'എന്റെ പ്രാണനെ ആത്മഹൂതി ചെയ്യും, സമാധി പൊളിക്കാന്‍ അനുവദിക്കില്ല' | Trivandrum

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 2,1 тис.

  • @HealthTips-s5g
    @HealthTips-s5g 14 днів тому +433

    നല്ല വിവരം ഉള്ള റിപ്പോർട്ടർ 👍👍 അവനെ ഉത്തരം മുട്ടിച്ചു, 👌👌💯👏

    • @mallutripstories
      @mallutripstories 10 днів тому +1

      അതെ.. ഇവൻ കൊള്ളാം 👍

  • @manjumelethilmanju3224
    @manjumelethilmanju3224 14 днів тому +295

    ഹിന്ദുക്കൾ ഹിന്ദുക്കൾ എന്ന് പറഞ്ഞു ഇതിനെ തിരിച്ചു വിടാൻ നോക്കേണ്ട... ഹിന്ദുക്കൾക്ക് കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങൾ ആണ് ഇതൊക്കെ

    • @unni.m1959
      @unni.m1959 14 днів тому +1

      Ella hindukalum atinu sanyasikal ano ? Ella veetilum ambalam undo ?

    • @ranjurdravid5448
      @ranjurdravid5448 14 днів тому

      😂😂😂

    • @JithinJames-wh8wb
      @JithinJames-wh8wb 14 днів тому +2

      Parajathu seriyanu❤❤❤

    • @eliasvarghese3703
      @eliasvarghese3703 13 днів тому +1

      Ivane idich parayippickanom,,tha,,,,li

    • @PILLHEAD-VIBES
      @PILLHEAD-VIBES 13 днів тому +2

      ഈ അവരാധി ആണോ ഹിന്ദു

  • @rtvc61
    @rtvc61 14 днів тому +973

    അന്ധവിശ്വാസത്തിന്റെ ഭയാനകമായ വേർഷൻ

    • @prasanthprabhakaran6099
      @prasanthprabhakaran6099 14 днів тому +11

      🤔 അപ്പോ ഏതാണ് നല്ല വിശ്വാസം?

    • @sajinprasad8711
      @sajinprasad8711 14 днів тому +25

      ​@@prasanthprabhakaran6099 പുള്ളി പറഞ്ഞത് കറക്ട് ആണ്. ഇത് ഭയാനകം, ബാക്കി ഒക്കെ കോമളിതരം 🤣

    • @girijaV-d1i
      @girijaV-d1i 14 днів тому +1

      😂👍

    • @shamnad_official
      @shamnad_official 14 днів тому +5

      ​@@prasanthprabhakaran6099angane oru viswasam illa... Ellam kore pottatharangal aan..

    • @varghesethomas1463
      @varghesethomas1463 14 днів тому +2

      True...

  • @vip1332
    @vip1332 14 днів тому +170

    ഞാനും ഒരു ഹിന്ദുവാണ്.
    എന്നാൽ ഈ പറച്ചിലിൽ തന്നെ ദുരൂഹതയുണ്ട്. 🙄
    മതം പറഞ്ഞാണ് ഈ മുതലെടുപ്പ് . നിയമം ഇതിൽ ഇടപെട്ടേ പറ്റു.💪🏻

    • @ashviralcut
      @ashviralcut 14 днів тому +6

      വിവരമുള്ള ആളെ കണ്ടു 🎉🎉🎉🎉

  • @athiramk6949
    @athiramk6949 14 днів тому +61

    റിപ്പോർട്ടറെ സമ്മതിക്കണം..എങ്ങനെ ചിരിക്കാതെ പിടിച്ച് നിൽക്കാൻ സാദിക്കുന്നു😂😂

  • @NUJUMS-d2u
    @NUJUMS-d2u 14 днів тому +1059

    ഈ അവതാരകൻ അടിപൊളി ആണ്, എല്ലാം മനസ്സിൽ അറിഞ്ഞു വച്ചിട്ട്, ഇവൻ മാരെ നൈസ് ആയിട്ടു റോസ്റ്റ് ചെയുന്നു. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😭

  • @ProximaCentauri-xl6mz
    @ProximaCentauri-xl6mz 14 днів тому +519

    പൊളിച്ചു പോസ്റ്റ്മോർട്ടം ചെയ്തില്ലെങ്കിൽ ഇതുപോലെ കുറേ അച്ഛന്മാർ കേരളത്തിൽ സമാധിയാകും. ആരും അന്വേഷിക്കാൻ വരില്ലല്ലോ 😂

    • @behindvoice
      @behindvoice 14 днів тому +7

      Correct

    • @sheebapereira4102
      @sheebapereira4102 14 днів тому

      😂😂😂😂

    • @gangatharangangatharan1998
      @gangatharangangatharan1998 14 днів тому

      സമാധി യാകുന്നത് ഒരു ക്രെഡിറ്റ് ആണ്

    • @shamsudeenmp5910
      @shamsudeenmp5910 14 днів тому +1

      Kure samadhi tharakal iniyum polikkendi verum😂😂😂

    • @littojoseph9307
      @littojoseph9307 13 днів тому

      നിങ്ങൾ കു വിവരം ഉണ്ട് കാരണം നിങ്ങൾ ഇട്ട പേര് തന്നെ നിങ്ങളുടെ അറിവ് പറയുന്നു

  • @brintobenny8702
    @brintobenny8702 14 днів тому +730

    ഞാൻ വളരെ സത്യസന്ധമായി നുണപറഞിട്ടും നിങ്ങൾ ആരും എന്താ വിശ്വസിക്കാത്തത്. 😂

  • @RASsongs
    @RASsongs 14 днів тому +359

    ഇതിനൊരു തീർപ്പ് ഉണ്ടായില്ലെങ്കിൽ ഈ കുടുംബം മൊത്തം സമാധിയാകുമെന്ന് തീർച്ചയാണ്😅😅

    • @shamsudeenmp5910
      @shamsudeenmp5910 14 днів тому +3

      Athurappan😂😂😂

    • @jancyanav2786
      @jancyanav2786 14 днів тому

      😂😂😂

    • @nirmalakumari8517
      @nirmalakumari8517 14 днів тому

      Athengine natukar avarude paramavathi cheythu

    • @mubashir687
      @mubashir687 14 днів тому

      😂😂

    • @Chackochi4798
      @Chackochi4798 13 днів тому +2

      അച്ഛനോട് സ്നേഹം ഉള്ള ആരെങ്കിലും ആവും 😃😃

  • @wahababdul4452
    @wahababdul4452 14 днів тому +17

    ആ പാവത്തെ ജീവനോടെ കുഴിച്ചു മൂടി എന്ന് തോന്നുന്നു. നിസ്സഹായനായ ആ മനുഷ്യന്റെ അവസ്ഥ എത്ര ഭയാനകം. 🙏🙏

  • @anilraj8183
    @anilraj8183 14 днів тому +798

    പോസ്റ്റ്മോർട്ടം റിപ്പോർട്ട് അറക്കുള്ളിൽ ശ്വാസംമുട്ടി മരിച്ചു. എന്നാണെങ്കിൽ ഇവൻ്റെയൊക്കെ അവസ്ഥ🤗🤗🤗

    • @sreeharimp7369
      @sreeharimp7369 14 днів тому +7

      😂😂

    • @RethnaSantosh
      @RethnaSantosh 14 днів тому +3

      😮😮😮😮😮😮

    • @World2233-tn
      @World2233-tn 14 днів тому +59

      ഇയ്യാളെ കളി കണ്ടാൽ അറിയാം എല്ലാം കള്ളത്തരം ആണെന്ന് 😂🤣🤣🤣

    • @panyalmeer5047
      @panyalmeer5047 14 днів тому +33

      സഹസ്രദള പദ്മ്മം= കൊച്ചുമാടെ ചെറുകൂതി 😂

    • @nisaroppcm153
      @nisaroppcm153 14 днів тому +29

      മകന്റെ സംസാരം കേട്ടാൽ അറിയാം ഇതിൽ എന്തോ ദുരഹതാ ഉണ്ടെന്നു അത് പുറത്തറിയരുത് അതാണ്‌ അവരുടെ ഉദ്ദേശം ഭർത്താവ് മരിച്ചാൽ സ്നേഹമുള്ള ഭാര്യമാർക്കും മക്കൾക്കും സങ്കടം ഉണ്ടാവും ഇതിപ്പോൾ വീഡിയോ കണ്ടാൽ ആ മരിച്ച ആളുടെ ഭാര്യയും മക്കളും കെടന്നു കച്ചറയുണ്ടാക്കുകയാണ്

  • @Seetha787
    @Seetha787 14 днів тому +389

    ഈ സമാധി ക്കി കേസെടുത്തില്ലേൽ ഇനി പലരും ഈ കേരളത്തിൽ സമാധി ആകും..

    • @user-bfqyowt
      @user-bfqyowt 14 днів тому +7

      സമ്മതിക്കില്ല ഈ കേസിന് പിന്നിൽ കുരിശ് കൃഷിക്കാരാണ് ആ കുടുംബത്തെ മുഴുവൻ മതം മാറ്റി. ബാക്കി വന്ന ഈ കുടുംബത്തെ വിശ്വാസങ്ങൾ ആചരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം

    • @ദളപതിഭക്തൻ-ണ6ശ
      @ദളപതിഭക്തൻ-ണ6ശ 14 днів тому +2

      😂

    • @gauthamprem8833
      @gauthamprem8833 14 днів тому

      😂😂😂😂

    • @Mehabil623
      @Mehabil623 14 днів тому

      😂😂👍

    • @majojose6909
      @majojose6909 14 днів тому

      താൻ ഇത് എന്താ പറയണേ..😅​@@user-bfqyowt

  • @abhijithkadanrajan573
    @abhijithkadanrajan573 14 днів тому +117

    ഇതൊക്കെ വച്ച് പൊറുപ്പിച്ചാൽ നാളെ ഇവൻ നരബലി നടത്തിയാലും ഇത് പോലെ വന്ന് ന്യായീകരിക്കും🤷‍♂️

  • @BYemK.
    @BYemK. 14 днів тому +34

    അച്ഛൻ സമാധി ആകുന്നതിനു മുന്നേ തന്നെ സിമെന്റും മെറ്റൽ പൊയ്യ.. എല്ലാ ready ആക്കി വച്ച മക്കൾ... 👍

  • @rafeeqrafe8787
    @rafeeqrafe8787 14 днів тому +532

    ഇവർ വഴി തിരിച്ചുവിടാൻ നോക്കുന്നുണ്ട് സന്യാസിമാരെയും ഹിന്ദുത്വവാദികളെ യും സപ്പോർട്ട് ഇവർ ആഗ്രഹിക്കുന്നു ഇത് നരബലി യുടെ മറ്റൊരു രൂപം എല്ലാവർക്കും ഇങ്ങനെ സമാധിക്ക് വിട്ടാൽ ഇനിയും ഇവിടെ കുറെ സമാധി കാണേണ്ടിവരും തീർച്ചയായും അന്വേഷിക്കണം

  • @MeenaSatish-q3x
    @MeenaSatish-q3x 14 днів тому +358

    ഡോക്ടർ സമാധിയിൽ തൊട്ട് അശുദ്ധി ആക്കരുത്. പക്ഷെ ഡോക്ടർ കൊടുത്ത ഷുഗറിന്റെ മരുന്ന്, ബിപി യുടെ മരുന്ന് എല്ലാം സമാധി ആയ വ്യക്തിയുടെ ഉള്ളിൽ ഉണ്ട്.!!!!

  • @bibinmavanal7757
    @bibinmavanal7757 14 днів тому +324

    റിപ്പോർട്ടർ പൊളിയാണ് 😂

  • @choodiyiladnan4201
    @choodiyiladnan4201 14 днів тому +23

    രണ്ടാൾക്കും പൂജപ്പുരയിൽ ഒരു സമാധി നോം കാണുന്നു 🥶

  • @JOHNYUNKNOWN
    @JOHNYUNKNOWN 14 днів тому +36

    This reporter is so brilliant..👍🔥

  • @shilabia
    @shilabia 14 днів тому +77

    അച്ഛനോട് ഭയങ്കര സ്നേഹമുള്ള ഏതെങ്കിലും ബന്ധുക്കൾ😂😂

  • @aswathiarjun2284
    @aswathiarjun2284 14 днів тому +393

    അനിയനെ പോലെ ചേട്ടന് പിടിച്ച് നിൽക്കാൻ പറ്റുന്നില്ല... ജബ ജബ...

  • @alien_oid
    @alien_oid 14 днів тому +250

    യൂ.പിയിൽ ആണെങ്കിൽ ഓക്കേയായിരുന്നു, സ്ഥലം മാറി പോയി 😂

    • @ZainKk-n3b
      @ZainKk-n3b 14 днів тому +5

      True😂

    • @Joseya_Pappachan
      @Joseya_Pappachan 14 днів тому +1

      U. P ഭൂമിയിൽ അല്ലേ?

    • @alien_oid
      @alien_oid 14 днів тому +4

      @@Joseya_Pappachan യൂ. പിയാണ് ഭൂമി അവിടെയാണ് സ്വർഗം,

    • @Khhh-f9q
      @Khhh-f9q 12 днів тому

      Ennl pinne thanik avide poyikude😂​@@alien_oid

  • @rajendrant2824
    @rajendrant2824 14 днів тому +249

    പരമശിവനിൽ ലയിക്കുന്നതിന് തൊട്ടു മുൻപ് "ഗോപൻ സ്വാമി"മക്കളോട് പറഞ്ഞത് "അയൽ വാസികളെല്ലാം ശത്രുക്കളാണെന്ന് "😂

  • @RavijiItaly
    @RavijiItaly 14 днів тому +40

    👍😂... റിപ്പോർട്ടറിന്റെ
    കിരീടത്തിൽ മറ്റൊരു
    പൊൻതൂവൽ കൂടി !

  • @akcutz6256
    @akcutz6256 14 днів тому +27

    ഇലാമ പഴത്തിന്റെ പവർ 🙂 അച്ഛനും അമ്മയും കുഞ്ഞു നാളിലെ തൊട്ട് ഇലാമ പഴത്തിന്റെ നീര് നന്നായി തന്നെ ഊട്ടിയാണ് വളർത്തിയതെന്ന് മനസ്സിലായി. അതിന്റെ എല്ലാ ബുദ്ധി വിവേകവും കാണാനുണ്ട്. 🙌🏻

  • @themonitor4304
    @themonitor4304 14 днів тому +247

    ഇവന്മാരെ നല്ല ഒരു മാനസിക വിഭാഗം ഡോക്ടറെ കാണിച്ചു ശരിയായ ചികിത്സ നൽകണം.

    • @AB-lg6gz
      @AB-lg6gz 14 днів тому +4

      😂 TRUE 😂

    • @asharenju3061
      @asharenju3061 14 днів тому +11

      ചികിത്സിച്ചു ഭേദം ആക്കുന്ന സ്റ്റേജ് ഒക്കെ കഴിഞ്ഞ് പോയി എന്ന് തോന്നുന്നു! 😂

    • @KomalamPA-od2yx
      @KomalamPA-od2yx 14 днів тому +5

      Correct 💯

    • @girijaV-d1i
      @girijaV-d1i 14 днів тому +1

      👍

    • @jismithomas-e3j
      @jismithomas-e3j 14 днів тому +3

      Ennittum doctor inu koodi vattu pidikkum 🤣🤣

  • @ദളപതിഭക്തൻ-ണ6ശ
    @ദളപതിഭക്തൻ-ണ6ശ 14 днів тому +414

    കമൻ്റ് വായിച്ച് ചിരിച്ച് ചിരിച്ച്
    സഹിക്കാൻ പറ്റുന്നില്ല😂😂😂😂😂

  • @ameenkuttiyil820
    @ameenkuttiyil820 14 днів тому +366

    നിയമ വ്യവസ്ഥകള്‍ നോക്കു കുത്തി ആവരുത് എത്രയും വേഗം നടപടി സ്വീകരിക്കുക പോലീസ്

    • @Truth_teller_indian
      @Truth_teller_indian 14 днів тому +3

      ഇപ്പോൾ മനസിലായി എന്തുകൊണ്ടാണ് ഹിന്ദുക്കൾ ഇസ്ലാമിലേക്കും, ക്രിസ്തു മതത്തിലേക്കും പോകുന്നത് എന്ന് ❗️

    • @ifineno_reply6378
      @ifineno_reply6378 14 днів тому +1

      ഹിന്ദു വികാരം വ്രണപ്പെടും. തൊട്ടാവാടി പോലെയുള്ള വികാരമാണ്.

  • @Alifgarden
    @Alifgarden 14 днів тому +48

    കമന്റ്സ് വായിച്ച് ചിരിച്ച് ചിരിച്ച് ഞാൻ സമാധിയായി 🤣🤣🤣🙈

    • @Pranav-Tns
      @Pranav-Tns 14 днів тому +4

      ഞാൻ കുറച്ചു കഴിഞ്ഞു സമാധി ആവാം ഞാൻ വായിച്ചു തുടങ്ങിയൊള്ളു 😋😋

    • @Alifgarden
      @Alifgarden 13 днів тому +1

      @@Pranav-Tns 🤣👍🏻

  • @pravinronaldbypravinronald5529
    @pravinronaldbypravinronald5529 14 днів тому +26

    പുള്ളി കൈലാസത്തിലേക്ക് പോകാൻ വൈറ്റില ഹമ്പിൽ നികുന്നത് ഞ്യാൻ കണ്ടതാ 😅😅

    • @sumimitha1603
      @sumimitha1603 14 днів тому +5

      നിങ്ങടെ കാര്യം തീർന്ന്... പവിത്രമായ ആ പോക്ക് നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ പാടില്ലായിരുന്നു.

    • @rafeeqce192
      @rafeeqce192 14 днів тому

      @@sumimitha1603😂

    • @pravinronaldbypravinronald5529
      @pravinronaldbypravinronald5529 13 днів тому +2

      😅😅Sunglass ഉണ്ടായിരുന്നു 😅

    • @sumimitha1603
      @sumimitha1603 12 днів тому

      @@pravinronaldbypravinronald5529 😂😂

    • @alphy7050
      @alphy7050 12 днів тому

      Power pokule😮

  • @-shijith
    @-shijith 14 днів тому +111

    ഈ സമാധി തുറന്നിട്ടില്ലെങ്കിൽ കേരളത്തിൽ ഇനി സമാധികളുടെ ഘോഷയാത്രയായിരിക്കും

  • @sandraxavier2150
    @sandraxavier2150 14 днів тому +200

    ഇത്രയും വലിയ സമാധി ഒക്കെ നടന്നിട്ട് ഒരു വീഡിയോ എങ്കിലും പിടിക്കാമായിരുന്നു സമാധിയായ അച്ഛൻ അറിയാതെയെങ്കിലും. നടന്നത് നടന്നു ഇനി മനോഹരമായ ഇങ്ങനത്തെ ആചാരങ്ങൾ ഉണ്ടാകുമ്പോൾ ഒരു ചെറിയ വീഡിയോ ഒക്കെ പിടിച്ച് വയ്ക്കണേ ചേട്ടൻ ഒരു സപ്പോർട്ട് വേണ്ടി കേരളത്തിലുള്ള എല്ലാ ഹിന്ദുക്കളെയും സന്യാസിമാരെയും ആഹ്വാനം ചെയ്യുന്നുണ്ട് 😂

    • @beenaomanakuttan7046
      @beenaomanakuttan7046 14 днів тому

      Evanodakke chothikkunnathu ethu pottanmara eenootandilanannu polum avarku ormayella😂😂

    • @arabicmasala1804
      @arabicmasala1804 14 днів тому

      Atenne viral vedio 😂😂 akamayirunallo

    • @UshaKumari-lv1ys
      @UshaKumari-lv1ys 14 днів тому +2

      പാണ്ടി മണിയൻ ഇരുന്നപ്പോഴും നാശം ചാത്തപ്പോഴും നാശം.
      അച്ഛൻ മക്കളെ നൈസ് ആയി തേച്ചിട്ടുപോയി.

    • @sheelakumari5213
      @sheelakumari5213 14 днів тому +1

      Athu pavam anu asudhi akum.😂😂😂

    • @rmariabasil4080
      @rmariabasil4080 13 днів тому

      ​@@UshaKumari-lv1ysഅച്‌ഛൻ്റെ പേര് അങ്ങനെ ആയിരുന്നോ?

  • @Sarbath_Shameer
    @Sarbath_Shameer 14 днів тому +373

    നീ സമ്മതിച്ചാലും ഇല്ലേലും ഇന്ന് ഒരു സമാധിടെ കാര്യത്തിൽ തീരുമാനം ആവും... 😂😂

  • @RASsongs
    @RASsongs 14 днів тому +69

    ഈ വട്ടിൻ്റെ പേര് കണ്ടെത്താൻ ശാസ്ത്രം തോൽക്കുമെന്ന് ഉറപ്പാണ്😅😅

    • @josephkv9326
      @josephkv9326 14 днів тому

      ഇതിൻ്റെ പേര് വിശ്വാസം എന്ന് ആണ്

  • @riyasrashi4600
    @riyasrashi4600 14 днів тому +25

    ഷുഗറിൻ്റെ ഗുളികയും പ്രക്ഷറിൻ്റെ ഗുളികയും കഴിച്ച് സമാധിക്ക് പോയ അഛനെ ചെറിയ കൈ പ്രയോഗത്തിലൂടെ സമാധിയാക്കിയ മക്കൾ മാതൃകാ മക്കളാണ് '❤❤😢😂😂😂😂😂

  • @sheebamolpc5978
    @sheebamolpc5978 14 днів тому +418

    എനി അച്ഛനമ്മമാർ സൂക്ഷിക്കുക എപ്പോ വേണമെങ്കിലും സമാധി ആയേകാം, ഇനി സമാധിയുടെ കാലം

  • @sivan8224
    @sivan8224 14 днів тому +135

    പൊളിക്കാൻ അനുവദിക്കില്ല എന്ന് പറയാൻ ഇയാളുടെ അനുവാദം ആർക്ക് വേണം? ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട്. ആ നിയമ വ്യവസ്ഥക്ക് താഴെ ആണ് ഇയാളും.

  • @asiakk1680
    @asiakk1680 14 днів тому +137

    റിപ്പോർട്ടർ ❤ ❤❤ഏറ്റവും നല്ല റിപ്പോർട്ടിങ് ❤️❤️❤️ മരിച്ചിട്ടില്ല 🤣 സമാധി ഹോ ആ ആ സമാധി 🤣

    • @Biodiversityresearch
      @Biodiversityresearch 14 днів тому

      സ്വാമിയുടെ സഹോദരി ക്രിസ്ത്യാനി ആയത് കൊണ്ടാണ് സഹോദരൻ്റെ മരണം അവരെ അറിയിക്കാഞ്ഞത് എന്ന് ഭാര്യ റിപ്പോർട്ടർ ടിവിയോടു പറഞ്ഞത് കേട്ടു. ആചാര പ്രകാരം ക്രിസംഘികൾക്ക് അയിത്തമാണ് അല്ലേ?

    • @jasna2987
      @jasna2987 14 днів тому +1

      😂😂😂😂😂

    • @Aradhana-ik1ud
      @Aradhana-ik1ud 14 днів тому

      😂😂

  • @Unviha
    @Unviha 14 днів тому +15

    കമന്റ് വായിച്ചു ചിരിച്ച് ഞാനിപ്പോ സമാതി ആവുന്നു 🙃

  • @SbnKanakkasseri
    @SbnKanakkasseri 14 днів тому +31

    സഹോദരാ.., താങ്കൾ എന്തിന്നു ആത്മാഹുതി ചെയ്യുന്നു..? താങ്കൾക്കും അച്ഛനെപ്പോലെ സമാധിയായി പര ബ്രഹ്മത്തിൽ ലയിച്ചു കൂടെ.?.

  • @Pranavnk543
    @Pranavnk543 14 днів тому +188

    അദ്ദേഹം പറയുന്നത് വളരെ ശരിയാണ്. സംഭവം നടന്ന ദിവസം ഞാനതിലെ പാസ്‌ ചെയ്തിരുന്നു. സമാധിയായതിനു ശേഷം correct ആയി കൈലാസത്തിലേക്ക് പോണത് ഞാൻ കണ്ടതാണ്.🙂

  • @Souparnika-t7b
    @Souparnika-t7b 14 днів тому +404

    സമാധി ചടങ്ങിന്റെ poster എപ്പോ എവിടെ ഏതു സമയത്തു അടിച്ചു എന്ന് പരിശോധിക്കേണ്ടി ഇരിക്കുന്നു

    • @ansarkk7611
      @ansarkk7611 14 днів тому +72

      ഹോ ബുദ്ധി പോയൊരു പോക്ക് അത് നല്ലൊരു എവിടൻസ് ആണ്

    • @aadhi7903
      @aadhi7903 14 днів тому +21

      Satyam.....aa gap il athum cheithu😂

    • @remabaipp1927
      @remabaipp1927 14 днів тому +8

      ശരിയാ

    • @saleesh4u
      @saleesh4u 14 днів тому +14

      ആഹാ! ആള് പുലിയാണല്ലോ!😮

    • @miscellaneous2089
      @miscellaneous2089 14 днів тому +17

      സിബിഐ യിൽ ചേരണം

  • @subi.noufal6131
    @subi.noufal6131 14 днів тому +425

    ഒരു സമാധാനം ഇല്ലാത്ത സമാധി ആയല്ലോ ഇതിപ്പോ 🤣🤣🤣

  • @nikhila7855
    @nikhila7855 14 днів тому +17

    *ഭാവിയിൽ മത പാർട്ടിയുടെ നേതാവ്🔥*

  • @ijaspv1319
    @ijaspv1319 14 днів тому +10

    എല്ലാവരും ഒന്ന് മാറി നിൽകൂമരിച്ച ആൾക്ക് കുറച്ച് ശുദ്ധവായു കിട്ടട്ടേ.
    ബല്ലാത്ത ജാതി സൈക്കോ

  • @vahidapattarthodika2776
    @vahidapattarthodika2776 14 днів тому +168

    ഇവർക്ക് വിശ്വാസം കൂടി വേറെ ലെവൽ ആയതാണ് സാമൂഹിക ബോധമോ നിയമബോധമോ അവരുടെ മനസ്സിൽ കേറാത്ത വിധം vere ലെവൽ കുറച്ചു അഴിയെണ്ണുമ്പോൾ ലെവൽ താഴ്ന്നോളും

  • @Gireesh-f1m
    @Gireesh-f1m 14 днів тому +216

    വടക്കിനിയിൽ ഇരുന്നു അമ്മയോട് വീട്ടിലെ കാര്യങ്ങൾ ചിക്കി ചികഞ്ഞു ചോദിച്ചറിയുന്ന അയൽവാസിയിലെ ചേച്ചിയെ ഓർമ വന്നു റിപ്പോർട്ടേറെ കണ്ടപ്പോ 👍👍👍

    • @radhikaaneesh1021
      @radhikaaneesh1021 14 днів тому +31

      അവരോട് അങ്ങനെ ചോദിച്ചിട്ടേ കാര്യമുള്ളൂ എന്ന് തോന്നുന്നു

    • @gopalakrishnanpp8496
      @gopalakrishnanpp8496 14 днів тому +7

      ഉവ്വോ..ഉണ്ണി

    • @rileeshp7387
      @rileeshp7387 14 днів тому +11

      തീർച്ച ആയിട്ടും അങ്ങനെ ചോദിക്കണം

    • @muhammadeesajr7381
      @muhammadeesajr7381 14 днів тому +1

      സതിം റിപ്പോർട്ട് എന്നെ ആളെ അകത്താക്കാൻ നോക്കട്ടെ എല്ലാം അറിയാമെന്നു തോന്നുന്നു 😅😅😅😅

    • @hubaib5254
      @hubaib5254 14 днів тому

      ഇതിനും 140+ലൈക്കോ 😃

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 14 днів тому +126

    സഹോദരാ ഹിന്ദു ക്കൾ ഇതിനു കൂട്ടു നിക്കില്ല സത്യം പുറത്തു വരണം ഇത് പുറത്തു വന്നില്ല എങ്കിൽ ഒരു പാട് പേരെ ആരെങ്കിലും ഒക്കെ ഇത് പോലെ സമാദി ഇരുത്തു

  • @azif9627
    @azif9627 14 днів тому +6

    നിയമ വ്യവസ്തയിൽ വിശ്വാസമുണ്ടോ എന്ന് കൂടെ ചോദിച്ചിരുന്നെങ്കിൽ ഇനിയും നന്നായേനെ. റിപ്പോർട്ടർ ക്രിത്യമായ ചോദ്യങ്ങൾ ചോദിച്ചു 👍

  • @ishaandev
    @ishaandev 13 днів тому +8

    നിയമമുണ്ടെന്നോ പൗരന്മാരെന്നോ വലിയ ധാരണ ഇല്ലാത്ത ഒരു കൂട്ടം പാവം കുറെ മനുഷ്യർ .ഇവർ നമുക്ക് തുറന്ന് കാണിക്കുന്നതു ഈ സമൂഹത്തിൽ ഇനിയും ഇതുപോലെ പ്രകാശം വീഴാത്ത ഒരുപാട് ഇടങ്ങൾ ഉണ്ടെന്നാണ് . വിശ്വാസങ്ങൾ, മതങ്ങൾ എല്ലാം എത്തരതിൽ പ്രവർത്തിക്കണം , ഏതുവിധം ആണ് വിശ്വാസങ്ങളെ പ്രാക്ടീസ് ചെയ്യേണ്ടത് എന്നൊക്കെ കൃത്യമായ പഠനം ആവശ്യമാണ് .എല്ലാ മതങ്ങളും ഇനിയും തുറക്കേണ്ട സമൂഹിക കാഴ്ച്ചപ്പാടിന്റെ വാതിൽ തുറന്നിടുക തന്നെ വേണം കാരണം മാനവികതക്ക് മേലെ അല്ല ഒരു വിശ്വാസവും . ആര് തെറ്റ് ചെയ്താലും അത് വിമർശിക്കപ്പെടുകയും ,വിചാരണ ചെയ്യപ്പെടേണ്ടതും അനിവാര്യമാണ് ഒരു ജനാധിപത്യ രാജ്യത്ത് . നമ്മളെയൊക്കെ ശെരിക്കും ഉള്ള ദൈവം രക്ഷിക്കട്ടെ 🙏

  • @ss-ve9lo
    @ss-ve9lo 14 днів тому +263

    ആത്മാഹൂതി ആണ് നിനക്കൊക്കെ ഇനി നല്ലത് 🙏ഹിന്ദുക്കളെ മുഴുവൻ പറയരുത് 😡

    • @rakeshedachery3899
      @rakeshedachery3899 14 днів тому

      നരബലിയെ അനുകൂലിക്കുന്ന ചില പരാമർശങ്ങൾ
      1.പദ്മപുരാണം, ഭൂമി കാണ്ഡം, അദ്ധ്യായം 37, ശ്ലോകം 32-35
      2.പദ്മപുരാണം, ബ്രഹ്മ കാണ്ഡം, അദ്ധ്യായം 12, ശ്ലോകം 19
      3.മഹാഭാരതം, അശ്വമേധപർവ്വം, സംവർത്തരുത്തിയം
      4.മഹാഭാരതം, ശല്യപർവ്വം, ബലദേവതീർത്ഥയാത്ര സാരസ്വതോപാഖ്യാനം
      5.വാത്മീകി രാമായണം ബാലകാണ്ഡം സർഗ്ഗങ്ങൾ 61,62
      6.Satapatha Brahmana - Part 1, 1 Kanda2, Adhyaya, 3 Brahmana 6
      7.Satapatha Brahmana Part 3 - 6 Kanda, 2 Adhyaya, 1 Brahmana 18
      8.Satapatha Brahmana - Part 3, 7 Kanda, 5 Adhyaya, 2 Brahmana 13,14
      9. മഹാഭാരതം ആദിപർവ്വം, സംഭവപർവ്വം, 66. ദക്ഷന്റെ വംശപരമ്പര
      നരബലി നടത്തിയവരോ അതിനെ എതിർക്കുന്നവരോ ? ആരാണ് യഥാർത്ഥ so called ഭാരതീയ സംസ്കാര ത്തിന്റെ വക്താക്കൾ ? അറിയുക....നരബലി ഭാരതീയ സംസ്കാരത്തിൻറെ അവിഭാജ്യ ഘടകം. അറിയുക.... ബ്രിട്ടീഷുകാർ1757ൽ പ്ലാസിയുദ്ധം ജയിച്ചപ്പോൾ പശുവിനെ അറുത്തുതൂക്കുന്ന കശാപ്പുശാലകൾ ബംഗാളിൽ ഉയർന്നപ്പോൾ കൽക്കട്ടയിൽ നിർത്തലാക്കപ്പെട്ടത് കാളി മാതാവിന് വേണ്ടിയുള്ള നരബലികളായിരുന്നു. ബ്രിട്ടിഷുകാർ ഇൻഡ്യ ഭരിക്കുന്ന കാലഘട്ടത്തിൽ പോലും മഹാരാഷ്ട്രയിലെ കാരാടി ബ്രാഹ്മണർ നരബലി നടത്തിയിരുന്നു. പുരുഷ മേധ അഥവാ നരമേധ എന്ന വാക്ക് കേട്ടിട്ടുണ്ടോ ? അശ്വമേധം എങ്ങിനെ നടത്തണമെന്ന് സനാതന വിശ്വാസം പറയുന്നതു പോലെ തന്നെ പുരുഷ മേധം അഥവാ നരമേധം എങ്ങിനെയാണ് നടത്തേണ്ടത് എന്ന് സനാതന വിശ്വാസം പറയുന്നുണ്ട്. കഷ്ടം!!!
      ഉദാഹരണത്തിന് ഐതരേയ ബ്രാഹ്മണത്തിൽ ഹരിശ്ചന്ദ്ര രാജാവ് നടത്തുവാൻ പോയ നരബലിയുടെ കഥ പറയുന്നുണ്ട്. കുട്ടികളില്ലാത്ത ഹരിശ്ചന്ദ്ര രാജാവ് തനിക്ക് ഒരു പുത്രനെ നൽകണമെന്ന് വരുണനോട് ആവശ്യപ്പെടുകയും പകരമായി കുട്ടിയെ തനിക്ക് നരബലി നൽകാൻ വരുണൻ ആവശ്യപ്പെടുകയും ചെയ്തു. ഹരിശ്ചന്ദ്രൻ യാഗം നടത്തുന്നതിൽ കാലതാമസം വരുത്തുകയും രോഹിത എന്ന തന്റെ മകനെ പ്രായമാകാൻ അനുവദിക്കുകയും ചെയ്യുന്നു. ഒടുവിൽ, തനിക്ക് നരബലിക്ക് പകരക്കാരനെ കണ്ടെത്താൻ രോഹിത കാട്ടിലേക്ക് പോകുന്നു. അജിഗർത്ത എന്ന ദരിദ്രനായ ബ്രാഹ്മണനെ അയാൾ കണ്ടുമുട്ടുന്നു. അയാൾ തന്റെ മകൻ സുനഹസേയെ അയാൾക്ക് നരബലിക്ക് വിൽക്കുന്നു. എന്നാൽ നരബലിക്ക് മുൻപേ സ്തംഭത്തിൽ ബന്ധിക്കപ്പെട്ട സുനഹ്പ പക്ഷേ വിശ്വാമിത്രൻ പഠിപ്പിച്ച ചില മന്ത്രങ്ങൾ ഉരുവിട്ട് രക്ഷപ്പെടുന്നു ഈ കഥ ഭാഗവത പുരാണത്തിൽ വീണ്ടും പറയുന്നുണ്ട്.
      ഭാരതീയ സംസ്കാരത്തെ കുറിച്ച് പൊള്ളയായ വീമ്പടിക്കുന്നവക്ക് ഈ കാര്യങ്ങളൊക്കെ ?

    • @MhdAsi-k6p
      @MhdAsi-k6p 14 днів тому

      Adh alle adhitteh oru reedhi😂

  • @tiktoksurprise2624
    @tiktoksurprise2624 14 днів тому +138

    അതെ ഞങ്ങൾ സത്യസന്ധമായിട്ടാണ് അച്ഛനെ കൊന്നത്

  • @sabeethahamsa7015
    @sabeethahamsa7015 14 днів тому +66

    അച്ഛൻ പറഞ്ഞത് റെക്കോഡ് ചെയ്യണമായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ എന്തേലും വ്യത്യാസം ഉണ്ടേൽ ഇവരുടെ അവസ്ഥ 😮😮😮😮

  • @the_Ghost_of_Mars.
    @the_Ghost_of_Mars. 12 днів тому +2

    Reporter did good job 🤝👍

  • @midhunkt9807
    @midhunkt9807 14 днів тому +17

    4:18 അച്ഛനോട് ഭയങ്കര സ്നേഹമുള്ള ഏതെങ്കിലും ബന്ധുക്കളായിരിക്കും 😮😅😆😂

    • @Ayaanammu-r9z
      @Ayaanammu-r9z 14 днів тому +1

      Sathym😂ketapo chiri vann

    • @midhunkt9807
      @midhunkt9807 13 днів тому

      @@Ayaanammu-r9z 😂😁

    • @jaseenasulfi9153
      @jaseenasulfi9153 13 днів тому +1

      അയ്യോ...അത് ശ്രദ്ധിച്ചില്ലായിരുന്നു...😄🤭

    • @midhunkt9807
      @midhunkt9807 11 днів тому

      @@jaseenasulfi9153 ഞാൻ അറിയാതെ ചിരിച്ചു പോയത് അവിടെയാ.. 😁

  • @CIRLCEOFLIFEJaleelAsad
    @CIRLCEOFLIFEJaleelAsad 14 днів тому +136

    അവരുടെ വർത്താനത്തിൽ കുറച്ച് സംശയമുണ്ട്... ഒന്ന് ശ്രദ്ധിച്ചാൽ മതി

    • @nxpro4443
      @nxpro4443 14 днів тому +1

      കുറച്ചല്ല ഒരുപാട്😅

    • @christinek380
      @christinek380 11 днів тому

      Kuracho??? Atheyullu 😂

  • @marymargaret2371
    @marymargaret2371 14 днів тому +103

    വേണ്ട നിങ്ങൾക്കു ഒരു വീഡിയോ എങ്കിലും എടുത്തു വെക്കാമായിരുന്നല്ലോ ചേട്ടാ. ലക്ഷണം കണ്ടിട്ട് ചേട്ടൻ ആത്മാഹുതി ചെയേണ്ടി വരും. 🙏🙏🙏🙏

  • @ajithanizana-kx2zr
    @ajithanizana-kx2zr 14 днів тому +45

    ശ്വാസം മുട്ടിച്ചു....സമാധിയാക്കി.... 😂😂😂😂 അച്ചൻ പറഞ്ഞു ആരോടും പറയരുത് 😮😮😮😮

  • @anilrajnair4940
    @anilrajnair4940 13 днів тому +5

    പ്രഷറിൻ്റെയും, ഷുഗറിൻ്റെയും ഗുളിക അടിച്ച് സമാധിയാകാൻ പോയ സിദ്ധനെ ആദ്യമായിട്ടാ കാണുന്നത്😂😂

  • @MrSudheeeshchandran
    @MrSudheeeshchandran 10 днів тому +1

    They are really cultured and educated family .
    Nobody wish to have their parents to have postmortem studies if they love and respect them . ☝️☝️☝️this family has so respectful tolerance 🙏🏻🙏🏻🙏🏻

  • @MustafaMustafa-z1g
    @MustafaMustafa-z1g 14 днів тому +224

    ഇതിന് ഒരു അറുതി ആയിട്ടില്ലെങ്കിൽ ലോകത്ത് അനേകം ആൾക്കാർ സമാധിയാകും😢😢😢😢😢

  • @ബോസ്സ്-ങ9ഢ
    @ബോസ്സ്-ങ9ഢ 14 днів тому +60

    റിപ്പോർട്ടർ സമാധിയാവാതെ കഴിച്ചിലായി 😇😇😂😂😂

  • @shijielizabeth
    @shijielizabeth 14 днів тому +98

    അവസാനം വർഗീയത എടുത്തിടുന്നു...കള്ളത്തരം ഇല്ലെങ്കിൽ പൊളിച്ച് പരിശോധിക്കാൻ സമ്മതിചൂടെ

    • @ShajahanShajahan-y4t
      @ShajahanShajahan-y4t 14 днів тому +1

      Avarude vishvasam..

    • @user-bfqyowt
      @user-bfqyowt 14 днів тому +4

      ​@@ShajahanShajahan-y4t അതിന് അവന്റെ സമ്മതം ആർക്ക് വേണം?

    • @artech6770
      @artech6770 13 днів тому +1

      വിശ്വാസം തലക്ക് പിടിച്ചതാണ്

  • @midhilajmsamad2948
    @midhilajmsamad2948 11 днів тому +1

    കണ്ണിൽ നിന്നും കള്ളത്തരം കണ്ട് പിടിക്കാതിരിക്കാൻ കണ്ണട വെച്ച് വന്നതാകും😂😂😂

  • @vishak4599
    @vishak4599 13 днів тому

    ഇതുപോലുള്ള കാര്യങ്ങളിൽ സത്യം പുറത്തുകൊണ്ടുവരണം എന്ന് ഹിന്ദു മതത്തിൽ വിശ്വസിക്കുന്ന ഒരു മനുഷ്യൻ 🙏🏼❤️

  • @jaggubhai007
    @jaggubhai007 14 днів тому +141

    അങ്ങനെ കേരളത്തിൽ പുതിയ ഒരണ്ണൻ എത്തിയിരിക്കുന്നു ഗയ്‌സ്.. സമാധി അണ്ണൻ 🤷🏻‍♂️

  • @ponnuponnu5649
    @ponnuponnu5649 14 днів тому +116

    ഈ സമാധി വല്ലാത്തൊരു ആധിയായിപ്പോയി

  • @sulochanaponnappan4870
    @sulochanaponnappan4870 14 днів тому +86

    ഞാൻ ആ police കാരെ കുറിച്ചാണ് ആലോചിച്ചത് അവരാണ് ഈ ചൂടിൽ ഇരുന്ന് കഷ്ടപ്പെടുന്നത്

  • @midhilajmsamad2948
    @midhilajmsamad2948 10 днів тому +1

    ഇവൻ്റെ പറമ്പ് മുഴുവൻ കുഴിച്ച് നോക്കിയാൽ അറിയാം, ഇവനേത്ര പേരെ സമാധിയാക്കി കുഴിച്ചിട്ടിട്ടുണ്ടെന്ന്😂😂

  • @Fearlessss-v9x
    @Fearlessss-v9x 14 днів тому +38

    ഇന്ന് പ്രതികരിച്ചില്ലെങ്കിൽ പലയിടത്തും ഇതുപോലുള്ള സമാധികൾ ഇനിയും ആവർത്തിക്കും...പൊതുസമൂഹത്തിൻ്റെ ആവശ്യം അംഗീകരിക്കണം എന്നാണു... ആ വീടും പരിശോധിക്കണം

  • @ajeshaajesha2213
    @ajeshaajesha2213 14 днів тому +45

    അച്ഛനെ നമ്മൾ "സമാധി "ആക്കി... അത്ര തന്നെ... ഇനി ഒന്നുടെ സമാധി ആക്കണോ🤔🤔🤔🤔🤔

    • @shanuanu8795
      @shanuanu8795 14 днів тому +2

      😂😂😂

    • @ArshinaShihas
      @ArshinaShihas 14 днів тому +5

      വേണ്ട അഞ്ചു മിനിറ്റ് മുന്നേ സമാധി ആക്കിയാൽ മതി 🤣🤣

    • @Swapnaklr
      @Swapnaklr 14 днів тому +1

      😀😀

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    അവനോട് പറ ഇത് 2025 ആണ് എന്ന്

  • @keralaraja
    @keralaraja 14 днів тому +4

    റിപ്പർ ജയാന്ദൻ വിദഗ്ധ അഭിപ്രായം പറയണം .

  • @abdulazeesasivp1130
    @abdulazeesasivp1130 13 днів тому +1

    ഇതിലെ മറുപടികൾ എല്ലാം പോലീസുകാർക്ക് വളരെ ഉപകാരപ്പെട്ടതാണ് അവരുടെ പണി ഒരുപാട് എളുപ്പമാക്കുന്നു 😂😂😂സൂപ്പർ ചോദ്യവും ഒലക്ക മേലെ മറുപടിയും 😂😂

  • @Krishna-889
    @Krishna-889 14 днів тому +64

    മൊത്തം പറയുമ്പോൾ വാക്കുകൾ തപ്പുന്നുണ്ടല്ലോ. അവതാരകൻ super. പറയുന്നോനെ പിടിച്ചു അതിൽ സമാധി ആക്ക്.😂

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 14 днів тому +44

    ഇൻസുലിൻ വെച്ച ശേഷം ഷുഗർ കുറഞ്ഞു അബോധാവസ്ഥയിൽ ആയ അച്ഛനെ ആയിരിക്കുമോ ഇവർ സമാധിയിൽ ഇരുത്തിയത്..... 🤔🤔🤔🤔🤯🤯🤯

  • @sree7165
    @sree7165 14 днів тому +62

    അളിയൻ കാര്യമായി ആലോചിക്കുന്നുണ്ട്....😂

  • @vinukasthoori1588
    @vinukasthoori1588 14 днів тому +5

    എന്ത് നിയമം ....എന്ത് പോലീസ്... എന്ത് കോടതി
    എന്ത് സമാധി

  • @TTTEntertainments
    @TTTEntertainments 14 днів тому +3

    ഹോസ്പിറ്റലിൽ കൊണ്ട് പോയി ചികിത്സിക്കാൻ കാശ് മുടക്കാൻ പറ്റില്ല..അപ്പോ കണ്ട സൂത്രമാണ് സമാധി 😮

  • @surya-ew1ly
    @surya-ew1ly 14 днів тому +22

    ഈ പേരും പറഞ്ഞ് രക്ഷപ്പെടാം ആരും അറിയില്ല അടിപൊളി

  • @LillyJoseph-dz9cf
    @LillyJoseph-dz9cf 14 днів тому +27

    പല അച്ഛനുമമ്മയുഠ സമാധിയാകേണ്ട സ്ഥിതി വരല്ലേ ബഹുമാനപ്പെട്ട പോലീസ് ഓഫീസേഴ്സ് അറിഞ്ഞതു തന്നെ ഭാഗൃഠ

  • @rajanck6176
    @rajanck6176 14 днів тому +58

    ഏതോ ശ്രീനിവാസൻ കഥാപാത്രം പോലെ തോന്നുന്നു

  • @adarshkv7020
    @adarshkv7020 13 днів тому

    Reporter excellent...the way of you asking questions are really great

  • @Sillver1234
    @Sillver1234 14 днів тому +96

    ഇന്നലെ പറഞ്ഞത് മറ്റൊന്ന്....ഇപ്പോ പറയുനാനത് വേറൊന്നാ🤔🤔🤔🤔 ദുരൂഹതകൾ കൂടാരം പോലെ വരുന്നു

  • @ptr18
    @ptr18 14 днів тому +51

    പോലീസ് പിടിച്ചു ചോദ്യം ചെയ്താൽ തീരാവുന്നതല്ലേ യുള്ളൂ

  • @ShobanaChacko
    @ShobanaChacko 14 днів тому +88

    അവൻ പറഞ്ഞത് കേട്ടില്ലേ വായിൽ കൂടി ശ്വാസം പോയില്ല തലയിൽ വന്നിരിക്കുകയാണ് എന്ന് അതിനർത്ഥം ആ അച്ഛനെ കൊന്നതാണ് 😔

    • @DARK-pt9ru
      @DARK-pt9ru 14 днів тому +5

      എന്തുവാടെ ഇത് 😅😅😅

    • @jeevajohn9911
      @jeevajohn9911 14 днів тому +5

      3 മണിക്ക് സമാധി ആയി ചടങ്ങുകൾ കഴിഞ്ഞ ഉടനെ പോസ്റ്റർ ഒട്ടിച്ചു.
      അപ്പോൽ നേരത്തെ അടിച്ചു വെച്ചിരുന്നോ

    • @Biodiversityresearch
      @Biodiversityresearch 14 днів тому

      സ്വാമിയുടെ സഹോദരി ക്രിസ്ത്യാനി ആയത് കൊണ്ടാണ് സഹോദരൻ്റെ മരണം അവരെ അറിയിക്കാഞ്ഞത് എന്ന് ഭാര്യ റിപ്പോർട്ടർ ടിവിയോടു പറഞ്ഞത് കേട്ടു. ഇവരുടെ ആചാര പ്രകാരം ക്രിസംഘികൾക്ക് അയിത്തമാണ് അല്ലേ?

    • @deenadaniel811
      @deenadaniel811 14 днів тому +2

      ​@@jeevajohn9911 അത് ശെരി ആണല്ലോ 🙄

    • @shafeeque.nnelliyullathil714
      @shafeeque.nnelliyullathil714 14 днів тому

      😅😂😂

  • @fishingkerala4220
    @fishingkerala4220 14 днів тому +3

    കൊലപാതകത്തിൽ നിന്ന് രക്ഷപെടാൻ ഉള്ള ഓരോരോ നമ്പറുകൾ.. വിടരുത്...

  • @saneeabad
    @saneeabad 14 днів тому +3

    നീ ആത്മഹൂദി ചെയ്യുന്നതാണ് ഏറ്റവും നല്ലത് ഈ സമൂഹത്തിന് നല്ലത് ഇത് അനുവദിച്ചു കൊടുത്താൽ കേരളത്തിൽ കുറേ സമാധികൾ ഇനി ഉണ്ടാവും,

  • @sreelekshmivenugopal8652
    @sreelekshmivenugopal8652 14 днів тому +60

    കുടുംബത്തോടെ മഹാ പണ്ഡിതർ. പണി പാളി എന്ന് ഇത് വരേം മനസിലായില്ല അവർക്ക് 🙄

  • @manafmusliyar7243
    @manafmusliyar7243 14 днів тому +23

    മറുപടി ഒരു തൃപ്തിയില്ല വല്ലാത്ത ബ ബ ബ

  • @krishnendub11
    @krishnendub11 14 днів тому +65

    Reporter ചോദിക്കുന്നതിനൊന്നുമല്ല അയാൾ മറുപടി പറയുന്നത്.
    അയാൾക്ക് ഒരു പേടി പോലെ ...
    .

  • @jafarjafarch3852
    @jafarjafarch3852 11 днів тому

    എന്നാലും എന്റെ റിപ്പോർട്ടറെ ഒന്ന് ചിരിക്കാതെ യുള്ള നിങ്ങളുടെ ചോദിയം 😂😂😂😂😂😂😂

  • @sudhakarana3627
    @sudhakarana3627 14 днів тому +2

    സമാധി പൊളിക്കുക തന്നെ വേണം.
    ഇതിൻറെ നിജസ്ഥിതി പുറത്തുകൊണ്ടുവരണം.

  • @നന്മ-ശ8ഝ
    @നന്മ-ശ8ഝ 14 днів тому +41

    രണ്ട് കൊലയാളികളെ പിടിച്ച് അറസ്റ്റ് ചെയ്ത അകത്തിട്ട് ചോദ്യംചെയ്യാൻ ഇവിടെ നിയമ സംവിധാനങ്ങൾക്ക് കഴിയുന്നില്ലല്ലോ ഇങ്ങനെയാണെങ്കിൽ ഇതുപോലുള്ള സമാധി ഇനിയും വർദ്ധിച്ചു വരികയല്ലേ ചെയ്യുകയുള്ളൂ

    • @kriactivedesigns
      @kriactivedesigns 14 днів тому

      അറസ്റ്റ് ചെയ്യാൻ തെളിവുണ്ടോ? അത് പൊളിച്ചു ബോഡി കിട്ടിയാലെ അറസ്റ്റ് ചെയ്യാൻ പറ്റൂ

  • @manjushkrkr4551
    @manjushkrkr4551 14 днів тому +73

    സമാധി എന്താണെന്ന് കേരള ജനതയെ പഠിപ്പിച്ച മക്കൾ 😂😅😅

  • @reneeshraveendra7182
    @reneeshraveendra7182 14 днів тому +120

    ചെറിയ വട്ടല്ല.മുഴു വട്ടു 😂

  • @surjithraheem8477
    @surjithraheem8477 14 днів тому +3

    ഇന്ത്യൻ നീതി ന്യായ വ്യവസ്ഥ എല്ലാർക്കും ബാധകമാണ് 💪

  • @rakeshedachery3899
    @rakeshedachery3899 14 днів тому +3

    നരബലിയെ അനുകൂലിക്കുന്ന ചില പരാമർശങ്ങൾ
    1.പദ്മപുരാണം, ഭൂമി കാണ്ഡം, അദ്ധ്യായം 37, ശ്ലോകം 32-35
    2.പദ്മപുരാണം, ബ്രഹ്മ കാണ്ഡം, അദ്ധ്യായം 12, ശ്ലോകം 19
    3.മഹാഭാരതം, അശ്വമേധപർവ്വം, സംവർത്തരുത്തിയം
    4.മഹാഭാരതം, ശല്യപർവ്വം, ബലദേവതീർത്ഥയാത്ര സാരസ്വതോപാഖ്യാനം
    5.വാത്മീകി രാമായണം ബാലകാണ്ഡം സർഗ്ഗങ്ങൾ 61,62
    6.Satapatha Brahmana - Part 1, 1 Kanda2, Adhyaya, 3 Brahmana 6
    7.Satapatha Brahmana Part 3 - 6 Kanda, 2 Adhyaya, 1 Brahmana 18
    8.Satapatha Brahmana - Part 3, 7 Kanda, 5 Adhyaya, 2 Brahmana 13,14
    9. മഹാഭാരതം ആദിപർവ്വം, സംഭവപർവ്വം, 66. ദക്ഷന്റെ വംശപരമ്പര
    നരബലി നടത്തിയവരോ അതിനെ എതിർക്കുന്നവരോ ? ആരാണ് യഥാർത്ഥ so called ഭാരതീയ സംസ്കാര ത്തിന്റെ വക്താക്കൾ ? അറിയുക....നരബലി ഭാരതീയ സംസ്കാരത്തിൻറെ അവിഭാജ്യ ഘടകം. അറിയുക.... ബ്രിട്ടീഷുകാർ1757ൽ പ്ലാസിയുദ്ധം ജയിച്ചപ്പോൾ പശുവിനെ അറുത്തുതൂക്കുന്ന കശാപ്പുശാലകൾ ബംഗാളിൽ ഉയർന്നപ്പോൾ കൽക്കട്ടയിൽ നിർത്തലാക്കപ്പെട്ടത് കാളി മാതാവിന് വേണ്ടിയുള്ള നരബലികളായിരുന്നു. ബ്രിട്ടിഷുകാർ ഇൻഡ്യ ഭരിക്കുന്ന കാലഘട്ടത്തിൽ പോലും മഹാരാഷ്ട്രയിലെ കാരാടി ബ്രാഹ്മണർ നരബലി നടത്തിയിരുന്നു. പുരുഷ മേധ അഥവാ നരമേധ എന്ന വാക്ക് കേട്ടിട്ടുണ്ടോ ? അശ്വമേധം എങ്ങിനെ നടത്തണമെന്ന് സനാതന വിശ്വാസം പറയുന്നതു പോലെ തന്നെ പുരുഷ മേധം അഥവാ നരമേധം എങ്ങിനെയാണ് നടത്തേണ്ടത് എന്ന് സനാതന വിശ്വാസം പറയുന്നുണ്ട്. കഷ്ടം!!!
    ഉദാഹരണത്തിന് ഐതരേയ ബ്രാഹ്മണത്തിൽ ഹരിശ്ചന്ദ്ര രാജാവ് നടത്തുവാൻ പോയ നരബലിയുടെ കഥ പറയുന്നുണ്ട്. കുട്ടികളില്ലാത്ത ഹരിശ്ചന്ദ്ര രാജാവ് തനിക്ക് ഒരു പുത്രനെ നൽകണമെന്ന് വരുണനോട് ആവശ്യപ്പെടുകയും പകരമായി കുട്ടിയെ തനിക്ക് നരബലി നൽകാൻ വരുണൻ ആവശ്യപ്പെടുകയും ചെയ്തു. ഹരിശ്ചന്ദ്രൻ യാഗം നടത്തുന്നതിൽ കാലതാമസം വരുത്തുകയും രോഹിത എന്ന തന്റെ മകനെ പ്രായമാകാൻ അനുവദിക്കുകയും ചെയ്യുന്നു. ഒടുവിൽ, തനിക്ക് നരബലിക്ക് പകരക്കാരനെ കണ്ടെത്താൻ രോഹിത കാട്ടിലേക്ക് പോകുന്നു. അജിഗർത്ത എന്ന ദരിദ്രനായ ബ്രാഹ്മണനെ അയാൾ കണ്ടുമുട്ടുന്നു. അയാൾ തന്റെ മകൻ സുനഹസേയെ അയാൾക്ക് നരബലിക്ക് വിൽക്കുന്നു. എന്നാൽ നരബലിക്ക് മുൻപേ സ്തംഭത്തിൽ ബന്ധിക്കപ്പെട്ട സുനഹ്പ പക്ഷേ വിശ്വാമിത്രൻ പഠിപ്പിച്ച ചില മന്ത്രങ്ങൾ ഉരുവിട്ട് രക്ഷപ്പെടുന്നു ഈ കഥ ഭാഗവത പുരാണത്തിൽ വീണ്ടും പറയുന്നുണ്ട്.
    ഭാരതീയ സംസ്കാരത്തെ കുറിച്ച് പൊള്ളയായ വീമ്പടിക്കുന്നവക്ക് ഈ കാര്യങ്ങളൊക്കെ ?

  • @MammaliCry
    @MammaliCry 14 днів тому +10

    ഡോക്ടർക്ക് തൊടാൻ പാടില്ല
    പിന്നെന്തിനാ സമാദി ആകുന്നതിനു മുമ്പ് ബിപി ക്ക് ഉള്ള ഗുളിക കഴിച്ചത്

  • @sunainabadusha3282
    @sunainabadusha3282 14 днів тому +24

    എല്ലാവരെയും അറിയിച്ചാൽ അച്ഛന്റെ സമാധിയുടെ മുഹൂർത്തം തെറ്റുമത്രേ...😂