'അവസാന നാളുകളിൽ നാക്ക് ദ്രവിച്ച് ഒരു തുള്ളി വെള്ളം ഇറക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഷാരോൺ'

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 168

  • @G_ha_ya
    @G_ha_ya 11 днів тому +214

    ഈ സംഭവം നടന്ന സമയത്ത് മറ്റെല്ലാ ചാനൽ റിപ്പോർട്ടർമാരും അവളെ പേര് പറഞ്ഞാണ് റിപ്പോർട്ട് ചെയ്തത്, എന്നാൽ ഈ ചാനലിലെ റിപ്പോർട്ടർ ( അമൽ )അവളെ "കൊലയാളി" എന്ന് തന്നെ ആണ് അതിസംബോധന ചെയ്തത് 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻. അവളുടെ വധശിക്ഷ നടപ്പാക്കുക തന്നെ വേണം

    • @AbdulKhadar-x6h
      @AbdulKhadar-x6h 11 днів тому +1

      😊😊

    • @shankar4330
      @shankar4330 11 днів тому +2

      Media trial is not a good thing

    • @fsecatherine4331
      @fsecatherine4331 11 днів тому

      Sharon ne konnathupole ulla siksha aanu aval arhikkunnathu.. Pinne, vadhasikha nadappakkam.. Ini oraalkkum enganethe avasta undavaruthu.. Ithoru paadamairikkanam..

    • @Dadsgirl1111
      @Dadsgirl1111 11 днів тому +1

      ​@@fsecatherine4331Sheriaanu.. avalkkm same visham thanna kodukkanam. Ennale Sharon anufavichath pain avalkkum Arian pattullu

  • @Pavam__nan
    @Pavam__nan 10 днів тому +23

    ഈ വിധി ജനങ്ങൾ ക്ക് മാതൃക യാണ്. സ്നേഹിച്ചു പോയി എന്ന കുറ്റം ഷാരോൺ ചെയ്തു. അതിന് ഇവൾ നൽകിയ ശിക്ഷ ഭയാനകമാണ്. സമൂഹത്തിന്റെ പോക്ക് എങ്ങോട്ട്. സ്വന്തം മാതാവിനെ മാത്രമേ വിശ്വസിക്കാൻ കഴിയു.. മാതാവിന്റെ സ്നേഹം മാത്രമേ എഥാർത്ത സനേഹം ആകൂ.. മാതാവിന് വഞ്ചിക്കാനും ചതിക്കാനും കഴിയില്ല കാരണം നൊന്തു പ്രസവിക്കുന്ന അവർ സ്വന്തം കുട്ടിക്ക് ഒരു പോറൽ ഏൽക്കുന്നത് സഹിക്കില്ല. മറ്റുള്ള സ്നേഹമല്ലാം കബടമാണ്. എന്ന് ഇത് teliyikkunnu❤️

  • @thereality2177
    @thereality2177 11 днів тому +41

    അവൾ ഒഴിഞ്ഞു മാറി വേറൊരാളുടെ പുറകെ പോകുന്നെങ്കിൽ അവർ ഒരിക്കലും ആത്മാർഥമായി സ്നേഹിച്ചിട്ടില്ല. അവരെ വിട്ടു കളയുക.. ഒന്നോർക്കുക ഒരിക്കലും പ്രണയമെന്നത് പിടിച്ചുവാങ്ങാൻ കഴിയാത്തതും, അതിന്റെ പുറകെ ഊരി വെറുതെ സമയവും എനെർജിയും ജീവനും കളയരുത്. വിട്ടിട്ടു പോവുക തന്നെ വേണം. ശാരോണിന് നീതി കിട്ടി 🙏.ജഡ്ജുമാർക്ക് നന്ദി. ഇത്ര ക്രൂരത വേണ്ടമായിരുന്നു. പാവം പൈയ്യൻ. അവളുടെ ഫോട്ടോ വീഡിയോ ഡിലീറ്റ് ചെയ്തിട്ട് നീ പോടീ എന്ന് പോകണമായിരുന്നു. ഇനിയെങ്കിലും എല്ലാവരും ശ്രദ്ധിക്കുക. പറ്റില്ലെങ്കിൽ.. വിട്ടു കളയുക. ജീവൻ എടുക്കരുത്... ആണായാലും പെണ്ണായാലും.

    • @Justbereal1227
      @Justbereal1227 9 днів тому +2

      Break up cheyyan pokunnunu enne matte partner paranjal always get help from a counselor or a psychiatrist nothing wrong in that ..seen some people delete all their social media contact ...

  • @userktl1162
    @userktl1162 11 днів тому +32

    എത്രയും പെട്ടെന്ന് വധശിക്ഷ നടപ്പാക്കണം

  • @Gracy73
    @Gracy73 11 днів тому +55

    ആ കുഞ്ഞിന്റെ വായ മുതൽ വെന്തു പോയിട്ടും ആ കാമഭ്രാന്തി ചിരിച്ചു കൊഞ്ചി കുഴഞ്ഞു നടന്നത് അവൾ ജീവിച്ചു ഇരുന്നിട്ടു ഒരു ഗുണവും ഇല്ലല്ലോ 😮

  • @gokuldastvm
    @gokuldastvm 11 днів тому +46

    Kapiq (Paraquat dichloride) ഉള്ളിൽ ചെന്ന് മണിക്കുറുകൾക്കകം ഷാരോണിന്റെ വിധി നിശ്ചയിക്കപ്പെട്ടിരുന്നു. അടുത്ത പതിനൊന്ന് ദിവസത്തെ ഷാരോണിന്റെ അതിരൂക്ഷമായ യാതനയും മരണവും അന്നേ ഉറപ്പായിരുന്നു. ഗ്രീഷ്മ അത് വെളിപ്പെടുത്തിയിരുന്നാലും ഷാരോണിന്റെ ജീവൻ തിരിച്ചു പിടിക്കാൻ വൈദ്യശാസ്ത്രത്തിനാകുമായിരുന്നില്ല. അതാണ് paraquat. കേട്ടാൽപ്പോലും രക്തമുറയുന്ന തരം മരണം നൽകുന്ന വിഷം. സൂക്ഷിച്ചുപയോഗിച്ചില്ലെങ്കിൽ ശ്വാസം വഴിയും തൊലിയിലൂടെയും ശരീരത്തിൽ കയറി ആന്തരികാവയവങ്ങളെ തകർക്കാൻ കഴിവുള്ള കളനാശിനി. ഇനിയെങ്കിലും നിരോധിച്ചില്ലെങ്കിൽ പല ജീവനുകളും അതിക്രൂരമായി അപഹരിക്കാൻ സാധ്യതയുള്ള വിപത്ത്.

  • @JaisonThomas-y3v
    @JaisonThomas-y3v 11 днів тому +21

    നരബലിക്കാർക്കും ഈ ശിക്ഷാവിധി കിട്ടിയിരുന്നേൽ 💯👍

  • @sheekaT-m1k
    @sheekaT-m1k 9 днів тому +4

    Congrats and thanks for all the investigators. Thank you God. You a re great

  • @padmaskitchen7901
    @padmaskitchen7901 11 днів тому +9

    ഈവിധിഎത്രയുംവേഗം.നടപ്പാക്കണം...

  • @NavasAmaal
    @NavasAmaal 11 днів тому +47

    💚💚💚💚ഇവളെ പോലെയുള്ള അനേകായിരം ഗ്രീഷ്മ മാർ സമൂഹത്തിൽ ഇനിയും ഉണ്ട് തൂക്കിലേറ്റുക എത്രയും പെട്ടെന്ന് 💚🙏

    • @greeshmamohan3347
      @greeshmamohan3347 11 днів тому +4

      Greeshmamaar ennu parayalle...🥺

    • @NavasAmaal
      @NavasAmaal 11 днів тому +4

      അങ്ങനെയല്ല അതൊരു പേര് മാത്രം.. ഇവളെ പോലെയുള്ള അനേകായിരം... ക്രൂട് മൈന്റ്റുള്ളവർ.. സ്നേഹം നടിച്ച് പണവും ജീവിതവും മറ്റുള്ളവന്റെ നഷ്ട പെടുത്തി... എല്ലാരീതിക്കും ജീവിച്ചു അവസാനം ബാക്കി ഇനി മറ്റുള്ളവന്റെ കൂടെ പോയാൽ കിട്ടും എന്ന് വിചാരിച്ചു പറ്റിച്ചു പോകുന്നതും പറ്റിച്ചു കൊല്ലുന്നവൾ മാരും ഇനിയും സമൂഹത്തിൽ ഉണ്ട്. 100%അവർക്കും കൂടെ ഉള്ളൊരു വിധി ആണ് 💚💚💚💚💚

    • @NavasAmaal
      @NavasAmaal 11 днів тому

      സാമ്പിൾ ഞാൻ ആണ് എന്നെയും ഇതുപോലെ കൊല്ലേണ്ടതാണ്... സത്യത്തിൽ ഞാൻ രക്ഷപെട്ടു 🙏🙏🙏

    • @sunshiney-5
      @sunshiney-5 11 днів тому +6

      പ്രണയപ്പക കൊലപാതകങ്ങളും ഇതേ ഗണത്തിൽ പെടുത്തി ഇത് പൊലെ ശിക്ഷ കിട്ടിയാല് ഈ പരഞ്ഞത് അംഗീകരിക്കാം.അങ്ങനെ എത്ര കേസസ് ഉണ്ട് ഇവിടെ.ആണായാലും പെണ്ണായാലും ഒരേ തീവ്രത ഉള്ള പ്രവർത്തികൾ തന്നെ.

    • @greeshmamohan3347
      @greeshmamohan3347 11 днів тому +1

      @@NavasAmaal aam....💯

  • @GeethaKumary-s4z
    @GeethaKumary-s4z 11 днів тому +25

    നീതിപീഠം തക്കതായ ശിക്ഷ വിധിച്ചു, ഇനിയും ഇതുപോലുള്ള കുറ്റങ്ങൾ ഉണ്ടാകാതിരിക്കട്ടെ

  • @JosephPs-j3j
    @JosephPs-j3j 6 днів тому +1

    വളരെ നല്ല വിതി

  • @g.srajeevkumar5061
    @g.srajeevkumar5061 6 днів тому +1

    Big salute to the judge concerned

  • @GeethaKumary-s4z
    @GeethaKumary-s4z 11 днів тому +10

    നമ്മോട് നീതിന്യായ വ്യവസ്ഥ യോട് അങ്ങേയറ്റം ആദരവ് തോന്നുന്നു❤

  • @naturekid1358
    @naturekid1358 11 днів тому +7

    നിങ്ങളുടെ ചാനലിന് റിപ്പോർട്ടർമാർക്ക് എല്ലാവർക്കും അഭിനന്ദനങ്ങൾ 🎉

  • @sarathsarath6845
    @sarathsarath6845 11 днів тому +11

    ഇത് കേരളം ആണ് ഇ വധശിക്ഷ ജീവപര്യന്താ ആകും ഉറപ്പ്

  • @lallal3355
    @lallal3355 11 днів тому +4

    Wwooo. Great super. Vidhi nadannal kollaam

  • @treesamichael3779
    @treesamichael3779 11 днів тому +16

    That soldier’s life is spared.

  • @Uday-2750
    @Uday-2750 11 днів тому +20

    Difference between Love and Lust. That's what Sharon & Greeshma..

    • @Sketcher86
      @Sketcher86 11 днів тому +1

      Lust is a dangerous trap 🕸️

  • @shersonsimethy3472
    @shersonsimethy3472 11 днів тому +19

    എന്തായാലും റെയ്യാറ്റിൻക്കര കൊളാം കഷായം, സമാധി എന്തൊക്കയാ ഇവിടെ നടക്കുന്നേ😂🤣🤣😂

  • @joge4808
    @joge4808 11 днів тому +3

    ഇരട്ട ജീവപര്യന്തം ആണ് നൽകേണ്ടത് പെട്ടെന്ന് തീരരുത്

  • @MdSrs-x2g
    @MdSrs-x2g 11 днів тому +21

    വിധി മാതൃകാപരം🎉

  • @23vlogs96
    @23vlogs96 11 днів тому +14

    Ee pocso cases il koodi ingane shiksha kond vannal nallathayirun....

  • @jameelavp4432
    @jameelavp4432 7 днів тому

    ഈ വിധി മറ്റു കാമുകി മാർക്കും ഒരു പാഠമായിരിക്കട്ടെ അഭിനന്ദനങ്ങൾ

  • @geethu..8018
    @geethu..8018 11 днів тому +28

    Actually അവളുടെ അസുഖം വേറെ ആയിരുന്നു, അതിനു കണ്ടെത്തിയ ഒരാളാണ് ഷാരോൺ. കല്യാണം കഴിക്കാൻ സ്വന്തം രീതികൾക്ക് ചേരുന്ന ഒരാള് വന്നപ്പോൾ അവനെ ഒഴിവാക്കി.

    • @funkyfook
      @funkyfook 11 днів тому

      IPO pakuthiyum angane thanne 😂

  • @johnsonouseph7631
    @johnsonouseph7631 11 днів тому +13

    വിതച്ചത് കൊയ്യും. വേഗം വിധി നടപ്പിലാവട്ടെ.

  • @jessyxavierjessy8553
    @jessyxavierjessy8553 9 днів тому +2

    ഇനിയും ഗ്രീഷ്മ മാർ ഉണ്ടാകാതിരിക്കാൻ നിയമം നടപ്പാക്കുക,

  • @premnajeeb9745
    @premnajeeb9745 3 дні тому

    "Lord Randall" is a traditional Scottish Ballad that tells the story of a young man, Lord Randall who is poisoned by his lover. ( We learnt this in our school days) . Those who are remembering please reply.

  • @shanthipr278
    @shanthipr278 5 днів тому

    Good

  • @neethumolsinu6384
    @neethumolsinu6384 6 днів тому

    👍👍👍

  • @Samualkj
    @Samualkj 8 днів тому +1

    Good evening mathrubhumi News channel giving the report very fine and good the court opinion very correct she do not escape The hanging Undertaker death after escape she proceed this bad habit continue thank you very much God bless us

  • @PadmaRobert-ke9ut
    @PadmaRobert-ke9ut 11 днів тому +1

    Mannya neethipeedame! Ethupolulla dhusttakal dharalam unde. Swathinuvendyum panathinuvendyum mattupala Eegokal manassil vachupularthikonde shnehanadichukonde footloose visham cherthukodukkunna chettakale paramavathy shipshape kodukkavenam. Padippum patrassum ullavarthanne,koodatw Daivavisvassiyenna. Lebelum ullavare sooshikanam. Please paramavathi shipshape yetryum veegam kodukkaman.eni aarum etharathil muthiran Padilla. Thanks LORD.

  • @toppermindset
    @toppermindset 11 днів тому +2

    Reporter looks like late actress Suby. I liked her very much

  • @evangee90
    @evangee90 11 днів тому +3

    Eevaka pesticides adicha fruits and vegetables allea nammalum healthy food ennu paraju kazhikunnea.. nammalum slowly dying aanu appo..

  • @balanbalan3355
    @balanbalan3355 11 днів тому +5

    Kodathikku.supper.thanks

  • @Dasank-i8h
    @Dasank-i8h 10 днів тому +3

    മരണം ഒരു കണക്കിന് സുഖമുളള ശിക്ഷയാണ്

    • @vishramam
      @vishramam 9 днів тому

      പക്ഷെ മറ്റുള്ള ക്രിമിനലുകൾക്ക് ഒരു മുന്നറിയിപ്പ് ആകും

  • @nishatuneri6823
    @nishatuneri6823 10 днів тому +1

    Ettavum nalla vidhi

  • @rasheedakabee
    @rasheedakabee 11 днів тому

    Vare🎉🎉🎉good😢😢😢😢

  • @WilsonP-t9n
    @WilsonP-t9n 11 днів тому +3

    അവൾക്ക് അർഹമായ കിട്ടേണ്ട ബിജു തന്നെയാണ് കിട്ടിയിരിക്കുന്നത് ഇനിയും എത്രയും വേഗം ഇത് നടപ്പിലാക്കണം ഇത് കാണുന്നവർക്കും കേൾക്കുന്നവർക്കും ഒരു പാഠം ആകുകയും വേണം കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല എന്നുള്ളതാണ് നമ്മുടെ നിയമത്തിൻറെ വലിയ പോരായ്മ ഇരകൾക്ക് നീതിയും കിട്ടുന്നില്ല ഈ ശിക്ഷാനിയമങ്ങൾ പൊളിച്ചത് കാലം കഴിഞ്ഞിരിക്കുന്നു

  • @radhamanir9277
    @radhamanir9277 9 днів тому

    100 percent justice done by the Judge Sir,and the court and ofcourse the investigation team..very BIG SALUTE TO THEM..horrifying criminal activity done by her,best punishment for her...still feel sorry for that boy and family 😢😢we itself can't control our tears then how come....😢

  • @vksdas1
    @vksdas1 8 днів тому

    Salute judges

  • @SameerTK-l8k
    @SameerTK-l8k 9 днів тому

    കോടതി വിധി നിർണായകം.
    പക്ഷേ നടക്കില്ല
    നടത്തൂല

  • @gijojoh
    @gijojoh 11 днів тому +3

    Where is justice for Naveen Babu?

  • @vinod.t6140
    @vinod.t6140 10 днів тому +4

    കഷ്ടം , ആ അച്ഛന്റെ മനോദുഃഖം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. മാതാപിതാക്കൾ സ്വന്തം മക്കളെ അവരുടെ ചിറകിനടിയിൽ വളർത്തുക. പഠിക്കാൻ മിടുക്കിയായ ഒരു കുട്ടി ഏതോ ഒരുവന്റെ പ്രേമത്തിൽ കുടുങ്ങി രക്ഷപെടാനാവാതെ ഇല്ലാതാകുന്നത് ഈ അച്ഛൻ നിശബ്ദതയോടെ ഉള്ളിൽ തേങ്ങി കാണുന്നു 🥲🥲🥲

  • @sreerajjayashree9113
    @sreerajjayashree9113 11 днів тому

    വിധി നടപ്പാക്കാൻ അനുമതി വേണം ഇത് നല്ലതാണ്

  • @vishramam
    @vishramam 9 днів тому +1

    അവൾക്കു ഭാവിയുണ്ട് പോലും ! അവളുടെ ചിരിയും കൂസലില്ലായ്മയും നിയമ വ്യവസ്ഥയോടും ജന മനഃസാക്ഷിയോടും ഉള്ള വെല്ലു വിളിയാണ്

  • @jayakrishna1038
    @jayakrishna1038 11 днів тому

    Nalla theerumanam eniyum ethupole Ulla sambhavangal undakaruthu

  • @kumarbiju2044
    @kumarbiju2044 11 днів тому +11

    മുകളിൽ കോടതിയിൽ പോകുബോൾ ശിക്ഷ കുറഞ്ഞുകിട്ടും പ്രതേകിച്ചു സ്രീ ആയതുകൊണ്ട്. ഇനിയുള്ള കാലം പുവാലന്മാർ സൂക്ഷിക്കുക പ്രേമം എന്നും പറഞ്ഞു ഒരു പെണ്ണിന്റെ പുറകെയും പോകാതെ ഇരിക്കുക പണ്ടത്തെ പെണ്ണ് അല്ല ഇന്നത്തെ പെണ്ണ്

  • @abdulmajeedpullara5377
    @abdulmajeedpullara5377 11 днів тому +1

    💯👍👍👍

  • @vishramam
    @vishramam 9 днів тому +1

    അത്രയും നല്ല പിള്ളേരാണ് ! പക്ഷെ ഒരുത്തൻ ചക്കര കുടത്തിൽ കൈയ്യിട്ടുപോയി

  • @ushams8118
    @ushams8118 6 днів тому

    Sharonine aapenkuttiye valiya ishtamanennanenne parayunnath apol aapenkutty aano visham koduthath mattarengilum aavulle sir

  • @bijuts5661
    @bijuts5661 11 днів тому +1

    👍🏿👍🏿👍🏿👍🏿👍🏿👍🏿

  • @sask2570
    @sask2570 11 днів тому +1

    ഒരു റിപ്പോർട്ട്‌ പ്രകാരം 30 പേര് കേരളത്തിൽ തൂക്കുകയർ പ്രതീക്ഷിച്ചു കഴിയുന്നു.
    ഹൈകോടതി, സുപ്രീം കോടതി, പ്രസിഡന്റിനുള്ള കാരുണ്യ ഹർജി എന്നീ കടമ്പകൾ ബാക്കിയുണ്ട്!

  • @jeslinjacob3024
    @jeslinjacob3024 9 днів тому

    ഇതൊക്കെ കേട്ടു ഒരു കൂസലും ഇല്ലാതെ നിൽക്കുന്ന ലേ ജോളി ജോസഫ് 😂😂😂😂😂😂

  • @fullwelllab1468
    @fullwelllab1468 4 дні тому

    Ee jathakam ezhthu onnu nirthamo? Ippo ulla thalamuragal jathakathe viswasich pedich jeevikkan palavazhigal thedunnu.kurachu naal mumpu kude ethupole oru kola nadannu..appolum news nammal kettathanu

  • @risrisu2366
    @risrisu2366 11 днів тому

    എന്റെ അഭിപ്രായം സ്ത്രീകളെ ബഹുമാനിക്കുക പക്ഷേ വിശ്വസിക്കരുത് 💯📈ഈ പയ്യൻ സംഭവിച്ചത് ആർക്കും വെരെ താരിക്കട്ടെ 👍

  • @philipcherry4876
    @philipcherry4876 11 днів тому +1

    Nothing will happen in the near future😢

  • @premapommu2081
    @premapommu2081 7 днів тому +1

    Court is correct

  • @mohandask.v7761
    @mohandask.v7761 11 днів тому +2

    I don't know why Mr. Kamal Pasha expressed soft corner towards Greeshma. Unlike other lady criminals, Greeshma represents both minds of Lady Macbeth and Cleopatra. So she deserved capital punishment. I support the opinion of Dr. Nisha 100%.😂😂😂

  • @JaisonThomas-y3v
    @JaisonThomas-y3v 11 днів тому +2

    തൂക്കുകയർ ചിലപ്പോൾ ഒഴിവാകുമോ? സാദ്ധ്യതകൾ ഉണ്ടാവാം..ശിക്ഷ നടപ്പാക്കിയാൽ പറയാം 👍

  • @ushasathian7904
    @ushasathian7904 5 днів тому

    ഗ്രീഷ്മ എന്ന കൊടും കുറ്റവാളിക്ക്‌ ഒരിക്കലും മാനസാന്തരം ഉണ്ടാവില്ല:

  • @sirilsiril496
    @sirilsiril496 11 днів тому +5

    നമ്മുടെ നീതിന്യായ വ്യവസ്ഥയോട് ബഹുമാനം തോന്നുന്നു

    • @LizyAntony-y6n
      @LizyAntony-y6n 11 днів тому +1

      അത് പറയാൻ വരട്ടെ, wait and see

  • @vanajakshisujathan6851
    @vanajakshisujathan6851 5 днів тому

    38. Kazhinju ee super lady ye kettaan. Aaru varum?

  • @sharmanivishnu8239
    @sharmanivishnu8239 7 днів тому

    Udanthookkanam

  • @vishramam
    @vishramam 9 днів тому

    എത്രയും വേഗം വിധി നടപ്പാക്കുക ! മട്ടൺ ബിരിയാണി കൊടുത്തു തടിപ്പിക്കരുത്

  • @Samualkj
    @Samualkj 8 днів тому

    Corruption is until the death

  • @RekhaAneesh-h9s
    @RekhaAneesh-h9s 11 днів тому

    God s own country

  • @UsmanTp-rp9fl
    @UsmanTp-rp9fl 10 днів тому +1

    Nalla vidi salute jadgi

  • @vip-s2x2b
    @vip-s2x2b 11 днів тому +4

    കാലം ഒരിക്കൽ സ്ത്രീയെ അബലയാക്കി അടിമയാക്കി വച്ചിരുന്നു. പിന്നീട് സ്ത്രീകളെ ക്രമേണ ഉയർത്തിക്കൊണ്ട് വന്നു. ഒടുവിൽ അവൾ പുരുഷന് തുല്യമായി. ഇപ്പോൾ അവൾ പുരുഷനെക്കാൾ ശക്തയായി... നാമിപ്പോൾ ഒരു പുതിയ കാലത്തേക്ക് നടക്കുകയാണ്... അവിടെ പുരുഷൻ തിരിഞ്ഞു നടക്കുന്നു...സ്ത്രീകൾ കുറ്റവാളികളും റൗടികളുമായ് തീരുന്ന, പുരുഷനെ അടിച്ചിടുന്ന ഒരു കാലത്തേക്ക് പ്രവേശിക്കുമോ എന്ന് ഇനി കണ്ടറിയണം

  • @geetharanikp
    @geetharanikp 8 днів тому

    ഞങ്ങൾക്ക് വിശ്വാസം ഇല്ല, വധശിക്ഷ നടപ്പിലായാലല്ലേ ഉള്ളൂ, അവൾ കുറച്ചു കഴിഞ്ഞു ഇറങ്ങി വരും. നോക്കിക്കോളൂ

  • @monishthomasp
    @monishthomasp 9 днів тому

    I dunno why so much discussion is going on about this death sentence.. wake up people.. this is not gonna happen.. maximum she will get commuted to life with no parole.. and since this is not USA life means maximum 8-14 years depending on her behavior while serving sentence..😩 Paavam payyan Sharon.. 😢

  • @sojac509
    @sojac509 11 днів тому

    Oru ജന്മം മുഴുവൻ സുഖിക്കേണ്ടത് ജയിലിൽ പോകുന്നതിനു മുൻപ് തന്നെ ആയല്ലോ. ഇനി അവിടെ കിടക്കട്ടെ.😅

  • @SulochanaA.p
    @SulochanaA.p 8 днів тому

    😮

  • @SugandhiNidheesh
    @SugandhiNidheesh 11 днів тому +3

    Subiye pole thoniyavarundo

  • @Ashv7
    @Ashv7 10 днів тому

    Ban Paraquat dichloride

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 9 днів тому

    ജോളിക്ക് ഒരു കബ്ബനിയായി ഇവൾ ,രണ്ടു പേരും drinkng poisson നിർമാതാക്കൾ , ജോത്സ്യന്മാർ കാരണം രണ്ട് ജീവിതങ്ങൾ അവസാനിച്ചു ,

  • @aswathyvazhavila2949
    @aswathyvazhavila2949 11 днів тому

    Pranayappakayil kola nadathiyavarkkum ithe shiksha nalkoo

  • @archakuttan4381
    @archakuttan4381 10 днів тому +1

    Thookiletal nadakilla athurappanu.... Same visham thanne kolayalik kodukanam.... Ennale vedhana ariyu

  • @jubimathew3169
    @jubimathew3169 11 днів тому

    Tights ittondu news reading! Wow!😒

  • @SOUDAMMAV
    @SOUDAMMAV 11 днів тому

    onnu snahichupoyathinu inganryoru sikshsuo

  • @PARVATHI_60
    @PARVATHI_60 5 днів тому

    പ്രണയിക്കുന്നവർക്കൊക്കെ ഇതൊരു പാഠം ആണ്. ആകണം

  • @ReshmiRajesh-hz4ex
    @ReshmiRajesh-hz4ex 11 днів тому +3

    Avale pettennu thookkilettuka

    • @Dadsgirl1111
      @Dadsgirl1111 11 днів тому +1

      Avalkkm aaa same poison aanu kodukkendath ennale avalkk sharon anufavicha pain Arian pattuu

  • @NoushadA-b5b
    @NoushadA-b5b 11 днів тому

    Public public motu patlu motu

  • @girishmanghat9657
    @girishmanghat9657 11 днів тому +1

    VADAKKU NOKI NILA VILIKKUNNA SAMSKARIKA, RASHTRIYA NAYAKALK ENDUNDU PARAYAN. TEKKUM BAGHAM SUPER😊😊😊😊

    • @_opinion_4956
      @_opinion_4956 11 днів тому +1

      കേരളത്തിന്‌ പുറത്ത്‌ പോകാത്ത ആളുകള്‍ക്ക് കേരളത്തിൽ സുഖിച്ചു ഇരുന്ന് കേരളത്തെ കുറ്റം പറയുന്നു

  • @SOUDAMMAV
    @SOUDAMMAV 11 днів тому +2

    ivaleyum ithupole kolluksyanu vendathu.

  • @aleykuttymj495
    @aleykuttymj495 8 днів тому

    അവളും ചാകട്ടെ

  • @josephignasious7768
    @josephignasious7768 11 днів тому

    This is Keralam, wait and see. I never believe this .....

  • @Dasank-i8h
    @Dasank-i8h 10 днів тому

    പാടില്ല പടില്ല ജിവിതം കൊണ്ട് പടിക്കണം

  • @anishmathew8495
    @anishmathew8495 11 днів тому +1

    Para vedikk onnum sambavikkilla....

  • @EvanEvan-c8s
    @EvanEvan-c8s 11 днів тому

    അമ്മാവൻ കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചോ

  • @LizyAntony-y6n
    @LizyAntony-y6n 11 днів тому +1

    ഇതൊക്കെ ചുമ്മാ ഒരു തള്ള്, ശിക്ഷ നടപ്പാക്കിയാൽ, പറയാം,

  • @pjroy5052
    @pjroy5052 8 днів тому

    കുട്ടി😹😹

  • @sharmanivishnu8239
    @sharmanivishnu8239 7 днів тому

    Vidhimattaruthu

  • @KadeejaKadee-qy9or
    @KadeejaKadee-qy9or 9 днів тому

    പട്ടിച്ചി

  • @dailydose2742
    @dailydose2742 9 днів тому

    idivitu sadhanam veenath thanne

  • @gracyantony5868
    @gracyantony5868 7 днів тому

    Evale orikkalamveruthe vidaruth athrakkum kroorayanu

  • @NejeemaS
    @NejeemaS 9 днів тому

    Evalakonnukalayanna

  • @SajithaNithin
    @SajithaNithin 10 днів тому

    Sharoninodu aval cheythath oridathum kettittillata reetiyanu. Jeevanode narakayathana anubavipichu. Snehatil visham kalarthi aval athine illathakki. Kodum papama a neeja cheythath . A mone anubavicha vedana avalum anubavikanamm

  • @GirijadeviAmmack
    @GirijadeviAmmack 11 днів тому

    Avale injinjayottu kollanam

  • @Fairytales-e3v
    @Fairytales-e3v 11 днів тому

    Avalde vaayil same saanam ozhich kodukanam
    Vayil matram alla..ozhikendath