയാം.ലോജിക് മാത്രം നോക്കി മനസ്സിലാക്കിയർ ഒരുപാടുണ്ട്.
സത്യം
ഇതിന് പിന്നിൽ കളിച്ചവരെ സമൂഹത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയുമോ
കാവ്യദീലീപിനെ കല്യാണം കഴിച്ചതിൻ്റെ പേരിൽ ഒരു സ്ത്രിയെ അപമാനിക്കുന്നതിന് limitന് അപ്പുറം അപമാനിച്ച് ഇതൊക്കെ സമൂഹത്തിന്മുന്നിൽ ചോദ്യം ചെയ്യപ്പെട്ടുമോ
വിഗ്രഹങ്ങൾ ഉടയുമോ
😮
Thanks Vishnu for this wonderful interview. Thank you Sreelekha madam for these facts. As a mom of a daughter who is the same age as Meenakshi, I know she is supporting him because she knows the facts! That is my reasoning for believing Dileepetta is innocent and MW is behind this, from day 1 to now. As Madam said, this case won’t end, to protect the faces of those who made up this case. My prayer is to God, to punish those cruel people, in his ways, for torturing a nice man and his lovely family!
Wow how you directly pointed 👉 the case towards MW😅😅😅😅... Get some life
After all pettan is not a punyalan😂😂😂😂
How can you say MW is behind this? on What basis or at least on what intuition make you say this?
MW is the mastetmind.... Everyone know this. She never thouggt he will get married thats tge reason... Epol avidey ee MW ellareyum thalliyittityu avar avarde paatinu poyi😂😂😂. Swantham ammayeyim achanryum nallonam ariyunnath makkalkk aanu. Botham ella arkkum ariyaaam aaraan ntjaan enn. Pakshe ath theliyikilla...
podi myre
Hats off...God bless you ❤❤❤❤
മലയാളത്തിലെ gentle man എന്നറിയപ്പെടുന്ന മമ്മൂക്ക പോലും ദിലീപിന്റെ കൂടെ ആണ് , പിന്നെ ബുദ്ധിയുള്ളവർക്ക് മനസ്സിലാകും Dileep നെ പെടുത്തിയതാണ്
മഞ്ജു വിന്റെ മൊഴി വച് ഒരു ലൊക്കേഷൻ വച് മാത്രം ആണ് ദിലീപ് നെ ജയിൽ ഇട്ടേ മഞ്ജുവിന് wcc ക്ക് നല്ല പങ്ക് ഇതിൽ ഉണ്ട് കോടതി വിധി എത്രയയും പെട്ട് ന്ന് വരട്ടെ ഇതിന്റെ പിന്നിൽ ഉള്ളവർ അവനെ പുറത്ത് ഇറക്കി കളിക്കുന്നെ
prithiraj, wcc and poltical party thudangiya fraudukalano dileepine kallakesil kudukiyathu ennanweshikanam
അതിനുമപ്പുറം ഉള്ള teams പിന്നിൽ ഉണ്ടാകാൻ chance ഉണ്ട് @@JohnSmith-i7t
❤️
@@Surya-d8m സ്വന്തം മകൾ വിളിച്ചത് പോലും കോടതിയിൽ പരാതിയായി പറഞ്ഞു കുറ്റവാളി ആണോ എന്ന് ഒരു ഉറപ്പുമില്ലാത്ത ആളെ ജാമ്യം റദ്ദു ചെയ്ത് ജയിലിൽ അടക്കാൻ നോക്കിയ ഒറ്റ സംഭവം മതി അവർ ഇതിനു പിന്നിൽ ഉണ്ടെന്ന് ഉറപ്പിക്കാൻ
സത്യം വിജയിക്കട്ടെ
❤️
സത്യത്തിനൊപ്പം ദിലീപിനൊപ്പം
I will always stand with Dileepettan. Truth will prevail. Ma'am, you are incredibly brave to challenge them, even though the media may twist the narrative. My prayer is that anyone who has manipulated this case will face judgment from God.
ദിലീപ് ❤❤ സത്യം ഒരു നാൾ മറ നീക്കി പുറത്ത് വരും.
❤️
സത്യം ദൈവത്തിന് അറിയാം 🙏🏻
"Hats off "
Wow adutha kalath Kanda etavum nalla interview hatts off to u Vishnu .... respect mam❤
. ദ്വിലീപിനെ തകർക്കാൻ നോക്കിയവർക്കെല്ലാം ദൈവം കൊടുത്തു കൊണ്ടേ ഇരിക്കുന്നു. ഇനിയും കിട്ടും നന്മ മാത്രം ചെയ്തിരുന്ന ഒരു മനുഷ്യനെ തകർത്തു കളഞ്ഞു.
Ennittanallo avante padangal pottipoliyunnathu..
Ath kynj irangiya padangal tankal nokk avasanam irangiya 2 ennamaan pottiye nallonam baki okke labham kitti...pakshe matte teamso. Bhavanente ellam potti..paravthi thangalan kond valya bomb ippa pottich Ashok abu field out aan rifle club vijayichal thirichuvarum atre ullu@@murshidramanatukara
@@murshidramanatukara appol ഇരയായ നടിയുടെ film തകർന്നതും ദൈവം ശിക്ഷിക്കുന്നതാണ് എന്നാണോ 😂 അങ്ങേരെ ദൈവം ശിക്ഷിക്കാൻ ആണ് ഉദ്ദേശിച്ചതെങ്കിൽ രാമലീല പോലെ ഒരു വിജയം അത്രയും പ്രതിസന്ധികൾ ഘട്ടത്തിൽ കിട്ടുമായിരുന്നോ? Wait ചെയ്യൂ.. ഇന്നത്തോടെ ലോകം അവസാനിക്കുന്നില്ലല്ലോ.. അങ്ങേര് ഇപ്പോഴും film ചെയ്യുന്നുമുണ്ട്
@@KadakkalKunjabdulla hahaha ... Ethaanu labham kittye .. ellaam ettunilayil potti pazhaya comedy aayi vannu disaster ellaam .. pinne news kandu parayanda theatre eechane aati nikuaynuu .... Pinne avante thanne samadhanam avan kalanju jail um undathonnum ninnille ...
@@thankgodsecret4973 Nthu wait cheyyaan .. Bhavanede ellaam film avarude film alla just character role aaynu.. Athepole anoo Dileep ellam hero subject athum chilathokke avante nirmanathil thanne .. Pinne pazhaya oru connection um prekshakarumayi illa .. kaalam maari uvve niyum ninne pole korechennam kaanum pazhaya cid moosayum pidichu nikkunna .. Malayalam cinema vere level lek maariyathum paavam ninte Dileep eettan arinjilla prekshakare viddi aayi knaunnu ippolum
Sathyam jayikkum Dileepettanoppam
Big salute mam🥰🥰😍😍😍🙏🏻🙏🏻
ദിലീപ് 👍🙏❤️
How does she knows ? The case is still in the court and there were so many evidences and why the pen drive was manipulated and leaked from the court ?
ആര് leak ചെയ്തു എന്നാണ്? hash value മാറി എന്നല്ലേ റിപ്പോർട്ടിൽ.. Leak ചെയ്തു എന്ന് എവിടെ തെളിഞ്ഞു? മെമ്മറി കാർഡ് ന്റെ hash value ആണ് മാറിയത്.. പക്ഷെ ഈ case നു ആവശ്യമായ video files access ചെയ്തിട്ടില്ല എന്ന് റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.. ഇനി copy എടുക്കാൻ ആണ് access ചെയ്തതെങ്കിൽ hash value ഒന്നും നോക്കാത്ത pen drive കൂടെ ഉണ്ടായിരുന്നല്ലോ.. എന്തെ മെമ്മറി കാർഡ് തന്നെ access ചെയ്തു.. Appol മെമ്മറി കാർഡ് അനധികൃതമായി access ചെയ്തു എന്ന് വരുത്തി തീർക്കുക ലക്ഷ്യം.. അത് വെച്ച് കോടതിക്ക് എതിരെയും ജഡ്ജ് നു എതിരെയും ആരോപണം ഉന്നയിച്ചു സുപ്രീം കോടതി വരെ പോയത് ആരാണ്? Case ൽ ആരെന്തു ചെയ്താലും അതെല്ലാം ദിലീപ് ആണെന്ന് മീഡിയ പറഞ്ഞു വെച്ചാൽ അത് അപ്പാടെ വിഴുങ്ങാൻ കുറെ പ്രഫുദ്ധരും 😂🙏
@@thankgodsecret4973
Well said yaar... Memory card issue is clearly a fabricated one
@@pramod2424ആ മെമ്മറി കാർഡ് ൽ 2030ലെ files വരെ ഉണ്ടെന്നാണ് ശാന്തിവിള ദിനേശ് ഒരു video യിൽ പറഞ്ഞത്..സത്യമെങ്കിൽ അത്രത്തോളം fabricated evidence ആണ് ഈ case ൽ ഉള്ളത്.. അത് കണ്ടെത്തിയത് 2020 ൽ തന്നെ.. ആദ്യ രണ്ട് അനധികൃത access ന്റെ കാര്യവും അന്നേ പുറത്ത് വന്നതാണ്.. അന്നൊന്നും നടിക്ക് access ചെയ്തത് അന്വേഷിക്കേണ്ടായിരുന്നു.. ജഡ്ജ് ന്റെ റിപ്പോർട്ടിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഈ മെമ്മറി കാർഡ് കൈവശം വെച്ചതിനെ പറ്റിയും പരാമർശമുണ്ട്.. നടിയെ മുൻ നിർത്തി കളിക്കുന്നത് അവരാണ്
ന്യായം ആരുടെ കൂടെയാണ് എന്നത് ദൈവത്തിന് മാത്രം അറിയാം.... ദിലീപ് ന്റെ ഭാഗം മാത്രം കേട്ടിട്ട് എങ്ങനെ പറയും. നടിയുടെ ഭാഗം sir കേട്ടോ....?
അതിന് നടി പറഞ്ഞോ ദിലീപ് ആണ് കുറ്റം ചെയ്തത് എന്ന്?
നടി ക്യാഷ് കൊടുക്കില്ലല്ലോ 😅
രണ്ടു പേരുടെയും ഭാഗം കേട്ടപോലെയാണല്ലോ ന്യായിക്കരണം
ഇത്രയും വർഷം മാധ്യമവിച്ചാരണ ചെയ്തിട്ടും നിനക്കൊന്നും മനസുഖം കിട്ടിയില്ലേ
Full Support Dileep❤
R Sreelekha IPS 🙏
❤️
സ്വന്തം മകൾക്കു നന്നായി അറിയാം മഞ്ജുവും കൂട്ടുകാരികളും കൂടി കുടുക്കിയത് എന്ന്. അതാണ് മഞ്ജു എന്ന അമ്മയെ ആ കുട്ടി വറുത്തതും ദിലീപിന് ഒപ്പം നിൽക്കുന്നതും. എന്തായാലും ഇതു ഒരുപാട് കൂടിപ്പോയി....
Yes... You said it
ഒന്നും പറയാനില്ല🙏🙏
എല്ലാ നന്മയും ഉണ്ടാവട്ടെ🙏🙏
👍🏻❤️
Dileep💯👍
❤️
ഇതിൽ മാഡം പറഞ്ഞ കാര്യങ്ങൾ തന്നെയാണ് എന്നെപോലുള്ളവർ full ദിലീപ് കേസ് കണ്ടവർക്കും കെട്ടവർക്കും ബുദ്ധിയുള്ളവർക്ക് മനസ്സിലാകും ഇതിൽ ദിലീപിനെ വേലിചിട്ടതാണ് എന്ന്.. പകുതി കയറിവന്നവർക് എന്താണ് കേസ് പോലും അറിയില്ല ദിലീപ് തന്നെ ചെയ്തത് എന്ന് പറഞ്ഞോണ്ടിരിക്കും.അതാണ് ഇവിടെ നടക്കിന്നത് 🤔കേസിന്റെ വിധി പെട്ടന്നു തന്നെ വരട്ടെ 🤔
മീഡിയ ചർച്ചകൾ കേട്ട് അഭിനവ മാധ്യമ ജഡ്ജ് മാർ പറഞ്ഞു വെക്കുന്നത് തൊണ്ടതൊടാതെ വിഴുങ്ങുന്നവർക്കും ദിലീപ് തകർന്നു കാണണം എന്ന് ആഗ്രഹിക്കുന്നവർക്കും ആണ് കാര്യങ്ങൾ മനസിലാകാത്തത്
Lots of Respect & love Sreelekha Mam!
Thank God. 2011 ൽ ഞാൻ പ്രസംഗത്തിൽ പെൺകുട്ടി യുടെ ശരീരഘടനയും ആൺകുട്ടിയുടെ യും തമ്മിൽ വെത്യാസം പറഞ്ഞതും, ഗർഭപാത്രത്തിന് problem ഉണ്ടാവുമെന്നൊക്കെ etc പറഞ്ഞതിന് എന്നെ എന്തുമാത്രം ചിലർ ദ്രോഹിച്ചു. ഇപ്പോൾ Madam training ലെ ആ സത്യം തുറന്നുപറഞ്ഞു. നന്ദി 🌷🙏💐
താങ്ക്യൂ ചേട്ടാ ❤
സാമാന്യ ബുദ്ധി ഇല്ലാത്ത വിദ്യ അഭ്യാസം മാത്രം ഉള്ള ആളുകൾ ആണ് ഇന്നത്തെ കാലത്തു ഭൂരിപക്ഷം... അങ്ങനെ വിചാരിച്ചാൽ mathi സർ.. സാറിനെ കുക്കിയവർ എവിടെ എത്തി ഇപ്പോൾ 🙏🏼🙏🏼🙏🏼
So sorry to say this Sir, what you said was totally rubbish. Girls shouldn't wear jeans. Girls shouldn't jump etc were your dialogues. Sreelekha Mam pointed about the hardcore trainings in the defence system and its effect.Your dialogues were misogynistic. Her's is logical. Thats the difference.
Thank you Dr GS MBBS @@GSS511
varshanalk mumb oru pothuvethiyil Rejith ettan satyangal thorannu parayan shramichappol elavarum chernu aa pavam manushyane valanjit akramichu . Annu uterus sperm enokke paranjappol etho valiya aparatham commit cheytha pole ayirunnu policekarudeyum naatukarudeyum bhava perumaatam. Innu varshangalk sesham oru lady police officer satyangal thorannu paranjappol janangal ath accept cheyunnu enitum pavam Rejtih ettan parayunath viswasikan veendum aalkark madi. Naadinte arakshithavastha.
ദിലീപ് ഏട്ടൻ ❤️❤️കൂടെ ഉണ്ട് ❤️❤️ നിരപരാധിത്തം തെളിയും ❤️❤️
മട്ടാഞ്ചേരി മാഫിയ കളിച്ച കളി ഇന്നല്ലെങ്കിൽ നാളെ തകർന്ന് തരിപ്പണം ആകും.. കോടികൾ മുക്കിയ ഒരുത്തൻ കഴിഞ്ഞ ദിവസം പെട്ട വാർത്ത നമ്മൾ അറിഞ്ഞില്ലേ
Ma’am ❤🙏❤❤
Madam ,we too are with Dileepettan ❤
👍🏻
Im girl Im gay Im feminist but I strongly believe from the day 1 that dileep was not behind this crime. The reason is maam ee video yil paryunaa 6:50 paryunnathu pole I always do mirror image means randu side um pattiyum analysis nadathum, and randu perdem side nokkum enitu ah analysis result vechu anu njn ethu karyavaum nokkue..
evde maam paranjapole there is a victim and criminal side epozhum victum matram alla sathyam criminal nte bagamathu undu.. Njn ella year um nokar und oralu polum dileep support cheyukayo athinepatty athikam samsarikar alla apo njn karuthar und ethuvare ayitu onnu vannilallo enu .epo IPS maam vannapo really its great she is a powerful lady and Sathyam mathra daivathinte kodathiyil jayiku....
Mr. Dileep will win definitely
ദിലീപിന്റെ case നെ ക്കാളും മുമ്പ് നിങ്ങൾ arrest ചെയ്തു വധ ശിക്ഷ വാങ്ങി കൊടുത്ത ഒരു പ്രതി ഉണ്ടല്ലോ?? Jisha case ലെ അമീർ ഉൾ അസ്‌ലം.... ഇപ്പോൾ ആ case ൽ അയാൾ നിരപരാധി ആണെന്ന വാദവുമായി ഒരു human rights പ്രവർത്തക ആയ ഒരു അഡ്വക്കേറ്റ് case നടത്തുന്നുണ്ട്.... What is your opinion about that??
Avar already athine pathi paranhittund avarude chanelil
സത്യം ജയിക്കട്ടെ
അദ്ദേഹം നിരപരാധി എന്ന് ഒരു ദിവസം ലോകം അറിയും 👍❤️😊
The then Adgp Sandhya helped to trap Dileep in the case.
@@chandrikadevi7377yes, Manju's pet
👍🏻
@@chandrikadevi7377 Angane chinthikendi varum
Adyam muthal thonniya karyangal ❤❤❤
❤️❤️
Smt Sreelekha madam... strong lady with strong back bone👍
satyam theliyum. ee casile kallangal poliyum. niraparadhikal rakshapedanam. Media parayunath kallangal ennu oru dvsam teliyum.
ദിലീപേട്ടനൊപ്പം ❤
പെണ്ണിൻറെ കൂടെയാണ് നിൽക്കേണ്ടത് എന്ന് തോന്നി. എന്നാൽ നിരപരാധിയായ ദിലീപിനെ കണ്ടപ്പോൾ ദിലീപിൻറെ കൂടെ നിന്നു. ശരി ഒരു നിരപരാധിയെ ശിക്ഷിക്കാൻ കൂട്ടുനിൽക്കില്ല എന്നത് നല്ല കാര്യം തന്നെ. എന്നാൽ ഒരു കാര്യം ചോദിക്കട്ടെ നിരപരാധിയുടെ കൂടെ നിൽക്കുന്നത് പോലെ തന്നെ പീഡിപ്പിച്ച പെൺകുട്ടിയുടെ കൂടെ നിൽക്കാൻ ഒരു മനുഷ്യത്വം ഇല്ലേ. ആ പീഡനമനുഭവിച്ച പെൺകുട്ടിയുടെ കൂടെ നിൽക്കാൻ നിങ്ങൾ തയ്യാറാകാത്തത് എന്തുകൊണ്ടാണ്? അവൾക്ക് നീതി കിട്ടാൻ അർഹതയില്ല എന്നാണോ, നിങ്ങൾ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ നിരപരാധിയായ ദിലീപിനും നീതി ലഭിക്കേണ്ട പെൺകുട്ടിക്കും എന്തുകൊണ്ട് നിങ്ങൾ നീതി ലഭിക്കാൻ പ്രവർത്തിച്ചില്ല. ആ സമയത്ത് ചെയ്യാതെ ഇപ്പോഴാണോ വന്ന് ന്യായം പറയേണ്ടത്
Avallkku neethi kittannam enkil, thettu chethavar Alle shikshikkapedendath?
ആ പെൺകുട്ടിയല്ല ദിലീപാണ് ഇര,,, പെൺകുട്ടി, ദിലിപിനെ കുടുക്കാൻ ശ്രമിക്കുന്ന ഗ്യാങ്ങിൽ പെട്ടതാണ്,, പിന്നെന്തിന് അവളുടെ കുടെ നിൽക്കണം,, അവൾക്ക് ചെയ്തതിനെല്ലാം മുള്ള പറഞ്ഞുറപ്പിച്ച പെയ്മെൻ്റ് കൃത്യമായി കിട്ടി ക്കാണും.,,
മുപ് പീഡന കേസിൽ പ്രതി ആയിട്ടുള്ള ഒരുത്തനെ പിടിക്കുന്നു അതിന് ശേഷം മുന്ന് മാസം ജയിലിൽ ഇടുന്നു അത് കുറച് ദിവസം അയാ പോൾ ദിലീപ് ആണ് ഇത് ചെയ്പ്പിച്ചേ എന്ന് കത്ത് അയകുന്നു അക്ഷരം അറിയാത്തവൻ പോലീസ് ന്റെ സഹായo ഇല്ലാതെ എങ്ങനെ കത്ത് അയ്ക്കും ആ കത്ത് വെച്ച് ദിലീപിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന ദിലീപ് ഒരു മുൻ കുർ ജാമ്യം പോലും എടക്കാതെ രാജ്യം വിടാതെ നേരെ പോലിസ് സ്റ്റേഷനിൽ ചെയ്‌ല്ലുന്നു കൊറേ നേരം ഒരു തെളിവ് പോലും ഇല്ലാതെ അയാള്ളോട് ശ്രത്രത്തഉള്ള മുൻ ഭാര്യടെ മറ്റു wcc കൊച്മ്മ മാരുടെ മൊഴി വച് അറസ്റ്റ് ചെയുന്നു പിന്നീട് കോടതി പോലീസിനെ ഊക്കി വിടുന്നു തെളിവ് ഇല്ലാതെ അറസ്റ്റ് ചെയ്യതിന് ജാമ്യം കൊടുത്തു അതിന് ശേഷം ദിലീപ് അനുകൂല മായി വിധി വരുമെന്ന് ആയോപോൾ പുതിയ നടകം സർക്കാറിന്റെ മാമ മീഡിയടെ പൾസർ ന്റെ ജാമ്യം എന്ത് കൊണ്ട് ചോദിക്കുന്നില്ല ഒരു പൈസ പോലും ഇല്ലാത്തെ പൾസർ ന് സുപ്രീം കോടതി വരെ പോയി ജാമ്യം എടുക്കാൻ എവിടന്ന് ക്യാഷ് കിട്ടി ഇവനെ വച് കളിക്കുന്നു മാസ്റ്റർ plan ദിലീപ്നെ കുടുക്കിതിന് പിന്നിൽ ഉണ്ട് അവർ ആണ് വിധിവരർ ആയപ്പോൾ ഇവനെ പുറത്ത് ഇറക്കിത് കഞ്ചാവ് മാഫിയ പുതിയ സങ്കടനായും എത്തി 😂പൾസർന് സുപ്രീം കോടതി പോയി ലക്ഷംങൾ മുടക്കി പുറത്ത് ഇറക്കി ദിലീപിന് നേരെ അടുത്ത ബോംബ് ആയി വരാൻ റെഡി ആക്കി നിർത്തികുവാനാണ് ഇതിന്റെ പിന്നിൽ ഉള്ള ആളുകൾ ഇനി എന്തുo നടകവും നടത്താം റിപ്പോർട്ടർ tv പോലെ ഉള്ള മാപ്ര ക്കൾ പണം നൽകി ദിലീപ് ന് നേരെ ദിലീപ് ആണ്പുറത്ത് ഇറക്കി എന്ന് പറപ്പിക്കുന്നു അങ്ങനെ ആണെകിൽ ചോദിക്കട്ടെ ഈ കേസ് തുടങ്ങുന്ന കാലം തൊട്ടേ പൾസർ ന്റെ വകീൽ ആള്ളൂർ അല്ലെ അന്ന് നിങ്ങൾ എന്താ പറയാഞ്ഞേ ഇപ്പോൾ ജാമ്യം കിട്ടിയപ്പോൾ അതും ദിലീപിന്റെ തലയിൽ കഷ്ട്ടം അയാളെ കുടുക്കാൻ ശ്രേമിമിച്ചവനെ അയ്യാൾ എന്തിന് പുറത്ത് കൊണ്ട് വരണം 🤣🤣 പിന്നേ പറയുന്നത് ദിലീപന് പണം ഉണ്ട് പറയുന്നവരോട് എന്ന് അങ്ങനെ ആണേൽ അയാൾക് 7വർഷംവരെ വിധി വരാൻ കാത്തിരിക്കേണ്ട ആവിശ്യം ഉണ്ടോ ഇത്രേം ദിവസം ജയിലിൽ കടക്കണ്ട ആവിശ്യം ഉണ്ടോ പണം കൊടുത്തു ഒതുകിയാൽ പോരെ ആരു അറിയാതെ നീതി പണം കൊടുത്താൽ കിട്ടുമേങ്ങിൽ 7വർഷംആയി വിധിവരാൻ വേണ്ടി കാത്തിരികണ്ണോ അന്ന് തന്നെ വാങ്ങി പോരെ ഈ നീതി 😂എന്ത് കൊണ്ട് അതിജീവിതക്ക് പണം ഇല്ലേ അതിജീവിക്ക് വേണ്ടി കേസ് നടത്താൻ പണം നൽകുന്ന സർക്കാർ ആണ് അതുo ഒരു സ്റ്റേറ്റ് ഭരിക്കുന്ന വർ അതിനേക്കാൾ പണം ദിലീപ് ന് ഉണ്ടോ 😂
അണ്ണൻ പിഡിപ്പികാൻ തിരഞ്ഞ് എടുത്ത സ്ഥലം കൊച്ചി main റോഡിൽ വച് ഓടുന്ന വാഹനത്തിൽ എല്ലാം വരും അറിഞ്ഞു തന്നെ അണ്ണന് പിഡിപ്പി കാണo പിന്നേ പീഡനകഴിഞ്ഞ് നേരെ വലിച് എറിയാതെ ലാലിന്റെ വീട്ടിന് മുന്നിൽ കൃത്യം സേഫ് ആയിട്ട് ഇറക്കി വിട്ടു മഹാൻ ആയ പിഡകാൻ 🙄
Dileep nte case lu ഇവർക്ക് ഇടപെടാൻ പറ്റില്ല..കാരണം അവർ ജയിൽ ല് DGP ആയിരുന്നു.. ജയിലിൽ DGP kku ജയിലിൽ ബന്ധപ്പെട്ട കാര്യങ്ങൽ മാത്രമേ ചെയ്യാൻ പറ്റുകയുള്ളു...
പേട്ടൻ പാവാണ്
Anneda malare 😂
@randomthinker199 പേട്ടൻ ഫാനാ?
@@pearlr4805 aahm kalakathi veku kanichu taram
@@randomthinker199 പേട്ടൻ്റെ ക്വട്ടേഷൻ സുനിയാണോ ??
@@pearlr4805 pedichoda myre
Sathyam thanne jaikkum
Exactly. I was also with the nadi, but when I heard the real story from my brother who is working in Police department only I started supporting Dileep.
Police department kaikooli vangi , dileepine arrest cheythe eene aano... and they arrested and kept him in custody for 1 month without 0 evidence???
@@Jaanam-i8rദിലീപിനെതിരെ തെളിവുണ്ടല്ലോ.. പൾസർ സുനിയുടെ മൊഴിയും ഭീഷണി കത്തും call ഉം പിന്നെ 4 വർഷത്തിനിടയിൽ നാല് തവണ ഒരേ ടവർ ലൊക്കേഷൻ ൽ വന്നതും... 😂 ഇതേ സുനി നടിയോട് പറഞ്ഞത് ഒരു മാഡത്തിന്റെ quotation ആണെന്നാണ്.. അഡ്വക്കേറ്റ് ഫെനിയുടെ മൊഴിയിൽ നിന്നും അങ്ങനൊരു മാഡം ഉണ്ടെന്ന് വ്യക്തവുമാണ്.. എന്നിട്ടും മാഡം എന്നൊരാൾ ഇല്ല എന്നാണ് പോലീസ് പറഞ്ഞത്.. പോലീസ് നോട് സഹകരിക്കുന്ന പ്രതിയാണ് സുനി.. എന്നിട്ടും മാഡത്തിനെ കണ്ടെത്തിയില്ല.. അതേപോലെ രണ്ടാം പ്രതിയുടെ മൊഴിയിൽ അന്വേഷണം നടത്തിയത് പോലുമില്ല.. സത്യം കണ്ടെത്താൻ ഉള്ള അന്വേഷണമാണ് നടന്നതെങ്കിൽ അതും അന്വേഷിക്കേണ്ടതല്ലേ.. ഇതിൽ നിന്നെല്ലാം സത്യം കണ്ടെത്താൻ ഉള്ള അന്വേഷണമല്ല ദിലീപിനെ പ്രതിയാക്കാൻ ഉള്ള അന്വേഷണമാണ് നടന്നിട്ടുള്ളത് എന്ന് വ്യക്തം.. 2017 ജൂൺ 30 വരെ തനിക്ക് മുൻപിൽ വന്നിട്ടുള്ള files ൽ ദിലീപിനെ അറസ്റ്റ് ചെയ്യാൻ പാകത്തിന് ഒരു തെളിവ് പോലുമില്ല എന്ന് സെൻകുമാർ പറഞ്ഞത് കേട്ടിട്ടുണ്ടോ..? കൂടാതെ ആ അന്വേഷണ ഉദ്യോഗസ്ഥയെ ഒറ്റയ്ക്ക് case എൽപ്പിക്കരുത് എന്ന് കൂടി അദ്ദേഹം പറഞ്ഞിരുന്നു.. അവര് തന്നെ case അന്വേഷിച്ചു.. സെൻകുമാർ പറഞ്ഞതിന് രണ്ടാം ദിവസം മുതൽ ദിലീപിന്റെ സെൽഫി ക്ക് പിന്നിൽ സുനി നിൽക്കുന്നതായി ഉള്ള photo പ്രചരിപ്പിക്കപ്പെട്ടു.. അത് സ്വന്തമായി നോക്കിയാൽ ആർക്കും മനസ്സിലാകാവുന്നതേ ഉള്ളു അത് edited ആണെന്ന്.. രണ്ടാം പ്രതിയുടെ മൊഴി നടിക്ക് തന്നെ എതിരാണെന്ന് അറിയാമോ താങ്കൾക്ക്? അത് തെളിയിക്കാൻ സുനി രണ്ടാം പ്രതി മാർട്ടിനെ വിളിച്ച call retrieve ചെയ്ത് പരിശോധിച്ചാൽ മാത്രം മതി എന്നിരിക്കെ ആ മൊഴി നുണയാണോ എന്ന് പോലും നോക്കിയിട്ടില്ല.. ആ call retrieve ചെയ്യാൻ കോടതിയിൽ അപേക്ഷിച്ചത് പോലും മാർട്ടിൻ ആണെന്ന് ഓർക്കണം.. അത് മാത്രം പോരെ ദിലീപിനെ കുടുക്കാൻ കൂട്ട് നിന്നതാണ് പോലീസ് എന്ന് മനസ്സിലാകാൻ
@@Jaanam-i8r da marapazhae ni enna pottan ano oru fir idunnath police anu athil enthu venelum ezhuthi cherkam caseinu aspathamaya ethu section venelum idam thats means case anneshicha biju paulose av gerorge ( iavanmarudae service history check cheytha samsathana police nanam kettu narie thale mund ittu nadakendi varum) ee randu avanmarum koodae fabricated ayi ketti chamachu undakkithanu
Correct Mam🙏🏻🙏🏻
❤️
Dileepettante koode ond annum innum ennum ❤️🥰
Very informative 👏
❤️
Dileep & Sreelekha ips was in Olando, Florida for a Malayalee national convention of FOKANA. Dileep was not having any show for this convention but was seen with Dleep, few years before the actress abduction case where Dileep became the suspect. So Dileep & Sreelekha was knowing each other verywell much before this cruel incident.
So what?
I was with you at Atlanta
Pavam dileep enthu mathram thakarnnu kanum..
Well said Mam 🙏🙏.
🥰🥰🔥🔥🔥❤️❤️മാഡം 🥰🥰ദിലീപേട്ടൻ 😘😘🥰🥰🥰🔥🔥❤️❤️😊
എന്നും ദിലീപേട്ടനോട് ഒപ്പം ❤️
👍🏻
Dileepine krusicha pole hema committee report vanapo arem onum kandilla.
Ellam orupole venamlo...
👍🏻
👍🏻
Why? Now mattanchery mafia rule the drug cartel fueling mollywood..no enemies so no need for them to attack anyone..
Powerful Leady ❤❤❤
❤️
Very nice interview..n very informative also..
❤️❤️
Nammalum sammathikam, but dileep phone mattiyathum labil koduth mattiyathum, supreme kodathiyil 75 harjikal koduthathum oke kallatharamalle, genuine aanenkil kallatharangal kanikunnathenthina so he is a criminal by born
മാഡത്തിൻ്റെ നല്ല മനസ്സിൻ്റെ ധൈര്യത്തിന് ലൈക് അടിക്കു
Kunju warrierde karanathan adikendath
ഇതിൽ തെറ്റ് ചെയ്തത് ഭാവനയായിരിക്കാം.
A big salute to Sree lekha IPS
Mam !🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤️❤️
Nice interviewing 👌
❤️
Madam has an agenda.let court decide Why r u taking the role of a court. Can't u hear the cry of a helpless girl .
Correct
The wcc and mattanchery mafia has very big agenda
ദിലീപ് ഏട്ടൻ ❤️❤️
ആളും കൂട്ടവും ആൾ ബലം നോക്കാതെ തനിക് മനസ്സിലായ സത്യം തുറന്നു പറഞ്ഞാൽ ന്യായ ആയാൽ പോലും പറയരുത് അതാണ് മാന്യതയുടെ മുഗം എന്ന് നോക്കാതെ തനിക് ശെരി എന്ന് തോന്നുന്നത് തുറന്നു പറയുക 👌👌👌അതിന് ❤️❤️
❤️❤️
Dileep❤❤❤❤❤
പലരും പലതും കൺമുന്നിൽ കണ്ട പോലെ ദിലീപിനെ സ്വന്തം കോടതിയിൽ കുറ്റവാളിയക്കി സന്തോഷിക്കുകയാണ്..
👍🏻
👍🏻
മഞ്ചുവിനെ വിശുദ്ധയായി കാണുന്നവർമാത്രം😂
This case is in court. Why is she saying that Dileep is innocent ? She is the one who was aware that a male officer was abusive to a female and did nothing for that. She needs to keep her mouth shut.
❤
നിനക്ക് കേസിന് പറ്റി എന്തറിയാം
അതിനു നീ ആരാ 🌹മോഞ്ഞേ
നമസ്തേ മാം 🙏🙏
കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു കേസിലെ പ്രതിയെ ന്യായീകരിച്ച് പറയാൻ പോലീസിൽ നിന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥയ്ക്ക് എങ്ങനെ കഴിയുന്നു..ഇവർക്കു അവസാന 10 വർഷം പ്രധാന പോസ്റ്റുകൾ കൊടുക്കാതെ ഇരുന്നത് നന്നായി.. IPS ലഭിച്ച വ്യക്തി എങ്ങനെ ആകരുത് എന്നതിന് ഉദാഹരണം..
നൃായീകരിക്കാൻ കാരണമുള്ളതുകൊണ്ട് തന്നെ...
ഇവര് ഞ്ഞൃായത്തിൻടെ പക്ഷ൦ നിൽക്കുന്നു
@@vmurali077 സത്യം കേട്ടിട്ട് ദഹിക്കുന്നില്ല ല്ലേ? ഇനി കോടതിയും കൂടി പറയുമ്പോൾ പോയി കെട്ടിത്തൂങ്ങിക്കോ.
ദിലീപ് ❤സത്യം❤
നിന്നെക്കാൾ വിവരം ഉള്ളവർ അല്ലെ അവര്... Appo അവര് ചുമ്മാ onnum പറയില്ല.... Ketto vmurali
@@vmurali077 നീയൊരു IPS ഒക്കെ എടുത്ത് കാണിച്ചുകൊട് Vmurali (James bond) 007, IPS എങ്ങിനെ ആകരുത് എന്ന് . കാണിച്ചു തന്നെ കൊടുക്ക് ' അല്ല പിന്നെ.
ആഹാ വന്നാലോ കരിക്ക്മ്മായി 😅😅😅
അത് നിന്നെപ്പോലെ ഒരു ജീവിയെ ഉണ്ടാക്കി കളഞ്ഞ അമ്മയാണ്
ഇവരുടെ ചാനലിൽ പോയി ഇന്റർവ്യൂ മുഴുവൻ കണ്ടു .
ഉടായിപ്പിൽ ഇവർക്ക് ഡോക്ടറേറ്റുണ്ട് ...
hooo thankal aanallo doctorate koduthath LOl
nigal ano award koduthathu?
Poda ninte thanthayalle doctorate koduthathu
Ninak ethre roopa kittum pr workinu😢
ദിലീപ് ❤️❤️❤️
Thanks vishnu we are you interview❤
❤️
Nice interview❤
Mam
Dileepettan ✨ 🫶 JanapriyaNayakan 🤌.
❤️
❤️
മാഡം പറയുന്നത് സത്യം ❤️
സത്യം ആണ് മാഡം പറഞ്ഞത്. മാഡം പറയുമ്പോൾ തന്നെ ജനങ്ങൾക്ക് മനസ്സിൽ ആക്കും 🙏🙏സത്യം ജയിക്കും
Well said madam ♥️
സല്യൂട്ട് ❤️❤️❤️❤️❤️
കോടതിയിൽ നിന്നു തെളിവ് പോയതിനെ പറ്റി ഒന്നും പറയണ്ടേ
ഏത് തെളിവ് പോയി എന്നാണ്? Hash value മാറിയത് ആണെങ്കിൽ ഇതേ മെമ്മറി കാർഡ് അന്വേഷണ ഉദ്യോഗസ്ഥൻ കൊണ്ടു നടന്നത് താങ്കൾ കേട്ടു കാണില്ല
Dileepetta still love you alot❤❤❤
അന്നും ഇന്നും എന്നും ദിലീപേട്ടന്റെ ഒപ്പം
പോടാ മൈരേ
❤️
ജയിലുകളിൽ കഴിയുന്ന ചില നിരപരാധികൾ ഉണ്ട് ദിലീപിന് മാത്രം ഒരു വിഷമം😂
ദിലീപിനോളം വേറെയെതെങ്കിലും പ്രതികൾ public നു മുന്നിൽ ഇതുപോലെ വേട്ടയാടപ്പെട്ടിട്ടുണ്ടോ?
@thankgodsecret4973 ദിലീപിനെ ജയിലിൽ ആക്കിയത് പബ്ലിക് അല്ല ഒരു നിയമ സംവിധാനമാണ്
@@Ganicooler ജയിലിൽ ആക്കിയത് public ആണെന്ന് പറഞ്ഞില്ലല്ലോ.. മീഡിയ അടക്കം മറ്റു പ്രതികളെ ഇതേപോലെ വേട്ടയാടി കണ്ടിട്ടുണ്ടോ?
കാലം പോയ പോക്കേ അറിവില്ലായ്മക്കൊരു പരിധിയില്ലേ 🤭🤭🤭🤭
Madam aa case-inte karyathil parayunnathu vasthavam aanennu thonnuvaan ulla karanangal pala pala varthakal vannathu kandappol thonniyirunnu.
👍👍👍👍👍
❤️
മാഡം പറഞ്ഞത് കറക്റ്റ് ആയ കാര്യമാണ് ❤
❤️
❤️
Always with dileep , സത്യം mara ,neeekki purath വരും