സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗീകാതിക്രമം; ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരെ കേസ്

Поділитися
Вставка
  • Опубліковано 4 лют 2025
  • സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗീകാതിക്രമം; ബിജു സോപാനം, എസ് പി ശ്രീകുമാർ എന്നിവർക്കെതിരെ കേസ്
    #Bijusopanam #SPSreekumar #Kochi
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 1,1 тис.

  • @akhil__04
    @akhil__04 Місяць тому +2205

    നടിയുടെ പേര് പുറത്ത് പറയാത്തത് പോലെ തന്നെ സത്യം തെളിയുന്നത് വരെ കുറ്റാരോപിതരായവരുടെ പേരും പുറത്ത് വരാൻ പാടില്ല. നാളെ ഇവർ കുറ്റം ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാലും അത് വരെ അവരും അവരുടെ കുടുംബവും അനുഭവിച്ച ദുഃഖം എത്രത്തോളം വലുതായിരിക്കും .

    • @h_cyn
      @h_cyn Місяць тому +42

      അതേത് നിയമം? ഇതേ ന്യായം ഏത് കേസിലും ഉപയോഗിക്കാമല്ലോ!
      ബാക്കി കുറ്റാരോപിതർക്ക് തെളിയുന്നതിന് മുമ്പ് ഇല്ലാത്ത പ്രൊട്ടക്ഷൻ ഇങ്ങനെയൊരു ആരോപണം വരുമ്പോൾ അവർക്ക് പ്രത്യേക പരിഗണന എന്തിന്?

    • @Melodic_Opinions
      @Melodic_Opinions Місяць тому +20

      ​@@h_cynനിയമം പ്രാബല്യത്തിൽ വന്നത് താൻ അറിഞ്ഞില്ലേ??? 🙄🙄

    • @lovelyans7506
      @lovelyans7506 Місяць тому +15

      But idhinu negative effectum undu paisayum swadheenayum ulla prethegal casil ninu sughamayi oori porum apo evarude perugalum arum ariyugayumila

    • @h_cyn
      @h_cyn Місяць тому +6

      @@Melodic_Opinions ഇല്ല.
      Amend ചെയ്യപ്പെട്ട
      സെക്ഷൻ നമ്പർ പറയാമോ? പാർലമെൻ്റ് പാസ്സാക്കിയതാണോ കോടതി ഉത്തരവാണോ?

    • @h_cyn
      @h_cyn Місяць тому +4

      @@Melodic_Opinions താങ്കൾ quote ചെയ്യാത്ത ആ സെക്ഷൻ പ്രകാരം കുറ്റമേതായാലും പടം പുറത്ത് വിടരുത് എന്നാണോ?

  • @aslamthaiparambil7223
    @aslamthaiparambil7223 Місяць тому +4236

    ഇത് കള്ള പരാതിയാണെന്ന് സംശയിക്കുന്നവർ മുന്നോട്ട് വരൂ

    • @The_N_vlogger
      @The_N_vlogger Місяць тому +37

      Enikum anaganaya thonnunnathu... Publicity ku vendi fake news kodukayanu ivalumarey paripadi

    • @VivaChad-ci8dl
      @VivaChad-ci8dl Місяць тому

      ​@@The_N_vlogger സ്വയം നാറി കൊണ്ട് എന്ത് publicity 😅

    • @DaddyOfRealMadrid
      @DaddyOfRealMadrid Місяць тому

      ​@@The_N_vlogger case kodthathu gauri ahnan thonnanu avanta bariya ayt abhinaykana

    • @rahulravi-m1v
      @rahulravi-m1v Місяць тому +19

      Nthinu Kalla parathi avar kodukanam athe konde avarku nthu nettam kitaan,oraale chooshanam cheythal athu chodikan ulla athikaram avarku unde

    • @geopoliticstamil8630
      @geopoliticstamil8630 Місяць тому +44

      ​@@rahulravi-m1vനിവിൻ പോളി ഡെ കേസ് കണ്ടില്ലേ ചേട്ടാ

  • @Soufisoufiy
    @Soufisoufiy Місяць тому +1446

    അയാൾ ഇപ്പോൾ നല്ല രീതിയിൽ ജീവിക്കുന്നുണ്ട് അത് കണ്ടിട്ട് സഹിക്കാൻ പറ്റാത്ത ആരോ ആണ് ഇതിന്റെ പിന്നിൽ 😮

    • @SasidaranPP
      @SasidaranPP Місяць тому

      🐵പച്ച കളവു പറഞ്ഞ ആ പൂറി നടി ഏതാണ്. ചെറ്റി.

    • @Ani-jk1sx
      @Ani-jk1sx Місяць тому

      😂

    • @UmmarMukthar-y6f
      @UmmarMukthar-y6f Місяць тому

      Yes

    • @jayannta5293
      @jayannta5293 Місяць тому

      👌

    • @goldencascade20
      @goldencascade20 Місяць тому

      അയാളെ ജിവിതത്തിൽ husband ആയി കിട്ടാത്തത് കൊണ്ട് അമ്മ നടി യുടെ പകയാണ് എന്ന് doubt ഉണ്ട് പരതിക്ക് പിന്നിൽ

  • @rex..990
    @rex..990 Місяць тому +2299

    ബിജു സോപാനം അങ്ങനത്തെ ഒരു മനുഷ്യൻ അല്ല💯%☝️

    • @surya_K.S
      @surya_K.S Місяць тому +190

      അത് തനിക് എങനെ അറിയാം? താൻ അയാളുടെ കൂടെ ആയിരുന്നോ

    • @Mullapoov
      @Mullapoov Місяць тому +60

      നിനക്ക് എങ്ങനെ അറിയാം ഒന്ന് പോടെ

    • @sajinsaleem7170
      @sajinsaleem7170 Місяць тому

      Myranu.chinimakr vediveeranamf

    • @Barachadeee
      @Barachadeee Місяць тому

      മനുഷ്യനല്ലേ pulla

    • @supercyclone7534
      @supercyclone7534 Місяць тому

      ​@@surya_K.Sഇത് അയാൾ ഫേക്ക് ഐഡിയിൽ വന്നതാണ് 😂

  • @കടലാസ്
    @കടലാസ് Місяць тому +1594

    വിശ്വാസിക്കാൻ ബുദ്ധിമുട്ടുണ്ട്... കാത്തിരുന്നു കാണാം..

    • @irshadchathery8561
      @irshadchathery8561 Місяць тому +25

      😂😂അതെന്താ അയാൾ ശിഖണ്ഡി ആണോ വിശ്വസിക്കാതിരിക്കാൻ 😂

    • @vinodnair2012
      @vinodnair2012 Місяць тому

      ​@@irshadchathery8561നാളെ ഇർഷാദിൻ്റെ പേരിൽ ഇതുപോലെ വരുമ്പോഴും ഇത് തന്നെ പറയണം

    • @h_cyn
      @h_cyn Місяць тому

      5% കള്ളക്കേസ് ഉണ്ടെങ്കിൽ കൂടുതൽ സാദ്ധ്യത അതിനാണ് എന്നല്ലേ പറഞ്ഞത്.

    • @Melodic_Opinions
      @Melodic_Opinions Місяць тому

      ​@@irshadchathery8561താൻ കണ്ടോ?? സ്ത്രീകൾ പറയുന്നത് എല്ലാം സത്യമാണോ????

    • @MessiRonaldo-o4p
      @MessiRonaldo-o4p Місяць тому +18

      ​@@irshadchathery8561aa penn aara parayunilla.. Aa penn paranjalle ullu.. Thelliyatte.. Athuvare avar kutam cheythittila

  • @Rolex6162
    @Rolex6162 Місяць тому +408

    ഷൂട്ടിംഗ് നടക്കുമ്പോൾ ക്യാമറ മാനും സംവിധായകനും ഇല്ലേ 😂😂

  • @nandhu7847
    @nandhu7847 Місяць тому +24

    വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്‌.. പ്രേത്യകിച്ചും ബിജു ചേട്ടൻ..

  • @Vinodkumar24A
    @Vinodkumar24A Місяць тому +167

    രണ്ടു പേരും എനിക്ക് ഇഷ്ടപ്പെട്ട നടന്മാർ ആണ്. വ്യക്തിപരമായി അവരെപ്പറ്റി ഒന്നും അറിയാത്തതിനാൽ പരാതി സത്യമോ വ്യാജമോ എന്നൊന്നും പറയാൻ നമ്മൾ ആളല്ല. പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ.

  • @spctr6867
    @spctr6867 Місяць тому +865

    പരാതി സത്യം ആവുമ്പോ വിശ്വസിക്കാം👍🏻

    • @mufeedav7034
      @mufeedav7034 Місяць тому +8

      athey athey

    • @ashash2458
      @ashash2458 Місяць тому +31

      Sathyam aavan chancund.. Sopanathinte ariyilla.. But srikumar aa puthiya pennine surprise aayit kore kiss cheythe pole thonni episode kandit. Everyone was a bit stuck.

    • @câlin__Pétale
      @câlin__Pétale Місяць тому

      ​@@ashash2458 which episode

    • @asifkareem15
      @asifkareem15 Місяць тому

      In a serial??​@@ashash2458

    • @_Beautiful_nature303
      @_Beautiful_nature303 Місяць тому +4

      ഏതു എപ്പിസോഡ് ആണ്..പുള്ളി നടന്നു വരുന്നതിനു ഇടയിൽ chest ഭാഗത്ത് കൈ തട്ടുന്നത് ഒരു ഷോർട്ട് വീഡിയോ ആയി യൂടൂബ് il കിടന്നിരുന്നു

  • @preethakj
    @preethakj Місяць тому +276

    ഗൗരവമായി എന്ന് പറയുമ്പോൾ.. സത്യമാണോ എന്ന് കൂടി അറിയണം. ഇപ്പോൾ എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ ഉടനെ ലൈംഗിക അതിക്രമം എന്ന് പറഞ്ഞു ആളുകളെ നാറ്റിക്കുക എന്നതാണ് പുതിയ trend..

    • @Malayalikada
      @Malayalikada Місяць тому

      Eppo Muthal ala..varshangal ayitulla paripadi Anu.Nadanmaroake feminism movies'l adichu kayari eppo oru vazhiku ayi

  • @vnk6270
    @vnk6270 Місяць тому +473

    പരാതി സത്യമെന്ന് തെളിയുമ്പോൾ ഫോട്ടോയും വിലാസവും അടക്കം വാർത്ത നൽകിയാൽ അത് മാന്യത.മറിച്ച് ആരോപണം ഉയർന്ന ഘട്ടത്തിൽ തന്നെ പ്രതിയുടെ വീട്ടിലേക്കു ഉള്ള വഴിയടക്കം പ്രസിദ്ധപ്പെടുത്തുന്ന മാധ്യമ ധർമം നീതി അല്ല.. ഇരയ്ക്ക് ഉള്ള മാനുഷിക നീതി പരാതി ബോധ്യപ്പെടും വരെ പ്രതിക്കും ലഭിക്കണം.അവർക്കും ഒരു കുടുംബം ഉണ്ട്‌.സത്യവും അസത്യവും വേർതിരിക്കുന്നതിന് മുൻപ് ആ മനസ്സുകൾ അകാരണമായി വേദനിക്കാൻ ഇടയാകരുത്.

    • @Artshop-g2n
      @Artshop-g2n Місяць тому +9

      അതെ

    • @This_man_not_exist
      @This_man_not_exist Місяць тому +9

      Yes..correct

    • @incredible0309
      @incredible0309 Місяць тому

      Crt പക്ഷെ ഇത് കള്ള കേസ് ആണെകിൽ ആണ് നടിയുടെ പേര് പറയില്ല ഫോട്ടോയും ഇല്ല

    • @Malayalikada
      @Malayalikada Місяць тому +4

      Anugalude matrem engane presidhikariku..Veedinte Aadhar kanichilalo athu thanne bhagyam..

    • @renjithpm3686
      @renjithpm3686 Місяць тому +1

      വളരെ ശരിയാണ്. മാധ്യമങ്ങളെ നിയന്ത്രിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് ഇപ്പോ

  • @athuldominic
    @athuldominic Місяць тому +454

    ഇത് കള്ളം ആണെങ്കിൽ ഇനി ഒരു സ്ത്രീയുടെ വാക്കിനും നാട്ടിൽ വില ഉണ്ടാകില്ല... ഇപ്പോൾ തന്നെ രണ്ടു തവണ ചിന്തിച്ചു തുടങ്ങി എല്ലാവരും ☝🏻️

    • @nisanths8048
      @nisanths8048 Місяць тому +3

      അപ്പോ തൻ്റെ അമ്മയോ പെങ്ങളോ വന്ന് ആരോപണം പറഞ്ഞാല് പോലും അങ്ങനെ തന്നെ വിശ്വസിക്കാം അല്ലയോ

    • @DB-rl6ql
      @DB-rl6ql Місяць тому +10

      നാട്ടിൽ വില അനുസരിച്ചു അല്ലല്ലോ മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നത്.
      Police, court case എടുക്കുന്നത്.

    • @santhoshkumark868
      @santhoshkumark868 Місяць тому +6

      എടോ ഇതു ഇട്ട ചാനല് വേണം തിരിയാൻ അല്ലാതെ സ്ത്രീകൾ ക്ക് എതിരെ അല്ല.

    • @amrutha439
      @amrutha439 Місяць тому +2

      Evarokke valya aalkaralle ee case okke othukum

    • @JGeorge_c
      @JGeorge_c Місяць тому

      Fake cases il parathikare shiskisha ethra cases thangalku ariyaaam?​@@DB-rl6ql

  • @gouthamraj5254
    @gouthamraj5254 Місяць тому +85

    അതെന്താണ് പ്രതികളുടെ പേര് പറയുന്നു പരാതിക്കാരിയുടെ പേര് പറയാത്തത്. സത്യം തെളിയുമ്പോൾ ഒരുപക്ഷെ പ്രതികളുടെ ഭാഗത്തുതെറ്റില്ലെങ്കിൽ അവർക്കു വന്ന മാനകേടിനു ആര് ഉത്തരവാദിത്വം പറയും

  • @AbhishekVishnu-zc2fv
    @AbhishekVishnu-zc2fv Місяць тому +77

    ഇങ്ങനെ ഇരയുടെ പേര് പോലും പറയാതെ ഉള്ള പരാതികൾ ഒരുപാട് വരുന്നതിനാൽ ഇതൊന്നും ഇപ്പൊ ആളുകൾ വല്ല്യ കാര്യമായി കാണുന്നില്ല. മാധ്യമങ്ങൾ ഒന്നല്ലെങ്കിൽ ഈ കേസ് തെളിഞ്ഞിട്ട് ഇത്തരത്തിൽ ഉള്ള വാർത്ത വിടൂ please. അല്ലാത്ത പക്ഷം 2 പ്രമുഖ നടന്മാർ ഒരു പ്രമുഖ നടിയെ പീഡിപ്പിച്ചു എന്ന് കൊടുത്താൽ നന്നായിരിക്കും

  • @ബുദ്ധിമാൻ-ഞ2ഠ
    @ബുദ്ധിമാൻ-ഞ2ഠ Місяць тому +108

    ബലാത്സംഗം ചെയ്ത നടനെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല അപ്പോഴാണ് നിങ്ങളുടെ അതിക്രമം വാർത്ത വായിക്കാനും ഒരു നാണം വേണം 🙏🙏🙏🙏

    • @RedCatjsjjs
      @RedCatjsjjs Місяць тому

      Apo rape cheyathathe ano thante preshnam

  • @lammedia8272
    @lammedia8272 Місяць тому +246

    ഇത് വ്യാജ പരാതിയാണെന്ന് മനസ്സിലാക്കാൻ ഡിഗ്രിക്കൊന്നും പേടിക്കണ്ട....

    • @HSqwwsddf
      @HSqwwsddf Місяць тому

      😂😂😂😂😂😂

    • @berlybabychan
      @berlybabychan Місяць тому +2

      Piney ayale kanumbozhe ariyam.. anganoke kanikum

    • @rafiqvn6743
      @rafiqvn6743 Місяць тому

      ​@@berlybabychan go watch janaganamana movie

  • @nash_aesthe
    @nash_aesthe Місяць тому +183

    "ബയനെറ്റിനെക്കാൾ ഞാൻ ഭയക്കുന്നത് പത്രതെയാണ്"
    . --That Words by Nepolean 🔥💯

    • @nishuwarishwa5599
      @nishuwarishwa5599 Місяць тому +3

      താൻ എല്ലാ ഇടത്തും ഉണ്ടല്ലോ....

    • @nishuwarishwa5599
      @nishuwarishwa5599 Місяць тому +2

      താൻ എല്ലായിടത്തും ഉണ്ടല്ലോ.......

    • @nash_aesthe
      @nash_aesthe Місяць тому

      @@nishuwarishwa5599 yyyahhh🔥😏

    • @This_man_not_exist
      @This_man_not_exist Місяць тому

      അത് ഒരു തവണ ഇട്ടാൽ പോരെ?​@@nishuwarishwa5599

    • @usharkpillai7895
      @usharkpillai7895 Місяць тому +3

      10 christmas pazhisha egene undayirunnu

  • @bavapmna5520
    @bavapmna5520 Місяць тому +80

    ബിജു സോപാനവും ശ്രീകുമാറും ഒരിക്കലും ഇങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ല !! ഈ ഇടയായിട്ട് ഇങ്ങനയുള്ള കേസുകളും വാർത്തകളും കൂടി വരുന്നു. ഇന്നലെ ക്രിസ്തുമസ്സിന് പടക്കം പൊട്ടിക്കാൻ പേടിയുള്ള ഞാൻ ഒരു വാണം വിട്ടു.🤔🤔

    • @mychoice-vk7697
      @mychoice-vk7697 Місяць тому +4

      Nthe ? Avanmaarkk matteth ille ? Veruthe oruthanem veluppikkanda ..

    • @bavapmna5520
      @bavapmna5520 Місяць тому

      @mychoice-vk7697 എങ്കിൽ നടയുടെ പേര് പറയാത്തതെന്താടാ മൈരേ ?

  • @mmathew4519
    @mmathew4519 Місяць тому +206

    ആരെയും വിശ്വസിക്കാന്‍ പറ്റില്ല ഇപ്പോൾ.

    • @Yodha278
      @Yodha278 Місяць тому +7

      Kaala pettennu ketta udane kayar edukkano.... 😏

    • @mascatbro6228
      @mascatbro6228 Місяць тому

      അങ്ങനെയാണെങ്കിൽ മാധ്യമങ്ങളുടെ പേരിൽ കൊണ്ട് കേസ് കൊടുക്കണം. അതാണ് വേണ്ടത്

  • @shafeekguruvayur6215
    @shafeekguruvayur6215 Місяць тому +30

    പലരും ഇത് വിശ്വസിക്കാൻ പറ്റില്ല എന്ന് കമന്റ്‌ ഇട്ടത് കണ്ടു. എത്ര നല്ല പെരുമാറ്റം ഉള്ള ആള് ആയാലും അയാളുടെ ഉള്ളിലുള്ള ലൈംഗിക ആഗ്രഹങ്ങൾ നമുക്ക് അറിയാൻ കഴിയില്ല. കേസ് അന്വഷണം നടത്തിയാൽ മനസ്സിലാക്കാമല്ലോ.

    • @user9876-g5s
      @user9876-g5s Місяць тому +3

      അത്രേയുള്ളൂ..

    • @alantabraham8601
      @alantabraham8601 Місяць тому +1

      അത് തെളിയട്ടെ സത്യം ആണ് എന്ന് തെളിയും വരെ ആരോപണ വിധേയന്റെ മുഖവും മറച്ചു പിടിക്കട്ടെ. എന്തായി നിവിൻ പൊളിയുടെ കേസ്

  • @aryan-y2-v
    @aryan-y2-v Місяць тому +107

    കഷ്ട്ടപെട്ട് സിനിമയിൽ എത്താനാവില്ല അതിനൊരു തീപ്പൊരി വേണം 💥😂

  • @ullasgs2183
    @ullasgs2183 Місяць тому +62

    അതെന്താ പരാതി കൊടുത്ത നടിക്ക് പേരില്ലേ ഏതാണ് സീരിയൽ എന്നറിയണ്ടേ

  • @vishnukp876
    @vishnukp876 Місяць тому +19

    ചപ്പും ചാവാറും എന്ന പരിപാടിയിലേക്ക് എല്ലാവർക്കും സ്വാഗതം... 🤙🔥

  • @ShebaSherlyAbraham
    @ShebaSherlyAbraham Місяць тому +9

    Where is the picture of the actress?

  • @GireeshAlamukku
    @GireeshAlamukku Місяць тому +51

    വിശ്വസിക്കാൻ പറ്റുന്നില്ല

  • @honest742
    @honest742 Місяць тому +135

    ഉപ്പും മുളകിൻ്റെയും കൂടെ കുറച്ചു മസാല കൂടിയായി..😂

  • @kannankv231
    @kannankv231 Місяць тому +21

    ആരോപണം സത്യം ആണോന്ന് തെളിയുന്നത്തിന് മുമ്പ് തന്നെ പ്രധാനശിക്ഷ അനുഭവിച്ചു കഴിഞ്ഞു.....
    ഇവരുടെ മക്കൾ ഇനി പീഡന കേസിൽ പെട്ടവരുടെ മക്കൾ ആയിട്ട് വേണം സ്കൂളിൽ പോകാൻ.....
    നവീൻ ബാബു സർ നെ പോലെ ആരെങ്കിലും ഒക്കെ ആത്മഹത്യ ചെയ്യുന്നത് വരെ നമുക്ക് wait ചെയ്യാം...

    • @Yodha278
      @Yodha278 Місяць тому

      Pinne, veruthe oru aaropanathinte peril suicide cheyyan ivarkku vattalle.... Aarkkum enthum parayaam, sathyam theliyikkan aanu niyamavum kodathiyum.... Just think of Nivin Pauly's case

    • @Ashnavarghese-1234
      @Ashnavarghese-1234 Місяць тому

      നവീൻ ബാബുവിനെ പോലെ വേറെ ആരും ഉണ്ടാകില്ല 🙏🙏🙏🙏

  • @NibinNibinJaihind
    @NibinNibinJaihind Місяць тому +6

    ഒന്നും പറയാൻ പറ്റില്ല ഉള്ളത് ആയിരിക്കാം ഇല്ലാത്തത് ആയിരിക്കാം. പക്ഷെ സീരിയൽ സിനിമയിൽ കാണുന്ന സ്വഭാവം ആയിരിക്കില്ല ഒരു നടന്റെയും നടിയുടെയും.

  • @nishad749
    @nishad749 Місяць тому +71

    അപ്പോഴേക്ക് പുരുഷൻ കുറ്റക്കാരൻ ആയി.നിവിൻ പോളി കേസ് ഒന്നും ആരും മറക്കണ്ട

    • @RedCatjsjjs
      @RedCatjsjjs Місяць тому

      Thirich case kodukatea athe alea anthas

    • @newstech1769
      @newstech1769 Місяць тому

      ​@@RedCatjsjjsതിരിച്ച് കേസ് കൊടുത്തിട്ട് ഒരു കാര്യവുമില്ല.കോടതി പരാതി എടുത്ത് ചവറ്റുകുട്ടയില്‍ ഇടും.

    • @HEXATRONGAMING1
      @HEXATRONGAMING1 Місяць тому +1

      @@RedCatjsjjs എത് വകുപ്പ് വച്ച് ???

    • @nikhilunnikrishnan6159
      @nikhilunnikrishnan6159 Місяць тому +2

      ​@@HEXATRONGAMING1 മാനനഷ്ടം, case genuine അല്ലെങ്കിൽ വലിയ തുക തിരിച്ചു കൊടുക്കേണ്ടി വരും

    • @alantabraham8601
      @alantabraham8601 Місяць тому +1

      ​@@RedCatjsjjsഉണ്ടാകുന്ന നഷ്ട്ടങ്ങൾ എല്ലാം പണം കൊണ്ട് നേടിയെടുക്കാൻ ആകുമോ? ആരോപണം ശരിയാണ് എന്ന് തെളിയും വരെ ആരോപണ വിധേയന്റെ ഐഡന്റിയും മറച്ചു പിടിക്കണം

  • @ThalasseryFreelance
    @ThalasseryFreelance Місяць тому +4

    നടി ആരാണെന്നും എന്താണ് കാര്യം എന്നും എനിക്ക് കൃത്യമായി അറിയാം...
    ഇത്രയും നാൾ ഇത് പുറത്ത് പറയാതെ ഇരുന്നതും, ഇപ്പോൾ പെട്ടെന്ന് പറയാൻ ഉണ്ടായ സാഹചര്യവും ഒരു കാരണം കൊണ്ടാണ്...

  • @SunilKumar-ze5fe
    @SunilKumar-ze5fe Місяць тому +6

    കുറ്റം ആരോപിച്ചവരുടെ പേര് പറയാത്തത് പോലെ കുറ്റാരോപിതരുടെ പേരും പറയരുത്.. ഇവർ നിരപരാധികളാണെങ്കിൽ????

  • @miniatureworld2174
    @miniatureworld2174 Місяць тому +1

    ഒരു ആരോപണം വന്നാൽ ആ കേസ് സത്യം തെളിയുന്നത് വരെ ആരുടേയും മേൽ വിലാസമോ ചിത്രങ്ങളോ പുറത്തു വിടരുത് മാനാഭിമാനങ്ങൾ എല്ലാവരും ഉണ്ട്
    നിങ്ങൾ കൊട്ടി ഘോഷിക്കുന്നത് ഒരുപാട് ജീവിതങ്ങൾ വച്ചാണ്
    ഇത് സത്യമല്ലെങ്കിൽ മാന നഷ്ടത്തിന് നിങ്ങൾ അടക്കം അഴിയെണ്ണണം

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 Місяць тому +57

    എസ പി ശ്രീകുമാർ എന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് ഞാൻ കരുതിപോലീസിലാണ്

  • @hafizalirahman4857
    @hafizalirahman4857 Місяць тому +42

    ഉപ്പും മുളകും എന്ന പരിപാടി പൊളിക്കണം അയ്നാണ് 😅

  • @raghunathr9551
    @raghunathr9551 Місяць тому +43

    Sp ശ്രീകുമാർ മര്യാദ രാമൻ പടത്തിൽ അതാണ് ഇയാളെ കാണുമ്പോൾ ഓർമ വരുന്നത് 🤣🤣🤣

    • @arunvijayan8427
      @arunvijayan8427 Місяць тому +4

      And 'Memories'😅

    • @aswathysajin5629
      @aswathysajin5629 Місяць тому +2

      😂. Sreekumar oru introvert. ആയിട്ടാണ് തോന്നിയിരിക്കുന്നെ. പുള്ളി സീനിൽ ഷൈൻ ചെയ്യാൻ ചെയ്തേ ആയിരിക്കും.ബിജു സപ്പോർട്ട് ചെയ്തിട്ടുണ്ടാകും അല്ലെങ്കിൽ വല്ലതും പറഞ്ഞു കാണും അവർ ആ type പീഡനങ്ങൾ ചെയ്യും എന്ന് വിശ്വസിക്കാൻ പാടാണ്. ആ ഏതായാലും നിവിൻ പൗളി യുടെ കേസ് പോലെ ആകാതിരിക്കട്ടെ

    • @Ds-back
      @Ds-back Місяць тому

      ​@@arunvijayan8427ABCD

  • @Siddh_Raj
    @Siddh_Raj Місяць тому +4

    37 മറാത്തി സിനിമകളിൽ അഭിനയിച്ച ആളാണ് ഞാൻ. അവിടത്തെ സിനിമാ പ്രേമികളുടെ കണ്ണിലുണ്ണിയാണ് ഞാൻ. എന്റെ തല കണ്ടാലവിടെ crowd ആണ്. അങ്ങിനെയുള്ള ഞാൻ മാത്രമല്ല, അവിടെയുള്ള ഒട്ടുമിക്ക എല്ലാ താരങ്ങൾക്കും ഇത് കള്ള കേസ് ആണോ എന്ന് സംശയമുണ്ട് 🔥

    • @LOKACHITHRA
      @LOKACHITHRA Місяць тому +14

      നീ ഏതാടാ ? കുറെ ആയല്ലോ നീ അഭിനയിക്കുന്നു? നിർത്തിക്കോ വേഗം. ഇല്ലെങ്കിൽ തീരുമാനം ആകും കേട്ടോ

  • @rjkottakkal
    @rjkottakkal Місяць тому +58

    നടന്ന ഉടനെ പ്രതികരിക്കാതിതിക്കുകയും കേസ് കൊടുക്കുകയും ഇല്ല പിന്നീട് പരാതിയുമായി വരുമ്പോൾ എങ്ങിനെ വിശ്വസിക്കും

  • @lathanair9524
    @lathanair9524 Місяць тому +4

    വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്

  • @salampm184
    @salampm184 Місяць тому +16

    ഈ ഫീൽഡിൽ മൊത്തം ഇത് തന്നെ ആണല്ലോ

    • @Govinda-Mamukoya
      @Govinda-Mamukoya Місяць тому

      ഇത് ആദ്യമായിട്ടല്ലാ പണ്ടേ ഉള്ളതല്ലേ എന്താ ഇത്ര അത്ഭുതം ഇതിനേക്കാൾ കൂടുതൽ ഇവിടുത്തെ രാഷ്ട്രീപ്പാർട്ടികൾക്കിടയിൽ നടക്കുന്നു

    • @PazhaniAppan-b6s
      @PazhaniAppan-b6s Місяць тому

      നിങ്ങൾക് പണവും പവറും ഇണ്ടേൽ എന്തും ചെയ്യാമല്ലോ

  • @creativeflair886
    @creativeflair886 Місяць тому +1

    തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഇവർ എന്തുകൊണ്ട് മീഡിയ ക്ക് മുൻപിൽ വരുന്നില്ല.... ഭയക്കുന്നതെന്തിന്??..

  • @vijayarajkkramachandran2992
    @vijayarajkkramachandran2992 Місяць тому +4

    വിശ്വസിക്കാന്‍ ബുദ്ധിമുട്ട്‌ ഉണ്ട് 😮

  • @ShabannamShabu
    @ShabannamShabu Місяць тому +2

    ഞാൻ വിശോസിക്കില്ല,,, അവർക്കു ഇപ്പൊ നല്ല move കിട്ടുന്നുണ്ട് അതിന്റ കണ്ണുകടി ആണ് അവർ നല്ല വ്യക്തികൾ ആണ്

  • @Milano1384
    @Milano1384 Місяць тому +23

    Actresses should continue to show courage to stop such incidents

    • @Gamertvggg
      @Gamertvggg Місяць тому +3

      First let’s see whether it’s true or not.

    • @Govinda-Mamukoya
      @Govinda-Mamukoya Місяць тому

      😂😂😂

    • @Gaghhjg
      @Gaghhjg Місяць тому +1

      Ith sathyam aanenn nee ang orappicho😂

    • @HEXATRONGAMING1
      @HEXATRONGAMING1 Місяць тому

      @@Milano1384 😂😂😂

    • @vishalkarayil4450
      @vishalkarayil4450 Місяць тому

      Give them some courage if you have pottaa

  • @teamuppummulakumpattalamgr4233
    @teamuppummulakumpattalamgr4233 Місяць тому +50

    നടിയുടെ പേര് വെളിപ്പെടുത്തുക...
    ഒരിക്കലും വിശ്വസിക്കില്ല 😡😡😡

    • @berlybabychan
      @berlybabychan Місяць тому +3

      Uppum mulakil ipo gawriye kannarilallo

    • @Romy24502
      @Romy24502 Місяць тому

      ​@@berlybabychangouri alla

  • @SaleemPunnakkal-l2e
    @SaleemPunnakkal-l2e Місяць тому +4

    Nammude Balu chettan ingane ulla alalla ❤

  • @sandhyajayakrishnan9670
    @sandhyajayakrishnan9670 Місяць тому +1

    ഏതാ ഈ നടി ഇവരുടെ പേര് പറയാമെങ്കിൽ നടിയുടെ പേരും പറയാൻ പറ്റില്ലേ 😡😡😡

  • @Faahu-kq8qr
    @Faahu-kq8qr Місяць тому +69

    അമ്മായി ആയിട്ട് വന്ന പെൺകുട്ടി ആയിരിക്കും

    • @ajeeshs1883
      @ajeeshs1883 Місяць тому +6

      നടിയുടെ പേര് ഗൗരി ഉണ്ണിമായ 😁

    • @Nithin_raj11
      @Nithin_raj11 Місяць тому +1

      ​@@ajeeshs1883ആണോ

    • @Midhunfun
      @Midhunfun Місяць тому

      ​@@ajeeshs1883enikum doubt und

    • @aavani4259
      @aavani4259 Місяць тому

      ​@@ajeeshs1883iyalk ariyo ath aval anennu.ella news nte thazheyum cmnt undallo.

    • @krishnakichoos
      @krishnakichoos Місяць тому

      Thanikonum ulup ille. Avarallanu avar thane video ayt vanitund. Than avare moshmayi comments itekunath shradhayil petitind.. Udane thane police thiraki vanolum tta​@@ajeeshs1883

  • @zainabhaidary9706
    @zainabhaidary9706 Місяць тому +28

    ഈ സ്ത്രീ നുണ പറയാൻ സാധ്യതയുള്ളതിനാൽ നുണ പരിശോധന നടത്തൽ അനിവാര്യമാണ് ഒരു പുരുഷന്റെ ജീവിതവും മാനവും ആണ് നഷ്ടപ്പെടുന്നത് അതുകൊണ്ട് അവർ സത്യമാണ് എന്ന് പറയുന്നതിന് വേണ്ടി നുണ പരിശോധന നടത്തണം

  • @AswinipkPk-pz7uc
    @AswinipkPk-pz7uc Місяць тому +3

    കാത്തിരുന്ന് കാണാം അത് വരെ വിശ്വസിക്കില്ല.

  • @Sudheeshv-p5i
    @Sudheeshv-p5i Місяць тому +1

    ഇത് ഇപ്പോഴും ഉണ്ടോ പ്രോഗാം.. fast session അടിപൊളി ആയിരുന്നു.. 2nd session കണ്ടപോഴേ കാണുന്നത് നിറുത്തി.

  • @mhmdali8000
    @mhmdali8000 Місяць тому +3

    ആണുങ്ങളുടെ മാനത്തിന് ഒരു വിലയും ഇല്ലേ. പരാതിക്കാരി എപ്പോഴും മറയത്ത്.കുറ്റൊരോപിതരുടെ പേരുകൾ ഒരു ഉളുപ്പും ഇല്ലാതെ വിളിച്ച് പറയുന്നു.ഈ പരാതിയിൽ സത്യമില്ലെങ്കിൽ ആര് സമാധാനം പറയും

  • @HussainEbrahim-gx7tq
    @HussainEbrahim-gx7tq Місяць тому

    ശരിയായ പരാതിയായി തോന്നുന്നില്ല

  • @harikrishnans6259
    @harikrishnans6259 Місяць тому +4

    തെളിയിക്കപ്പെടാതെ ഈ പുല്ല് ഒന്നും കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്... 😏😏😏

  • @lovebirds6100
    @lovebirds6100 Місяць тому

    Very nice 👍

  • @syam6171
    @syam6171 Місяць тому +20

    ബിജു സോപനത്തിനെതിരിയുള്ള പരാതിയിൽ മേൽ അന്വേഷണത്തിൽ സത്യം പുറത്തു വന്നാൽ ഈ പരാതി കൊടുത്താ മോടെയും വിവിധ തരത്തിലുള്ള ഫോട്ടോ ചാനലിൽ കാണിക്കണം.

  • @Milano1384
    @Milano1384 Місяць тому +2

    സമൂഹത്തിനുമുന്നിൽ മാന്യന്മാരായ നടക്കുന്ന ഭൂരിപക്ഷം പുരുഷന്മാരുടെയും സ്ത്രീ വിഷയ ചരിത്രം വളരെ മോശമാണ്. പണത്തിനുവേണ്ടി എവിടെയും തുണി ഉരിയാനും മടിയില്ലാത്ത സ്ത്രീകളും കുറവല്ല. ഇതിനിടയിൽ പെട്ടുപോകുന്നവരുടെ കാര്യമാണ് കഷ്ടം.

  • @ShajiShaji-x3k
    @ShajiShaji-x3k Місяць тому +6

    വെളിയിൽ അറിയാത്ത എത്രയോ കേസ് ഇതുപോലെയുണ്ടാവും,.

    • @Gaghhjg
      @Gaghhjg Місяць тому

      Ith Kalla case aavan aanu chance kooduthal

  • @മലയാളി-ഡാ
    @മലയാളി-ഡാ Місяць тому +15

    നടിയെ പേര് വ്യക്തം ആകണ്ടേ നടന്മാരുടെ പേര് പറയുന്നല്ലോ

  • @RoshanRoshan-m5z
    @RoshanRoshan-m5z Місяць тому +6

    മഞ്ജു പിള്ള plz justice

  • @Alone.zz4
    @Alone.zz4 Місяць тому +1

    എത്ര ധൈര്യത്തോടെ രണ്ട് പുരുഷൻമാരുടെ ഫോട്ടോ മാധ്യമങ്ങൾ കാണിക്കുന്നത് നടിയുടെ ഫോട്ടോ എവിടെ
    കഷ്ടം തന്നെ നിയമം

  • @userscript189
    @userscript189 Місяць тому +4

    വിശ്വസിക്കാൻ പ്രയാസം, അഥവാ നടന്നെങ്കിൽ ആ സൈറ്റിൽ ഇവർ മൂവരും മാത്രമേ ഉണ്ടായിരിക്കൂ 🤔മറ്റു അഭിനേതാക്കൾ, ഡയറക്ടർ, ക്യാമറമാൻ അങ്ങിനെ എല്ലാവരും ഉണ്ടായിരിക്കെ 🙄🙄🙄🙄

  • @alantabraham8601
    @alantabraham8601 Місяць тому +1

    ആരോപണങ്ങൾ ശരിയാണെന്നു കോടതി പറയും വരെ ആരോപണ വിധേയന്റെ ഐഡന്റിറ്റിയും മറച്ചു പിടിക്കണം. മിനു മുനീറിന്റെ കേസ് എന്തായി? നിവിൻ പൊളിയുടെ കേസ് എന്തായി? പരാതി വ്യാജമാണ് കണ്ടിട്ട് പോലും പെണ്ണിന്റെ മുഖം മാധ്യമങ്ങൾ പുറത്തു വിട്ടോ? പരാതി വ്യാജമാണ് എന്ന് തെളിഞ്ഞാൽ പരാതിക്കാരിക്ക് തതുല്യമായ ശിക്ഷ ഉറപ്പാക്കണം.

  • @akashgovind2005
    @akashgovind2005 Місяць тому +3

    2 പേർക്കും അഭിനന്ദനങ്ങൾ ❤

  • @meerasnair5249
    @meerasnair5249 Місяць тому +2

    ഇത്‌ സത്യമാണെന്നു തോന്നുന്നില്ല.

  • @akashgovind2005
    @akashgovind2005 Місяць тому +3

    ലെ ബിജു
    ഇത് കൊണ്ടൊന്നും ഞാൻ തളരില്ല മമ്മി ഫിഷ് ഫ്രൈ 😂😂😂😂

  • @kingcr7604
    @kingcr7604 Місяць тому +5

    അതെന്താ നടിക്ക് പേരില്ലേ? നടൻ ആയിക്കോട്ടെ സാധാ മനുഷ്യൻ ആയിക്കോട്ടെ ആണുങ്ങൾ പീഡിപ്പിച്ചാൽ ഫോട്ടോ പേര് അഡ്രസ്സ് എല്ലാം ടിവിയിലും യൂട്യൂബിലും വരും അതെന്താ ആണുങ്ങൾക്ക് ഇവിടെ വില ഇല്ലേ കാരണം ഇവർക്കുമുണ്ട് കുടുംബം 😏

  • @polynp
    @polynp Місяць тому +1

    വിചാരിച്ച പോലെ ബിജു സോപാനം പ്രധാന കേസിലും മറ്റവൻ ഭീഷണിയിലും പെട്ടിട്ടുണ്ട്..

  • @Jithin-q7z
    @Jithin-q7z Місяць тому +8

    ഹലോ മാതൃഭൂമി നിങ്ങൾ എന്ത് കൊണ്ട് പരാതിക്കാരിയുടെ പേര് പറയുന്നില്ല 😡

  • @beenaknair4666
    @beenaknair4666 Місяць тому +2

    ഉപ്പും മുളകും Pelikan വേണ്ടി. ഇത്രയും പ്രശ്‌നം nadakkumbol ഒരിക്കലും ഇവർ ഇങ്ങനെ ചെയ്യില്ല. ഒന്ന് po ഞങ്ങൾ vishwassikkilla.
    എങ്കില്‍ ആ സ്ത്രീ ആരാണെന്ന് പാരായണം. നാളെ ഇവര്‍ kallam പറഞ്ഞു എന്ന് അറിഞ്ഞാല്‍ അവരുടെ വീട്ടുകാർ അനുഭവിച്ച വേദന അതിനു ആര് മറുപടി കൊടുക്കും

  • @sahash77
    @sahash77 Місяць тому +17

    അടുത്ത വ്യാജ പരാതി. പാവാടകൾ ഉറഞ്ഞു തുള്ളും ഇപ്പൊ

    • @Haran.R
      @Haran.R Місяць тому

      അതെ 😂😂

  • @annan444
    @annan444 Місяць тому +2

    ഒരുത്തനെയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ ആയല്ലോ എന്റെ അയ്യപ്പാ 🙄

  • @pandemonium541
    @pandemonium541 Місяць тому +67

    പടവലം ഭവാനി അമ്മക്ക് ഒരു കൂട്ട് ആയി

    • @I_double_u
      @I_double_u Місяць тому +2

      😂 പക്ഷെ അവരെ ചതിച്ചതാണ്

    • @meghamegha9511
      @meghamegha9511 Місяць тому

      😂😂😂

    • @aswathysajin5629
      @aswathysajin5629 Місяць тому

      😂. സത്യം. അവരെക്കാളും ചെറ്റത്തരം കാണിച്ചത് അവൻ ആണ്. അവൻ മുങ്ങി ആ തള്ള യുടെ ജീവിതം തുലച്ചിട്ട് 2 പെണ്മക്കളുടെ വീട്ടുകാരുടെ മുന്നിൽ തള്ള എത്ര നാണം കേട്ടു കാണും.എത്ര കഴിവുള്ള നടി ആയിരുന്നു ഒരുപാട് സിനിമ കളും അഭിനയിച്ചേനെ ​@@I_double_u

  • @MdAbdulla-m4b
    @MdAbdulla-m4b Місяць тому +2

    സിനിമയിൽ ലൈംഗിക അതിക്രമം ചെയ്യാത്ത ആരെങ്കിലും ഉണ്ടോ 😂

  • @jobinpsaji7087
    @jobinpsaji7087 Місяць тому +6

    പരാതി കൊടുത്ത ആളുടെ പേര് പറയു മിസ്റ്റർ 😡

  • @thefunny4052
    @thefunny4052 Місяць тому +3

    സ്വന്തം വീട്ടിലെ പെണ്ണായാലും fake case ആണെന്നും പറഞ്ഞ് കുറേയെണ്ണം വരും.അവൻ മാന്യനാണ് .അതു ചെയ്യില്ലെന്നും പറഞ്ഞ്

  • @ROHITHVIJAYAN-t4u
    @ROHITHVIJAYAN-t4u Місяць тому +12

    പരാതി സത്യം ആണോന്നു തീരുമാനം ആകട്ടെ അപ്പോ ചർച്ച പോരെ

  • @beenaknair4666
    @beenaknair4666 Місяць тому +2

    അവള്‍ അഹങ്കാരം പറഞ്ഞ്‌ കാണും ഇവർ നല്ല മറുപടി കൊടുത്തു കാണും. അതിന്റെ ദേഷ്യം ആണ് lingika athikramam എന്ന പേരില്‍ പരാതി പോയത്

  • @fazilfaizal8844
    @fazilfaizal8844 Місяць тому +12

    എന്തായാലും ആ നടി ഇപ്പോൾ ആ സീരിയലിൽ ഇല്ലയെന്നത് വാസ്തവം മാണ്.😅😅

  • @akhilt.rajesh8007
    @akhilt.rajesh8007 Місяць тому +1

    നമ്മുടെ രാജ്യത്തെ എന്തു നിയമമാണ്. പുരുഷൻമാരുടെ പേരും ഫോട്ടോയും സ്ത്രീയുടെ പേരില്ല - അഭിമാനം എല്ലാവർക്കും ഒരു പോലെയാണ്.

  • @Nation89902
    @Nation89902 Місяць тому +28

    നാണമില്ലേ ഇങ്ങനെ കള്ളകഥകൾ പടച്ച് വിടാൻ.....ഏത് പെണ്ണിനും എന്ത് നെറികേടും ആരെ കുറിച്ചും പറയാം..... വൃത്തികേട് 😢😢

    • @ab-eh3pp
      @ab-eh3pp Місяць тому

      fbyil oru video kidannu kalikkunundu Sreekumar arinjukondu idichirtu pokunnathu pvt partil athu aavaan aanu saadhyatha

    • @AnthonyThomas-hj1ki
      @AnthonyThomas-hj1ki Місяць тому

      ​@@ab-eh3ppuppum mulakil alle

    • @RedCatjsjjs
      @RedCatjsjjs Місяць тому +1

      Anugal areyum Keri pidikarilaa alea,onne podoo

  • @vtc311
    @vtc311 Місяць тому +1

    ഉപ്പും മുളകും ഫാൻസ് ഇവരെ വല്ലാതെ സപ്പോർട്ട് ചെയ്യുന്നു😂😂😂😂

  • @hassanuh7326
    @hassanuh7326 Місяць тому +7

    പറയില്ല. അതാണ്. ഇവരുടെ. ബലം

  • @santhoshkumarram841
    @santhoshkumarram841 Місяць тому +1

    ഈ... അടുത്തു തന്നെ ഇത്രയും പീഡനങ്ങൾ നടന്നതും പ്രമുഖ നടന്മാരിൽ പലരെയും അറസ്റ്റ് ചെയ്തതൊക്കെ അറിഞ്ഞിട്ടും ഇവന്മാർ അതൊന്നും വക വെയ്ക്കാതെ വീണ്ടും ഇത്തരം തെറ്റുകളിലേക്ക് പോകുന്നതിന്റെ കാര്യം എന്താണെന്ന് മനസ്സിലാകുന്നില്ല

  • @gokulnaththrippara7947
    @gokulnaththrippara7947 Місяць тому +2

    പ്രതിയാണ് എന്ന് കോടതി തെളിയിക്കാതെ എന്തിനാണ് അവരുടെ ഫോട്ടോയും ഡീറ്റൈൽസും മാധ്യമ ഹിജടകൾ പുറത്ത് വിടുന്നത്, എന്ത് കൊണ്ട് ആ സ്ത്രീയുടെ details പുറത്ത് വിടുന്നില്ല ഇത് 2 നീതിയാണ്

  • @sudheeshkumar6227
    @sudheeshkumar6227 Місяць тому +5

    ഉപ്പും മുളകും ദഹിക്കാത്തവർ ഇതിന് പിന്നിലുണ്ട്..... നല്ല പരമ്പര തകർത്തിട്ട് വേണം പ്രേംകുമാർ പറഞ്ഞത് പോലത്തേ സീരിയൽ തകർത്താടാൻ😂

  • @ramleshrr6002
    @ramleshrr6002 Місяць тому +30

    നല്ല കോഴികളാണ് എല്ലാ താരൻമാരും

  • @AbdulSamad-e8m7e
    @AbdulSamad-e8m7e Місяць тому +1

    കുറ്റക്കാരനാണ് എന്ന് തെളിഞ്ഞിട്ട് പോരെ ഇവരുടെ ഫോട്ടോയും മറ്റുവിവരങ്ങളും പുറത്തുവിടാൻ.. കുറ്റകരല്ലെങ്കിൽ ഇതിന് ആര് സമാധാനം പറയും..? അവർക്കുണ്ടാകുന്ന നഷ്ട്ടം നികത്താൻ പറ്റുമോ?

  • @Vaisakhyedhu
    @Vaisakhyedhu Місяць тому +8

    കള്ള നോട്ടം kamma നോട്ടം reels 😂 ഇട്ട് പോളിച്ചവർ 😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Місяць тому +2

    *ഇത് സംഘ വിജയം🚩🚩🚩*

    • @FunnyPalmTrees-eh1et
      @FunnyPalmTrees-eh1et Місяць тому +1

      എന്തേലും പ്രെശ്നം ഉണ്ടൊ 😡

    • @Rick_Grimes_23
      @Rick_Grimes_23 Місяць тому +1

      ഹിന്ദു പേര് കണ്ടാൽ കടിച്ച് കീറാൻ വരുന്ന സുഡാപ്പി നായ്ക്കൾ🐷

  • @Sindhu-qb4ws
    @Sindhu-qb4ws Місяць тому +20

    ഗൗരി സജിത ബേട്ടി ഇവരൊന്നും വേണ്ട എന്ന് ഞാൻ അപ്പൊ തന്നെ പറഞ്ഞത് ആണ് അപ്പൊ കേട്ടില്ല ഇപ്പൊ എങ്ങനെ

    • @imjustloki444
      @imjustloki444 Місяць тому +1

      സത്യം

    • @husnahusi3305
      @husnahusi3305 Місяць тому +1

      ഗൗരി ആണോ.. ഇപ്പൊ ഇല്ലല്ലോ കാണാൻ

    • @Spiderman66DD
      @Spiderman66DD Місяць тому

      ചാൻസ് ഉണ്ട്

    • @mayadevdasmenon1684
      @mayadevdasmenon1684 Місяць тому +1

      ​@@husnahusi3305അവർ അല്ല പരാതി കൊടുത്തത് എന്ന് വീഡിയോ ഇട്ടിട്ടുണ്ടല്ലോ

  • @sreepriya5057
    @sreepriya5057 Місяць тому +1

    വിശ്വസിക്കാൻ തോന്നുന്നില്ല, എന്തായാലും തെളിയട്ടെ

  • @Sindhu-qb4ws
    @Sindhu-qb4ws Місяць тому +10

    ശ്രീകുമാർ ചിലപ്പോൾ നോക്കി കാണും

  • @Sooryaji
    @Sooryaji Місяць тому +1

    പ്രിയപ്പെട്ട നാണം ഇല്ലാത്ത ന്യൂസ്‌ ചാനലിനോട് നിങ്ങൾക്ക് കുറച്ചു എങ്കിലും അന്തസ്സ് ഉണ്ടെങ്കിൽ ഫോട്ടോ വെയ്ക്കരുത് ആയിരുന്നു.. സത്യം എന്താണ് എന്ന് അറിയാതെ.. അപ്പൊ ഒരു കാര്യം ഉറപ്പിക്കാം നിങ്ങൾക്ക് ഒന്നും അന്തസ്സും ഇല്ലാ ഒരു മഹജ്ജ് ഉം ഇല്ലാ 💯

  • @AmrthaAppuYttuui
    @AmrthaAppuYttuui Місяць тому +6

    പ്രമുഖ നടി ആണെങ്കിൽ ഗൗരി അല്ല

  • @Appan-i2p
    @Appan-i2p Місяць тому +34

    അയ്യോ 🤢🤢🤢, മനസ്സിൽ സൂക്ഷിച്ച ഒരു ചിത്രം ഉണ്ടായിരുന്നു ബിജുവേട്ടന്റെ, അത് പോയോ 😮😮😮

    • @sayanth075
      @sayanth075 Місяць тому +36

      Arenkilum Enthenkilum paranja udane thoongale..sathyam enthan enn ariyate bro

    • @adithilakshmi1841
      @adithilakshmi1841 Місяць тому

      Adeham vazhak paranjpol ath bheeshani peduthi ennakum paranje

    • @ashash2458
      @ashash2458 Місяць тому

      ​@@sayanth075go and watch the recent episodes.. Oru clip intsayil innale njn kandirunnu.

    • @Rajasree198
      @Rajasree198 Місяць тому +7

      Arengilum enthengilum parayumpo athil pidich thoongunnath enthina

    • @geopoliticstamil8630
      @geopoliticstamil8630 Місяць тому +2

      കാള പെറ്റെ ന്ന് കെട്ടയുടെ നേ കയാറെടുക്കല്ലേ ചേട്ടാ

  • @akashgovind2005
    @akashgovind2005 Місяць тому +2

    Le flowers tv
    പനിനീർ നിലാവിൻ പൂ മഴ 😂😂😂😂

  • @SureshNp-dq2yl
    @SureshNp-dq2yl Місяць тому +3

    ഇതു സത്യം മല്ല എന്ന് എനിക്ക് തോന്നുന്നു

  • @AmeenAl-d9l
    @AmeenAl-d9l Місяць тому +1

    ഈ ഫ്രൽഡിൽ ഇങ്ങനെ നടന്നില്ലെങ്കിൽ പിന്നെ എന്ത് സിനിമ 😂😂😂

  • @anilmathew3996
    @anilmathew3996 Місяць тому +20

    വിശ്വസിക്കണം എങ്കിൽ തെളിയണം

  • @jayakumarg2912
    @jayakumarg2912 Місяць тому +2

    Enthaanu actress nte name mention cheyyathathu